ഏത് കൈവിഷവും ദോഷവും മഹാദേവന് മുന്നിൽ ഒന്നുമല്ല | SHIVA THE POWERFULL

  Рет қаралды 40,910

Aback Media

Aback Media

Күн бұрын

Пікірлер: 156
@muralikb1185
@muralikb1185 Ай бұрын
എന്റെ മഹാദേവനെ ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു...🙏 ശംഭോ മഹാദേവ...🙏
@Sajithmonappu
@Sajithmonappu 10 күн бұрын
സത്യം ❤
@prakashank.p1144
@prakashank.p1144 Күн бұрын
ഓം: നമശിവായ🙏🙏
@pranavsv681
@pranavsv681 Ай бұрын
ഞാൻ കടുത്ത ശിവ ഭക്തനായതു ഈ 31 വയസ്സിൽ ഞാൻ മനസ്സിലാക്കുന്നു ഈശ്വരനു രൂപമോ പൂജയോ ആരാധനയോ അല്ലാത്തേ പരമമായ ചൈതന്യം ആണ് പരമാത്മാവ് ശിവ ഭക്തി കൊണ്ട് ഞാൻ മനസ്സിലാക്കിയ സത്യം മഹേശ്വര
@sharics4168
@sharics4168 Ай бұрын
രൂപവും ആരാധനയും എല്ലാം ഇത് അറിയാനുള്ള വഴി ആണ്
@shinusreedhar7430
@shinusreedhar7430 Ай бұрын
എന്റെ ദേവൻ 🕉️🔥💪കൂടെ ഉണ്ട് എന്റെ ❤️❤️❤️❤️❤️❤️❤️
@ajithmanayil8325
@ajithmanayil8325 Ай бұрын
എല്ലാരും നല്ല ഒരു ഗുരുവിൽ നിന്നും യോഗ ദീക്ഷ എടുത്ത് ധ്യാനം തുടങ്ങുക. മോക്ഷം ആണ് നമ്മുടെ ഓരോരുത്തരുടെയും ജീവിത ലക്ഷ്യം. കർമ്മ ദോഷങ്ങൾ ഇല്ലാതാക്കി നല്ല ജീവിതത്തിനും യോഗ ദീക്ഷ എടുത്ത് ധ്യാനം ചെയ്യുക. ❤️🙏🕉️ഓം നമഃ ശി വായ.
@sindhushibu2356
@sindhushibu2356 Ай бұрын
ഓം നമഃ ശിവായ, ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
@PrashobVP-i3z
@PrashobVP-i3z Ай бұрын
ഓം നമ: ശിവായ ശിവഭഗവാനെ കുറിച്ചു കൂടുതൽ അറിവുകൾ തന്ന അമ്മയ്ക്ക് പ്രണാമം
@asokanp4655
@asokanp4655 Ай бұрын
ശ്രീ രാജരാജേശ്വര തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശിവായ നമ:
@vineethar5063
@vineethar5063 Ай бұрын
എൻ്റെ മഹാ ദേവൻ പരമേശ്വരൻ ഓം നമഃ ശിവയാ
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ Ай бұрын
ഈ അമ്മ പറഞ്ഞതിൽ മഹാദേവന്റെ ഭാര്യ ആണ് ഗംഗ എന്ന് പറഞ്ഞത് ശരിയല്ല ശിവന് ഭാര്യ ശക്തി മാത്രമാണ് 🙏🏻ഓം ഗൗരിശങ്കരായ നമഃ 🙏🏻🙏🏻🙏🏻
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
Ath sathyam allalo
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
Mahadevanu one wife alle ullu
@sindhuashok7544
@sindhuashok7544 Ай бұрын
@@നീലാംബരി-ര7ഖ അത് ഈ അമ്മ പറഞ്ഞത് തെറ്റ്
@sulekhamenon3588
@sulekhamenon3588 Ай бұрын
You are absolutely right
@SoumyaT-i8x
@SoumyaT-i8x Ай бұрын
ഭൂമിയിൽ ഗംഗ ദേവി പ്രവഹിക്കുമ്പോൾ ആ ജലത്തിന്റ ശക്തി താങ്ങാൻ ഭൂമിക്ക് കഴിയില്ല അതിനാലാണ് മഹാദേവൻ ഗാംഗദേവിയെ തന്റെ ശിരസ്സിൽ വച്ച് ജല പ്രവാഹം നടത്തുന്നത്. 🙏🏻🙏🏻🙏🏻. ഓം നമഃ ശിവായ 🙏🏻
@sindhuashok7544
@sindhuashok7544 Ай бұрын
ഈ വഴിപാടൊന്നും അറിയില്ലായിരുന്നു. ഞാൻ പൂയം ഭർത്താവ് പൂരാടം ആണ്. മഹാദേവന്റെ മുന്നിൽ നിന്നാണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ 30 വർഷം. മഹാദേവൻ ഞങ്ങളെ എപ്പോഴും കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു 💚💚💚💚💚ഓം നമഃ ശിവായ.അവിടുത്തെ തിരുമേനി പറഞ്ഞു 1 വർഷം ഞങ്ങൾ തികക്കില്ല എന്ന്.
@Joy-gw2gy
@Joy-gw2gy Ай бұрын
മഹാദേവൻ അറിയാതെ ഒരു പുൽക്കോടി അനങ്ങില്ല... ഒരു തിരുമേനിയും അല്ല തീരുമാനം എടുക്കുന്നത്. മഹാദേവനെ വിളിച്ചോളൂ... എല്ലാം ശരിയാകും
@ajithmanayil8325
@ajithmanayil8325 Ай бұрын
ശരിയാ മഹാദേവൻ അറിയാതെ ഈ ഭൂമിയിൽ ഒന്നും നടക്കില്ല
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
Athe🔥
@pranavsv681
@pranavsv681 Ай бұрын
മഹേശ്വരൻ്റെ അനുഗ്രഹം പൂജയോ പ്രവചനമോ അല്ല വിശ്വാസം മാതൃം ഓം നമഃ ശിവായ
@niranjana.niranjan925
@niranjana.niranjan925 Ай бұрын
Om namah shivaya
@selvamk8517
@selvamk8517 Ай бұрын
എല്ലാം ശിവമയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@midhunkumar8489
@midhunkumar8489 Ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@showswithRK5941
@showswithRK5941 Ай бұрын
ഓം നമ:ശിവായ
@manjusudheesh4434
@manjusudheesh4434 Ай бұрын
എന്റെ മഹാദേവാ🙏🙏🙏
@surendranathm6781
@surendranathm6781 Ай бұрын
ശിവൻ പ്രപഞ്ചവും . പാർവ്വതി പ്രകൃതിയുമാണ്. , എന്ന് മനസ്സിലാക്കണം,
@pranavsv681
@pranavsv681 Ай бұрын
പ്രപഞ്ചത്തിനും അപ്പുറം മഹേശ്വരൻ
@SanthaKumari-e5f
@SanthaKumari-e5f Ай бұрын
ഓംനമ: ശിവായ🌹🌹🌹🌹
@Udaya_prabha
@Udaya_prabha Ай бұрын
ഓംനമശിവായ ഓംനമശിവായ ഓംനമശിവായ ഓംനമശിവായ 🙏🙏🙏
@geethuscorpion3350
@geethuscorpion3350 Ай бұрын
Ganga Devi Mahadev nod crush ayirunu But Mahadev refused to marry her ….wife ayondala Jadayil sthabichathu…Heaven il inum varupo speed kurayan anu Jadayiludi vitathuu Bhumiyil….. Alathe Ganga Barya alaa He is an Idol Husband ..One Women Man🔱✨OMNAMASHIVAYA🙏🕉️
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
Genga Mahadevante wife aanno ariyan vendi chodhichatha ipo angane pallayidathum kelkunund chila vidiosil
@gireesh4161
@gireesh4161 Ай бұрын
​@@SreehariMnair-g3iathu sudappikal story undakkunnathanu ,Karanam Shiva bhakthar athi bhayankaramayi koodi varunnu
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
Athe pakshe enthoke paranjalum mahadevan uyir🔥🔥🔥
@geethuscorpion3350
@geethuscorpion3350 21 күн бұрын
Already Jadayiludi flow chyan allow chythathinu Parvathi Devi was upset agane oru story und…orike Ganga devi food eduthu Mahadev and familyk distribute chyathapo kailasam vitu iragi poii enum story und apo ee Amma wife enudi paranjathu kettaloo …ee parayuna ammayude karyathil oru theerumanam avum Jai ShivShakti❤
