പിടിച്ചിട്ടു സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ അല്ലേ ഈ പ്രഹസനം...😂
@AF-t5m6 ай бұрын
🤣🤣- spontaneous
@santhoshmuralidharan1566 ай бұрын
🤣🤣🤣🤣💀 true
@sanjuthomas32126 ай бұрын
Aa second il thanne jamyam kodukkum
@ajayCL-m5v6 ай бұрын
Alla Jailil ninnum partiyilekku maalayittu swagatham cheyyum😂
@shahulshibu28846 ай бұрын
കൂ ,,,തീ കാറ്റു സാജൻ
@suaisubair57116 ай бұрын
തീക്കറ്റ് സാജനെ ഒതുക്കാൻ ഫയർ ഫോഴ്സ് മതിയാവും. 😂😂
@arundas916 ай бұрын
😂
@gr8vijay6 ай бұрын
😅😅😅
@vivekmrocky6 ай бұрын
😂😂😂
@BibinChacko-k4h6 ай бұрын
😂
@krbalan36636 ай бұрын
🙏😂😂😂
@MANOJ94246 ай бұрын
ഇതൊന്നും ഈ നാട്ടിൽ അടിച്ചമർത്താൻ കഴിയില്ലെങ്കിൽ കേരളാ പോലീസ് തൊപ്പിയും വച്ച് എന്തിനാ നടക്കുന്നത് .കഷ്ടം തന്നെ .
@sabarigireesan46276 ай бұрын
കുറച്ച് ചൂട് വെള്ളം ഒഴിച്ചാൽ മതി.
@juniormedia42806 ай бұрын
ഇനി കേസ് എടുത്തതിനുശേഷം ഇയാളെ ജാമ്യത്തിൽ വിടണം അതോടെ കഥ ഫിനിഷ്. പിന്നെ അടുത്ത കൊലപാതക ശ്രമത്തിനുശേഷം വീണ്ടും കേസെടുക്കുക വീണ്ടും ജാമ്യത്തിൽ വിടുക.
@juniormedia42806 ай бұрын
@@sabarigireesan4627😀😀
@oktechfarming65616 ай бұрын
അതറിയില്ലേ..ഹെൽമെറ്റ്,സീറ്റ് ബെൽറ്റ് എന്നിവ പിടിക്കാൻ ആണ് പോലീസ്
@saj2246 ай бұрын
Ayyo athum pavapettavark matrame ullu. Akash tillankari kanicha pokritaram chodikan oru mvd illa avasnam high Court സ്വമേധയാ case edukkan uttarav ittu. @@oktechfarming6561
@user-gv1gw4bc5g6 ай бұрын
Thumbnail കണ്ടപ്പോൾ naslen ആയി തോന്നി 😂😂
@joemol26296 ай бұрын
😂😂yes ഞാൻ കരുതി പുതിയ വല്ല സിനിമയും ആയിരിക്കും എന്ന് തീ കാറ്റ് സാജൻ 😂😂😂
@ptzram83066 ай бұрын
ബിഷപ്പുമാർ പറഞ്ഞത് സത്യമാണ്. ഒരു സിനിമ തുടക്കം മുതൽ Last മിനിറ്റുവരെ കൊച്ചുകുട്ടികളെ കുടിക്കാനും ഇടിക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ റിസൾട്ടാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ അജൻഡയുണ്ട് അത് intelligence ന് മനസ്സിലാകും കുടിയന്മാർക്ക് മനസ്സിലാകില്ല. ഫഹ്ദ് ഫാസിൽ ഇത് ചെയ്യാൻ പാടില്ലായിരുന്നു. ISS and Terrorist കളെ സൂക്ഷിക്കുക, അവർ സിനിമ മേഖലകളിലും ഉണ്ട്. ED യും NIA യും ഇത് നിരീക്ഷിക്കണം.
