തെച്ചിക്കോടൻ രാമനും ബാലേട്ടനും ജീവൻ പണയം വച്ച നിമിഷങ്ങൾ ....

  Рет қаралды 89,251

Sree 4 Elephants

Sree 4 Elephants

Күн бұрын

ആനക്കേരളത്തിന്റെ സൂപ്പർസ്റ്റാർ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ജീവിതപ്പാതയിലെ അഗ്‌നിപരീക്ഷണ ഘട്ടങ്ങളിലൂടെ പാപ്പാൻ തോളൂർ ബാലകൃഷ്ണൻ നായർ.
ഒപ്പം അക്ഷരങ്ങളേക്കാൾ .... പഠനത്തേക്കാൾ ... കുടുംബത്തേക്കാൾ ആനയെന്ന അതിശയപ്പിറവികളെ സ്നേഹിച്ച ഒരു മനുഷ്യന്റെ ജീവിതവും....!
#Sree4Elephants #ThechikottukavuRamachandran

Пікірлер: 344
@abhinav9091
@abhinav9091 3 жыл бұрын
ബാലേട്ടന്റെ അക്ഷര സ്പുടതയും വാക്കുകൾ എല്ലാം തികഞ്ഞ oru യോഗ്യൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok..abhinav...pazhamakkaralle...
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 3 жыл бұрын
ആദ്യമായി കേൾക്കുന്നു ബാലേട്ടനെ... എന്തൊരു സംസാരമാണ് ഒരുപാട് ഇഷ്ടം തോന്നിപ്പോയി രാമനെ എന്ത് സ്നേഹമാണ് അദ്ദേഹത്തിനവനോട്.. ♥❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe athanu sathyam..
@mvlogs3910
@mvlogs3910 2 жыл бұрын
Yes
@കല്ലൂസൻ
@കല്ലൂസൻ 3 жыл бұрын
അവൻ ഭഗവതിയുടെ മകന അവന് ഒന്നും വരില്ല മ്മ്ടെ ചങ്ക ചെക്കൻ😍😍
@fahadvahab3494
@fahadvahab3494 3 жыл бұрын
Eannitatha aa pavayhinu Vedi samsarikathathu kannilla avanu
@appuapps7678
@appuapps7678 3 жыл бұрын
രാമന് പകരം വെക്കാൻ രാമൻ മാത്രം. .ഒരേ ഒരു രാജാവ്.❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
പഴയ ചട്ടക്കാരുടെ അറിവും അനുഭവം കേൾക്കാൻ തന്നെ ഒരു പ്രതേക സുഖം ആണ്. അവരെയും വേണംമല്ലോ നമുക്ക്. Old ഈസ്‌ ഗോൾഡ് എന്നല്ലേ 👍👍❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athe Muhammed Noufal...old is gold...
@pranavpsych7
@pranavpsych7 3 жыл бұрын
❤️❤️
@pynesanta401
@pynesanta401 2 жыл бұрын
❤❤
@കല്ലൂസൻ
@കല്ലൂസൻ 3 жыл бұрын
ഒരെയൊരു രാജാവ് ഏകചത്റാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🔥🔥🗡️🗡️🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ues dear thwaragunan..
@sunilkumarkannuparambil5269
@sunilkumarkannuparambil5269 2 жыл бұрын
Raman ishtam
@silyedappattu3443
@silyedappattu3443 3 жыл бұрын
ആശാന്റെ കുട്ടിക്കാലം. രണ്ടാം ക്ലാസ്സ്‌ പറഞ്ഞപ്പോൾ ഉള്ള ചിരി nice😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sathyam...
@dhanyasarat140
@dhanyasarat140 3 жыл бұрын
രാമനെ വഴിനടത്തിയ ചട്ടക്കാരെ എല്ലാം (ഷിബുവേട്ടനും, കടുവ ആശാനും ഒഴികെ )ക്യാമറക്കു മുന്നിൽ കൊണ്ടുവന്ന ശ്രീയേട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you dhanya...
@janeshjaans3207
@janeshjaans3207 3 жыл бұрын
നമ്മുടെ സ്വന്തം രാമൻ ത്രിശൂർക്കാരുടെ രാമരാജാവ് ബാലേട്ടാ ഒരുപാട് സന്തോഷം
@smithalal2038
@smithalal2038 3 жыл бұрын
നല്ല എപ്പിസോഡ് ഇറക്കുന്നതിനു വളരെ അതികം നന്ദി ശ്രീ ഏട്ടാ...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you smitha...
@dinupdinup652
@dinupdinup652 3 жыл бұрын
Nala episode varan orupad late ayipoi
@rajeeshkoolathakayil3584
@rajeeshkoolathakayil3584 3 жыл бұрын
ഒരു സാധു മനുഷ്യൻ 🌹
@ranir1656
@ranir1656 3 жыл бұрын
രാമാ .നിൻ്റെ കഥകൾ കേൾക്കുമ്പോൾ നിന്നെ കാണുമ്പോഴും കിട്ടുന്ന ഒരു ലഹരി വേറെ എവിടെ കിട്ടാൻ..
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you rani...thudarnnum oppam undavanam..
@ranir1656
@ranir1656 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@stc584
@stc584 2 жыл бұрын
ഇതുപോലുള്ള മനുഷ്യരുടെ സത്യസന്ധമായ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much dear sebin for your support and appreciation ❤️
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg Жыл бұрын
ഒരു,സാധു,,മനുഷ്യൻ,,,,,,ഇവരെ,,,പോലുള്ള,,,ചട്ടക്കരെ,,,,,,കൊന്ദുവരുന്നതിൽ,,,,Thankuyou
@manojchemboth7337
@manojchemboth7337 2 жыл бұрын
ബാലേട്ടന് ആരോഗ്യവും ആയുസും ,സന്തോഷവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ!
@arunkakkanad8467
@arunkakkanad8467 3 жыл бұрын
പഴയകാല ചട്ടക്കാരുടെ അനുഭവങ്ങളും ആനക്കമ്പവും പ്രേക്ഷകർ മനസ്സിൽ ആഗ്രഹിക്കുന്ന ഓരോന്നും കൃത്യമായി ചൂഴ്ന്നെടുത്ത് അവതരിപ്പിക്കുന്ന ശ്രീയേട്ടനും അങ്ങേയറ്റം ബഹുമാനിക്കുന്ന പഴയ തലമുറയിലെ ചട്ടക്കാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും 💞😍🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nanni..santhosham arun .ee nalla vakkukalkku eare sneham
@kanelgpariyarath7872
@kanelgpariyarath7872 3 жыл бұрын
എന്റെ ശ്രീകുമാർ ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
njanum vallappozhum orikkal ente oru sanyhoshathinu enne sammathikkarundu...chumma...thank you..
@kanelgpariyarath7872
@kanelgpariyarath7872 3 жыл бұрын
@@Sree4Elephantsoffical ബാലകൃഷ്ണേട്ടൻ ഒരു ഒന്ന് ഒന്നര മുതൽ
@rakhirakesh2048
@rakhirakesh2048 3 жыл бұрын
എന്റെ രാമൻ ,😍😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..rakhi..thudarnnum oppam undavanam.support cheyyanam
@vishnuravindran359
@vishnuravindran359 3 жыл бұрын
ഇനിയൊട്ട് ഉണ്ടാവാനും പോണില്ല, വരാനും പോണില്ല. ഒരേയൊരു ഏകഛത്രാധിപതി🔥🔥🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes Vishnu...
@naveensankar7102
@naveensankar7102 3 жыл бұрын
പ്രതീക്ഷിച്ചിരുന്ന ഒരു എപ്പിസോഡായിരുന്നു ബാലേട്ടൻ്റെ... ❤നല്ല രസമുണ്ട് അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടിരിക്കാൻ....🥰😊
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...thank you...naveen...
@aswinmskannan2904
@aswinmskannan2904 3 жыл бұрын
രാമഭക്തൻ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you..rama bhakthan..
@vishnudas4886
@vishnudas4886 2 жыл бұрын
ബാലേട്ടന്റെ ആ വള്ളുവനാടൻ ഭാഷ എന്ത് രസാ...... നമ്മുടെ ഒറ്റപ്പാലം❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ വീഷ്ണുദാസ്
@muhammedunais8377
@muhammedunais8377 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Muhammed...
@satheeshks8440
@satheeshks8440 2 жыл бұрын
രണ്ടാം ക്ലാസ് വിദ്യാഭ്യാസം. അറിവിന്റെ നിറകുടം. നന്മനിറഞ്ഞ മനുഷ്യൻ. 😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes
@aswinmskannan2904
@aswinmskannan2904 3 жыл бұрын
രാമൻ ഇഷ്ടം 🥰
@shajick1959
@shajick1959 3 жыл бұрын
ഏക ചത്ര പതി രാമരാജാവ്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes...Shaji....thudarnnum oppam undavnam
@VinodKumar-uo9ru
@VinodKumar-uo9ru 2 жыл бұрын
പേരുകേട്ട ആണെങ്കിലേ നിയന്ത്രിക്കാൻ പറ്റിയത് ബാലേട്ടന്റെ വലിയൊരു ഭാഗ്യമാണ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes.. Thank you so much 💖
@subramainsubru8618
@subramainsubru8618 Жыл бұрын
ബാലകൃഷ്ണേട്ടന്റെ മോനെ എന്ന വിളി ഇന്നും മറക്കില്ല എനിക്ക് 58വയസ്സ് ഉണ്ട് എന്റെ ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ചുരുന്ന പറമ്പിൽ പൂരക്കലമായാൽ ആനയെ കെട്ടുമായിരുന്നു അച്യുതൻ നായർ ഇപ്പോഴും ഓർമയുണ്ട് ഇവർ രണ്ടുപേരും കൂടി ആനയെകൊണ്ട് തുമ്പികയ്യിൽ എടുപ്പിച്ചു പുറത്ത് ഇരുത്തുമായിരുന്നു ഇപ്പോഴും കണ്ടാൽ മോനെ എന്നല്ലാതെ വിളിക്കില്ല അത്ര സ്നേഹമാണ് ബാലേട്ടന് ❤❤❤❤
@sreekumaranvengassery3490
@sreekumaranvengassery3490 3 жыл бұрын
Sree, nice interview. You must choose old people like this.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes sreekumarji...
@harikrishnanv8943
@harikrishnanv8943 3 жыл бұрын
നിഷ്കളങ്കമായ സംസാരം.. ഒരുപാട് ഇഷ്‌ടമായി ബാലേട്ടനെ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Harikrishnan....like cheythum..comment cheythum share cheythum friends & relatives-nu ee channel suggest cheythum ......thudarnnum oppam undavanam.
@harikrishnanv8943
@harikrishnanv8943 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും..
@rohithkrishna9657
@rohithkrishna9657 3 жыл бұрын
ഞാൻ രണ്ടാം ക്ലാസ്സുവരെന്ന് പറഞ്ഞു പുള്ളികാരന്റെ മുഖം പൊത്തിയുള്ള ചിരിയുണ്ടല്ലോ 😊😊♥️♥️♥️.......
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
rohith...ethra nishkalanka bhavam alle...
@sinipandarakulam4283
@sinipandarakulam4283 3 жыл бұрын
Ramaa😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sini..
@silyedappattu3443
@silyedappattu3443 3 жыл бұрын
രാമൻ 😍😍😍😍
@abhinav9091
@abhinav9091 3 жыл бұрын
മറ്റു youtube chanel നോക്കുമ്പോൾ ശ്രീ ഏട്ടന്റെ episode onn nokkiyila കൈ അതിന്റെ മുകളിൽ തട്ടും എന്താ എന്ന് അറിയില്ല 😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
daivam thattikkunnathavam..enthannu enikkum ariyillaatto
@shajipe6507
@shajipe6507 3 жыл бұрын
രാമന്റെ എപ്പിസോഡ് സൂപ്പർ ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you,,,
@ankmedia3329
@ankmedia3329 3 жыл бұрын
രാമൻ ❤️🥰
@kpn82
@kpn82 3 жыл бұрын
ഗംഭിര വീഡിയോ, സൂക്ഷിച്ചു വെക്കേണ്ട വീഡിയോ, ഇത്‌ പോലെ പഴയ ആളുകളെ കൂടുതൽ കൊണ്ട് വരണം ,, ഇനി വരുന്ന തലമുറയിൽ ഉള്ള ആളുകൾക്കു ഒരു അനുഭവം ആയിരിക്കും,,,, തൊള്ളൂർ ആശാനേ ഞങ്ങൾക്കു പരിചയ പെടുത്തി തന്നതിന് ശ്രീ ചേട്ടാ......നന്ദി ,
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you...
@Nerampokkfamily
@Nerampokkfamily 3 жыл бұрын
തെച്ചിക്കോടൻ ഇഷടം...👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok family....thudarnnum oppam undavanam
@Nerampokkfamily
@Nerampokkfamily 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@adhiudayakumar5292
@adhiudayakumar5292 3 жыл бұрын
Raamam uyir❤🐘 Sree yetta pwollichutto.❤👍👌🤗
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you so much adhi...
@harikumartvkanichukulangara
@harikumartvkanichukulangara 2 жыл бұрын
ആനക്കാരിൽ ഇത്ര നല്ലവർ ഉണ്ടല്ലെ.... നമിക്കുന്നു അദ്ദേഹത്തെ
@VishakJayaraj
@VishakJayaraj 3 жыл бұрын
ശ്രീരാമജയം.... വലിയാന... 🔥🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you...thudarnnum oppam undavanam.
@kezieashaji8781
@kezieashaji8781 3 жыл бұрын
Raman ❤️🐘🥰🥰🥰🥰🥰
@anson953
@anson953 3 жыл бұрын
നല്ല എപ്പിസോഡ് ആണ് ചേട്ട ബാക്കി കൂടുതൽ വിവരങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank You Phoenix...
@pranavps4602
@pranavps4602 3 жыл бұрын
രാമൻ 🔥🔥🔥
@arunkc5200
@arunkc5200 3 жыл бұрын
Super vlog sree 4 Elifend. And good Anchoring. By Arun kc Ezhikkara.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u so much dear arun...thudarnnum oppam undavanam.
@shajipe6507
@shajipe6507 3 жыл бұрын
ഇതു പോലുള്ള ചട്ടക്കാരാണ് വേണ്ടത്
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..
@jikku1234
@jikku1234 3 жыл бұрын
നല്ലൊരു മനുഷ്യൻ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes....
@comadyplatform2137
@comadyplatform2137 3 жыл бұрын
Next episode ethryum vegam idanam tto 😍😍super episode 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
mikkavarum nale thanne...
@നിമി
@നിമി 3 жыл бұрын
ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് രാമന് നന്നായി മച്ചാവുന്നുണ്ട് ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok..thank you...
@jeromeantony5930
@jeromeantony5930 3 жыл бұрын
Thanks for the video sreekumaretta nxt videoika vendhi waiting
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Jerome..
@SangeethPrakash
@SangeethPrakash 3 жыл бұрын
The king 😍😍🔥
@ancyshylesh5579
@ancyshylesh5579 3 жыл бұрын
Thanks🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
santhosham Ancy.....
@krunni3406
@krunni3406 3 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു 😊😊😊👏🏻👏🏻👏🏻👏🏻
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you dear unni..
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Nannayitund 😍😍👌👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you sandeep..
@syamlalm6946
@syamlalm6946 3 жыл бұрын
Sreee yettaa nannayittundu,pinee othiri thanks eechettane parujayapeduthuyathil ❤️🥰🥰😍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
santhosham dear Syamlal...
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 3 жыл бұрын
ഇദ്ദേഹം പറമേക്കാവ് നാരായൺ ആനയുടെ ആനക്കാരനായിരുന്നില്ലേ??
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..
@manikandank.k9847
@manikandank.k9847 3 жыл бұрын
Ys
@jineeshvanur194
@jineeshvanur194 3 жыл бұрын
ശ്രീ രാമ ജയം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes Jineesh...
@jineeshvanur194
@jineeshvanur194 3 жыл бұрын
@@Sree4Elephantsofficalബാലൻ ചേട്ടന്റെ അടുത്ത എപ്പിസോഡ് എത്രെയും പെട്ടന്നുതന്നെ എടുക്കാമോ ആ വാക്കുകളിലൂടെ രാമൻടെ വിശേഷങ്ങൾ കേൾക്കാൻ എറെ ആഗ്രഹം ഉണ്ട് ശ്രീ രാമ ജയം 🙏.
@kezieashaji8781
@kezieashaji8781 3 жыл бұрын
Thiruvambadi Davis kuttisankarate vdo cheyyamo Sreekumar chetta 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
pakuthi eduthu vachirikkunnu.but poortheekarikkan ippol veetttukar sahakarikkunnilla..
@vishakbhaskar301
@vishakbhaskar301 3 жыл бұрын
കടുവആശാനേ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
udane thanne..
@sportsmania668
@sportsmania668 3 жыл бұрын
നല്ല എപ്പിസോഡ്... കൂടുതൽ പ്രേതിഷിക്കുന്നു...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
tahnk you...
@amalsuresh5191
@amalsuresh5191 3 жыл бұрын
kazhcha poyath enganann paranjath cut cheithu..wonderful...
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
cut cheyyatha karyam cut cheythu ennu parayunnathu really wonderrrrful..
@amalsuresh5191
@amalsuresh5191 3 жыл бұрын
@@Sree4Elephantsoffical 6:57 kandalum parayum.....
@jijopalakkad3627
@jijopalakkad3627 3 жыл бұрын
രാമരാജാവ് 😘😘😘😘🥰🥰🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Jijo...
@jitheshpvn8255
@jitheshpvn8255 3 жыл бұрын
നല്ല രസമുള്ള സംസാരം
@adarshsoman6665
@adarshsoman6665 2 жыл бұрын
Ramane sharik manassil akkiya pappan, 😍
@jr7773
@jr7773 3 жыл бұрын
Chulliparambil Vishnusankarinde video cheyumo sree4 elephant channel cheythal super Aaavum
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ippol super alle...athum cheyyatto..
@sneheshashokan6363
@sneheshashokan6363 3 жыл бұрын
Super♥️
@maheshmahesh7273
@maheshmahesh7273 3 жыл бұрын
😍😍😍👍✨✨✨ 🎉😊👏😁👏😃🎉 Congratulations!
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you mahesh...
@renjithkrishnan5265
@renjithkrishnan5265 3 жыл бұрын
@prasadt2441
@prasadt2441 Жыл бұрын
Super
@_aanayazhak_
@_aanayazhak_ 3 жыл бұрын
❤😍
@gopalkrishnan684
@gopalkrishnan684 3 жыл бұрын
Sreekumar Sir you did a wonderful job interviewing ver old chattkar like Balakrishnan Assa. Am very happy through his interview he explained About Chennas Chelur Avnaparambu Perumbavur Gopalan Atappan Thandassery ana. I want you please interview like this old chattkar so that we still come to know Pazaya Aanakal such as Kanchan Kurrisi Kesavan Gvr Kesavan BMT Chandrasekaran etc. Also wecome to know About Pazaya chattkar Chennas Narayanan Nair Chelur Gobvibdannaur Veklaudhan Nair. To get this information you hv to interview viiew Vaniyamkulam Gopi Assan paikulam muttppan assan or Chami Assan Trittala Ramchandran niar. I hope you will do the needful. Your all vdo s r tempting us to see more and more.
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you gopalakrishnanji..i shall do my level best to keep up ur expectations.pls share our videos and suggest our chennel with your near and dear ones..
@gopalkrishnan684
@gopalkrishnan684 3 жыл бұрын
@@Sree4Elephantsoffical Sreekumar Sir, I Always share your each VDO to my group. We r all Aana Brandanmar since our childhood. We hv seen all Pazaya GAJA Kesarikal in various Ulsavam in Palakkad and Trichur. Our Agraharam member's r now retired settled in Mumbai Chennai Delhi few if them r in overseas. However we Used to come every year for our Radolsavam in Kizhakkencherry. Thank you.
@gopalkrishnan684
@gopalkrishnan684 3 жыл бұрын
Sreekumar Sir Am watching E4 programme, since from the begining.. My native is Kizhakkencherry Agraharam in Palakkad District. Since 1960-75 fir our Radolsavam only Gajja Kesarikal used to Parade. As per my Memory upto 60s Kufalattupuram Ranachandran Desamangalam Atappan Desanangalam Gopalan Thereafter Kachan Kurissi Kizekkeden Pambumeakkattu Gopalakrishnan Since 65-say upto 75 Chennas Avnaparambu Damodaran and Chelur. If anything is happened either of three, then Perumbavur Gopalan OR UMA (resemblance of Present kuttankulangara Arjunan. After my education I left Mumbai for seeking job.presenly I settled in Chennai. You know in our early days for Trichur pooram PARAMAKAV line up. The DEADLIEST line up.(As if we feel that the BRAZILIAN SOCCER LINE UP of 60-70s!!! King pele, Socrates Jersinjo Didi Vava and Zicoetc ) There is procedure in pooram, all selected Gaja Kesarikal Used to Parade I Front of PARAMAKAV Temple previous day pooram that too Without THAKEKETTU. You can see enthusiastic DEADLY CROWD infront of Temple. To see their Beloved Gaja kesarkial. The line up is as Underr: Legend' PERUMAL KACHAN Kurrisi Kesavan Kizekkeden Jesavan Pambumeakkattu Gopalakrishnan Chennas Avnaparambu Damodaran Chelur, Perumbavur Gopalan few Thandassery Lakshman Paranakav Rajendran passed away two years ago. Gvr Ranankitty GVR Lakshman After Kachankurrss Demise, Chennas Avnaparambu Chelur used to lead Parmakav side. Thereafter Pkav Parameswaran. Now Pranakav Padmanaban. For Tiruvambadi line up we feel like The SOCCER TEAM IF ITALIAN. Dino Zoff Greatest Goalkeeper Dodoni, MALDINI Palo Rossi ) The team led by Legend Gvr Kesavan Petukulam Swamy Iyer Krishnan Kiutty BMT Chndasekaran Sankarankulangara Kutti Krishnan Tiruvanbadi Govvindankutty Sankara Kulangara Ganapathy Ayappan Late Gvr Padmanaban Nairambalm Shivji Am Only listing main Anakal. After the demise of Gvr Kesavan Alatur Swamy Iyer Petukulam Krishnan Kutty led theteafter BMT folllwed by Shiva Sunder. Am giving all the details to maje aware Present Asba Premikal as well as Yuva Chattakkar.
@ratheeshpattambi4759
@ratheeshpattambi4759 3 жыл бұрын
Sreekumar sir super Episode.... Pattambi manikandante oru episode pratheekshikkunnu...Thank u
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
pattambikkar koodi munkayyedukkanam...njanum sramikkam...
@vishnur9594
@vishnur9594 3 жыл бұрын
ശ്രീ 4🐘❣️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you vishnu..
@kirankjkattungal8859
@kirankjkattungal8859 3 жыл бұрын
Nice 😊
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you kiran..
@harisaboobcker302
@harisaboobcker302 3 жыл бұрын
Eattavum Ishtapetta episode sreekumeretta! enth nalla manushyan 🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you daer harris...
@abhiram2821
@abhiram2821 3 жыл бұрын
വഴക്കുളം മനോജേട്ടന്റെ ബാക്കി എപ്പിസോഡുകൾ കൂടി ഇടാമോ 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
athinulla answer episodil thanne paranjirunnallo kanna...
@syamlalm6946
@syamlalm6946 3 жыл бұрын
Oororuthareyum parijayapeduthum bhozhum yallavarodum ssnehammathram ❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Syamlal...
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ശ്രീയേട്ടൻ
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Rendeep..
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
Nalla episode arunu ketto❤️🙌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank You ...
@sujithkrishnan8949
@sujithkrishnan8949 3 жыл бұрын
ഇത് പോലുള്ള പഴയ നല്ല ആന പാപ്പന്മാരുടെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@malayalida3181
@malayalida3181 Жыл бұрын
Rama💔
@vineethakm1393
@vineethakm1393 2 жыл бұрын
Genuinely explained
@infinitymediacompany4708
@infinitymediacompany4708 3 жыл бұрын
🥰🥰🥰🥰
@irimpanshinto
@irimpanshinto 2 жыл бұрын
നല്ലൊരു മനുഷ്യൻ
@RAMBO_chackochan
@RAMBO_chackochan 3 жыл бұрын
👍👍👍👍👍👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you...ramboji...
@soumyaaa77
@soumyaaa77 3 жыл бұрын
രാമൻ 💕❤💕❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes Soumya..oreyoru raman..
@smithalal2038
@smithalal2038 3 жыл бұрын
🥰
@munthasermunthaser3815
@munthasermunthaser3815 3 жыл бұрын
കടുവ ആശാനെ പറ്റി ചാറ്റക്കാർ പറയുന്നതും വീര കഥകൾ പറഞ്ഞും ഒരു ഇപ്പോസോടെ ചെയ്യുമോ plzzzz
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thamasiyathe..udane thanne pratheekshikkam.
@Thrishivapuram.4456
@Thrishivapuram.4456 3 жыл бұрын
Thiruvambady video appola varra
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
prime videos on every sunday 12 noon...
@athulyamathew1997
@athulyamathew1997 3 жыл бұрын
Thechikodan ennu kettal njn parannu ethum 🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
ok thank you Athulya...
@priyam9201
@priyam9201 Ай бұрын
Ramante visesham ethra kttalum mathiyavilla❤❤❤❤❤
@jayakrishnajayakumar8839
@jayakrishnajayakumar8839 3 жыл бұрын
Super 👌
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
Thank you
@V.V.Nair.
@V.V.Nair. 3 жыл бұрын
Please upload next episode
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
mikkavarum nale thanne...
@V.V.Nair.
@V.V.Nair. 3 жыл бұрын
@@Sree4Elephantsoffical thanks for your kind reply
@abhiram2821
@abhiram2821 3 жыл бұрын
അടിപൊളി episode 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you kannan..
@tastetrends4096
@tastetrends4096 3 жыл бұрын
Super uncut story 👍👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank You..
@vibeeshkuttu9105
@vibeeshkuttu9105 3 жыл бұрын
Raman❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you Vibeesh..
@ajaysuresh2364
@ajaysuresh2364 3 жыл бұрын
👌❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you ajay...
@kiranradhakrishnan4633
@kiranradhakrishnan4633 3 жыл бұрын
ഒരു കഥ വായിക്കുന്ന ഫീൽ...... 👏👏❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you kiran..thudarnnum oppam undavanam
@adwaithkb1451
@adwaithkb1451 3 жыл бұрын
Sir mambiyude uncuts prethishikavo....athu pole balajiyudeyum....idumennu..prethishikunu..... uncuts.ipol Puthiya alkarude...analo varune..apol ithum koodibparaiganaikanam....💞
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
nokkatte adwaith...
@aravindkarukachal
@aravindkarukachal 3 жыл бұрын
🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank you aravind..
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 20 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
ИЛЬЯС ТОП Я СЧИТАЮ😂🤘😎 #софянка
0:20
Софья Земляная
Рет қаралды 386 М.
UNO😭Subscribe to me❤️
0:32
ED
Рет қаралды 7 МЛН
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
0:13
Лайки Like
Рет қаралды 1,3 МЛН
Детёныш панды сбежал от матери
0:57
🌀 Вирусные видео
Рет қаралды 3,9 МЛН