@believer44
@believer44 16 күн бұрын
​@@gireesh4161exactly, hindusinu pinne karyam aayi swantham religionine patti onnum ariyathath kond avark enthum parayaam😶
@AjithAjoos-js4nt
@AjithAjoos-js4nt Ай бұрын
ഗംഗ ദേവി ശിവനെ പ്രേമിച്ചിരുന്നു പക്ഷെ ശിവൻ ഗംഗ യെ ഭാര്യ ആയി അല്ല സ്വികരിച്ചത് ഗംഗയെ ജടയിൽ വസിച്ചുകൊള്ളാൻ പറഞ്ഞു അങ്ങനെ ആണ് ഗംഗധരൻ എന്നനാമത്തിലുംശിവൻ അറിയപ്പെടുന്നു ഏറ്റവും പുണ്യമായ നദി ഗംഗ.... 🕉️
@sindhuashok7544
@sindhuashok7544 Ай бұрын
@@AjithAjoos-js4nt Yes👍🏻💚
@Songs-i2m
@Songs-i2m Ай бұрын
Om Gangadharaya Namaha 🪔🪔🪔🙏
@Sinisini-fm2xw
@Sinisini-fm2xw Ай бұрын
Ganga bharya alla
@AjithAjoos-js4nt
@AjithAjoos-js4nt Ай бұрын
@@Sinisini-fm2xw ഗംഗ ദേവി ശിവന്റെ ഭാര്യ ആണെന്ന് ആരാ പറഞ്ഞെ........ 🤣🤣🤣
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
​@@AjithAjoos-js4ntee vidioill parayunnu😂😂😂
@SreehariMnair-g3i
@SreehariMnair-g3i Ай бұрын
മഹാദേവൻ❤🔥🔥🔥
@_manu__vishnu_7322
@_manu__vishnu_7322 Ай бұрын
ഈ മഹത്തായ അറിവിന്‌ നന്ദി അമ്മ
@Plants9
@Plants9 Ай бұрын
Om namah shivaya 🙏🙏🙏
@rajeshs2184
@rajeshs2184 Ай бұрын
ശിവലിംഗം എനർജിയും ധാരാളം ചൂടും ഉൾക്കൊള്ളുന്നതുകൊണ്ടാണ് ധാര കോരുന്നത് എന്ന് കേട്ടിട്ടുണ്ട്. ആറ്റമിക് റിയാക്ടറുകൾ , ഓയിൽ ടാങ്കറുകൾ, ക്യാപ്സൂളുകൾ എന്നിവയും Cylindarical shape ലാണ്. എന്തു കൊണ്ടാണ്🤔
@abhishekarjunan3524
@abhishekarjunan3524 Ай бұрын
volume capacity is highest for cylindrical shape, thats why important equipments like oil tanks,atomic reactors are made in cylindrical shape.
@കുട്ടാപ്പി
@കുട്ടാപ്പി Ай бұрын
നീതു പൂയം... ഹരീഷ് പൂരം.. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു... നടക്കാൻ 🙏🙏ഓം നമഃ ശിവായ
@divyasushil6846
@divyasushil6846 Ай бұрын
ഞാൻ പൂരം ഭർത്താവ് പൂയം എനിക്ക് 18ഉം ഭർത്താവിന് 31 വയസിൽ വിവാഹം എപ്പോൾ 23 വർഷം 2 മക്കൾ ഞങ്ങള്ക്. എന്ന് വരെ ഭർത്താവിന്റെ ബഹുമാനവും സ്നേഹവും കിട്ടിയിട്ടില്ല. ഒരുമിച്ച് ജീവിച്ചു ഭർത്താവ് അന്ന് മുതൽ ഇന്നുവരെ മദ്യത്തിന് അടിമ. ഞാൻ ജോലി ചെയ്ത് കുടുംബം മക്കളെ എല്ലാം നോക്കുന്നു.വിധി അതിനെ തടുക്കാൻ ബ്രഹ്മാവിന് പോലും സാധിക്കില്ല ഇതു ന്റെ അനുഭവം.
@arununnis6951
@arununnis6951 6 күн бұрын
​@@divyasushil6846 ithuthanneyanu enteyum avstha baryekond samadanam illa Njn pooyam avl pooram
@prasanthimanu1906
@prasanthimanu1906 Ай бұрын
ഓം ഹ്രീം നമശിവായ
@nandumohan6595
@nandumohan6595 Ай бұрын
ഓം നമഃശിവായ 💪❤️📿
@sujathakumari1546
@sujathakumari1546 Ай бұрын
Om നമഃശിവായ് 🙏🙏
@sindhushibu2356
@sindhushibu2356 Ай бұрын
ഞാൻ ആദ്യമായിട്ട് കേൾകുവാണേ
@remyakmkm9260
@remyakmkm9260 27 күн бұрын
Thank you❤
@sudisudi5978
@sudisudi5978 Ай бұрын
ചോദ്യം വേറെ ഉത്തരം വേറെ
@sheebasuresh3721
@sheebasuresh3721 Ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@Av19-w4z
@Av19-w4z Ай бұрын
Thank you Ma’am 🙏🙏🙏 Thank you Silpa 🙏🙏🙏 Ohm Namha Sivaya 🙏🙏🙏
@ushamurali35
@ushamurali35 Ай бұрын
മഹാദേവന് പാർവതി മാതാവ് മാത്രമാണ് ഭാര്യ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithavs7397
@anithavs7397 Ай бұрын
Parasakthiyude nadhee roopam aanu ganga.randum devi thanne
@HarithaHarithajanu
@HarithaHarithajanu Ай бұрын
എന്റൈ മഹാദേവൻ 🙏🙏🙏
@nisham5357
@nisham5357 9 күн бұрын
Om namah shivaya
@sumalethaudayan1298
@sumalethaudayan1298 Ай бұрын
Ohmsivayanama🙏
@manuvattappara8245
@manuvattappara8245 Ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ഹർ ഹർ മഹാദേവ് 🕉️🕉️🕉️🥰🥰🥰🙏🙏🙏🙏🔱🔱🔱
@SangeethasundarUnninks-yy7cb
@SangeethasundarUnninks-yy7cb Ай бұрын
ശംഭോ മഹാദേവ🙏🙏🙏
@Songs-i2m
@Songs-i2m Ай бұрын
Jai Shiva Sakthi 🙏🪔🪔🪔
@Anukuttan-z4l
@Anukuttan-z4l Ай бұрын
മഹാദേവന്റെ ഭാര്യ ആണ് ഗംഗ എന്ന് ഏതു പുരണത്തിൽ പറഞ്ഞിരിക്കുന്നു. എന്റെ കൂടെ ഒരു സ്ത്രീ യെ കണ്ടാൽ ഉടൻ അവർ എന്റെഭാര്യ ആകുമോ?. ആകാശ ഗംഗ യെ ഭാഗീരധൻ ഭൂമിയിൽ കൊണ്ടുവന്നപ്പോൾ വരാൻ ഇഷ്ടമില്ലായിരുന്ന ഗംഗ മാക്സിമം ശക്തി എടുത്ത് ഭൂമിയെ നശിപ്പിക്കാൻ ഒരുങ്ങി. അതിനെ തടയാൻ ശിവൻ ഗംഗയെ തന്റെ ജടയിൽ കുടുക്കി സാവധാനം പുറത്തേക്കു വിട്ടു എന്നാണ് കഥ. അല്ലാതെ ശിവൻ ഗംഗയെ വിവാഹം കഴിച്ചിട്ടില്ല. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ സർവജ്ഞ ആണെന്ന് തെറ്റിദ്ധരിച്ചു വിളമ്പരുത് ചേച്ചി 😮
@HarishKumar-u2v
@HarishKumar-u2v Ай бұрын
Hindukkale etharam Amma mar nasippikkum.
@padminisreedevi4882
@padminisreedevi4882 6 күн бұрын
Bagavande barya amma parvadidevviyalle sreeparvadisreeparameswaranmar
@ArnavAnu-vk9qw
@ArnavAnu-vk9qw Ай бұрын
സൂപ്പർ മഹാദേവന്റെ ഭാര്യ ഗംഗ ആ അമ്മയ്ക്ക് 😮😮
@AnkithaNair-mr5cw
@AnkithaNair-mr5cw Ай бұрын
ഏറ്റുമാനൂർ മഹാദേവന് വലിയ വിളക്കാണ് പ്രധാനം കൂവളമാലയും.
@Cutiepettie-i3n
@Cutiepettie-i3n Ай бұрын
എന്റെ കാഴ്ചപ്പാടിൽ ഇങ്ങനെ പലരും വ്യാഖ്യാനിക്കുന്നത് വച് മഹാദേവനേ അളക്കരുത് എന്നാണ് സത്യം. വേറൊരു ആളുടെയും ഇന്റർവ്യൂ ശിവനെ സംബന്ധിച്ച് ഈ ചാനലിൽ കണ്ടിരുന്നു ഇവർ രണ്ടു പേരിലും മഹാദേവനെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞാലും അവർക്ക് എല്ലാം പൂർണമായി അറിയാമെന്ന ഭാവമാണ്....
@shibutsdicolorist8124
@shibutsdicolorist8124 Ай бұрын
🙏🪷Mahadevan aanu God of all world...🪷🙏 Saada manusianeyum Devanakkan kazhiyumnathu Mahadevan aanu...Eesan ,eeswaran ennu parayum Mahadevan e, AUM Namah Shivayah:🙏
@pixelsbypraveen
@pixelsbypraveen Ай бұрын
AdiGuru❤ Adi Yogi❤
@DeepumonMR
@DeepumonMR Ай бұрын
ദിവ്യ ❤
@pavam881
@pavam881 6 күн бұрын
എനിക്ക് ഒരു പ്രണയം ഉണ്ട്.. 2-3 വർഷമായി... ഇതിൽ പറഞ്ഞത് വച്ചു നോക്കിയാൽ നാള് ചേരില്ല.... നമ്മൾ ഇനി എന്തുസെയ്യും മലയ്യാ....😢
@VijayakalaS
@VijayakalaS Ай бұрын
Ohm namah shivaya🌸
@vaishnavnandhu3189
@vaishnavnandhu3189 Ай бұрын
Devan Marilum Devan Nte Mahadevan... Om UmaMaheswaraya Nama...
