ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣ chat.whatsapp.com/Klqxeh5YPjiC68hrJh9EXL 👇🏻1️⃣ chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA
@salmahamza906510 ай бұрын
Assalamualaikum
@ishkemadeena261110 ай бұрын
ഈ ഇസ്മ് എഴുതി വെക്കാൻ എന്താണ് ചെയ്യേണ്ടത് ഉസ്ഥാ ദേ
@sulfivv244910 ай бұрын
Alhamdulillah
@fayisfys937510 ай бұрын
ഉ സ്താത് ന്റെ കടയിൽ കചോടം ഉണ്ടാവാൻ ദുഹാ ചെയ്യണേ
@muneermuneer377210 ай бұрын
അസ്സലാമു അലൈകും
@haseebhaseeb199711 ай бұрын
രണ്ടുവർഷമായി ഞങ്ങളുടെ സ്ഥലം വിൽക്കാൻ ശ്രമിക്കുന്നു സ്ഥലം നല്ല വിലക്ക് വിറ്റു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@Sahl1232311 ай бұрын
കടങ്ങൾ വീടാൻ വേണ്ടിയും മക്കൾ നന്നായി പഠിക്കാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ
@Nooremadeena788410 ай бұрын
ان شاء الله
@nishasaleem43211 ай бұрын
ഇതേ പോലെ ഒരുപാട് അറിവ് പകർന്നു തരുന്ന ഉസ്താദിനെ അള്ളാഹു ദീർഗായുസ് tharatte🤲🏾🤲🏾
@NOOREMADEENATHANGAL11 ай бұрын
🌷
@Rasiyamoidheen-fc4om11 ай бұрын
Aaameen
@AishaBhai-cg5ux11 ай бұрын
ഉസ്താദ് ഉമ്മിച്ചാക്ക് ചുമ തുടങ്ങിയിട്ട് വർഷങ്ങൾ ആയി പല ഡോക്ടർമാരെ കാണിച്ചു കുറവില്ല നിസ്‌കരിക്കാൻ പറ്റുന്നില്ല ചുമ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@nidhuz63511 ай бұрын
Aameen
@MohamedPk-d1f11 ай бұрын
Thagalude nambar
@sakkeerhussain601110 ай бұрын
നല്ലൊരു അറിവ് പറഞ്ഞു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകട്ടെ എല്ലാ ദുആകളിലും ഇനി എന്റെ കുടുംബത്തിൽ ഉൾപ്പെടുത്തണം ഹജ്ജ് ഉംറയും ചെയ്യാൻ അല്ലാഹുവിനോട് ദുആ ചെയ്യണം എല്ലാ ദുആകളിലും എന്നെയും എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം അസ്സലാമു അലൈക്കും
@sareenasakkeer346811 ай бұрын
പണം കുറഞ്ഞത് കൊണ്ട് വീട്ടിൽ നിന്നും ഇറക്കി വിട്ടു അൽഹംദുലില്ലാഹ് ഇന്ന് നങ്ങൾക് വീടആയി 🤲🥰
@AliAli-lg9gm11 ай бұрын
എന്റെ കണ്ണ് കാഴച കുറവാന്ന് ദുഹയിൽ ഉൾപെടടുതണേ.... ആമിൻ
@NOOREMADEENATHANGAL11 ай бұрын
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== Whatsapp ഫുൾ ആണ്
@rajilarashi976011 ай бұрын
കടം കൊണ്ട് ജീവിതം മടുത്തു ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@subaidap267210 ай бұрын
എന്റെ മോൻ വിസിറ്റിങ് വിസയിൽ ദുബായിലാണ് ഹൈർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@HairunnissaPk10 ай бұрын
തങ്ങൾ ഉസ്താദ് എന്റെ ഭർത്താവിന് ജോലിയിൽ ബർകത് ഇല്ല സ്വന്തമായി ബർകത്തുള്ളൊരു ജോലിക്ക് വേണ്ടി ദുആ ചെയ്തു ശ്വാസം മുട്ടി നടക്കുന്നു ഉസ്താദ് ദുആയിൽ ഉൾപ്പെടുതണെ 🤲🏻😭ഭർത്താവിന് അയച്ചു കൊടുത്തു ചൊല്ലിക്കും ഉസ്താദ് 🤲🏻
