കൊറച്ചൂടെ വലിയ video ആകാമായിരുന്നു.. തോറ്റം കഴിഞ്ഞുള്ള ഉറയലും ഒക്കെ ചേർത്ത്... നന്നായി ചെയ്യാമായിരുന്നു.. Anyway gud effort...
@theyyam7 ай бұрын
പുതിയടത്ത് കാവിൽ നിന്നും ആണ് വിക്രാനന്തപുരം വന്നത്. മലയിടാരൻ വെള്ളാട്ടം കഴിഞ്ഞ് ചാമുണ്ഡിതോറ്റം പകുതിയായപ്പോൾ ചാർജ് തീർന്നു. ബാക്കി mobile വച്ച് എടുത്തതാണ്. 🙏🙏🙏
@AKTHAYA-237 ай бұрын
@@theyyam ohhh... Saaralla... Nxt tym long video idu tto.. Puthiydathe videos ittitundo...?