ശബ്ദം കൊണ്ട് പ്രേക്ഷകരെ ആകർഷിപ്പിക്കുന്ന ഒരേ ഒരു വെക്തി, അനൂപ് ഗോവിന്ദൻ 🥰🥰🥰
@saneeshchandradasan55122 жыл бұрын
Yaaaa bro...👍
@Willambutlerharold2 жыл бұрын
'Hello every one welcome back to oru katha sollattuma sir.. My dear സ്വത്തുകുട്ടികളെ ' ഈ dialogue kelkkan ഈഷ്ട്ടമുള്ളവർ ഉണ്ടൊ 😍💕
@manuponnappan39442 жыл бұрын
👌👌👌
@DRAXWHITE2 жыл бұрын
Ond 😌
@syama96002 жыл бұрын
Athe kelkan vendi matram kanda movie aanelum open cheyth nokkum.. repeat adich kelkum😄😍
@adithyanj.s41902 жыл бұрын
Ond
@snehasuresh27722 жыл бұрын
നല്ല കുട്ടിയായിട്ടു ഇപ്പോൾ ഇടയ്ക്കു ഇടയ്ക്കു movie ഇടുന്നുണ്ടല്ലോ 😊❤❤ഇനിയും നല്ല കുട്ടിയായി തന്ന movie ഒക്കെ ഇടണേ ചേട്ടൻ 😊
@ajithmohandas29212 жыл бұрын
19 kara means
@snehasuresh27722 жыл бұрын
@@ajithmohandas2921 ഒരു സിനിമ explain ഇൽ അനൂപേട്ടൻ അവസാനം 19 വയസുകാരൻ എന്ന് പറഞ്ഞു അത് കൊണ്ട് പറഞ്ഞതാ
@lindariju6352 жыл бұрын
Rejula vanne konda..
@ajithmohandas29212 жыл бұрын
@@snehasuresh2772ho ho
@ajithmohandas29212 жыл бұрын
@@snehasuresh2772 kochu kalli full edit cheythalle
@fayizfayiz68092 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള വിഷയമാണ് സ്പേസ് അതിനെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം🥰 ഇനിയും ഇത്തരം സിനിമകൾ ചെയ്യണേ🙏
@sujithsudarsana38802 жыл бұрын
ഇതു പോലുള്ള movies ഇടയ്ക്ക് തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത് നന്നായിരിക്കും... നമ്മൾ, അല്ലെങ്കിൽ ഒരു ജീവൻ എന്നത് എന്താണ് എന്ന് ഒരു നിമിഷം ചിന്തിക്കാൻ അത് അവസരം നൽകും. Nice Work
@ടൈഗർ2 жыл бұрын
ഇതുപോലുള്ളത് കണ്ട് ഇവിടത്തെ തമ്മിലടിക്കുന്ന മതക്കാർക്ക് തലയിൽ അല്പം വെളിച്ചം കിട്ടിയാൽ മതിയാരുന്നു. 🤔
@swathyfrijilsagar52792 жыл бұрын
സയൻസ് ഫിക്ഷൻ മൂവീസ് ഇഷ്ടമാണ്.. ഇതു പോലുള്ള മൂവീസ് ഇനിയും ചെയ്യണേ ചേട്ടാ.. ലവ് യു സ്വത്ത്‌കുട്ടി ❤🥰😍😘
@ruturaj31csk2 жыл бұрын
💛🚀 തീർച്ചയായും ഈ explanation ഏവരും കണ്ടിരിക്കും അനൂപേട്ടാ... അനൂപ് ഏട്ടന്റെ സ്വത്തു കുട്ടികളിൽ ഒരാൾ ആണ് പറയുന്നത്.... 😍 ചേട്ടന്റെ ശബ്ദം കേൾക്കുവാൻ തന്നെയാണ് സകലരും ഇവിടെ നിരയായി എത്തിയിരിക്കുന്നത്.... 🌠💛😍
@kiranlalsimpletipspk40712 жыл бұрын
Delhi fan anu enalum ruturaj ❤️
@ruturaj31csk2 жыл бұрын
@@kiranlalsimpletipspk4071 Ha pwoli 💛💛 Rutu namma Sothu 😘😘😘
@ruturaj31csk2 жыл бұрын
@@kiranlalsimpletipspk4071 RP17 🚀🚀😘😘
@eighthfold80692 жыл бұрын
‘നമ്മൾ മാത്രമാണ് ഈ universil ഉള്ളതെങ്കിൽ ബാക്കിയുളള സ്ഥലമെല്ലാം Waste അല്ലേ’ It means a lot……
@fathimadil6 ай бұрын
no unn deeply think cheyth noku,nml mathram aanel nml ethra priority l aahn create cheythit ndava,so oru judgment day definitely undaavum
@eighthfold80696 ай бұрын
@@fathimadil yes, I also believe that there is a day of judgement….. but atu illannu njn paanjillallo da….🙃
@darkmatter42132 жыл бұрын
Enikkum astronomy bhyankara eshttm aanuu❤️ Nammal endho vellya sambhavm aanennu thonnumbo universe nte valuppathe kurich ortha madhii.. Nammal ethra nisaaram aanenn manasil aakum. ഒരേ സമയം അത്ഭുതവും അതെ സമയം ഭയവും തോന്നും
@Abhi-me4oj2 жыл бұрын
Astrophysics, space science un ishtapettu poyi physics eduth ippam Msc kazhinju.😇Full maths aa🔥
@abhirami-32252 жыл бұрын
King of explanation ~oru kadha sollattuma sir ❤
@shamileeyy2 жыл бұрын
ആരതൊക്കെ video skip അടിച്ചാലും അനൂപേട്ടന്റെ video അത് skip അടിക്കാൻ തോന്നാത്തില്ല അതാണ് അനൂപേട്ടൻ 🤗
@anuani92912 жыл бұрын
അനൂപ് ഏട്ടാ ഞാൻ അനൂപ് ഏട്ടന്റെ വലിയ ഫാൻ ആണ്.. കല്യാണം കഴിഞ്ഞപ്പോൾ husband ഏട്ടന്റെ ഫാൻ ആയി... ഇപ്പോ notification വന്നാൽ ഞാനും husbandum ഒന്നിച്ചിരുന്നാണ് കാണുന്നത് 🥰🥰🥰
@ahammad29342 жыл бұрын
Thenkz
@josephkolaparambil13922 жыл бұрын
@@ahammad2934 welcome
@aslamaslam680311 ай бұрын
Ayn
@TBZ_HUB4 ай бұрын
Nalla dambathikal❤
@sumansumesh19902 ай бұрын
Aini
@emily_emi_george9302 жыл бұрын
Notification കണ്ടപ്പോളെ പോന്നു.🏃🏻♀️🏃🏻♀️ ഇനി കഥ സൊല്ലട്ടുമ കാണാം
@abhjithachu2422 жыл бұрын
⚡️
@ericcibiaugustine79782 жыл бұрын
Sathayam
@emily_emi_george9302 жыл бұрын
@@abhjithachu242 😬
@emily_emi_george9302 жыл бұрын
@@ericcibiaugustine7978 😍
@yunaiskuttippuram2 жыл бұрын
ഈ സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇതിലെ 09:00 Mirror Scene Famous ആണ്. മുൻപ് അത് കണ്ട സമയത്ത് സിനിമയുടെ പേര് അറിയില്ലായിരുന്നു. അത് കൊണ്ട് ഒരു ബെല്ല്യ നണ്ട്രി😘😘😘
@rizwankannur77412 жыл бұрын
ഒരു കഥ സൊള്ളട്ടുമാ സാർ ന്ന് പറഞ്ഞ് തൊടങ്ങി ഇപ്പോ കുറെ കഥ ആയി 😍😍😍😂🙂🙂🧑🏽🦯
@ahammad29342 жыл бұрын
Ok
@riyaaah6662 жыл бұрын
ചേട്ടൻ്റെ ശബ്ദം ഒരു രക്ഷയുമില്ല Poli ✨
@martinthomas23842 жыл бұрын
ഇന്റർസ്റ്റാലരിനെ കാളും മികച്ച മൂവി.. മോസ്റ്റ് underated🔥🔥🔥
@petropilot33712 жыл бұрын
Sathyam....
