ദൈവത്തിനു നന്ദി ഈ റീഡിംഗ് കാണാൻ സാധിച്ചതിൽ വളരെ സത്യസന്ധമായ reading ഞാൻ pile 2 ആണ് തിരഞ്ഞെടുത്തത് ഞാൻ മെഡിറ്റേഷൻ രണ്ടാഴ്ച മുമ്പ് ആരംഭിച്ചു ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി
@ViniCa-s7r5 ай бұрын
11:10 👍 ❤
@ShivanShivan-o7v4 ай бұрын
ഈ പറഞ്ഞു തന്ന സന്ദേശത്തിനോടും സർവേശ്വരനോടും നന്നി നന്നി 🙏❤️ thankyou thankyou thankyou🙏❤️
@therevolutionary86525 ай бұрын
Pile no 1 - Thank you for your happy informations. Thanks "UNIVERSE ".
@rajasekharannairgopalapill92535 ай бұрын
ഓം നമഃ ശിവായ... താങ്ക്സ് മാം .. മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹❤️❤️❤️....
@seenaameer-k1v5 ай бұрын
ഒരുപാട് ഇഷ്‌ടമായി pile -1ഞാൻ slecte ചെയ്തു സത്യമാകട്ടെ കാത്തിരിക്കുന്നു
@KavyaKavu613-bk8fk2 ай бұрын
Pile1 ആണ് ഞാൻ എടുതത് ഞാൻ ഒരു ആയുർ നേഴ്സ് ആണ്... എനിക്ക് എക്സ്പിരിയാൻസിന് നിക്കാൻനുള്ള ഹോസ്പിറ്റലിൽ കിട്ടണം എന്ന് ആഗ്രഹിക്കം ഒണ്ട് പക്ഷെ കിട്ടുന്നില്ല.. അത് പോലെ എനിക്ക് +2 കിട്ടിയില്ല അപ്പോൾ അച്ഛൻ പറഞ്ഞു ഇനി ഇതിന് ഒന്നും പോണ്ട വേറെ ജോലി നോക്ക് എന്ന് എനിക്ക് സഹിക്കുന്നില്ല എനിക്ക് നേഴ്സ് ആയി നിക്കാൻ ആണ് ഇഷ്ട്ടം വീട്ടുക്കർ മനസ്സിൽ ആക്കുന്നില്ല പിന്നെ ഞാൻ ഒരു ആളെ ഇഷ്ട്ടപ്പെട്ടൽ അത് പെട്ടന്ന് ബ്രേക്കപ്പ് ആക്കും എല്ലാം ഓർത്ത് വിഷമിച് കഴഞ്ഞു കൊണ്ട് നിന്ന് അപ്പോൾ ആണ് ഞാൻ ഇത് ഈ വിഡിയോ കണ്ട് സന്ദോഷം ഇപ്പോൾ തോന്നുന്നു താങ്കു.... വേറെ അധികം നന്ദി എല്ലാം സത്യം ആവട്ടെ 🥹🥲യൂണിവെസ് നന്ദി
@RemyaSree-os6uu4 ай бұрын
2 aanu.. Correct aanu.. Exam result varanunt passion job connection confusion ellam und. Autobiography of yoganandha book kail und..wrong Belive systems എല്ലാം correct
@vargesevjosephv5 ай бұрын
ഞാൻ പയൽ നമ്പർ 1 എടുത്ത്. ആയുർവേദ ഹെയർ ഓയിൽ ബോഡി ഓയിൽ ഞാൻ ഉണ്ടാക്കുന്നുണ്ട് താങ്കൾ പറഞ്ഞത് ശരിയാണ്
@swathygurulal14755 ай бұрын
Pile 1 thank you universe manasinu valare happy aayathupole antho oru happiness 😊
@vimalmalayil4 ай бұрын
Pile 2 ശരിക്കും ഞാൻ കാത്തിരുന്ന അതുപോലത്തെ റീഡിംഗ്. Thank you universe, Thank you Guruparambara.
