എത്ര തന്റെടത്തോടെ ധൈര്യത്തോടെയാണ് അദ്ദേഹം മോദി സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത് കൊടുക്കാം നമുക്ക്കിഷൻ ഗഞ്ച് എം പി ക്കൊരു ബിഗ് സല്യൂട്ട്👌❤️👍
@sajnaraeez80309 күн бұрын
Thangalk adhunum kazhiyunillallo shame on u@@pradeepkumarrc5148
@gamingdonz23989 күн бұрын
@@pradeepkumarrc5148 alla ninte ammede mattaduth irikkunnavarayalo. Nayinte makkalk ellam thonnum karanam sankikalkethire parayunnavarellam theevravadhikalum, kalisthanikalum kalla kunne😂
@sheebajacob10789 күн бұрын
കൂടുതലൊന്നും പറയുന്നില്ല, മോദി ലോക്സഭയിൽ പ്രസംഗിക്കുമ്പോൾ പ്രതിപക്ഷ എംപിമാർക്കൊന്നും ഷൂ ഇല്ലേ, ആരും ചെരിപ്പിടാതെ ആണോ വരുന്നത്, മോദിക്കും അമിത് ഷാക്കും ഇടയ്ക്കിടയ്ക്ക്, പുതിയ പുതിയ ഷൂസും ചെരുപ്പും കൊടുക്കണം,😡
@subairpanamood24969 күн бұрын
@@pradeepkumarrc5148നരഭോജി സർക്കാർ നിലം പൊത്താൻ വലിയ താമസമില്ല. അക്രമികളുടെ വിജയം താൽക്കാലികം!😅😅😅👹👹👹
@ayyobps25578 күн бұрын
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഭാരതം നമ്മൾ ഒറ്റക്കെട്ട് എല്ലാ മതവും ഇവിടെ ഒരുമയോടെ ജീവിക്കുക
@Prabhakaran-xj1cg9 күн бұрын
സഹോദരി തർജമ ചെയ്തത് വളരെ നന്നായിട്ടുണ്ട് നന്ദി
@Muni-w4k9 күн бұрын
ഉറക്കെ ശബ്ധിക്കുക അത് മാത്രം ആണ് ഭാരതത്തെ തിരിച്ചു പിടിക്കാൻ ഉള്ള ഒരേ ഒരു മാർഗ്ഗം.... നന്ദി സുനിത
@anzarahammedkoya49709 күн бұрын
Sunidha mol. Super spich ❤
@sainulabide74129 күн бұрын
ഈ ശബ്ദം ഈ ചാനലിലൂടെ സുനിത ഞങ്ങൾക്ക് എത്തിച്ചുതരുമെന്ന് ഉറപ്പായിരുന്നു, നന്ദി നന്ദി ❤❤❤
@midlajmiduz36729 күн бұрын
ചങ്കൂറ്റത്തോടെ സത്യങ്ങൾ വിളിച്ച് പറയുന്ന സുനിതാ ദേവദാസിന് ഇരിക്കട്ടെ ലൈക്ക്സ്.👍
@AmusedMountainSummit-fq5vd9 күн бұрын
Yas ❤❤❤❤❤❤❤ Yes❤️❤️❤️❤️❤️❤️❤️
@aminabi83669 күн бұрын
മതം നോക്കാതെ സത്യം വിളിച്ചു പറയുന്ന സഹോദരി , സുനിത മാഡം ❤️❤️❤️❤️❤️❤️
@faisalnariyampully18929 күн бұрын
👏
@mohammadhashim65029 күн бұрын
സുനിതാ സഹോദരി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@AshrafPk-f4i9 күн бұрын
നിങ്ങളുടെ സത്യസന്ധമായ സേവനം ഞങ്ങൾക്ക് വലിയ സംഭാവനയാണ് നൽകുന്നത്
@Muhammadshareefkodakkunnan9 күн бұрын
@@AshrafPk-f4i അത് തന്നെ സത്യം, സത്യം, സത്യം !!!!!!!!!!!!!!!!! .
@AjuSaju-n2k8 күн бұрын
❤❤❤
@KabirA-u4o9 күн бұрын
MPയ്ക്കും സുനിദേവദാസിനും ഒരു ബിഗ് സലൂട്ട്
@jalaljalalujalal9049 күн бұрын
Hi chechi... ഈ ധർമത്തിൽനിന്നും ഒരിക്കലും പിന്നോട്ട് പോകരുത് എന്ന് ആഗ്രഹിക്കുന്നു,ദൈവം അനുഗ്രഹിക്കട്ടെ
@AbdulSalam-ii9gt9 күн бұрын
തന്റേടത്തോടെ മറുപടി കൊടുക്കുന്ന സുനിത മാഡത്തിന്റെ ധീരമായി കണ്ടു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajishaji36559 күн бұрын
ഉള്ളത് പറഞ്ഞാൽ കൊല്ലുന്ന പ്രദേശിൽ നിന്ന് ഇങ്ങനെ വിളിച്ചു പറയാനും വേണം ധൈര്യം👍
@ShameerQatar-g4q9 күн бұрын
Yes
@AbdurahmanCp-iz5oz9 күн бұрын
P😢😮
@baijukk49669 күн бұрын
സുഹൃത്തേ ഇത് കാനഡയിൽ ഇരുന്നാണ് വിളിച്ചുപരയുന്നത്.നേരെമറിച്ചു ഇന്ത്യയിൽ ഇരുന്നാണ് ഇത് പറയുന്നതെങ്കിൽ സുനിത ദേവദാസ് ഇന്ന് ജീവിച്ചിരിക്കുമോ എന്നകാര്യത്തിൽ എനിക്ക് സംശയമുണ്ട്
@johnsebastian5269 күн бұрын
എന്തിനാണ് ഇതുപോലെ വേർതി രിവ്.ഓർക്കുക മുസ്ലിമിനും,കൃസ് ത്യനും എതിരെ പ്രവർത്തിക്കുന്ന വർ നിങ്ങളുടെ ആൾക്കാർ എത്ര യോപേർ വദേശ മുസ്ലിം, ക്രിസ്ത്യ ൻ രാജ്യങ്ങളിൽ കുടുംബമായി ജീവിക്കുന്നു, ജോലി ചെയ്യുന്നു. പരസ്പ്പര സ്നേഹത്തിൽ ജീവി ക്കുക.
@mmanu64469 күн бұрын
ബ്രോ കേരത്തിൽ നമ്മുടെ ഐക്യം തകർക്കാൻ ഇവരുടെ കുടി കൂടിയ കാസക്കാർക്ക് അറിയാം അവരുടെ ആഭ്യന്തര ശത്രുക്കൾ മുസ്ലിമും കൃഷ്യനിയും കമ്മ്യൂണിസ്റ്റ് കാരും ആണെന്ന് ഇന്നവർ മുസ്ലികളെ വേട്ടയാടുന്നു നാളെ ആരായിരിക്കും പറയേണ്ടതില്ലല്ലോ
@Juvairiya9678 күн бұрын
അതേ സഹോ മുസ്ലിം കൃസ്തൃൻ ഒരേ പോലെ പീഡനം അനുഭവിക്കുന്നു 😢😢
@muhammedm.s36569 күн бұрын
❤❤❤ പത്രപ്രവർത്തക എങ്ങനെയായിരിക്കണം എന്ന് കാണിച്ചു തരുന്ന കേരളത്തിന്റെ അഭിമാന പുത്രി സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤👍👍👍👍👍🤲🤲🤲🤲 മാപ്രകളെ സുനിതയെ കണ്ടു പഠിക്കൂ ഇതാണ് വാർത്തകൾ ഇന്ത്യയിലെ അവഗണിക്കപ്പെടുന്ന ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സുനിതയ്ക്ക് അഭിവാദ്യങ്ങൾ❤❤❤❤❤👍👍👍💪💪💪💪
@shakip70258 күн бұрын
👍
@HUSSAINPA-qt2eg9 күн бұрын
സുനിതാ ജിക്ക് ഇരിക്കട്ടെ ഒരുബിഗ് സല്യൂട്ട്❤❤❤🙏🙏🙏
@majeedka43749 күн бұрын
ഈ പ്രസംഗം കേൾപ്പിച്ച താങ്കൾക്ക് നന്ദി
@ajithakishor9939 күн бұрын
മനുഷ്യൻ ആവുക മനുഷ്യത്വം ഉണ്ടാവുക ❤❤❤
@abdullaarshavin18039 күн бұрын
Big salute you ❤Sunita ma'm. ഈ രാജ്യത്തെ അക്രമികൾക്കെതിരെ അനീതിക്കെതിരെ അന്യായങ്ങൾക്കെതിരെ ഇനിയും താങ്കളുടെ ശബ്ദം ഉയരട്ടെ ❤ അടിച്ചമർത്തപ്പെട്ടവന്റെ.. മർദ്ദിതന്റെ... സാധാരണ ഒരിന്ത്യക്കാരന്റെ നാവായി ധീര വനിതയായി നാളെയുടെ പ്രതീക്ഷയായി ഇനിയുമിനിയും മുന്നേറാനാകട്ടെ...❤❤❤
@AnsuanshadAnsu9 күн бұрын
ഈ പറയുന്ന കിഷൻ ഗഞ്ച് എം പി പറയുന്ന ആർജ്ജവമുള്ള വാക്കുകൾക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ👌❤️🌹
@kunhimoyip44659 күн бұрын
കൂരിരുട്ടിലും സത്യം ജനങ്ങളിലേത്തിക്കുന്ന സുനിത ദേവദാസ് You are great
@imamabdulaziz83048 күн бұрын
വളരെ അഭിമാനം തോന്നുന്നു . ഓരോ പൗരന്മാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വെക്തമായി പറഞ്ഞതിന് ' അഭിനന്ദനങ്ങൾ സാർ . ❤
@mohammedhussain20499 күн бұрын
സുനിത മാഡം.. സത്യത്തിനോപം നില്കുന്നു..സർവേശ്വരൻ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ..ഇവിടെയും അവിടെയും
@kunhayammuttykm76609 күн бұрын
സുനിത ഞങ്ങൾക്ക് ഈ വിവരങ്ങൾ വ്യക്തമായി വിവരിച്ച് തന്നതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🌹🌹👍🌹🌹👍🌹🌹🌹🌹👍👍🌹👍
@yoosufpallath6889 күн бұрын
ആ നിലപാടിന് ഒരു പാട് നന്ദി❤
@BusharaBush-s9r9 күн бұрын
സുനിത മാഡത്തിനും MP കും ഒരു big salute 💝💝💝💝
@MuhammedP.p-s5o8 күн бұрын
വളരെയേറെ പ്രാധാന്യമുള്ള ഈ പാർലമെൻ്റ് പ്രസംഗം മലയാളികളിലേക്കെത്തിച്ച സുനിത മാഡത്തിന് ഒരു ബിഗ് സലൂട്ട് , നമ്മുടെ പ്രിയപ്പെട്ട MP ക്കും
@nizarmk2469 күн бұрын
ഇന്ത്യ ജയിക്കട്ടെ... നീതി പുലരട്ടെ
@muhammednizar66389 күн бұрын
ഓരോ ദിവസവും പാർലമെൻറിൽ മതങ്ങളുടെ പേരുപറഞ്ഞ് ഭരണഘടന ഉയർത്തിക്കാണിച്ചുo മുന്നോട്ടു പോകേണ്ട ഒരു അവസ്ഥ ഇന്ത്യയുടെ ഒരു ഗതികേട് കലാപങ്ങളും ജനങ്ങളെ തമ്മിൽ തല്ലിച്ചും ജനങ്ങളുടെ പണം കൊള്ളയടിച്ചും അവരുടെ വീടുകളും സമ്പത്തും നശിപ്പിച്ച് മുന്നോട്ടുപോകുന്ന ഈ ഒരു നശിച്ച ഭരണകൂടം ഇതിൻറെ തലപ്പത്തിരിക്കുന്ന ആർഎസ്എസ് ബിജെപി തെമ്മാടി കൂട്ടങ്ങൾ എത്രയും പെട്ടെന്ന് നശിച്ചു പോകട്ടെ എന്ന് ജാതി ഭേദമന്യേ പ്രാർത്ഥിക്കാം നമ്മുടെ നല്ലൊരു ഇന്ത്യയെ തിരിച്ചുകൊണ്ടുവരണം അത് നമ്മുടെ തലമുറകൾക്ക് വേണ്ടിയെങ്കിലും
@Sivasankaran-l1i9 күн бұрын
ഇന്ത്യക്കാർ തന്നെ ചാർത്തികൊടുത്തതല്ലേ,ഇനി അനുഭവിക്കൂ
@AbdulRassakRassak8 күн бұрын
RSS ൻ്റെ റബ്ബർ സീൽ ആണ് മോദി ഇന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവക്കാൻ പറഞ്ഞാൽ ചെയ്തേ പറ്റൂ മോദിക്ക്
@Sivasankaran-l1i8 күн бұрын
നീ പ്രവർത്തിക്കൂ, പ്രാർത്തിക്കരുത്. പൊട്ടന്മാർ പ്രാർത്ഥിക്കും, ചുണയുള്ളവർ നേടും അതറിയൂ
@Sivasankaran-l1i8 күн бұрын
നീ പ്രവർത്തിക്കൂ, പ്രാർത്തിക്കരുത്. പൊട്ടന്മാർ പ്രാർത്ഥിക്കും, ചുണയുള്ളവർ നേടും അതറിയൂ
@muhammednizar66388 күн бұрын
എൻറെ സംസ്കാരം കൊല്ലും കൊലയും അല്ല ബലാത്സംഗവും പിടിച്ചുപറിയും അല്ല അന്യൻ്റെ മുതൽ അപഹരിക്ക ലും അല്ലാ നല്ല ഒരു മുസ്ലിമായ മനുഷ്യൻ ഇതൊന്നും ചെയ്യില്ല ഇതൊക്കെ പറഞ്ഞിട്ടുള്ളത് ആർഎസ്എസ്-ബിജെപി അതിൽ ഉറച്ചുനിൽക്കുന്ന വരും തന്നെപ്പോലെ ഉള്ളവരുമാണ് ആ സംസ്കാരം നിങ്ങളെപ്പോലുള്ളവർ നശിക്കുന്ന തോടുകൂടി തീരും അത് വിദൂരമല്ല
👏🏻👏🏻👏🏻👏🏻👏🏻👏🏻ഇങ്ങനെ വേണം നേരിടാൻ വിട്ട് കൊടുക്കരുത് pls നമ്മളുടെ ഇന്ത്യ എന്നെ പറയാവൂ
@hamzubapputty009 күн бұрын
നല്ല അവതരണം... അഭിനന്ദനങ്ങൾ സഹോദരി 🌹
@afsalabdulazeez7569 күн бұрын
ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണ് 👍👍
@shajiattupuram42949 күн бұрын
നന്ദി സുനിത
@vpaboobacker62399 күн бұрын
അങ്ങനെ ഉയരട്ടെ ശബ്ദങ്ങൾ ❤
@azeezazeez65589 күн бұрын
ഇങ്ങനെയായിരിക്കണം എംപിമാർ പറയേണ്ടത് മുഖത്തുനോക്കി നെഞ്ചുവിരിച്ചു പറയാൻ ആർജ്ജവം കാണിക്കണം ഒരു ബിഗ് സല്യൂട്ടന്റെ വക
@shakip70258 күн бұрын
👍
@riyasferoke6257 күн бұрын
👍👍👍
@Basheershani-m8b8 күн бұрын
എല്ലാ ഇന്ത്യക്കാരും കേൾക്കണ്ട വാർത്ത ദീർഘായുസ്സ് നേരുന്നു സുനിത 🤲🤲🤲🤲🤲🤲🤲
@ambikakumari12429 күн бұрын
💯💪🏻💪🏻💪🏻💪🏻ബിഗ് സെലൂടു
@K.M.A.Sharaf9 күн бұрын
👍
@dirarputhukkudi90499 күн бұрын
❤❤😂😂അംബിക 🎉🎉🥰🥰👍👍🙏
@dr.muhammadalisaqafi38879 күн бұрын
👍👍👍💜 ഇന്ത്യ മരിക്കരുത്. നമുക്ക് ജീവിക്കണം
@ajithakishor9939 күн бұрын
തോൽക്കാൻ ഞങ്ങൾക്ക് manasilla👍👍👍👍👍👍👍
@SreekanthNair-rj7zy9 күн бұрын
❤❤❤❤ കണ്ടിട്ട് ഇന്ത്യ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് ആണ് പോകുന്നത് ഇവിടത്തെ ജനങ്ങൾ നിയമം ലംഘിച്ചാൽ എന്ത് ചെയ്യാൻ കഴിയും
@Sivasankaran-l1i9 күн бұрын
ഇന്ത്യൻ ജനം തന്നെയല്ലേ ഇവരെ അധികാരത്തിലേറ്റിയത്
@shereefkmbilushereef15009 күн бұрын
@@Sivasankaran-l1iഅല്ല emv ആണ് ഇതിനു ഉത്തരവാദി...
@JibinJose-rx7th3 күн бұрын
നിയമം ലംഗിച്ചാൽ വെടി വെക്കും
@subaidasu19398 күн бұрын
മോളേസുനിതേ എത്ര ന നദി പറഞ്ഞാലും അതികമാവില്ലാ ഇത്ര ചങ്കൂറ്റത്തോടെ മലയാളത്തിൽ തർജമ ചെയ്ത്. മലയാളികളിലേക്ക് എത്തിച്ചതിന് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏♥️♥️♥️
@thajunnisa46789 күн бұрын
Muhammad javed 👍👍👍👍🤲🤲🌹🌹🌹
@moideenk90989 күн бұрын
സിസ്റ്റർ സിസ്റ്റർ സുനിത ദേവദാസ് അങ്ങയുടെ വീഡിയോ സ്ഥിരം കാണാറുള്ള ഒരു വ്യക്തിയാണ് നിലപാടിനോട് എനിക്ക് ഒരുപാട് ഇഷ്ടമാണ് 😍😍😍
@MohamedKutty-w7v9 күн бұрын
🌹🌹🌹👍 ഉറക്കെ വിളിച്ചു പറയുക
@SharafudheenAnnathu9 күн бұрын
സുനിതാ സഹോദരിക്ക് അഭിനന്ദനങ്ങൾ
@kadeejahira6649 күн бұрын
ന്യൂനപക്ഷമാണ് വർഗീയത പറയുന്നത് എന്നു പറയും. വർഗീയത ചെയ്യുന്നതും പ്രവർത്തിക്കുന്നതും ബിജെപിയാണ്
@AliMp-ez6ph8 күн бұрын
ധൈര്യത്തോടെ സത്യം വിളിച്ചു പറഞ്ഞ MP ക്കും സുനിത ചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ❤❤ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ💐🤲
@Volvo29469 күн бұрын
ഇതാണ് ഇന്നത്തെ ഇന്ത്യ. കക്കൂസും, വന്ദേഭാരതും, ശിവലിംഗവും, ബീഫ് എക്സ്പോർട്ട് മേ. ഇന്ത്യാ... മേ... നമ്പർ ഒൺ ഹേ ഹൈ ഒക്കെ ആയി തള്ളി മറിച്ച് അങ്ങ് പോണു.....😍😍😍
@ajithasajith6189 күн бұрын
ഞങ്ങൾ അന്റാർട്ടിക്കയിലെ കുഴിക്കൽ start ചെയ്യാൻ പോവാണ്
@ShameerQatar-g4q9 күн бұрын
Yes 😂
@abdulrahmanbinbasheer93579 күн бұрын
വാർത്തകളുടെ വിശദാംശങ്ങൾ കൃത്യമായി പറഞ്ഞു തന്നു. Congratulations 🎉🎉🎉🎉
@Dxbmachan9 күн бұрын
പുലി 💪💪💪💪❤️❤️🤲🤲🤲
@mahamoodtk66489 күн бұрын
സഹോദരി സുനിതാ അഭിനന്ദനം❤
@AbooAshraf-c9h9 күн бұрын
ഈ പറയുന്നതെല്ലാം സത്യമാണ് യാഥാർഥ്യമാണ്.. എല്ലാവർക്കും അറിയാവുന്ന വിഷയമാണ് പക്ഷേ പത്ത് ദിവസം ചേരുന്ന ഈ പാർലമെൻറിൽ ഇതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല... കോൺഗ്രസും ഇന്ത്യ മുന്നണിയും ഇലക്ഷൻ വരുമ്പോൾ കാണിക്കുന്ന പക്വത കുറവുകൾ തിരുത്തി വളരെയധികം ബൂത്ത് അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തി ഇലക്ഷൻ നേരിടണം അല്ലാതെ ഈ വർഗീയവാദികളെ ഒതുക്കാൻ യാതൊരു മാർഗ്ഗവുമില്ല
@Sivasankaran-l1i9 күн бұрын
എന്നാലും ജനത്തെ ബോധവൽക്കരിക്കില്ല,അതിനല്ലേ ശ്രമം വേണ്ടത്.ഈ നേരിയ ജനം വോട്ടുചെയ്തും,വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയും ഇവർജയിച്ചു.ബാലറ്റും,ജനബോധവൽക്കരണവും ഇവരെ താഴെയിറക്കും. എന്നാൽ നായർ മുതൽ മേലോട്ടുള്ളവർ ബിജെപിയ്ക്ക് വോട്ടുചെയ്യും.ഹിന്ദു നായർവരെ.അതറിയണം.
@Kdramaandkpopworld8 күн бұрын
Oniyum മർദിതരുടെ ശബ്ദം ഉറക്കെ ഉറക്കെ ഉയരട്ടെ. എല്ലാവരും ഉറക്കിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുക.. സുനിതക്ക്. ബിഗ് സലൂട്ട്. 👍🏻👍🏻👍🏻
@alikp47389 күн бұрын
സുനിത.❤❤❤❤
@riyasferoke6257 күн бұрын
ഇങ്ങനെ ഒരു പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത് ഇങ്ങനെ ആവണം എംപി 🔥🔥🔥👌👌❤️❤️ ഇങ്ങനെ ഒരു വീഡിയോ ഇട്ട ചേച്ചിക്കും സല്യൂട്ട്❤
@Future-Things-20259 күн бұрын
രണ്ട് കറുത്ത മനസ്സുള്ള വെളുത്ത താടിക്കാർ ഈ നാട് നാസിസ്ഥാൻ ആക്കി കഴിഞ്ഞു😢
@varattenokkam9 күн бұрын
കൂടെ ഒരു cleanshave കുള്ളനും
@johnmathew9329 күн бұрын
Athanu amittu
@abdulrasheed-uy1un7 күн бұрын
നാടിനും ജനങ്ങൾക്കും വേണ്ടി സംസാരിക്കുന്ന ഒരു ആർജ്ജവം ഉള്ള എംപി
@AbdulLatheef-dv7ug9 күн бұрын
ആരോട് പറയാൻ!!! ആരു കേൾക്കാൻ!!! Anyway thank you Sunita ma'm.
@MessiSiuuu-tw8gx9 күн бұрын
അള്ളാഹു വലിയവൻ Mr സുനിതാ ദാസ് നിങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞാനും അണിചേരുന്നു നമ്മുടെ ഇന്ത്യയിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ ഏതെറ്റം വരെയും പോകാൻ നമ്മൾ തയ്യാറെടുക്കും നമുക്ക് ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനും മതമുള്ളവനും ഇല്ലാത്തവനും ഒരുമിച്ച് സന്തോഷത്തോടെ വാഴുന്ന ഒരു ഇന്ത്യയും മാറാൻ എന്നും നമ്മൾ ആഗ്രഹിക്കുകയും നമ്മുടെ ആവശ്യങ്ങൾ നമ്മൾ നമ്മൾ ഫാസിസ്റ്റുകൾക്കെതിരെ പോരാടും ജീവൻ പോയാലും വരാൻ പോകുന്ന നമ്മുടെ മുൻതലമുറകൾ പോലും നല്ല രീതിയിൽ ജീവിക്കുവാൻ ആയി പോരാടുക തന്നെ ചെയ്യും എന്നും മുസ്ലിം സമുദായം സ്നേഹത്തിന്റെ നൂലുകൾ കൊണ്ട് നമ്മൾ നേടിയെടുക്കും നമ്മുടെ ഇന്ത്യൻ നല്ല പൈതൃകത്തെ ജയ് ഹിന്ദ് ജയ് ഭാരത്
@INDIAN-f5b9 күн бұрын
ഇതിലും വലിയ ഭീകരതാണ്ഡവം ആടിയിരുന്നു ബ്രിട്ടീഷുകാർ അവരുടെ കാലു നക്കിയവർ ഇന്ന് രാജ്യം ഭരിക്കുന്നു. ഹിന്ദു മുസൽമാനും ക്രിസ്ത്യാനിയും ബുദ്ധനും എല്ലാവരും കൂടി ഒരു രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടം വിദൂരമല്ല.. അടിച്ചമർത്തിക്കൊണ്ട് ഒരു ഏകാധിപതി ഭീകരരും വാഴുന്ന ചരിത്രം ഇല്ല വന്ദേമാതരം🇮🇳 💪💪💪 ഭാരത് മാതാ കീ ജയ് 💪
@Muhammadshareefkodakkunnan9 күн бұрын
--സുനിത ----തുടരുക !!!!!!!!!!!!gooooo-D.
@MohammedkuttyMohammedkutty-u6v9 күн бұрын
സൂപ്പർ സൂപ്പർ
@udayanudayan59879 күн бұрын
ഹായ് 💞 .... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത.. 💗 .... അഭിനന്ദനങ്ങൾ.. 👍🏾
@udayanudayan59879 күн бұрын
💞💞 ... ഇനീയും ഉറക്കെ അഭിവാദ്യങ്ങൾ സൂപ്പർ സ്പീച്ച് സുനിത.. ♥
@udayanudayan59878 күн бұрын
💗
@love_India9 күн бұрын
സുനിത..❤❤❤👍
@ramlatk85918 күн бұрын
Sunitha chechi. സത്യങ്ങൾ തേടിയുള്ള യാത്ര എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് സത്യങ്ങൾ വിളിച്ചു പറയാൻ മടിക്കരുത്.... ദൈവം അനുഗ്രഹിക്കട്ടെ
@sabeethahamsa70159 күн бұрын
എന്തിനാണ് ഇങ്ങനെ ഒക്കെ 😢😢😢😢😢😢വളരെ വേദനയുണ്ട് 😢😢😢😢ഇത് പോലെ ഉള്ള കുറെ പേര് മാത്രം ഒരു സമാധാനം 😮😮😮😮
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും9 күн бұрын
ഇങ്ങനെ ആക്രമണം നടക്കുന്ന ഒരു സമുദായത്തിനെ വീണ്ടും വീണ്ടും സംശയമുനയിൽ നിർത്താൻ മോഹനൻ മാഷും
@shafikhan9179 күн бұрын
Excellent 👍👌 super speech congratulations Thank you God bless you
@sajeersainu64937 күн бұрын
Sunidha Devadas സഹോദരി ഇന്ത്യയിലെ ഓരോ സഹോദരങ്ങളും പറയാൻബാക്കി വെച്ചത് 🌹🌹🌹❤️❤️❤️👍👍👍✌️✌️✌️🤲👏👏👏👏
@PurathurPurathur9 күн бұрын
👍🌹❤️നൈസ്
@jasimkp87989 күн бұрын
സൂപ്പർ❤
@ShihabSiya-e7e9 күн бұрын
ഈ ന്യൂസ് നമ്മളെ ചങ്കരം വക്കീലിനെ ഒന്ന് കേൾപ്പിക്കണം
@shamsudhinkm21229 күн бұрын
വര്ഗീയത ബ്രെയിൻ ട്യൂമർ രോഗിയുടെ ജോലിയാണ്.
@manip12729 күн бұрын
സുനിത വളരെ നന്ദി തർജമചെയിതതി നു, 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@MuhammadAli-nz8bw9 күн бұрын
സത്യം. നീതി. Niayam. മുമ്പോട്ടു
@KRWD17229 күн бұрын
സുനിത ജി നിങ്ങളൊരു ധീര വനിതയാണ്❤
@shamsudeenshamsudeen64049 күн бұрын
കിഷൻഗഞ്ചിൻ്റെ ഗർജനം , സല്യൂട്ട് സർ,👃👃👃👍👍👍
@PrasadKutty-fd1nf9 күн бұрын
Sunitha ji god will with us
@Abdulrahimanrahiman-th9wb9 күн бұрын
സുനിചേച്ചിക്ക് 🎉100%
@AbdulNazar-jo6kc7 күн бұрын
Mole sunitha devadhas adipoli vivarthanam ellaavarkkum manasilaakkaan patunna nilayilaanu tharjuma cheythathu big saliottu thank you 🎉🎉🎉🎉🎉🎉🎉🎉
@abdulgafoort.p80679 күн бұрын
അഭിനന്ദനങ്ങൾ 🌹🌹
@sakeerhussain43048 күн бұрын
ഇത് മലയാളത്തിലേക്ക് തർജമ ചെയ്‌ത അങ്ങേക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻
@ashrafvalavil70859 күн бұрын
Sunitha👍👌💞❤️
@ammuthrikkakara28249 күн бұрын
Excellent video
@sajithack72829 күн бұрын
Thanks നമസ്കാരം
@devarajanss6789 күн бұрын
🌄ഗുഡ് മോർണിംഗ്♥️സുനിത ദേവദാസ്♥️♥️🌹💐☀️ ഇൻഡ്യൻ ഭരണഘടന നെഹ്രു കുടുംബകോൺഗ്രസിൻ്റേതാക്കിയെന്നു പറഞ്ഞു കൊണ്ട് ബി ജെ പി ചെയ്യുന്നതും ബി ജെ പി യുടെ മനുസ്മൃതിയുടെ ഭരണഘടനയാക്കി മാറ്റുന്നു ഇത് ഡോക്ടർ ബാബാ അംബേദ്കറോടു ചെയ്യുന്ന കൊടുംക്രൂരതയാണ്.☀️💥 ഭരണഘടനയുടെ കുഴപ്പമല്ലയഥാർത്ഥത്തിൽ രാജ്യം ഭരിക്കുന്നവർജനങ്ങൾക്കു വേണ്ടിയല്ല അവരുടെ സ്വേഛാധിപത്യ സ്വഭാവം ആണ് പ്രധാനമായതും💥💥
@dirarputhukkudi90499 күн бұрын
❤❤ 🎉🎉 😂😂 ദേവ രാജൻ 🥰🥰 👍👍 🙏🙏
@annievarghese69 күн бұрын
Devarajan സത്യം അംഗീകരിക്കുന്ന താങ്കൾക്കു ബിഗ് സല്യൂട്ട് 🎉🎉🎉🎉
@abdulnazeer41808 күн бұрын
ബിഗ് സല്യൂട്ട് സുനിത ദേവദാസിനും എംപി ക്കും നിങ്ങളുടെ പരിഭാഷ നന്നായിട്ടുണ്ട്❤❤❤
@kabcokabicomediamaniyoor90109 күн бұрын
Very good.. നേരെ ചൊവ്വ പറയാനുള്ളത് സത്യ സന്ധമായി... Good effort sunitha🎇ഫയർ
@shoukathalipp9 күн бұрын
Muhammad jawed ❤️❤️❤️ Thank you... Sunitha devadas for translation..
@bijuanand7309 күн бұрын
Sunitha❤
@muhammedhanif78259 күн бұрын
Great speech.
@FassalTu9 күн бұрын
ആദ്യം മലയാളം തർജമ പറഞ്ഞത് നന്നായി. ശേഷം ഹിന്ദിയിൽ കേട്ടപ്പോൾ അത് എന്നായി ഗ്രഹിക്കാനും ആവേശത്തോടെ ആസ്വദിക്കാനും പറ്റി. താങ്ക്സ് സുനിതാജി
സുനിതാ ജി. ഈ പ്രസംഗത്തിന്റെ മലയാളം പരിഭാഷ പറഞ്ഞുതന്ന അങ്ങയ്ക്ക് ആയിരമായിരം അഭിവാദനങ്ങൾ.- ജാവേദ് അഖ്തറിനും ഒരായിരം അഭിനന്ദനങ്ങൾ. താങ്കൾക്ക് ഇത്തരം നെറികേടിനെതിരെ പ്രതികരിക്കാൻ ദൈവം ശക്തിയും ആയുസ്സും തരട്ടേ. പ്രാർത്ഥിക്കുന്നു.
@MuhammadMk-xg7mx9 күн бұрын
എല്ലാഉറങ്ങുന്നസിംഹവും എണിറ്റു ഇര തേടി ഇറങ്ങിയാൽ പിന്നെ എന്താ സംഭവിക്കുക കിട്ടുന്ന മൃഗം ജീവനും കൊണ്ട് ഓടും