@devs36306 ай бұрын
100% ശരിയാണ് silent poison പടമാണ് ഇത്. ഫഹ്ദ് ഫാസിലും ടീമും വിജയിച്ചു കൊച്ചുകുട്ടികളെ വഴിതെറ്റിക്കുന്നതിൽ. മയക്ക് മരുന്ന് അടിക്കുന്ന മണ്ടന്മാർക്ക് ഇത് മനസ്സിലാകില്ല. ISS പോലുള്ള തിവ്രവാദികൾ മലയാള സിനിമ മേഖലകളിലും കടന്നിട്ടുണ്ട്. NIAയും ED യും നിരീക്ഷണം ശക്തമാക്കണം.
@KRP-y7y6 ай бұрын
Bishopinteyum matatinteyum ND 😢 Abhaya case marano ? Ettavum visham cinema alla samoohatila Mata viswasam aanu
@kochinmusikzone34406 ай бұрын
അധോലകവും ഗുണ്ടായിസവും വിളമ്പിയ നരസിംഹവും ആറാം തമ്പുരാനുമൊക്ക ഇതിന്റെ പഴയ കാല വേർഷൻ തന്നെയാണ്..
@jainmathew8046 ай бұрын
ഇവനു പാർട്ടി മെമ്പർഷിപ്പ് കൊടുക്കണം.. ❤❤
@RimaRose-q2f6 ай бұрын
Randennam kaanum
@wilsonpj26146 ай бұрын
ഉണ്ട് DYFI ലോക്കൽ സെക്രട്ടറിയാ
@sha-yj9cy6 ай бұрын
ആൾറെഡി മെമ്പർ ആണ്
@georget446 ай бұрын
No same level of Kalamasseri Area Secretary infamous Gunda Zakir Hussain
@zainachu7196 ай бұрын
Raamante anuyayi aaan
@RasheedAhmed-v6g6 ай бұрын
പീകിരിപ്പിള്ളേരെ പോലും നിലക്ക് നിർത്താൻ പറ്റാത്ത നമ്മുടെ നാടും ഫരണകൂടവും
@KRP-y7y6 ай бұрын
Unda avante adutoke chennu keri koduku 😂
@akshaydeva20986 ай бұрын
Police k avade nikkatte ivarude veettukaar k ntha pani
@Mas-i3j4 ай бұрын
ഫരണം 😂
@Muhsinsalim126 ай бұрын
നിങ്ങൾ വെറും സാജൻ എന്നു പറഞ്ഞാൽ മതി, തീക്കാറ്റ് എന്നൊക്കെ പറഞ്ഞു ഇവനെയൊക്കെ കുപ്രസിദ്ധ ൻ ആക്കേണ്ട❤
@AkhilMJ-rr8ix6 ай бұрын
പേര് 🔥😂 തീക്കാറ്റ് കെട്ട് പോവതിരുന്നാമതി😂
@jithin36246 ай бұрын
ഏത് എങ്കിലും സഗാവിന്റെ കട്ടിലിന്റെ അടിയിൽ കാണും തപ്പ് 😂🤣
@ab_hi_na_nd_73316 ай бұрын
തൃശൂർ അല്ലേ കോപി യുടെ അടിയിൽ നോക്കിയാൽ കിട്ടും 😂
@JonesStam26276 ай бұрын
😂😂😂@@ab_hi_na_nd_7331
@GokuYTy6 ай бұрын
@@ab_hi_na_nd_7331ഗോപി വന്നത് കൊണ്ടാണ് ഇവനെ പോലെ ഉള്ളവരെ പൊക്കാൻ പോലീസിന് ധൈര്യം ഉണ്ടായത്, അവിടെ ഇപ്പൊ ചഖാവിന്റെ ദാസ്യ പണി ചെയ്യുന്ന പോലീസ് അല്ല 😂
@MR-AJITH-VALIYAVEETTIL6 ай бұрын
Nite ammayude kudee undakum 😅😅😅
@Anooooopp6 ай бұрын
Eatho shagav anu ivante thanda atha itra deshyam😂
@AKHIL-RAJ-M6 ай бұрын
അവന്റെ തീ ഇതുവരെ അണച്ചില്ലേ 😂😂😂
@ղօօք6 ай бұрын
സിനിമയിൽ കാണുന്നത് കണ്ട് കളിക്കാൻ നിന്നാൽ ലൈഫ് മൂഞ്ചികിട്ടും അത്ര തന്നെ
@norashine35396 ай бұрын
നല്ല ഉണ് കഴിക്കാത്തതിന്റെ കുറവുണ്ട് കുട്ടികൾക്ക്...... ഉണ് കിട്ടുമ്പോൾ മാറിക്കോളും
@user-padmesh6 ай бұрын
ഉളുപ്പുണ്ടോ പോലീസിന്.....ഇത്രയും കാലം ഇവനെ വെച്ചോണ്ടിരിക്കാൻ....... പാവപ്പെട്ടവരുടെ നെഞ്ച്ചത് കേരാൻ കാണിക്കുന്ന ഉത്സാഹം. ഇവൻ്റെ കാര്യത്തിൽ ഇല്ല്ലേ.....ഇവനെയൊക്കെ വളരാൻ വിട്ടല്ലേ.പോലീസ് കളിക്ക്കുന്നത്
@Yjc00-tn1uo6 ай бұрын
പോലീസിന് മാസപ്പടി കിട്ടുന്നുണ്ടാവും
@sid26936 ай бұрын
നല്ല ആരോഗ്യമുണ്ടല്ലോ... വല്ല പണിക്കും പോയി കല്യാണം കഴിച്ച് സുഖമായി ജീവിക്കെടോ....