@_befog3 ай бұрын
Thank you, thank you so much 💚💙
@SreedaviSreedavi-zj1jr5 ай бұрын
ഓം നമോ നാരായണായ 🙏🙏🙏 pile -1 ആണ് ഞാൻ തിരഞ്ഞെടുത്തത്.ഒരു പ്രധാന കാര്യം ( സാമ്പത്തികം ) നടന്നുകിട്ടുവാൻ കാത്തിരിക്കുന്നു. ഇതുവരെയുള്ള കഷ്ടപ്പാടിൽ നിന്ന് ഒരു മോചനം അതിലൂടെ മാത്രമേ സാധിക്കൂ. സർകാർ കാര്യമല്ലേ നടന്നാൽ ഭാഗ്യം. Thanks universe 🙏🙏🙏🙏🙏🙏🙏thanks 🌹🌹🌹
@MuhammedShafi-r8l5 ай бұрын
Thank you യൂണിവേഴ്സ്, സാഹചര്യം പറഞ്ഞത് സത്യം ആകാനാണ് സാധ്യത ❤️
@aiswaryacs74175 ай бұрын
Pile first ane choose cheythath. Ellakaryagalum parajath correct ane . oru ammayavan agrahichirikkunna aalaanu njan . ethreyum pettennu ellam ready aavum ennu manasilayii. Thank you so much ❤❤❤
@ManikuttanManikuttan-ih6fp5 ай бұрын
നമസ്കാരം മാം 🙏🙏🙏 ഞാൻ 2 ആണ് തിരഞ്ഞെടുത്തത്❤ ഓം നമഃ ശിവായ 🕉️ 🙏 🙏 🙏
@sajipn944 ай бұрын
വളരെ നല്ല അവതരണം pile -1ആണ് എടുത്തത് പറഞ്ഞത് എല്ലാം ശരി thanks
@MALLUMEDIAS-yd5ov3 ай бұрын
Valare nallathane checchee❤❤❤❤❤❤❤❤ thank you so much........🎉.......
@reshmabr54145 ай бұрын
Pile 1 ❤❤❤ Yes I claim all the positive energies in this reading Exam pass aavaan universe help cheyyunnathinayi thank u. Thank u madam 🙏 Thank u universe 🙏
@lekshmiRsnair5 ай бұрын
Thankyou Thankyou Thankyou
@kriya8625 ай бұрын
ഞാൻ വായിച്ചു കൊണ്ട് ഇരിക്കുന്നു യോഗി യുടെ ആത്മ കഥ 🎉എന്റെ ബാബജി 🌹🙏🏻
@Shilpa..N5 ай бұрын
Thank you universe, pile number 1 aanu choose cheythath, paranjathellam jeevithathil nadakkatte, ellam kettappol thanne valare happy aayi
@AnjaliSudhakar-n6dАй бұрын
Pile 1 claim it❤ all words come true
@vijayalaksmymenon24374 ай бұрын
thanq universe.. thanq for d clear reading.. thank you for conveying d blessings.
@lalithavijayakumar33395 ай бұрын
Thank you so much Thank you God Thank you Divine Thank you Angels 🙏🙏🙏🙏🙏🙏🙏
@paradiseagrolink735 ай бұрын
നന്ദി... നന്ദി..നന്ദി... മാഡം. 🙏മാഡം പറഞ്ഞ എല്ലാം കാര്യങ്ങൾളും ഭഗവാൻ എനിക്ക് നടത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🙏
@anucp5964 ай бұрын
Thanku good reading
@sreekumaryvenugopal5005 ай бұрын
Pile no 1👌🏻👌🏻👌🏻💕❤️🙏🏻thanku🙏🏻🙏🏻🙏🏻
@sreedevirajesh73925 ай бұрын
Pile 2. I accept and claim all the positive things in this beautiful reading with thanks and gratitude 🙏😊
@sumisunilkumar81234 ай бұрын
താങ്ക്യൂ ma'm pic കണ്ടപ്പോൾ തന്നെ file 2 ആണ് ആദ്യമേ തന്നെ ഞാൻ സെലക്ട് ചെയ്തത്. ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. എന്റെ കൂടെ എപ്പോഴും autobiography of yogi യുടെ പുസ്തകം ഉണ്ട് പക്ഷെ വായന പൂർണമാക്കാൻ പറ്റിയിട്ടില്ല . ഇനി തീർച്ചയായും വായിച്ചിരിക്കും ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആ spiritual എനർജി ക്കു വേണ്ടി പ്രയത്നിക്കുന്നു ❤️🙏 താങ്ക്യൂ
@SouravMessi5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് മെസ്സേജ് എല്ലാം നന്ദി വളരെയധികം നന്ദി എന്റെ ജീവിതത്തിൽ വളരെ ഒരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നു
@sajayasree14905 ай бұрын
PileNo.1Thank u soo much dear.❤
@DhanujaRani3 күн бұрын
Pile no.1 thank you mam❤
@shalinianoop3345 ай бұрын
Pile no 1st ഒത്തിരി വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 🙏
@VASUDHAIVAKUTUMBAKAM-gz5xz5 ай бұрын
May GOD bless you with a cute baby🍀❤️
@rochellejackson46454 ай бұрын
Pile No1- Thankyou Universe 🙏Thankyou Mam for the message
@kanakammavijayakumar98294 ай бұрын
വളരെ ഇഷ്ടമായി പറഞ്ഞതെല്ലാം ശരിയാണ്Thankyou madam
@AjayAjay-s1m5 ай бұрын
ഇത് കേൾക്കാൻ സാധിച്ചതിന് താങ്ക്യൂ❤
@GeethaKumari-op4zp4 ай бұрын
Thank you🙏🙏🙏
@sreekaladas9705 ай бұрын
Thanks 🙏🏻 പറഞ്ഞതെല്ലാം നടക്കട്ടെ എന്റെ ദൈവമേ... ഞാൻ No 1 എടുത്തത്
@pankivijayan3014 ай бұрын
നന്ദി 🙏🙏🙏
@jijiksrajesh30785 ай бұрын
സന്തോഷം പകർന്ന് തരുന്ന reading ന് നന്ദി... ❤
@bibishpb8241Ай бұрын
Thank you Universe 🙏
@kavithasatheesh48845 ай бұрын
Pile no. 1.ഒരുപാട് നാൾ ആയി കാത്തിരിക്കുന്ന സ്വപ്നം. Thank u universe. നല്ല പെർഫോമൻസ് mam
@SulaimanCp-b3n8 күн бұрын
Thankyouu ❤universe 😊
@Michuz848Ай бұрын
Thank u universe❤ Thank u angels ❤ Thank u divine ❤ Thank u …..thank u ….thank uuu
@LayaMariyam5 ай бұрын
Thank you god Thank you universe and thank you mam❤
@Anudevu7765 ай бұрын
Pile no 1..Ealla positive energyeyum..lifil..aakarshichu kondeyirikkunnu..thank you.thank you so much..
@mohammedasikhsv2115 ай бұрын
Thank you ❤
@DeepuVS-bz1or4 ай бұрын
താങ്ക്സ് മാം സൂപ്പർ ആയിരുന്നു 🙏
@Herinnerchild4 ай бұрын
Pile no 1 ..Thank you so much mam, thank u universe for bringing me here..... I'm so grateful for being able to live in this moment❤🙏
@pushpalathavm66774 ай бұрын
Thankuuuu
@jeejav38155 ай бұрын
Thank you univers.thank you so much mam . ഈ reading ലെ എല്ലാ നല്ല കാര്യങ്ങളും ഞാൻ ൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
@meeramanoj95555 ай бұрын
Thank You Mam, Pileno.1❤Thank You Universe Thank You Krishna for all the blessings
@jobinvarghese4033 ай бұрын
Pile 1 Thank you 💙
@ushapradeep83815 ай бұрын
ഓം നമശിവായ 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിന് ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
@pavananep89785 ай бұрын
എല്ലാ ലസിനും കുടുംബക്കാരും രാഷ്ട്രീയക്കാരും സമൂഹവും തന്നു കഴിഞ്ഞു പിന്നെ അവളെ ചൂണ്ടിക്കാണിച്ചിട്ടില്ല എന്നൊന്നും പറയേണ്ട ആവശ്യമില്ല ടീച്ചറെ
@pavananep89785 ай бұрын
ഇതുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത് പിണറായി വിജയന്റെയും കെ സുധാകരന്റെയും പച്ച സമ്പാദിച്ച് സ്വത്തിനു വേണ്ടി ചെല്ലാൻ ഞങ്ങൾ പ്രതികരിച്ചത്
@pavananep89785 ай бұрын
ടീച്ചറെ കേരളം ഒരു തീവ്രവാദ സംഘടനയുടെ രാജ്യമാണ് സ്റ്റേറ്റ് ആണ് എന്ന് നമുക്കറിയാം തീവ്രവാദികളുടെ പണം പറ്റിയാണ് ഇവിടത്തെ രാഷ്ട്രീയം നേതാക്കന്മാർ ജീവിക്കുന്നത് അവര് പറയുന്ന കാര്യം നടപ്പിലാക്കുവാനും ആ കാര്യം നടപ്പിലാക്കിയാൽ സഹകരണക്കുള്ള സംഘം വാനോളം ഉയരും എന്നുള്ള പ്രതീക്ഷയിൽ അതിന്റെ ഭാഗമായിട്ട് ഞങ്ങളെയും രാഷ്ട്രീയക്കാർ കുടുംബത്തിന് ഉപയോഗിച്ചിട്ട് എന്റെ അച്ഛന്റെ സ്വത്ത് ഇല്ലായ്മ ചെയ്തു അതിനാണ് പ്രതികരിച്ചത് ഈ ഭൂമാഫിയകളോടും കുടുംബങ്ങൾ ഉപയോഗിച്ച ഭൂമാഫിയകളോടും എന്റെ കുടുംബത്തോടും പറയണം കെ സുധാകരന്റെയും ഹായ് വിജയന്റെയും അച്ഛനോ അച്ഛന്റെ അച്ഛനോ സമ്പാദിച്ചതിനു വേണ്ടിയല്ല നമ്മൾ പ്രതികരിച്ചത് ഞങ്ങളെ കോടതിയിൽ ഹാജരാക്കി വിതരിച്ചിട്ടില്ല എന്നിട്ടും വക്കീല് അങ്ങനെയുള്ള ഒരു അണ്ടർസ്റ്റാന്റിങ് അളന്നു തന്നതും കൂടി ഇല്ലായ്മ ചെയ്തു അതുകൊണ്ട് നേതാക്കന്മാർ അച്ഛനും ഭാര്യയും അച്ഛന്റെ അച്ഛനെയും പറയൂ ഉണ്ടാക്കിയതാ മാറിയ പറയും ഇതിനു മടിക്കുന്നുമില്ല
@ambikas48055 ай бұрын
താങ്ക് യു 🙏🏻🙏🏻🙏🏻
@swathypmanoj16655 ай бұрын
Pole 1 thankyou universe
@sivadasankn12544 ай бұрын
👍🏻👍🏻👍🏻🙏🙏
@sumakj69605 ай бұрын
Thankyou Univers ❤ Thankyou Mam❤ ഈ reading പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നിലേക്ക് attract ചെയ്യുന്നു Thankyou. എനിക്ക് spinal cord problems ഉള്ളതാണ് ഇപ്പോൾ ആയുർവ്വേദം നോക്കാൻ പോകുന്നു. ഞാൻ എന്റെ husband മരിച്ചപ്പോൾ ആകെ തകർന്നു ഇപ്പോൾ അതിൽ നിന്നും ഒരുമാറ്റം ഉണ്ടായി എനിക്ക് ഇനി മറ്റൊരു ജീവിതം ആഗ്രഹമുണ്ട് അത് നടക്കാൻ പ്രാർത്ഥിക്കുന്നു എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും ഒരാൾ എനിക്ക് ആഗ്രഹമുണ്ട് butterflies കാണാറുണ്ട് ഒരു trasformation ഉണ്ടാകട്ടെ Thankyou Univers ❤Thankyou Mam❤️ Thankyou God❤🥰🥰🥰
@Swethaakhil224 ай бұрын
Pile no -2 thank you
@universal67294 ай бұрын
താങ്ക്യൂ മേഡം... താങ്ക്യൂ യൂണിവേഴ്സ്...🎉🎉🎉🙏🏻🙏🏻🙏🏻
@chinnuzkichu91475 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടായി 💜💜
@RavindranAR-nr5yi5 ай бұрын
Pile no. 1 thanks god
@dhanalekamipjpj63565 ай бұрын
Thank you univers 🙏🙏🙏 ഈ റീഡിങ്ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു thank you univers 🙏thank you 🙏thank you 🙏thank you univers 🙏🙏🙏
@JishaSunil-r3v4 ай бұрын
Omnmshivaya ❤❤❤ omnmobagavathevasudevaya ❤❤❤
@sindhus88045 ай бұрын
Pile 1 🙏🏻🙏🏻🙏🏻 I strongly claim all positive energies in this reading Thànk you universe 🙏🏻🙏🏻🙏🏻
@NikhilRam-rl7qh4 ай бұрын
❤🎉 thankyou so much 🌕🌍☀️💫
@anucp5964 ай бұрын
Thanku
@jishasubar20625 ай бұрын
Pile 1 thank you thank you universe
@Suryaprabha-t8p5 ай бұрын
Thank you so much I select the 2nd pile 100% correct 🙏
@mdsfashionworld6745 ай бұрын
ഓം sai റാം ഞാൻ 1 ആണ് എടുത്തത്... Thank you എല്ലാം നടന്നാൽ മതി... 🙏🙏🙏
@ajithapillai25245 ай бұрын
Njan valare yadrashikam ayitu anu etu kandathu eniku e reading valare sathyasantham Anu thanks thanks thanks a lot
ഓം നമശിവായ❤ ഫയൽ നമ്പർ ഒന്ന് ആണ് ഞാൻ എടുത്തത് പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്❤ യൂണിവേഴ്സിന് നന്ദി❤❤❤❤
@SanthitkSanthi4 ай бұрын
Pile 1 currect aanu thank uu univers❤❤🙏🙏🙏
@geethavenugopal1265 ай бұрын
Thank you so much❤
@smithaanoop4475 ай бұрын
Pile1💯 njan business order cheyyunnund🙏🙏 Thank you universe ❤❤❤
@ChinnoosChinnu-wy2lx4 ай бұрын
Thank you Maa'm , Thank you universe ❤️
@shahinashahina26765 ай бұрын
Thankyou എല്ലാം കേട്ടപ്പോൾ വളരെ സന്തോഷം thankyou thankyou so much
@devanmg86875 ай бұрын
🎉🎉🎉 Thank u pile1 Thank u Angle ❤❤❤ 🔥🔥🔥 Thank u univers Thank u mam🎉🎉🎉 🌈🌈🌈 Thank JESUS Thank u GOD🌈🌈🌈 🔥🔥🔥 Thank u🎉 Thank u🎉 Thank u🎉🎉🎉 Amen 🙏Amen🙏 Amen 🙏
@AVSrose-a5 ай бұрын
madam njan select chaithathu 2 annu nigal paranjathu yellam sathyam❤
@leeladevaki13225 ай бұрын
Thank you Thank you So much. പറഞ്ഞതെല്ലാം സത്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു Thank you 🙏.
@rajalakshmimenon2903Ай бұрын
💐💐💐🎉thank you
@MyFake-i7f5 ай бұрын
Pile 1 super reading mam 🙏❤️😂 Thanku univers 🙏🙏🙏 Thanku God ❤️❤️❤️
@lalithabhai35222 ай бұрын
Thankyoumam❤🎉😮❤
@manjusanthosh35244 ай бұрын
Thank you mam..... ഫയൽ 1ആയിരുന്നു.., എല്ലാം കറക്ട് ആണ്.. എന്റെ കാലിന്റെ അസ്ഥി പൊട്ടി... Plaster ഇട്ടു റസ്റ്റ് ൽ ആണ്.... Every thing ok.. Thank you...
@vamanvamanan67374 ай бұрын
😅 താങ്ക്യൂ മാം ഞാൻ ഒന്നാണ് തൊട്ടത് ഞങ്ങക്ക് കുട്ടികളില്ല ഭർത്താവ് രണ്ടാണ് തൊട്ടത് മടി പിടിച്ച സ്വഭാവമാണ് കൊച്ചുങ്ങളെ കൊണ്ട് നടക്കുന്ന കണക്ക് ഞാൻ കൊണ്ടുനടക്കുകയാണ് വായനാശീലമില്ല സംസാരവും കുറവാണ് ചെയ്യുന്നുണ്ട് ഇപ്പോൾ വിഎംസി മലയാളം ചാനൽ മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് മാഡം പറഞ്ഞതെല്ലാം 100% ശരിയാണ് താങ്ക്യൂ താങ്ക്യൂ
@DeepaG-e7m5 ай бұрын
ഞാൻ pile2 തിരഞ്ഞെടുത്തു നന്ദി ❤
@HarryPotter-vs3on5 ай бұрын
Pattumengil ennengilum singles ayavarkku ennu oru love experience allel ennu oru realtionship varum future spouce itharam topics koode ulppeduthanam... Sahacharyam pole cheyyan sremikkanam ♥️♥️
@sreerajm37565 ай бұрын
ഞാൻ first pile തെരഞ്ഞെടുത്തു. ഒരു കുഞ്ഞിനു വേണ്ടി ആറുവർഷമായിട്ട് കാത്തിരിക്കുന്നു. റീഡിങ് സത്യം ആകട്ടെ
@ShabudeenAk5 ай бұрын
😂❤❤❤❤❤❤❤❤❤❤
@lolathomas385 ай бұрын
❤❤❤❤❤❤❤❤0@@ShabudeenAk
@seed_island_4k4 ай бұрын
🎉
@tharashyam84734 ай бұрын
മാം ഞാൻ രണ്ടാമത്തെ ആണ് തിരഞ്ഞെടുത്തത് 🙏🙏🙏🙏🙏❤️❤️❤️❤️❤️100%ശരിയാണ് 🙏❤️ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത് 🙏ഒരുപാടിഷ്ട്ടമായി ❤️സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤️❤️😊
@sreedevi68324 ай бұрын
Thank you Thank you Thank you dear ❤
@karthikeyanm.k64934 ай бұрын
Thank you 🙏
@vijiraji93584 ай бұрын
Thankyou ma'am Thanks universe 🙏
@lijibiju33135 ай бұрын
ഈ റേഡിയോകളുടെ പറയുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ചെയ്യുന്നു സംഭവിക്കും എന്റെ ജീവിത സംഭവിക്കും താങ്ക്യൂ യൂണിവേഴ്സ് super 🙏🥰❤️❤️❤️
@UshaC-p2g3 күн бұрын
താങ്ക്യു
@vasanthkumar27594 ай бұрын
Thank you. ഞാൻ കൈ കൊണ്ട് തന്നെയാണ് കൂടുതലും പ്രവര്ത്തിക്കുന്നത്. കൈ കൊണ്ട് ചലനം സൃഷ്ട്ടിക്കുകയും അതിലുടെ ജഗത്തിൽ, വ്യക്തിയിൽ പ്രവൃത്തിക്കുന്ന വാമോർജങ്ങളെ കണ്ടെത്തുകയും. അതിനെ ഇല്ലായ്മചെയ്യുകയും ചെയ്യുക എന്നതാണ്. രണ്ട് ദിവസം മുൻപ് ഉണ്ടായ ഐ, ടി മേഖലയിലെ സ്തംഭനം, അത് വന്നത് 1003മഹാമാന്ത്രികരുടെ കർമ്മം ആയിരുന്നു. ഇതേ മാന്ത്രികർ തന്നെ ഗുജറാത്തിൽ കുട്ടികളുടെ ഇടയിൽ ഉണ്ടായ രോഗങ്ങൾക്കും കാരണമായി. അതിനൊരു പരിഹാരം കണ്ടുപിടിക്കാൻ സഹായിച്ചത് കൈയുടെ ചലനവും, ബോധസങ്കല്പവുമാണ്. ഇനി താങ്കളെയും, ആഭിർഭാവ് എന്ന ബാലഗായകനെയും. സഹായിക്കുന്നത് ഒരേഅളവിൽ പ്രവൃത്തിക്കുന്ന ദേവതകളാണ്.. Thank you..