അൽഹംദുലില്ലാഹ് അഞ്ചു വർഷം ആയി തഹജ്ജുദ് മുടങ്ങാതെ നിസ്കരിക്കുന്നു മരണം വരെ നിലനിർത്താൻ ദുആ യിൽ ഉൾപെടുത്തുക 🤲🤲😭
@Alhamdhulillah786-w2q5 ай бұрын
ഇൻഷാ അല്ലാഹ് ഉസ്താദ് പറഞ്ഞ അഞ്ചു കാര്യങ്ങൾ പ്രാവർത്തികം ആക്കാനും, കൃത്യമായി തഹജൂത് നമസ്കരിക്കാനും പടച്ചറബ്ബ് നമുക്കെല്ലാം തൗഫീഖ് തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SabithaShiyam5 ай бұрын
Aameen🤲
@nadeerariyas46665 ай бұрын
Aameen
@nishananishu92424 ай бұрын
Aameen
@SajidaSaji-lg5ov5 ай бұрын
ഞാൻ തഹജ്ജുദ് നിസ്കരിക്കാറുണ്ട് ഇപ്പോ എന്തോ ഒരു മടി ഇനി മുതൽ അങ്ങോട്ട് തഹജ്ജുദ്നും ഫർള് നിസ്കാരത്തിനു സുന്നതിനും ഇബാദത് ചെയ്യാനും മുടങ്ങാതെ ചെയ്യാൻ അല്ലാഹു തൗഫീഖ് നല്കാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲
ഉസ്താദേ ആഗ്രഹം ഉണ്ട് നടക്കുന്നില്ല ദിക്ർ ചെല്ലാനും തഹജ്ജുദ് നിസ്കരിക്കാനും ദുആ ചെയ്യൂ ഉസ്താദ് 🤲
@haniydiya5 ай бұрын
ദുആയിൽ എന്നെയും കുടുംമ്പത്തേയും നമ്മുടെ സ്വബാഹൽ ഹൈർ കുടുംമ്പത്തേയും ചേർക്കണേ . മക്കൾ പഠനത്തിൽ ഉന്നതിയിലെത്താൻ ദുആ ചെയ്യണേ.
@Alhamdhulillah786-w2q5 ай бұрын
❤😢
@HajaraShahee5 ай бұрын
ആമീൻ 🤲🤲
@SulaikaSulaika-lx1eh5 ай бұрын
അല്ലാഹുവേ ഉസ്താദിന്റെ ജലദോഷം വും പനിയും വേഗം ഷിഫാ നൽകണേ അള്ളാ അള്ളാ അള്ളാ ഒരു ബുദ്ധിമുട്ടിലൂ പടുത്തല്ല അള്ളാ ആഫിയത്തും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@salmanulashiq57735 ай бұрын
🤲🤲🤲
@noorjahanshakkeer92705 ай бұрын
ഞാൻ നിസ്കരിച്ചിരുന്നതാണ് ഇപ്പോ എന്തോ എണീക്കാൻ കഴിയുനില്ല ഒരുപാട് സങ്കടം ഉണ്ട് ചിലപ്പോ ഒരുപാട് കരയും എല്ലാ തടസ്സങ്ങൾ നീങ്ങി സ്ഥിര മായി നിസ്കരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ദുആ ചെയ്യണം ഉസ്താദ് ഇന്ഷാ അള്ളാഹ് 🤲
@ADHIXONH4X5 ай бұрын
😢
@Subaida-iy3po5 ай бұрын
Yenikkum
@ShameerS-nz8gr5 ай бұрын
ഉസ്തഅറിവില്ലാത്ത ഞങ്ങള്ക്ക് പറഞ്ഞു തരുന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ദ്
@jasmin438925 ай бұрын
എനിക്ക് തഹജ്ജുദ് നിസ്കരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ദുആ ചെയ്യണേ 🤲ഉസ്താദേ 🤲🤲🤲
@ikgislamicknowledgegatheri68195 ай бұрын
🤲🤲🤲
@MuhammedC-cx4um5 ай бұрын
നിസ്കരിക്കാറുണ്ട തഹജ്ജുദ് ആ സമയം ഉണരും മരണം വരെ അത് നിലനിർത്താൻ തൗഫീഖ് നൽകുവാൻ ദുആ ചെയ്യണം ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
@ShahinaK-yh8yi5 ай бұрын
ഉസ്താദേ adiam ഞാൻ എണീറ്റിരുന്നു ഇപ്പോൾ മടി ആണ് അലാറം വെക്കും അത് ഓഫാക്കി കിടക്കും സുബ്ഹിക്ക് എണീക്കും മടി മാറാൻ ദുഹാ ചെയ്യണേ
@sheejakhalid38175 ай бұрын
എനിക്കും തഹജ്ജുദ് നിസ്കരിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ പറ്റുന്നില്ല ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@saleenasaleenaem5 ай бұрын
ഉസ്താദ് ആഫിയത്തും നൽകട്ടെ അല്ലാഹ് 🤲
@muthusvlog70465 ай бұрын
ഞങ്ങളുടെ ഉസ്താദിന് എത്രയും പെട്ടെന്ന് കാമിലായ ശിഫ നൽകണെ നാഥാ ..🤲🤲🤲
@ayshaam7285 ай бұрын
Aameen
@zulaikhazulu14775 ай бұрын
എന്റെ ആങ്ങളയുടെ വീടിന്റെ പണി വേഗം പൂർത്തിയാവാനും ആ വീട്ടിൽ ഞങ്ങളുട പ്രായമായ ഉമ്മയോടൊപ്പം ഞങ്ങൾക്ക് താമസിക്കാനും സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.
@Adhil-db9wq5 ай бұрын
അൽഹംദുലില്ലാ വർഷങ്ങളായി തഹജ്ജുദ് നിസ്കാരം ഫർള് പോലേ കൊണ്ട് നടക്കുന്നു മരണം വരെ നിലനിർത്തി തരണേ റബ്ബേ Misriya
@khayerunnisabeevi90685 ай бұрын
Alhamdulillah
@jasmiabdulrahman91494 ай бұрын
الحمداللة..الحمداللة❤ തഹി ജിദ് നിസ്‌ക്കരികുന്നുണ്ട് അത് നിലനിർത്തി തരണെ നാദാ
@kmcdark25965 ай бұрын
റബേ എനിക്ക് തഹജ്ജത്തെറ്റാതെ നിസ്കാരം നിർവഹിക്കാൻ തൗഫീഖ് തരണേ ആമീൻ ഇത് നിർവേറ്റാൻ ദുആ ചെയ്യണേ
@AyshaSumayya-pr5sc5 ай бұрын
ഞങ്ങൾക് ഒരുപാടു ദീനിയായ അറിവ് പകർന് തരുന്ന ഉസ്ഥാദിന് പരിപൂർണ ശിഫ നൽകണേ അളളാഹ
@jamshilatheef18545 ай бұрын
ഉസ്താദെ എനിക്ക് kittanulla പൈസ വേഗം കിട്ടാൻ ദുആ ചെയ്യണേ 😔
@Alhamdhulillah786-w2q5 ай бұрын
എന്റെ കസിൻ സിസ്റ്ററിന് ബ്രസ്റ്റ് കാൻസർ ആണ്, ആ കുട്ടിയുടെ അതേ അസുഖം വന്ന് അയലത്തെ ഒരു വ്യെക്തി മരണപെട്ടു അന്ന് മുതൽ ആ കുട്ടി tension ആണ് മരിച്ചുപോകുമോ എന്ന് ദയവ് ചെയ്ത് എല്ലാവരും ഒന്ന് ദുആ ചെയ്യണേ, ആ ചിന്തകൾ മാറാൻ പിന്നെ അസുഖം ശിഫ ആവാൻ 🥺🤲.
@rajilaanvar79235 ай бұрын
Inshaallah 😥
@Shameenamns5 ай бұрын
Allahu pariopoornna shifa nalkatte
@KabeerAh-ce1kb5 ай бұрын
Insha allah
@saleemkasrod5115 ай бұрын
Allahu പരിപൂർണ്ണ ഷിഫാ നൽകി അനുഗ്രഹിക്കട്ടെ
@FaseelaP-l4e5 ай бұрын
അള്ളാഹു സുബ്ഹാനഹുതഹാല പരിപൂർണ ശിഫ നൽകട്ടെ.. ആമീൻ
@nizamnizamudeen2455 ай бұрын
4 മണിക്ക് അലാറം വെച്ചിട്ടാണ് കിടക്കുന്നത് പക്ഷെ വെളുപ്പിലെ എഴുനേൽക്കാൻ പറ്റുന്നില്ല ഉസ്താദ് ദുആ ചെയ്യുന്നില്ല 🤲🤲🤲
ഞാനും നിസ്‌കരിക്കുന്നവൾ ആണ്.... കുഞ്ഞോക്കെ ഉള്ളത് കൊണ്ടും late ആയി ഉറങ്ങുന്നത് കൊണ്ടും പറ്റുന്നില്ല ഉസ്ത.. ഉറങ്ങി പോകുന്നു...സങ്കടം ഉണ്ട്....in Shah Allah ustha duaa ചെയ്
@naseematd57614 ай бұрын
അസുഖം മാറാനും മറ്റെല്ലാ കാരൃങ്ങളും റാഹത്തിലാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ.......
