പിസി ജോർജിന് പറ്റിയ ഏറ്റവും വലിയ പറ്റ ലോകത്തിൽ ഇനി പറ്റാനില്ല ഇങ്ങനെ ആർക്കും ഒരു എംഎൽഎയ്ക്കും ഉണ്ടായിട്ടില്ല❤❤❤
@cuteboy38798 сағат бұрын
ചോദ്യത്തിന് മറുപടി അല്ലാതെ കവല പ്രസംഗമല്ല വേണ്ടത്
@MuhammedAli-io3ut18 сағат бұрын
ഇത് നടന്നിട്ട് ഒരു വർഷത്തിൽ അധികമായി കിട്ടുന്ന വീഡിയോ യുടെ കാല പരിധിയെങ്കിലും പരിശോധിക്കണമായിരുന്നു ഇയാളുടെ ചിരിയല്ലാതെ അതിലെന്ത് ചിരി
@AbdullaAbdulla-sm3xx18 сағат бұрын
ആ.. സിംഹത്തിനെ ഒന്ന് കാണിച്ചു തരുമോ ❓❓❓❓
@AbdullaAbdulla-sm3xx18 сағат бұрын
15/11/2024/12..Am...
@kilopu-m7g17 сағат бұрын
PUli ALLA PANNI
@m.s.nizarkhankhan112117 сағат бұрын
ട ,, ഇത് പണ്ടത്തേ താ ,,
@SS-kg8qw16 сағат бұрын
2024 April ... athaano oru varshathinu appuram
@K.M.A.Sharaf19 сағат бұрын
വന്യജീവിയെപോലെ ഒരുമനുഷ്യജീവി...🤥
@nazarvanjiyoor58627 сағат бұрын
😮ആരായാലും അവരോട് ചോദ്യം ചോദിക്കുമ്പോൾ അതിന്റെ മറുപടി കേൾക്കാൻ ഉള്ള ഒരു മര്യാദ കാണിക്കണം അത് ഏത് രാഷ്ട്രീയകാരോട് ആയാലും ശെരി മര്യാദ ഇല്ലാത്ത പണി ആയി പോയി
@rafeeqdxb709818 сағат бұрын
ഈ വീഡിയൊ കണ്ട് മടുത്തതാ സാറെ പുതിയത് മാറ്റി പിടി
@azeezakool26278 сағат бұрын
അവതാരകന് ബിഗ് സല്യൂട്ട്''അധികാരവും പാവപെട്ടവൻ്റെ പണം കൊള്ളയടിക്കുന്ന ഇവൻമാരേ ജനങ്ങൾ തിരിച്ചറിയണം
@tatamic16399 сағат бұрын
അവതാരക ബിഗ് സല്യൂട്ട്👌🏻👌🏻👌🏻
@Joshua956-q8s8 сағат бұрын
ഇതാണോ മോഡറേറ്റർ. ചർച്ച അലമ്പാക്കുന്ന മനുഷ്യൻ.ആളുകളെ നയത്തിൽ കൈകാര്യം ചെയ്യണം.
@abdulazeez254312 сағат бұрын
ദയവ് ചെയ്ത് ഈ വർഗ്ഗീയ വിഷ ത്തിനെ ചാനൽ ചർച്ചയിൽ വിളിക്കരുത്
@sunilcm43Сағат бұрын
ആരാ ഇവിടെ വർഗീയത വാദി എന്ന് കാലം തെളിയിച്ചു ജിഹാദി
@KunjuttiPattambi19 сағат бұрын
പൂഞ്ഞാറ്റിൽ ജോർജിനെ ഓടിച്ചത് ശരിയല്ല അവൻ പല്ല് കൊഴിച്ച സിംഹം പാവം സിംഗം ഈ ഗതികേട് വന്നല്ലോ
@shajidaniel40317 сағат бұрын
ഇതു വല്ലാത്ത ഒരു മോഡിറേറ്റർ, വേറെ ആർക്കും സംസാരിക്കാൻ പാടില്ലേ,
@IndianKl79 сағат бұрын
ചക്കര പെണ്ണിനെ കൊണ്ട് കൈ പിടിപ്പിച്ചു കളയിക്കുന്ന നമ്മുടെ പൂഞ്ഞാർ കോളാമ്പി 🤣
@muhammadsadiqt605617 сағат бұрын
മറുപടി കൊടുക്കാൻ സമയംകൊടുക്ക്. അത് ഏത് രാഷ്ട്രീയപാർട്ടിയായാലും ശരി.ഇത് ഒരുമാതിരി വിളിച്ചു വരുത്തി അപമാനിക്കലാണ്. ആദ്യം ആ മോഡറേറ്റരുടെ വായയിൽ പഴം തിരുകണം
@sreekanthcp504714 сағат бұрын
Correct
@hassankurudi177712 сағат бұрын
Puliyalla.eliyayi
@shebeermali228111 сағат бұрын
Comedy anengil chirikkaam. Ha ha ha😅
@ramee123110 сағат бұрын
ഒരു moderator എന്നാൽ മറ്റുള്ളവരെ കേൾക്കുകയും അവർക്ക് പറയാൻ space കൊടുക്കുകയും വേണം. ഇവിടെ എനിക്ക് തോന്നിയത്, പുള്ളി ആരെയും സംസാരിക്കാൻ അവസരം കൊടുക്കാതെ, അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നാണ്. ഒട്ടും ന്യായികരിക്കാൻ പറ്റാത്ത ഒരു യോഗം ആയിപോയി. വിളിച്ചു വരുത്തി അപമാനിക്കൽ എന്ന് പറയും
@MasterCraft-g8l9 сағат бұрын
ചരിത്രം പറയാൻ വിളിച്ചതല്ല , മറ്റോന്റെ വാചകമടി കേൾക്കാനുമല്ല. ചോദ്യത്തിന് ഉത്തരം പറയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് .
@ramee12319 сағат бұрын
@@MasterCraft-g8l അത് നിങ്ങളുടെ വേർഷൻ. As a morderator, I will never ever interfere others space.
@MasterCraft-g8l4 сағат бұрын
@@ramee1231 അതാണ് ആണും പെണ്ണും തമ്മിലുള്ള മാറ്റം . അത് രൂപത്തിലും വേഷത്തിലും മാത്രം ഒതുങ്ങുന്നതല്ല .
@ramee1231Сағат бұрын
@@MasterCraft-g8l 😄😄🙏 പെണ്ണും ആണും. ഈ നൂറ്റാണ്ടിൽ 😄😄കൊള്ളാം
@khadarmunamkadavu651111 сағат бұрын
ജനങ്ങളെ ഇടൽ ഒളിച്ചു ഓടടാ ജനങ്ങൾ പാഠം പഠിപ്പിക്കും 😂
@muhammedmb865311 сағат бұрын
മോഡറേ റ്റർ എന്ന നിലയിൽ ്് താങ്കളോട് ബഹുമാനം തോന്നുന്നു.അഭിനന്ദനം അറിയിക്കുന്നു...
@KhabibeKhalid18 сағат бұрын
ആളെ മനസിലായില്ലന്ന് തോന്നുന്നു അഡ്വക്കറ്റ് ജോണി k ജോർജ് ... പുള്ളിയുടെ ഒരു പഴയ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട് കണ്ട് നോക്ക് ഒരു റൈഞ് ഓഫീസറെ എയർൽ കേറ്റുന്നത് എജ്ജാതി മനുഷ്യൻ... 🔥🔥
@kilopu-m7g17 сағат бұрын
ISRAEL POLE,... അടിപൊളി
@sajinsha6 сағат бұрын
👍
@salimsallu961816 сағат бұрын
അവതാരകന് എന്തോ കുഴപ്പമുണ്ട്..
@ajohn916318 сағат бұрын
എടോ ഇത് പണ്ടത്തെ വീഡിയോ അല്ലേ.... ചുമ്മാ മനുഷ്യനെ പറ്റിക്കരുത് ഈ പിച്ചിയെ ചുമ്മാ നാറ്റിക്കരുത്... .
@hamzasaquafi43888 сағат бұрын
പൂഞ്ഞാറിലെ സിംഹം എന്ന് പറയരുത് സിംഹത്തെ അവഹേളിക്കരുത്
പൂഞ്ഞാറേഷൻ ഏത്ര നീട്ടി വളി വിട്ടിട്ടും പുറത്തേക്ക് വരുന്നില്ലല്ലോ 😂😂😂
@ahmedkoya196511 сағат бұрын
BJP vice president shoba Surendran paranhadu PC ennu paranhal parama chetta ennalle❤
@rahmannu67985 сағат бұрын
ഈ പരിപാടി ശെരിക്കും ഉള്ളതാണോ അതോ കോമഡി പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ചതാണോ... 😃
@AhammedkoyaAhammed2 сағат бұрын
മോഡറേറേറ്റരെ താങ്കളാണ് പുലി താങ്കൾക്കു എന്റെ അഭിനന്ദനം
@pradeepkm892418 сағат бұрын
മോഡറേറ്റർ മാത്രം ചിലച്ചാൽ മറ്റുള്ളവർക്ക് സംസാരിച്ചാൽ ചോദ്യം ചേദിച്ചു ഉത്തരം പറയുന്നതിനിടയിൽ കുരക്കുന്നത് നാറിയ സ്വഭാവമാണ്.
@sameerthadangatt683614 сағат бұрын
Currect
@sameerthadangatt683614 сағат бұрын
Moderator kaanichathu shariyalla
@BHARATHLIVEchannel18 сағат бұрын
Ivan ethu Koppan?
@shihabmubeena1918 сағат бұрын
എന്താ സംഭവം ചിരിച്ചു ഒരു വഴിയായി 😂😂😂😂എനിക്ക് ഒന്നും മനസ്സിലായില്ല
@yesudasfrancis60105 сағат бұрын
മോഡറേറ്റർതന്നെ ഉടനീളം ഇടതടവില്ലാതെ സംസാരിച്ചാൽ എങ്ങിനെയാണ് സമാധാനമായ് ചർച്ച നടക്കുക.?
@ummerkk786110 сағат бұрын
ഈ കാട്ടു മൃഗത്തെ ഒരു വേദിയിലേക്കും ഒരു കാര്യത്തിനും വിളിക്കരുത്
@mirashk284116 сағат бұрын
Poonjar naya chathillee😂😂
@Semimonts18 сағат бұрын
100 % perfect modareter
@janfishal2446Сағат бұрын
😃😃 ഇതാകും അരാജഗത്തം ഉണ്ടാക്കുന്ന ആളുകളുടെ അവസ്ഥ ഇതാകും
@saheersahee28986 сағат бұрын
Poonjaar keedam😂😂😂
@chackochanmathai4519 сағат бұрын
മോഡറേറ്റർ കയ്യടിക്കാൻ പറഞ്ഞു കൈയ്യടി പ്പിക്കുന്നു എന്തോന്നടെ ഇത്
@loveindia837216 сағат бұрын
ഈ ഇനിയും നടത്തിയ യാൽ 50000രൂപ ചിലവാക്കി സ്റ്റേജിന്റ മുന്നിൽ കാണും ഞാൻ പൊളി
@Rajan-md9im5 сағат бұрын
നിന്റപ്പനെയാണോ നാട്ടുകാർ തല്ലിയൊടിച്ചത്? - മോനേ
@DanishAgastin8 сағат бұрын
ഇപ്പോൾ ആ മോഡറേറ്റർ ജീവിച്ചിരിപ്പുണ്ടോ???
@Sukumaran-f7m6 сағат бұрын
കാണ്ടാമൃഗവും കാ ഞ്ഞിപ്പോത്തും നാണംകെട്ടുപോകും😭😭😭😭
@balakrishnankk55399 сағат бұрын
അല്ല ഹാൻഡ് റോഡ് ഒരു ചോദ്യം ചോദിക്കട്ടെ പറയാൻ അനുവദിക്കുന്നില്ലല്ലോ താങ്കളുടെ വീഡിയോ കണ്ടിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ പറയട്ടെ എന്നിട്ടും മറ്റുള്ള മറുപടി പറയൂ
@SheriefA-f2u5 сағат бұрын
P c jorgenu. Kirumikadiyudea അസുഖമാണ് വട്ടാണോ
@azeezasi357819 сағат бұрын
കുഞ്ഞാ ടുകൾ തമ്മിൽ കുത്തു കൂടുന്നു
@ajmalkakkotte222718 сағат бұрын
മോഡറേറ്ററൊ ഇങ്ങനെയാണൊ മോഡറേറ്റർ അവൻ ഏതോ ചാനൽ ചർച്ചയിലെ മോഡറേറ്ററെ കണ്ട് പ്രാന്തായവനാണ്
@abubasil22033 сағат бұрын
വന്യജീവികളിൽ നിന്ന് സംരക്ഷണം.
@salyjose27944 сағат бұрын
ഉമ്മൻ ചാണ്ടി മരിച്ചാലും ജനങ്ങൾ നേച്ചിൽ ആണ് പിസി ജോർജ് മരിച്ചാൽ ഒരു നായ് പോലും തിരിഞ്ഞു നോക്കില്ല
@LaymansScienceLab18 сағат бұрын
Moderator ഓവറാണ്
@vargheseabraham42164 сағат бұрын
ഒരു ചർച്ച എങ്ങനെ നടത്തണം, നടത്തിക്കണം? അതുപോലും അറിഞ്ഞുകൂടാത്തവർ നാട് എങ്ങനെ ഭരിക്കും?
@johnsondaniel806220 сағат бұрын
ഇനി MLA ആകാൻ ഇല്ല
@AbbasMandhriy19 сағат бұрын
മോഡിനേറ്റർ. അടിപൊളി. ♥️♥️♥️♥️♥️
@akj1000019 сағат бұрын
മോഡറേറ്റർ ആണോ
@SyamThekkumchery18 сағат бұрын
ഇതാണോ മോഡറെറ്റർ
@alexsamuel487617 сағат бұрын
തള്ളാഹു യോനി 😂😂
@sajeerakkal56314 сағат бұрын
എന്തായാലും സങ്കി അല്ല 🤣🤣🤣@@SyamThekkumchery
@UnnikrishnanAk-t8l6 сағат бұрын
മോഡറേറ്റർ ആൺകുട്ടി' ഒരാളെയും ഭയപ്പെടേണ്ടതില്ല. ശബ്ദത്തിൽ സംസാരിച്ചാൽ ആരെങ്കിലും ഭയക്കുമോ? ഇത് 2024 ആണ്. ആരടാ - ഞാനടാ അത്രമാത്രം.
@gogreen74997 сағат бұрын
Content ദാരിദ്ര്യം 😊😊... ചേട്ടൻ ഇനി മുതൽ youtube തുടങ്ങിയ കാലം തൊട്ടുള്ള വീഡിയോ review ചെയ്യുമായിരിക്കും
@muhammedsalimmsl43226 сағат бұрын
ഒന്നാം ചോദ്യത്തിന്റെ ഉത്തരം : സ്വന്തം പിതൃ രക്തത്തെ മാനിക്കുന്നവർ ഭരിക്കുമ്പോൾ കൂടപ്പിർപ്പുകൾക്കെതിരെ എങ്ങനെ നിയമം കൊണ്ട് വരും ?
ഇത് ഒക്കെ മുന്നെകഴിഞ്ഞ പോയതാണ്.. പുതിയത് വല്ലതും ഉണ്ടോ എന്ന് നോക്ക്..
@pradeepKathakali6 сағат бұрын
ആ നാഴികക്ക് നാൽപത് വട്ടം പാർട്ടി മാറുന്ന P C യെ പോലെയുള്ള വർ കഷ്ടം കഷ്ടം
@LathifLathi-z3v11 минут бұрын
ചുമ്മാ ജോർജ് കാശിനു കൊള്ളത്തില്ല വളി 😂😂😂
@muhammedcheruvathur3338 сағат бұрын
ഇത് പഴയതാണ് 2024 ഏപ്രിൽ വന്നതാണ് നിങ്ങൾ ഒരുപാട് വൈകി പോയി
@attakoya.a.pkilthan99410 сағат бұрын
Dear, the action of the moderator is Excellant and appreciated. shri. P. C. George is deserved for this. All the best for moderator. God may bless him.
@SalamVp-l4q6 сағат бұрын
സൂപ്പർ ബിഗ് സലോട്ടു
@RajeevanNP-p8u7 сағат бұрын
ഇത് എവിടുന്നു സംഘടിപ്പിച്ചു. ചർച്ച നടന്നിട്ട് മാസങ്ങൾ ഒരുപാട് ആയി ചങ്ങാതി. ചർച്ച എന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെയാണ്. നീ ആദ്യം നാവൊന്ന് വടിക്ക്. സോശ്യൽ മീഡിയ.
@firdoustheranath724620 сағат бұрын
മുന്നോട്ടു നോക്കൂ
@animeshrajendran65708 сағат бұрын
മോഡറേറ്റർ ശരിയല്ല വിവരദോഷി 😊😊
@mdbasheer1008 сағат бұрын
ഇപ്പോൾ കണ്ടില്ലേ നേതാക്കന്മാരുടെ തനി സ്വഭാവം, ചോദ്യം അതിനുത്തരം പറയാതെ ബാ, ബ്ബ, ബ്ബാ, അടിക്കുന്ന എല്ലാ അവനും ഏതു പാർടി ആയാലും
@ShihabudeenMalikmuhammad9 сағат бұрын
ഇതാണ്ട മോഡരേറ്റർ.പിസി ജോർ ജിന്റെ നിക്കറൂരി
@Abdurahman-i9r11 сағат бұрын
വന്യജീവികളുടെ ചർച്ചയിൽ. Pc. എന്ന.കാണ്ടമൃഗവും
@sreekanthcp504714 сағат бұрын
ഇതാണോ ...... മോഡറേറ്റർ .......
@RafeekbinMonutty8 сағат бұрын
Coordinater big salute 🎉
@pariyarathmohammedkutty86813 сағат бұрын
മോഡറെ റ്റർ പൊളിച്ചു 😂😂😂
@C.MJACOB6 сағат бұрын
ഈ വീഡിയോയിൽ ചിരിച്ചു മരിക്കാൻ ഒന്നും ഇല്ല . മോഡറേറ്റ് എന്നു പറയുന്ന ആൾ അഹങ്കാരിയാണ്. അടി കിട്ടിയാൽ ഈ മോഡറേറ്റർ മര്യാദ്യക്ക് സംസാരിച്ചോളും 😮
@sajisr96744 сағат бұрын
സണ്ണി പുലർച്ചയോടെ അലറി പുന്നമട ആറ്റിൽ ചാടി😅
@sajinsha6 сағат бұрын
ഈ മോഡറേറ്റർ അല്ലേ അന്ന് ചെക്ക് പോസ്റ്റിൽ ഒരു വനിത വൈഡ് ലൈഫ് ഓഫീസറെ നിയമം പഠിപ്പിച്ചത്... അദ്ദേഹം ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.
@ShareefchembrayurCk8 сағат бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക സ്ഥിര പരിപാടിയാണ്
@haris.pharis.p73239 сағат бұрын
PC യേക്കാൾ ചെററത്തരം ആണ് മോഡറേറ്റർ കാണിക്കുന്നത്. അവൻ്റെ വൺ മാൻ ഷോ
@jafarmarathakkodan56028 сағат бұрын
ഉള്ളത് പറയാലോ അവർക്കൊന്നും മറുപടിഇല്ല എന്നത് വാസ്തവം പക്ഷെ മോഡറേറ്റർ അൽപം ഓവറാണ്