@khayarabasheer625911 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ 😢വലിയ വിഷത്തിലാണ് സാമ്പത്തികമായും മാനസികമായും അല്ലാഹുവേ കടം വീടാനും ഒരു വീട് വേണം ദുആ ചെയ്യണം ഉസ്താതെ 🤲🤲
@nisamtbabu845511 ай бұрын
ameen
@Ramseenashihab00910 ай бұрын
ഉസ്താദ് പറഞ്ഞത് വളരെയധികം ശരിയാണ്. ദു അ യിൽ ഉൾപ്പെടുത്തണം ഉസ്താദ്
@shifayousaf785511 ай бұрын
ഉസ്താദെ എൻെറ മകന് ജോലി ശെരിയാവാൻ ദുആ ചെയ്യുണെ
@sajnaakbar48911 ай бұрын
എന്റെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ തങ്ങൾ ഉപ്പാപ്പ 🤲🏻🤲🏻🤲🏻🤲🏻
@hairuv1232Ай бұрын
കടങ്ങൾ വീടാനും സ്വാലിഹത്തായ മക്കൾ ആ കാനും സ്വലിഹത്തായ ഭർത്താവാകനും ദുആ ചെയ്യണേ
@havvaumma45648 ай бұрын
അൽഹംദുലില്ലാ ഉസ്താതെ മകന് ജോലി നഷ്ടപ്പെട്ടു ഗൾഫിൽ നിന്ന് വന്നിട്ട് രണ്ടു വർഷമായി ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല എത്രയും പെട്ടെന്ന് നല്ലൊരു വിസ ശരിയായി കിട്ടാന് ഹൈറായ ഒരു ജോലി കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@NOOREMADEENATHANGAL11 ай бұрын
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA
@safiya0_-11 ай бұрын
😅 2:00
@m.rashid999211 ай бұрын
Hi
@Zehxn62111 ай бұрын
Noora madeena thangal
@rasifajar11 ай бұрын
Yes
@ABCD-qm2fl11 ай бұрын
Assalamu alaikkum usthade
@fasna26068 ай бұрын
!ഉസ്താദ് മകൻ 3മാസമായി ദുബായിലുണ്ട് നേഴ്സ്സായി ജോലിക്ക് പോയതാണ് ഇത് വരെ ജോലി ഒന്നും സെരിയായിട്ടല്ല കടം ഒരു പാട് ഉണ്ട് വാടക വീടാണ് മകന്റെ വരുമാനം മാണ് ഉള്ളതു വളരെ വിഷമങ്ങൾ ആണ് സീവികൊടുക്കുവാൻ ഇനി ഒരു സ്ഥലം ഇല്ല മകനും വളരെ വിശമം ആണ് ഉസ്താദ് ദുആ ചെയ്യണം
@RamlaRamlathummer-pg6pf10 күн бұрын
ഉസ്താദ് ഒരു പാട് വിശമത്തിലാണ് ദുഅ ചെയ്യണെ
@NadeemNidha-m4x9 ай бұрын
ഭർത്താവിന് സ്ഥിരമായ ജോലി ഉണ്ടാവാനും കടങ്ങൾ വീടാനും വീട്ടിൽ സമാധാന സന്തോഷം ഉണ്ടാവാനും മക്കൾ സ്വാലിഹത്തായി വളരാനും തങ്ങൾ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲
@musthafamusthu66566 ай бұрын
Nammmalkum
@soujathmc837410 ай бұрын
ഉസ്താതെ മോന്റ കല്ലിയാണം ശരിയാവാനും മോൻ വിദേശത്താണ് ഉള്ളത് ജോലി ശരിയാവാനും ഉസ്താത് പ്രതേകം ദുആ ചെയ്യണം
@lubeenashoukath6982 ай бұрын
ഇത് പോലെ നല്ല. അറിവുകൾ പറഞ്ഞു തരുന്ന തങ്ങൾ ഉസ്താദിനു എല്ലാവിധ അനുഗ്രഹങ്ങലും നീ നൽകണേ. അല്ലാഹ് 🤲
@JubairiyaJubairiya-m8h4 ай бұрын
എന്റെ ഭർത്താവിന് കുറെ പൈസ കിട്ടാനുണ്ട് ഉസ്താദ് ദുആ ചെയ്യണം പെട്ടെന്ന് കിട്ടാൻ 🤲🏻🤲🏻
@SafaSafabuhari11 ай бұрын
എല്ലാ പ്രയാസവും ബുദ്ധിമുട്ടുകളും തീരുമാനം മക്കൾ സ്വാലിഹ് ആകുവാനും പഠനത്തിൽ പുരോഗതി ഉണ്ടാകുവാനും പ്രത്യേകം ദുആ ചെയ്യണം ആ ഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് തന്ന അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ🎉
@faisalk476311 ай бұрын
എനിക്ക് മക്കളില്ല പതിമൂന്ന് വർഷമായി സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@musthafamusthu66566 ай бұрын
Ameen
@Ameen.78910 ай бұрын
ഉസ്താദേ എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് 3ലക്ഷം രൂപ യുടെ സ്വർണ്ണം പണയം ഉണ്ട് എത്രയും പെട്ടെന്ന് കടങ്ങൾ തീർന്ന് സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ അമലുകൾ ചെയ്യാൻ തൗഫീഖ് തരണേ അള്ളാഹ്
@ZiyadShaheenk11 ай бұрын
മക്കൾ നിസ്കരിക്കുന്നവരാവാൻ ദുഹാ ചെയ്യണേ
@ramlakh931911 ай бұрын
തഹങ്ങളെ മോൻ ജോലി ശരിയാവാണ് ദുആയിൽ ഉൾപെടുത്തുക ജോലി ഇല്ലാതെ ആരെല്ലാം ബുദ്ധിമുട്ട് അനുവാഭിക്കുന്നുടോ എല്ലാവർക്കും അല്ലാഹ് ഹൈറായ ജോലി നൽകട്ടെ എല്ലാവരും ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
@NOOREMADEENATHANGAL11 ай бұрын
🌷
@SanaNasrinkSanu11 ай бұрын
Aameen
@nisamtbabu845511 ай бұрын
ameen
@soujathmc837410 ай бұрын
ആമീൻ 🤲
@heaven-5110 ай бұрын
Ameen
@shahnazhussain922711 ай бұрын
കൃത്യമായ് 5 വകത്ത് നമസ്ക്കാരം നിർവഹിക്കുക.. സുബ്ഹിക്ക് ശേഷമോ ഇഷാ മഗരിബിന് ഇടയിലോ 3 പ്രാവശ്യം സൂറത്തുൽ കൗസർ ഓതുക.. ശേഷം " അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹീ വ സ്വഹ്ബ് ബിഹീ വ സ്വല്ലിം " എന്ന സ്വലാത്ത് 3 പ്രാവശ്യം ചൊല്ലുക.. ശേഷം " അല്ലാഹുമ്മ രിസ്ക്കിനീ വ അന്ത ഹൈറുൽ റാസീക്കീൻ, ബി ഹക്കി മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം വ ആലി ത്വയ്യിബീൻ.. എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുക.
@achusofficialchannel886711 ай бұрын
ഇൻശാഅല്ലാഹ്
@Jasminbeegum-qk7fx11 ай бұрын
Insha allah
@shahanashahanas456511 ай бұрын
Inshallah
@ahrafkapanoor617411 ай бұрын
Aamee
@ahrafkapanoor617411 ай бұрын
Inshlla
@SoudaVcАй бұрын
ഹലോ അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ മോനും വളരെ വിഷമത്തോടെ ആണ് ദുബായിലാണ് ജോലി ഒന്നും ശരിയായിട്ടില്ല ഉസ്താദ് ഉൾപ്പെടുത്തണമെന്ന് മൂന്ന് നല്ല ജോലിയൊക്കെ കിട്ടാൻ
@RishinShad-zs3rx11 ай бұрын
ഉസ്താദേ.. കടം കൊണ്ട് വലഞ്ഞിട്ടുണ്ട്. കടം വീടികിട്ടാൻ ദുആ ചെയ്യണേ
@jasrose686611 ай бұрын
കടം വീടാനുള്ള സ്വലാത്ത് ണ്ട്. ചെല്ലേക്കോ. എനിക്ക് അനുഭവം ണ്ട്. ഈ സ്വലാത്ത്. യൂട്യൂബ് അടിച്ചു നോക്ക്. കടം വീടാനുള്ള സലാത്ത് ന്ന് അടിച്ചു nokk
@Calicut123411 ай бұрын
@@jasrose6866 ഏതാണ് സ്വലാത്ത് പറഞ്ഞു തരുമോ.....
@Liyasdreams12311 ай бұрын
അൽഹംദുലില്ലാഹ് യൂസ് ഫുൾ വീഡിയോ ആണ് ഉസ്താദേ 👍👍
@AbdulLatheef-cg5yj2 ай бұрын
ഉസ്താതെ എന്റെ മകൾ പഠിച്ചു നല്ല നിലയിൽ പഠിച്ചു വരാൻ ദുഹാ ചെയ്യണേ 🥲🥲🥲
@muhammedadil381711 ай бұрын
അസ്സലാമുഅലൈകും ഉസ്താദ് ഒരുപാട് കടം ഉണ്ട് ഉസ്താദ് പറഞ്ഞതെ ശരിയാണ് പണ്ണം ഉണ്ടകിൽ ബന്ധം ഉണ്ടാകു അത് എനിക്ക് അനുഭവം ആണ്
@Sahil-vy8ll7 ай бұрын
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. നല്ലസാലറി ഉള്ളജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്ദേ
@rahmathpareed36398 ай бұрын
Alhamdulillah മകൾക്ക് യോചിച്ച ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ
@Jasmin-ei5ix11 ай бұрын
എന്റെ മോന് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം മോൾക്ക് ടിച്ചർ ജോലി കിട്ടാൻ ദുഹാ ചെയ്യണം
@NOOREMADEENATHANGAL11 ай бұрын
Insha'Allah
@hafzamahafzz.11 ай бұрын
Hafsa. Palakka വിദ്യാഭ്യാസം ഉള്ളവരും വിദ്യാഭ്യാസം കുറഞ്ഞവരും ആയി ഒരുപാട് യുവാക്കൾ ജോലിയില്ലാതെ വിഷമിക്കുകയാണ് തങ്ങൾ ഉസ്താദ് പറഞ്ഞു തന്ന ഈ ഇസ്മ് ഇസ്മ് ഇസ്മ് ഇസ്മ് ഇസ്മ് ഈസ് ism നല്ല രീതിയിൽ മനസ്സിലാക്കി ചെയ്യുന്നവർക്ക് അല്ലാഹു ജോലി നൽകട്ടെ ഇതിന് പ്രചോദനം നൽകിയ തങ്ങൾ ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@fidhanasrin945411 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് വീടില്ല വാടക വീട്ടിൽ ആണ് 4പെൺകുട്ടികൾ ആണ് ഭർത്താവ് ഇപ്പൊൾ സൗദിയിൽ ഹൗസ് ഡ്രവറായി പോയി പക്ഷേ ലൈസൻസ് കിട്ടിയില്ല വലിയ വിഷമത്തിലാണ് എല്ലാവരും duayil ulpeduthane
@soudasouda567810 ай бұрын
ഉസ്താതെ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. വളരെ പ്രയാസത്തിൽ ആണ് വാടക കൊടുക്കാൻ പോലും.4സെൻറ് സ്ഥലം ഉണ്ട് അത് ൽ ഒരു വീട് ആവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@JubairiyaJubairiya-m8h4 ай бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ തടസ്സങ്ങളുണ്ട് ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം ചെയ്യണം🤲🏻🤲🏻
@SunithaSunithamujeeb11 ай бұрын
ഉസ്താദ് എന്റെ രോഗം മാറാൻ ദുആ ചെയ്യണം
@juberiyanoushad997611 ай бұрын
ഉസ്താദ് മുറാദ് ഹാസിലാകാൻ ദുഹാ വസിയ്യത്തോടെ 🤲🤲🤲
@mahamoodndprmmahamood950311 ай бұрын
ആഗ്രഹിച്ച ജോലി കിട്ടാനും കടങ്ങൾ വിടാനും വിട് പണി പൂർത്തിയാക്കാൻ വേണ്ടിയും ദുആ ചെയ്യണം
@nisamtbabu845511 ай бұрын
ameen
@hamzamt578911 ай бұрын
ഉസ്താദേ മകന്റെ പാസ്പോർട് കമ്പനിയിൽ നിന്ന് വേഗം കിട്ടാൻ ദുആ ചെയ്യണേ വിസ ക്യാൻസൽ ചെയ്തിരിക്കുന്നു പാസ്പോർട്ട് അവർ കൊടുക്കുന്നില്ല അതോന്ന് വേഗം കിട്ടാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ വല്ലാത്ത വിഷമത്തിലാണ് 🤲🤲🤲
@rasiyasultana2896 ай бұрын
ഉസ്താ ദെ ഞാനും 12000 വ്യാഴം മുതൽ ഞാൻ ചെല്ലുന്നുണ്ട് എന്റെ മോനിക്ക് വിസയും ജോലിയും കിട്ടാൻ ദുഹ ചെയണം
@shajithamusthafa437211 ай бұрын
എന്റെ മക്കൾക്ക് സുഖ പ്രസവത്തിനു വേണ്ടി 🤲🤲🤲🤲 ചെയ്യണേ കൺ കുളിർമ യുള്ള മക്കളെ തരണേ അല്ലാഹുവേ
@Anass-xw2ff11 ай бұрын
ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താതെ
@meherbanrahim268711 ай бұрын
ഉസ്താദ് ഞാനും എന്റെ ഭ ർത്താവും ദുബൈയിൽ ആണ്. എന്റെ ഭർത്താവ് ഹാർട്ടി ന്റെ അസുഖ മുല്ല ആളാണ് എനിക്ക് ഇവിടെ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ ജോലി നഷ്ടപ്പെട്ടു.. എന്റെ ജോലി തിരിച്ചു കിട്ടാണ് ദുആ ചെയ്യണേ ഉസ്താത്..വല്ലാത്ത സങ്കടത്തിലാണ്.
എന്റെ മകന് ഗൾഫിൽ പോയിട്ട് ഒരു മാസമായി ജോലി ആയിട്ടില്ല ശരിയാവാൻ ദുആ ചെയ്യണം തങളേ
@sheejahakkim933111 ай бұрын
Usthathente video njan Aadyamanu kanunnath Masha Allah santhoshamund ente vasthuvum veedum hayaraya velakku vilkan Dua cheyane usthathe valare vishamathilanu 😥🤲
@najma-y9o8 ай бұрын
എന്റെ മക്കൾ പരീക്ഷയിൽ നല്ല മാർക്കോട് ജയിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@ഫസീലവളാഞ്ചേരി11 ай бұрын
ഇരുലോകവിജയത്തിന് ദുആ ചെയ്യണേ തങ്ങളുപ്പാ
@NOOREMADEENATHANGAL11 ай бұрын
🌷
@nafeesak346111 ай бұрын
എന്റെ ഭർത്താവിന്ന് കച്ചവ ത്തിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് പ്രതീകം ദുഹാ ചെയ്യണം
@haneefaansif833011 ай бұрын
ഉസ്താദ് എന്റെ മകന് െെ ഖറായേ േജാലി ശെരിയാക്കുവാൻ ദുഹാ ചെയ്യണം
Usthathinte duayil ulpeduthane makan hairaya nalloru joli shariyavan um
@2kstatusvibes56311 ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താദ് അത് വീടാണ് വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം
@Sahil-vy8ll7 ай бұрын
എന്റെ ഭർത്താവിന്റെകടയിൽ തീരേകച്ചവടം കുറവാണു ദുആ ചെയ്യണം ഉസ്താദ്ദേ
@NOOREMADEENATHANGAL11 ай бұрын
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA *ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.* 🟢Whatsapp 9961717884
ഉസ്താതെ എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല. വാട്സാപ്പിൽ msg വിട്ടിട്ട് റിപ്ലൈ കിട്ടിയില്ല. വിളിക്കാൻ ശ്രമിച്ചിട്ടില്ല. എനിക്ക് ഭർത്താവിന് പറഞ് കൊടുക്കാനാണ്.ഒരുപാട് കടമുണ്ട്. ഞാൻ മൂന്നു വെള്ളിയാഴ്ച തുടർച്ചായി ചൊല്ലാൻ പറഞ്ഞത് ചെയ്തപ്പോൾ എനിക്ക് അള്ളാഹു ഉത്തരം തന്നു. തല്ക്കാലം പിടിച്ചു നിൽക്കാനായി.
@SUJITH-dp4iq7 ай бұрын
സാമ്പത്തികമായുള്ള തടസങ്ങൾ മറുവാൻ ഒന്ന് ദുആ ചെയ്യണേ ഉസ്താതെ