ഓരോ മെസ്സേജ് കണ്ടാൽ തോന്നും ലില്ലി ആണ് ലില്ലിയുടെ കഥാപാത്രത്തിനു വേണ്ടി സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് ലില്ലിക്കു കൊടുക്കുന്ന വേഷം അവര് നല്ല വിർത്തിക്കു ചെയ്യുന്നുണ്ട്
@Heaven.-_-9 ай бұрын
😂
@jisharlv43039 ай бұрын
Exaggeration okke avar swayam cheyyunnathaanallo
@rafeekrafeek59109 ай бұрын
സത്യം
@shinybiju75759 ай бұрын
അതു തന്നെ
@anjalyjoseph20789 ай бұрын
Yes
@Suresh-tu3sw9 ай бұрын
👏🏻👏🏻👏🏻രാജ നുണയത്തി തങ്കം... അഭിനയ സിംഹം 👏🏻👏🏻👏🏻എന്താ എക്സ്പ്രഷൻസ് 👌🏻👌🏻ലില്ലിപ്പെണ്ണും കഥാപാത്രം മികച്ചതാക്കി.... അളിയൻസും മച്ചമ്പിയും 👌🏻👌🏻👌🏻👌🏻
@gracyp.t96219 ай бұрын
ഒരാൾക്ക് ഒരു വിഷമസന്ധിയിൽ നിൽക്കുമ്പോൾ ഇങ്ങനെയാണോ ഒരു കൂടപ്പിറപ്പ് എന്ന നിലയിൽ ഇത് എന്ത് കഥയാണ് ഇത് ഈ ഒരു പരിപാടിയുടെ ഉള്ള രസം മുഴുവൻ കളയും വല്ലാതെ ഓവറായി പോകുന്നു കഷ്ടമാണ് കേട്ടോ കഥാപാത്രമാണ് കഷ്ട്ടം
@sushantrajput69209 ай бұрын
Very true!
@ajithninan77899 ай бұрын
Very True, 👍👍👍
@tinujoshy219 ай бұрын
ശരിയാണ്.അളിയൻസ് ഇപ്പോ ഇടക്ക് വെറുപ്പിക്കാനും തുടങിട്ടുണ്ട്. ഡയറക്ടർ ശ്രദ്ധിക്കണം
@chandrankk38409 ай бұрын
നുണയും കുശുമ്പും മാത്രമുള്ള ഒരു അവിഞ്ഞ സീരിയൽ മാത്രമല്ല കുടുംബബന്ധങ്ങൾക്ക് ഇല്ലാത്ത എന്ത് കഥയാ ഇത്
@AnjuMol-dr6lg9 ай бұрын
Lillye മാത്രം കുറ്റം പറയണ്ട ചില episodeil താങ്കവും ഓവർ ആണ് 2um കണക്കാ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിക്കത്തില്ല കുറ്റം പെടുത്തത്തെ ഉള്ളു
@bindhunisha85889 ай бұрын
അത് അഭിനയത്തിന്റെ അല്ലല്ലോ നാത്തൂന്മാർ അങ്ങനെയൊക്കെയല്ലേ വേണ്ടത് അല്പം കുശുമ്പും കുന്നായ്മയും ഇല്ലെങ്കിൽ എന്ത് രസമാ ഉള്ളത്
@BindhuPn-r1k9 ай бұрын
Onn podo.... Lilly aan eppalum over😰🥱
@basilc73689 ай бұрын
,"thangam" always over acting aanu..
@minabe15948 ай бұрын
Satyam
@sajeevs70729 ай бұрын
പലരും പല സ്വഭാവമുള്ളവരാണ്.. ആപത്തിൽ കൂടെ നിൽക്കുന്ന ബന്ധുക്കളും ഉണ്ട്... തള്ളിപ്പറയുന്നവരും ഉണ്ട്... ഇവിടെ മനുഷ്യരുടെ സ്വഭാവങ്ങൾ വരച്ചു കാട്ടുകയെ ചെയ്തിട്ടുള്ളു... അതിന് ലില്ലിയെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല... കഥക്ക് അനുസരിച്ചു കഥാപാത്രങ്ങൾ ജീവിക്കുന്നു അത്രമാത്രം 👍🏻
@HaridasanMenon-y2m9 ай бұрын
ഈ ലില്ലി പെണ്ണ് കുറച്ചു ഓവർ ആകുന്നുണ്ട്. സംശയം ഇല്ല. സൗമ്യ എത്രെയും വേഗം തന്റെ റോളിനെ കുറിച്ച് രാജേഷ് സാറുമായി സംസാരിക്കു
@sainudheenk4459 ай бұрын
സത്യം ഭയങ്കര ബോറ്... ചീഞ്ഞളിഞ്ഞ ബോറ്.
@sreekumarinair29139 ай бұрын
Satyam. Payankara bore.
@surumi86549 ай бұрын
Correct ipo kure episodukalayi ingane thanne
@UnniKrishnan-th8mk9 ай бұрын
വെറുപ്പിക്കൽ
@shobhanaag39359 ай бұрын
ഓവർ ആക്ടിങ് എപ്പോഴും
@Anju2245-t7u9 ай бұрын
ലില്ലി ഓവർ ആകുന്നുണ്ടോ??
@Rahiyanath-e4q9 ай бұрын
Deyaracctor സാർ പറയുംപോലെ അല്ലെ അഭിനയിക്കാൻ പറ്റു 🥲
@gireeshchira57999 ай бұрын
ലില്ലി ഓവറായത് റൊണാൾഡിന്റെ കാലിൽ ആണി കുത്തികയറിയത്തിന് ശേഷം കനകനോട് പറയുന്ന കാര്യമാണ് എന്റെ ബുദ്ധിയെങ്ങനെയുണ്ട് ഏട്ടനല്ലേ ആദ്യം നടക്കാൻ പോയത് അപ്പോൾ ഞാനെല്ലേ പറഞ്ഞത് അച്ചാച്ചൻ ആദ്യം നടക്കട്ടെ എന്നു അതുകൊണ്ടല്ലേ അച്ചാച്ചന്റെ കാലിൽ ആണി കൊണ്ടെതെന്ന് അത് ഓവറും മോശവുമായി
@padminiravi82689 ай бұрын
ലില്ലി വല്ലാതെ over ആവുന്നു. 😨
@sunithanaseer99259 ай бұрын
ലില്ലി ആണ് സൂപ്പർ...❤
@sainudheenk4459 ай бұрын
സത്യം... പത്മിനി പറഞ്ഞത് വളരെ ശെരിയാണ്
@sushantrajput69209 ай бұрын
@@sunithanaseer9925: koppanu! Ninne pole ulla vrethiketta oru swabhavam ayi Lilli- kku!!!
@beenachandra5309 ай бұрын
അയ്യോ ,പ്രൊഡ്യൂസർ കൊടുക്കുന്ന കഥാപാത്രം അല്ലെ lilliyck ചെയ്യാൻ പറ്റൂ, കഷ്ടം,
@SiyadSiyad-b9l9 ай бұрын
എല്ലാ എപ്പിസോഡിലും ഈ വീട് മാത്രമല്ല കാണിക്കുന്നുള്ളൂ ഒരു ടൂർ പാക്കേജ് ഒക്കെ പ്ലാൻ ചെയ്യാം❤
@InduNair-m5u9 ай бұрын
അളിയൻസ് ഇഷ്ടം പക്ഷെ ഇന്നത്തെ ലില്ലിയെ ഇഷ്ടപ്പെട്ടില്ല
@neethuyesodharan9 ай бұрын
ലില്ലി എന്ന character ഭയങ്കര over ആണ് behavior. തങ്കത്തിന്റെ കൊച്ചിന്റെ സ്വർണം എന്തു ചെയ്യണമെന്ന് തങ്കം അല്ലേ തീരുമാനിക്കിന്നത് .. അതിൽ നാത്തൂൻ ആരാ അഭിപ്രായം പറയാൻ .. ഭരണം over ആവുന്നുണ്ട് .. Thar character irritates too much. Director, Kindly, keep an attention to the character. ലില്ലി യും ക്‌ളീറ്റോ യും ഓവർ ആണ് രണ്ടിനും ഓരോ dose കൊടുക്കണം... ഇവർക്ക് രണ്ടിനും പണി കൊടുക്കുന്ന 2 മൂന്ന് eposode വേണം .
@പട്ടാളംപുരുഷു-ര6ര9 ай бұрын
നിങ്ങൾ ഒക്കെ മന്ദബുദ്ധി ആണോ 😂
@mareenareji46009 ай бұрын
@@പട്ടാളംപുരുഷു-ര6ര ഇത് സീരിയൽ ആണെന്നൊക്ക അറിയാം bro.... പക്ഷേ കഥാപാത്രങ്ങൾ നമ്മെ irritate ചെയ്യുന്നത് ആവരുത്...... കാരണം ഇത് ഒരു sitcom ആണ്
@rajimolvr43559 ай бұрын
അതെ ലില്ലിക്കു കുറച്ചു കൂടുന്നുണ്ട് കേട്ടോ
@gireeshchira57999 ай бұрын
കഷ്ടം
@goodluckmangalyamgoodlucks16299 ай бұрын
ഇങ്ങനെ സ്വഭാവം ഉള്ള നാത്തൂൻ മാരും ഉണ്ടല്ലോ bro👍
@tijuteena3769 ай бұрын
Lilly Over Aanu…😂😂
@faizalfz64659 ай бұрын
ലില്ലി ഓവർ ആകുന്നുണ്ട് ലില്ലി ശ്രദ്ധികേണ്ടിയിരിക്കുനു തങ്കം പൊളി
@anusmanus95309 ай бұрын
ലില്ലി കൊറച്ചു കൂടുതൽ ഓവറാ
@ganesharunachalam799 ай бұрын
Lilly and Thangam super today
@renjithrajnair58899 ай бұрын
അളിയൻസിലെ ഓവർ ആക്ടിങ് ഇല്ലാത്ത ഒരേ ഒരു കഥാപാത്രം ആ ഇളയ ചെക്കൻ മാത്രമാണ് 😂
@kvs20149 ай бұрын
😂🤣😅
@UnniKrishnan-th8mk9 ай бұрын
അഭിനയം ഓവർ ആവുന്നു. വെറുപ്പിക്കൽ കൂടുതൽ ആവുന്നു.
@mammukthodiyil61379 ай бұрын
ഒര് എപ്പിസോഡ് ഒന്ന് പൂർത്തിയാക്കാൻ പെടുന്ന പെടാ പാടാണ്, അതാണ്..
@UnniKrishnan-th8mk9 ай бұрын
@@mammukthodiyil6137 ശരിയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊല്ലും എന്നു പറയാറില്ലേ. അതു പോലെ ആവരുത്. ഓരോ കാണികളും അഭിപ്രായം പറഞ്ഞാൽ സീരിയൽ നന്നാക്കാൻ പറ്റും. അത് കൊണ്ട് പറയുന്നതാണ്.ലില്ലി ഓവർ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഒറിജിനാലിറ്റി കൊണ്ടു വരിക. എവിടെയോ ഒരു മിസ്റ്റേക്ക് ലില്ലിക്കുണ്ട്.
@nithinjithu22619 ай бұрын
അളിയൻസ് സ്ഥിരം പ്രേഷകർ ലൈക്ക് 😂
@kalamoolyam9 ай бұрын
Ys
@പട്ടാളംപുരുഷു-ര6ര9 ай бұрын
ഉണ്ടേ
@sainudheenk4459 ай бұрын
ഈ സീരിയൽ കാണുന്നതിലും നല്ലത്...???
@radhakrishnanv95849 ай бұрын
ലില്ലി സൂപ്പർ ആണ് ശരിക്കും ഒരു നാത്തുൻ സമയം കിട്ടുമ്പോൾ പണി കൊടുക്കുന്നു😂
മുൻപ് ഒരു എപ്പിസോഡിൽ ലില്ലൂയുടെ മാല കളഞ്ഞു പോയി എന്നത് ലില്ലി മറന്നു പോയി അല്ലേ പക്ഷേ ഞങ്ങൾക്ക് ഓർമ്മയുണ്ട്
@rahiyanathnazarudeen83479 ай бұрын
Lilly over
@sujilasusanth92749 ай бұрын
Boring episode☹️ ലില്ലിയുടെ character അതിലും ബോർ
@gadhagayathryentertainment16945 ай бұрын
That's right
@sasicp53219 ай бұрын
ലില്ലി - സൂപ്പർ 'തങ്കം കള്ളം പറയുമ്പോൾ ആ താടിക്ക് കൈ കൊടുക്കുന്ന സീൽ അത് പൊളിച്ചു
@Preethavp-l6u9 ай бұрын
ലില്ലി over akunnu
@sinusudheer53509 ай бұрын
ലിലിൻറ്റെ ഭാഗം കാണാറില്ല
@NissyJibin9 ай бұрын
Kanakan endhayalum aniyatheyee eshtamaa ❤ Lilly 😢
@binduunnikrishnan14669 ай бұрын
ഇതുകേട്ടാൽ തോന്നും ക്ളീറ്റോ ആണ് കാശ് ഉണ്ടാക്കുന്നത് എന്ന്
@gireeshchira57999 ай бұрын
അങ്ങനെയല്ലേ
@kalathilhouse15629 ай бұрын
അല്ല
@abhilashbombay9 ай бұрын
hello to all who blames lilly, her acting is perfect. real reflections of society, lilly is fine actress
@ambikabalachandran18652 ай бұрын
Acting is ok But there are such self centred sisters in law😡
@muraleedharannair46909 ай бұрын
കലക്കാൻ ലില്ലി മിടുക്കിയാണ്
@SajeevKJ-en5tl9 ай бұрын
ഇരുപത്തിരണ്ട് മിനിറ്റിൽ പതിനേഴു മിനിറ്റു കണ്ടിട്ടും ഒരു കഥയുമില്ല. അത് കൊണ്ട് കാണുന്നത് നിർത്തി. ബാക്കി എപ്പോഴെങ്കിലും സമയം ഉള്ളപ്പോൾ കാണാം
@janaki-wn4lq9 ай бұрын
ഇവർക്കു തന്നെ അരിയില്ല എന്താണ് കാണിച്ചു കൂട്ടുന്നത് എന്ന്. ആകെ നാലു പേരും ഉണ്ട് വലിച്ചു നീട്ടി വലിച്ചു നീട്ടി സമയം തികക്കും. . over acting at its peak. തങ്കം last scene കാണിച്ചു കൂട്ടുന്നത് എന്താണ്. എല്ലാ എപ്പിസോടും സെയിം. ഒരു വിക്കലും വളർച്ചയും തുപ്പല് വിഴുങ്ങളും. ആകെ ബോറു
@seemabinoy379 ай бұрын
ഞാനും പകുതിയിൽ കാഴ്ച്ച നിർത്തി
@Jjayjays9 ай бұрын
ശരിക്കും കഷ്ടം. കാണികളുടെ സമയത്തിനുവിലയില്ല. എന്തൊക്കെയോ കാട്ടികൂട്ടി… തട്ടിക്കൂട്ടുന്നു .
@zereenamanaf95399 ай бұрын
ലില്ലിക്ക് ഭയങ്കര ദേഷ്യം... എന്തിനാ ഇങ്ങനെ ഒച്ചവെക്കുന്നെ..
@NishiMindBenders9 ай бұрын
Innethe episode adipoli 😂
@muhammedthachuparamb9 ай бұрын
ലില്ലിയെ ഇഷ്ട്ടമായിരുന്നു മുൻപ് ഇപ്പോൾ ഇഷ്ടമില്ലാതായി വല്ലാത്ത ഓവർ ആക്കുന്നു വല്ലാത്ത ദേഷ്യം കുത്തുവാക്കുകൾ....... തങ്കത്തിനെ ഇത്രയും സങ്കടപെടുത്തേണ്ടായിരുന്നു.....
@elzamma_elzajacob9 ай бұрын
ലില്ലിടെ ക്യാരക്ടർ നല്ല രീതിയിൽ അഭിനയിച്ചു എന്നേ ഈ comment boxyil കണ്ട മനസിലാകും. അതാ ഇത്രയും ദേഷ്യം എല്ലാർക്കും 👍ഇതിൽ കമന്റ് കണ്ട മനസിലാകും aliyans സ്വന്തം family പോലെ കാണുന്ന. കാരണം ഇതേ write ചെയ്ത് ലില്ലി അഭിനയിച്ചു എന്നേ അല്ലെ ഉള്ളു
@mareenareji46009 ай бұрын
ഇത് ഒരു sitcom ആണ്.... പക്ഷേ ചിരിക്കാൻ ഒന്നും ഇല്ല എന്ന് മാത്രമല്ല... Over വെറുപ്പീരും ആണ്.... ഇവിടെ അഭിനയ മികവ് എന്നല്ല.... Over ആണ് എല്ലാ കാര്യത്തിലും
@SindhuS-p9g9 ай бұрын
അല്ല.. ശെരിക്കും over acting ആണ്
@shobhanaag39359 ай бұрын
ഓവർ ആക്ടിങ് ലില്ലി ബോറിങ് ആകുന്ന് ഇവർ
@noushadmumthas54799 ай бұрын
Lillikk oru pani kittanam ennu agrahamullavar arokke😅
@renjushyamvasantha40819 ай бұрын
ആടുജീവിതം കാണാൻ പോകുന്ന ഒരു എപ്പിസോഡ് വേണം ❤❤
@sivaprasad-zk6hy9 ай бұрын
വിഷയ ദാരിദ്രം അളിയൻസിനെ വല്ലാതെ പിന്തുടരുന്നു
@gireeshchira57999 ай бұрын
എന്നാലും ലില്ലി ആ പാവത്തിന്റെ കാലിൽ ആണി കൊണ്ടിട്ടു എന്റെ ബുദ്ധിയെങ്ങനെയുണ്ട് എന്ന് കനകനോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ കടുപ്പമല്ലേ
@sathyadevanpv78899 ай бұрын
ലില്ലി വല്ലാണ്ടെ ഓവറാണ്. ഇല്ലങ്കിലേ ഓവർ അഭിനയം
@gireeshchira57999 ай бұрын
ഇന്നത്തെ ഓവറാവൽ അത്യാവശ്യമാണ് അതിലും നന്നായി ഓവറാക്കുന്നവരുണ്ട് ശരിക്ക് ഒന്നു ശ്രദ്ധിച്ചാൽ കാണാം
@kalaachu12399 ай бұрын
@anitsanthosh2558 ай бұрын
Lilly really awesome performance
@Sajira-r7p9 ай бұрын
അല്ലാഹ് തടിയൻ ചേട്ടന്റെ വർത്താനം കേട്ട് ചിരി വരുന്നു നല്ല വിറ്റ് 😂
@sindhuanil40369 ай бұрын
Kanakanum, muthum, റൊണാൾഡും സൂപ്പർ.....
@jithin5329 ай бұрын
Lilly കുറച്ചു ഓവർ ആണ്
@rubinahusein31119 ай бұрын
Kanakan always matured behaviour
@user-yy4uc5db2k9 ай бұрын
ലില്ലി സഹിക്കാൻ പറ്റില്ല
@rajeevanprabhakaran86459 ай бұрын
അഭിനയ സിംഹം ആ ഡയലോഗ് സത്യം തന്നെ!❤
@gireeshchira57999 ай бұрын
മുൻകാല എപ്പിസോഡുകളിൽ അങ്ങനെ പറയാമായിരുന്നു
@faizalfz64659 ай бұрын
ലില്ലി സ്വയം അഭിനയം നിർത്തിയിട്ട് രാജേഷ് സാറിനോട് എന്റെ റോൾ എങ്ങനെ അഭിനയിക്കണം എന്ന് ചോദിക്കാൻ ടയിം ആയിട്ടുണ്ട് ഈ എപ്പിസോഡിൽ ലില്ലി സ്വയം ഓവർ ആക്കുന്നുണ്ട് B car full
@sunusunu25929 ай бұрын
നിന്നെ വിളിക്കാം
@lalyappoose59699 ай бұрын
Lilly over akaruth boar aki
@sunithakrishan81319 ай бұрын
Lillykku kodutha character super aakki❤❤❤❤
@Elizabeth-hp8wx9 ай бұрын
My goodness Lilly becoming very aggressive nowadays, be nice to kanakam.
@ravishankars.b.11889 ай бұрын
Instead of consoling her sister-in-law, Lilly is behaving like step mother.
ലീല്ല്യേ തലേൽ കേറ്റും ചിലപ്പോൾ ചില സമയത്തു അയ്യേ ഉറപ്പില്ലാത്ത ആൾക്കാർ 😣😣 ഇഷ്ടം ഉണ്ടേൽ കണ്ടാൽ പോരെ
@viswanathanvaliyavalappil9 ай бұрын
എല്ലാവരും നല്ല അഭിനയമാണ് സൂപ്പർ സ്ക്രിപ്പ്റ്റ്, സൂപ്പർ സംവിധാനം
@sushantrajput69209 ай бұрын
Lilli valare mosham ayi anu varunnathu!! Thankam super ❤🎉
@Padmini17124 ай бұрын
Thangam overacting
@binduunnikrishnan14669 ай бұрын
കെട്ടുതലി ആരെങ്കിലും സ്വയം കളയുവോ, ലില്ലി യും തങ്കവും ഭയങ്കര ആശ്ചര്യക്കാരാണ്
@Ashaash20239 ай бұрын
എന്റെ തങ്കമേ അഭിനയ സിംഹമേ 😂😂
@shantiiyer10118 ай бұрын
Clito De abinayam super ❤❤❤❤
@beenasunilkumar92759 ай бұрын
Lilly vallathe eshani thanne
@indhuhasanАй бұрын
Lilly avaruday character nannaaitt cheyyunnund yellaavarum super aaittund
@rekhano16139 ай бұрын
Elarum avaravrudae Role bhangiyayi cheyunu.gud episode.Thankomthint Manasika santhosham Adipoliy. 😅
@chandranmancheyil2549 ай бұрын
അത് വിളിക്കാത്തത് ഭാഗ്യം ഇന്ന് വരെ കുടുംബത്തിന് വേണ്ടി ഒരു പത്ത് പൈസ കൊണ്ടുവരാത്ത ക്ലീറ്റസ് പെട്ടെന്നു എവിടുന്ന് കൊണ്ടുവന്നത ബക്കറ്റ് പിരിവ് എടുത്തോ 😂 അതാണല്ലോ ശീലം
@Shibikp-sf7hh9 ай бұрын
അത് തന്നെ അധ്വാനം
@DrackulaDangares9 ай бұрын
എന്റെ പൊന്നോ രണ്ടു നാത്തൂൻസുംകൂടി പൊളിച്ചടുക്കി 😂😂😂
@milan91599 ай бұрын
Uff കാട് കണ്ട് ഞെട്ടി 😂😂😂
@nidhijayan27059 ай бұрын
Dear director we are so used to Lilly being kind and nice. Please don’t change that.
@aadhydev16589 ай бұрын
പലചരക്കു കടയിൽ പൈസ കൊടുക്കാത്ത ക്ലിറ്റോ😂🤭🤭🤭🤭😎
@geethashridharan77499 ай бұрын
best part was after cleto entry n Ronald entire family U turn...😂😂😂😂..excellent performance ❤❤❤ ladies super 👌 performance..
@vijesht15379 ай бұрын
ലില്ലി മേക്കപ്പ് 😂ആക്ടിങ് ഓവർ ആണ് ഇന്ന് 😇😇
@Swetha__xhh9 ай бұрын
അവർ പറയുന്നു പോലെ അല്ലെ ലില്ലി ചെയുന്നെ അത് ഓവർ ആയിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല അവർ നാത്തൂനും നാത്തൂനും ആ അങ്ങോട്ടും ഇങ്ങോട്ടും ഒകെ പലതും പറയും ഇത് ഒരു seires അല്ലെ ജീവിതം ആയി ബന്ധിപ്പുകുനെ എന്തിനാ just for fun 😅
@ambikabalachandran18652 ай бұрын
ലില്ലിയും കനകനും കുട്ടികളെ കൂട്ടാതെയാണ് എപ്പോഴും ഭക്ഷണം
@ajaylal26709 ай бұрын
ലില്ലി അമ്മച്ചിയുടെ costume കാണുമ്പോൾ ഓക്കാനം വരുന്നവർ ഉണ്ടോ.
@sujabiju11119 ай бұрын
എന്തിന്?
@fathimaishaquemalbari3489 ай бұрын
എന്തിനാണാവോ 🤔🤔🤔🤔🤔🤔
@itsme19389 ай бұрын
ലില്ലിയുടെ നെഗളിപ്പ് കണ്ടിട്ട് പണി ഉടൻ വരുന്ന ലക്ഷണമുണ്ട്.
@sunithakrishnan85456 ай бұрын
എല്ലാവരും അടിപൊളി✨💯
@sanjnasajid9 ай бұрын
തമ്മിൽ തമ്മിൽ കള്ളം പറഞ്ഞ് നിൽക്കുന്ന best family...
@alexandergeorge93659 ай бұрын
ആദ്യത്തെ കുറച്ചു ഭാഗം ബോർ ആയെങ്കിലും പിന്നീട് സൂപ്പർ ആക്കി. അഭിനന്ദനങ്ങൾ!
@kasturiranganchakravarthy18889 ай бұрын
Very matured acting by kanakan. Supported by lily and thangam. 🎉🎉
@rejithamolpk9 ай бұрын
എന്റെ താലി പണയം വച്ച് ഞാൻ പൈസ അമ്മക്ക് കൊടുത്തു ഇടക്ക് എന്റെ കെട്ടിവൻ ചോദിക്കും എന്താ താലി ഇടാത്തത് എന്ന് ഞാൻ പറയും ഇപ്പോൾ ഫാഷൻ താലി ഇല്ലാത്തത് ആണ് എന്ന് എന്നിട്ട് കുറച്ചു സിനിമ നടിമാരുടെ ഫോട്ടോ കാണിക്കും എന്നിട്ട് താലി എവിടെ വച്ച് എന്ന് ചോദിക്കും ഞാൻ നുണ പറയും ലാസ്റ്റ് പണയം വച്ച സ്ഥലത്തു നിന്ന് പലിശ അടക്കാൻ ഫോൺ വിളിച്ചപ്പോ ഫോൺ എടുത്തതു കെട്ടിവൻ പിന്നെ ഒരു മാസം തെറി തന്നെ 🤣🤣🤣🤣🤣