@jaisnaturehunt15206 ай бұрын
പുഷ്പ, ലൂസിഫർ, ആവേശം, kgf, വിക്രം ഇതുപോലെ ഉള്ള സിനിമകൾ പുതു തലമുറയെ കോൺക്രീറ്റും കമ്പിയും ഇട്ടു വാർത്തു എടുത്തു കൊണ്ട് ഇരിക്കുന്നു. നിയമ lenganam ന്നടതുനത് കൊല ചെയ്യുന്നത് പോലീസിനെ അടിക്കുനന്ത് ഒക്കെ വലിയ ഹീറോയിസം ആയി മാറുന്നു. 😅
@nm23-z3s6 ай бұрын
നാളെ ആരുടേലും കത്തിപിടിയിൽ തീരാൻ ഉള്ളവൻ,30 തികയില്ല ഉറപ്പ്
@eldojames6 ай бұрын
സമൂഹത്തിന് നല്ലൊരു സന്ദേശം നൽകാൻ ശ്രമിച്ച ആവേശം സിനിമക്ക് ഈ ഗതി വന്നല്ലോ കർത്താവേ😂
@KRP-y7y6 ай бұрын
Cinemema cinema ayi kanan ulla buddi venam 😂its entertainment allate educational documentary alla
@pigpvpmcpe6 ай бұрын
@@KRP-y7y✅
@aluvadiary84796 ай бұрын
ചെറിയ ചെക്കനാണ്! 😂😂 ന്യൂസ് റീഡർ പാലക്കാട് ആണ് തോനുന്നു
@PEACEŪSOUL16 ай бұрын
2076 ഇൽ മകനോടൊപ്പം കാണുന്നവർ ഉണ്ടോ🤔?
@abhishekabhi687018 күн бұрын
2076il oke endin ethe Kanune🤣
@GhostProtocol0076 ай бұрын
ഫയർഫോഴ്സ് തന്നെ ധാരാളം ഈ തീ അണക്കാൻ 😂
@safamarvan54546 ай бұрын
നാളെ സ്കൂൾ അവധി 😆
@jaisnaturehunt15206 ай бұрын
ലെവനെ ഒക്കെ കശ്മീരിലോട്ടു കയറ്റി വിടണം. അവിടെ ആവശ്യം പോലെ ഹീറോയിസം കാണിക്കാൻ അവസരം ഉണ്ട്
@ashmistories63666 ай бұрын
ഞാൻ വിചാരിച്ച് നസ്ലിന്റെ പുതിയ സിനിമ പോസ്റ്റർ ആണെന്ന് 😊
@Sony-e3c6 ай бұрын
ഞാനും 😄😄
@FanFightFunVideos6 ай бұрын
@@Sony-e3c😂😂
@devs36306 ай бұрын
ഫഹ്ദ ഫാസിലും ടീമും കൊച്ചുകുട്ടികളെ വഴി തെറ്റിക്കാൻ ശ്രമിച്ചത് വിജയിച്ചു. ഇതാണ് silent poison from ISS
@TajdeenAmigos6 ай бұрын
ആവേശം കഴിഞ്ഞ മാസം ഇറങ്ങിയത് അല്ലെ.. ഈ തീ കാറ്റും പൊടിക്കാറ്റും ഒക്കെ അതിന്റെ മുന്നേ ഇവിടെ ഉണ്ട്. . ആൾറെഡി ഇവൻ കാപ്പ പ്രതിയാണ്. . സർക്കാരും പോലീസും പിന്നെ ആ നാട്ടുകാരും മാത്രമാണ് ഉത്തരവാദികൾ. . കാപ്പ കേസിൽ ഉള്ളവനെ ഒക്കെ വനിതാ മന്ത്രി തന്നെ പാർട്ടിയിലേക്ക് മാല ഇടുന്ന കാലം അല്ലെ. .
@RAVAN-sv3yk6 ай бұрын
സത്യം 🌹🌹🌹
@Samdex926 ай бұрын
@@RAVAN-sv3ykISS entha International Space Station aano? Annan entha valikunne? Saadanam baaki undenki kurachu theravo?
@bestactor54726 ай бұрын
ISS O😂😂😂😂 onn pode chirippikkathe. Ath ettu pidikkaan vere oru moyanthum
@GhostProtocol0076 ай бұрын
നിനക്ക് വെളിവില്ല എന്നറിയാം....😂. ആ ലൈക്ക് ഇട്ട 15 പൊട്ടന്മാരുടെ അവസ്ഥ ആലോചിച്ചിട്ടാണ്....😅
@bobymani85516 ай бұрын
അടി എന്ന് കേട്ടാൽ അറബി കടലിൽ ചാടി രക്ഷപ്പെടുന്നവനാ
@raghunathraghunath79136 ай бұрын
ഇങ്ങനെ ഉള്ളവരെ തീർക്കുക പോലീസെ.
@joemol26296 ай бұрын
🔥🌪️ സാജൻ ഹമ്മേ
@JamszJamshi6 ай бұрын
ആഞ്ഞ് ഒരു വളി വിട്ടാൽ പാറി പോകും 😂😂 അവൻ്റെ ഒരു തീയും കാറ്റും 😂😂😂
@AnilKumarswaralayam6 ай бұрын
കൊട്ടേഷൻ സംഘങ്ങൾ പെരുകുന്നത് ജനങ്ങളിൽ ഭീതി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ട് എന്തിന് പ്രശ്നങ്ങൾ തിരിച്ചു ചോദിക്കും എന്നുള്ള ഉണ്ടാകുന്നു പേടി .ആരും ചോദിക്കില്ല എന്ന് ഉറപ്പുള്ള പാവപ്പെട്ടവൻറെ നെഞ്ചത്ത് കൂട്ടമായി ആക്രമിക്കും
@rajukaladi37246 ай бұрын
ഇവനെ " കാറ്റാക്കാൻ " കേരള പോലീസില് കൈത്തണ്ടയ്ക്ക് ബലമുള്ളവർ ഇല്ലേ ?
@മാക്രിഗോപാലൻ-ഛ1ഗ6 ай бұрын
ആവേശം സിനിമ കണ്ടു അയ്നാണ്😂
@Sathiiish6 ай бұрын
എങ്ങനെ ഈ പിള്ളേർ ഇവന്റെയെല്ലാം കൂടെ കൂടുന്നു..😢😢
@rajendrapanicker8896 ай бұрын
തിക്കാറ്റിൻ്റെ വീട്ടിൽ നിറുന്ന രണ്ട് കനൽക്കാറ്റ് ഇല്ലേ വിട്ടുകാരുടെ നോട്ടക്കുറവ് കോണ്ടാ മകൻ ഇങ്ങനെ തീക്കാറ്റ് ആയത്
@abdulgafoorpm86956 ай бұрын
പോലീസ് പിടിക്കും... കോടതി ജാമ്യം കൊടുക്കും.. ഇത് ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും....
@autoparty2426 ай бұрын
അടിച്ചു നട്ടെല്ല് 😂
@sunithamolt56996 ай бұрын
ജയിലല്ല ഇവിടെ ആവശ്യം കോൺസൺടേഷൻ ക്യാമ്പുകളാണ്. വേണ്ടത്. എന്നലെ ക്രിമിനലുകൾ ഒതുങ്ങൂ
@sudhisurendran61576 ай бұрын
🤣🤣ഇപ്പോഴത്തെ പിള്ളേരുടെ ഓരോ പാഷാനെ..... ചൂരലിനു അറയണം എല്ലാത്തിനെയും .....
@NaksjNsnsjsj-wo6le6 ай бұрын
നമ്മുടെ ഇന്ത്യയിൽ മാത്രം കാണുന്ന ഒരു പരിപാടി ആണ് 10 ഉം 20ഉം കേസുകളിലെ പ്രതി ആയിട്ട് പോലും ഇത്ര സിമ്പിൾ ആയിട്ട് പുറത്തിറങ്ങി നടക്കുന്നത്.... കഷ്ട്ടം
@binuvijayan57216 ай бұрын
അങ്ങനെ ആരും അറിയാതിരുന്ന തീക്കാറ്റും നാലുപേര് അറിഞ്ഞു 😅
@ajilarswathy27796 ай бұрын
തീകാറ്റ്...... വെള്ളം... ഒഴിച്ച് കെടുത്തു... ഇനി ജയിലിൽ കിടക്കട്ടെ
@jamunajamuna54196 ай бұрын
അപ്പോ 30തികയില്ല
@mathewsgeorge56506 ай бұрын
Yes
@JRVishnuvardhan6 ай бұрын
തിട്ടാ കടില്ല സജാൻ😂😂😂😂😂
@pm1983.6 ай бұрын
അവാർഡ് കൊടുക്കണം
@prk61496 ай бұрын
നാട്ടുകാർ ഇടപെടാാത്തതിൻെറ കുഴപ്പം.
@KpKeloth6 ай бұрын
കേരളം തന്നെയല്ലേ ഇത് ഒരു വിലയുമില്ലാത്ത പോലീസ് ആണോ നമ്മുടെത് മെത്തം കണ്ട് കെട്ടണം Up മോഡൽ ഇടിച്ച് നിരത്തണം ഒരു ദിവസം ഒഴിവ് പോലുമില്ല ഇവിടെ ഇതുപോലെത്തെ കേസ്സുകൾ കേരളം നരകതുല്യമായി മാറാൻ ഇനി അതിക നാൾ കാണില്ല
@maneeshcm48776 ай бұрын
വിവരം ഇല്ലായ്മ
@mohandas-ey5tf6 ай бұрын
ഈ ഒരു അവസ്ഥയിലേക്ക് ചെറുപ്പക്കാർ എങ്ങനെ എത്തിപ്പെടുന്നു എന്നതിൽ പഠനം നടക്കേണ്ടതുണ്ട്.
@saneeshssathyan4366 ай бұрын
Pedi ilayma athra thanne
@basheerbashibasheer45066 ай бұрын
ഈ ന്യൂസ് വന്നത് കൊണ്ട് ഇങ്ങനെ ഒരുത്തൻ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്
@iamback68026 ай бұрын
പിടിച്ചു കാലിന്റെ ഉള്ളിൽ 2 എണ്ണം കൊടുത്താൽ തീ കാറ്റ് അടങ്ങും 😂😂😂😂
@nazerka49996 ай бұрын
തീക്കാറ്റ് കാപ്പുറ്റ് ന്നൊക്കെപ്പറഞ്ഞ് നിങ്ങൾ യൊക്കെ തന്നെയല്ലോ പ്രൊമോ😂
@MS13-v5t6 ай бұрын
തീ കാറ്റു സാജനെ പേടിച്ചു ഈസ്റ്റ് പോലീസ് മുഴുവനും ഇന്നലെ അവധിയെടുത്തു എന്നാണ് കേട്ടതു. കമ്മിസണർ അടക്കം 😂😂😂😂😂
@swalihvv59956 ай бұрын
പേടിച്ചു ഒളിച്ചിരിക്കുന്ന ഭീരുവല്ല എന്റെ ഏട്ടൻ അയാള് പണ്ടേക്കും പണ്ടേ നാടുവിട്ടിട്ടുണ്ടാകും 😂😂😂
@nithinvsreenivasan72906 ай бұрын
നിങ്ങൾ അവർക്കു പബ്ലിസിറ്റി കൊടുക്കുന്നു.
