ഇതുപോലുള്ള സംവാദങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.. അഭിവാദ്യങ്ങൾ...
@rajeshmandapathil79984 жыл бұрын
സാറിന്റെ പ്രഭാഷണം മാക്സിമം കേൾക്കാൻ ശ്രമിക്കാറുണ്ട് പാർട്ടിയുടെ ഒത്തിരി പഴയ കാര്യങ്ങൾ മനസിലാക്കാൻ പറ്റി എന്നുള്ളത് ഒരു വലിയ കാര്യമാണ്. ഇനിയും ഇത് പോലെയുള്ള കാര്യങ്ങൾ പറയുമെന്ന് പ്രതീക്ഷിക്കുന്നു. സാറിന് ഒരു വാട്സ് ആപ്പ് ഗ്രുപ്പ് ഉണ്ടായിരുന്നെങ്കിൽ ഇടയ്ക്കു സംശയങ്ങൾ ചോദിച്ചറിയാമായിരുന്നു 🚩🚩🚩✊️✊️✊️👍👍👍👍👌👌👌👌❤️❤️❤️❤️
@aarathimg38364 жыл бұрын
അത്യന്തം വിഞാനപ്രദമാണ് അങ്ങയുടെ ഓരോ പ്രഭാഷണവും.
@unnikrishnan77454 жыл бұрын
What an enlightening lecture.
@rajeshk39413 жыл бұрын
താങ്ക്സ്
@shyamKumar-wv3tm2 жыл бұрын
അപഥ സഞ്ചാരങ്ങൾ
@secularsecular16184 жыл бұрын
താഷ്കന്റ് പൊളിക്കും
@ramachandrankalpakasseri37254 жыл бұрын
What haopened to Sarojini Naidu"s brother later? Can you explain?
@agharigp4 жыл бұрын
ചുരുക്കി പറഞ്ഞാൽ 2025 ൽ 100 വർഷം തികയുന്നത്, ചില സാങ്കേതിക കാരണങ്ങളാൽ 2020 നവംബർ 17 ന് ആഘോഷിച്ചു 😂😂😂😂👌👏👏👏
@azeesazees41533 жыл бұрын
ആദ്യം വീഡിയോ മൊത്തം കാണെടാ സങ്കി 🤦♂️😬
@agharigp4 жыл бұрын
മാർസ്സിന്റെ ആശയങ്ങളെ മൊത്തം കുഴിച്ചു മൂടിയിട്ടല്ലെ ലെനിന്റെ സിന്ദാന്തം പിന്നെ എങ്ങനെയാ ആശയങ്ങൾ ഒരു പോലെ എന്നു പറയുന്നു, കോമഡിയാ കേട്ടോ 😂😂😂😂
@Beenapatteri3 жыл бұрын
അതെപ്പോ കുഴിച്ചുമൂടി
@AJISHSASI4 жыл бұрын
👍👍👍👍
@santhoshkumar-ub9oo2 жыл бұрын
അഭിവാദ്യങ്ങൾ
@ShahShau-ie2bh7 ай бұрын
Royi da athartha pareande sr 3:09
@agharigp4 жыл бұрын
ഇൻഡ്യയിൽ നിന്നും അവർ എന്തിനു തുർക്കിലേക്കും അഫ്ഘാനിലേക്കും 30 പേർ വഴി തെറ്റി താഷ്ഘണ്ടിലേക്കും എന്തിനു പോയി എന്നതിലാണ് രസം 😂😂 അത് പറയൂ...
@jyothishrajineesh21894 жыл бұрын
Anusyitham vellam pole ozhukunna angayude prasangam kelkaananu enikishtam. Asayaparamaayi yojippillenkilum athukondaanu onnupolum vidathe kaanunnathum. So nokky parayunnath ozhyvakkiyal nannayrunnu.
@janakiramdamodar9 ай бұрын
സത്യഭക്ത ആരായിരുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്തിന്.
@mohammedrafeeq84013 күн бұрын
ഇന്ത്യയിൽ അയാൾ സുരേന്ദ്ര നാഥ് ഭട്ടാചാര്യ ആയിരുന്നു പിന്നീട് ഇവിടെ നിന്ന് വിട്ട് അമേരിക്കയിൽ വെച്ച അയാൾ സ്വയം സ്വീകരിച്ച പുതിയ പേരാണ് m n റോയ് അഥവാ മാനഭേന്ദ്ര നാഥ് റോയ് എന്നാക്കി സ്വന്തം പേര് പോലും തനിക് ആത്മവിശ്വാസം ഇല്ലാത്ത നേതാവ് അദ്ദേഹം അതുപോലെ ആവുകയും ചെയ്തു
@bhupeshmb99125 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അഥവ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി. 1925 ഡിസംബർ 26 ന് കാൺപൂരിലാണ് സി.പി.ഐ രൂപീകരിച്ചത്.
@hareek374511 ай бұрын
പിൻവാതിലിടം 😂😂
@reshmabalagopal32042 жыл бұрын
കള്ളം കമ്മികൾ കേരളീയം വായിക്കുക സത്യം മനസ്സിലാക്കാം
@jokinmanjila1704 жыл бұрын
കമ്മ്യൂണിസ്റ് ആശയങ്ങളുട അടിസ്ഥാനം സർവദേശീയത ആണ്, സങ്കുചിത ദേശീയത സംഘി ആശയം ആണ്, എന്തിനു ക്യാപിറ്റലിസം പോലും സർവദേശീയത ആണ്,
@justinejacob61374 жыл бұрын
കമ്മ്യൂണിസത്തിൽ ലും സോഷ്യലിസത്തിലും സ്വകാര്യ സ്വത്തു അനുവദനീയം അല്ല. നമ്മുടെ വീടും പറമ്പും എല്ലാം സർക്കാരിന്റെ വക ആവും. ഇത് വല്ലോം അറിയാമോ? ക്യാപിറ്റലിസം ആണ് നല്ലത്
@justinejacob61374 жыл бұрын
കമ്മ്യൂണിസത്തിൽ ജനാധിപത്യത്തിന് സ്ഥാനം ഇല്ല. അതാണ് എല്ലാ കമ്മ്യൂണിസ്റ് രാജ്യങ്ങളും പൊട്ടി പൊളിഞ്ഞു പോയത്
@ar_leo184 жыл бұрын
@@justinejacob6137 poda manda
@justinejacob61374 жыл бұрын
@@ar_leo18 നീ സ്കൂളിൽ പോയി നോക്കു മണ്ടാ.. പാർട്ടി ക്ലാസ്സിൽ പോയിട്ട് ഇറങ്ങിയേക്കുവാ
@World-war-04 жыл бұрын
@@justinejacob6137 😄 കമ്മ്യൂണിസ്റ്റ് സമൂഹം എന്നത് ഒരു ഭരണ ക്രമം അല്ല. വിപ്ലവം നടന്നാൽ കമ്മ്യൂണിസ്റ്റ് സമൂഹം ആയി എന്നും അർഥം ഇല്ല. ചൈന യുടെ ccp പറയുന്നത് 2030 ഓടെ ആണ് ചൈന സോഷ്യലിസത്തിലേക്ക് കാല് വെക്കു എന്നാണ് അതൊരു brhathaaya പരിപാടി ആണ്. അല്ലാതെ സ്വകാര്യ സ്വത്തു ഒക്കെ ഭരണകൂടം വിപ്ലവം നടന്നു പിടിച്ചു കൊണ്ട് പോകുക ഒന്നും ഇല്ല. സോഷ്യലിസത്തിന്റെ അവസാനത്തിൽ ആണ് സമൂഹം കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്ക് പോകുക ഉള്ളു. Abcd പോലും അറിയാതെ വല്ലോം വിളിച്ചു കമ്മ്യൂണിസത്തിൽ വെച്ചു കെട്ടരുത് 🙏🙏🥴