എല്ലാ രാശിക്കാരും ഇത് അനുഷ്ഠിച്ചാൽ വേഗത്തിൽ ഫലപ്രാപ്തി ലഭിക്കും : തസ്‌മയി ഗുരുജി

  Рет қаралды 27,272

ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI

ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI

Күн бұрын

Пікірлер: 143
@SreedeviPN-k8t
@SreedeviPN-k8t 9 күн бұрын
ഞാനും ഒരു astrologer ആണ്. എന്റെ opinion തന്നെയാണ് നിങ്ങളും പറയുന്നത്. ഞാൻ പലരോടും ഇതെല്ലാം പറയാറുണ്ട്. Very happy to hear ദിസ്‌. 🙏.
@gireeshkumarmangattil
@gireeshkumarmangattil Ай бұрын
SMS മെഡിറ്റേഷനിലൂടെ നമ്മുക്ക് അകകണ്ണ് ദൃശ്യമാകുന്നു. അവിടെ നമ്മൾ ചിന്തിക്കുമ്പോഴാണ് എല്ലാ ഗുരുക്കന്മാരും എഴുതിവച്ച കഥകളെല്ലാം മനുഷ്യന്റെ ഉള്ളിൽ നടക്കുന്ന വ്യക്തമായ സത്യമാണെന്നു മനസിലാആവുന്നത്. തസ്‌മൈ ഗുരുജിയുടെ അനുഗ്രഹത്താൽ മാത്രമാണ് ഈ അറിവ് നമ്മുടെ ഉള്ളിലെ അദ്ധകാരത്തെ ഇല്ലാതാകുന്നത്. ഓം നമഃ തസ്‌മൈ ഗുരുവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SOUDAMMAV
@SOUDAMMAV Ай бұрын
gurujiyude aduthuvannu meditation chyan ahraham undu. athinenthu chyanam
@Nbrpoornima
@Nbrpoornima Ай бұрын
രണ്ടു മേഖലയിലും ആധികാരികമായി സംസാരിക്കാൻ അർഹതയുള്ള രണ്ടുപേർ തമ്മിലുള്ള സംസാരം കേട്ടിരിക്കാൻ തന്നെ സുഖം. നല്ല അറിവുകൾ, പുതിയതും 🙏🙏🙏🙏🙏
@AnithaRavi-e4w
@AnithaRavi-e4w Ай бұрын
സനാതന ധർമ്മത്തിന് മുതൽക്കൂട്ടായുള്ള രണ്ട് വിശിഷ്ട വ്യക്തിത്വങ്ങൾ 🙏 ഇവരുടെ ഈ വി ജ്ഞാന പ്രദമായ സംവാദം കേൾക്കാൻ സാധിച്ചതിൽ വലിയ ആനന്ദം ഉണ്ട്. തസ്മൈ ഗുരംജി യുടെ ശിഷ്യ ആയതു കൊണ്ടാണ് എനിക്ക് സാധിച്ചത്.. ഓo തസ്മൈ ഗുരു വേ നമ:🙏🙏🙏🙏
@vijikoliyadan7407
@vijikoliyadan7407 Ай бұрын
നമസ്തേ ഗുരുജി,SMS meditation ഞങ്ങൾക്ക് പഠിപ്പിച്ച് കർമഫലങ്ങളെ ഇല്ലാതെ ആക്കാൻ മാർഗം കാണിച്ചു തന്നതിനു ഒരുപാട് നന്ദി 🙏 ഈ ലോകത്ത് കിട്ടാവുന്ന വിലപ്പെട്ട നിധി. ഓം തസ്മൈ ശ്രീ ഗുരവേ നമഃ
@radhavazhayil8646
@radhavazhayil8646 Ай бұрын
Thankyou guruji 🙏🏻🙏🏻 ഇതുവരെ അറിയാത്ത അറിവുകൾ പറഞ്ഞു തന്ന രണ്ട് ഗുരുജി മാർക്കും ഒരു കോടി നന്ദി നന്ദി നന്ദി
@SajuMS-bo9bw
@SajuMS-bo9bw Ай бұрын
സാറേ ഇതുപോലെ ഒരു അറിവ് വേറെ ആരും തരില്ല രണ്ട് പേർക്കും നന്ദി നമസ്തേ 🙏🙏
@anujasubhash9607
@anujasubhash9607 Ай бұрын
