താഴ്ചയുള്ള കിണറിൽ വീണ സ്വർണം ഞങ്ങൾ ഇങ്ങനെ എടുത്തു !!

  Рет қаралды 182,395

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Жыл бұрын

This Video Contented by
all about showing Roundwell into taking gold/kerala Home Construction

Пікірлер: 90
@sunilkc-qb4zp
@sunilkc-qb4zp Жыл бұрын
അധ്വാനത്തിന് കൂലി ചോദിച്ചു മേടിക്കണംഅതിലൊരു തെറ്റുമില്ല
@Sweet_heart345
@Sweet_heart345 Жыл бұрын
റബ്ബേ നീ കാത്തുരക്ഷിക്കണേ.... ഈ സഹോദരൻമാരെ 🤲🤲🤲
@rafibarsa3292
@rafibarsa3292 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🙋‍♂️
@psgstudio4944
@psgstudio4944 Жыл бұрын
Athin sthiram vedio illallo🤩
@rafibarsa3292
@rafibarsa3292 Жыл бұрын
@@psgstudio4944 eh🙆‍♂️😂 എല്ലാ വിഡിയോസും കാണാറുണ്ട് 😁
@sindhuks7939
@sindhuks7939 Жыл бұрын
Reasonable rate.. ആ സ്വർണം കിണറ്റിൽ കിടന്നാൽ എത്ര ഉറുപ്പിക നഷ്ട്ടാകും..ആ ചങ്ങായിമാർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ
@subinms3455
@subinms3455 Жыл бұрын
ആലപ്പുഴയിൽ നിന്നും സ്ഥിരം പ്രേഷകൻ 😘🔥
@sivadas1688
@sivadas1688 Жыл бұрын
അദ്ധ്വനത്തിന്റെ കൂലി വങ്ങണം ജീവൻ പണയം വെച്ച ജോലി. അതിലുപരി എത്രയെ കഴി പുള്ളവർ എത്ര പ്രശംസിച്ച ലും മതിവരില്ല ഇത്തരം ആളുകളെ കണ്ടത്തി പറ്റുന്ന ഡിപ്പാർട്ടമെന്ററിൽ ജോലി കൊടുക്കൻ ഉള്ള നിയമം കൂടി വരണ സാഹസികതയുള്ള ജോലിയുന്നവർ ധാരളമുണ്ട് സഹോദരങ്ങക്ക് അഭിവാദ്യങ്ങൾ
@geethanambiar5403
@geethanambiar5403 Жыл бұрын
Wow very kind hearted family 🙏 God bless the boys too 🙏🌹
@annammaannamma5330
@annammaannamma5330 Жыл бұрын
Very good god bless you
@talkingtoy9069
@talkingtoy9069 Жыл бұрын
ചെക്കൻ 80സ് ലെ ടെക്നിക് പഠിച്ചു വരുന്നേ ഉള്ളു....90സ് ലെ ടെക്നിക് ഇനിയും പഠിക്കാൻ ഉണ്ട്..... നടക്കട്ടെ.......നമ്മൾ എല്ലാം ചെക്കനെ പഠിപ്പിച്ചു കൊടുക്കും
@shamsada8067
@shamsada8067 Жыл бұрын
നിങ്ങളൊരു സംഭവം തന്നെ
@siyasali3955
@siyasali3955 Жыл бұрын
പണം വാങ്ങിയത് അമിതമായി ശരാശരി ഒന്നര മണിക്കൂർ കൊണ്ട് പണി കഴിഞ്ഞിട്ടുണ്ട് 2000 രൂപ ചോദിച്ചാൽ തന്നെ ധാരാളമാണ്
@ptrasheed7593
@ptrasheed7593 Жыл бұрын
കൂലി അൽപ്പം കൂടി 2500 മതിയായിരുന്നു.
