Major Ravi 07 | Charithram Enniloode | Safari TV

  Рет қаралды 529,688

Safari

Safari

Күн бұрын

Пікірлер: 841
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@nidhink2857
@nidhink2857 3 жыл бұрын
'' % i
@23DENERO
@23DENERO 3 жыл бұрын
I love this channel....and I selute to major...war cry .jai കാളി മഹാ കാളി...
@seethalvnair5116
@seethalvnair5116 3 жыл бұрын
Gggggggggggggggggggggggggggggggggggggggggggggggggģ
@sreeshmasanil731
@sreeshmasanil731 3 жыл бұрын
@@nidhink2857 t
@avnkutty5877
@avnkutty5877 3 жыл бұрын
@@nidhink2857 .... . B
@Codeforfun123
@Codeforfun123 3 жыл бұрын
N. S. G commando ആയിരുന്ന P.V Maneesh സാറിനെ ഈ പരിപാടിയിൽ കൊണ്ടുവരണം
@jinuks5355
@jinuks5355 3 жыл бұрын
ഞാൻ ആഗ്രഹിച്ചത്
@kiranrs7959
@kiranrs7959 3 жыл бұрын
Correct
@sreenandanas9274
@sreenandanas9274 3 жыл бұрын
YES
@nikhilkrishna6699
@nikhilkrishna6699 3 жыл бұрын
കോമഡി star vanitundd
@sreeharivt9346
@sreeharivt9346 3 жыл бұрын
Athe urappayum kond varanam . Keralathinteyum pratyekich kannurinteyum abhimanam aanu
@TRAVEL_SHORTS_
@TRAVEL_SHORTS_ 3 жыл бұрын
ഒന്ന് വീഡിയോ ഓടിച്ചു വിടാം എന്ന് വിചാരിച്ച് വന്ന് മുഴുവൻ കണ്ടവർ ഉണ്ടോ??INDIAN ARMY❤️
@vishnup4688
@vishnup4688 3 жыл бұрын
Yes🇮🇳
@TRAVEL_SHORTS_
@TRAVEL_SHORTS_ 3 жыл бұрын
@@vishnup4688 🔥
@musthafaparudur3415
@musthafaparudur3415 Жыл бұрын
Yss
@sulaiman65
@sulaiman65 3 жыл бұрын
പഞ്ചാബിൽ സുവർണ ക്ഷേത്രം കാണാൻ പോയപ്പോൾ കൊണ്ട് പോയ ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞത്‌ ഇപ്പോൾ ഓർമ വരുന്നു. Kps ഗിൽ ആണ് പുഞ്ചാബിനെ രക്ഷിച്ചത്.സിഖ് സമുദായ കാരനായ ഗിൽ ഖാലിസ്റ്റാൻ തീവ്രവാദികളെ അടിച് അമർത്തി. സമുദായത്തേക്കാൾ രാജ്യത്തെ സ്നേഹിച്ച ഗില്ലിന് അഭിവാദ്യങ്ങൾ
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
തങ്കളുടെ അവതരണം രോമം എഴുനേൽക്കുന്നു.! എന്റെ അച്ഛൻ വിവി ഗിരിയുടെ gold വാങ്ങിയ പട്ടാളക്കാരനായിരുന്നു ! 71 കളിൽ അച്ഛൻ അമ്മയോട് പറയുന്ന അത്രയും കരുത്തുറ്റവാക്യങ്ങൾ ! കേട്ടിരുന്നു. അച്ഛനെ തിരിച്ചയച്ചില്ല അമ്മ ! ഒരു ടിച്ചർ ആയിരുന്നു.!! 1000 ആനകൾ നേരേ വന്നാലും ഒരു തരിമ്പ് പിറകോട്ട് പോവില്ല ഇന്ത്യൻ പട്ടാളം ! ജയ് .. ജവാൻ ! ജയ്ഹിന്ദ്!
@indianarmyuyir4312
@indianarmyuyir4312 3 жыл бұрын
🇮🇳💪
@govindanpotty.s1615
@govindanpotty.s1615 3 жыл бұрын
Jai hind
@adhi5467
@adhi5467 3 жыл бұрын
എന്നും ബഹുമാനിക്കുന്ന ഒരു മനുഷ്യൻ മേജർ രവി 💓😍🤗😘
@sathyanv883
@sathyanv883 3 жыл бұрын
എനിക്ക് വ്യക്തി പരമായി അറിയാം മേജർ രവി സാറിനെ വളരെ നല്ല വ്യക്തി
@pk-96
@pk-96 3 жыл бұрын
Idehathinte positionum filmsum njan respect cheyunnu.. Ishtapedunnu.. But chila intrvwsil samsaram okke kelkumbo oru political chaayiv feel cheyarund
@nabeelahamed8249
@nabeelahamed8249 3 жыл бұрын
ആ ലാസ്റ്റ് 7ആമനെ അടിച്ചു നെറ്റ് ആക്കി കളഞ്ഞു... ആ ഭാഗത്തേക് സ്പ്രൈ ചെയ്തു.. ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട്..
@abinsunny7412
@abinsunny7412 3 жыл бұрын
M S ഗിൽ.. പറഞ്ഞത് വളരെ ശെരിയാണ് ചില നിമിഷം നമുക്ക് over confidance അപകടം ഉണ്ടാക്കും... അനുഭവം ഗുരു...
@rahulkumarr4179
@rahulkumarr4179 3 жыл бұрын
Atha
@shanavaskamal
@shanavaskamal 3 жыл бұрын
yes the best example actor jayettan veendum oru take vena ennu director sundar siridu vasi piduchu falamo atinu jeevan tanne baly nalkendy overconfidence is danger
@rahulkumarr4179
@rahulkumarr4179 3 жыл бұрын
@@shanavaskamal yes
@luckyyadusree7250
@luckyyadusree7250 3 жыл бұрын
ഇനി രവി സാബിന്റെ മുഴുവൻ മൂവിസും ഒന്നുടെ കാണണം. JAI HIND. 🙏
@abhig343
@abhig343 3 жыл бұрын
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ഇനി തീർത്തു കണ്ടിട്ട് കിടക്കാം
@itsmeakash3492
@itsmeakash3492 3 жыл бұрын
😁 സത്യം
@razihamlprazihamlp908
@razihamlprazihamlp908 3 жыл бұрын
ശരിയാ
@sunnyjoseph619
@sunnyjoseph619 3 жыл бұрын
Pottan
@nas_07
@nas_07 3 жыл бұрын
ചരിത്രം എന്നിലൂടെ സ്ഥിരം കാണുന്നവർ ആരൊക്കെ 💐💐💐😍
@selvank106
@selvank106 3 жыл бұрын
Me
@armylover-fc9og
@armylover-fc9og 3 жыл бұрын
ഞാൻ
@Sbn129
@Sbn129 3 жыл бұрын
നിന്നിലൂടെ കാണുന്നവരോ
@anilpr-jk6tr
@anilpr-jk6tr 2 жыл бұрын
@@armylover-fc9og hai army lover. Njanum thangalepole oru valiya Indian army lover anu. I love you indian army❤️❤️❤️❤️❤️❤️❤️❤️❤️❤️
@laila3931
@laila3931 3 жыл бұрын
"ചരിത്രം എന്നിലൂടെ " സർ പറഞ്ഞുവരുന്ന കഥകൾ കേൾക്കുമ്പോൾ, ഈ എപ്പിസോഡിന് കൊടുത്ത ടൈറ്റിൽ എന്തുമാത്രം സൂപ്പർ ആണ് എന്നു തിരിച്ചറിയുന്നു. താങ്ക്‌യൂ സർ 👍👌
@abhayankvasu9307
@abhayankvasu9307 Жыл бұрын
ഒരു commando എന്ന നിലയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ നമുക്കു ചിന്തിക്കാൻ പോലും പറ്റില്ല രാഷ്ട്രീയം നോക്കേണ്ട RESPECT HIM. salute Him👍
@prasadz1028
@prasadz1028 3 жыл бұрын
Feeling very proud of you Sir. Salutes from bottom of my heart.
@vijeshtvijesht1326
@vijeshtvijesht1326 3 жыл бұрын
salute Sir🇮🇳🇮🇳അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് '
@shijusasidharan548
@shijusasidharan548 3 жыл бұрын
We Salute you Major Sir, we know how our reputed soldiers survived.
@Tony-ds2nm
@Tony-ds2nm 3 жыл бұрын
പലരും commentil ഇങ്ങേരു ഭയങ്കര തള്ളാണെന്നു പറയുന്നു. ഒരു NSG Commando എന്താണെന്ന് പോലും അറിയാത്തവരാണെന്ന് തോന്നുന്നു.
@akhildas000
@akhildas000 3 жыл бұрын
NSG യുടെ ട്രെയിനിങ് കണ്ടാൽ അവമ്മാർക്ക് അറ്റാക്ക് വരും 😂😂
@Punisher-z4z
@Punisher-z4z 3 жыл бұрын
ath veroru janmam!
@alchemistworld4923
@alchemistworld4923 3 жыл бұрын
Para sf is top
@adarshkotukal3368
@adarshkotukal3368 3 жыл бұрын
അത് അവന്മാർക്ക് മേജർ രവിയുടെ പൂർവ്വകാല ജീവിതം അറിയാത്തതുകൊണ്ടാണ്.... അതുകൊണ്ടാണ് അവന്മാർ ഇതുപോലുള്ള മണ്ടത്തരങ്ങൾ വിളിച്ചുകൂവുന്നത് 👍👍
@lishoyvarghese4641
@lishoyvarghese4641 3 жыл бұрын
Correct 👍
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
ഉറങ്ങുന്നതിനു മുമ്പ് ഒരു കഥ അത് നിർബന്ധ!!!😄😄😄
@l-u-c-i-f-e-r8085
@l-u-c-i-f-e-r8085 3 жыл бұрын
😴😴😴
@sambunath1904
@sambunath1904 3 жыл бұрын
Same same same❤️❤️❤️
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
@Vineesh താങ്കൾക്ക് ഇഷ്ടമുള്ളത് എനിക്ക് ഇഷ്ടമല്ലാത്തത് 😄
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
@Vineesh ❤
@Sivaprasad0369
@Sivaprasad0369 3 жыл бұрын
Same here bro...
@nizamnsk1195
@nizamnsk1195 3 жыл бұрын
More inspired words are getting this kind of videos thanks you for safari tv and major Ravi sir
@VasudevVlogs7
@VasudevVlogs7 3 жыл бұрын
T J jacob sir nu shesham, veendum addicted😍🤩
@nikhilchandras5411
@nikhilchandras5411 3 жыл бұрын
Satyam
@rapshotgaming8280
@rapshotgaming8280 3 жыл бұрын
"Every day we wait for the fight", what a word! The age is just a number.
@shafi3565
@shafi3565 3 жыл бұрын
ഞാന്‍ NSG യില്‍ സെവനം ചെയ്യുന്നു ....💪🇮🇳
@adhithyanpv7970
@adhithyanpv7970 3 жыл бұрын
We with you man
@masthanjinostra2981
@masthanjinostra2981 3 жыл бұрын
Truth aano “ shafia - kerala “. Exams okke undo degree prioritize veno?? Ragging indo
@ajithsaju70
@ajithsaju70 Жыл бұрын
If so.Salute you
@user-bp4bw5rg1q
@user-bp4bw5rg1q Жыл бұрын
Salute you sir
@Sarath29
@Sarath29 Жыл бұрын
Your insta id send
@asishpranave7819
@asishpranave7819 3 жыл бұрын
"Every day we wait " big salute to Indian Army
@vaisakhvijayan951
@vaisakhvijayan951 3 жыл бұрын
Waiting for the next episode salute you sir JAI HIND 🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥
@anilkumarv.r8452
@anilkumarv.r8452 3 жыл бұрын
Proud of you.. and my nation.. big salut sir
@ignatiusdavid7397
@ignatiusdavid7397 3 жыл бұрын
Major Ravi, we are proud of you. Thank you for telling about KPS Gill. Big salute to both of you.
@binilsreeragam9659
@binilsreeragam9659 3 жыл бұрын
മേജർ രവി ചേട്ടൻ നെ ജയ് ജയ് ഇന്ത്യ സൂപ്പർ ഹായ് തരുന്നു ബിനിൽ ശ്രീരാഗം
@ajeshpadannakad2323
@ajeshpadannakad2323 3 жыл бұрын
21 മിനുറ്റുള്ള വീഡിയോ വെറുതേ ഓടിച്ച് പോവാന്ന് വച്ച് നോക്കിയതാ ..പക്ഷെ ഓടിച്ചു പോകാനുള്ള അവസരം കിട്ടിയില്ല. മുഴുവനും കേട്ടിരുന്നു പോയി... 👍
@joejithu
@joejithu 3 жыл бұрын
2 seconds 90 rounds? Wow you are great👏👏👏
@Mohammad-xl7cg
@Mohammad-xl7cg 3 жыл бұрын
30 rds per gun man
@silvertree4819
@silvertree4819 3 жыл бұрын
Salute you sir your speech is amazing it gives me positive energy
@watchyoutube8878
@watchyoutube8878 3 жыл бұрын
Big salute sir for keeping my family and our country safe
@sureshvelaudhan7213
@sureshvelaudhan7213 3 жыл бұрын
Great lesson...
@shafeequest7553
@shafeequest7553 3 жыл бұрын
we are proud of indian Army 🥰🥰
@69cents48
@69cents48 3 жыл бұрын
ഇത്രയും നല്ല അവതരണം കണ്ട് കുറേ എണ്ണത്തിന് കുരു പൊട്ടുന്നത് എന്തിനാ എന്ന് മനസ്സിലാവുന്നില്ല 😂😂...
@gopalankp5461
@gopalankp5461 3 жыл бұрын
THANKS FOR THE NARRATED EXPLANATION OF MAGER RAVI AND WE ARE VERY GLAD
@gopalankp5461
@gopalankp5461 3 жыл бұрын
Major ravi and this explains are the most important thing for all who listen to
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
Ente ponno war zone il chenna feel🔥🔥❤️
@iiaarsautomotivetrainings3037
@iiaarsautomotivetrainings3037 3 жыл бұрын
Great, Really inspiring... waiting for next episode...
@fraiglinsc1668
@fraiglinsc1668 3 жыл бұрын
Ravi sir, I was also a soldier. I had also appeared for commission three times, unfortunately I was not recommended. Wonderful and unbelievable story sir. Still you have scope for an another film. All the best. Enthoru thallanu. Just remember, you are not only army officer from kerala. Many of watching....
@harikrishnant5934
@harikrishnant5934 3 жыл бұрын
Nee armyyil ethu regiment? What is your rank? And number?
@jishnumenon4220
@jishnumenon4220 3 жыл бұрын
@@harikrishnant5934 Hari etta.. just ignore.. avante comment kandal arinjoode..
@Crossborder-r8l
@Crossborder-r8l 3 жыл бұрын
Ninak nanam ille itoke respect cheyyan pateelel antinane ee video kand kazhap teerkan varannee itoke ullatanee reported anneee onne poyedoo
@autotech007
@autotech007 3 жыл бұрын
രണ്ട് ഗള്ളൻ മാർ ചാടി വീണ് ലൈക്‌ അടിച്ചു 😁😁
@sibinas8530
@sibinas8530 3 жыл бұрын
🥰
@flyngtodreams6117
@flyngtodreams6117 3 жыл бұрын
കേൾക്കുമ്പോ തന്നെ കുളിര് കോരുന്നു 🔥🔥🔥
@rafnazmuhhamad3984
@rafnazmuhhamad3984 3 жыл бұрын
Ravi sr uyir💕❤️
@rashifdq2920
@rashifdq2920 3 жыл бұрын
Big salut...sir Iniyum sirne polulla Pattalakkar nammude..indiakk kittette
@mohammedjunaid7197
@mohammedjunaid7197 3 жыл бұрын
It kelkkumbool tanna kulri kayarunnund 🔥🔥🔥
@വെട്ടിച്ചിറഡൈമൺ
@വെട്ടിച്ചിറഡൈമൺ 3 жыл бұрын
നിങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ " സാറേ.. " എന്നു വിളിക്കാൻ തോന്നുന്നത് 😍😘
@nidhinkishor.a6914
@nidhinkishor.a6914 3 жыл бұрын
സർ പറയുന്ന പഞ്ചാബിലെ ബഗ്ഗെരുകൾ travelista എന്ന youtube channel ഒരു വീഡിയോ ചെയ്‌തിട്ടുണ്ട് സർ തീർച്ചയായും നിങ്ങൾ ആണ് നമ്മുക്ക് ദൈവങ്ങൾ
@gamer1234k
@gamer1234k 3 жыл бұрын
Full energy 🔥
@gladysf4u
@gladysf4u 3 жыл бұрын
Salute you sir..you are awesome..
@anupaanupa5956
@anupaanupa5956 3 жыл бұрын
Sir, very nicely said.... Excellent....
@mohammedshaparappanangadi523
@mohammedshaparappanangadi523 3 жыл бұрын
Sir 😍💙🙏
@rummenigge7950
@rummenigge7950 3 жыл бұрын
Lots of respect sir ❤️
@babud2709
@babud2709 Жыл бұрын
മേജർ രവി എന്റെ കൂടെ 1990,91ഇൽ NSG യിൽ ഉണ്ടായിരുന്നു
@mathewjoseph7816
@mathewjoseph7816 3 жыл бұрын
appriciates your attitude,dear major
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
സൂപ്പർ ക്യാമണ്ടോ, ഹെൽപ് ഇന്ത്യൻ ആർമി, വീ നീഡ് യുവർ help&അഡ്വൈസ്, താങ്ക്‌യൂ സാർ,
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
ഗംഭീരം സാർ.....❤️❤️❤️ ബിഗ് സല്യൂട്ട്👍
@poornimagopalpv2001
@poornimagopalpv2001 3 жыл бұрын
very inspiring😍😍😍
@liondionar1916
@liondionar1916 3 жыл бұрын
Ravi ettan powliyaanu....❤️❤️❤️
@hemanthkh4324
@hemanthkh4324 3 жыл бұрын
Mashe ningal oru thaaram aaanu....kotyawanu angaye pwole aawaan
@indialive8582
@indialive8582 3 жыл бұрын
Best leadership quality 12.00 - 14.00
@dileepkavanal1691
@dileepkavanal1691 3 жыл бұрын
Sir,we need to hear 👂 more inspirational 🙏 events and more experience like this.
@TheSpyCode
@TheSpyCode 3 жыл бұрын
*Great episodes. Love and respect from indian cyber army.major sir proud of u ❣️👍🏼*
@beastff6342
@beastff6342 3 жыл бұрын
How to join cyber army
@beastff6342
@beastff6342 3 жыл бұрын
Plz say
@choco6781
@choco6781 3 жыл бұрын
how to join indian cyber army
@jochuMira
@jochuMira 3 жыл бұрын
Chuma engene comment ittal mathi
@sooryajiths4541
@sooryajiths4541 3 жыл бұрын
ട്രെയിനിങ്ങിൽ പഠിപ്പികുന്നത് തന്നെ ഒരേ റാങ്ക് ഒള്ളോരേ പോലും സാർ എന്ന് വിളിക്കാൻ ആണ്
@unnikrishnan9902
@unnikrishnan9902 3 жыл бұрын
SSB interview തോറ്റു age over ആയത് എല്ലാ കാലവും ഒരു വിഷമം തന്നെ ആണ്. My Respect Major sir
@bharath7528
@bharath7528 3 жыл бұрын
Ncc c certificate ,CDS ezhuthi rank medich, ssb clear cheyth avasanm physical testill leg flat foot ayi ennu paranj out akiye ente avasta
@unnikrishnan9902
@unnikrishnan9902 3 жыл бұрын
@@bharath7528 🙆‍♂️bro.
@sjay2345
@sjay2345 3 жыл бұрын
Ithokke ezhuthan nikkunna njan
@Virgin_mojito777
@Virgin_mojito777 3 жыл бұрын
@@bharath7528 bro C certificate undel SSB ezuthan pattumo. Degree vende?
@unnikrishnan9902
@unnikrishnan9902 3 жыл бұрын
@@Virgin_mojito777 officer level entry ക്ക് degree വേണം.
@akshaysr8892
@akshaysr8892 3 жыл бұрын
Waiting for next episode sir🇮🇳
@rekhapai6214
@rekhapai6214 3 жыл бұрын
Fantastic view on the need to serve the nation. They are trained using people's money and quite right that they should serve us back. This is also expected from medical students.
@beingVJ09
@beingVJ09 6 ай бұрын
thank you for your service
@sreeharichelsea8109
@sreeharichelsea8109 3 жыл бұрын
NSG🔥🔥🔥🔥🔥❤️
@csv_tvm
@csv_tvm 3 жыл бұрын
Ravi Sir Ummmma, love you, I don't how to explain.. സഫാരി ചാനൽ ഇല്ലായെങ്കിൽ ഇതൊന്നും പ്രേക്ഷകരിലെത്തിക്കാൻ ആരുമില്ല, ഒരുപാട് നന്ദി
@hardbraking4031
@hardbraking4031 3 жыл бұрын
Good to hear such stories.
@unninarayanan8579
@unninarayanan8579 3 жыл бұрын
Salute u sir. Jai Hind
@anjanabenny7842
@anjanabenny7842 3 жыл бұрын
We salute you sirrrrr🔥🔥🔥🔥🔥🔥❤
@anoopr3931
@anoopr3931 3 жыл бұрын
ശ്ശെടാ ഒരു അടുത്ത പടത്തിനു വേണ്ടി ഉള്ള കഥ ഉണ്ടല്ലോ സാബ് waiting for kargil war experience!
@navyap1018
@navyap1018 3 жыл бұрын
ശരിയാ ബ്രോ but അദ്ദേഹത്തിന്റെ ജീവിതം ഒരു കഥ ആക്കിയാൽ 😍😍 അയാൾ ഒരു സൂപ്പർ ഹീറോ ആണ്
@navyap1018
@navyap1018 3 жыл бұрын
അദ്ദേഹത്തിന്റെ പ്രോഗ്രാം ഞാൻ കാണാറുണ്ട് കുറെ കാര്യങ്ങൾ മനസിലാക്കി.അതിലൊന്ന് മസിൽ ഉള്ളവർക്ക് വലിയ എന്തോ ഉള്ള പോലെയാ ഇവിടുള്ള പലരും jymil പോകുന്നത് മസിൽ ഉണ്ടെങ്കിൽ മെലിഞ്ഞവർ ഒന്നും ചെയ്യില്ല അവർ jym body ഉള്ളവരെ ഭയക്കും എന്നാണ്. പലർക്കും മസിൽ body ഉള്ളവരെ പേടി ആണ് അവർ എന്തേലും ചെയ്താൽ തിരിച്ചു പ്രതികരിക്കാൻ പേടി ആയിരിക്കും. എനിക്കും ആ ചിന്ത ഉണ്ടായിന് ഇപ്പോഴും സമൂഹതിന് aa ചിന്ത ഉണ്ട്. പിന്നെയാ മനസിലാക്കിയത് മസിലിൽ ഒരു കാര്യവും ഇല്ല ഉണ്ണി മുകുന്ദൻ എന്ന നടൻ ഇദ്ദേഹത്തെ വിരൽ ചൂണ്ടി സംസാരിച്ചു ചൂടായിട്ട് പിന്ന ഉണ്ണി മുകുന്ദന്റെ മൂക്കിനിട്ട് നല്ല കിട്ടി ചോര വന്നു പക്ഷെ മേജർ രവിക്ക്‌ കിട്ടിന്ന പറഞ്ഞ് നടക്കുന്നെ കാരണം മേജർ രവിക് കൊറേ ഹേറ്റേഴ്‌സ് ഉണ്ട് ശരിക്കും കൊണ്ടത് ഉണ്ണി മുകുന്ദനാ അതോടെ മനസിലായി ആദ്യം വേണ്ടത് മസിൽ പവർ അല്ല മെന്റൽ പവർ ആണ് എന്ന് p
@shireeshtorres6109
@shireeshtorres6109 3 жыл бұрын
Salute sir. Major ravi
@ruksanaali671
@ruksanaali671 3 жыл бұрын
രവി sir നെ ഇത് കണ്ടപ്പോൾ കൂടുതൽ അറിയാൻ പറ്റി. നല്ല മനുഷ്യൻ ബോറടിപ്പിക്കാത്ത സംസാരം
@mohammedjunaid7197
@mohammedjunaid7197 3 жыл бұрын
Adipoli 🔥🔥🔥🔥
@rashidpa6395
@rashidpa6395 3 жыл бұрын
സൂപ്പർ സാബ്
@shailajamalu9180
@shailajamalu9180 2 жыл бұрын
Salute to you Sir👍🙋‍♀️
@arunkumarsukumaran3589
@arunkumarsukumaran3589 3 жыл бұрын
Great sir, salute you
@RahulAdukkadan
@RahulAdukkadan 3 жыл бұрын
Legent 😍😍
@soorajpanikar47
@soorajpanikar47 3 жыл бұрын
Waiting for next video
@prathapshymolshymol6133
@prathapshymolshymol6133 3 жыл бұрын
salute u sir
@yesudas8852
@yesudas8852 3 жыл бұрын
I am a kid but I still love Indian army . I love to become a para comaando
@afeefali9933
@afeefali9933 3 жыл бұрын
Interesting story....
@arunchandrantv9600
@arunchandrantv9600 3 жыл бұрын
Jaihind
@vinode1214
@vinode1214 3 жыл бұрын
Real Super star
@surendramohan9370
@surendramohan9370 3 жыл бұрын
Big salute sir
@snehappuassuntha423
@snehappuassuntha423 3 жыл бұрын
God bless you all the time Sir
@ajithsreedhar4031
@ajithsreedhar4031 3 жыл бұрын
13:00 - We lost our Shershaw (Cpt Vikram Batra, PVC) just because what you said...
@younus4686
@younus4686 3 жыл бұрын
Salute you sir
@domridervlogs3634
@domridervlogs3634 3 жыл бұрын
hows the josh 🔥🔥🔥🔥HIGH SIR 💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@celtinstany6923
@celtinstany6923 3 жыл бұрын
He is in different level. 😇
@hichindhu
@hichindhu 3 жыл бұрын
Superb
@പച്ചാളംഭാസി-ഹ8ഴ
@പച്ചാളംഭാസി-ഹ8ഴ 3 жыл бұрын
Hatts Off 👌
@24vishnunair
@24vishnunair 3 жыл бұрын
കിടു 👌👌...
@mruthulallal7026
@mruthulallal7026 3 жыл бұрын
രാത്രിയിൽ കാണാൻ പറ്റും എന്ന് പറഞ്ഞില്ലേ രാത്രിയും അയി പൊരുത്തപ്പെട്ടു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പണ്ട് സൈക്കിൾ ചവിട്ടുന്ന സമയത്ത് ഇത്ര രാത്രി അയലും. കുറച്ച് പോലും വെട്ടം വേണ്ട വീട്ടിൽ വേരൻ എല്ലാം കാണാമായിരുന്നു എപ്പോൾ ബൈക്ക്. ഓടിച്ച് ശീലം ആയി ലൈറ്റ് ഇല്ലാതെ വേരാൻ പറ്റില്ല. ഫോണിൽ ടോർച്ച് വെട്ടം ഉള്ളത് കൊണ്ട് രേക്ഷ പെട്ട്
@arrowhead.17
@arrowhead.17 3 жыл бұрын
Good person
@ganeshmahadevan7787
@ganeshmahadevan7787 3 жыл бұрын
Great to hear Sir.
@ashishajay3085
@ashishajay3085 2 жыл бұрын
OUR SOLDIERS OUR REAL HEROES 🇮🇳AMAR JAWAAN 🇮🇳❤️
@faisalsalam118
@faisalsalam118 3 жыл бұрын
Ravi annan 🔥🔥🔥
@ajithkumarts5679
@ajithkumarts5679 3 жыл бұрын
Namaste sir🙏🌹🙏
Major Ravi 08 | Charithram Enniloode | Safari TV
21:40
Safari
Рет қаралды 205 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 8 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 34 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,6 МЛН
Major Ravi 05 | Charithram Enniloode | Safari TV
23:10
Safari
Рет қаралды 179 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 8 МЛН