ഈ അരികൊമ്പനെ വീഴ്ത്താൻ ആവില്ല. ഒന്ന് കണ്ടു നോക്കു. തീറ്റയും വലിയും കണ്ടു കണ്ണ് തള്ളി
Пікірлер: 239
@jjunction19097 ай бұрын
അസുഖമില്ലാതെ ഇങ്ങനെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണ് ❤️ ആശംസകൾ
@hareeshk61964 ай бұрын
Q😊qq ❤❤❤
@subinnadaraj48993 ай бұрын
താങ്കളും തിന്ന്.. ചാകുമ്പോൾ ചാകട്ടെ... ഭയങ്കര diet നോക്കി ജീവിക്കുന്ന എത്ര പേര് വണ്ടി ഇടിച്ചു ചാകുന്നു 😄😄
@aloshiesgarshe-yt12146 күн бұрын
Samayam avunnalle ullo serji ...😅
@x.b.t7 ай бұрын
പഹയൻമാർ വേണമെങ്കിൽ ഒരാനയെവരെ മറിച്ചിടും♥️♥️♥️
@coffeehills7 ай бұрын
ആനയും കൂടെ വിചാരിക്കണം
@kvshobins98207 ай бұрын
കഴിച്ചു ആരോഗ്യവന്മാർ ആയിരിക്കട്ടെ എല്ലാരും ❤❤
@farhanmpmji3284 ай бұрын
Again കൊണ്ടോട്ടിയുടെ ആ മുൻപിലെ പൂക്കോട്ടൊരു മുത്ത് ഉള്ളോടത്തോളം കാലം ആ ടീമിനെ തോൽപിക്കാനാവില്ല ❤😅
@jamshikhor55262 ай бұрын
2 arimbra
@iamthebest24427 ай бұрын
ഇതാണ് ഇജ്ജെ മലപ്പുറം❤
@malabarvadamvali7 ай бұрын
🔥🥰❤🔥 വടംവലി ഉയിർ.... ഹെവി വെയ്റ്റിൽ എഗൈൻ വേറെ ലെവൽ ടീം തന്നെ.... 🥰👍
@user-de8pu7ej7xАй бұрын
😊
@sulaimankalathingal32583 ай бұрын
എല്ലാവർക്കും മരണം വരെ നല്ല ആരോഗ്യം തരട്ടേ🤲
@SijuChirayil7 ай бұрын
പാലക്കാട്ട്കാരനായ ഞാൻ വീട് വച്ച് set ആവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സ്ഥലമാണ് മലപ്പുറം..
@nisarchinnu91864 ай бұрын
വെൽകം മൈ സിജു ഭായ് 💓
@sanoopsanu76552 ай бұрын
പാലക്കാടിൻ എവടെ....?
@atoz7232Ай бұрын
Again കൊണ്ടോട്ടിയുടെ മുമ്പിൽ പെടണ്ട നിങ്ങളെയും തിന്നും
@ASRKENTERTAINMENTS7 ай бұрын
അഖില കേരള വടം വലി മത്സരത്തിൽ ഫൈനൽ രണ്ടും മലപ്പുറത്തെ കൊണ്ടോട്ടി team 😂😂
@nizamahami5 ай бұрын
Ekkaparambum kondottiyum 2 um kondotty team thanne 😅 Power of kondotty 🔥🔥🔥🔥🔥🔥
@sureshkumarn87337 ай бұрын
മലപ്പുറം... 💪💪💪💪💪💪
@ponnuponnu7317 ай бұрын
Red itta teaminte adthiyathe aaaal...heavy annu , paca fit and nalla power...❤
@triplover3287 ай бұрын
മലപ്പുറം ❤❤❤💋
@Pscknowledgekey7 ай бұрын
വടം വലി കഴിഞ്ഞു തീറ്റ മത്സരം ഉണ്ടോ നോക്കാരുന്നു എവിടെ എങ്കിലും 😅
@anwarozr827 ай бұрын
കൊണ്ടോട്ടി to എക്കാപറമ്പ് 1.75 km distance only 😅
@ramakrishnanssongs5537 ай бұрын
മക്കളെ നിങ്ങൾ പുലിയാണ് കേട്ടോ പുലി👍👍👍👍👍👍
@Shakeer1377 ай бұрын
5000രൂപേടെ തീറ്റിയും 500രൂപ കൂലിയും 😂
@anwarshameem96293 ай бұрын
😂
@jtsurend2 ай бұрын
❤😂
@SureshKumar-fu3un3 ай бұрын
Congratulations best'of luck great performance super
@Saleem777Saleem-yn1zy7 ай бұрын
മലപ്പുറം പൊളിയാ മക്കളെ സ്നേഹിച്ചാൽ കൊടൽ കൊടുക്കും പറ്റിച്ചാൽ കരളും പറിക്കും
@Findyourtrails7 ай бұрын
😂😂. Aarkaada ningada kodalu veendath 🤣😂
@sayeedkpskp9696 ай бұрын
പലവട്ടം നുഫൈൽ കാക്കു കൊറിയർ കൊണ്ടോയി കൊടുത്തിട്ടുണ്ട് 😅😅😅😅ഇപ്പൊ @kuwat😂😂
@RabiNoushu8 ай бұрын
അഭിമാനം ❤️👏👏
@tarzn.7 ай бұрын
ഇത് നാട് മലപ്പുറം ❤️
@user-xf2ge1on1z3 ай бұрын
ഇത് പൊളിച്ച്.... 👍👍👍
@kppras7 ай бұрын
Thanks for upload this video
@faizufiyas398 ай бұрын
Adipoli 👌👌
@_ni.yya.x_7 ай бұрын
muthu❤😊
@pas9087 ай бұрын
Malappuram..❤❤❤❤
@aromalen30567 ай бұрын
കണ്ണൂരിൽ തൂക്കത്തിനാണ് വടം വലി ഏഴ് ആളുകൾ 450 കിലോഗ്രാം
@fasaludheenpz7 ай бұрын
എല്ലായിടത്തും ടീമിന്റെ തൂക്കം നോക്കി തന്നെയാ വടംവലി. 450 കിലോ ഹെവി വെയിറ്റ് കാറ്റഗറി അല്ല.
@harikkirann7 ай бұрын
ശാപ്പാട് തന്നെ ❤️
@ican92338 ай бұрын
സുജി❤നാട്ടുകാരൻ
@FORTRUTH4867 ай бұрын
👌👌👌👌
@thasbeermuhammed29726 ай бұрын
KL17 മുവാറ്റുപുഴ 💚💚💚
@user-pu8wm9si9f7 ай бұрын
കോഴിക്കോട് ❤
@astrinos74808 ай бұрын
masha allah
@Shafee123723 ай бұрын
Adipoli video,
@ShafeequePathutara-zu1bo4 ай бұрын
പൊളി ❤️
@user-pg7gl6vd1l7 ай бұрын
Malappuram 💪💪💪💪
@Footballpopclub7 ай бұрын
ചായ കൂടിയ എനിക്ക് ഇഷ്ടയെ 😂
@shamnadkanoor95727 ай бұрын
പൊളിച്ചു 🤣🤣🤣🤣q👍👍👍
@nadeermanu899429 күн бұрын
ഷിഹാബ് ഇക്ക ഉള്ളിടത്തോളം ആ ടീം ഒരു 🔥തന്നെ
@anweranuanu17257 ай бұрын
Malapuram❤
@SaleemMuhammad-xm7ih8 ай бұрын
പടം ബലി മലപ്പുറത്തിന്റെ ഉയിരേ
@sahadsahad47447 ай бұрын
കാൽപന്തു കളീലും ഓല് മുടുക്കന്മാരാ...... മലപ്പേർതെ പിള്ളേര് പുലിയാ... ഇവരുടെ അരിവെപ്പ് കാരനെ സൂക്ഷിച്ചോ.... ഇല്ലെങ്കിൽ ഓനെ കൂടെ ഓല് മുണുങ്ങും 🤣🤣🤣🤣🤣 അഭിനന്ദനങ്ങൾ ❤️❤️❤️❤️
@farizsalman50987 ай бұрын
Shabeerkaa ❤❤❤😮
@AbdulJabbar-up8qsАй бұрын
ഒരാനയെ കിട്ടുമോ വല്ലാത്ത വിശപ്പ് 😂
@user-bd9nn5ll2j6 күн бұрын
Masha.Alla
@muhammedfaizal67737 ай бұрын
Pollichu 🙏🙏🙏🙏
@azonebuildmart88853 ай бұрын
💚 seen sanam
@jakminnuponnu53972 ай бұрын
വടം വലി മത്സരം ഒളിപ്പിക്സിൽ ഉൾപ്പെടുത്തണം?
@afsalvm99305 ай бұрын
ഇത് പെരുമ്പാവൂര് എവിടെനടന്ന
@peacenluv24117 ай бұрын
Pakshe healthy diet aanengil, fututuril life style disease heart cholestrol bp okke ozhivakkam.
@lairasvlogs22137 ай бұрын
WG shabeer
@justt.reels23 ай бұрын
Le ആട് : എന്നാ ഒന്ന് തായേ ഇറക്കോ അമ്മാവാ 🥲
@haridasanchandran73506 ай бұрын
Adipolli
@NawaWorld-yh5dj7 ай бұрын
Ha മൈക്ക് name ഒന്ന് പറയുമോ നല്ല സൗണ്ട് pls
@moideenkuttymoideen40277 ай бұрын
മലപ്പുറത്തെ ഒന്നിലും തോല്പിക്കാൻ ആവില്ല മക്കളെ ശക്തിയാണ് മലപ്പുറം ❤️❤️❤️
@spark44477 ай бұрын
Ahh mlp top pore
@ashinlalpk33247 ай бұрын
😂
@jasirjaayijachu3737 ай бұрын
Adh ninte thonnal ann monuse 14 nink ariyathe kond ave
@We.Humans7 ай бұрын
മലപ്പുറം പറി 😂😂
@user-rd8ij1vk5d7 ай бұрын
@@We.Humans😂😂😂😂
@chemkkschemistryclasses7 ай бұрын
🎉🎉🎉
@gopalakrishnan65237 ай бұрын
❤
@ishakk51727 ай бұрын
ഈ രണ്ട് ടീമും കുഞ്ഞാലി ട്രെയിൻ ചെയ്തത്
@RabiNoushu8 ай бұрын
👏👏👏👏👏😄🥰👍🏻👍🏻
@acc94197 ай бұрын
Kondotty ⚡️⚡️💥🤪🤪
@ummaralipp4971Ай бұрын
😂😂ചായ kl💚💚👍
@RabiNoushu8 ай бұрын
🎉🎉👏👏👏
@husainkp37766 ай бұрын
ആബീ 🔥🔥🔥 101 മ്ളെ ആശാൻ
@johnantony72377 ай бұрын
Good
@user-pu8wm9si9f7 ай бұрын
കോഴിക്കോട് ഉണ്ട്
@amanjack15817 ай бұрын
Gujarat vadam Vali pokamo
@noshadnoshu10518 ай бұрын
👍🏻👍🏻👍🏻
@vipingeorge89487 ай бұрын
Kollam 😂😂
@thomasvarghese93935 ай бұрын
Poli njana
@noushadnoushadky-te1ro7 ай бұрын
❤❤
@nyjomathew25647 ай бұрын
👍
@shajahanmm86727 ай бұрын
Mappila ghalaasikal
@mohansankar22625 ай бұрын
👏👍
@ckkannan81947 ай бұрын
💐💐💐
@sha_riq_ahammedh6 ай бұрын
🔥🔥🔥
@akpakp3693 ай бұрын
മ്മടെ ഷാജി പാപ്പൻ്റെ ടീം ഉണ്ടോ🤗
@Noufacherry3 ай бұрын
ഷബീർ മഞ്ചാമ്പ്രാ. സാമൂഹ്യ പ്രവർത്തന മേഖലയിൽ ലീഗിന്റെ കരുത്തുറ്റ മനുഷ്യൻ
@UsmanA-ck3th7 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ. കമന്റിൽ ഒരു വർഗീയവാദി കടന്ന് കൂടിയേട്ടുണ്ട്.
@saheermajdal14456 ай бұрын
💞✌️🥰
@rajanrajan51887 ай бұрын
കവിത വേങ്ങാടിനെ തോല്പിക്കാൻ ആകുമോ
@najeemkhalid621215 күн бұрын
again kondotty 😂❤
@aslamaslu95552 ай бұрын
Ijaasee.. Ninte pere eppazha inke aayath..?
@cenamozamafrica75127 ай бұрын
Njammante malappuram KL10.AAHAA EDAPPAL👍🏻
@ismailc73457 ай бұрын
ബനാത്
@pavankumarppavankumarp80167 ай бұрын
👏👌👍
@rennyjose46297 ай бұрын
❤❤❤❤❤
@anwarsadaththirunnavaya96883 ай бұрын
😘😘😘😘😘
@siddiqgkt6577 ай бұрын
❤❤❤❤
@waterlandmedia37917 ай бұрын
കാക്കക്കൂട് ആണല്ലോ
@muneerck73627 ай бұрын
👍👍👍👍❤️❤️❤️
@aloshiesgarshe-yt12146 күн бұрын
Abid fire max ne pole avan nokk ellarum.....angere body setta.......
@user-jy9hb8er9p5 ай бұрын
👍🏻💞👍🏻
@aboobackermm74708 ай бұрын
Aabid cherulli 😂😂
@Sunilkumar.tSunilАй бұрын
Jor❤❤
@safeervrty1906 ай бұрын
3000രൂപയുടെ ആടിന് വേണ്ടി 5000രൂപയുടെ തീറ്റ
@Mohanan-tg1rjАй бұрын
👍👍👍👍👍
@jazz-ys9dl8 ай бұрын
All the best
@user-lo8ts2it6b5 ай бұрын
മറുവശത്തുള്ള വരെ കാണിച്ചില്ലല്ലോ
@arunarunkumar15947 ай бұрын
ഞമ്മളെ മലപ്പുറം.
@jeevanthomas31985 ай бұрын
മലപ്പുറംകാർ സ്നേഹമുള്ളവർ
@sunithasuni8351Ай бұрын
Ith entha Hulk maarude samsthana sammelanam aano😊
@subashj912418 күн бұрын
ഇതാണോ ശെരിക്കുമുള്ള വടംവലി എന്ന് എനിക്ക് തോന്നുന്നില്ല കാരണം പുറകോട്ടു പോയാൽ ജയിക്കുന്ന ഒരു കളിയാണ് വടംവലി ഇതിപ്പോ ഇവർ തിരിഞ്ഞുനിന്ന് മുൻപോട്ട് വലിക്കുകയാണല്ലോ