@mahesharisto2 жыл бұрын
Oru mayathilokke... interstellar and inception okke vere level aanu bhaai...❤️❤️
@RagnarrLothbrokk2 жыл бұрын
Contact nice movie aanu❤️ But Interstellar Is Always A masterpiece❤️💥
@CallistO7892 жыл бұрын
Huh?
@habiafsal70412 жыл бұрын
അനൂപ് :എല്ലി ഇനി മെലിഞ്ഞു ഇരിക്കുന്നുണ്ടാണോ ആ പേര് 😆😆
@lglg72262 жыл бұрын
Namikku vendathu ee type dialog aanu.
@seethal28672 жыл бұрын
Anoop ചേട്ടന്റെ സ്വത്ത് കുട്ടികൾ ഒക്കെ ഇവിടെ വന്നേ❤️
@loooooney252 жыл бұрын
Oru phycho thriller പോരട്ടെ ✌️😉
@user-tz2rl7pr1o2 жыл бұрын
അവതരണം കൊണ്ട് മലയാളികളുടെ മനസ്സ് കിഴടക്കിയ അനുപ് ചേട്ടൻ 🥰 ❤️🔥
@gopalakrishnappillaipillai75362 жыл бұрын
Friends, am listening to this matter.My daughter is a famous Astronomer in USA at Massachusetts after obtaining her MSC from IIT Madras,then PhD from MAXPLANK Institute of Radio Astromomy BONN Germany &Harvard University for further research. Now she is a Professor cum Researcher for NASA in Massachusetts Institute of Radio Astromomy. Thanks.
@raretimes56302 жыл бұрын
പണ്ട് നമുക്ക് കുറെ പരിമിതികൾ ഉണ്ടായിരുന്നു... ഇപ്പോൾ നമ്മൾ developed ആയി, പരിമിതികളെ over come ചെയ്തു എന്ന് കരുതരുത്... ഇപ്പോഴും ആ പരിമിതികൾ നമുക്ക് ഉണ്ട്.. കുറെ കാര്യങ്ങൾ കണ്ടെത്താനുമുണ്ട്.. ഒരു 150 വർഷം കഴിയുമ്പോൾ ഇതിലും എത്രയോ developed ആയിരിക്കും മനുഷ്യൻ.. അപ്പോഴും പരിമിതികൾ നമ്മളെ വേട്ടയാടുന്നുണ്ടാകും... നമ്മുടെ കമ്മ്യൂണിക്കേഷൻ എല്ലാം languages ഉപയോഗിച്ചാണ്.. അതിനു ഒരു മാറ്റം വരുമ്പോൾ കുറെ കാര്യങ്ങൾ നമുക്ക് മനസ്സിലായി തുടങ്ങും.
@lglg72262 жыл бұрын
Bro, " TREMENDOUS " opportunity will come up for u...note this date.. u r a GIFT for us.Keep rocking bro. And please add ur own jokes and words like sounds etc..Thanks Macha.
@YaTrIgAnKL052 жыл бұрын
💕💕
@ottappettavan2 жыл бұрын
മാമനും മോനും ഫാൻസ് ഉണ്ടോ... ❤️👀
@Safaizy5822 жыл бұрын
Waiting aayirunn Anoopettante voice kelkkaaan🤗🤗🤗
@Your_Public_figure2 жыл бұрын
*എങ്ങനെ ഉണ്ട് ചോയിച്ചാൽ അടിപൊളി 😌✌🏻️ അനുപ് ഏട്ടൻ ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൊണ്ടു വാ 😌🥳*
@ayshhhz2 жыл бұрын
Anooppettan pettann thanne ethiyitt und swath kuttikalkk vendi 🔥🔥😂🖤🖤💜
@shameenaks32242 жыл бұрын
Njan first , hi anoopetta sukalle pazaya sothukuttikale mind cheyyanam ketto puthiya video aayi vannathinu thanks
@ananthakrishnan87842 жыл бұрын
മറ്റന്നാൾ മലയാളം പരീക്ഷ ഇന്ന് ഇവിടെ അനൂപേട്ടന്റെ വീഡിയോ കണ്ടോണ്ടിരിക്കുന്ന് 😎
@lavanyap35232 жыл бұрын
Do more science fiction movie explanations👍.. Loved it!
@YaTrIgAnKL052 жыл бұрын
👍🏿👍🏿❤
@v3_lover1402 жыл бұрын
ഇടയ്ക്കിടെ കാണാത്തോണ്ട് അനൂപേട്ടനെ നന്നായി miss ചെയ്യുന്നുണ്ട്😒
അടിപൊളി ഫിലിം ആയിരുന്നു സൂപ്പർ അവതരണവും,,!!!! ഏതെങ്കിലും ടോർച്ചിന്റെ പ്രകാശത്തിലൂടെ സ്പെയ്‌സിൽ എങ്ങാനും കേറിപോയാലും ഈ ചാനലിൽ കൃത്യസമയത് സിനിമ ഇടാൻ മറക്കരുത് കേട്ടോ!!!!
@sreesree16862 жыл бұрын
അനൂപേട്ടൻ ❤🔥🔥🔥
@theerthasaji77762 жыл бұрын
Enik spacine kurichum...stars universe...annathinepatti padikanum ariyaanum estammaan..astronomer,stargazing ...istamaanu...enik ethil valiya excited aanu.athine patti arodegilum chodikkumbol avark ethinu patti nokkaarilla..but enik spacine patti ariyaan estamaan..athukaaranam ithupolathe science fiction movies istamaanu 😌thank u introducing this movie ✨
@akhi...17482 жыл бұрын
Same to same Anoopetta enikkum astronomy bhayangara interesta njnum orupad kaaryangal refer cheyyunnu choose cheythath medical field aanenkil kooduthal ishtam Astro field aanu.
@Augustin5612 жыл бұрын
👌bro iam waiting next video come fast Anoop chetta
@ajithanm26572 жыл бұрын
😌videos okke ippo bayangara fast aah....pandathe pole kaath irippikkanilla....aa voice kekkaan enthaa oru feel 😌❤️❤️
@sachinsachuz7982 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ശാസ്ത്രജ്ഞൻ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്നു 😊💯
@amritakm67362 жыл бұрын
Vadhiten... King of movie explanations....missed you... Videos idan vyghalle (sabdham kelkathirikan pattathonda tto)
@AMcreationz0072 жыл бұрын
അനൂപ് ബ്രോ ഏതാ into class👌👌👌
@varunking41132 жыл бұрын
ഒരു കഥ സൊല്ലെട്ടുമാ സർ .🔥🔥
@mr__syam__sir65752 жыл бұрын
Chettante voice pwoli ane💖
@Peaches05212 жыл бұрын
Ponn Anoop ser.. Sci fi movie cheyyan thonniyallo.. Thank you so much... 😭😭❤❤
@amithsureshamith77832 жыл бұрын
Anoop ettaa oru prasthanam aaun allarum kandu padikk tta😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️
@majidamujeeb98792 жыл бұрын
നല്ലൊരു മൂവി. ഒരുപാടിഷ്ട്ടമാണ് ഈൗ വിഷയം വായിക്കാനും ഇഷ്ട്ടമാണ്. ❤️
@mohammedshahal80122 жыл бұрын
36:07 Einstein's equation aya E=mc^2 vechu oru living human bodyne energy aaki transfer cheyyaam but thirichu veendum mass ulla human body aakiyal jeevan undavanam ennilla😅 (just a theory)
@Sheelam1232 жыл бұрын
Hoiii
@abcdjunctionl74392 жыл бұрын
പ്രകാശവർഷം എന്ന കോൺസെപ്റ്റ് ശരിയാണ്, താങ്കൾ പറഞ്ഞത് പോലെ വീഡിയോകൾ ഉൾപ്പെടെ ഇത്രയധികം ഡാറ്റകൾ ലൈറ്റിൻ്റെ സഹായത്തോടെ നമ്മൾ സെന്റ് ചെയ്യുന്നുണ്ട്, പക്ഷെ മനുഷ്യന് അതിൽ കയറി യാത്ര ചെയ്യാൻ പറ്റില്ല, പകരം സ്പേസിൽ എവിടെ എങ്കിലും ജീവനുള്ളവർ ഉണ്ടെങ്കിൽ ഡാറ്റ കൈമാറാൻ സാധിക്കും.
@shamseercx72 жыл бұрын
True ഇവിടെ കൊറേ മതവും ജാതിയും തലക്ക് പുടിച്ച കുറെ ആളുകൾ ഉണ്ട് എന്തിനാണാവോ 🤷♂️
@vijithasudhakaran33072 жыл бұрын
Super kadha njan ee channel subscribe chaithu
@athulyaajith68472 жыл бұрын
Anoop chettan...... 🔥🔥🔥
@jozn98152 жыл бұрын
Setta............... Love you sugalle innathe movie explad polichu kalakki..... But enikk korachum kude ishttam settan korean cheyyunnath setta but ith poli😊
@aditht.s70202 жыл бұрын
0:42 അനൂപേട്ടൻ ആ പറഞ്ഞത് ശെരിയായില്ല 😅 നമ്മളെ നമ്മൾ തന്നെ അങ്ങനെ വിളിക്കുന്നത് ശെരിയല്ല 🫡
@shameenaks32242 жыл бұрын
Ithu njan kandathanu pinne anoopetta nte video aayathukondu mathramanu njan kandathu adutha video pettannu idane chetta
കിടിലം . അവസാനത്തെ ഒപ്റ്റിക്കൽ ഫൈബർ ഉദാഹരണം നന്നായിട്ടുണ്ട്.
@Anupriya-th1vk2 жыл бұрын
Njan msc phy student ahnu. My elective sub is astrophysics. Nte seminar topic pulsar ayirunnu😊.
@paperplanead79862 жыл бұрын
ഇതിലെ മരുന്ന് എടുക്കാൻ ഓടുന്ന സീൻ something സ്പെഷ്യൽ ആണ്.. കണ്ണാടി door open ചെയ്യുന്ന സമയത്തു ആണ് ആലോചിക്കുക എങ്ങനെ ആണ് സീൻ ഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്നത്.. So സ്റ്റോറി പറയുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ മെൻഷൻ ചെയ്താൽ സിനിമട്ടോഗ്രാഫി താല്പര്യം ഉള്ളവർക്ക് റഫറൻസ് ആയിക്കോളും.
@vrindapvinod202 жыл бұрын
Poli annu machana oru adipoli thrilling ayyi thoni 🤗
@YaTrIgAnKL052 жыл бұрын
😄👍🏿👍🏿
@rumioilperfume972 жыл бұрын
Good mesg ലോകംഉണ്ടാകുന്നതിനു മുൻപ് ശാസ്ത്രം ഉണ്ട്.. കാരണം 124000തിൽ പരം വരുന്ന ഇതു പോലെ ഉള്ള അനുഭവത്തിന്റെ വെളിച്ചം മാണ് മത ഗ്രന്തങ്ങളിൽ എഴുതി വെച്ചിട്ടുള്ളത്.. അറിവ് എന്നുള്ളത് ആ അറിവ് അനുസരിച്ചു കണ്ടെത്തുമ്പോൾ ഏത് ഒരാൾക്ക് ആണോ അതിന്റെ തിരിച്ചറിവ് ഉണ്ടാവുന്നത് അതു മറ്റൊരാൾ ക്ക് ആ തിരിച്ചറിവ് ലഭിച്ചാലേ മനസിലാവും പക്ഷെ ഇതിൽ നായിക യും കഥ യും പറയുന്നത് തന്നെ ഈ mesg ആണ് എന്റെ അനുഭവം നിങ്ങൾക്ക് ഏതു രീതിയിൽ പറഞ്ഞാൽ മനസിലാവും എന്ന് അറിയില്ല എന്നും ഒരു യെതാർത്ഥ മത വിശോസി യും ശാസ്ത്രം പഠിക്കുന്നവനും ഒരു പോലെ തന്നെ യാണ് സത്യം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു.. നമ്മുടെ ഓരോ പ്രവർത്തിയും ചിന്ത യും ചലനങ്ങാളും മുന്പേ ഉള്ളത് അല്ലേ... ഉദാ :ചക്രം ഉണ്ടായത് ഇന്ന് ടുബ് ലസ്സ് നും മുകളിൽ ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പണ്ട് സംവിധാനം ഇല്ലാതെ പറയുന്നത് എല്ലാംമറ്റുള്ളവർക്ക് മനസിലാക്കാൻ കഴിഞ്ഞു ഇരുന്നില്ല. ഇപ്പോൾമനസിലാവുന്ന സംവിധാനവുമായി സത്യം ത്തെ കണ്ട് പിടിക്കുന്നത് മുൻപ് പറഞ്ഞത് തന്നെ അല്ലെ... ശാസ്ത്ര സംവിധാനവും ഓരോരുത്തരുടെയും ചിന്താ പ്രബഞ്ച ത്തിൽ നിന്നും വരുന്നത് തന്നെ.. പണ്ട് ഉള്ളവർസത്യം മാത്രം പറഞ്ഞിരുന്നു അത് ജനങ്ങൾക്ക് വിശോസം ആയിരുന്നു കാലേക്രെമേനെ സത്യം ത്തിലും അസത്യം കൂടി കല ർന്നു... അപ്പോൾ ആ പ്രബഞ്ച ശക്തി ശാസ്ത്രം ലോകത്തെ സൃടിച്ചു.. ഇനി ഇതിലും അസത്യം കടന്നു വരുമ്പോൾ വീണ്ടും സത്യം വെളിപ്പെടുവാൻനമ്മൾ എത്തിപെടാത്ത ചിന്ത ലോകത്തുനിന്നും മറ്റുള്ളവർ എത്തിപെടുമ്പോൾ പുതിയ തലമുറ കൊണ്ട് വരും.... കഥയിൽ പറഞ്ഞപോലെ എന്റെ ചിന്താ ലോകത്ത് ഉള്ളത് നിങ്ങളോട് പങ്കു വെക്കുവാൻ എനിക്കും ഇതിൽ പരം അറിയില്ല... കാരണം ലോകത്തിലെ ഏറ്റവും വലിയ അറിവ്ഉള്ള അറിവുകൾ മാത്രം അല്ല അറിവ് എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്..) അൽഹംദുലില്ലാഹ് (പ്രബഞ്ച ശക്തിയുടെ നാഥന് സ്തുതി (നന്ദി) പറഞ്ഞു കൊണ്ട് നിർത്തുന്നു..
@athulyavs6172 жыл бұрын
സൂപ്പർ..... ഏട്ടൻ fan ❤️❤️❤️
@athulyaappu49852 жыл бұрын
Antha chetta adipoli varayitti movie annnalllo... Super .... Oru nallla motivated... Adipoli thriller movie kattta waiting⏳⏳⏳⏳⏳ pattennu idana
@BH19982 жыл бұрын
😂😂😂😂 ശ്ശെ ൻ്റെ മോനെ.......(12:27)
@Behappy77__2 жыл бұрын
Orupad videos enniyum edanne🔥❤️
@sherinshahana69942 жыл бұрын
I like your explanation a lot😍😍😍😍😍😍 i don't known how i become addicted 😂😂😂😂
@ponnuz23472 жыл бұрын
ഹായ്.... ഇത്രയും പെട്ടെന്നു വന്നോ 🥰🥰
@aswinkumar1573 Жыл бұрын
നിങ്ങളെപ്പോലുള്ളവർ സ്കൂളിൽ അദ്ധ്യാപനവൃത്തി ചെയ്താൽ കുട്ടികൾക്കത് അനുഗ്രഹമാകും.. Respect you..🙏🏻
@muhammadshinas10532 жыл бұрын
My favourite explaining channel ❣️💗🔥
@syammohan7532 жыл бұрын
വേണം വേണം 🤗🥰പോളിച്ചു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@muhammedshamilshamil21282 жыл бұрын
My chunkzz evide anoop chettan ethi❤❤❤❤
@W2hBoss2 жыл бұрын
bro paraunna intto and sound poliya njan ella videosum kanum enikk onn neritt kananam enn und💯🥰
@ashokkummartd2 жыл бұрын
അനൂപ് ഏട്ടൻ ഉയിർ🥰❤
@akkimsgarrage34929 ай бұрын
ദത് നമ്മടെ കൂപ്പർ ചേട്ടൻ alle🥰
@mohammedsanifsanif53182 жыл бұрын
Of course Anoopettaaa.ഏറ്റവും നല്ല data transferring എളുപ്പമാക്കുന്നത് OFC(Optical Fiber Cable)യിലൂടെയാണ് ഇങ്ങനെ ചെയ്യുന്ന വർക്കിന് 'splicing' എന്ന് പറയും.. Also i'm a cable TV and Internet Technician...ഇനി ഇതിന്റെയെല്ലാം operations നു പിന്നിൽ ശരിക്കും എന്താണ് പ്രവർത്തിക്കുന്നത് എന്ന് അറിയാമോ?.. അത് LASER ആണ്(Light Amplification By Stimulated Emission of Radiation).. So,, without LASER there's nothing can grow or implement.. ലോകത്തുള്ള എല്ലാ മേഖലയിലും LASER use cheyyunnu.. Even surgery,, so,, ലോകത്തിലെ ഏറ്റവും amazing aaya ഒരു invention thanneyaanu Light kondulla എല്ലാ usesum...
@YaTrIgAnKL052 жыл бұрын
👍🏿
@mohammedsanifsanif53182 жыл бұрын
👍
@ayisha.k79912 жыл бұрын
❤️നബി (സ) isra ഇസ്രാഹ് മിഅ്റാജ് yatra പോയപ്പോൾ ithakum നടന്നത് നബി (സ ) മയുടെ ഇരുന്ന ചൂടുപോലും മാഞ്ഞില്ലായിരുന്നു ☺️☺️
@LIL-y6f2 жыл бұрын
Endi🥴 ഇത് മദ്രസ ക്ലാസ്സ് അല്ല
@mydreamworld1262 жыл бұрын
Well done anoop sir well done,👍
@mohammedjamsheedk1922 жыл бұрын
ഏദെല്ലാം ചെയ്യണമെങ്കിലും പണം തന്നെ വേണം Money is everyone 💯🥲
@LIL-y6f2 жыл бұрын
ബുദ്ധി കൂടി വേണം
@saleenarasheed64452 жыл бұрын
എനിക്ക് interest ഉള്ള ഒരു കാര്യം ആണ് ചേട്ടൻ ഇന്ന് ചെയ്തത്.ഈ സിനിമ ചെയ്തതിന് ഒരുപാട് നന്ദി ❤️🙏🏽
@akhilaraj59162 жыл бұрын
Ethra nallathe agrahamayirunnennu ariyamo bro njan broude oru big fan annu 😍
@karunakaranvvkalamangalath80932 жыл бұрын
ആകർഷകമായ അവതരണം .. അഭിനന്ദനങ്ങൾ .
@eleppakulambharanikkavu26822 жыл бұрын
Waiting ayirunnu Annop Etta 😍
@sachinsachuz7982 жыл бұрын
Entte dream indian army anu but. Athupole thanne enikku eshttam aanu ethine onnkke kurichu padikkan. 💯💯💯💯💯💯
@vikasss22302 жыл бұрын
Bro thank u for the beautiful movie ❤️❤️🤗
@sherinviju41892 жыл бұрын
Oru kadha sollatuma sir2.0ilum sir video cheyuoo plzz😪❤