@sreejas6036
@sreejas6036 Ай бұрын
Powerful
@santhoshkrishna1713
@santhoshkrishna1713 Ай бұрын
മഹാദേവൻറെ പകനിഅല്ല ഗംഗാദേവീ ആകാശഗംഗ ഭൂമിൽ നേരിട്ടുപതിച്ചാൽ അത് ഭൂമിക്കു താങ്ങാനാവില്ല അതിനാൽ ശിവൻ ഗംഗയെ ജടയിൽ താങ്ങി ഭൂമിയിലേക്കുഒഴുക്കി......... (Long Story)
@vishnuramesh8886
@vishnuramesh8886 Ай бұрын
ഗംഗ ദേവി ശിവന്റെ ഭാര്യയാണെന്ന് പറയുന്നത് കേട്ടു... ഞാൻ കേട്ടിരിക്കുന്നത്... എന്തോ കാരണത്താൽ... ഗംഗ ദേവി ഭൂമിയിൽ നിന്ന് പോയി. തൽഫലമായി ഭൂമിയിൽ കൊടുംവളർച്ചയും പ്രശ്നങ്ങളും, എല്ലാവരും ചേർന്ന് ഗംഗാ ദേവിയെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു, ഭൂമിയിലേക്ക് വരുവാൻ ഒരുപാട് ആവശ്യപ്പെട്ടു. ആദ്യമൊന്നും കേൾക്കാതിരുന്ന ഗംഗാ ദേവി, അവസാനം ആവശ്യം കേട്ട് കേട്ട് സഹിക്ക വയ്യാതെ, ഉഗ്രകോപത്തോടെ ഭൂമിയിലേക്ക് വന്നു എന്നാണ്. ഗംഗാ ദേവിയുടെ അസാന്നിധ്യവും ഭൂമിക്ക് ദോഷമാണ്, ഉഗ്രകോപത്തോടെ വന്നാലും ദോഷമാണ്. ഇങ്ങനെ ഉഗ്രകോപത്തോടെ ഗംഗാ ദേവി ഭൂമിയിലേക്ക് വരുന്നു എന്ന് മനസിലാക്കിയ ഭഗവൻ പരമശിവൻ, ഗംഗാ ദേവിയെ, തന്റെ ജടാ മുടി ഉപയോഗിച്ച് വരുതിയിൽ ആക്കി, നിയന്ത്രിച്ച് സാവധാനം ഭൂമിയിലേക്ക് ഒഴുക്കി... ഇങ്ങനെയാണ് ഞാൻ കേട്ടിരിക്കുന്നത്... ഇനി ഇതിൽ വല്ല മാറ്റവും ഉണ്ടോ എന്നറിയില്ല. ഹിന്ദു ധർമ്മത്തിന്റെ പ്രശ്നം തന്നെ ഇതൊക്കെയാണല്ലോ, ഓരോന്നിനും പല പല വേർഷനുകൾ!! രാജലക്ഷ്മി മാഡം, പറയുന്നതിൽ 75 - 80% അംഗീകരിക്കുന്നു. ഇതുപോലെ ചിലത് ഒഴിച്ച്
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ Ай бұрын
അതെ ഇങ്ങനെ ആണ് പുരാണത്തിൽ ഞാനും വായിച്ചിട്ടുള്ളത് 👍🏻🙏🏻
@smuraleekrishna
@smuraleekrishna Ай бұрын
Absolutely!! Ganga devi bhagavante bhairya alla... Jadayil gangaye dharichu enn matram aanu... Parvarti devi matram aanu bhagavante bhaarya
@priyankasreeroop
@priyankasreeroop Ай бұрын
You said it correct thing.... 😊
@anianeeanianee5168
@anianeeanianee5168 Ай бұрын
ഇപ്പോ ശിവ ക്ഷേത്രത്തിൽ കമ്മറ്റിക്കാർ പിച്ചക്കരേലും കഷ്ട്ടോണ് ആർത്തി കൂടികൊണ്ടിരിക്കേണ്
@arshreyas1435
@arshreyas1435 Ай бұрын
Oam Namah sivaya
@JibinJS-sp2gf
@JibinJS-sp2gf 16 күн бұрын
🙏🙏🙏🙏📿📿📿📿
@SuryaAswathy-e8h
@SuryaAswathy-e8h Ай бұрын
Ente appan Mahadevan....
@ajayakumarb9658
@ajayakumarb9658 Ай бұрын
Ànta. Mahaadeava. Oom. Nama. Sivaaya.
@vaisakhbalakrishnan7947
@vaisakhbalakrishnan7947 Ай бұрын
Njan Anizham Ente Bharya Chithira nakshathrangal aanu
@SushamaPillai-i2v
@SushamaPillai-i2v Ай бұрын
അമ്മ പറഞ്ഞത് തെറ്റ്. ഗംഗ ഒരിക്കലും മഹാദേവന്റെ ഭാര്യ അല്ല. ആദിശക്തി ആണ് അതായതു പാർവതി ആണ് ഭാര്യ. ഗംഗയെ ജാടയിൽ സ്ഥാനം കൊടുത്തു എന്നെ ഉള്ളു. ഇത് കേൾക്കുന്നവർ മഹാദേവന്റെ പറ്റി മനസിലാക്കിയവർ ആണെന്ന് ഓർക്കുക. ശിവൻ പുരുഷനും പ്രകൃതി അതായത് പാർവതി ശക്തിയും ആണ്.
@notrickroll743
@notrickroll743 Ай бұрын
🙏🙏🙏🙏
@Mahadev-srs77
@Mahadev-srs77 Ай бұрын
മഹാദേവന് ഒരു ഭാര്യയേ ഉള്ളു അത് പാർവ്വതി ദേവിയാണ് ചുമ്മാതെ ആൾക്കാരിൽ തെറ്റിധാരണ പരത്തരുത്
@DeepumonMR
@DeepumonMR Ай бұрын
ദിവ്യ ❤31 കാർത്തിക
@epicsweddingcompany2776
@epicsweddingcompany2776 Ай бұрын
Ee kilavi entha parayunne.... Ganga bharya aanu polum.. Kashtam
@NavinaNavi-e8e
@NavinaNavi-e8e Ай бұрын
Mahadevante bharya alla ganga. Enthokeya parayunath?? Mahadevanu oru bharya mathramanu ullath Parvathi. Ganga parvathiyude sahodhari aanu. Ee lokath true aaya oru love mathrame ullu ath shivaparvathiyude aanu. Hara hara mahadev🙏❤️
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz Ай бұрын
❤❤❤🙏🙏🙏🌹🌹🌹
@SushamaPillai-i2v
@SushamaPillai-i2v Ай бұрын
മാഡം പറയുന്നത് സത്യം തന്നെ.
@ShyleshKumar-x8j
@ShyleshKumar-x8j 3 күн бұрын
മഹാദേവൻ പരമേശ്വരനാണ്. പരമേശ്വരൻ, ഉറക്കം, ക്ഷീണം, വിശപ്പ്, ദാഹം തുടങ്ങിയ പോലുള്ള സ്ഥൂല ശരീര പരിമിതിയിൽ ഒതുങ്ങുന്നതല്ല. കാരണം അദ്ദേഹം അകായനാണ് (അതായത് സ്ഥൂല ശരീര സ്ഥനല്ല) ബാലിശമായ അറിവുകൾ പങ്കുവെക്കാതിരിക്കുക.
@sulekhamenon3588
@sulekhamenon3588 Ай бұрын
ഗോതമ്പ് കഞ്ഞി കുടിക്കാം, ചപ്പാത്തി കഴിക്കരുത് എന്ന് പറഞ്ഞതെന്ത്കൊണ്ട്? ഗോതമ്പിന്റെ പൊടിതന്നെയല്ലേ ചപ്പാത്തിക്ക് ഉപയോഗിക്കുന്നത്?
@sindhushibu2356
@sindhushibu2356 Ай бұрын
മഹാദേവൻ കേൾക്കല്ലേ കഷ്ട്ടം 😔😔😔
@PM-reviews
@PM-reviews Ай бұрын
What she saying at 4.54? case jayikkan pinne manasilayila
@rakeshkolothuparambil2198
@rakeshkolothuparambil2198 Ай бұрын
കുടം ധാര
@PM-reviews
@PM-reviews Ай бұрын
@@rakeshkolothuparambil2198 thank you!
@rockc6609
@rockc6609 Ай бұрын
ആങ്കറേ ..... ശ്മശാനത്തിൽ ജീവിക്കുന്ന മനുഷ്യൻ അല്ല ശിവൻ.
@ajithmanayil8325
@ajithmanayil8325 Ай бұрын
പിന്നെ എവിടെ
@rockc6609
@rockc6609 Ай бұрын
@ajithmanayil8325 മനുഷ്യൻ അല്ല എന്നാ ഉദ്ദേശിച്ചത്.
@JagadammaJagada-lp1ju
@JagadammaJagada-lp1ju Ай бұрын
ഉമാമഹേശ്വരായ നമ:🙏
@vineethar5063
@vineethar5063 Ай бұрын
ഗംഗ നദി ഭാര്യ അല്ല
@priyankasreeroop
@priyankasreeroop Ай бұрын
Ganga river not Mahadeva's Wife... 🙏
@weenamariapaul9627
@weenamariapaul9627 Ай бұрын
This lady is not genuine She took money for a horoscope Told she will give clarity regarding something that was specifically asked for...tgat was the only reason to ask her to prepare horoscope But whatever asked was not there Then she was contacted She kept telling" tomorrow...tomorrow" That tomorrow has not yet reached.... All she wants is money Horoscope is just ordinary one...anyone with a software can prepare it Dont be cheated by her
@Vishwaguruvishnu
@Vishwaguruvishnu Ай бұрын
Hari Om 🙏 പ്രപഞ്ച നാഥൻ നാരായണൻ നാരായണൻ്റെ 3 ഗുണങ്ങൾ സാത്വികം - നന്മ+ ve --- വിഷ്ണു രാജസം --- മിശ്രഗുണം.... ന്യൂട്രൽ... ബ്രഹ്മാവ് താമസം-- തിന്മ---ve --- ശിവൻ വിഷ്ണു x ശിവൻ പ്രേമം x കാമം നന്മ x തിന്മ ജ്ഞാനം x അജ്ഞാനം പകൽ x രാത്രി മുക്തി X പുനർജ്ജന്മം വിനയം X അഹങ്കാരം ശാന്തം X കോപം ദാനം X ബലി ശ്രേഷ്ഠം x മ്ലേച്ഛം ദേവദൈവം x അസുര ദൈവം ധർമ്മം x അധർമ്മം സൃഷ്ടി X സംഹാരം ജനനം X മരണം 🙏🙏🙏🙏🙏
@sindhuashok7544
@sindhuashok7544 Ай бұрын
Sivan💚💚💚💚💚സർവ്വ മംഗളം നൽകുന്ന പരബ്രഹ്മo. 💚💚💚
@nandakumarkp4753
@nandakumarkp4753 Ай бұрын
Pulayadi Mole
@Bipin-rq1cg
@Bipin-rq1cg Ай бұрын
ഒന്ന് പോടോ 😂 താൻ ഇനിയും പഠിക്കാൻ ഉണ്ട്
@Unni678
@Unni678 Ай бұрын
Athu nite mandan chintha
@nandakumarkp4753
@nandakumarkp4753 Ай бұрын
@@Vishwaguruvishnu pulayadi Mole
@sarathkumarjcb6813
@sarathkumarjcb6813 Ай бұрын
😢😅😅😅😅
@somarajanks6969
@somarajanks6969 Ай бұрын
Myths🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@vinodng44
@vinodng44 Ай бұрын
മഹാദേവന്റെ ഭാര്യ യോ ഗംഗാ? 🤔🙄 ശ്രീ പാർവതി കേൾക്കണ്ട 😄🤭
@rejinrajan3184
@rejinrajan3184 Ай бұрын
ഓം നമഃ ശിവായ 🙏
@PraveenPraveen-pr9wo
@PraveenPraveen-pr9wo Ай бұрын
ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
@ranjinicp6269
@ranjinicp6269 Ай бұрын
Om namah shivaya 🙏🙏🙏
@rajappankm8885
@rajappankm8885 24 күн бұрын
ഓം നമഃ ശിവായ 🌹ഓം നമഃ ശിവായ 🌹ഓം നമഃ ശിവായ 🌹
@divyanair5560
@divyanair5560 Ай бұрын
Om namah shivaya 🙏
@dinukrishnan5302
@dinukrishnan5302 Ай бұрын
ഓം നമഃ ശിവായ
@gangadarangirish34
@gangadarangirish34 Ай бұрын
ഓം : നമഃ ശിവായ 🙏
@NivedhyaNibu
@NivedhyaNibu 29 күн бұрын
ഓം നമഃ ശിവായ 🙏🙏🙏
@aneeshatn7452
@aneeshatn7452 11 күн бұрын
ഓം നമശിവായ 🙏🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19