ഒരു കോടി നമസ്കാരം അറിവുകൾ കേട്ടിട്ടെ യിരിക്കണമെന്ന് കരുതുന്നു അപ്പോഴെ നമ്മളിൽ തിരിച്ചറിവ് വരുന്നുള്ളൂ🙏🙏🙏🙏🙏
@ajithkumars2106
@ajithkumars2106 Ай бұрын
നമസ്തെ ഗുരുജി, നമസ്തെ jayanarayanji,, രണ്ടു പേരും എന്റെ ജീവിതം മാറ്റിയവർ 🙏🙏🙏🙏
@sathiks4629
@sathiks4629 Ай бұрын
ഇത്രയും സത്യങ്ങൾ പറഞ്ഞുതന്നരണ്ടു ഗുരുക്കന്മാർക്കും നന്ദി നമസ്കാരം
@kings6365
@kings6365 Ай бұрын
ADHYAMAYITTANU EE CHANNEL KANUNNATHU,,, RANDUPERKKUM நமஸ்தே🙏🙏🙏,,,,,,, VALIYA ARIVUKAL,,,,,, THANKS🌹🌹🌹🌹🌹,,,,,,,,
@DeviSasi-e5s
@DeviSasi-e5s Ай бұрын
രണ്ടുപേരുടെയും അറിവുകൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🙏🙏❤❤🙏🙏🙏🙏
@bindumadhu9906
@bindumadhu9906 Ай бұрын
നമ്മുടെ ഗുരുജി പറയേണ്ടത് ആരുടെ മുഖത്ത് നോക്കി പറയും...😊❤❤ ഗുരുവേ നമഃ
@rekhag.pillai1661
@rekhag.pillai1661 Ай бұрын
🙏. ഇതുപോലെയുള്ള ബ്രിഹത്തായ അറിവുകൾ ഇനിയും കേൾക്കാൻ താത്പര്യമുണ്ട്.
@sivaramgi2525
@sivaramgi2525 Ай бұрын
രണ്ടു ഗുരുക്കൻ മാർക്ക്‌, അനുമോദനങ്ങൾ 🌹🌹🌹🙏🙏🙏🙏
@shajithemmayath3526
@shajithemmayath3526 Ай бұрын
രണ്ടുപ്പോര് കലക്കി 🙏 അറിവിന്റെ ടോപ്പിൽ നിൽക്കുന്ന ഗുരു ക്കൾ 🙏🙏🙏🙏🙏
@Prime_nisa
@Prime_nisa Ай бұрын
Superr sir 🥰❤️അവതാരം ഇങ്ങനെ ആയിരുന്നോ 😢എന്തൊക്കെ ഞങ്ങൾ സാദാരണക്കാർക്കു അറിയാത്ത കാര്യങ്ങൾ ആണ് രണ്ടു ഗുരുക്കന്മാരും പറഞ്ഞു തന്നെ രണ്ടപ്പം veenu bali എന്റെ കൃഷ്ണ ഇതെല്ലാം ഇങ്ങനെ ആയിരുന്നോ നാരായണ ഇനിയും ഇങ്ങനത്തെ നല്ല ചർച്ച വേണം 🥰❤️ thankyou sir thankyou guruji 🥰❤️സർ ഒരു കാര്യം ചോദിച്ചോട്ടെ മിത്രത്മജൻ എം തിയറി ഇതിനെ കുറിച്ച് സാറിന്റെ അഭിപ്രായം എന്താണ്
@lalithambikadevi8687
@lalithambikadevi8687 Ай бұрын
🙏Very informative discourse Heart felt gratitude for Guruji & Ginnes Jaya Narayanji. If you share short film like strategies For society will be good &great ,my humble request 🙏
@bindutk5931
@bindutk5931 Ай бұрын
ഗുരുജി ഇനിയും കൂടുതൽ അറിവുകൾ ചാനലിലൂടെപ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@dayalakshmik.r1726
@dayalakshmik.r1726 Ай бұрын
🙏🙏🙏🙏നല്ല അറിവുകൾ കിട്ടി നന്ദി ഗുരുക്കന്മാരെ 🙏🙏
@shajiraman4310
@shajiraman4310 Ай бұрын
നമസ്ക്കാരം 🙏🏻. വളരെ നല്ല അറിവുകൾ പകർന്നു തന്ന രണ്ട് ഗുരുക്കന്മാർക്കും നന്ദി നന്ദി നന്ദി...
@mithram2430
@mithram2430 Ай бұрын
വളരെ ശരിയായത് എന്തോ അത്❤ കേൾക്കുവാൻ കഴിഞ്ഞൂ.❤
@PradeepKumar-ym4by
@PradeepKumar-ym4by 6 күн бұрын
Very nice sir
@sunuravi3128
@sunuravi3128 7 күн бұрын
രണ്ട് gurukan മാർക്കും നമസ്കാരം..... ഗുരുജിക് സംസാരിക്കാൻ കൂടുതൽ സമയം നൽകണം ആയിരുന്നു...
@DGP8630
@DGP8630 Ай бұрын
What a deep knowledge....thank you ❤❤❤❤❤❤❤
@swapnapm8649
@swapnapm8649 Ай бұрын
സത്യമായ അറിവാണ് ഗുരുജി🙏
@induGnair-f1o
@induGnair-f1o Ай бұрын
ഗുരു ചരണം ശരണം 🙏🙏
@ArisingShakti
@ArisingShakti 10 күн бұрын
Thanks guruji
@selinrk964
@selinrk964 Ай бұрын
Thank You so much 🙏🙏🙏🙏 thank you universe ❤❤❤❤❤
@sadashivapoojary9816
@sadashivapoojary9816 Ай бұрын
Please continue your debates.. it’s very interesting please ❤
@Ravi-tk8md
@Ravi-tk8md Ай бұрын
Good discussion...we expect more videos from both of you....🙏❤
@BinduLalu-ec6bm
@BinduLalu-ec6bm Ай бұрын
🙏രണ്ടു ഗുരുക്കന്മാർക്കും നന്ദി ഓം തസ്‌മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏
@prasannakumarivineethan6133
@prasannakumarivineethan6133 Ай бұрын
Good presentation 🙏🏽
@bindutk5931
@bindutk5931 Ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏 ❤️❤️❤️❤️❤️
@mirror2833
@mirror2833 Ай бұрын
രണ്ട് പേരുടെയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
@venugopalpillai4393
@venugopalpillai4393 29 күн бұрын
നമസ്കാരം 🙏
@kings6365
@kings6365 Ай бұрын
NINNILAE MRUGHATHAE BALI CHEYUKA❤❤❤❤
@SU72RS
@SU72RS Ай бұрын
Good information Sir 🙏
@ajithabalan8441
@ajithabalan8441 Ай бұрын
Namaste Guruji.....എല്ലാവരും സസ്സ്യാഹാരികളായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
@beena9985
@beena9985 Ай бұрын
Yes ,you are correct.sms meditation.
@basavarajh4024
@basavarajh4024 26 күн бұрын
Om gurubhyo namah🙏🏻
@sreeramakrishnan547
@sreeramakrishnan547 Ай бұрын
ഞമ്മള് എപ്പോഴും ഇത് അനുഷ്ഠിക്കാറുണ്ട് ഇത്
@SherlyMema
@SherlyMema Ай бұрын
Pranamam Guruge Nanni Guruge
@beenasudharman5411
@beenasudharman5411 Ай бұрын
Super Guruji🎉🎉🎉🎉🎉
@RanjithaRanju-uv9bx
@RanjithaRanju-uv9bx Ай бұрын
ബ്രഹ്മജ്ഞാനിയും ദൈവജ്ഞനും പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും സംരക്ഷിക്കുമ്പോൾ പ്രപഞ്ചം സംരക്ഷിക്കപ്പെടുന്നു അച്ഛന് സൂര്യനും അമ്മയായ ചന്ദ്രനും നേരെയായാൽ മക്കളായ നക്ഷത്രങ്ങളും നേരെയാവും ബ്രഹ്മജ്ഞാനത്തിനും ഗുരു പരമ്പരയ്ക്കും പ്രണാമം
@AnilAni-pm8dt
@AnilAni-pm8dt Ай бұрын
Very good message Guruji
@gouthamyt8862
@gouthamyt8862 Ай бұрын
Thank you universe
@alsatrading8486
@alsatrading8486 Ай бұрын
Happy to see Tasmai Guruji
@raveendrannr6840
@raveendrannr6840 Ай бұрын
മഹാ ഗുരുക്കന്മാർക് പ്രണാമം 🙏🙏🙏🙏🙏🙏🙏
@kings6365
@kings6365 Ай бұрын
Pranamam❤
@ajithmanayil8325
@ajithmanayil8325 Ай бұрын
സൂപ്പർ ❤️
@ramaniep-fo9mq
@ramaniep-fo9mq Ай бұрын
Namaskaram sir.
@rameshc4257
@rameshc4257 20 күн бұрын
നിങ്ങളോട് ഇരുന്നു സംസാരിക്കാൻ ഞാൻ തയാറാണ് പറ്റുമെങ്കിൽ വിളിക്കു ഞാൻ കാണിച്ചു തരം 🙏🙏🙏👍
@AVM2022
@AVM2022 20 күн бұрын
Kindly contact :- UAE : 050 114 1369 India :+91 9495 177770
@nishatk6014
@nishatk6014 Ай бұрын
SMS meditation cheyan ആഗ്രഹം undayittum ചെയ്യാൻ സാധിക്കാത്ത ഒരുപാട്പേര് undavum
@komalakomala9446
@komalakomala9446 Ай бұрын
അതേ
@Aranatanhid
@Aranatanhid Ай бұрын
Guruji ❤🙏
@ramaviswa4014
@ramaviswa4014 29 күн бұрын
I want sms meditation guruji
@ravindrannair1789
@ravindrannair1789 Ай бұрын
Veryverythanks.sr
@rajamani-em2of
@rajamani-em2of Ай бұрын
Thaks
@sajeevannair4703
@sajeevannair4703 Ай бұрын
Suppar
@REKHAKC-v6d
@REKHAKC-v6d Ай бұрын
പ്രണാമം
@thankamanimp9586
@thankamanimp9586 Ай бұрын
Aum NNamasivaya 🪔🪔🪔🙏🏽🙏🏽🙏🏽
@anjaliartzone
@anjaliartzone Ай бұрын
ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🌸🙏🏻
@sakthivel_74
@sakthivel_74 Ай бұрын
👌👌👌
@thulasibhai2871
@thulasibhai2871 Ай бұрын
ഗുരു സാക്ഷാൽ പരബ്രഹ്മം 🙏🙏🙏
@Travel09-i4f
@Travel09-i4f Ай бұрын
എപ്പോഴും ചിരിച്ചു കൊണ്ടുള്ള മുഖമായിരുന്നു ഗുരുജിക്ക്..ഇപ്പൊൾ വളരെ gourava ഭാവം
@ramaviswa4014
@ramaviswa4014 29 күн бұрын
Fees how much
@AVM2022
@AVM2022 29 күн бұрын
thasmai.org.in/
@user-yh1go7dz1k
@user-yh1go7dz1k Ай бұрын
🙏🙏🙏💚💚💚🙏🙏🙏
@NandakumarJNair32
@NandakumarJNair32 Ай бұрын
ജ്യോതിസ് എന്നാൽ പ്രകാശം. ജ്യോതിഷം എന്നാൽ പ്രകാശത്തെ സംബന്ധിച്ചുള്ളത്. 😃
@sarojinitk
@sarojinitk Ай бұрын
SMS meditation please parayam
@sarojinitk
@sarojinitk 20 күн бұрын
SMS medetion onnu parade tarumo
@vasumathyuthaman6741
@vasumathyuthaman6741 Ай бұрын
തലയിലെഴുത്ത് എൻ്റെ അമ്മ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
@sheenaprabhakaran5303
@sheenaprabhakaran5303 Ай бұрын
🙏🙏🙏
@sanoopkg9043
@sanoopkg9043 Ай бұрын
എനിക്ക് നേരിട്ട് കാണണം എന്നുണ്ട് എങ്ങനെ സാധിക്കും
@sakthivel_74
@sakthivel_74 Ай бұрын
💯
@Rajinikalathikal
@Rajinikalathikal Ай бұрын
Anik join cheyanam ji
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495 177770
@ameenamohammed8492
@ameenamohammed8492 Ай бұрын
🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@madanankombath
@madanankombath 8 күн бұрын
ത സൈമ ഗുരുവിൻ്റെ Sms മെടി റേഷൻ അനുഭവിക്കാൻ ഉള്ള വഴി പറഞ്ഞു തരാമോ 430Am ൻ അങ്ങയെ കിട്ടാൻ ഏതു ചാനലിൽ എങ്ങിനെ കയറണം ദയവായി ഒന്നു പറഞ്ഞു തരൂ
@AVM2022
@AVM2022 8 күн бұрын
Kindly contact :- India :+91 9495 177770
@Soyarj26
@Soyarj26 Ай бұрын
Engine aanu SMS meditation cheyyendathu . How to join ?
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495177770
@jayaravikumar6900
@jayaravikumar6900 Ай бұрын
എസ്എംഎസ് മെഡിറ്റേഷൻ ചേരാൻ എന്താണ് വേണ്ടത്
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India : +91 9495177770
@SheejaRaju-t2l
@SheejaRaju-t2l Ай бұрын
Thasmai Gurujiyude number onnidumo ithilulla aerenkilum .
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495 177770
@vasumathyuthaman6741
@vasumathyuthaman6741 Ай бұрын
നമസ്തേ ഗുരുജീ . നേരിൽ കാണാനും എൻ്റെ മകനേ ഒന്നുകാണിക്കാനും വേണ്ടി ആഗ്രഹിക്കുന്നു. എങ്ങനെയാണ് സാധിക്കുന്നത് സ്ഥലം കോട്ടയം
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495177770
@letsenjoylife7746
@letsenjoylife7746 Ай бұрын
തലയിലെഴുത്തു വരെ കണ്ടു 🤣🤣
@umeshk.p-hs5xm
@umeshk.p-hs5xm Ай бұрын
നമസ്തേ ഗുരുജി, എങ്ങനെയാണു മെഡിറ്റേഷൻ പഠിക്കാൻ സാധിക്കുന്നത്. എങ്ങനെ കോൺടാക്ട് ചെയ്യണം
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India : +91 9895 667700
@trinetram1008
@trinetram1008 Ай бұрын
Can guruji give me an online podcast please?
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India : +91 9895 667700
@trinetram1008
@trinetram1008 Ай бұрын
@@AVM2022 Thanks You !
@nithyaajith7795
@nithyaajith7795 Ай бұрын
🙏🙏🙏
@Anukuttan-z4l
@Anukuttan-z4l Ай бұрын
ഒരേ ദിവസം ഒരേ സമയം ജനിച്ച twins ന് വിഭിന്ന വിധി ആണല്ലോ. അതെന്തുകൊണ്ട്?. അവരുടെ ലാഗ്നവും, അംശകവും same ആയിട്ടും 2 വിധി ആണ്. ജനന സമയ വ്യത്യാസം 1 mt മാത്രം. എനിക്ക് നേരിട്ട് അറിയാം 😮
@sindhubabu-hf5ze
@sindhubabu-hf5ze Ай бұрын
Thasmai Sree Guruve Namaha
@SiniVr-g1l
@SiniVr-g1l Ай бұрын
Thanks guruji✌️✌️✌️✌️✌️⭐⭐⭐⭐🌟🌟🌟🌟🌙🌙🌙🕉️🕉️🔱🔱🔱🌿🌱🌱☸️☸️☸️🐚🐚🐚🦚🦚🏹🏹
@geetharajan8824
@geetharajan8824 Ай бұрын
7 horses nte picture halil ethu disayilanu idendathu plz reply
@vasundharavasundhara6040
@vasundharavasundhara6040 Ай бұрын
എസ്എംഎസ് മെഡിറ്റേഷൻ പഠിക്കാൻ എന്ത് ചെയ്യണം
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495177770
@sasikalad2765
@sasikalad2765 Ай бұрын
സർ നാട്ടിൽ ഉണ്ടോ 🙏🙏🙏🙏
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India : +91 9895 667700
@jayarajanpm7519
@jayarajanpm7519 Ай бұрын
എനിക്കും sms meditation venam എങ്ങനെ കോൺടാക്ട് ചെയ്യും
@AVM2022
@AVM2022 Ай бұрын
Kindly contact :- UAE : 050 114 1369 India :+91 9495177770
@sreelathakk1450
@sreelathakk1450 Ай бұрын
🙏ജ്യോതിഷം, SMS meditation, രണ്ടിന്റെയും ആധാരം സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളും തന്നെ. SMS meditation ലൂടെ നേരിട്ട് അനുഗ്രഹം ലഭിക്കുന്നു. അല്ലേ?🙏 ജാതകപ്രകാരമുളള ദോഷങ്ങൾക്ക് പെട്ടെന്നുള്ള പരിഹാരം SMS meditation അല്ലേ ?🙏
@AVM2022
@AVM2022 Ай бұрын
Its not easy to follow SMS meditation. If you can,Its good mam. 🙏🏽
@sreelathakk1450
@sreelathakk1450 Ай бұрын
But result is faster,if we are in sanadana dharma.
@AnilKumar-sv5ec
@AnilKumar-sv5ec Ай бұрын
നല്ല ഒരു വിവരണം
@preethisree1973
@preethisree1973 Ай бұрын
Informative talk Thk u 🙏
@sreelethaS
@sreelethaS Ай бұрын
വളെരെ നല്ല information thank you
@basavarajh4024
@basavarajh4024 26 күн бұрын
Om Gurubhyo Namah 🙏🏻
@rpadmakumari-nm5zp
@rpadmakumari-nm5zp Ай бұрын
Namaskaram sir
@sheebanandakumar6776
@sheebanandakumar6776 Ай бұрын
🙏🙏🙏🙏❤
@preethipreethi763
@preethipreethi763 Ай бұрын
👍
@shijuvr932
@shijuvr932 Ай бұрын
❤❤❤🙏🙏🙏
@bvmovies24
@bvmovies24 Ай бұрын
🙏🙏🙏
@raghunathanmenon3068
@raghunathanmenon3068 Ай бұрын
@sindhusindhu170
@sindhusindhu170 Ай бұрын
🙏🙏🙏🙏
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН