Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@asham3579 Жыл бұрын
Positive ആയ ഒരു ചെറുപ്പക്കാരൻ .എല്ലാ നന്മകളും നേരുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohananr7560 Жыл бұрын
ഏത് തൊഴിലിനും മഹത്വമുണ്ട്. 🙏🙏 നേർവഴിയിൽ ജീവിക്കൂ ! വിജയം അരികിലുണ്ട്. അതിലുപരി മാതൃകയാകൂ
@mallufoodieee6498 Жыл бұрын
സത്യം പറഞ്ഞാൽ നല്ല ചിരി ആണ് ഏട്ടന്റെ ❤
@sunsiaugustinecheenan11662 жыл бұрын
വിഷ്ണു ലക്ഷ്യമിടുന്ന അവസ്ഥയിൽ എത്തി ചേരും, .. അച്ഛൻ തിരികെ വരും. നിങ്ങളുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ എല്ലാവിധ ആശംസകളും..
@queens4577 Жыл бұрын
Engineer ആയ ഞാൻ പെയിന്റിങ് പണിക്ക് പോകുവാ....അതിൽ ഞാൻ സന്തോഷവാൻ ആണ്...
@ajinfrancismanavalan9425 Жыл бұрын
Nattukar narikalu poovan paraaaa
@Hiux4bcs Жыл бұрын
വിദേശ രാജൃങളിൽ professional college ലു കിട്ടണമെൻകിൽ എല്ലാ താഴേകിടയുള്ള ജോലിയും എടുത്തിരിക്കണം ആ points ആണ് കൂട്ടുന്നത് ..। dulqure salman വരേ hotel ൽ പാത്രം കഴുകിയിരുന്നു
@bijesht5696 Жыл бұрын
GOOD GREAT EFFORT
@bijesht5696 Жыл бұрын
CAN YOU PLEASE SHARE YOUR CONTACT NUMBER, IAM BIJESH FROM THRISSUR
@queens4577 Жыл бұрын
@viswanadh s 70% above und anna Annante company il oru job ready aaki thaa anna njaan annanu cv ayakam ente koodi pass out aaya 2 perukoodi und... annante company name nthaanu.... EC kazhinjavaraanu....
@featzvlogs Жыл бұрын
Civil എൻജിനീയറിങ് കഴിഞ്ഞ് ഞാൻ ഇപ്പോൾ Zomato ഡെലിവറി ബോയ് iam happy in my job ❤️
@rahmanptpm4986 Жыл бұрын
ആത്മാര്തമായി ചെയ്യു, നല്ല ഭാവി നമ്മളെ തേടി വരും
@nsh252884 ай бұрын
വിജയം തീർച്ചയായും
@prasanthk1773 ай бұрын
ധാരാളം food തിന്നുകയും ചെയ്യാം camera സ്ഥാപിച്ച സ്ഥലം ആണോ എന്ന് നോക്കാൻ മറക്കരുത്..ഹഹ😁😂
@narayanan.k.p8241 Жыл бұрын
ഹക്കീം വീഡിയോ കണ്ടു
@manikandhanmani-u9p3 ай бұрын
വിഷ്നുവിൻറെ ചിരിയാണ് ഇഷ്ട്ടം
@jyothi5563 Жыл бұрын
God bless you Vishnu... Your smile spreads positivity
@vinithpathmaja2622 Жыл бұрын
സന്തോഷമായി ജീവിക്കുക എന്നതാണ് അടിസ്ഥാനം. അയാൾക്ക് അത് സാധിക്കുന്നുണ്ട്.🥰🥰❤️🤌🤌
@soorajsajay2983 Жыл бұрын
ഞാനും കമ്മ്യൂണികേഷൻ എഞ്ചിനീയറിംഗ് പാസായതാണ്. ഇതുവരെ ജോലിയ്ക്കു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഡൽഹിയിൽ കേരളാ സ്റ്റോർ നടത്തുന്നു.
@SajithaCp-s8m3 ай бұрын
കൂടുതൽ യുവാക്കൾക്ക് പ്രചോദനം ആകട്ടെ.. ഇവിടെ യുവാക്കൾ ഇത്തരം ജോലി ഉപേക്ഷിക്കുക അല്ലെ... പാർട്ട് ടൈo ജോലി
@anthonyfais7888 Жыл бұрын
എഞ്ചിനീയർ ആയ ഞാൻ മാങ്ങാ അച്ചാർ ഉണ്ടാകുന്നു
@sheelavijayan54472 жыл бұрын
Our prayers are there to reach in the heights..... God is there.... May God bless you and fullfill your wishes..... Your greatest plus point is your smile.... Always speaking positively...... 👏👏👏
@karunanoni2169 Жыл бұрын
ഹലോ ബ്രോ നിങ്ങൾ നാളത്തെ വലിയവൻ 👍👍
@jacobrodriguez13573 ай бұрын
Yenthu joliyum chaiyam,self..job, very great for every person.God bless you brother.😊
@shanvideoskL10 Жыл бұрын
Good active person.. All the best bro... You will reach....
@dreamgirl7641 Жыл бұрын
Nalla chiri aanu othiri ishttam thonnuva 😍 good luck nalla future uddakum nalla life kittum 🙏🙏
@vinodb171016 күн бұрын
Ms Dhoni ye പോലെ എനിക്ക് മാത്രം ആണോ തോന്നിയത്
@protean-peregrination3 ай бұрын
All the best 🤝🤝🤝🫂
@thelifeofmaskedmighty7225 Жыл бұрын
The way he is willing to break out of societal norms to follow his passion, even when life has been hard on him, is amazing! He should be an inspiration..you have a beautiful smile! Good luck! Life can be unpredictable and like you said even if you don't make it in 4 years, you should be glad because you tried....
@haridasnm7795 Жыл бұрын
Great Vishnu......shortly u will become something.....God bless u
@GiteshMadhavan Жыл бұрын
Very Good 👍👍 Proud of him 🥰🥰
@krishnaaaa999 Жыл бұрын
ആളെ സംബന്ധിച്ച് ഹാപ്പി ആയി ജീവിക്കുക..... ശെരിക്കും അങ്ങനെ ആണ് വേണ്ടത്.... നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുക..... എന്തായാലും അഭിമാനം ഇണ്ട്.... ഇനി കണ്ടാൽ കാപ്പി കുടിക്കും 😇
@padmapriyak7567 Жыл бұрын
Hat's off 🙏 God bless you with lots of blessings happiness love health wealth and prosperity...🙌🙏
@shalylaxman8880 Жыл бұрын
God bless you
@dia6976 Жыл бұрын
Surely u will be in cinemas....
@pradeepjp397 Жыл бұрын
Vishnu hats off to you for your great confidence 👏 👌
എല്ലാവിധ ആശംസകളും ഉന്നതങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയും 🙏👍
@kaalankozhi4444 Жыл бұрын
endh joliyaayalum jeevidham munnott ponam 💯💝
@vinuthiruvattar4887 Жыл бұрын
Nice that he came out of box.......any body can do any work...........
@Entertainmentzmedia3 ай бұрын
നിരോധിച്ച Disposible glass yil ആണോ ചായ കൊടുക്കുന്നത് ചേട്ടാ??
@abcdefghabcdefgh Жыл бұрын
Flowers channel vannit undayirunnu annu sreekandannair show flowers joli kodukumennu parnjayirunnu enthai pinne?
@Demoonefor Жыл бұрын
ആർക്കു മുന്നിലും തോറ്റുകൊടുക്കാത്ത ആ ചങ്കൂറ്റം അപാരം
@sudhaviswanath223 Жыл бұрын
Big salute 👍
@harilal20962 жыл бұрын
All the best 👍👍🙏
@sivadasanpk62-fg6ce3 ай бұрын
കപ്പലണ്ടി വിറ്റിരുന്നകാലം ഓർമ വരുന്നു
@Deepadeepa-um2lf Жыл бұрын
🙏🏻🙏🏻🙏🏻👍🏻
@sonatv7208 Жыл бұрын
ഒരുകോടിയിൽ കണ്ടിരുന്നു 👍
@susangeorge4222 жыл бұрын
All the best Vishnu
@catspeed5083 Жыл бұрын
ലക്ഷ്യത്തിൽ എത്തട്ടെ 👌
@nila78604 ай бұрын
🎉🎉🎉
@anishanand2147 Жыл бұрын
Good man... working hard
@manjumanjusha60452 жыл бұрын
God ...👌👌👌👌👌
@santhybiju93692 жыл бұрын
തീർച്ചയായും 🥰
@niyasniyas17704 ай бұрын
എല്ലാ ജോലിക്കും അതിന്റ മഹത്വം ഉണ്ട്
@sunilkrishnan1393 Жыл бұрын
That's life all about .keep on moving next.wish you success in future endeavors.
@mohankv9172 Жыл бұрын
All the best. Your dedication is excellent.
@JSV111113 ай бұрын
Mtech Engineer aya njan kooli panik povunnu Sukam sandosham samadanam 🙏
@anish43533 Жыл бұрын
Need to respect all the jobs 👏 👏 👏
@rajeshp6257 Жыл бұрын
God bless you 👍👍
@soumya-gm1gm Жыл бұрын
Flowers l sk job offer cheytit poyile?
@Silwiz Жыл бұрын
God’s blessing and His heart to not give up will help him reach his goal!
@sajinisivan36542 жыл бұрын
വിഷ്ണു flowers ചാനലിൽ ഒരു കോടിയിൽ പങ്കെട്തതാണല്ലോ ശ്രീകണ്ടൻ സർ ഫ്ലവർസിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നല്ലോ പിന്നെ എന്തു പറ്റി? വിഷ്ണുവിന് നല്ലൊരു ഭാവി ആശംസിക്കുന്നു. ഉയരങ്ങളിൽ എത്തട്ടെ.
@sujithajayaraj34022 жыл бұрын
ഫ്ലവർസിൽ ജോലി കിട്ടിയില്ലേ
@vishnuknambiar462 жыл бұрын
കിട്ടി പോവാത്തതാ
@hariskakkattilkakkattil7544 Жыл бұрын
@Rajeesh അയാൾ അതിന്റെ ഇരട്ടി പണം ഇത് കൊണ്ട് ഉണ്ടാകുന്നു പിന്നെ ആരാ പോവുകാ
Njan oru engineer aanu..ippo oru burger kadayil joli cheyyunnu
@rajane.s689 Жыл бұрын
Go ahead bro You are wonderful
@deekshith8267 Жыл бұрын
Flowers il job ille
@Aishasalam2613 ай бұрын
Flowersil join cheythille
@renukarajesh43402 жыл бұрын
Thamil ഇൻഡസ്ട്രിയൽ try cheyyu
@sohanlalkr2773 Жыл бұрын
🌹🌹🌹🌹🌹
@Dilsereee Жыл бұрын
Super interviewer aan..entha chodikende..evde ..engane..nalla arivum vivarum ula manshyan
@sreepriyamanu Жыл бұрын
Njanum engring EC anu 80% und bt jobinu pokan pattatha avastha epol veetil erunu enthenkilum job kitumonu nokunu. Chettante life oru inspiration anu
@prguppyfarm6800 Жыл бұрын
💥💪 come on brother
@sudhirvijayan79 Жыл бұрын
Assamsakal 🙏🙏🙏🙏
@sarathchandran95642 жыл бұрын
🔥🔥🔥🌹👍
@SheebaGopan4 ай бұрын
Hai Vishnu God bless you
@soumyaa3568 Жыл бұрын
Flowers groupil cherthu paranjit🤔 flowers oru kodiyil vannit
@anvarriyas6884 Жыл бұрын
എനിക്കും ഇനി ഇങ്ങനെന്തെങ്കിലും ചെയ്യണം .... ഞാനും ഇലെക്ട്രോണിക്സാ
@Jishnukk-wn9cy3 ай бұрын
🥰🥰🥰🥰
@Shibinbasheer007 Жыл бұрын
💙💜
@sreejithkesavan321 Жыл бұрын
Way to go bro, like your confidence and the most important thing is your are not looking for white colar job
@sreekumarnair9413 Жыл бұрын
All the best vishnu
@karthiks2543 Жыл бұрын
🎉
@pallotty Жыл бұрын
ആർട്ടിസ്റ്റിന്റെ കൈയിൽ നിന്നും പണം വാഗി സിനിമയിൽ ചാൻസ് ഉണ്ട് എന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്നവർ ഉണ്ട്. ഈ ഷോർട് ഫിലിം കൂടുതലും അങ്ങിനെയ
@ajaysinfiniteworld5672 Жыл бұрын
എന്തിനാ ഇത്തരം സംഭവങ്ങൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല!! വിദേശരാജ്യങ്ങളിലും എന്തിന് മറ്റ് സംസ്ഥാനങ്ങളിൽപ്പോലും എല്ലാതരം തൊഴിലുംചെയ്താണ് മനുഷ്യൻ ജീവിക്കുന്നത്.!!!! അവിടെയൊന്നും ചായ തയ്യാറാക്കുന്ന തൊഴിലിൽ ഏർപെടുന്നതൊ ചായ വിറ്റു നടക്കുന്നതൊ ഒരു വാർത്ത ആകാറേയില്ല!! കേരളത്തിൽ ഇപ്പോൾ ജാതിവിവേചനമല്ല, തൊഴിൽ വിവേചനമാണ് നിലനിൽക്കുന്നത്; അതുകൊണ്ടാണ് വിദ്യാഭ്യാസമുള്ളവർ ചായ വിൽക്കുന്നതും മീൻ വിൽക്കുന്നവരും എന്തോ ഒരു ത്യാഗം ചെയ്യുന്ന രീതിയിൽ മധ്യമങ്ങൾ പെരിപ്പിച്ചു കാട്ടുന്നത്.😀😆😆😆😆
@prasanthk1773 ай бұрын
Ajay - name Infinity - UAE ഇറങ്ങിയ കാർ company Indian ഈ കമ്പനി വന്നില്ല...ഹ😍👍
@ajaysinfiniteworld56723 ай бұрын
@@prasanthk177ഇങ്ങ് കാനഡയിലും US ലും infinity ഉണ്ട് !! ഇന്ത്യയിലും ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം |!!
@SajithaCp-s8m3 ай бұрын
കൂടുതൽ യുവാക്കൾക്ക് പ്രചോദനം ആകട്ടെ.. ഇവിടെ യുവാക്കൾ ഇത്തരം ജോലി ഉപേക്ഷിക്കുക അല്ലെ... പാർട്ട് ടൈo ജോലി ആയെങ്കിലും ഈ ജോലി ചെയ്യാൻ യുവത വരട്ടെ
@prahladanpu9591 Жыл бұрын
Ithanu wibe ❤️
@jeweljibishponnu1365 Жыл бұрын
Flowers oru kodyil vanna chettan alle
@hsnnhs2678 Жыл бұрын
Appo iyalk flowers tv il joli kittiyirunnallo...
@UnniKrishnan-wq7ze4 ай бұрын
വടക്കും നാഥൻടെ മണ്ണ് ഒരിക്കലും ചതിക്കില്ല മോനെ
@Truecontentment3 ай бұрын
Jeevichotte ayin?
@vigneeshvigi79932 жыл бұрын
Pls give a chance to movie he is good actor
@mechanicals411 Жыл бұрын
എല്ലാം ജോലിക്ക് ഒരു അന്തസ്സ് ഉണ്ട്. ബംഗാളികൾക്ക് മാത്രം അല്ല മലയാളികൾക്കും എല്ലാം ജോലികൾ ചെയ്യാൻ പറ്റും 💪
എന്താണ് എല്ലാരും വേറെ രാജ്യം തേടി പോകുന്നത് എന്ന് പറഞ്ഞിലെ ഇതാ കാരണം
@cute69724 ай бұрын
വിഷ്ണു,മോൻ ശ്രീ (ശ്രീ വിനായക്) യെ കാണാൻ ശ്രമിക്കാറില്ലേ...? കുഞ്ഞിന് അച്ഛന്റെ സ്നേഹം ആവശ്യമുള്ള പ്രായമാണ്. ശ്രദ്ധിക്കണം.
@rolloiam Жыл бұрын
vijay sethupathi side cut ke und cinemail kerate
@explorers_mania6618 Жыл бұрын
After 10 years 😍
@Hiux4bcs Жыл бұрын
വിദേശ രാജൃങളിൽ professional college ലു കിട്ടണമെൻകിൽ എല്ലാ താഴേകിടയുള്ള ജോലിയും എടുത്തിരിക്കണം ആ points ആണ് കൂട്ടുന്നത് ..। dulqure salman വരേ hotel ൽ പാത്രം കഴുകിയിരുന്നു
@mechanicals411 Жыл бұрын
ബംഗാളികളെ കേരളത്തിൽ ജോലി കൊടുക്കരുത് താമസിപ്പിക്കരുത്. കൊറേ മലയാളികൾ കഞ്ചാവിന്റെ അടിമ ആവാൻ കാരണം ഈ ബംഗാളികളാണ്.
@sudevprakash594 Жыл бұрын
Bengalikalum indiakaru aanu saho . India il olle aarkum evde venelum poyi thamsikam . Bemgali aayond keralathil thamasikaruthenn onum parayan patilla