@jeejasalimsalim8080
@jeejasalimsalim8080 Жыл бұрын
Good job
@itshim3680
@itshim3680 Жыл бұрын
“Aynaan Kaayi” trademark saadhanam ❤
@sandeeps5001
@sandeeps5001 Жыл бұрын
ഇത് കൂലി കൂടുതൽ അല്ല ഓരോ പണിക്കും അതിന്റേതായ റിസ്ക് ഉണ്ട് ഓരോ പണിയും ചെയ്യുംമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്
@abdulrasheed4261
@abdulrasheed4261 Жыл бұрын
അല്ലാഹ് കാക്കട്ടെ 🤲🏻🤲🏻. ആരോക്യണ്ടാവട്ടെ. ആമീൻ
@sivasankarapillai2630
@sivasankarapillai2630 Жыл бұрын
K. ,,
@hi-hi27
@hi-hi27 Жыл бұрын
Video onakkit poruthapettille choichal enganeyaaa
@sulaikhasula6713
@sulaikhasula6713 Жыл бұрын
ഇതു കണ്ടപ്പോൾ എനിക്ക് ഓർമ വന്നധ് 19 വർഷം മുൻപ് എന്റെ 2ഗ്രാമിന്റെ മോദിരം ഞങ്ങളുടെ കിണറ്റിൽ പെട്ടു. അതു എടുത്തദാ.... ഇടുങ്ങിയ കിണർ ആണ് ഞങളുടെ. ശ്വാസം മുട്ടും കിണറ്റിനുള്ളിൽ....2 ആൾക്കാർ മാറി മാറി ഇറങ്ങി കിണറ്റിൽ. ശ്വാസം മുട്ടി ഇറങ്ങാൻ കഴിയാധേ കയറി... ലാസ്റ്റ് എന്റെ ഭർത്താവ് തന്നെ ഇറങ്ങി എടുത്തു ആ മോദിരം...
@Tigrees722
@Tigrees722 Жыл бұрын
ഇജ്ജാതി ക്‌ളായിന്റിനെ ഇനിയു കിട്ടാട്ടേ...
@balanareekkara2155
@balanareekkara2155 Жыл бұрын
Andi Kalakkiya vellam kudikkam
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
3500 കുറച്ചു കൂടുതലല്ലേ... പാവം മനുഷ്യൻ ആണെന്ന് തോന്നുന്നു... ഇങ്ങനെ ഒന്നും ചോദിക്കരുത്😒
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
@i Love Kerala ഞാനൊക്കെ യാണെങ്കിൽ നിങ്ങൾ എന്താ തരാൻ ഉദ്ദേശിച്ചത് അത് സന്തോഷത്തോടെ തന്നാൽ മതി എന്ന് പറയും അപ്പോൾ രണ്ടുപേർക്കും സന്തോഷമാകും 😍😍
@sobhapk3836
@sobhapk3836 Жыл бұрын
നല്ല risk ഉള്ള ജോലിയാ ,ആരെ കിട്ടും ഇക്കാലത്തു ഈ പണിയൊക്കെ ചെയ്യാൻ .കൂലി എത്രയും കൊടുക്കാം .കിണർ cleaning മാത്രം 5000/വാങ്ങും .ചെറിയ കിണറിനു തന്നെ .തെങ്ങിന് കമ്പി വലിച്ചു കെട്ടിയതിനു 10000/ വാങ്ങി കഴിഞ്ഞ വർഷം ..
@shamnau3079
@shamnau3079 Жыл бұрын
Athe
@sindhuks7939
@sindhuks7939 Жыл бұрын
ഇത് അത്ര കൂടുതൽ അല്ല bro.. സ്വർണവില വച്ചു നോക്കുമ്പോൾ.. Risk കൂടുതൽ അല്ലേ.. ഇങ്ങക്ക് 10000/-ഉറുപ്പിക തരാന്ന് വെച്ചാൽ ഇങ്ങള് ഇറങ്ങുമോ കിണറ്റിൽ?
@semicutz
@semicutz 10 ай бұрын
Life risk cheythittulla pani alle, athum oru pavan swarnam, kooduthalalla 👍🏻
@ashurak1583
@ashurak1583 Жыл бұрын
മലപ്പുറ ജില്ലയിൽ വരാമോ കിണർ നന്നാക്കാൻ
@shemeer8683
@shemeer8683 Жыл бұрын
Ingle nad evde...?
@fazilpt8915
@fazilpt8915 Жыл бұрын
Kozhikode, work edukko Number mention cheyyu
@noufnouf9682
@noufnouf9682 Жыл бұрын
Innu vangiyath kurach koodthalanu😮
@mspandikkad3258
@mspandikkad3258 Жыл бұрын
നിങ്ങളുടെ വീഡിയോ ക്ക് ആദ്യമായാണ് പ്രതികരിക്കുന്നത് ലത്തീഫിന്റെ ഒരു പാട് ജോലിക്ക് കൂലി പറയു ബൊ വളരെ കുറവായി പോയി എന്ന് തോന്നാറുണ്ട് ഇത് 3500 ഒരു പാട് കൂടി പോയോ എന്ന് തോന്നി 2000 മതിയായിരുന്നില്ലെ ലത്തീഫ് പറയാത്തത് കൊണ്ടാണൊ കൂടി പോയത് ?
@rasheedrasheed8459
@rasheedrasheed8459 Жыл бұрын
Peppar kathichu idunnathu vidditham aanu suhrthe orikkalum cheyyaruth athu kaaranam kinattil iranghunnavarkk oxign kittathe abakadam sambbavikkaam
@jyothyvkumar1638
@jyothyvkumar1638 Жыл бұрын
നിങ്ങള് പുലിയ മുത്തേ
@manumachupv5073
@manumachupv5073 Жыл бұрын
Engale contact cheyyan pattiya number tharumo? Kinattil Veena bracelet edukanund
@sivakumars-ph5gs
@sivakumars-ph5gs 11 ай бұрын
*ഇവിടുത്തെ * കള്ളന്മാരെ വച്ചുനോക്കുമ്പോൾ അവർ എന്തു പാവങ്ങളാണ്.. അര ഗ്രാം സ്വർണത്തിന്റെ വിലപോലും അവർ ചോതിച്ചില്ലല്ലോ..
@ajmalsiddique2628
@ajmalsiddique2628 Жыл бұрын
ഇത് കണ്ടപ്പോഴാണ് ഓർമ്മ വന്നത് കഴിഞ്ഞയാഴിച്ച വനം വകുപ്പ് കിണറ്റിൽ ഇട്ട് കൊന്ന കരടിയുടെ കാര്യം 😔
@SarathK-xp4ep
@SarathK-xp4ep Жыл бұрын
👍👍👍
@samasyak.i8766
@samasyak.i8766 Жыл бұрын
Palakkad varumokienarpanniodu
@kadeejaummu5232
@kadeejaummu5232 Жыл бұрын
Phone no tharumo. Oru braselet yedukkanund valanchery
@shihabm9380
@shihabm9380 Жыл бұрын
ക്യാഷ് കൊടുത്താൽ നഷ്ടമാവില്ല
@rajeevsmera1363
@rajeevsmera1363 3 ай бұрын
❤️❤️❤️❤️
@safararsafar3195
@safararsafar3195 Жыл бұрын
Cheythanmarundakum kenaril
@0faizi
@0faizi Жыл бұрын
❤😊😊😊😊
@mubarakkasara1648
@mubarakkasara1648 Жыл бұрын
👌👌👌👌👌😲😲😲😲
@asim6584
@asim6584 Жыл бұрын
3500 …..? Enthanu bai ningalum advanikkathe arivangan thudangiyo
@shihabm9380
@shihabm9380 Жыл бұрын
👍🏻🌹🌹🌹👍🏻
@muhammedashraf4136
@muhammedashraf4136 Жыл бұрын
അയിനാണ് കായി
@ebrahimahamed771
@ebrahimahamed771 Жыл бұрын
എന്റെ കിണറിൽ ഒരു പക്ഷി വീണ് ചത്തു വെള്ളം ചീത്തയായി അത് വൃത്തിയാക്കാൻ കിണർ പണിക്കാരെ തന്നെ വിളിച്ചു അവർ 8500 രൂപ ചോദിച്ചു ഒന്നും പറഞ്ഞില്ല കൊടുത്തു അവർ െ ക്കെ അത് ചെയ്യാൻ പറ്റൂ റിസ്ക് ഉള്ള പണിയാണ് 20 പടയാണ് കിണർ
@vishnubose4782
@vishnubose4782 Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് കമന്റ്‌ chayyo എറണാകുളം വരാൻ പറ്റോ old home ഒന്ന് set ആക്കി തരാൻ പറ്റോ
@nr-vu9dz
@nr-vu9dz Жыл бұрын
അയാൾ പൂർണ സന്തോഷത്തോടെ അല്ല ആപണം തന്നത് 3500 ഒത്തിരികൂടുതലാണ്
@allroundconstructions1355
@allroundconstructions1355 Жыл бұрын
യെസ്.
