No video

തേങ്ങാച്ചോറ് പരമ്പരാഗത രീതി | Ibroos Diary 62 | Kerala Food |

  Рет қаралды 180,905

Ibroos Diary by Ebrahimkutty

Ibroos Diary by Ebrahimkutty

Күн бұрын

Пікірлер: 716
@muneeredv301
@muneeredv301 3 жыл бұрын
തേങ്ങാ ചോറു ബീഫ് വരട്ടിയതും എജ്ജാതി കോംബോ കഴിച്ചവർ ഉണ്ടോ 😍😍👍
@Rrrthugtd
@Rrrthugtd 3 жыл бұрын
എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.
@sheenusachin9802
@sheenusachin9802 3 жыл бұрын
Illlappa 😣😣😣
@Wonderlust120
@Wonderlust120 3 жыл бұрын
Und.. Kottayam idukki karde kalyna thalenn splaa 😍
@niflac.v2087
@niflac.v2087 10 ай бұрын
​@@Rrrthugtdmashallah mashallah mashallah ❤❤❤❤❤😂🎉
@robin00023
@robin00023 Ай бұрын
ഞങ്ങടെ ഭാഗത്തൊന്നും ഇത് കിട്ടത്തില്ല കടയിൽ പോലും
@MYMOGRAL
@MYMOGRAL 3 жыл бұрын
നല്ല കലാകാരനും പാചകക്കാരനും ആണല്ലേ അതുപോലെ തന്നെ നല്ല അവതരണം കേട്ടോ 😍😍👏👏
@Rrrthugtd
@Rrrthugtd 3 жыл бұрын
എന്റെ ഇബ്രാഹിംകുട്ടി ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ.
@user-ez5sl7zc5k
@user-ez5sl7zc5k 10 ай бұрын
ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് അള്ളാഹു തരട്ടെ 🤲🤲🤲🤲❤️❤️❤️❤️❤️👍
@muneeramuneera3219
@muneeramuneera3219 3 жыл бұрын
ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും 👌👌👌👌👌🏆🏆🏆🏆🏆🏆
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
ഇബ്രുക്ക കൊതിപ്പിച്ചു. ഇതുണ്ടാക്കി കഴിക്കും തീർച്ച. ഇക്ക പറഞ്ഞ കറികളുടെ എല്ലാ റെസിപ്പിയും വേണം. പിന്നെ നല്ല അവതരണം. അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു.🌹🌹🌹🌹
@fahadcraftart2431
@fahadcraftart2431 3 жыл бұрын
തേങ്ങാ ചോർ പൊളിയാണ്🥰🙂👍🏻👍🏻
@gijesh3
@gijesh3 3 жыл бұрын
നാട്യങ്ങളോ ഓവർ expressiono ഇല്ലാത്ത സിംപിൾ അവതരണം,
@AshokKumar-fg4jp
@AshokKumar-fg4jp 3 жыл бұрын
ഇക്കാ super.😍 അടിപൊളി combination 👌👌👍
@faizalrahman9060
@faizalrahman9060 3 жыл бұрын
ഇക്ക കൊതിപ്പിക്കല്ലേ. നിങ്ങളും മമ്മൂക്കയും സൂപ്പർ. രണ്ടുപേരും ഇപ്പോഴും ഇബാദത്തിൽ ശ്രദ്ധിക്കുന്നുണ്ട്. അത് മുറുകെ പിടിക്കുക
@thameeskareem6884
@thameeskareem6884 3 жыл бұрын
ഇക്ക എന്റെ Favourite food ആണ് തേങ്ങ ചോറും ബീഫ്‌ കറിയും. കൂടെ പരിപ്പും പപ്പടവും ഉണ്ടെങ്കിൽ പൊളിക്കും.
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
ഇക്കയുടെ അടുക്കള വിശേഷം കേൾക്കാൻ തന്നെ വല്ലാത്തൊരു സുഗം ആണ്...
@sarafucherukulam
@sarafucherukulam 3 жыл бұрын
തേങ്ങാച്ചോർ എന്റെ ഇഷ്ട ഭക്ഷണം👌👌 സൂപ്പർ
@anupamabineesh7804
@anupamabineesh7804 2 жыл бұрын
ഹാവു, കൊതി ആയിട്ടും പാടില്ല... ഇതുവരെ കഴിച്ചിട്ടില്ല... നാളെ ഉണ്ടാക്കണം... 👍🏻🥰
@harisnadapuram2728
@harisnadapuram2728 3 жыл бұрын
അടിപൊളി നൊസ്റ്റാൾജിയ..😍😍. കുറച്ച് സമയത്തേക്ക് കുട്ടിക്കാല രുചിയാഹാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇക്കാ....😋😋😋 തീരെ ബോറില്ലാത്ത അവതരണം....👌👌 ആശംസകൾ👍👍🤝🤝❤
@binorabasheer6173
@binorabasheer6173 2 жыл бұрын
aa vaazhayilmaattumpol oru manam varum aahaa ..yenteyum priyappetta vibhavam aanu thenga chor& beef cherupayar varutthundaakkunna paripp curry ,inchi,pappadam .nammaude nattil thenga arach chertthum undaakkarind. randum taste aanu. 🤗🥰👌..
@jubyarun3572
@jubyarun3572 3 жыл бұрын
ഇത്രയും കൊതിപ്പിക്കല്ലേ.. നവരാത്രി വൃതം ആയി പോയി. My fav food🌹🌹ഇപ്പോഴാണ് തേങ്ങാ ചോറിന്റെ perfect receipe കിട്ടിയത്. Beef &പരിപ്പുകറി റെസിപ്പി കൂടി വേണം
@preejojohny2053
@preejojohny2053 Жыл бұрын
ufffff.... entikkaaaaa... vaayile vellathil kappalodikyano atho cheruvallam thuzhayano :) Adipoli item... Thank you. Nice presentation.
@noufalnoushad8680
@noufalnoushad8680 2 жыл бұрын
ഇക്കാ യുടെ. ബ്ലോഗ്. എല്ലാം കാണും നാടൻ കോഴി കറി. ചെയ്‍തത്... സൂപ്പർ ആയിരുന്നു 👍👍👍👍
@sindhubabu1607
@sindhubabu1607 3 жыл бұрын
Njan കണ്ടു ഇക്ക suuperrr.😍😍😍😍. നല്ല video ആണ്. 😋😋😋 Reple തരണേ.... (കണ്ടാൽ). ഇക്ക... പിന്നെ തേങ്ങ ചോറ് എന്ന് ഞാൻ കേട്ടിട്ടേയില്ല., തക്കാളി ചോറ് എന്നു കേട്ടിട്ടുണ്ട്. ഇത് എനിക്ക് പുതിയ അറിവാണ്. Thank you., 😊😀😀😀😀😀😍😍😍😍😍🤝🤝🤝🤝🤝🤝🤝😀😀😀😀😀😀😀😀.......
@mohammednafih2425
@mohammednafih2425 3 жыл бұрын
Hello ikka.. Am your new subscriber... Adipolli video aanto athite oppam presentation kalakii.. Insha Allah ee Friday ikkade thengachor try cheyan irikuvaan...
@hamzaak5060
@hamzaak5060 3 жыл бұрын
😇😄Adipoli and variety too We made it.....👌👌👌Thank you Ibrooka for this variety Recipe....
@yoosefameen1806
@yoosefameen1806 3 жыл бұрын
അടിപൊളി തേങ്ങാ ചോർ എനിയ്ക്ക് ഭയങ്കര ഇഷ്ടാട്ടോ മമ്മുട്ടിയുടെ same ഗാദീര്യ സൗണ്ട് നല്ല അവതരണം കൊള്ളാം ☺☺✨✨✋✋
@althaf0
@althaf0 3 жыл бұрын
എന്റെ പൊന്ന് ഇബ്രോയ്ക്ക.. തേങ്ങാ ചോറ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു... super...
@sulfikersulfi7547
@sulfikersulfi7547 3 жыл бұрын
തേങ്ങാ ചോറും ബീഫും ഇനിക്ക് ഇഷ്ടപെട്ട വിഭവം.. ഇക്കാ സൂപ്പർ 👌
@naseembeevi8399
@naseembeevi8399 3 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ചോറാണ് തേങ്ങാച്ചോറ് ബീഫും ചിക്കനും നല്ല കോമ്പിനേഷൻ ആണ് . കണ്ടിട്ട് കൊതി വരുന്നു
@rubeenaali7100
@rubeenaali7100 3 жыл бұрын
Enik eshtapetta thengachorum parippum beefum pappadavum .super .nangal kozhikottukar ethinte birinji ennanu parayunnath.evide manjal podiyum jeerakavum cheriyulliyum velichennayum thengapalum kariveppilayum muyuvan kurumulakum patta grambu elakka cherthanu undakunnath
@shemeerma7549
@shemeerma7549 3 жыл бұрын
My favorite food 😋 Perfect combo 👌🏻 Paripp curryudeyum, beef nteyum recipe kittiyirunnengil enn aagrahikunnu.. Al Pravasi 😉
@babykitty4188
@babykitty4188 3 жыл бұрын
Inji curry.. paripp curry.. Recipe venam plzzzzzzzz 😋😋😋😋
@mollychacko9924
@mollychacko9924 3 жыл бұрын
Mouth watering. But no plantain leaf. Anyway very good. All the best for next video.🙏
@ahmedyousuf
@ahmedyousuf 3 жыл бұрын
തേങ്ങാച്ചോറും പോത്തിറച്ചീം..കിടു
@hahimono2540
@hahimono2540 3 жыл бұрын
തേങ്ങ ചോർ എന്നു kandsppaze ലൈക്‌ അടിച്ചു
@asnamanu8479
@asnamanu8479 3 жыл бұрын
First Viewer Njan.commentum ente an to ikkaa
@ravinp2000
@ravinp2000 3 жыл бұрын
Adipoli combo aanallo Ibrahim Ikka ( Except Beef all are favt of mine) Keep rocking ....Cheers
@user-gr5xi1xy5q
@user-gr5xi1xy5q 2 жыл бұрын
Valarea nannayirikkunnu.try cheythu.ammachi veedinte orma.....
@noushad2777
@noushad2777 3 жыл бұрын
ഇബ്രുക്ക വീണ്ടും കൊതിപ്പിക്കാൻ ഉള്ള പരിപാടി ആണല്ലേ 😁
@pattileruchi6284
@pattileruchi6284 3 жыл бұрын
മമ്മൂക്ക സോങ് kzbin.info/www/bejne/qIOtmZein6x3Zq8 . plz like ആൻഡ് സബ്സ്ക്രൈബ്.....Plz support
@noushad2777
@noushad2777 3 жыл бұрын
@@pattileruchi6284 subscribe cheyythu ഇബ്രൂക്ക 🤩
@Sallunavas
@Sallunavas 2 жыл бұрын
മമ്മൂക്കാടെ സൗണ്ട് ഇടക് കേറിവരുന്നുണ്ട്..😍
@rafimankada9145
@rafimankada9145 5 ай бұрын
Yess. Idakkidakk und. ❤
@ashrafkm9706
@ashrafkm9706 3 жыл бұрын
ഇബ്രൂ ഇക്കാ 1959,60, ആ കാലഘട്ടത്തിലേക്ക് ഓർമയേ തിരിച്ചുവിട്ടല്ലോ കാരണം മദ്രസയിൽ പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് വഴിപാടായി വീട്ടുകാർ അക്കാലത്ത് ഒത്തു പിള്ളേർക്ക് ഭക്ഷണം നടത്തുക പതിവായിരുന്നു കൊയ്ത്ത് കഴിഞ്ഞുള്ള ഒട്ടുമിക്ക ഞായറാഴ്ചയും ഉണ്ടാകും തേങ്ങാ ച്ചോർ പോത്തിറച്ചി, പരിപ്പ്, മാങ്ങാ അച്ചാർ, ആയിരുന്നു അവിടയും ഇബ്രൂ ഇക്കായുംകഴിച്ചു കാണുമല്ലോ? വലിയ ഓട്ട് വാർപ്പിൽ വാഴയില മൂടി തീമാറ്റി വേവിക്കുന്നത് ഓർമയിൽ കണ്ടു ചെമ്പിൽ ഇഞ്ചിക്കറിയാണേൽ കോട്ടയം കുമ്മനം സൈസിൽ മാങ്ങാ അച്ചാർ ആയിരുന്നു എന്ന വ്യത്യാസം ഏതായാലും പുതുതലമുറക്ക് ഇതുപോലുള്ള ഓർമപെടുത്തൽ വളരെ ഉപകാരപ്രദമായിരിക്കും അഭിനന്ദനങ്ങൾ
@anandvysh
@anandvysh 3 жыл бұрын
Ibrooka veendum kothipikunnu. Ikka yude food njan veethil pareshikar und
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
സൂപ്പർ combination ഇക്ക kazhikkunnathu kandappol kittiya👍👍😋😋
@abim.s3419
@abim.s3419 3 жыл бұрын
Njan kazhichittilla kothiyakunnu ikka.
@noujaskp459
@noujaskp459 10 ай бұрын
Paavam ...verumpaavam Manushyan😊..Masha Allah....🎉
@rayyanskitchen1476
@rayyanskitchen1476 3 жыл бұрын
Sambavam polichu ingane undakunath first time kandee Urapayum try cheyumm😊😊
@hismathm.m5954
@hismathm.m5954 3 жыл бұрын
ഇക്കാ തേങ്ങചോറ് സൂപ്പർ 😋😋😋😋😋😋😋😋😋😋😋😋😋😋😋
@subairpv9199
@subairpv9199 3 жыл бұрын
ഇബ്രാഹിം ഭായ്ക്ക് നമസ്കാരം... പറയുമ്പോൾ ഒരു ചെറിയ തെറ്റ് പറ്റി എന്ന് തോന്നുന്നു. ആദ്യം മല്ലിപ്പൊടി ഇട്ടു.. പിന്നെ ജീരകം... വീണ്ടും മല്ലിപ്പൊടിയിട്ടു.. മഞ്ഞൾപൊടി എന്ന് പറയുന്നതിന് പകരം മല്ലിപ്പൊടി എന്നായി പോയി പറഞ്ഞത്.. ഏതായാലും സൂപ്പർ.., എന്റെ നാട്ടിലെ.(തലശ്ശേരി) തേങ്ങ ചോറ് പോലെ തന്നെ. All the best
@nihal4426
@nihal4426 3 жыл бұрын
Ente mona mmukka huda brother🤩🤩🤩
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 3 жыл бұрын
ഇബ്രുക്ക എല്ലാ മേഖല യിലും സൂപ്പർ അഭിനയത്തിലായാലും
@arifasaeed6617
@arifasaeed6617 3 жыл бұрын
ബ്ലോഗിനായി കട്ട വെയിറ്റിംഗ് ആയിരുന്നു
@taara2707
@taara2707 3 жыл бұрын
Your dish looks mouth watering👍👍👍love you Ibrookka🧡🧡🧡
@hellogirl5507
@hellogirl5507 3 жыл бұрын
Adhyayittane ingane thengachore vekkunnath kandekkene...... Kothiyakunnu..... Njangalokke vellathil vevich thenga chiraki idarane.... Oru jadayumillatha pacha munushyan 💗💗
@ramseenshareef1573
@ramseenshareef1573 3 жыл бұрын
Thengachor nammade ummamarade okke fvrt aane
@hibazzvibez1093
@hibazzvibez1093 3 жыл бұрын
Tasty Stay connect
@muhammedaslam261
@muhammedaslam261 3 жыл бұрын
Fantastic Ikka,superb😀👍
@seemu5374
@seemu5374 3 жыл бұрын
ഞങ്ങടെ വീട്ടിലും ഇന്ന് തേങ്ങാച്ചോറാ With വറുത്തരച്ച കോഴിക്കറി. ഒരു പൂവനങ്ങ് കറിയായി.. ഇക്കാ very good ... ഷെയറാക്കി ട്ടോ ..
@swapnaabraham7664
@swapnaabraham7664 3 жыл бұрын
വേണം വേണം ബീഫ്, ഇഞ്ചി കറി, പരിപ്പ് റെസിപ്പി വേണം...... 😍😍😍
@letsgetcooking3764
@letsgetcooking3764 3 жыл бұрын
Kollalo thenga choru try cheyyum. Serikkum mouthwatering 😁 kazhikkunna kandappol.
@babithasharaf9612
@babithasharaf9612 3 жыл бұрын
അടിപൊളി combo ഇൻശാ അല്ലാഹ് ട്രൈ ചെയ്തു നോക്കാം
@arifasaeed6617
@arifasaeed6617 3 жыл бұрын
ഇക്കയ്ക്ക് എല്ലാറ്റിനും ഓരോ സ്റ്റൈലാണ്
@shanishani5624
@shanishani5624 3 жыл бұрын
വളരെ നാളുകൾക്ക് ശേഷം ഒരു കുക്കിംഗ് വീഡിയോ... അതും തനി നാടൻ തേങ്ങാച്ചോറ്..😋😋👌👌
@yousufkottoth5457
@yousufkottoth5457 3 жыл бұрын
ഞങ്ങളെ നാട്ടിൽ തേങ്ങചോർ ഉണ്ടങ്കിലും ഉണ്ടാക്കുന്ന രീതി വേറെയാണ് ഇതൊന്ന് Try ചെയയ്തു നോക്കണം സൂപ്പറായിരിക്കും Taste 👌👍👍
@razakpang
@razakpang 3 жыл бұрын
തേങ്ങാച്ചോറും ബീഫും..പൊളിക്കും ...😋
@prasadnarayanan9576
@prasadnarayanan9576 3 жыл бұрын
Sarikkum kothipichu enthaayaalum njangal undaakkiyirikkum beef kazhikkaarilla chicken thengachor match aano?
@shamsumlp2226
@shamsumlp2226 3 жыл бұрын
Njangade thengachor inganeyalla ikka🤩thengayum cheriyaulliyum uluvayumkoodi cherthittanu vekka😋ennalum Idhum vere levalatta🥰🥰
@rajinaniyas2082
@rajinaniyas2082 3 жыл бұрын
ഇക്ക ഇറച്ചി കറിയും പരിപ്പ്‌ കറിയും ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
@rajalekshmikg7545
@rajalekshmikg7545 3 жыл бұрын
ഒരോ വാക്കിലും, വിനയം അതാണ് താങ്കൾ വീട്ടിലെ അംഗത്തെപ്പോലെ തോന്നിക്കുന്നത്.നല്ല അവതരണം.
@keralasanchariblog8582
@keralasanchariblog8582 3 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം തേങ്ങാ ചോrഞാൻ ഇന്ന് കഴിച്ചു
@merinjosephine5347
@merinjosephine5347 3 жыл бұрын
Ikka kazhkunna kandapam kothi adaakn patilla.. Pettenu thane undaki... Adipol😍😍
@shahidasujith7334
@shahidasujith7334 3 жыл бұрын
Most awaiting video
@ajmalmohammed5094
@ajmalmohammed5094 3 жыл бұрын
Nanmakal nerunnu ikkakkum ikkade kudumbathinum....sarvasakthan anugrahikatte.. All the best
@JackJack-od9bc
@JackJack-od9bc 10 ай бұрын
Supar 👍
@thesoldier3199
@thesoldier3199 3 жыл бұрын
First watch❤️
@merymercyka6239
@merymercyka6239 Сағат бұрын
കൊതിപ്പിച്ചു. ഒന്നല്ല ഒമ്പതു കപ്പലോടുന്നു vayiloode🤪😀
@fasilijisha2033
@fasilijisha2033 3 жыл бұрын
Kothippikkalle ibroose.... adipoly combination. 👍👌
@Minharamla
@Minharamla 10 ай бұрын
ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു . നല്ല രസമുള്ള വീഡിയോസ് ❤ മിൻഹ പാലക്കാട്‌ . സ്റ്റുഡന്റ് ആണ് ❤
@iswaandarmanirfan360
@iswaandarmanirfan360 Жыл бұрын
Kazhikkunnathu kanichu thannathu ,,,,,kollam ekkaaaaa 🥰🥰🥰🥰🥰🥰🥰🥰🥰🥰
@malabartastesfoodandrecipe9744
@malabartastesfoodandrecipe9744 3 жыл бұрын
മലപ്പുറത്ത് എല്ലായിടത്തും കിട്ടും തെങ്ങചോർ ഞങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങളിൽ ഒന്ന്
@muhammedsanookh7844
@muhammedsanookh7844 3 жыл бұрын
മലപ്പുറം tengachoru, ഈ റെസിപ്പി അല്ല.. അതു വേറെ ലെവലാ 🥰🥰poli
@zubaidapallikadan6788
@zubaidapallikadan6788 3 жыл бұрын
Malapuram thengachoril uluva, cheriyaulli thenga koodi cherthaltanu athu vere taste aanu ibroo cheythu nok
@aishazahra5175
@aishazahra5175 3 жыл бұрын
@@zubaidapallikadan6788 adhe... Nammde thenga chornte taste aanu eattavum best.. njn onnu maattippidich vere recipe okke cheydhittund.. pakshe nammudedhu te athra varilla eadhum.. chilar perunjeerakavum cheriyajeerakavum okke idum.. But over flavor aayit thonni enik.. nammdedh normal aanu.. uluva, thenga, cheriya ulli, uppu, matta rice... (Orooruthark avanavan sheelaaya recipe aavum ishttam.. nammalk sheelaayadh idhaayond nammalk priyam idhaanu.. athreollu?😊
@sradhakrishna9392
@sradhakrishna9392 3 жыл бұрын
Super sir....
@shoneshone5534
@shoneshone5534 3 жыл бұрын
Fan from Bahrain I like your kindness
@californiadays37
@californiadays37 3 жыл бұрын
Nammude thengachor. Super. Thank you ikka
@sumairasumi3887
@sumairasumi3887 3 жыл бұрын
Poli ikka kandittu kodhiaayi😋😋😋😋
@alwinjoseph1240
@alwinjoseph1240 3 жыл бұрын
Super ithu traditional anennu manasilayi thanks ikka
@abidmoideen9806
@abidmoideen9806 3 жыл бұрын
മലപ്പുറം സ്റ്റൈൽ തേങ്ങാ ചോർ അങ്ങയുടെ തേങ്ങാ ചോറിൽ നിന്നും തികച്ചും വ്യത്യാസം ഉണ്ട്, ഏതായാലും സൂപ്പർ
@arjunrajendran318
@arjunrajendran318 3 жыл бұрын
Useful. Thankyou
@arunsdiary5780
@arunsdiary5780 3 жыл бұрын
തേങ്ങ ചോറ് കിടു ❤️ആശംസകൾ ഇക്കാ
@ajithaajithatj9067
@ajithaajithatj9067 2 жыл бұрын
Ekka adipoli
@chippi5666
@chippi5666 3 жыл бұрын
Hii Ikkaa Njaghalude naattil vere tharathila undaka Ikkante recipe urspayum try cheyum 🥰
@seeyanthomas9700
@seeyanthomas9700 3 жыл бұрын
nice one mate
@santhabalan5027
@santhabalan5027 3 жыл бұрын
Super 👍👌
@bjtharamel
@bjtharamel 3 жыл бұрын
ഒത്തിരി ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇക്കയെ അടുക്കളയിൽ കണ്ട സന്തോഷം. ❤💖. രുചികരം ആയിരിക്കുമെന്നതിൽ ഒട്ടും സംശയം ഇല്ല.
@faizukalari3936
@faizukalari3936 3 жыл бұрын
ഇബ്‌റൂക കൊതിപ്പിച്ചു 👌🏻👌🏻😋😋👍👍😍😍
@ramlarafi3986
@ramlarafi3986 2 жыл бұрын
Super
@johnyvj2362
@johnyvj2362 3 жыл бұрын
Good combination nice preperation ikka
@adilamjad9342
@adilamjad9342 3 жыл бұрын
Poli ibrahimkuttykka 👍
@muhammedsha123
@muhammedsha123 3 жыл бұрын
Ikka first time aanu nigalkku oru KZbin channel ullathu ariyunnathum kanunnathum njan nigalude fan aayi otta video kodu 👍👍👍👍👍
@shanusinfotainmentvdo2258
@shanusinfotainmentvdo2258 3 жыл бұрын
അടിപൊളി പരിപ്പ് കറി ഉണ്ടാക്കുന്നത് ഒന്ന് കാണിക്കണം
@aruntr7427
@aruntr7427 3 жыл бұрын
GOOD sir superb quality programme
@nissarmuhammed4974
@nissarmuhammed4974 3 жыл бұрын
ഇത് തന്നെയാണ് കണ്ണൂർ സ്റ്റൈൽ തേങ്ങാച്ചോർ. Gr8
@basheerkolakkadan7810
@basheerkolakkadan7810 3 жыл бұрын
K
@rafeenanazer8048
@rafeenanazer8048 3 жыл бұрын
Ente ammoooo ibroosee kothipikalleee Super
@shantyshaji
@shantyshaji 3 жыл бұрын
Ekka , adipoli, we never ate this , but will make it soon 😀
@leenapbaby916
@leenapbaby916 3 жыл бұрын
Parippu curry and beef curry recipe koodi paranju tharu...allate engana combination aakua
@rejilashafeek7508
@rejilashafeek7508 Жыл бұрын
Ente ummi special❤
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН