അമ്മുസിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് വർഷം പിന്നോട്ട് പോകും. ഒരു മടിയുമില്ലാതെ എല്ലാ ജോലികളും എത്ര വൃത്തിയായി ചെയ്യുന്നു😊 അമ്മൂസ് ഒരു സംഭവം തന്നെ സ്വന്തം നാടിൻറെ പച്ചയായ രീതികൾ ഒരു മടിയും ഇല്ലാതെ മറ്റു ള്ളവർക്ക് കാണിച്ചു കൊടുക്കുന്നു അതും നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു തലകനവും അമ്മൂസിന് ഇല്ല .
@MadhurimaRnair Жыл бұрын
Hi ശരണ്യ ശരണ്യയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നും. ഒരിക്കലെകിലും നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാടു ആഗ്രഹിക്കുന്ന നല്ലനിമിഷങ്ങൾ നേരിട്ട് അനുഭവിച്ച നിർവൃതി തോന്നും ഓരോ വീഡിയോയും കാണുമ്പോൾ. കുറച്ചുനാൾ ആയിട്ടേയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരുപാടു അറിവും സന്തോഷവും ഗ്രാമീനിണതയുടെ നയിർമല്യവും വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤❤❤❤❤❤
എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെ sandhosmmAnn ❤
@shefinshefin0483 Жыл бұрын
Puliyil ഇട്ട മുളക് റെസിപ്പി ഇടാമോ
@forentertaiment535010 ай бұрын
ഇന്ന് രാവിലെ തന്നെ നേരം വെളുത്തല്ലോ 🥰
@NalinjPk Жыл бұрын
റബ്ബർ തോട്ടത്തിൽ ഇഷ്ടം പോലെ ചുള്ളി വിറകും വലിയ വിറകും ഒക്കെ കിട്ടും ഒരു മഴയും കാറ്റും കഴിഞ്ഞാൽ ഉടമസ്ഥരും അയൽക്കാരും ഒക്കെ ഓടി നടന്ന് വിറകു പെറുക്കും. കുട്ടിക്കാലത്തിന്റെ ഓർമ ആണ് നമ്മൾ മടികാരണം വിറകു കാണാത്ത പോലെ നടക്കും. ഓ എന്തു നല്ല കാണാമായിരുന്നു 🙏
@NalinjPk Жыл бұрын
എന്തു നല്ല കാലം ആയിരുന്നു
@m_a_n_j_i_t_h_a Жыл бұрын
ചേച്ചി കൂർക്ക കൊട്ടയിൽ ഇട്ടു nerayakuaneel കുറച്ചു കൂടി ഈസി ആയി കിട്ടും ഒന്ന് try ചെയ്തു nokk🥰🥰
@saranyasbeautyvlogs Жыл бұрын
Aano try cheyyam🥰🥰
@mubisdreamworld Жыл бұрын
മോളെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ
@shemirasheed3890 Жыл бұрын
Hi saranya. Videos kanan ishatanu bcz city life jeevikunavark ithoke ormakal mathramanu adupil oke cooking cheyyunna kalam ormayil mathrame ullooo ipo... videos kanumbo Othiri ormakal anu..
@PonnusRaarus Жыл бұрын
ചേച്ചി വൈകുന്നേരം ഇട്ട dress നല്ല ഭംഗിയുണ്ട്.എവിടുന്നാ വാങ്ങിച്ചത്?
@soumyak6289 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ട തന്നെ 🥰🥰🥰എന്തോ ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു
@remyasoman478 Жыл бұрын
Enik othiri eshttam aa videos oke. Iyidayi anu kanan thudanigiye. Avide varan thonnum ❤❤❤❤❤🥰
@Gloossyygirl Жыл бұрын
Njn evdeyok vannitund pakshe attapadi keritila kundhipuzha.... avdeyok.... poyasthalath avru paraju thannu attapadi pokuna vazhi apo muthal ori curiosity aa attapadi ohn kananu ... youtubelude athum kandu❤
Daaa തന്റെ വീഡിയോക്ക് വേണ്ടി wait ചെയ്യുവായിരുന്നു. 🥰കല്യാണത്തിന് മുൻപ് ഞാൻ തന്നെ പോലെ ആയിരുന്നു... കുഞ്ഞുങ്ങൾ ആയ ശേഷം ഞാൻ ഇത്തിരി മടിച്ചി ആയി 😂കുഞ്ഞിന് 2വയസ്സ് ഉള്ളു.... നല്ല വഴക്കാളി ആയത് കൊണ്ട് പഴയ പോലെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ആഗ്രഹം ഉണ്ട് but.. തന്നോട് ഇഷ്ടം തോന്നാൻ കാരണം തന്റെജോലി എടുക്കുന്നത് കാണുമ്പോ തന്നിൽ എവിടെയോ പഴയ എന്നെ കാണുന്നു. പിന്നെ എന്റെ ചേച്ചിടെ പേര് ശരണ്യ എന്ന് ആണ്... എന്തോ ഒരു അടുപ്പകൂടുതൽ തോന്നുന്നു...
@raniv409 Жыл бұрын
Elayil ventha puttu super
@saranyasbeautyvlogs Жыл бұрын
Thank you soooo much da lb yu evideya veed? Kuttikal ethra per und?
@nandhasview Жыл бұрын
Apo oru channel thudanganulla scope ind.... madiyillatha makkale kanimbol santhosham
@thouhidajabirthouhidajabir7689 Жыл бұрын
Njanum waiting ayirunnu ❤
@arshidaarshi7320 Жыл бұрын
Enikk bhayagharam ishttamaa niggle videos super ❤❤❤
@KunjolAnand Жыл бұрын
നിങ്ങളെ വീട്ടിലേക്ക് വെള്ളം എടുക്കുന്നത് എങ്ങനെ എന്ന് അത് മാത്രം ഒന്ന് വീഡിയോ ആക്കി edo 😍.. ഇടുക്കിയിൽ ടൂർ പോയപ്പോളേക്കെ കണ്ടിട്ടുണ്ട് അങ്ങനെ വെള്ളം എടുക്കുന്നെ.. വല്ല്യ ഇഷ്ടം ആണ് അങ്ങനെ oke ഉള്ളത് പറ്റുമെങ്കിൽ അത് ഒന്ന് ഇടണേ
@vijayalekshmimalavika4394 Жыл бұрын
എനിക്ക് മടിപിടിച്ചിരിക്കാൻ നേരമില്ല. എല്ലാവർക്കും 24 മണിക്കൂർ ആണുള്ളത് നമ്മൾ വിനിയോഗിക്കുനതു പോലിരിക്കും. കുട്ടീടെ വീഡിയോസ് കൂടുതൽ ഊർജം പകരുന്നു പഴമയും പുതുമയും ഇടകളർന്ന ജീവിതം 🥰🥰🥰
@geethaea7121 Жыл бұрын
Dear Saranya, how to purchase Mama earth products through online
@PonnusRaarus Жыл бұрын
തൃശ്ശൂരിലും കാവത്ത് എന്നാണ് പറയാറ്. ചേച്ചിടെ കഴിഞ്ഞ വിഡിയോയിൽ ഞാൻ ആണ് കാവത്ത് എന്നല്ലേ പറയാ എന്നു comment ഇട്ടത്. എന്റെ അമ്മയുടെ വീട് ഒറ്റപ്പാലത്താണ്. അച്ഛന്റെ വീട് Thiruvilwamala യും. 😊
@sivadasanbabu5930 Жыл бұрын
Videokku waiting ആയിരുന്നു... തനു മോളെ കണ്ടപ്പോൾ നല്ല സന്തോഷം...love u അനിയത്തി ❤❤❤
@MrBeanTime Жыл бұрын
സഹോദരി..... എല്ലു മുറിയെ പണി എടുത്താൽ പല്ല് മുറുകെ തിന്നാം അല്ലെ 😅 നിങ്ങളുടെ hardwork കണ്ടപ്പോൾ പഴം ചൊല്ല് ഓർമ വന്നു നിങ്ങടെ സ്ഥലങ്ങൾ ഒക്കെ എന്ത് ഭംഗി കാണാൻ 🥰👌പുലി ഒകെ ഉണ്ടോ അവിടെ 😘
@GeethaLekshmi-ol6iu7 ай бұрын
Super saranya
@SWADISH27 Жыл бұрын
ശരണ്യ ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളി ഒത്തിരി ഇഷ്ടം 🥰🥰🥰🥰👍🏻👍🏻👍🏻
@sufairakk75613 ай бұрын
Koorkka entha sadanam🤔
@happy-fi7mf Жыл бұрын
റബ്ബറിൽ ആണ് നല്ല പോലെ വിറക് ഉണ്ടാകാ.. കാരണം റബ്ബർ മരം വേഗം പൊട്ടി വീഴും കാറ്റടിച്ചാൽ തന്നെ കൊമ്പൊക്കെ പൊട്ടി വീഴും
@latharajesh2151 Жыл бұрын
ചില്ല് മാത്രവും വാങ്ങിക്കാൻ കിട്ടും
@amayapadmanabhan8354 Жыл бұрын
Hi chechi onam timil ulla video muthal ane chechiute channel kanan thutangiyath ippo illa divasavum nokkarund puthiya videos vannoo ennuu love you dear ❤️💕💕
@nihalniya3691 Жыл бұрын
Ann vidio ഇട്ടില്ലേ ennakachunnathintte athil patham oil skip cheyyan pattumo ath ella
കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് ഇങ്ങനെയല്ല ഞങ്ങൾ ഉണക്കമുളകും കൂടി ചതച്ച് ചെറിയ ഉള്ളി കൂടി ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് കറിവേപ്പിലയും ചതച്ചതും കൂടിയിട്ട് മൂപ്പിച്ച് വെള്ളം തളിച്ചു പെരട്ടി വെക്കും
@kurumbi9764 Жыл бұрын
Sathyam aane atha
@ShailajaSurendran-yn4hz2 ай бұрын
വീഡിയോ സൂപ്പർ❤❤
@valsaladevi4670 Жыл бұрын
Kochi aduppu kathikkunathu kanan nalla chela
@jaslajaz5798 Жыл бұрын
Puttukutti vangikk ingane kashttappedandallo
@sujuartwayanad1612 Жыл бұрын
കാണാൻ കുളിർമ ഉള്ള ഒരു വീഡിയോ കൂടി. ഹാപ്പി ലൈഫ് sis
@unnikrishnan4455 Жыл бұрын
Ambili kuttyyy...eandhund visheshangal...sughamalle.... Bakshanam taste odu koode kazhikunath kanumbom vaayil kappal ottam...😂🤭😄 keep up the great work, love you! 🥰😊👍🙏😍
@nasarkhader845 Жыл бұрын
Kandirikan nalla rasamundu videos ellam👌
@크리슈나가다 Жыл бұрын
Ninne enikk valare ishtamanu toosaranya mole❤❤❤
@fasnavp7946 Жыл бұрын
അരിക്കൂൺ പഠിക്കുന്ന വീഡിയോ ഉൾപ്പെടുത്തണേ
@soumyadeepu6132 Жыл бұрын
Super video dear othiri eshttamayi 🥰 waiting aayirunnu❤❤❤
@DhaneshUnni-y6z9 ай бұрын
Itrayum hard work cheyyunna orale nan aadyamaauittu kaanukayaaaa
@mintharj68 Жыл бұрын
ദർശന ആരാണ് ചേച്ചി വീഡിയോ 👍
@DhanyaAjiDhanya Жыл бұрын
ചേച്ചിടെ വീഡിയോസ് കണ്ടാൽ പണിയെടുക്കാനുള്ള മടി മാറും❤❤❤
@riffaa_ka Жыл бұрын
Currect
@chippychippy6312 Жыл бұрын
പയർ പറിച് കഴിഞ്ഞു എന്താണ് പറിച്ചെ അതിന്റ പേര് എന്താണ്... ഇടുക്കിയിൽ അതിന് ചൊച്ചക്ക എന്നാണ് പറയുന്നേ... അത് തേങ്ങ അരച്ച് ഉണക്കമീൻ കറി വയ്ക്കാൻ നല്ലതാണ്
@jaseelakmp5514 Жыл бұрын
പുട്ട്ചില്ല് മാത്രമായി വാങ്ങിക്കാൻ കിട്ടും
@shamna82 Жыл бұрын
Oru glass eduthitt puttinu nirakunnathpole nirachitt idalithattil thatti vekkanam .ennitt avi kettu ❤❤
@vinodhinisasi306 Жыл бұрын
Saryana vedio kanan waiting ayirunnu super
@FaisalFaisal-ce9cp Жыл бұрын
Thanu kunjine ella video silum ulpeduthoo. Avalude kaliyum chiriyum sasaramokke kanan ishttama.❤❤❤
@PoojaPooja-fp8np Жыл бұрын
Adipolii video anuttoo 😍❤️😍❤️😍❤️😍
@shamnayasim9619 Жыл бұрын
ഒരുപാട് ഇഷ്ടം ആണ് വീഡിയോസ്
@praveenmp1400 Жыл бұрын
Muttam adichu parappichu kalanjallo roadil koodi poya alkku enthu speedu ithreyum speedu undarnnel kollaarnnu jolikal pada padannu theernnena kottakollam.ellaam adipoli puttu kalakee ellaam super
@MANJUBIJU-c9g Жыл бұрын
Ambili sugano, palliyara thamasichirunna manju chechiyanu. Thrissur, najan eppozhanu ninte videos kanduthudangiyathu, super akunnund, evidekanu marriage kazhichathu
@harithaharithasivadas3629 Жыл бұрын
കുർക ഒരു കോട്ടയിൽ ഇട്ടു പൈപ്പിന്റി അടിയിൽ വെച്ച് വെള്ളം തിരിച്ചിട്ടു കോട്ടായി ഇട്ടു തിരുമ്പു വേഗം clean aavum😍
@saranyasbeautyvlogs Жыл бұрын
Aano ini nokkam😍
@sarithasureshsaru2918 Жыл бұрын
ഒരു പുട്ടുകുറ്റി വാങ്ങിച്ചുടെ എന്തിനാ ഇങ്ങനെ kashtapedune