@nr-vu9dz
@nr-vu9dz Жыл бұрын
@@allroundconstructions1355 നിൻ്റെ യെസ്സ് കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇത് ഡ്രാമയാണ് എന്ന്
@rishanarishad4670
@rishanarishad4670 Жыл бұрын
Latheef bai nigadey contact nbr tharu kinar work und
@hassangoodwill5827
@hassangoodwill5827 Жыл бұрын
Mob no
@binojjohn6059
@binojjohn6059 Жыл бұрын
Kooli valare koodipoyi
@leoboy3696
@leoboy3696 Жыл бұрын
Enna nee poyi erang
@saidalinasee1750
@saidalinasee1750 Жыл бұрын
Hiii
@grandmaster9071
@grandmaster9071 Жыл бұрын
ഉണ്ടഉണ്ട 😂😂
@ansarianu9586
@ansarianu9586 Жыл бұрын
ഇന്ന് ടൈമിനാണ് കായ് അല്ലാതെ ബുദ്ധിക്കല്ല... 😊
@b2techvlog
@b2techvlog Жыл бұрын
Hey
@sasikalamk8790
@sasikalamk8790 Жыл бұрын
ഒരു ഗ്രാം സ്വെർണ്ണം വാങ്ങാൻ 6000/ത്തിനെ അടുത്തുണ്ട്,,, അത്ര പോലും അവർ കൂലി ചോദിച്ചില്ല
@mtbilalworld1446
@mtbilalworld1446 Жыл бұрын
കൂടുതൽ ഒന്നുമല്ല എന്റെ ഭർത്താവും കിണറിൽ ഇറങ്ങാറുണ്ട്. എന്റെ ഭർത്താവ പറയാറുണ്ട് കിണറിൽ ഇറങ്ങിയാൽ നല്ല പൈസ കൂലി ഉണ്ടാകും
@Lightofquran.7012
@Lightofquran.7012 Жыл бұрын
വൈകുന്നേരം വരെ ആളുകളെ പണി എടുത്ത് പറ്റിക്കൽ ഇല്ല, എന്ന് സ്ഥിരം പറയാറ് ഉണ്ട്. അതിനർത്ഥം കൂലി പണി എടുക്കുന്ന ആളുകൾ മുഴുവനും പറ്റിക്കൽസ് ആണ് എന്നല്ലേ? ബഹു ഭൂരി ഭാഗം ആളുകളും അവരവരെ കൊണ്ട് കഴിയുന്ന വിധം പണി എടുക്കുന്നവരാണ്. പണികൾ അവരവരുടെ കഴിവ് അനുസരിച്ച് വ്യത്യാസം വരാം. അപൂർവ്വം ചില ആളുകൾ പറ്റിക്കുന്നവർ ഉണ്ടാവാം.... നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുക. മെച്ചപ്പെട്ട നിലയിലാണ് പണി എടുക്കുന്നത്. ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@kavithajames8049
@kavithajames8049 11 ай бұрын
This price range is little high
@anasmeleveetil
@anasmeleveetil Жыл бұрын
സ്ഥിരം പ്രേക്ഷകൻ, ഇന്ന് വാങ്ങിയത് കൂടുതലല്ലേ , ആളുകൾക്ക് അനുസരിച്ച് വാങ്ങാം എന്നാലും ഇദ്ദേഹം പാവമാണ്
@abbaspallikkal8009
@abbaspallikkal8009 Жыл бұрын
ഹലോ ബ്രോ ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരാമോ
@anumon1741
@anumon1741 Жыл бұрын
2000 പോരെ പാവം മനുഷ്യൻ
@shameerpshameerp7456
@shameerpshameerp7456 Жыл бұрын
മനസാക്ഷി ഇല്ലാത്തവര്‍ ആയിരം മതിയായിരുന്നു ബാക്കി സഹായം ആയിക്കോട്ടെ
@user-yt7fp3du5l
@user-yt7fp3du5l Жыл бұрын
Nee Irangi edkuu
@devatheerthajayesh8002
@devatheerthajayesh8002 Жыл бұрын
പോരാമോനെ ജീവിതം വച്ചു ഉള്ള കളിയാ
@yousufpk9443
@yousufpk9443 Жыл бұрын
എടുക്കുന്നതിന്റെ മുമ്പ് തമാശയായിട്ട് നിങ്ങളുടെ കൂലി ആദ്യം പറയണം എന്നാ പിന്നെ അയാൾക്ക് കൂടിപ്പോയി എന്ന് തോന്നിയില്ല എടുത്തു കഴിഞ്ഞിട്ട് കൂലി പറയുമ്പോൾ നിങ്ങൾ 5000നിങ്ങൾ അയ്യായിരം ചോദിച്ചാലും അയാൾ തരണം വിഷമമാണെങ്കിലും തന്നെ പറ്റൂ നിങ്ങൾക്ക് യൂട്യൂബിൽ നിന്നും ഒരു സംഖ്യ അതും കിട്ടും സാധാരണ ഓരോ ബ്ലോഗുകൾ പിടിക്കുവാൻ വേണ്ടി അങ്ങോട്ട് പൈസ കൊടുക്കാറാണ്
@mahmoodvv1737
@mahmoodvv1737 Жыл бұрын
കൂലി കൂടുതൽ വാങ്ങി അതു കൊണ്ടാണ് കൂടുതൽ ഒന്നും കൊടുക്കാതിരുന്നത്. അഹങ്കാരം കൂടി പോകുന്നുണ്ട് എല്ലാം കാണുന്ന ഒരാളുണ്ടെന്ന് ഓർക്കുക റിസ്ക് പിടിച്ച പണിയാ
@Tigrees722
@Tigrees722 Жыл бұрын
3500 കൊടുത്താലെന്താ 43000 കിട്മല്ലോ വിറ്റാൽ
@latheefparakkalpalakkad7967
@latheefparakkalpalakkad7967 Жыл бұрын
Number
@abhishekkk5920
@abhishekkk5920 Жыл бұрын
Nbr idooo
@vishnuos3436
@vishnuos3436 Жыл бұрын
Yenthinna Etta video thanne vidum edunne
@allroundconstructions1355
@allroundconstructions1355 Жыл бұрын
ഫേസ്ബുക് ബുക്ക്‌ യൂട്യൂബ് രണ്ടും വേറെയാണ് ❤
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD Жыл бұрын
അയ്‌നാണ് കായി
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഇതൊക്കെ കണ്ടത കുറെ
@leoboy3696
@leoboy3696 Жыл бұрын
Ayin
@sajeevan-nk691
@sajeevan-nk691 Жыл бұрын
😂
@haizaziyu9739
@haizaziyu9739 Жыл бұрын
Contact no sent
@aboobackerk6532
@aboobackerk6532 Жыл бұрын
നമ്പർ തരൂ ചങ്ങായി
@weone5861
@weone5861 Жыл бұрын
കൂലി കുറവാണു വാങ്ങിക്കുന്നത് എന്ന് പറഞ്ഞത് കൊണ്ടു ആണോ 3500 വാങ്ങിച്ചത് , നീ ആണ് കൂലി ചോദിച്ചത് എങ്കിൽ മാക്സിമം 1500 നീ വാങ്ങിക്കുക ഉള്ളു
@jannathsiyan-jt1sb
@jannathsiyan-jt1sb Жыл бұрын
Number plzz
@jamsheenajamsheena9674
@jamsheenajamsheena9674 Жыл бұрын
Hlo nigale contact number tharrooo
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 3,9 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 17 МЛН
CRAZY MOM VS GOOD DAD
0:20
JULI_PROETO
Рет қаралды 3,8 МЛН
Сломала любимые спицы | #джулай
0:33
DJULAYY
Рет қаралды 2,6 МЛН