ആരെയും കുറ്റം പറയാത്ത ആരെയും കാഫിറാക്കാത്ത ഒരേയൊരു പ്രവർത്തനം മാത്രമേ ലോകത്തുള്ളൂ അത് തബലീഗ് പ്രവർത്തനം മാത്രമാണ്. അതുകൊണ്ടാണ് ലോകത്ത് 150 രാജ്യങ്ങളിലും ഈ പ്രവർത്തനം പടർന്നു പന്തലിച്ചത്.
@najeebmotorwinding2 ай бұрын
പന്തലിച്ചു പക്ഷേ ഒരു കായ പോലും പന്തലിൽ ഇല്ല 👈😂
@musafirkhan69772 ай бұрын
@@najeebmotorwinding ഹഹഹ കായ എല്ലാം പഴുത്തു ജനങ്ങൾ അത് എടുത്ത് ആസ്വദിച്ചു.
@najeebmotorwinding2 ай бұрын
@@musafirkhan6977 തിന്നാൻ പറ്റാത്ത കായ 😂😂😂😂
@musafirkhan69772 ай бұрын
@@najeebmotorwinding അതെ നന്മയില്ലാത്തവർ ക്ക്അത് തിന്നാൻ പറ്റില്ല അതിനൊരു തൗഫീഖ് വേണം
@musafirkhan69772 ай бұрын
@@najeebmotorwindingഹഹഹ പഴുത്ത പഴങ്ങൾ ഉള്ളപ്പോൾ കായ തിന്നുന്ന കോയ 😂😂😂
@drnavaspakkada94532 ай бұрын
Good പ്രോഗ്രാം...... തിരിച്ചറിവ് കിട്ടി.......
@footballvideo19932 ай бұрын
Masha allah
@AbdulBasith-p6y2 ай бұрын
Tableeg ❤
@musafirkhan69772 ай бұрын
മുജാഹിദ് പ്രസ്ഥാനം അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച വഴിയാണോ പ്രവാചകൻ എപ്പോഴെങ്കിലും ഞാൻ സലഫി ആണെന്ന് പറഞ്ഞിട്ടുണ്ടോ അപ്പോൾ ലോകത്ത് ആയിരം ഗ്രൂപ്പുകൾ ആയി പ്രവർത്തിക്കുന്ന സലഫിസം പിഴച്ച വഴിയാണെന്ന് മനസ്സിലായില്ലേ. അവരിൽ ഓരോ ഗ്രൂപ്പും മറ്റു മുഴുവൻ ഗ്രൂപ്പുകളും പിഴച്ചവരാണ് അവരെല്ലാം നരകത്തിൽ ആണെന്നും അവർ തന്നെ പരസ്പരം പറയുന്നുണ്ട്😂😂😂
@marzooqahmed61582 ай бұрын
എത്ര നുണകൾ കൊണ്ട് ഊതി ക്കെടുത്തിയാലും ദീനിനെ അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും... സ്വലാഹിമാരെ.. കാലിന്റെ അടിയിലെ മണ്ണൊലിച്ചു പോകുമ്പോൾ ബേജാറാവണ്ട... ഹിദായത് ന് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുക... അല്ലാഹു വിന്റെ കോപത്തെ പേടിക്കുക...
@PixelGraphic-bt1do2 ай бұрын
ആ മണ്ണ് ഒലിച്ചു കൊണ്ട് പോകുന്നുണ്ട് ഇപ്പൊ ഏകദേശം റബ്ബിനെ പേടിയുള്ളവരൊക്കെ ഗ്രൂപ്പ് വിട്ടു
@asharafns20852 ай бұрын
രാവിലെയും വൈകുന്നേരവും അല്ലാഹു പിന്നെ പ്രകീർത്തിക്കുവാൻ ഖുർആൻ തന്നെ നിർദ്ദേശിക്കുന്നു അതു പള്ളിയിൽ വച്ചാണങ്കിൽ എന്താണ് കുഴപ്പം
@abdulmuthalib75832 ай бұрын
അല്ലാഹു വിനെ പ്രകിർതിക്കുന്നതിനെ അല്ലല്ലോ വിമർശനം തബ്ലീഗ് കാർ പ്രവിപ്പികുന്ന ശിർക് ബിദ്അത് കളെ യാണ് വിമർശിക്കുന്നത് അത് മനസ്സിലാക്കാൻ ഉള്ള വിവേകം കാണികു
@duahcollege92322 ай бұрын
നിങ്ങളോട് ഒരു ചോദ്യ കർത്താവ് ചോദിച്ചത് പോലെ ചെറുപ്പം മുതലേ ullohiyyathum റുബൂബിയ്യതും മനസ്സിലാക്കി പക്ഷേ സാഹചര്യം കാരണം അയാൾ വഴി തെറ്റി പോയി. അദ്ദേഹത്തിന് തബ്ലീഗിൻ്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ജീവികുമ്പോൾ നല്ല ദീനിയയായി ജീവിക്കാൻ സദ്ധിക്കുന്നു. അങ്ങനെ ചെയ്യുന്നത് തെറ്റ് ആണോ? അതല്ലെങ്കിൽ ഇങ്ങനെ വഴി തെറ്റിയ ചെറുപ്പക്കാർ നാട്ടിൽ ഉണ്ടാകുമ്പോൾ നിങൾ മദറസയിൽ പഠിച്ച വിശസം നിലനിർത്തി കൊണ്ട് തന്നെ തബ്ല്ലീഗമായി ബന്ധപ്പെടാൻ അവരെ പ്രേരിപ്പിക്കലും അവരെ നന്മയുടെ വഴിയിൽ ഉറപ്പിച്ച് നിർത്തലും തെറ്റ് ആണോ.
@sarfarnavastp7652 ай бұрын
വളരെ നല്ല ഒരു പ്രോഗ്രാമായിരുന്നു
@fathahzawad1402 ай бұрын
Paavangal !ethra Kashtapadu ....ee parishramam Imam Mahdi Vere chennethum.... ithinu vendi Samayam, Sambath ellam Pazakkano ...
@AyoobK-u7r2 ай бұрын
👍🤲🤲🤲🤲🌹🤝
@abdulgapharettilathodi95592 ай бұрын
Very good program
@athankuttys4332 ай бұрын
ടാബ്‌ലീഗ് കാര നിസ്കാരം സ്വീകരകൂല പുതിയ പടച്ചോൻ സീ എം അല്ല കേട്ടോ ഈ പഹയൻ