T J Jacob 24| Charithram Enniloode 1751 | SafariTV

  Рет қаралды 198,989

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV
T J Jacob 24 | Charithram Enniloode 1751 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 339
@jyothibalu
@jyothibalu 4 жыл бұрын
നട്ട പാതിരക്കു ഒരു സെലിബ്രിറ്റിയുടേതും അല്ലാത്ത ചാനലിൽ വീഡിയോ വരുന്നതും നോക്കി ആളുകൾ ഇരിക്കുന്നെങ്കിൽ ആ ചാനലിന്റെ നിലവാരം 👌
@anirudhkr594
@anirudhkr594 4 жыл бұрын
Definitely..tym 12 .07 am..
@vipindas5441
@vipindas5441 4 жыл бұрын
Njanum
@JASIR1231
@JASIR1231 4 жыл бұрын
ഇത് നമ്മുടെ മാത്രം കൊട്ടക ❤️
@Pradeep.E
@Pradeep.E 4 жыл бұрын
ദേശത്തിനു വേണ്ടി പോരാടിയവരുടെ അനുഭവങ്ങൾ കേൾക്കാൻ ആകാംഷ കൂടും!
@akashvijayanck7069
@akashvijayanck7069 Жыл бұрын
😮😮😮😮😮😮😮
@rinsonwilson6978
@rinsonwilson6978 4 жыл бұрын
ഇതുപോലെ കാത്തിരുന്നത് ചെറുപ്പത്തിൽ വെള്ളിയാഴ്ചയിലെ ബാലരമക്കാണ്.......
@nandum.h3765
@nandum.h3765 4 жыл бұрын
Sathyam bhaiiii. 😍
@sachinadackanattu148
@sachinadackanattu148 4 жыл бұрын
Satyam .. me & bro use to fight for reading it first.... Friday.. that waiting for balarama
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
@@sachinadackanattu148 അടി കൂടി ബാലരമ കീറിപ്പോയി ഞാനിരുന്നു കരഞ്ഞിട്ടുണ്ട്
@ANGEL-mb9yx
@ANGEL-mb9yx 4 жыл бұрын
Who wm 8
@maninair609
@maninair609 4 жыл бұрын
വെള്ളിയാഴ്ച ആണോ അതോ ഞായറോ. ഞാനും അനിയന്മാരും കാത്തിരിക്കുമായിയുന്നു
@ksk1
@ksk1 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പൊഴാണ് സിനിമാ നായകൻമാരെയൊക്കെ കൊണ്ടാടിനടക്കുന്ന നമ്മുടെ വിവരക്കേട് മനസ്സിലാകുന്നത്. These are the real heroes!! 👍👍👍
@harindranathghosh1283
@harindranathghosh1283 Жыл бұрын
പച്ച പരമാർത്ഥം.....
@balankalanad3755
@balankalanad3755 Жыл бұрын
big salute.
@kamalmaliyat
@kamalmaliyat 4 жыл бұрын
എത്രയോ വർഷങ്ങൾക്ക് മുൻപ് നടന്ന ഓരോ കാര്യങ്ങളും ഇത്ര വെക്തമായിട്ട് ഓർത്തു പറയുന്ന സാറിന്റെ ഓരോ വാക്കിലും ഉണ്ട് സാറിന്റെ ആ ജോലിയോടുള്ള അർപ്പണത .
@c.r.janardanannair2705
@c.r.janardanannair2705 4 жыл бұрын
Sure.He is loyal to the country.
@shimjithk.t3506
@shimjithk.t3506 4 жыл бұрын
2 മാസം ലീവ് കിട്ടിയിട്ട് അത് വേണ്ട എന്നെ ഡ്യൂട്ടിക്ക് വിടണം എന്ന് പറഞ്ഞ ആളാണ് 😍😍😍
@sajiisac4534
@sajiisac4534 4 жыл бұрын
സർ. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ വീഡിയോ കൂടുതൽ വേണം. CRPF സൈനികർ വിജയിക്കട്ടെ'ജയ്ഹിന്ദ്.
@ujualsajeendran2060
@ujualsajeendran2060 4 жыл бұрын
Aarum pedikenda eni kashmir operations ind avasana 2 varshm sir kashmir dig aayirnnu
@bappuabdulla3544
@bappuabdulla3544 4 жыл бұрын
ഒറ്റുകാരനെ വെച്ച് നെക്സൽ ലീഡറെ തന്നെ പിടിക്കാമായിരുന്നു
@akhils3194
@akhils3194 4 жыл бұрын
Skip ചെയ്യാതെ കാണുന്നവർ ഉണ്ടോ
@abhilashbala3560
@abhilashbala3560 4 жыл бұрын
Yes👍
@kallumedia2044
@kallumedia2044 4 жыл бұрын
Yes
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
Modus ഓപ്പറാണ്ടി ഫാൻസ്‌ റിപ്പോർട്ട്‌ കരോ
@kavvayistories
@kavvayistories 4 жыл бұрын
അടുത്ത എപപിസോഡിൽ പെരിങ്ങോം(Payyanur-kannur) CRPF ക്യാമ്പിന്റെ കഥ കേൾക്കാം 💕✌🏼👏
@sujanair1462
@sujanair1462 4 жыл бұрын
ഓരോ scenes ഉം മനസ്സിൽ പതിയുന്ന രീതിയിലാണ് sir ന്റെ വിവരണം 👍👍
@mallu_sapien
@mallu_sapien 4 жыл бұрын
വളരെയേറെ അനുഭവസമ്പത്തുള്ള ജേക്കബ്സാറിനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാഹചര്യമൊരുക്കിയ സഫാരി ചാനലിനും സല്യൂട്ട്....
@scarias2
@scarias2 3 жыл бұрын
ഇത്രയും കഠിനമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ഈ ജവാന്മാർക്ക് പെൻഷൻ പോലും ഇല്ല എന്നുള്ളകാര്യം എത്രപേർക്ക് അറിയാം....😔😔
@jishnus4865
@jishnus4865 4 жыл бұрын
മുൻപൊക്കെ ഉറങ്ങുന്നതിനു മുന്നേ ദാസേട്ടന്റെ പാട്ടുകൾ ആയിരുന്നു.. ഇപ്പൊ ടി ജെ ജേക്കബ് 🔥
@cyrilthomas551
@cyrilthomas551 4 жыл бұрын
Jacob not Joseph
@ameerst1
@ameerst1 4 жыл бұрын
One of the most outstanding / thrilling narrations I ve ever heard. Thank you sir.
@EXAMHERO2.O
@EXAMHERO2.O 4 жыл бұрын
Safari fans like😍
@mykingdom2263
@mykingdom2263 4 жыл бұрын
പണ്ട് ശക്തിമാൻ കാണാൻ കാത്തിരുന്ന ഒരു ഫീൽ
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
Present Sir...
@4seren2929
@4seren2929 4 жыл бұрын
Njan lateaayi
@sajeesh7817
@sajeesh7817 4 жыл бұрын
Ohh...innum first adichu le
@gok174
@gok174 4 жыл бұрын
Dai ethe entadai
@arunnp4367
@arunnp4367 4 жыл бұрын
ഇന്ന് ലേറ്റ് ആയി
@Sairam..
@Sairam.. 4 жыл бұрын
Now am ur fan😂
@think0you
@think0you 3 жыл бұрын
ശബ്ദം ജോലി പോലെത്തന്നെ പവർ ആണ് ..
@Sumesh_Mathur
@Sumesh_Mathur 4 жыл бұрын
Present sir. From Bahrain.. 🇧🇭
@Jupesh-d9m
@Jupesh-d9m 4 жыл бұрын
🙄🙄
@amalkrishnak3339
@amalkrishnak3339 Жыл бұрын
Idh India Ann....
@sidharthmurali8523
@sidharthmurali8523 Жыл бұрын
From Bh too.
@akhinvp5
@akhinvp5 4 жыл бұрын
Sir huge respect to you. Salute for your meritorious service
@srayan1306
@srayan1306 4 жыл бұрын
7:45 ❤️ ഇന്ത്യൻ ഫോഴ്സ് .... നോ സർ അടുത്ത് പോയി നോക്കാം ❤️❤️❤️
@EnjoyYourDreams
@EnjoyYourDreams 4 жыл бұрын
Safariyude one of the best episode, 100% satisfied
@imaginer7997
@imaginer7997 4 жыл бұрын
Respect to this gentleman Thank you for your service sir
@sharafu47
@sharafu47 4 жыл бұрын
അരമണിക്കൂർ ഉളള വീഡിയോ 12 മിനിറ്റ് കൊണ്ടു കണ്ടു തീർത്തു 3 ഡിസ്‌ലൈക് അടിച്ച മഹാൻ മാരെ എങ്ങിനെ യാണ് അഭിനന്ദനങ്ങൾ അറിയിക്കുക എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടികിട്ടുന്നില്ലല്ലോ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️.... നിങ്ങളൊക്കേ ബല്ലാത്ത ഒരു സംഭവം തന്നെ യാണേ
@jayalalunnijayalalunnni7908
@jayalalunnijayalalunnni7908 4 жыл бұрын
നിനക്ക് നക്സൽ എങ്ങനെ ഉണ്ടായി എന്ന് അറിയാമോ
@vr4667
@vr4667 4 жыл бұрын
@@jayalalunnijayalalunnni7908 settan para??
@jaisonjoseph5133
@jaisonjoseph5133 4 жыл бұрын
കൂട്ടത്തിൽ നിന്ന് കാല് വരുന്ന ഇവനെയോകെ സ്പോട്ടിൽ ഷൂട്ട്‌ ചെയ്തു കൊല്ലണം... വേറെ ഓപ്ഷൻ ഇല്ല
@amal7105
@amal7105 4 жыл бұрын
ആർമിയിൽ അങ്ങനെയാണ്
@gainviewer4936
@gainviewer4936 4 жыл бұрын
@@amal7105 ഒലക്ക
@binoyjoseph148
@binoyjoseph148 4 жыл бұрын
Respected TJ Sir, Your presentation is excellent and for each of your narration I can Imagine the situation like a movie which is happening just in-front of me. You should try to write a movie script with this experience. We are proud to have soldiers like you.
@prathapkumar682
@prathapkumar682 4 жыл бұрын
സാറിനെ എന്നെങ്കിലും പരിചയപെട്ടാൽ കൊള്ളാം എന്ന് ചെറുതല്ല വലിയ ആഗ്രഹം ഉണ്ട്.
@parvathysunil6351
@parvathysunil6351 4 жыл бұрын
Athe 😊
@vishnuvarma7693
@vishnuvarma7693 4 жыл бұрын
@@parvathysunil6351 yes
@irshadkp4622
@irshadkp4622 4 жыл бұрын
Enikum
@eliteacademypublicationska2996
@eliteacademypublicationska2996 3 жыл бұрын
പാലയ്ക്ക് പോരെ പരിചയപ്പെടാം 👍
@robotid4401
@robotid4401 4 жыл бұрын
People needed to know the life of a soldier.. Thank you safari for bringing such a Great Personality in this program. Very informative
@ShashiNair56
@ShashiNair56 4 жыл бұрын
Thanks Safari channel for inviting heroes like Mr. Jacob to this program. While the other worthless and good for nothing channels are after smugglers and political goons for their stories, your effort to bring these unsung heroes are commendable and outstanding. Saluting both of you Mr. Jacob and Mr. Santhosh George Kulangara.
@amalarjun8642
@amalarjun8642 Жыл бұрын
❤💯
@mathewjoseph590
@mathewjoseph590 4 жыл бұрын
Tody.I.am.happy.ennu.pettannu..kanan.patti..but..aarkkum.onnum.pattiyillayennu.Kettapol..valare.sandhosham..god.bless.all...big.salute.sir
@Aby3990
@Aby3990 4 жыл бұрын
Thanks SGK and team
@sudhavijayan4656
@sudhavijayan4656 4 жыл бұрын
DG's commentation disc 👍 Congratulations Sir
@sasikumarkanakkassery7558
@sasikumarkanakkassery7558 4 жыл бұрын
Ente daivame, ee series vegam avasanikkalle! 🙏🙏🙏
@justindaniel9065
@justindaniel9065 4 жыл бұрын
Jharkand jaguars : food waste aakaruthu boss 😅😅
@mickynow6669
@mickynow6669 4 жыл бұрын
സാറിന്റെ ബ്രീഫിങ് ഇല്ലാതെ ഉറങ്ങാൻ പറ്റില്ല..
@ferozbabu2283
@ferozbabu2283 4 жыл бұрын
Correct
@റിൻസ്ചാക്കോ
@റിൻസ്ചാക്കോ 4 жыл бұрын
എന്നാലും നക്സലൈറ്റ് കഴിക്കാനായി വെച്ചിരുന്ന അരിയും പലചരക്കു സാധനങ്ങളും എടുത്തു അവരുടെ ഗ്രാമത്തിൽ തന്നെ ഇരുന്നു കഞ്ഞിയും കറിയും വെച്ച് അവരെ മാനസികമായി തളർത്തി കളഞ്ഞിട്ട് അല്ലേ പോന്നത് അത് കലക്കി
@sadirasalam2655
@sadirasalam2655 4 жыл бұрын
You are blessed ♥🙏♥
@shajishajahan2174
@shajishajahan2174 Жыл бұрын
Really Hero Sir🎉Godbless Sir
@muneebali3561
@muneebali3561 4 жыл бұрын
Katta waiting ayirunu...
@samvarghese9374
@samvarghese9374 4 жыл бұрын
How people can dislike this kind of program ??
@MYDREAM-xf8dz
@MYDREAM-xf8dz 4 жыл бұрын
ജേക്കബ് സർ... ഞങ്ങളുടെ കമന്റസ് കണ്ടു.. കുറച്ച് എണ്ണത്തിന് റിപ്ലൈ തരുമോ... we are big fans of jacob sir... jai hind
@4seren2929
@4seren2929 4 жыл бұрын
Enikkoru like
@rahulsambasivan1649
@rahulsambasivan1649 4 жыл бұрын
Dear safari tv ....JIM CORBETT & KENNATH ANDERSON കുറിച്ച് ഒരു വീഡിയോ please
@anaswar777
@anaswar777 4 жыл бұрын
Good episode , We will waiting next episode
@abdulsalimkuttippalakkalku3563
@abdulsalimkuttippalakkalku3563 4 жыл бұрын
Sir. I respect you
@Lijoguy
@Lijoguy 4 жыл бұрын
UAE ഘടകം ready 4 briefing Sir
@agape8314
@agape8314 4 жыл бұрын
Ohh noo..why dont they post next episode alsooo...waitingg...... Its very interesting
@maneshkumar9221
@maneshkumar9221 4 жыл бұрын
Eagerly waiting for every episode
@prajuoravilpraju4710
@prajuoravilpraju4710 4 жыл бұрын
ഹായ് സാർ ആ അടുത്ത എപ്പിസോഡിന് ആയി ഞങ്ങളും കാത്തിരിക്കുന്നു
@danimation7515
@danimation7515 4 жыл бұрын
I love safari
@krishnimamolkponganpara2308
@krishnimamolkponganpara2308 4 жыл бұрын
Innathe episode polichu. Very thrilling. Indian soldiers are real heros.
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
പ്രെസെന്റ് സർ ✌️✌️✌️✌️
@muhammedanas09
@muhammedanas09 4 жыл бұрын
First ethy ennu type cheyyumbozhekk..30 comments aayi....
@mohammedshafeer6466
@mohammedshafeer6466 4 жыл бұрын
Bangalore malayalies present sir
@knowledgearsenal7155
@knowledgearsenal7155 4 жыл бұрын
Kidu..I am a safari channel fanboy
@n.k.arunkumarthiruvallom6204
@n.k.arunkumarthiruvallom6204 4 жыл бұрын
requesting for photos...which could add more realistic in u r presentation
@muhammedmashrood4615
@muhammedmashrood4615 4 жыл бұрын
Just miss 😔😔
@nprafeeqe007
@nprafeeqe007 4 жыл бұрын
Good feeling
@shameelmalayamma7645
@shameelmalayamma7645 4 жыл бұрын
Present sir
@SAHEERHILAL
@SAHEERHILAL 4 жыл бұрын
Addicted 🔥
@jo-dk1gu
@jo-dk1gu 4 жыл бұрын
Very interesting ....
@സമാധാനംവേണം
@സമാധാനംവേണം 4 жыл бұрын
ഏതോ രണ്ടു മാവോയിസ്റ്റുകൾ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😊
@cyrilvarghese3898
@cyrilvarghese3898 4 жыл бұрын
Haha 😀
@cyrilvarghese3898
@cyrilvarghese3898 4 жыл бұрын
Super program ne oke dislike adikkunnavane thallanam
@jithinkrishna8398
@jithinkrishna8398 4 жыл бұрын
Our 24th story.. Sir nne ishtallor ivde lik adiiii 💜💜💜
@nazarkmhnas5615
@nazarkmhnas5615 4 жыл бұрын
Real hero
@NibuThomson
@NibuThomson 4 жыл бұрын
Addicted.. ❤️👌
@ALI-qh9kn
@ALI-qh9kn 4 жыл бұрын
waiting for next episode
@irshadkp4622
@irshadkp4622 4 жыл бұрын
സൗണ്ട് poli
@deepucool1163
@deepucool1163 4 жыл бұрын
അടുത്ത എപ്പിസോഡിലെ സാറിന്റെ ബ്രീഫിംഗിനായി കാത്തിരിക്കുന്നു
@Krishna-97
@Krishna-97 4 жыл бұрын
Brief🔥
@anoojify
@anoojify Жыл бұрын
Thanks for your service sir
@sibyxaviery2k
@sibyxaviery2k 4 жыл бұрын
Unlike cheythavar maoist anubhavikal aano😁
@ujualsajeendran2060
@ujualsajeendran2060 4 жыл бұрын
Allanum ,thaha ayirkm
@arunkumar-sq3bd
@arunkumar-sq3bd 4 жыл бұрын
Aa constablesinte friends ayirikum
@SarathKRamachandran
@SarathKRamachandran 4 жыл бұрын
Waiting for the next one
@001abdulla
@001abdulla 4 жыл бұрын
Next video peringome kannur camp ne kurich parayaneeee
@Bible10159
@Bible10159 4 жыл бұрын
So interesting
@hari_s_nair
@hari_s_nair 4 жыл бұрын
Best episode
@JijiVS
@JijiVS 3 жыл бұрын
Grooved in 🙏
@abdulnassarnv455
@abdulnassarnv455 4 жыл бұрын
Sir Big Salute
@doneboben
@doneboben 4 жыл бұрын
Addicted!
@jabisjalakam638
@jabisjalakam638 4 жыл бұрын
ഒരു ത്രില്ലർ സിനിമ കാണുന്നത് പോലെ ആയിരുന്നു
@fasilali6173
@fasilali6173 4 жыл бұрын
❤️🔥❤️❤️
@abijithtr8781
@abijithtr8781 4 жыл бұрын
Subash Chandra boss history veendum ido?
@sooraj9899891
@sooraj9899891 4 жыл бұрын
Salute sir
@shadowgameing2362
@shadowgameing2362 4 жыл бұрын
I see this time 12.42 am 😁
@Praveen_Krishnan_Kunnath
@Praveen_Krishnan_Kunnath 4 жыл бұрын
Waiting for the next Briefing 🦾
@rajithmm445
@rajithmm445 4 жыл бұрын
എപ്പിസോഡ് ഇപ്പോഴെന്നും അവസാനിപ്പിക്കരുത്
@sumeshthankappan8788
@sumeshthankappan8788 4 жыл бұрын
Super സർ.......
@sajikochi3242
@sajikochi3242 4 жыл бұрын
SUPER SIR,,
@MohamedArif9846
@MohamedArif9846 4 жыл бұрын
a gentle man
@illyaspallikera1230
@illyaspallikera1230 4 жыл бұрын
Salute
@clintoncletus4063
@clintoncletus4063 4 жыл бұрын
@athuldevp.d3986
@athuldevp.d3986 4 жыл бұрын
Major raviye varum episodes il kanan agraham ullavar like
@solosolo5333
@solosolo5333 4 жыл бұрын
Oru action thriller movie Kanda feel
@ajinfrancis111
@ajinfrancis111 4 жыл бұрын
Addicted
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
സാറിന്റെ മക്കൾ ഡിഫൻസ് ഇൽ ആണോ ജോലി?
@clintoncletus4063
@clintoncletus4063 4 жыл бұрын
@anurajan638
@anurajan638 4 жыл бұрын
Present...🙏
@saidalavialavi6035
@saidalavialavi6035 Жыл бұрын
good.speech
@Abi-ts5kl
@Abi-ts5kl 4 жыл бұрын
Vidum thrisur betaliyan present sir
@ranjithranju943
@ranjithranju943 4 жыл бұрын
🙏
@sanjeevkumarkurup7713
@sanjeevkumarkurup7713 Жыл бұрын
The presentation 💓
@282KICHU
@282KICHU 4 жыл бұрын
ഹാജർ സാൻ ........
T J Jacob 25| Charithram Enniloode 1752 | SafariTV
22:35
Safari
Рет қаралды 107 М.
T J Jacob 27| Charithram Enniloode 1754 | SafariTV
22:12
Safari
Рет қаралды 122 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
K G Simon 22 | Charithram Enniloode 1861 | Safari TV
21:42
Safari
Рет қаралды 139 М.
T J Jacob 31| Charithram Enniloode 1758 | SafariTV
24:48
Safari
Рет қаралды 130 М.
T J Jacob 26| Charithram Enniloode 1753 | SafariTV
25:05
Safari
Рет қаралды 221 М.
Major Ravi 07 | Charithram Enniloode | Safari TV
21:59
Safari
Рет қаралды 527 М.
George Joseph 47 | Charithram Enniloode 1652 | SafariTV
22:59
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН