തേജസും ധ്രുവയും സൈന്യം ഉപേക്ഷിക്കുന്നോ?! | ABC MALAYALAM NEWS| ABC TALKS | 17-01-2025

  Рет қаралды 22,799

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 130
@venugopalb7396
@venugopalb7396 11 сағат бұрын
ശക്തമായ നടപടികൾ എടുക്കണം ഉദ്യോഗസ്ഥരെ പിരിച്ചു വിടണം.ശിക്ഷിക്കണം
@ajithalampilli
@ajithalampilli 7 сағат бұрын
അതാണ് പ്രതിരോധ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളും കൂടെച്ചേരണം. ചിലർക്ക് സഹിക്കില്ല.
@purushothamankani3655
@purushothamankani3655 7 сағат бұрын
@@ajithalampilli ഒരുപക്ഷെ അവിടെയും വല്ല അഴിമതിയും ഉണ്ടായിരിക്കും.. Pvt കാർ കൂടെ വന്നാൽ അതിന് പറ്റാത്തതാവുമോ കാരണം 😊
@radhakrishnanpr4273
@radhakrishnanpr4273 11 сағат бұрын
HAL ലെ മുഴുവൻ തലവൻമാരെ റിട്ടയർ ചെയ്യിപ്പിക്കണം എന്നിട്ട് നല്ല പ്രൈവറ്റ് ആളുകളെ ഏൽപിക്കണം.
@purushothamankani3655
@purushothamankani3655 11 сағат бұрын
കറക്ട്.. Spl റിക്രൂട്ട്മെന്റ് നടത്തി ആൾക്കാരെ നിയമിക്കണം.. ചെറുപ്പക്കാർ മാത്രമല്ല എക്സ്പീരിയൻസ് ഉള്ള ആൾക്കാരെയും( 55 വയസ്സുവരെയുള്ളവരെ well experienced ആണെന്ന് ബോധ്യപ്പെട്ടാൽ, നിയമനം നടത്താൻ പറ്റുമോന്ന് പരിശോധിക്കണം)
@gokulmenon3897
@gokulmenon3897 7 сағат бұрын
Govt ശ്രമിച്ചാൽ HAL നെ നന്നാക്കാൻ പറ്റില്ലേ
@purushothamankani3655
@purushothamankani3655 7 сағат бұрын
@@gokulmenon3897 പറ്റില്ല.. അഡ്വാൻസ് ടെക്നോളജി expert ആയിരിക്കില്ല ഇവരിൽ ഭൂരിഭാഗവും.. അവരെ വച്ച് പണിയുന്നതിനേക്കാളും, iit കളിൽ നിന്ന് ഫ്രഷ് ബ്ലഡ്‌ കളെ spl recruitment ലൂടെ കണ്ടെത്തുന്നതാവും നല്ലത്
@baijul4209
@baijul4209 12 сағат бұрын
1980 - കളിൽ പുല്ലുവെട്ടാൻ വന്നവരും, കുഴിയെടുക്കാൻ വന്നവരുമൊക്കെ എഞ്ചിനീയർമാരായി കേറിയത് അറിയാമോ അതാണ് HAL
@radhakrishnanpr4273
@radhakrishnanpr4273 11 сағат бұрын
Yes it is very true. Money making people inside. I have experienced
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 11 сағат бұрын
☝️.... 😩 കെ നാട്ടിലെ KSEB പോലെ.. 😜.... 🤣🤣🤣 വളർന്ന് വളർന്ന് പടവലങ്ങാ പോലെ... 😩 ആമാശയ തൊഴിലാളികൾ... 😩😩 സിന്താഭാത്.. 😇😇😇
@purushothamankani3655
@purushothamankani3655 10 сағат бұрын
​@@sunrendrankundoorramanpill7958 ഇവരെയൊക്കെ പുറത്ത് വിടണം
@vm8955
@vm8955 8 сағат бұрын
നമ്മുടെ പൊതു മേഖല സ്ഥാപന ങ്ങളിൽ ജോലി ചെയ്യുന്നതിൽ അധികവും അവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ ബന്ധുക്കൾ തന്നെയാണ്. ഒരു ഒഴിവ് വന്നാൽ അവരുടെ മക്കളെ ആയിരിക്കും നിയമിക്കുക. ചെയ്യുന്ന ജോലി ക്ക് ഉതകുന്ന വിദ്യാഭ്യാസ യോഗ്യത അവർക്കുണ്ടാകില്ല. നമ്മുടെ ഐഐടി കളിലും മറ്റും പഠിച്ച് നാട്ടിൽ ജോലിയൊന്നും കിട്ടാതെ അന്യ രാജ്യത്ത് പോയി സേവനം ചെയ്യുന്ന മിടുക്കന്മാരെ ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ.
@purushothamankani3655
@purushothamankani3655 7 сағат бұрын
@@vm8955 Iit കളിൽ മിടു മിടുക്കന്മാർ ഉണ്ടെന്നുള്ളത് യാഥാർഥ്യം തന്നെയാണ്
@TheAvGeek-kl3zf
@TheAvGeek-kl3zf 11 сағат бұрын
Recruitment in HAL, Brahmos, Keltron etc, is based on money and influence. That's the real problem.
@sanilsanthi.anchal1986
@sanilsanthi.anchal1986 12 сағат бұрын
തദ്ദേശീയമായി യുദ്ധക്കപ്പലുകൾ നിർമ്മിച്ചവർക്ക് യുദ്ധ വിമാനങ്ങളും നിർമ്മിക്കാൻ കഴിയില്ലേ.മിലിറ്ററിയുടെ എൻജിനിയർമാർക്ക് കഴിയില്ലേ ? ഇന്ത്യാഗവൺമെന്റിന്റെ പ്രതിരോധ വിഭാഗത്തിന് തദ്ദേശീയമായി യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ കഴിയില്ലേ.പരിശ്രമിക്കണം.
@naveencv3793
@naveencv3793 12 сағат бұрын
Militaryil ethu engineer?
@Punk778
@Punk778 12 сағат бұрын
​@@naveencv3793 military engineering service (ssc JE exam vazji entho und angane)
@silvereyes000
@silvereyes000 11 сағат бұрын
ഇല്ല. എയർക്രാഫ്റ്റ് എഞ്ചിൻ ഉണ്ടാക്കാൻ വർഷങ്ങൾ എടുക്കും. ഒരു എഞ്ചിൻ ഉണ്ടാക്കാൻ വർഷങ്ങൾ എടുക്കും. ഡെവലപ്പ് ചെയ്ത് ടെസ്റ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്യാൻ 20-25 വർഷം എടുക്കും. ചൈന ഏഴാം തലമുറ എഞ്ചിന് വേണ്ടി 30 വർഷങ്ങൾ മുന്നേ റിസർച്ച് തുടങ്ങിക്കാണും. 2014 വരെ ഒന്നും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് വന്ന് 4th Generation റിസർച്ച് തുടങ്ങിയാൽ ശരിക്കും അത് പൂർത്തിയാക്കാൻ ഉള്ള സമയം ആകുന്നേ ഉള്ളൂ.
@surendranc5365
@surendranc5365 8 сағат бұрын
ottaadik fighter plan indakan irankiya nadakilla, step by step anu idellam ,
@av3724
@av3724 10 сағат бұрын
ഓരോ ഹെലികോപ്റ്ററിനും അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാകും പക്ഷെ അതിനോട് അലസഭാവത്തോടെ സാമിപികുന്ന HAL ഇന്ടെ നയം തികച്ചും നിരുത്തരവാദപരമായ ഒന്നാണ്....
@siyope4450
@siyope4450 6 сағат бұрын
കാര്യങ്ങൾ താങ്കൾ മനസ്സിലാക്കിയില്ല സംസാരിക്കുന്നതു. അഡ്വാൻസ്ഡ് ആയിട്ടുള്ള ഹെലികോപ്‌റേറ്റർസു വരെ ഒരു മോഡേൺ യുദ്ധത്തിൽ പ്രത്യേകിച്ച് വലിയ impact, ഒന്നും ഉണ്ടാക്കില്ല. കോടിക്കണക്കിനു വിലയുള്ള ഹെലികോപ്ടറും ടാങ്കുകളും വളരെ കൃത്യമായി ഒരു ചെറിയ മിലിറ്ററിക്കു പിലും തകർക്കാൻ കഴിയുന്ന കാലമാണ്. തേജസും ദ്രുവും ഒന്നും തീരെ അഡ്വാൻസ്ഡ് അല്ല,നോ chance, ഇന്ത്യയുടെ ശത്രുക്കൾ ഉപയോഗിക്കുന്നത് മോഡേൺ weapons, തന്നെയാണ്.
@dinesh........
@dinesh........ 12 сағат бұрын
Dhruva അല്ല.., Dhruv(ധ്രുവ്). ധ്രുവ് വിമാനം അല്ല, Helicopter ആണ്. വിമാനം Tejas ആണ്. Tejas MK -1 Tejas MK -2. HIL അഥവാ HAIL അല്ല.., HAL (Hindustan Aeronautics limited)
@navakumaran9064
@navakumaran9064 9 сағат бұрын
HAL - നെ പ്രൈവറ്റായി മാറ്റുക. കുറെ എണ്ണം യുണിയനും ഉണ്ടാക്കി നാട്ടുകാരുടെ നികുതി പണത്തിൽ തിന്ന് കുടിച്ച് മുടിച്ച് കിടക്കുകയാണ്.
@jacksongilbert4845
@jacksongilbert4845 6 сағат бұрын
സുനിൽ അവതരണത്തിന് മുൻപ് കുറച്ച് പഠിച്ചിട്ട് ചെയ്യണം , കാരണം വാർത്ത വായിക്കുന്നവർ തെറ്റ് പറയുമ്പോൾ തന്നെ നമുക്ക് അരോജകം ഉണകാറുണ്ട്, അത് കൊണ്ട് ദയവായി ഒന്ന് ശ്രദ്ധിക്കണം
@k.p.damodarannambiar3122
@k.p.damodarannambiar3122 11 сағат бұрын
ദൽഹിയിലും.HAL ലും എകെ ആൻ്റണിയുടെ പ്രേതങ്ങളുണ്ടാകും. കേന്ദ്രഭരണത്തിലിരിക്കുന്നവർ വലിയ വലിയ ബഡായി വിട്ടാൽ മതിയോ, എഞ്ചിൻ അമേരിക്കയെ ആശ്രയിച്ച് ചട്ടക്കൂട് മാത്രമുണ്ടാക്കുന്നത് പോലും ഈ തരത്തിൽ കാലതാമസം വരുത്തുന്നവർ എന്ത് പുളിങ്ങയാണ് ഈ കാര്യത്തിൽ ചെയ്യാൻ പോകുന്നത്.
@sundarlokesan3465
@sundarlokesan3465 6 сағат бұрын
വിഡിയോ ക്കു ഓഡിയോ സൗണ്ട് കുറവാണ്
@jayakumarpaliyath
@jayakumarpaliyath 11 сағат бұрын
HAIL അല്ല Hindustan Aeronautics Limited (HAL) ആണ്
@anvileducationfoundation267
@anvileducationfoundation267 7 сағат бұрын
Thank you for speaking up .
@prabhakaranpulamanthole7049
@prabhakaranpulamanthole7049 11 сағат бұрын
Weldon,🙏🏻
@Pappannairചെറിയപദ്മനാഭൻനായർ
@Pappannairചെറിയപദ്മനാഭൻനായർ 9 сағат бұрын
എച് എ എൽ കൊണ്ട് നമുക്ക് ഉപകാരമില്ലെങ്കിൽ എത്രയും പെട്ടെന്ന് ഉപേക്ഷിച്ചു കളയണം
@StanStanley_
@StanStanley_ 8 сағат бұрын
HAL ൽ ഒരുപാട് ഉദ്യോഗസ്ഥർ ജോലി ചെയ്യാതെ വെറുതെ ശമ്പളം വാങ്ങിക്കുന്നുണ്ട്
@parameswaranpm3168
@parameswaranpm3168 11 сағат бұрын
രാജ്യ രക്ഷാ കാര്യങ്ങളിൽ എന്തിനാണ് ഇത്തരം കോംപ്രമൈസുകൾക്ക് മോദി തയ്യാറാകുന്നത്?
@StanStanley_
@StanStanley_ 8 сағат бұрын
HAL സ്വകാര്യവത്ക്കരിക്കേണ്ട കാലം കഴിഞ്ഞു.. സ്വകാര്യ കമ്പനികൾ ഈ രംഗത്ത് വരണം
@ngpanicker1003
@ngpanicker1003 8 сағат бұрын
Privatisation is the only remedy to tackle this kind of problems
@akmanakkalmanakkal4944
@akmanakkalmanakkal4944 12 сағат бұрын
HAL അല്ലാതെ വേറെ കമ്പനികളെ ആശ്രയിച്ചുകൂടെ ?.
@PradeepKumar-ll4id
@PradeepKumar-ll4id 11 сағат бұрын
Kallan kappalil thannea...Sukshichal dhukhikkenda. ...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@yuvanmanoj
@yuvanmanoj 11 сағат бұрын
എന്തായാലും abc സത്യം പറഞ്ഞല്ലോ? ഇന്ത്യക്ക് 6th gen കിട്ടും അത് ടാറ്റാ ക്ക് കൊടുക്ക്, അവർ ഉണ്ടാക്കി തരും
@johnvazhakoottathil8220
@johnvazhakoottathil8220 11 сағат бұрын
What is the purpose of your discussion?
@gautham8956
@gautham8956 12 сағат бұрын
Private company kale prolsaahippikkaatha kond ippo HAL inde monopoly aahnu..avar govt company aaya kond oru accountability um illa
@akhilunnikrishnan2102
@akhilunnikrishnan2102 7 сағат бұрын
തദ്ദേശിയമായി നിർമിച്ചു കിട്ടുന്നത് വരെ. തൽകാലം us or france or russia ആരെടെങ്കിലും എൻജിൻ മേടിച്ചു തേജസിനു ഫിറ്റ്‌ ചെയ്ത് പറത്തട്ടെ. 🤷‍♂️
@viswambharannair5476
@viswambharannair5476 8 сағат бұрын
റാഫൽ വിമാനം വാങ്ങിയപ്പോൾ Hal നെ പങ്കാളി യാകാത്ത തിന്നു ഗവണ്മെന്റ് ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നു. ഗവണ്മെന്റ് ന്റെ ശ്രമങ്ങൾ പരാജയ പെടുന്നതിൽ സന്തോഷിക്കുന്നവരാണ് ഇവിടത്തെ പ്രതിപക്ഷം.
@akhilunnikrishnan2102
@akhilunnikrishnan2102 7 сағат бұрын
ജെറ്റ് എൻജിൻ സ്വന്തമായി നിർമിക്കുന്നത് വളരെ വലിയ കാര്യം ആണ് അതിന് ടെക്നോളജി അഭാവം ഉണ്ട്‌ എന്നല്ലേ വിധക്തൻമാർ പറയുന്നത്.
@ManiMani-w4w9k
@ManiMani-w4w9k 11 сағат бұрын
❤❤❤
@raveendrankv3251
@raveendrankv3251 10 сағат бұрын
എണ്ണത്തിൽ കാര്യമില്ല. യുദ്ധവിമാനങ്ങളുടെ ശക്തിയും അതിന്റെ റോളുമാണ് പ്രധാനം. പല പഴഞ്ചൻ വിമാനങ്ങളും Air force ഒഴിവാക്കിയിരിക്കയാണ്. കാരണം ഓരോവർഷവും എത്ര എണ്ണമാണ് പരിശീലനപ്പറക്കളലിൽ പോലും നഷ്ടമാകുന്നത്. ഇത്രയൊക്കെ ഓപ്പറേഷനുകൾ നടത്തിയിട്ടും ഒരു യുദ്ധവിമാനംപോലും അവർക്ക് നഷ്ടമായിട്ടില്ല. UPA കാലത്ത് ഒരു യുദ്ധവിമാനങ്ങൾപോലും വാങ്ങുകയോ ഇവിടെ നിർമ്മിക്കുകയോ ചെയ്തിട്ടില്ല. 10 വർഷക്കാലം ഈ രാജ്യദ്രോഹി പൂറിമക്കൾ തിന്നും കുടിച്ചും കട്ടുമുടിച്ചും നടന്നു. അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നു.
@shamnad2656
@shamnad2656 12 сағат бұрын
The main problem is we don't any engine technology for engine we are depending up on foreign countries and no foreign countries are ready to share engine technology with us
@vsankar1786
@vsankar1786 9 сағат бұрын
പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും വെള്ളാനകൾ തന്നെ. ഉദാഹരണം നമ്മുടെ മുന്നിലുണ്ട് - KSRTC , KSEB etc.
@gokulmenon3897
@gokulmenon3897 7 сағат бұрын
നന്നായി നോക്കിയാൽ ലാഭം കിട്ടും കേരളത്തിൽ തന്നെ KSFE, Kerala state drugs and pharmaceuticals, KMML ethokke ലാഭത്തിൽ ആണ്
@StanStanley_
@StanStanley_ 8 сағат бұрын
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് സംയുക്ത സംരഭം ആയിട്ട് ഉണ്ടാക്കണം
@ittielpeear1218
@ittielpeear1218 8 сағат бұрын
ടെജാസ് വിമാനം ഇപ്പോഴും പൂർത്തീകരിക്കാത്ത ഒന്നാണെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഇതിന്ന് ആവശ്യമുള്ള എഞ്ചിൻ അമേരിക്കയിൽ നിന്ന് കിട്ടേണം എന്ന കാരണത്താൽ എല്ലാം വൈകുന്നു. ഈ പൂർത്തിയാക്കാൻ കഴിയാത്ത വസ്തു മറ്റു രാജ്യങ്ങൾക്ക് വിൽക്കാനും ഏർപ്പാടുണ്ട് എന്നാണല്ലോ അറിവ്. അങ്ങിനെയാണെങ്കിൽ പിഴവ് എവിടെയാണ് എന്നറിയാൻ താല്പര്യസമുണ്ട്. ഇതിൽ കരുതികൂട്ടി വല്ലവരും പ്രവർത്തിച്ചിട്ടുണ്ടോ???? ഇതിൽ ഒരാന്വേഷണം വേണ്ടി വരുമോ??? കൂടുതൽ വിശദീകരണം ആവശ്യമാണ്‌ അല്ലെ????
@prasadkgnair5552
@prasadkgnair5552 5 сағат бұрын
സർക്കാർ ഉദ്യോഗസ്ഥരെ വെച്ച് ഇന്ത്യയിൽ ഒന്നും നടപ്പാവില്ല. ഈ സ്ഥാപനങ്ങൾ ഇന്ത്യൻ പ്രൈവറ്റ് സെക്ടറിനു നൽകു.
@JossyMathew-e4v
@JossyMathew-e4v 12 сағат бұрын
Sir, Your sound system need to. E upgraded. Sound is too law
@SijuMarkose
@SijuMarkose 6 сағат бұрын
ഹാൾ പിരിച്ചു വിട്ട് വല്ലോ ഉണ്ട ഉണ്ടാക്കുന്ന ജോലി മാത്രം കൊടുക്കണം
@Jishnu-g3l
@Jishnu-g3l 12 сағат бұрын
Not HAIL, its HAL only.
@charvikranav
@charvikranav 10 сағат бұрын
എല്ലാ ഫൈറ്റർ എയർ ക്രാഫ്റ്റ്സ് നമ്പേഴ്‌സ് / 18 ആണ് 42 സ്ക്വാഡ്രൺസ് അല്ലെ ? അപ്പോൾ Tejas mk1 ,Tejas mk 1A എല്ലാം ഡൌൺ ചെയ്തോ ?
@Vasudevan-z3o
@Vasudevan-z3o 6 сағат бұрын
HAL മാത്രമല്ല ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതേ സ്വഭാവമാണ് . രാജ്യത്തിൻ്റെ ചോര ഉറ്റിക്കുടിക്കുന്ന ഒരു പ്രത്യേക സംവിധാനമാണ് പൊതുമേഖലാ.
@johnvazhakoottathil8220
@johnvazhakoottathil8220 12 сағат бұрын
There was a saying that we are prepared to buy Rafael from France.
@marlincarl-hp9lw
@marlincarl-hp9lw 8 сағат бұрын
HAL and GTRE, along with similar Indian enterprises, are often criticised for draining the nation's wealth-one for Flights and the other for engines, respectively.
@sradhakrishnan4593
@sradhakrishnan4593 10 сағат бұрын
In modern warfare it is not the NUMBER but the quality and sophistication of all weaponry that counts. India has been below par for decades, not only in its air force.
@RaviKumar-hm6ch
@RaviKumar-hm6ch 10 сағат бұрын
ഇതാണ് പൊതുമേഖല
@nijojosseph
@nijojosseph 10 сағат бұрын
അദാനി മുതലാളി അസംബിൾ ചെയ്ത ഡ്രോൺ പോർബന്ദറിൽ തന്നെയല്ലേ ട്രയലിനിടയില് തകർന്നു വീണത്? തികച്ചും യാദൃച്ഛികം ആയിരിക്കും?
@mohandaskizhakke300
@mohandaskizhakke300 12 сағат бұрын
This is totally discouraging info. PSUs are a liability. Hightime they are disbanded.
@vinayakumarv4687
@vinayakumarv4687 12 сағат бұрын
Why can't we ask our private sector to manufacture the aircrafts?
@purushothamankani3655
@purushothamankani3655 10 сағат бұрын
👍👍
@purushothamankani3655
@purushothamankani3655 10 сағат бұрын
Or, pvt people should also be allowed to participate.....
@venukonat9173
@venukonat9173 10 сағат бұрын
These agents within HAL shd be arrested and jailed. They are forcing India to buy foreign planes and helicopters
@josephvarghese3213
@josephvarghese3213 5 сағат бұрын
HAL നെ ടാറ്റാ, adani പോലുള്ള സ്ഥാപനങ്ങളെ ഏല്പിക്കുക.
@ajaydas8352
@ajaydas8352 11 сағат бұрын
Guys we need to make uavs capable of carryung heavy missiles. We dont need mannd aircraft anymore
@cheerbai44
@cheerbai44 13 сағат бұрын
India വളരെ പെട്ടെന്ന് pickup ആകും. Advanced areoplanes ഇന്ത്യ നിർമ്മിച്ചിരിക്കും..
@yuvanmanoj
@yuvanmanoj 11 сағат бұрын
എന്ന്
@SethurajV.M
@SethurajV.M 7 сағат бұрын
ഇന്ത്യക്ക് ഇന്നും അഞ്ചാം തലമുറ ഫൈറ്റർ പ്ലേൻ ഇല്ല.! റഫേൽ 4.5 ആണ്. അതും വളരെ പരിമിതമായ എണ്ണം മാത്രം. ഇന്ന് ചൈനയുടെ ഭാഗത്ത് നിന്ന് ഒരു എയർ സ്ട്രൈക്ക് വന്നാൽ ഇന്ത്യ ശരിക്കും പരുങ്ങലിലാവും
@thankappanpk9281
@thankappanpk9281 11 сағат бұрын
HAL is imptiently waiting to hear the bell sound of cafterea where the workers get subsidised lunch.After lunch and relaxation time the workers wait for closedown time.Public sector ent erprises are utter failure
@maneeshnath97
@maneeshnath97 9 сағат бұрын
Yes same with cochin shipyard also
@raghuv7377
@raghuv7377 12 сағат бұрын
Ground cheyyunnathu fault kandupidichu kaanum.athu ellattilum rectify cheyyum.sthraye ullu.
@bijujacob9375
@bijujacob9375 5 сағат бұрын
അപ്പോൾ 10 കൊല്ലം കൊണ്ട് ഈ ഗവ. എന്ത് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇരുന്ന് ആരെയാണ് കുറ്റം പറയുന്നത് ?
@User12iyu
@User12iyu 6 сағат бұрын
ഞാൻ എത്ര തവണ നിങ്ങളുടെ കമന്റ്‌ ബോക്സ്‌ ൽ പറഞ്ഞതാ ഇന്ത്യൻ വായുസേന വെറും ആക്രിസേന ആയി മാറി എന്ന് ഇപ്പോൾ വായുസേന മേധാവി വരെ വിളിച്ചു കൂവി
@kaleshedamuriyanes9766
@kaleshedamuriyanes9766 11 сағат бұрын
The aircraft produced in our country are now operating at a rapid pace. If anyone wants to make a fuss under the influence of foreign companies,
@atozstore1052
@atozstore1052 8 сағат бұрын
When sunil is talking about two separate things, he will confuse the audience. While speaking about tejas he will say rudra. Audience should try to understand its not rudra but its tejas. He us repeating so many historical events happens recently again and again in his all talks. Its boring sometimes
@sunithaprasanna6608
@sunithaprasanna6608 11 сағат бұрын
All merits students migrate to foreign countries because of these reservation.
@ravindranathkt8861
@ravindranathkt8861 10 сағат бұрын
നമ്മുടെ insufficiency ഇങ്ങനെ തുറന്നു പറയുന്നത് ശരിയാണോ!
@jain114
@jain114 6 сағат бұрын
HAL privatice cheyyanammm
@generalxx559
@generalxx559 9 сағат бұрын
Will take 20- 25 years
@jayakumarpaliyath
@jayakumarpaliyath 11 сағат бұрын
നിരാശാജനകമായ അവസ്ഥ !!!
@maninair9829
@maninair9829 9 сағат бұрын
Better HAL need to be closed.
@ravindranathkt8861
@ravindranathkt8861 10 сағат бұрын
പൊതുമേഹലയല്ല. പൊതുമേഖല എന്നു പറയൂ.
@vasudevannaissery9234
@vasudevannaissery9234 10 сағат бұрын
അറിയില്ലാത്ത വിഷയങ്ങൾ ഒഴിവാക്കുക. പൊട്ടന്മാർ അല്ല ഭരിക്കുന്നത്.
@JailerKerala
@JailerKerala 6 сағат бұрын
Adyam technology swantam ayi development cheyuuu.allathai usa rafel elam vangi vechu pakistan orthu kondu irunno develop ur technology
@vishnus8655
@vishnus8655 8 сағат бұрын
Adyam ah hal na onnu privatisation akkanam allathe ethinu oru mattam varulla
@vijayalekshmyvalappil4392
@vijayalekshmyvalappil4392 11 сағат бұрын
ISRO is a class apart.
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 12 сағат бұрын
There's nothing wrong in the statements of the Air Chief. <a href="#" class="seekto" data-time="125">2:05</a>
@aashanin962
@aashanin962 6 сағат бұрын
Aircrafts are outdated war tool, now drones are the king, in which we are miserable failure Dissolve HAL for ever and give contract to private sector
@devidas4006
@devidas4006 12 сағат бұрын
SABOTAGE? CONGRESS SUPPORTERS? OR, SOROS?
@gireeshnair6994
@gireeshnair6994 12 сағат бұрын
Who has been ruling bhai for the last 11 years and still why do we blame others on sabotage?
@generalxx559
@generalxx559 9 сағат бұрын
By end of 2030 china will have 1000+ 5th gen fighter.... By 2027 Pakistan will have 5 squadrons of 5th gen fighters.... ⛔⛔⛔
@venukonat9173
@venukonat9173 10 сағат бұрын
First time some negative remarks on bjp govt by ABC Pathetic and highly dangerou s After 40 years of development Tejas did not take off successful. We still could not produce our Aero engines
@jithinkr628
@jithinkr628 10 сағат бұрын
40 years bjp alla bharichath bjp vannappol anu ithu kurach enkilum speedily pani teenath
@naveencv3793
@naveencv3793 12 сағат бұрын
MikkavarumAir chiefine maarttum😅😅
@parManify
@parManify 11 сағат бұрын
Clueless comments. Having no background on either one of these.
@madhupk9118
@madhupk9118 10 сағат бұрын
Congykal ellam patchup tinnukanum.
@AjayKumar-ig7mz
@AjayKumar-ig7mz 11 сағат бұрын
മോങ്ങിജി യ്ക് ഒറ്റ ആഗ്രഹമേയുള്ളൂ . കോണ്ഗ്രസ് മുക്ത ഭാരതം . ആരെന്തുചെയ്താലെംതാ RSS ഇൻഡ്യ മുഴുവൻ ഭരിക്കണം . അദാനിയെ വലിയവനാക്കണം . ജയ് മോങ്ങി ജി . ജയ് BJP . ജയ് RSS.
@subidevu4002
@subidevu4002 11 сағат бұрын
കോൺഗ്രസ്സ് ഭരിച്ച് നശിപ്പിച്ചതിനെ രക്ഷിച്ചെടുക്കുന്ന മോദി
@jithinkr628
@jithinkr628 10 сағат бұрын
Congress bhari h mudipichatinu bjp endu cheyan
@subashkj6810
@subashkj6810 12 сағат бұрын
അത് ആണ് 52"😂😂😂
@jayakumarmk2230
@jayakumarmk2230 9 сағат бұрын
HALനുവേണ്ടി ചെലവഴിച്ച പണംകൊണ്ട് വേറെ വാങ്ങിച്ചാല്‍മതിയായിരുന്നു.വെറുതെ കുറെ ഉണ്ണാക്കന്മാരെ തീററിപ്പോററുന്നതെന്തിന്.HAL സ്ഥാപിതമായശേഷം അവര്‍ ഇതുവരേക്കും രാജ്യത്തിന് എന്തു നേടിക്കൊടുത്തു.മുടിഞ്ഞ ശമ്പളവും വാങ്ങി തിന്നുകൊഴുക്കുകയല്ലാതെ.
@SivaSivadasan-e8k
@SivaSivadasan-e8k 11 сағат бұрын
അമേരിയ്ക്ക ബെയിഡൻ എൻജിൻ കൊടുക്കാം എന്നു പറഞ്ഞിട്ട് പറ്റിച്ചു
@BaburajT.k-sk8zs
@BaburajT.k-sk8zs 11 сағат бұрын
വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ഓരോ വിഡ്ഡിത്തരങ്ങൾ പറയുന്നത്.
@varun8650
@varun8650 12 сағат бұрын
Instead we got best missiles and drones.
@prakashk.p9065
@prakashk.p9065 11 сағат бұрын
ബ്രഹ്മോസ്...സ്ഥാപനം...നിയമനം സുതാര്യം ആണോ?
@ManiMani-w4w9k
@ManiMani-w4w9k 11 сағат бұрын
❤❤❤
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН