മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയും; എന്റെ റോൾ മോഡൽ; വീട്ടിലെ വല്യേട്ടന്‍ | Mammootty ​| Family

  Рет қаралды 411,284

Manorama News

Manorama News

Күн бұрын

Valyettan | Ibrahim Kutty | Mammootty | Brother | Mammootty Family |
Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 274
@sidheequekaithamuck3531
@sidheequekaithamuck3531 3 жыл бұрын
മലയാളിയെന്നും മാറോടു ചേർത്ത മഹാ നടനാണെന്നും മമ്മുക്കയെന്നാ സ്വകാര്യാഹങ്കാരം മാമല നാടിന്റെ മാസ്മരിക നടന വൈഭവം മാറ്റമില്ലാത്തഴകിൻ മണിത്തേരിലേറി മാരിവില്ലൊളിവിൻ മടിശീല കിലുക്കി മാനവരാശിക്കെന്നും മറയില്ലാത്ത അതിരില്ലാത്തഭിനയ മധുപാത്രം നീട്ടിയ മഹാമനീഷി മാനുഷീക മൂല്യങ്ങളുടെ മഹത്തായ മാർഗദർശി മക്കളും പേരമക്കളായിട്ടും മധ്യവയസ്സ് പിന്നിട്ടിട്ടും മല മറിഞ്ഞിട്ടും മഹാമാരി വന്നിട്ടും മാറ്റാർക്കുമില്ലാത്ത മോഹന നിത്യ യവ്വനം മകുടമണിക്ക് മാത്രം സ്വന്തം മംഗള സുദിനമിന്ന് മംഗല്യവാന്റെ ജന്മദിനം മതീശ്വരാ കാത്തീടണെ മലായാണ്മയുടെ മണിദീപത്തെയെന്നും. സിദ്ധീഖ്‌ കൈതമുക്ക് പാവറട്ടി.
@kuruvillalissy9694
@kuruvillalissy9694 3 жыл бұрын
🤔👍
@kavithaganesh247
@kavithaganesh247 2 жыл бұрын
Super👍🏻👍🏻
@afsarmm9476
@afsarmm9476 Жыл бұрын
മമ്മൂക്കയെ പോലെ ഒരാളുടെ അനുജനയി ഈ ജന്മത്ത് ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞത് താങ്കൾക്ക് അല്ലാഹു നൽകിയ സൗഭാഗ്യം ആണ്.......
@NoName-ql2lf
@NoName-ql2lf 3 жыл бұрын
അന്ന് കൂട്ടുകാർ കളിയാക്കി വിളിച്ച ആ പേര് "മമ്മൂട്ടി"...ഇന്ന് ഇന്ത്യൻ സിനിമയുടെ മുഖമുദ്ര ആയി മാറി ..
@ismailek7
@ismailek7 3 жыл бұрын
മുഹമ്മദ് കുട്ടി എന്ന് ആണ്‌
@powermedia8321
@powermedia8321 3 жыл бұрын
🔥🔥
@powermedia8321
@powermedia8321 3 жыл бұрын
@@ismailek7 alla. Ennarenklm paranjo
@nh4iii_
@nh4iii_ 3 жыл бұрын
Face of Indian cinema🤍⚡️
@anasszain9410
@anasszain9410 3 жыл бұрын
മറ്റു നടമാരെ പോലെയല്ല മമ്മുട്ടി നല്ല ഫാമിയോട് സ്നേഹം ഉള്ള വ്യക്തിയാണ്.
@SS-sk4jf
@SS-sk4jf 2 жыл бұрын
മറ്റ് നടന്മാര്‍ക്ക് ഫാമിലിയോട് സ്നേഹം ഇല്ലെന്ന് അവർ പറഞ്ഞോ
@ansarypulimoottil8359
@ansarypulimoottil8359 3 жыл бұрын
നിഷ്കളങ്കനായ ഇബ്രാഹിം കുട്ടി,,,🙏🙏🙏
@shafeekpk3169
@shafeekpk3169 3 жыл бұрын
👌👌👌👍👍👍😘😘😘🤲🤲🤲
@somankb7196
@somankb7196 3 жыл бұрын
നാട്ടങ്ങളു ഇല്ലാതെ ഒരു നടന കോലാഹലം മമ്മൂക്ക 💓
@athultathul2506
@athultathul2506 3 жыл бұрын
കേട്ടിരുന്നു പോകുന്ന ഇന്റർവ്യൂ.....❤️❤️❤️
@nissarbadar5007
@nissarbadar5007 2 жыл бұрын
മമ്മൂസിന് ദൈവം തമ്പുരാൻ സുഖവും, സന്തോഷവും, ആവതും, ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ...
@archangelajith.
@archangelajith. 3 жыл бұрын
നടനായല്ല , ഒരു മനുഷ്യനെന്ന നിലയ്ക്ക് Mammootty is my role model 😍. നേരിട്ടറിയില്ലെങ്കിലും മമ്മൂട്ടിയെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങൾ വച്ച് . നാട്യങ്ങളില്ലാത്ത ..... എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം. It really influenced me in a big big big way.
@appanigeetha6003
@appanigeetha6003 3 жыл бұрын
നല്ല വ്യക്തി, നല്ല നടൻ, നല്ല കുടുംബ നാഥൻ, അന്തസുള്ള പെരുമാറ്റം, stay blessed.
@thehero5316
@thehero5316 3 жыл бұрын
മമ്മൂക്കയെ കുറിച്ച് എഴുതാൻ വാക്കുകൾ ഇല്ല 🙏നല്ല മനസിന്റെ ഉടമ ❤️
@ജയ്ഭാരത്
@ജയ്ഭാരത് 3 жыл бұрын
മമ്മൂക്ക❤️❤️❤️👍
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
ഭാഗ്യം ചെയ്‌ത്‌ സഹോദരങ്ങൾ...ഇക്കയെ കുറിച്ച് പറയുന്നത് എത്രെ കേട്ടാലും മടുക്കില്ല...ഇക്ക ഉയിർ 😘😘😘
@shafeekpk3169
@shafeekpk3169 3 жыл бұрын
😘😘😘😘😘😘😘🤲🤲🤲🤲🤲🤲
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
@@shafeekpk3169 😘😘😘
@nechusnest
@nechusnest Жыл бұрын
ഇവർ തമ്മിൽ അത്രയും സ്നേഹമാണ്
@ansarianu9586
@ansarianu9586 3 жыл бұрын
പിറന്നാൾ ആശംസകൾ മമ്മുക്ക 😍😍😍
@arshadmodon9638
@arshadmodon9638 3 жыл бұрын
*"സ്വന്തം ശരീരം കാത്തുസൂക്ഷിക്കുന്ന മമ്മൂക്ക മറ്റു നടന്മാർക്ക് മാതൃകയാണ്"*
@foodideasbynittu
@foodideasbynittu 3 жыл бұрын
Nadanmaarkku matram alla...ellarkkum arogyam ulla oru body sookshikkam
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
@@foodideasbynittu athe
@FilmiTalk24Seven
@FilmiTalk24Seven 3 жыл бұрын
More then a Brother he is a big fan of മമ്മൂക്ക ...😍😍😍
@irskk6923
@irskk6923 3 жыл бұрын
Ente aniyane enne kond parayan oru interview vilichal 😂😂😂ente ponnooo 🤣🤣🤣🤣 Mammokaz pwoli aniyan♥️♥️♥️♥️
@vinayakcr7185
@vinayakcr7185 3 жыл бұрын
ഞാൻ കരുതി ഈ പുള്ളിയായിരുന്നു... ചേട്ടൻ എന്നു...!🤔 . ആ ശബ്ദം അദ്ദേഹത്തിന് സ്വന്തം...👍
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
ഞാനും അങ്ങനെ തന്നെ
@aji-e3d
@aji-e3d 3 жыл бұрын
Njaanym angane tanne
@teslamyhero8581
@teslamyhero8581 3 жыл бұрын
മമ്മുക്ക അമ്മക്കുട്ടനാണ് (അമ്മേടെ ഛായ )ഇബ്രുക്ക ബാപ്പയുടെ ഛായ. ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉളള കുടുംബം ❤❤❤
@Roaring_Lion
@Roaring_Lion 2 жыл бұрын
പക്ഷേ ഇവർക്ക് രണ്ടുപേർക്കും കുറെ സാമ്യങ്ങളും ഉണ്ട്
@anithak.n2681
@anithak.n2681 Жыл бұрын
@@Roaring_Lion nadakunnath athepole thanne. Oru functionil merit kandu
@sujiraj5363
@sujiraj5363 3 жыл бұрын
പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ എന്നും. സ്വന്തം കുടുംബത്തിൽ എന്നും ഇച്ചാക്ക പഴയ ഇച്ചാക്ക തന്നെ
@dericabraham8981
@dericabraham8981 3 жыл бұрын
Ibroos ikkayude samsarem kelkkan nalle rasem ane ♥️♥️♥️♥️
@muhammadnabuhan7649
@muhammadnabuhan7649 3 жыл бұрын
മമ്മൂക്ക, ഇബ്രാഹിം കുട്ടി, സക്കറിയ 😍😍😍
@sahadsalam8257
@sahadsalam8257 3 жыл бұрын
മലയാളത്തിൻ്റെ പുണ്യം ... മമ്മുക്ക...... ജന്മദിനാശംസകൾ
@rajah1367
@rajah1367 3 жыл бұрын
നല്ല അനുജൻ.... 👍👍👍👍👍👍
@krgnair7839
@krgnair7839 3 жыл бұрын
Adipoli interview. Ethra crystal clear asyi samsarikkunnu. Sathyasandhatha ulla samsaram
@sethuparvathi7632
@sethuparvathi7632 3 жыл бұрын
ഇക്ക ഫാമിലി ❤️❤️❤️
@vavasajitha9642
@vavasajitha9642 3 жыл бұрын
Legend mammuka
@KHUSHI-px7fv
@KHUSHI-px7fv 3 жыл бұрын
So good to hear
@noufeedipnoufeed7904
@noufeedipnoufeed7904 3 жыл бұрын
The face of Indian cinema _Megastar mammootty _Mammookka
@RajeshR-yj5lb
@RajeshR-yj5lb 3 жыл бұрын
മോഹൻ ലാൽ ആണ് മെഗാ സ്റ്റാർ, മമ്മുട്ടി അഭിനയുക്കും അത്രതന്നെ
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR AND ALL. GOD BLESS YOU SIR AND ALL OF YOU. TJM. 7.
@jancyshaiju949
@jancyshaiju949 3 жыл бұрын
Mammukkayude 70am pirannaaline ellavitha aashamsakalum nerunnu.... Happy birthday mammukka...🌹🌹🌹💐💐💐
@bheeshmaparvam4467
@bheeshmaparvam4467 3 жыл бұрын
Mammookka ❤️❤️❤️
@abidatp2346
@abidatp2346 3 жыл бұрын
കഴിഞ്ഞതറിഞ്ഞില്ല ♥️
@noushadabdulrahman8851
@noushadabdulrahman8851 2 жыл бұрын
മമ്മൂക്കയെ നേരിൽ കാണണം
@nazarma9283
@nazarma9283 3 жыл бұрын
Many more happiest returns of the Day!🎂 Mammootty the Great Actor
@jessyselvan3861
@jessyselvan3861 3 жыл бұрын
Mammookka abhinaya kulapathi 👍
@asharaflondon439
@asharaflondon439 3 жыл бұрын
Mamuka happy birthday 70🌹🌹🌷🌷🌷Iam fom London
@niyasmanu1206
@niyasmanu1206 3 жыл бұрын
❣️👍
@AJCakes-by-Aryajithin
@AJCakes-by-Aryajithin Жыл бұрын
Ikkkaa🥰😍
@RajeshR-p3q
@RajeshR-p3q 6 ай бұрын
Mammookka
@hishams150
@hishams150 3 жыл бұрын
6:27, dulquer n maqbool... Whole family
@hanjohnnydepp
@hanjohnnydepp 3 жыл бұрын
Nice interview....😍
@pk-96
@pk-96 2 жыл бұрын
ഇതുവരെ ഒന്നുകൊണ്ടും പറയിപ്പിക്കാത്ത നായകനടൻ.
@kasimkp462
@kasimkp462 3 жыл бұрын
Mammokka Poli
@sahdullahsalu2306
@sahdullahsalu2306 Жыл бұрын
Sooper
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Ibrahim ekka ❤
@safvanchirayil
@safvanchirayil 3 жыл бұрын
Ikka❤️
@tijijacob85
@tijijacob85 3 жыл бұрын
Supper anujan🥰
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Great brother.... No freedom in his words he standing in the Earth and looking the star of the sky.
@mohdnafi3761
@mohdnafi3761 3 жыл бұрын
Ikkaa
@നമ്മുടെമലയാളം
@നമ്മുടെമലയാളം 3 жыл бұрын
ഇച്ചാക്കാടെ ചക്കര അനിയൻ ല്ലേ....
@sf9681
@sf9681 3 жыл бұрын
ക്യാമറ പിന്നിൽ അഭിനയിക്കാത്ത നടന്നായ മമ്മുക്ക.. ആ മമ്മുകയെ ആണ് ഞങ്ങള്ക്ക് ഇഷ്ടം....ഉള്ളത് തുറന്ന് പറയുന്ന, മമ്മുക്ക
@powermedia8321
@powermedia8321 3 жыл бұрын
Anganeyonnnum illa. 🤔🤔
@anitharavi9386
@anitharavi9386 3 жыл бұрын
Mammukayude aniyan mammukkaye ethramathram snehikunnu alle mammukkayude mother umma kodukumbol mammukkayude mukathulla santhosham sarikum namukkariyan kazhiyum alle mammukka oru pavam manushyanato enikum mammukka swantham chettanayittanu thonnunnathum mammukka ennum ithupole thanne happy aayirikate athanu nammudeyum santhosham alle
@sajitha789
@sajitha789 Жыл бұрын
@tharifkhannoushad9205
@tharifkhannoushad9205 3 жыл бұрын
Ikka
@dericabraham8981
@dericabraham8981 3 жыл бұрын
Mammuka love you so much 😘😘😘😘😘
@crazzyGOD
@crazzyGOD Жыл бұрын
Please do a show in safari
@najadmk1305
@najadmk1305 Жыл бұрын
എല്ലാം നല്ലത് തന്നെ തലയിൽ ഒന്ന് തട്ടമിടാൻ പറയൂ മുടി ഔറത്താണ് ഓർമയില്ലേ ഇസ്ലാം പഠിപ്പിച്ചത് അതാണ്
@Angryc5106
@Angryc5106 2 жыл бұрын
ഇത് കണ്ട ഒരു ശരാശരി മലയാളിയുടെ സംശയം.... ഇത് മമ്മൂട്ടിയുടെ ഏട്ടനാണോ ?
@ranjithrajan1412
@ranjithrajan1412 Жыл бұрын
@aseemmohammed6834
@aseemmohammed6834 3 жыл бұрын
😍😍😍
@jithinmulakkal2136
@jithinmulakkal2136 3 жыл бұрын
Big salute dear sir .
@jamsheerjamshi3530
@jamsheerjamshi3530 3 жыл бұрын
എല്ലാം വിധിയുടെ വിളയാട്ടം 😃😃😃
@shanavaskamal
@shanavaskamal 3 жыл бұрын
avasanam prartanayundu ennu paranjappo ebrahimikkayude kannu niranjallo😍😘enakku dulqarine kal koodutal istam maqboolineyanu sukippikkan paranjatalla karyavayittu paranjata
@muhammedriswan407
@muhammedriswan407 3 жыл бұрын
🔥♥️♥️♥️
@dericabraham8981
@dericabraham8981 3 жыл бұрын
ibroos ikka 🥰🥰🥰
@ayshaayshaa1400
@ayshaayshaa1400 3 жыл бұрын
🤝🤝🤝🤝🤝👌👌👌👌👌
@Suhail_Ismail
@Suhail_Ismail 3 жыл бұрын
❤️❤️❤️
@manjunm5647
@manjunm5647 3 жыл бұрын
🌹🎂😄
@Arshusthoughts007
@Arshusthoughts007 3 жыл бұрын
hpy bday ikkaaa 😍😍😍
@fraanciskd228
@fraanciskd228 3 жыл бұрын
Mammukka. ..healthy & aayushman bhava: my hearty Congratulations. ..🙋🙌...Allaha bless your family with happy birthday greetings. ..
@abdulsathar367
@abdulsathar367 3 жыл бұрын
എന്തായാലും സിനിമയിൽ എത്തിട്ടും മമ്മൂട്ടിയും - മോഹലാലും സ്വന്തം പേര് മാറ്റിട്ടിലല്ലോ?.
@sarikaajithsarika3879
@sarikaajithsarika3879 3 жыл бұрын
Muhammad kutty ennathy change akki Mammootty ennakkullo
@sudheeshpk9594
@sudheeshpk9594 3 жыл бұрын
Padikan patiya book aanu ikka
@shafeekpk3169
@shafeekpk3169 3 жыл бұрын
😘😘👍😘
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Sharjah palace villain
@shamnadcr7196
@shamnadcr7196 3 жыл бұрын
Pogachamparayathepode,
@abdullak1313
@abdullak1313 3 жыл бұрын
ജോസ് പ്രകാശിന്റെ രൂപ ശബ്ദ സാദൃശ്യം.
@kadheejae1599
@kadheejae1599 Жыл бұрын
Hu hu hu hu hu
@ashrafashraf4248
@ashrafashraf4248 3 жыл бұрын
Hicakka‐‐‐vetteyle..veylleyeheal,,മദീ
@ratheeshvr7197
@ratheeshvr7197 2 жыл бұрын
കുരുപ്പേ sorry
@ashrafenu8109
@ashrafenu8109 3 жыл бұрын
സ്വന്തം കൂടപ്പിറപ്പ് ഇങ്ങനെ ആവണം,,,,, അനുജന് ജേഷ്ഠൻ ഡബ്ൾ ബ്രോ യാണ് 👍👌
@ludukoyilatt6888
@ludukoyilatt6888 3 жыл бұрын
😇
@RajeshR-yj5lb
@RajeshR-yj5lb 3 жыл бұрын
മമ്മുട്ടി അങ്ങനെ ആണെനിക്കിൽ ഞങ്ങൾ എന്ത് വേണം, അയാൾക്കും അയാളുടെ ബന്തുകൾക്കും കൊള്ളാം
@Human-kp5ze
@Human-kp5ze 3 жыл бұрын
അനിയനെ കണ്ടാൽ അച്ഛനെ പോലുണ്ട്
@abdullaabdulla9766
@abdullaabdulla9766 3 жыл бұрын
മധു സാർ കോട്ടും pandum ധരിച്ചാണ് വരുന്നതെങ്കിൽ jhaan30പ്രാവശ്യം ആ പടം കണ്ടിരുന്നു അതായത് മുതലാളി വേശം
@ARJUN-j8s5h
@ARJUN-j8s5h 3 жыл бұрын
പരമ്പരതക ഇടത്തരം സംബത്തികമുള്ള മുസ്ലിം കുടുംബം..ജാതകം എഴുതികുക ഉത്സവത്തിന് പോകുക, കുടുംബമായി സിനിമക്ക് പോകുക..ഇതൊന്നും ഇന്ന് ചിന്തിക്കാൻ കൂടി പറ്റാതെ ആയി...അത് എല്ലാ മതസ്തരിലും
@nodramazone
@nodramazone 3 жыл бұрын
Athe ippo okke pirakottaan values 😕
@foodideasbynittu
@foodideasbynittu 3 жыл бұрын
Kuttettan , Sagaram Sakshi, Kaiyoppu , Anubandham....yetra yetra cinemakal
@memorylane7877
@memorylane7877 3 жыл бұрын
ഈ ഇച്ചാക്കാ വിളിയാണ് മോഹൻലാലും കടമെടുത്തത്. ❤
@rsd1923
@rsd1923 3 жыл бұрын
Mammokka❤️❤️
@rajah1367
@rajah1367 3 жыл бұрын
നസീർ സർ കഴിഞ്ഞാൽ മലയാളത്തിന്റെ ജന്റിൽമാൻ..
@keralanews4891
@keralanews4891 3 жыл бұрын
ഇന്ന് ഞാൻ ഇദ്ദേഹത്തെ കുറിച്ച് വിചാരിച്ചുളളു മമ്മൂട്ടീടെ അനിയന്റെ ഭാഗ്യമെന്ന്.കുടുംബത്തിലെ എല്ലാവരെയും ഒരുമയോടെ കൊണ്ട് പോകുന്നു.
@ashinshibu6970
@ashinshibu6970 3 жыл бұрын
Suresh Gopi enganan
@indianpower7597
@indianpower7597 3 жыл бұрын
Yesudas also.... 😎
@ayshaayshaa1400
@ayshaayshaa1400 3 жыл бұрын
🤝🤝🤝🤝🤝🤝👌👌👌👌👌
@archangelajith.
@archangelajith. 3 жыл бұрын
Yes Mr Eastwood 😀👍
@nuzaibanazeer3063
@nuzaibanazeer3063 3 жыл бұрын
TT
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Ya....കുട്ടേട്ടൻ ഉം പാഥേയവും ഒക്കെ എന്റെ fav movie കൾ ആണ്...കുട്ടേട്ടനിലെ കോഴി സ്വഭാവം ഉള്ള മമ്മൂക്ക 😜ഇത്തരം role കളിൽ ഇക്കയെ കാണുമ്പോൾ അതിശയം ആണ്.നമ്മുടെ മുത്ത്‌ ഇതേ പോലെ ഇനിയും വർഷങ്ങൾ ഉണ്ടാവട്ടെ നമ്മോടൊപ്പം 😘😘😘
@AK-dj1dn
@AK-dj1dn 3 жыл бұрын
ഇബ്രാഹിം കുട്ടി ഇക്കയെ കണ്ടാൽ മമ്മുക്കയുടെ ചേട്ടൻ ആണെന്ന് പറയും😂😂...
@mhdshahim7851
@mhdshahim7851 3 жыл бұрын
Aa njanum anganeya adhyam vijarichathu
@jaseerajasee3799
@jaseerajasee3799 3 жыл бұрын
😲😲😲😲😲😲😲
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Njan karuthi ithanu ettan ennu
@reshmanair2513
@reshmanair2513 3 жыл бұрын
Wig vechal ok akum .cheruppaavum.pinne aa kannada matiyalum
@afnaskader2960
@afnaskader2960 3 жыл бұрын
Stym
@sulfikhershaik5622
@sulfikhershaik5622 3 жыл бұрын
മമ്മൂക്കയുടെ brother ഒരു പച്ചയായ മനുഷ്യൻ. ALLAHA ബ്ലെസ് all your family.
@ആവണി-സ4പ
@ആവണി-സ4പ 3 жыл бұрын
നിന്നെ കണ്ടിട്ട് കുറേ കലായല്ലോ മുത്തേ നാട്ടിലുണ്ടോ
@എന്റെഗ്രാമം-ഡ1ണ
@എന്റെഗ്രാമം-ഡ1ണ 3 жыл бұрын
ഞാൻ വിചാരിച്ചു ഈ പുള്ളിയാണ് ചേട്ടനെന്ന് 🤔🤔
@ajminazar9552
@ajminazar9552 3 жыл бұрын
ഞാനും
@shihanashehan860
@shihanashehan860 3 жыл бұрын
അനുജൻ നല്ല മനസുള്ള വ്യക്തി
@rajah1367
@rajah1367 3 жыл бұрын
മമ്മൂക്കയുടെ ശബ്ദം ചേർത്താൽ crrct മമ്മൂക്ക...
@lantern2426
@lantern2426 3 жыл бұрын
Still കണ്ടു സിനിമ ഏതെന്നു പറയാൻ കഴിയുന്ന ലോകത്തിലെ ഒരേ ഒരു നടൻ.. മമ്മൂട്ടി 💯👌
@user-yx2jm4oq3s
@user-yx2jm4oq3s 3 жыл бұрын
Mansilayilla.
@sssmm120
@sssmm120 3 жыл бұрын
3
@pk-96
@pk-96 2 жыл бұрын
@@user-yx2jm4oq3s like vijay nte stills kandal ethanu manasilavilla.. Mohanlalinte ayalum chilath.. Narasimham, naaturajav, praja, pole meesha piri same look ulla kore und.. Mammtty de oro charactrinum vathyasthatha und
@ashraf1600
@ashraf1600 2 жыл бұрын
@@user-yx2jm4oq3s എനിക്കും മനസിലായില്ല ലോകത്തിലെ ഒരെ നടൻ. ഒരു കാലത് കുറച്ചു സിനിമകൾ സൂപ്പർ ആയി വിജയിച്ചിച്ചിരുന്നു. അപ്പോളാണ് കുറച്ചു ജാഡയൊക്കെ വന്നത് പിന്നെ സംവിധാനം ചെയ്യുന്ന ആൾക്കാർ വന്ന് വിളിച്ചാൽ വലിയ ഡിമാൻഡ് ആണ് അതോടെ പിന്നെ വരുന്ന സിനിമകളൊക്കെ വിജയിക്കാതെ വന്നു. എന്നതിന് ശേഷം ആണ് ജാഡയൊക്കെ ഒന്ന് കുറച്ചത്. വേറെ നടന്മാരെ വെച്ച് സിനിമ വെച്ചു സിനിമ എടുത്തു ആ നടൻ ആണ് കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവി കിട്ടി
@Nothing00746
@Nothing00746 2 жыл бұрын
@@ashraf1600 ഇന്ന് മോളിവുഡിൽ മമ്മൂട്ടി kayinee വേറെ ആരും ellooo
@sports20732
@sports20732 3 жыл бұрын
രണ്ടാളെയും കണ്ടാൽ മമ്മുക്ക അനിയൻ ആണേനെ പറയു പ്രായം കൂടും തോറും ഗ്ലാമർ കൂടുന്ന ഒരേ ഒരു നടൻ മമ്മുക്ക മാത്രം 😂😂😂😂👍
@mirzadxb2103
@mirzadxb2103 3 жыл бұрын
മലയാളത്തിന്റെ ഭാഗ്യം മമ്മൂട്ടി സർ ❤️
@reallifeherobyabi6224
@reallifeherobyabi6224 3 жыл бұрын
ശൈഖ് ജാസിം ഖാലിദ് അൽ മുബാറക് മെഹ്ബാനി..... ഇബ്രാഹിം കുട്ടി...ഷാർജ ടു ഷാർജ
@featherhunder
@featherhunder 3 жыл бұрын
Ya mone, jayaram ettan comedy chirichu marikum enn kandalum, ethra kandalum....
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Interview with Mohanlal on Mammootty's Birthday | Mathrubhumi.com
29:36
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН