പുലയസമുദായത്തിന്റെ പ്രധാന ദൈവം പുലപൊട്ടൻ വരവിളി പോലും അങ്ങനയാണ്
@wanderer2667 Жыл бұрын
ഇത് എന്റെ തറവാട് ആണ് ❤️😍
@maheshmahi4431 Жыл бұрын
ഈശ്വരന് (പരമശിവൻ) ജാതിയും മതവുമില്ല. ഈശ്വരതുല്യമായ പ്രവൃത്തി ചെയ്യുന്നയാളെ ഈശ്വരനായി കാണുന്നതാണ് ഭാരതീയ സംസ്കാരം. പുലയ രൂപത്തിൽ വന്നയാൾ പറഞ്ഞതെല്ലാം ഈശ്വരന്റെ സന്ദേശങ്ങളാണ്. അതുകൊണ്ട് അദ്ദേഹത്തെ ഈശ്വരന്റെ അവതാരമായി കാണുന്നു. ശങ്കരാചാര്യരുടെ ജാതിചിന്ത ഈ സംഭവത്തോടെ ഇല്ലാതായി. വേദത്തിലെ എല്ലാം ഒന്നാണെന്നും രണ്ടില്ലെന്നും (അദ്വൈത സിദ്ധാന്തം) എന്ന സന്ദേശം അദ്ദേഹം മനസ്സിലാക്കി, പ്രചരിപ്പിച്ചു.
@lifeactor241 Жыл бұрын
പൊട്ടൻ എന്ന് വിളിച്ചപ്പോൾ തീയിൽ ഇട്ടു കത്തിച്ചപ്പോൾ കുളിരണ് കുളിരണ് എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്
@prajeeshm5986 Жыл бұрын
അവതരണം 👏🏼👏🏼👏🏼
@sarojinipp7208 Жыл бұрын
എന്റെ പൊട്ടൻ ദൈവമേ❤️🙏🙏🙏
@vinvisionsvinodanc.k8257 Жыл бұрын
🙏
@amalkc5663 Жыл бұрын
പൊട്ടൻ തെയ്യം
@vinvisionsvinodanc.k8257 Жыл бұрын
@@amalkc5663 🙏
@akchandran4954 Жыл бұрын
അലങ്കാരൻ എന്ന പേരു്. ശിവന്റെ താണോ . നാവ് പിഴുത് തീയിലിടുന്നത് ശിവന്റെ നാവാണോ . ശിവനാണെങ്കി എന്തുകൊണ്ട് . മഹാക്ഷേത്രങ്ങൾ . പെട്ടൻ ദൈവത്തിന് പണിയുന്നില്ല. അലങ്കാരൻ എന്ന പുലയ യുവാവിന്റെ നവ് പിഴ തു തീയിലിടുന്നതു്. ശങ്കരന്റെ . കിങ്കരൻ ന്മരാല്ലെ . ഒരു പുലയന്റെ മുൻ മ്പിൽ . തോറ്റു എന്ന് പറയുന്നതിലെ . പോരായ്മകൊണ്ടാണ് ശിവൻ എന്ന് പറഞ്ഞ് .. മാനം രക്ഷിക്കാൻ നോക്കു ന്നതു്. ഭഗവാന്റെ നാവ് പിഴുതു തീയിലുടുകയോ, ശിവ. ഗിവ. കെട്ടുകഥകൾ . പറഞുണ്ടാക്കി മറ്റുള്ളവരെ . പോട്ടൻ ന്മാരാക്കുന്നു ...
@renjithrenjith37728 ай бұрын
പൊട്ടന്റെ പേര് അലങ്കാരൻ എന്നല്ല കണ്ണങ്കൻ എന്നാണ് ഈ പൊട്ടനാണ് കണ്ണൻപുലയ പെര്മാൾ സ്വമി ❤❤
@luccamourinho Жыл бұрын
മലയർ അല്ല പൊട്ടൻ തെയ്യത്തിന്റെ പ്രധാന കോലാധരികൾ, പുലയർ ആണ് പ്രധാനമായും പൊട്ടൻ തെയ്യം കെട്ടാർ (research it) പിന്നെ ഈ ഡോക്യുമെന്ററി മലയരുടെ തെയ്യം ആണ് മലയർ കെട്ടുന്ന പൊട്ടനും പുലയർ കെട്ടുന്ന പൊട്ടനും ഒരുപാട് വെത്യാസം ഉണ്ട് please research and do your work
മാപ്പിള തെയ്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ? ഒന്നറിയാനാ
@nibinmattannur Жыл бұрын
ശങ്കരാചാര്യർക്ക് മുന്നിൽ വന്നത് പുലയൻ തന്നെയാ ശിവൻ അല്ല…സവർണ്ണ വർഗ്ഗം അതിനെ തിരുത്തി😂
@Aami_S Жыл бұрын
Yes... അതാണ് എനിക്കും മനസ്സിലായ കാര്യം... തെയ്യത്തിന്റെ popularity കൂടിവന്നത്തോടെ അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുള്ള സവർണ്ണരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇത്... പല രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു 🤷♀️
@@vishnu.c.nambiarnambiar9219 അങ്ങനെ എങ്കിൽ മഴു എറിഞ്ഞാണോ ബ്രോ കേരളം ഉണ്ടായത് 😂😂 ഈ ഐതീഹ്യമൊക്കെ വെറും myth ആണ്.. അതൊക്കെ ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം... സത്യം പറയുമ്പോൾ പിടിച്ച് വിരോധി ആക്കീട്ട് കാര്യമില്ല 🤷♀️
@Aami_S Жыл бұрын
@@vishnu.c.nambiarnambiar9219 എന്തിനാ സുഹൃത്തേ ഇങ്ങനെ മണ്ടത്തരം പറയുന്നേ...! ലോജിക് വെച്ച് ചിന്തിച്ചാൽ മനസ്സിലാക്കാലോ.. പിന്നെ പൊട്ടൻ തെയ്യത്തിന്റെ ഐതീഹ്യം.., ശിവൻ വേഷംമാറി വന്നെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? AD 8ലെ മനീഷാപഞ്ചകത്തിൽ ചണ്‌ഡാളനുമായുണ്ടായ വാക്ക്പ്പോരിന്റെ reference മാത്രമേ ഉള്ളൂ... ഒരു ചണ്‌ഡാളൻ സാക്ഷാൽ ശങ്കരാചാര്യനെ ഉത്തരം മുട്ടിച്ചെന്ന് പറഞ്ഞാൽ അവർക്ക് കുറച്ചിലല്ലേ..! അതോണ്ട് പിന്നെ 16ആം നൂറ്റാണ്ടിൽ പടച്ച് വിട്ട കഥയാണ് ശിവൻ വന്ന് പറ്റിച്ചെന്ന്....പൊട്ടൻ തെയ്യത്തിന്റെ കഥ പുലയൻ ബ്രാഹ്മണന് ബോധോദയം നൽകുന്നതാണ്.. ആ രീതിയിലാണ് അതിനെ കാണേണ്ടതും... പക്ഷേ, its manipulated by High strata Hinduism through the interpolation of Sankara's story to revitalize and legitimize caste
@Aami_S Жыл бұрын
@@vishnu.c.nambiarnambiar9219 വളരെ നല്ലത്... ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞിട്ടും പറയാൻ നിന്ന എന്നെപറഞ്ഞാമതി😁 നിങ്ങളുടെ വിശ്വാസമൊക്കെ നല്ലതാണ്.. പക്ഷെ അതിനെ വിമർശിക്കുന്നവർ മുഴുവൻ മണ്ടന്മാർ ആണെന്ന ധാരണ അത്ര നല്ലതല്ല... Anyways bye
@azad8339 Жыл бұрын
അദ്വൈതം 🔥
@sreenarayanram519410 ай бұрын
തെക്കൻ മാർ മിക്കവാറും തെയ്യത്തെ ഒരു ഫാൻസി ഡ്രസ്സ് പരേഡ് സ്റ്റേജ് ഡാൻസ് ആകും കാൻ്റാരക്ക് ശേഷം തെയ്യത്തിൻ്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയി
@aswinsreedharan7972 Жыл бұрын
പരമശിവൻ... 🤣🤣🤣🤣പുലയൻ ബ്രഹ്മണന് ബോധം കൊടുത്തപ്പോൾ ബ്രാഹ്മണർ പുലയൻ ശിവൻ ആക്കി 😂😂
കീഴൂർ കടപ്പുറം ചെമ്പില്ലം കൊട്ടൻ തറവാട് ഇന്നലെ പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശനം ആയിരുന്നു ഏറ്റവും പുരാതനമായ തറവാടാണ് കീഴൂർ കടപ്പുറത്ത് ചെമ്പില്ലംകോട്ടെട്ടൻ തറവാട്
@harimaluz10512 ай бұрын
ഇത് എന്റെ തറവാട് ആണ് മല്ലക്കര 🙏🏻🙏🏻🙏🏻
@Hariprasad-vo6vy2 ай бұрын
Nte tharavaad aahn ❤ mallakara 🥰
@bijubiju826211 ай бұрын
എന്റെ മല്ലക്കര തറവാട് 🙏🙏
@RajeshKumar-hw2km Жыл бұрын
ചിറവനല്ല. , മാവിലൻ എന്നാണ് ശരി. ചിറവൻ തെയ്യം കെട്ടാറില്ല.