@Wwechampion26 ай бұрын
🔥കാട്ടം സാജൻ
@paulsond19824 ай бұрын
എങ്ങനെ ഈ പഹയന് പേര് വന്നത് അറിയാമോ എല്ലാവർക്കും, എപ്പോഴും മൺഎണ്ണ കരുതി ഇരിക്കും ചെറിയ ഒരു കുപ്പിയിൽ ആരെങ്കിലും അക്രമകിക്കാൻ വന്നാൽ പണി തുടങ്ങും, വായിൽ മണ്എണ എടുത്തു വായുവിൽക്കു ഒരറ്റ തുപ്പ് ആണ് , അപ്പൊ തീയോടെ കൂടിയ ഒരു കാറ്റ് അവിടെ സംജാതം ആകും,അതിനു ശേഷം കിട്ടിയ പേര് ആണ് തീകാറ്റ് സാജൻ,വേട്ട പന്നിയുടെ ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് 🤣🤣🤣🤣
@Mukkuttyfashion6 ай бұрын
ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് സോഭരാജ് ill മാത്രമേ കണ്ടിട്ടുള്ളൂ..
കുട്ടികളെ വഴി തെറ്റിക്കാൻ "ആവേശം" എന്ന സിനിമയാണ് പ്രചോദനമെങ്കിൽ, സംവിധായകനെയും നിർമ്മാതാവിനെയും പ്രധാന നടനെയും അറസ്റ്റ് ചെയ്യുക.... "ഇടുക്കി ഗോൾഡ്" എന്ന സിനിമ എത്രയോ ചെറുപ്പക്കാരെ അന്ന് വഴി തെറ്റിച്ചു..മയക്ക് മരുന്ന് ഉപയോഗത്തിലേക്ക്, ഇടപാടിലേക്ക്, മയക്ക് മരുന്ന് കടത്തിലേക്ക് കേരളത്തിൽ എത്രയോ പേരെ "ഇടുക്കി ഗോൾഡ് " എന്ന സിനിമ ആകർഷിച്ചു...ഇനി ഇത് പോലൊരുത്തനും സിനിമാ ചെയ്യാതിരിക്കാൻ അറസ്റ്റ് നല്ല ശിക്ഷയും തന്നെയാണ് വേണ്ടത്.. അതെങ്ങനെ നടക്കും അവരൊക്കെ കാശ് എറിഞ്ഞ് പാർട്ടി സംരക്ഷണം നേടില്ലേ.. ജനങ്ങൾ രക്ഷിതാക്കൾ വിഡ്ഢികളാവില്ലേ... ഇപ്പൊ ആവേശം സിനിമ കണ്ട് ആവേശത്തിൽ നടനെ അനുകരിച്ചവനെയാണ് അറസ്റ്റ് ചെയ്തത്... ഇങ്ങനെ കേരളത്തിൽ എത്ര പിള്ളേരെ ഇനിയും അറസ്റ്റ് ചെയ്യേണ്ടി വരും..
@mujeebrahmanm87886 ай бұрын
മുളയിലേ നുള്ളണം
@MohananKk-kp7pd6 ай бұрын
വഴി പിഴക്കാൻ കണക്കാക്കി കുറെ നടക്കുന്നുണ്ട് പോലീസ് ഇവരെ വിടരുത്
@Arayan-n1c6 ай бұрын
ആരവിടെ, ഈ മൊതലിനെ ആർക്കും വിട്ടു കൊടുക്കരുത്. ഓനെ ഉടനെ തന്നെ പാർട്ടിയിൽ ചേർക്കണം. ഷോൾ വാങ്ങി വയ്ക്കണം. മെമ്പർഷിപ് കൊടുക്കൽ ചടങ്ങ് തലസ്ഥാനത് തന്നെ സംഘടിപ്പിക്കണം.
@Hthamsha6 ай бұрын
പുതു തലമുറ ബുദ്ധി നശിച്ചു ജീവിക്കുകയാണ്
@AbdulbariBari-w4m6 ай бұрын
തീകാറ്റ് പൊടിക്കാറ്റ് ആയി 😄😄😄
@Monster-p6l6 ай бұрын
കേരളത്തിന്റെ ഭാവി വാഗ്‌ദാനം ആണ് 'തീ കാറ്റ് 'വെള്ളം ഒഴിച്ച് കെടുത്തരുത് 😢
@Mythoughtsbiljo6 ай бұрын
ഇവരെ ഒക്കെ വളർത്തുന്നതിൽ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ട്
@driverspulber93406 ай бұрын
പുറത്തു ഇറങ്ങിയാൽ പാർട്ടി മെമ്പർഷിപ് ഉറപ്പായി 🔥🔥
@RKV-f7f6 ай бұрын
തീക്കാറ്റ്... പുള്ളി വിടുന്ന വളിക്കാണോ ഈ പേര്..... ഒന്ന് പോടെ....ഇവിടത്തെ പിണ പോലീസ് ഈ കാറ്റിൽ പറന്നുപോയി 😄😄😄😄😄
@cbdesign91556 ай бұрын
കനലിന്റെ ഒരു തരി ആയിരിക്കും 🤣🔥
@yakobjose41576 ай бұрын
ആവേശം സിനിമ കുറ്റവാളികൾക്ക് പ്രചോദനം ആണ് 😭😭😭
@shameermp98566 ай бұрын
ഒരു പാർട്ടി മെമ്പർഷിപ്പ് എടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@mmathew45196 ай бұрын
കണ്ടിട്ട് പിഎഫ്ഐ പേര് മാറ്റി വന്ന പോലെയുണ്ട്. ഓരോ അവതാരത്തില്‍ വന്ന് പിള്ളേരെ സിറിയക്ക് കൊണ്ടു പോകാന്‍ ആണോ കൂട്ടിയിരിക്കുന്നെ എന്ന് സംശയം. ഇപ്പോൾ എല്ലാം തുറന്ന സമീപനം ആണല്ലോ!
@shakirhussainp59386 ай бұрын
നല്ല നെയിം
@mashoodkk6156 ай бұрын
കഴിഞ്ഞദിവസം എവിടെയോ നാട്ടുകാർ ഗുണ്ടകളെ കൈകാര്യം ചെയ്തത് കേട്ടായിരുന്നു ഇന്ജ പരുവമാക്കി ഇതും അത് വേണ്ടിവരുമോ
@mohammedfahiz73226 ай бұрын
വയറിളകതിന്നു ഉള്ള ഒറ്റമൂലി കൊടുത്ത ആ തീ അങ്ങ് കെടുത്താം 🥲 വിരിഞ്ഞ പൂക്കൾ എല്ലാം കൊഴിഞ്ഞുപോകും എന്ന് തീ കാറ്റു സാജൻ അറിയില്ല ല്ലോ 😂
@dilip_s6 ай бұрын
ഏതെങ്കിലും ഒരുത്തന്റെ വടിവാളിന് തീരും ഇവന്റെ ലൈഫ്
@Niranjan7-j5x6 ай бұрын
ഇതിപ്പോ ഈ തീക്കറ്റ് സാജൻ ഒരു promotion ayalo
@SarathRpillai6 ай бұрын
പേടിപ്പിച്ചു വിട്ടാൽ മതി 😂
@MrJayadevan6 ай бұрын
ഇവനെ ഉടനെ സിപിഎം സംരക്ഷണംകൊടുക്കും. അവർക്ക് രക്ഷാപ്രവർത്തകരെ ആവശ്യമുണ്ട്.
@bosegeorge50766 ай бұрын
ആരാണ് തീക്കാറ്റ് എന്നല്ല ആരാണ് അവന് ഈ പേരിട്ടത് എന്ന് ചോദിക്ക്. പൊട്ടിവരുന്ന ലാവ തണുപ്പിക്കുന്നു പിന്നല്ലേ തീക്കാറ്റ്.
@MrSojim6 ай бұрын
14 ക്രിമിനൽ കേസ് നിലവിൽ ഉണ്ട്. എന്നിട്ടും പുറത്ത് കറങ്ങി വിലസി നടക്കുന്നു. ബെസ്റ്റ് പൊലീസും നിയമവും
@adarshajithan45706 ай бұрын
This is the reason why women live longer
@Advocateപടവീരൻ6 ай бұрын
മോട്ടെന്ന് വിരിഞ്ഞിട്ട് അവന്റെ തലയിലെ മൊട്ടതൊട് പോലും പോയിട്ടില്ല ചെക്കൻ ആള് കൊള്ളാമല്ലോ
@ravimgkavi6 ай бұрын
പോലീസ് നിഷ്ക്രിയമാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണമോ അംബാനേ...😂
@Wilson-Rosh6 ай бұрын
നല്ല പയ്യൻ......
@shajiputhukkadan79746 ай бұрын
കേരള പോലിസിന്റെ..... അടുത്താണോടാ അവന്റെ കളി., 😄😄😄
@juniormedia42806 ай бұрын
ഇനി കേസ് എടുത്തതിനുശേഷം ഇയാളെ ജാമ്യത്തിൽ വിടണം അതോടെ കഥ ഫിനിഷ്. പിന്നെ അടുത്ത കൊലപാതക ശ്രമത്തിനുശേഷം വീണ്ടും കേസെടുക്കുക വീണ്ടും ജാമ്യത്തിൽ വിടുക.
@xcxca6 ай бұрын
ഇച്ചിമുള്ളി അധോലോകം 😂
@nishadjas78146 ай бұрын
Nalla niyamam
@Name-or8vk6 ай бұрын
ഇവന്റെ രണ്ട് കാഴ്ചയുള്ള കണ്ണ് കാഴ്ചയില്ലാതാക്കി കഴിഞ്ഞാൽ അവന്റെ ജീവിതാവസാനം വരെ പിന്നെ ഒന്നും ആവില്ല.....
@1942alovestory6 ай бұрын
തീ കാറ്റിനെ പോകാൻ ഇച്ചിരി വെള്ളം കോരി തലയിൽ കൂടെ ഒഴിച്ചാൽ പോരെ... ഇതിനെയൊക്കെ ഇങ്ങനെ ഭയപ്പെടാണോ?
@vikasbizaree22726 ай бұрын
തീ കാറ്റ് ബ്രോ 🔥
@deepakm.n76256 ай бұрын
എനിക്ക് ഇവനെ കണ്ടിട്ട് 😂😂😂😂😂😂😂😂😂😂😂😂
@SalamSalam-yo2tt6 ай бұрын
തീക്കാറ്റിന് കാറ്റിന്റെ വേഗതയിൽ പോലീസിന്റെ നീക്കം എത്തിച്ചുകൊടുക്കുന്ന ചാരന്മാർ പോലീസിൽ തന്നെയുണ്ട്. പിന്നെയെങ്ങനെ പിടിക്കും 🤣🤣
@DeepuLal-vn5hi6 ай бұрын
സ്‌പോർട് പൊളിറ്റിക്സ്.... എന്തും ചെയ്യാം.....
@ScompanyEntertainment6 ай бұрын
നിങ്ങൾ ചുമ്മാ തള്ളി മറക്കരുതെന്ന് പോലീസിൻറെ കയ്യിൽ കിട്ടുമ്പോൾ തീയും കാറ്റും എല്ലാം മാറിക്കിട്ടും അപ്പോൾ നിങ്ങൾ ആരും പൊക്കിപ്പിടിച്ചുകൊണ്ട് വരരുത് പഴയ കേരള പോലീസിന് നിങ്ങൾക്കറിയില്ല ഇന്ന് പോലീസിൽ എന്തുപറ്റിയെന്ന് ചോദിച്ചാൽ അത് ഞങ്ങൾക്കറിയില്ല പക്ഷേ പോലീസിൻറെ അതിൻറെ വഴിക്ക് വിട്ടാൽ ഇവിടെ ഒരുത്തനും തല പൊക്കുവാൻ കാണില്ല മാന്യമല്ലാത്ത ജീവിക്കുന്നവർ