@saraashraf91055 ай бұрын
ഉസ്താ ദേ എന്റെ ദർത്താ വ് മരണപെട്ട ദിവസമാണ് എല്ലാ ഭോശങ്ങൾ ളും പൊറുത്ത് മാപ്പ് ആക്കണെ എൻ മോന്റെ യും മാതാവി താക്കളെ .യും ഭർത്താവിന്റെ മാതാപിതാക്കളയും ബെദ്ധുമിത്രാ ദികളെയും എല്ലാവരുടെ മാതാവിതിക്കളെയും ഉസ്താദുമരുടെയും ഖബറിടം വീഷാലമാക്കി കൊടുകയും ജന്നാത്തുൽ ഫിർദൈസിൽ ഒരുമിച്ച് ചേർക്കുകയും ചെയ്യണെ നാഥ...... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.....
@saraashraf91055 ай бұрын
കാലിന്റെ ലീഗമന്റിന പ്രസ് നമുള്ള തിനാൽ ദയക്കര വേദനയാണ് മാറാൻ ദുഹാ ചെയ്യണേ::......
@maimoon71085 ай бұрын
ഉസ്താദ് ദുആ യിൽ എനിക്കുവേണ്ടി യും മരണ പ്പെട്ടുപോയ എന്റെ ഭർത്താവിനും എന്റുമ്മ വാപ്പയും ഭർത്താവിന്റെ ഉമ്മയും വാപ്പാക്കും വേണ്ടി ദുആചെയ്യണേ ഉസ്താദ്
@bcef-q6m5 ай бұрын
മക്കൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല സാലറിയോടെ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്കും dua cheyyane Usdad
തഹജ്ജുദ് നിസ്കരിക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ തുടർച്ചയായി ചെയ്യാൻ സാധിക്കുന്നില്ല
@Abdulazeez-x6k5 ай бұрын
ഇബ്രാഹിം ബാദുഷാ റളിയല്ലാഹു അൻഹു
@shahinaa98445 ай бұрын
ഒസ്താദിന് അള്ളാഹു വിന്റെ അനുഗ്രത്തോടെ dwa🤲🏻 ചെയുന്നു ഉസ്താതിന്റെ അസുഖങ്ങൾ മാറ്റി താരാട്ടെ ആമീൻ ആമീൻ ya റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹ്
@Guss121445 ай бұрын
ഉസ്താദേ ഞങ്ങളുടെ മക്കൾക്ക് വിവാഹപ്രായമായി.. സ്വാലിഹായ ഇണയെ ലഭിക്കാൻ ദുആ ചെയ്യണേ..
@ShakkirShakkie5 ай бұрын
എവിടെ സ്ഥലം. വയസ്സ്
@Guss121445 ай бұрын
@@ShakkirShakkie Kozhikode Thamarssery
@ShakkirShakkie5 ай бұрын
@@Guss12144 വയസ്സ് പ്ലീസ് റിപ്ലൈ
@ShakkirShakkie4 ай бұрын
വിവാഹം ശരിയായോ പ്ലീസ് റിപ്ലൈ @@Guss12144
@adhitalkslina75215 ай бұрын
പല തവണ ശ്രമിച്ചു, കുറച്ചു ദിവസം ചെയ്യും, പിന്നെ ഒക്കെ stop ആവും, എന്തിന് അധികം സുബ്ഹിക്ക് പോലും അലാറം off ആക്കി കിടന്നു പോവും ചിലപ്പോൾ,, വല്ലാത്ത സങ്കടമാണ്
ഇന്നത്തെ സ്വബാഹുൽ ഖൈർ കണ്ട് [20/8/24]... ഈ വീഡിയോ കാണാൻ വന്ന ഞാൻ..... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻
@razavlogzz47782 ай бұрын
🥰
@RamlaKcsham5 ай бұрын
സയ്യിദ് ഇബ്രാഹിം ബാദുഷ
@zulaikhazulu14775 ай бұрын
അൽഹംദുലില്ലാഹ്
@JameelaEkjk5 ай бұрын
ഒരുപാട് കാലം ഞാൻ തഹജ്ജുദ് നിസ്കരിക്കാറുണ്ടായിരുന്നു, എന്റെ നിസ്കാരം കണ്ട് എന്റെ husnte ഉമ്മ നിസ്കരിച്ചു തുടങ്ങി മരണം വരെ അവർ അത് തുടർന്ന് , പക്ഷെ എന്റെ തഹജ്ജുദ് വഴിയിൽ വച്ചു എനിയ്ക്ക് നഷ്ടമായി 😭എന്തോ. എനിക്ക് ഇനിയും തൗഫീഖ് ഉണ്ടാവട്ടെ i vill try it must.. Inshaallah, pls dua 4me
@rafithacharamban99925 ай бұрын
You can able to doing tahajjud
@salimka27815 ай бұрын
Alhamdulillah alhamdulillah alhamdulillah aameen ya Rabbul aalameen
@shahulhameed81585 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ഇബ്രാഹിം ബാദുഷ (റ )
@ayshupaathu30345 ай бұрын
തഹജ്ജുദ് നിസ്കാരത്തിനു നേരത്തെ എഴുന്നേൽക്കും. സുബ്ഹിക്കുശേഷം ഒരു അരമണിക്കൂർ എങ്കിലും ഒന്നുഉറങ്ങേണം എനിക്ക് അല്ലെങ്കിൽ തലക്ക് ഒരു സുഖം കിട്ടില്ല
@മുഹ്സിൻ-ത9ധ5 ай бұрын
വലത് ഭാഗം ചെരിഞ്ഞു കിടക്കലാണ് നല്ലത് .പക്ഷെ ഗർഭിണികൾ ഇടത് ഭാഗം ചെരിഞ്ഞു ആണ് കിടക്കേണ്ടത് എന്നാണ് എല്ലാ ഡോക്റ്റര്മാരും പറയുന്നത്.അപ്പോൾ ശെരിക്കും ഒരു ഗർഭിണി ഏത് ഭാഗത്താണ് ചെരിഞ്ഞു കിടക്കേണ്ടത് ഉസ്താത്.
@user-razal5 ай бұрын
ഞാനും ചെയ്തിരുന്നു പക്ഷെ ഇപ്പൊ എന്തോ ഒരു മടി പോലെ 🥲
ഉസ്താദ് ഒരു സംശയം ഇപ്പോൾ ഒരു പാട് സ്വലാത് ഗ്രൂപ്പുകൾ നടക്കുന്നുണ്ടല്ലോ വാട്സ പ്പിൽ സ്വലാത് ,ദിഖ്ർ ,ഖുർആൻ, ഒക്കെ എണ്ണം അറിയിക്കുന്നത് കാണാം ഗ്രൂപ്പ് ആകുംപോൾ ഒരു പാട് ആളുകൾ ഇല്ലേ ഞാൻ അവരെ അഡ്മിനോട് സംശയം ചോദിച്ചപ്പോ പറഞ്ഞത് നിങ്ങൾ ചൊല്ലിയതിൻ്റെ എണ്ണം അറിയിക്കുമ്പോൾ ചൊല്ലാത്തവരുണ്ടെങ്കിൽ അവർക്ക് ആവേശമാണ് അവരും ചൊല്ലും എണ്ണം അറിയിക്കണം എന്നാണ് പറഞ്ഞത് ഇതിനെ കുറിച്ചു ഉസ്താദിന് എന്താണ് പറയാനുള്ളത് ഒന്നു പറയണെ ഉസ്താ ദെ
@junaidrahman49505 ай бұрын
എനിക്കും ഉണ്ട് ഇതേ സംശയം ഒന്നു പറയു ഉസ്താദ്
@mmobiles48085 ай бұрын
ഇബ്റാഹിം ബാദുഷ
@shajishaji4695 ай бұрын
Alhmdulillah Aameen Aa meen yaa rabble Aalameen👍🏻👍🏻 insha allah
@SharafudheenSharafudheen-q1d5 ай бұрын
അൽഹംദുലില്ലാഹ് വലിയ ഉപകാരം ഉള്ള ക്ലാസ് തന്നെ 👌🏻😊അൽഹംദുലില്ലാഹ് 🌹 ഉസ്താദ് ന് സ്പെഷ്യൽ താങ്ക്സ് 🤝🌹അഭിനന്ദനങ്ങൾ 🤝🌹🌹🌹. By... മുളക്കപ്പറമ്പിൽ ശറഫുദ്ധീൻ സഖാഫി... പുറത്തൂർ 🌹
@razavlogzz47785 ай бұрын
അൽഹംദുലില്ലാഹ്... സന്തോഷം സഹോദരാ... ദുആഇൽ ഉൾപെടുത്തിയാലും 🥰
ഞാൻ എല്ലാ ദിവസവും നമസ്കരിക്കാറുണ്ട് ഞാൻ ഒരു പാചകക്കാരനാണ് അവിടെ ഉറക്ക ഇല്ലാത്തജോലിയാണ്യാണ്ജോലിയാണ് അത് എന്തെങ്കിലും മാർഗ്ഗമുണ്ടോ
@AnsilHasbin4 ай бұрын
L Pllpl Llpppooo AA.😊
@RumaisWayanad-n8m4 ай бұрын
തുആയിൽചേർകേണുസ്തെത
@mkkmkk16185 ай бұрын
അൽ ഹന്തുലില്ലാ അള്ളാഹു ബർക്കത് ചെരിയട്ടെ
@mahmoodm49425 ай бұрын
രാത്രി ഉറങ്ങി എഴുന്നേറ്റാവറ്ക് മാത്രമാണോ തഹജ്ജുദ് നിസ്കരിക്കാൻ പറ്റുള്ളൂ... ചോദിക്കാൻ കാരണം പ്രവാസിയായ എന്നെ പോലെത്തെ പല ആൾക്കാരും രാത്രി ഏറെ വൈകിയആണ് ഡ്യൂട്ടി കഴിഞ്ഞു വരുന്നത്.. സുബ്ഹിക്ക് ശേഷം ആയിരികും പലർക്കും ഒന്ന് കിടക്കാൻ പറ്റുന്നത്.... ഉറങ്ങാതെ സുബ്ഹി ബാങ്കിന്റെ മുന്നെ തഹജ്ജുത് നിസ്കരിക്കാൻ പറ്റുമോ
@ColoursmusicalArts5 ай бұрын
Reply please
@lathee51185 ай бұрын
അതെ! കുറച്ച് ഉറങ്ങി എണീക്കണം, എന്നിട്ടാണ് നിസ്കരിക്കേണ്ടത്. സുബഹി അടുപ്പിച്ച് ഏകദേശം അര മണിക്കൂർ മുമ്പ് നിസ്കരിക്കണം. ❤
@ayishaayisha81525 ай бұрын
ഞാൻ കുറേ വർഷം തഹജ്ജുദ് നിസ്കരിക്കാറുണ്ടായിരുന്നു ഇപ്പോൾ കുറേ വർഷമായി നിസ്കരിക്കാത്തത് കാരണം ഒരാൾ എന്നോട് പറഞ്ഞു ഫർള് നിസ്കാരം മുമ്പ് കളഞ്ഞ്ഞുപോയിട്ടുണ്ടെങ്കിൽ തഹജ്ജുദ് നിസ്കാരം ശരിയാവൂല എന്ന് അന്ന് മുടങ്ങിയതാണ് അതിൽ എന്തെങ്കിലും ശരിയുണ്ടോ ഉസ്താതെ
ഉസ്താദിന്റെ ശബ്ദം അടഞ്ഞു പോയിട്ടുണ്ടല്ലോ. അല്ലാഹു ഷിഫ നൽകട്ടെ 🤲
@razavlogzz47785 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@ridergirl46425 ай бұрын
😊അൽഹംദുലില്ലാഹ് 🌹
@OoooOooo-hu8uv4 ай бұрын
ഇൽമ് ഉണ്ടെങ്കിൽ കഴിയുമെങ്കിൽ പറയുക... അനാവശ്യമായ വാർത്തമാനങ്ങൾ വിട്ടേക്കുക... ഇന്ഗ്ലീഷ്,, അറബി, പ്രഭാഷണങ്ങൾ ഒന്ന് കേട്ട് നോക്കുക... അനാവശ്യ തേച്ചു മിനുക്കുകൾ ഇല്ലാതെ ഇൽമ് മാത്രം... Try ചെയ്ത് നോക്കുക...
@moithue5 ай бұрын
Usthathy anikk um family kkum deerghayussum aroghyavum aysharyavum kittan dua chayyana