അടിപൊളി റെസിപ്പി ഒരു വെറൈറ്റി ആയിട്ടുണ്ട് Thanks for sharing ഗുഡ് പ്രസന്റേഷൻ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@lijimurali50182 ай бұрын
വളരെ നന്ദി ഇങ്ങനെ ഒരു receipe ഇട്ടതിൽ 👍👍👍poli
@peonythanu72562 жыл бұрын
പപ്പായ കൊണ്ട് അടിപൊളി കറികളാണ് തയ്യാറാക്കിയത് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ തന്നെയാണ് പപ്പായ വളരെ മനോഹരമായി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം -
Very good video..👌👌👌👍👍 Ini pappaya kitumbol cheythu nokkam ❤️❤️❤️❤️🥰🥰🥰
@saleenasalam55392 жыл бұрын
Enik papaya valiya ishta eni ethpole undaki nokam thakn you frand👍🏻👍🏻
@superboy98852 жыл бұрын
Papaya curry super aayittundu chorintae koodae super aanu ee curry njan first time aanu kanunnatu Inganae oru curry enikku nalla ishttamayi njan entayalum try cheyyum nalla oru curry vekkan kanichu tannatinu big thanks super aayittundu thanks for sharing this recipe
@hizanmuhammed93062 жыл бұрын
ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിന് വളരെ നന്ദി
@rufusulu48472 жыл бұрын
കോഴിക്കറി യെക്കാളും സൂപ്പർ ആയിട്ടാണല്ലോ പപ്പായ കറി ഉണ്ടാക്കി കാണിച്ചത്. കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@vijayammapv98472 жыл бұрын
ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ടു സൂപ്പർ പപ്പായ എന്നും നല്ലതാണ്
Dear friend വളരേ നല്ലൊരു ഹെൽത്തി യായ തനി നാടൻ വിഭവ മായ ഈ കപ്പങ്ങ കൊണ്ട് ഏറ്റവും നല്ലൊരു കറി റെസിപ്പി ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന് നന്ദി വീഡിയോ വളരെ ഇഷ്ടപ്പെട്ടു ചെയ്തു നോക്കണം വീഡിയോ ലൈക് സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട്
@shantharaman13542 ай бұрын
Papplanja alladi pappaya or kappalanga
@fashionvibe29942 жыл бұрын
Papaya curry enik ishtaman Papaya engane undakiyalum supera . Super curry thanks for sharing
@nh02822 жыл бұрын
ഞാൻ ഇതുവരെ പപ്പായ കറി കഴിച്ചിട്ടില്ല കണ്ടപ്പോൾ വളരെ ഇഷ്ടം ആയി എന്തായാലും കപ്പയ്ക്ക് കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കും 🤤🤤
Kollalo nalle variety tasty recipe aalo.. Chor de kode super tasty aayittind very nice preparation and presentation surely I will try this recipe
@ameyathomasthomasthomas392 жыл бұрын
പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചു.... ശരിക്കും ഇറച്ചി കറി പോലെ തന്നെ ഉണ്ട്..... നന്നായി തന്നെ പറഞ്ഞു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം
@footballstore90572 жыл бұрын
പപ്പായ കറി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിറ്റില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട്
പപ്പാ യ കറി നന്നായിട്ടുണ്ട് ശെരിക്കും പപ്പായ കൊണ്ട് ഒരു വെറൈറ്റി കറി തന്നെ സൂപ്പർ റെസിപ്പി
@bindujiju24992 жыл бұрын
Kozhicurrya vellunna tastil ulla e pappaya curry njanj thayarakki nokkum e weekendil. Kandittu sherikkum kothi ayi. Njanjum ella erachi currykallilum thenga cherkarund. Nalal oru variety recipe thanne.
@binduvasudevan68752 жыл бұрын
പപ്പായ കറി അടിപൊളിയായിട്ടുണ്ട്. ഇനി പപ്പായ കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. നല്ല അവതരണം. Good sharing, 👍👍
@geethababu73325 ай бұрын
Mia kitchenil eef recipe munp kandu pareeshichatvhanu Super çurry aanu ❤❤❤❤❤❤❤❤😂
@abgallery11282 жыл бұрын
Pappaya kari kollaallo... Idhvare pappaya kond kari vechtilla.... Nkngal nalla tasty aayi vechutto... Nannaayi avatharipichu... Endhayalum idhpole try cheyyaamtto... Good sharing dear.... Keep going
@SreekumarPs-x7g3 ай бұрын
പപ്പരങ്ങാ എന്ന പേര് ആദ്യമായ് കേൾക്കുന്നു. പപ്പായ കർമുസ് കപ്ലങ്ങാ എന്നൊക് കേട്ടിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ഓമക്കാ എന്നുപറയും അതാണ് ഇതിന്റെ യഥാർത്ഥ പേര്. കറി കൊള്ളാം ചേച്ചി 🙏❤
@remababu60562 ай бұрын
😂
@aaru30592 жыл бұрын
ഞാൻ ഇതുവരെ പപ്പായ കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കിയിട്ടില്ല ഇനി എന്തായാലും ഉടനെ തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള ഈ കറി ഒന്ന് ഉണ്ടാക്കി കഴി ച്ചു നോക്കണം. നല്ല വീഡിയോ
@jencyjacob15262 жыл бұрын
ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം
Wow papaya curry adipoli ayittond.. Chicken curryude athe ruchiyil...Vegetarian people nnu kazhikan best recipe.. Looks yummy and tempting..
@minnukutty78982 жыл бұрын
പാവക്ക കൊണ്ട് ഉണ്ടാക്കിയ കറി അടിപൊളി ആയിട്ടുണ്ട് ഇവിടെയും ഒരുപാട് പപ്പായ ഉണ്ട് റെഡി ആക്കണം
@narayanankm34112 ай бұрын
പാവക്ക എവിടെ
@nahiyanrashid29682 жыл бұрын
പപ്പായ കറി വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ തന്നെ ഉണ്ടാക്കി കാണിച്ചു തന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇനി ഇങ്ങിനെ ഒന്ന് ട്രൈ ചെയ്ത് നോക്കണം അടിപൊളി വീഡിയോ
Adipoli recipe....papayya engayum cheyyam ennu ethu kandapol manasilayi....well presented and explained....Thanks for sharing this new receipe...
@minhaj7472 жыл бұрын
U
@alimehra85582 жыл бұрын
Tasty curry... പപ്പക്ക എന്നാ ഞങ്ങൾ പറയുന്നെ ❤️❤️.. തോരൻ വെക്കാറ പതിവ്.. ഈ recipe ഇഷ്ടായി ഉണ്ടാക്കി നോകാംട്ടോ
@aysha87212 жыл бұрын
കരുവാത്തുകയാ. എന്ന്. Parayum
@aparnasuresh70212 жыл бұрын
Papaya
@sobhanasarada80052 жыл бұрын
ആലപ്പുഴ ഭാഷയിലാണ് അവതരണം ഓരോ നാട്ടിൽ ഓരോ പേരാണെന്ന് ഈ msg മൊത്തം വായിച്ചാൽ മനസിലാകാം
@dils20742 жыл бұрын
ഇതു പോലെ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വളരെ നല്ല അവതരണം ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു കറി ഉണ്ടാക്കിയത് ഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