അന്നമ്മ ചേടത്തിക്ക് ദീർഘായുസും ആരോഗ്യവും ആഫിയത്തും ദൈവം നൽകട്ടെ. ആമീൻ
@annaskitchenarthunkal86184 жыл бұрын
അമ്മച്ചിയുടെ സംസാരത്തിന് കൊടുക്കണം ഒരു ലൈക്..
@lijocherian71435 жыл бұрын
ഇതൊക്കെയാണ് ശരിക്കും തനി നാടൻ.... എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം..
@PinkyandCat4 жыл бұрын
അമ്മച്ചിനെ കണ്ടപ്പോഴേ മനസ്സും വയറും നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു അവതരണം.. ഒന്നേ പറയാനുള്ളു.. Channel subscribed..
@jesnaashley49055 жыл бұрын
അമ്മച്ചി ഒരു പാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ
@gevargiscmanoj59594 жыл бұрын
Athe ...nagalum prarthikkunnuuu
@niyazpa4 жыл бұрын
Pl visit our channel
@damuyoutuber88804 жыл бұрын
,
@Lhsbysareena3 жыл бұрын
Ameen
@nasernaser27793 жыл бұрын
😁🤲
@cassiepereira42493 жыл бұрын
Hi Ammama! 🙋 im from goa but my father is a keralite, I can understand Malayalam, but cant write ,can speak very lil....lots n lots of love to u....u look like my Granny 😍😘
@akhilvm62714 жыл бұрын
എന്റെ പൊന്ന് അമ്മച്ചിയെ ഒരു രക്ഷയും ഇല്ല പൊളിച്ചു. ഞാൻ ഉണ്ടാക്കി ഫ്രൈ ആക്കുന്ന സമയത്ത് കുറച്ച് കുരുമുളക് പൊടിയും കൂടി ഞാൻ ചേർത്തായിരുന്നു സൂപ്പർ.... ഒരായിരം Thanks ammachi 🥰🥰🥰🥰🥰🥰🥰🥰
@salampk87595 жыл бұрын
അമ്മച്ചീടെ ബീഫ് ഉലത്തിയത് കണ്ട് വായയിൽ വെള്ളം വന്നവർ ഒരു ലൈക്ക് അടിച്ചേ
@leenajohnson14825 жыл бұрын
Very good.
@arpithanirmal92794 жыл бұрын
Annamachi garam masala ondakunnathe paraje tharamo
@ushakumari57194 жыл бұрын
super annamma am.achi
@AnnammachedathiSpecial4 жыл бұрын
@@arpithanirmal9279 already ittittund
@soumikdey76944 жыл бұрын
ആ...........👍😀
@zeenua794 жыл бұрын
അമ്മച്ചിടെ ചിരി, സംസാരം എല്ലാം സൂപ്പർ ആണുട്ടോ
@santhoshkumar76634 жыл бұрын
Santheep kumar
@vipin40605 жыл бұрын
ഭക്ഷണത്തിന്റെ രുചിപോലെ തന്നെ നിഷ്കളങ്കയായ അമ്മച്ചിയുടെ സംസാരവും കേൾക്കാൻ നല്ല രസമാണ്.. ഇനിയും ഒരുപാട് വിഭവങ്ങളുമായി അമ്മച്ചി വരും എന്ന പ്രതീക്ഷയിൽ ഇരിക്കുന്നു. പിന്നെ സച്ചിൻ ഒരു നല്ല മനസിന്റെ ഉടമയാണ് എന്നുള്ളതാണ്.. അദ്ദേഹമാണ് ആദ്യമായി അമ്മച്ചിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത് എങ്കിലും, ഇപ്പോൾ അമ്മച്ചിയുടെ സ്വന്തം ചാനലിലും അദ്ദേഹം പഴയതുപോലെ തന്നെ ഊർജസ്വലനായി അമ്മച്ചിക്ക് support ചെയ്തു കൂടെ നിൽക്കുന്നു എന്നുള്ളത്, ഒരു ഭയങ്കര സംഭവം തന്നെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹം കൂടുകയാണ് ചെയ്തത്... ഈ നല്ല മനസിനുള്ള പ്രതിഫലം ദൈവം സച്ചിന് നൽകട്ടെ... സംസാരം TV യിൽ വരുന്ന എല്ലാ വീഡിയോകളും കാണാറുണ്ട്. അമ്മച്ചിയോടുള്ള ഒരു അപേക്ഷ എന്താണെന്ന് വച്ചാൽ, സച്ചിന്റെ ചാനലിന് വേണ്ടിയും അമ്മച്ചി ഇടക്കിടക്ക് വീഡിയോകൾ ചെയ്യണം.. അതാണ് അതിന്റെ ഒരു ശെരി എന്നാണെന്റെ ഒരു തോന്നൽ. അമ്മച്ചിയെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട്.. ഒരുപാട് ജനഹൃദയങ്ങളെ കീഴടക്കി മുന്നോട്ടു പോകുന്നതിനോടൊപ്പം സച്ചിനെയും ചേർത്തുപിടിച്ചുകൊണ്ടുവേണം മുന്നോട്ടുപോവാൻ... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ... അമ്മച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..
@ardhraachuzzardhraachuzz95805 жыл бұрын
Currect
@AnnammachedathiSpecial4 жыл бұрын
samsaaram was not sachin's channel...he left samsaaram
@anijanostalgicsongsthegrea70154 жыл бұрын
Ammachiyude phone number kittumo
@nadhniya97084 жыл бұрын
@@AnnammachedathiSpecial Why..?
@rejuperfect11054 жыл бұрын
Llofor by moo l.p. N l Lo l.p. Lo
@ratheeshm64464 жыл бұрын
Ammachiye njan ingg edukkua....💙 Ammachi fans ivde come on💙
@VivekSk55 жыл бұрын
Ammachiye kanmbm nik nde ammumaye orma varm. Eth pole pand kore food nalla tastode undaakki taruaarn. Ee videos kanmbm ndo oru nalla santosham. Thanks 😊🙏
@delmiadrielltibin38424 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്...... എല്ലാ റെസിപ്പി യും ചെയ്തു നോക്കാറുണ്ട്. എല്ലാം ഒന്നിനൊന്ന് സൂപ്പർ
@beenanoufal56555 жыл бұрын
എന്റെ അമ്മച്ചിയെ ഓർമ വന്നു..... ഇതുപോലെ ചട്ട യും വാലിട്ടുടുത്തു മുണ്ടും.... Nice അമ്മച്ചീ ബീഫ് കണ്ടിട്ട് കൊതിയാവുന്നു... god bless u....
@renusujith90415 жыл бұрын
Enikkum
@lissythomas84195 жыл бұрын
Beena Noufal same for me..
@aleyammatm97975 жыл бұрын
Nice ammachy
@niyazpa4 жыл бұрын
Pl visit our channel
@minijoy8094 жыл бұрын
എന്റെ അമ്മച്ചിയെ ഓർമ്മ വരും ഇതുപോലെ എല്ലാ ഉണ്ടാക്കി തരുമായിരുന്നു മരിച്ചു പോയി
@babumarotti63994 жыл бұрын
ഞാൻ ഇതു പോലുണ്ടാക്കി നോക്കി ' തകർത്തു അമ്മച്ചിക്ക് വളരെ നന്ദി' വളരെ സിമ്പിളായി പറഞ്ഞു എന്നതാണതിൻ്റെ പ്രത്യേക ത
@mylittleworldrazia29495 жыл бұрын
ഇ ചാനലും അമ്മച്ചിനെയും ഒരുപാട് ഇഷ്ടമാണ് ✌️✌️✌️✌️✌️
@jck18434 жыл бұрын
അന്നമ്മച്ചേടത്തിയുടെ പാചകം ഉഗ്രൻ തന്നെ. ഈ ബീഫ് ഉലത്തിയത് ഞാനുണ്ടാക്കിയപ്പോൾ ആർക്കും തിന്നു മതിയായില്ല. നൂറായിരം നന്ദി🙏
@തള്ളാഹുകുക്കർ5 жыл бұрын
മലയാളികൾക്ക് അന്നും ഇന്നും എന്നും.... ബീഫ്.... ബീഫ് ഉലർത്തിയത്...❣❣❣✌✌✌✌✌✌👍👍🤤🤤🤤🤤🤤
@amitharaveendranmv16454 жыл бұрын
അന്നാമ്മ ച്ചേടത്തി ബീഫ് ഉലർത്തിയത് ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി അമ്മച്ചി ഞാൻ ആദ്യമായിട്ടാണ് ഇത് ഉണ്ടാക്കുന്നത് മക്കൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു ബാബുച്ചേട്ടാ സച്ചിൻ എല്ലാവർക്കും നന്ദി ബി ഫ് ഉലർത്തിയത് ഉണ്ടാക്കാൻ പഠിച്ചതിന് നന്ദി
@mornigstar98315 жыл бұрын
🌷 ഇറച്ചി തിന്ന് മടുക്കുമ്പോൾ 03:31 ഒരു കഷണം തേങ്ങ കുത്ത് കടിക്കുന്നത് നല്ല ടേസ്റ്റ് അല്ലേ, അമ്മച്ചി സൂപ്പർ 😍🤩
ആ കലരുണ്ടല്ലോ എന്തൊക്കെ പറന്നാലും? Old is gold... 😊😊
@saseendrants28894 жыл бұрын
Mansoor Ali CM Vu
@aleenarosemary92984 жыл бұрын
Ammachiii supperr.......enikkk. Cooking onnum arinjudarunnu.....ippo ammacheeede nokkiyelllam padichu varunnu.....enikkkk oru paadu ishtappettu love you so much ammachiiu.....
@sincyrobin77655 жыл бұрын
Chattayum mundum itta ammachi... sho.. kannnu niranju🥰🥰
@shaibashaiba9953 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി annammachi adipoli test 😋😋😋😋😋😋
ഞാൻ കാണുന്നില്ല അമ്മച്ചി ചുമ്മാ കൊതിപ്പിക്കാനായിട്ട് ഓരോന്നും കൊണ്ടുവരുവാ...full vedio kanan vaya😋😋😋😋👌🥰
@anishkurian20085 жыл бұрын
അടിപൊളി ഒന്നും പറയാനില്ല ഇപ്പൊ കണ്ടു ഓടി പോയി ബീഫ് മേടിച്ചു കുക്ക് ചെയ്യുന്നു ഇംഗ്ലണ്ടിൽ ആയാലും നാട്ടിൽ ആയാലും നമുക്ക് ബീഫെ ഒരു വീക്നെസ് ആണേ 😍 subscribed thanks for the video
@bethesdaagchurchchandapura4 жыл бұрын
Super
@malathisuresh44323 жыл бұрын
🤤🤤🤤enniyumm egatha vedio prathishikunnuuu
@gouthamiv8174 жыл бұрын
ഇങ്ങനെ ഞങ്ങളെ kothipikale അമ്മച്ചി adipoliii
@gebikesimuae83754 жыл бұрын
Adipolli.vayillkude kappal.oddum.super ammache
@shibuvarghese86594 жыл бұрын
Simply too tempting to make..Thank you Amachi..I like your preparation always
@anilanoop93264 жыл бұрын
annamma chedathi powliyanu,,,,avatharakan oru rakshayumilla avatharanam samsaramokke nalla rasamund
@adithyaashok75865 жыл бұрын
അമ്മച്ചീടെ fan ആയി ഞാൻ അവിടെ വന്ന് അമ്മച്ചീടെ beef special കഴിക്കാൻ തോന്നണുണ്ട്.അമ്മച്ചി supper ആ
@sindhukrishnakripaguruvayu114911 күн бұрын
God Bless You Take Care All The Best Congrats Thanku Very Much Annamma Chedathi Sughano. Happy Christhmas Naadan Beef Dry Fry Roast Super Adipoliyanuto Nallathane Ishtayitta. Very Nice Easy Taesty Verity Simple Receipy Aanuta. AayurarogyaSoukyathode Irikate Ammachi. Good Night Sweet Dreams Annamma Chedathi And Family 😍😊💕❣️💘💝❤️💜👍👌💓💗💖💞💚♥️💙🙏
@sijo2475 жыл бұрын
ചമ്മന്തി പൊടി ഉണ്ടാക്കുന്ന വീഡിയോ വേണം സമയം കിട്ടുമ്പോൾ മതി തിരക്കില്ല.
Annammachedathi you are so pleasant n cheerful when you are cooking and such a caring son to help you, I really learnt the correct way to make beef ullathiyathe, pls put the recipe which you mentioned that is beef with sweet mango.
Dear Ammachy, I really love you and adore you. Ammachy you remind me of my grandmother. May God bless you so much.
@akshayavani4 жыл бұрын
ഞാനും ചെയ്തു നോക്കി. Sooper ആരുന്നു.
@dileepravi39994 жыл бұрын
അമ്മിച്ചി അടിപൊളി
@sreethampan4 жыл бұрын
ചെനച്ച മാങ്ങയും ബീഫും ആദ്യമായി കേൾക്കുകയാണ്, എന്തായാലു്ം അടിപൊളി
@achuafii69475 жыл бұрын
സ്നേഹം ഉള്ള അമ്മച്ചി😍😍
@susammaabraham83504 жыл бұрын
Ammachi God bless you and your family
@azzascuteworld89894 жыл бұрын
Ammacheede samsaram valare ishtamanu...
@dhinu8787874 жыл бұрын
ശെരിയാ അമ്മച്ചി... ഇങ്ങു ദുബായില് ഇരുന്നു കണ്ടു വെള്ളം ഇറക്കികൊണ്ടിരിക്കുവാ... എന്റെ അപ്പന്റെ അതെ കുക്കിംഗ് സ്റ്റൈൽ... 😋
@pushpanpan18314 жыл бұрын
Dhinu Baby 👌👌👍👍
@sachubenny16464 жыл бұрын
Njanum
@alphonsavarghese99874 жыл бұрын
Super Amachiiiiiiiii....orupadu ishtam ayi
@nelsonthomasthodupuzha75905 жыл бұрын
എന്റെ അന്നമ്മച്ചിയെ അടിപൊളിയെ 😋😋😋😋
@nishadharmaraj6964 жыл бұрын
ഞാനും പുതിയ subscriber ആണ്. ഞാൻ എന്നും അമ്മച്ചിയുടെ വീഡിയോ കാണാറുണ്ട്.അമ്മച്ചിയുടെ ചിരിയും വർത്തമാനവും എനിക്ക് വലിയ ഇഷ്ടമാണ്.അ പാഗം ചെയ്യുമ്പോഴുള്ള ഹാപ്പിനെസ്സ് കാണുമ്പോൾ കാണുന്ന നമ്മുടെ വയറാ നിറയുന്നത്.