തേങ്ങ ഇല്ലാതെ കറിവെച്ച പപ്പായ കറി ഇഷ്ടപ്പെട്ടു.. തീർച്ചയായും ഈ രീതിയിൽ ഉണ്ടാക്കി നോക്കും
@nikita-c4r9u11 ай бұрын
this papaya curry preparation looks yummy and easy also....never knew this type of preparation..first time aanu kaanunnathu...definitely try cheyyunnundu
@navyapinky983011 ай бұрын
nalla thick gravyodu koodiya papaya curry valare nannayittund ee oru curry undenkil nonveg nte aavasyameyilla super curry enthayalum try cheyyanam
തേങ്ങ ചേർക്കാതെ ഉണ്ടാക്കിയ പപ്പായ കറി ഇഷ്ട്ടപ്പെട്ടു. ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. ചോറിന് സൂപ്പർ
@najiaslam613210 ай бұрын
pappaya curry anennu paraye cheyulla super curry
@Manju1334510 ай бұрын
Papaya curry looks so yummmicious. Without coconut I haven’t tried. There is no doubt in papayas health benefits. Thanks a lot for sharing this healthy recipe
@desiappu111 ай бұрын
Wooww this curry looks very delicious😋😍 very well prepared❤ dekh kr hi muu mai panii agaya🤤 Mai zarur try krugiiii😀
@rahnailyas181711 ай бұрын
തേങ്ങ ഇല്ലെങ്കിലും ഇനി പപ്പായ കറി വെക്കാം അല്ലേ നല്ല റെസിപ്പി യാണ് പരിചയപ്പെടുത്തിയത്
Really mouth watering after watching your Papaya Recipe style cooking from your country so perfect made at home look delicious ,good job.
@ridwan117611 ай бұрын
ഈയൊരു കറി മതി ഒരു പറ ചോറ് കഴിക്കുവാൻ വേണ്ടി ഇറച്ചിയില്ലെങ്കിൽ എന്താ ഈ ഒരു കറി കൂട്ടി എത്രത്തോളം ഊണ് കഴിക്കാൻ പറ്റും അത്ര ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇനിയും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി വരിക
ഇറച്ചി കറി തോറ്റുപോകുന്ന ടേസ്റ്റിൽ പപ്പായ കറി പൊളിച്ചുട്ടോ.thick gravy ഒക്കെ ഉണ്ട്.എത്തും തേങ്ങയും തേങ്ങാപ്പാലും ഒന്നും ചേർക്കാതെ. ഇനി പപ്പായ കിട്ടിയാൽ ഇതേ രീതിയിൽ ഉണ്ടാക്കണം
@ammuammu3089811 ай бұрын
Pappaya kondu orupaad variety dishes undakkamalle ee oru curry matram mathy oru kalam chorunnan undakki nokkum