തൂക്കിയെടുത്ത് അകത്തിടേണ്ടത് അന്തംകമ്മി ഡീനിനെ I Sfi in Veterinary college in Wayanad

  Рет қаралды 75,994

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 530
@sheejadinesan
@sheejadinesan 6 ай бұрын
ഈ ദുഷ്ടനെ അയൽവാസികളും ബന്ധുക്കളും ഒറ്റപ്പെടുത്തുക
@sivankuttynairr1529
@sivankuttynairr1529 6 ай бұрын
അതേ, അത് തന്നെ ആണ് വേണ്ടത്. ആരെങ്കിലും ഇവന്റെ ദേശം, താമസം, ഇവ അറിയാമെങ്കില്‍ ഒരു coment ആയി എഴുതുക. ഒന്ന് അറിഞ്ഞു ഇരിക്കാൻ വേണ്ടി ആണ്. ഇത്ര മാത്രം.
@sheelapaulsonpaulson9764
@sheelapaulsonpaulson9764 6 ай бұрын
എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ ഇവർക്കു ശാപമായിതീരും
@sridevivipinan9208
@sridevivipinan9208 6 ай бұрын
Sathyam
@reshmiabhilash8620
@reshmiabhilash8620 6 ай бұрын
തീർച്ചയായും , ആ കുഞ്ഞു അനുഭവിച്ച വേദന
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
സതൃം 💯
@devil_kingproff
@devil_kingproff 6 ай бұрын
ഡിനിനേയും....ആ പരാതി കൊടുത്ത പെണ്ണിനേയും സാമൂഹ്യ മദ്ധ്യത്തിൽ കൊണ്ട് വന്ന് മാദ്ധ്യമങ്ങൾ വിചാരണ ചെയ്യണം എന്നപേക്ഷ....എല്ലാവരും ആ തിരു മുഖങ്ങൾ ഒന്ന് പരിചയപ്പെടട്ടെ....ഇതിന് വേണ്ടി മീഡിയാ പ്രവർത്തിക്കണം....
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
സതൃം 💯
@SkKollamkaran
@SkKollamkaran 6 ай бұрын
👍👍👍
@David94989
@David94989 6 ай бұрын
ഡീനിൻ്റെ മക്കൾക്കും എത്രയും പെട്ടന്ന് ഈ ഗതി വരണമേ
@jancyphilip8626
@jancyphilip8626 6 ай бұрын
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും, പിന്നെ അത്യുന്നതാ, തലമുറ തലമുറ യ്ക്കു അനുഭവിക്കും എന്ന് അവിടുന്ന് പറഞ്ഞിട്ടു ണ്ട് ആ ഒരു സമാധാനം മാത്രം ഇപ്പോൾ ഉണ്ട്, കർത്താവെ കനിയണം, Amen
@easymarket1457
@easymarket1457 6 ай бұрын
Athu thanneee
@shebaabraham687
@shebaabraham687 6 ай бұрын
അവരൊന്നും മക്കളെ ഇ വിടെയെങ്ങും പഠിപ്പിക്കുകയില്ല
@HariKrishnan-pf1ec
@HariKrishnan-pf1ec 6 ай бұрын
അവരുടെ മക്കൾ വിദേശത്തു ആണ്
@David94989
@David94989 6 ай бұрын
@@HariKrishnan-pf1ec എവിടെ നിന്നായാലും കിട്ടിയാൽ മതി.
@martinkottoor6611
@martinkottoor6611 6 ай бұрын
ആർക്കും ഒരു ഗുണമ്മില്ലാത്ത ഈ നശിച്ച സംഘടനയെ പൂർണമായും നിരോധികണം ,എന്നഭിപ്രായമുളളവർ പറയൂ💪✌️❤️
@KumaraPillaSir
@KumaraPillaSir 6 ай бұрын
ഒരു ഭാര്യയും ഭർത്താവും ചെയ്യുന്ന എല്ലാ കാര്യങ്ങളും ക്യാമ്പസിൽ ചെയ്യുന്ന SFIക്കാരെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പ്രിൻസിപ്പലിനെ മാറ്റി! ആഹാ എന്തൊരു പുരോഗമനം !!
@ragachitra9204
@ragachitra9204 6 ай бұрын
തലയിൽ വീട് ചുമന്നു ക്ഷീണിച്ചപ്പോൾ ഉൾവിളി വന്നത് കൊണ്ട് പ്രിൻസിപ്പാലിനെ ട്രാൻസ്ഫർ ചെയ്യാൻ ഓർഡർ ഇട്ടതാണെന്നേ.
@Chakkochi168
@Chakkochi168 6 ай бұрын
ഇത് കേന്ദ്ര വിഭാഗം അന്വേഷിക്കണം.ഇത് താലിബാനിസം തന്നേയാണ്.😢😢😢
@Vijayi-r2e
@Vijayi-r2e 6 ай бұрын
CPM nu kuda pidikkunna BJP 🤮
@vijinandakumar4596
@vijinandakumar4596 6 ай бұрын
ഈ നശിച്ച മനുഷ്യരൂപം പൂണ്ട പിശാശുക്കളെല്ലാം അനുഭവിച്ചിട്ടേ ഭൂമിയിൽ നിന്ന് പിരിയൂ
@pavithranputhiyaparambath5868
@pavithranputhiyaparambath5868 6 ай бұрын
സിദ്ധാർഥൻ്റെ കൊലപാതകം സി.ബി.ഐ അന്വഷിക്കണം'
@saji2020
@saji2020 6 ай бұрын
അവരും കമ്മികൾ ആണെങ്കിൽ?
@rajamohanan-gl5sq
@rajamohanan-gl5sq 6 ай бұрын
സംഭവങ്ങൾ തുടർച്ചയാകാതിരിക്കാൻ കോളേജ്, സ്കൂൾ , കാമ്പസ് രാഷ്ട്രീയത്തിന് നിയമപരമായി നിർത്താൻ ബഹുമാനപ്പെട്ട ഹൈക്കോടതി , സുപ്രീംകോടതി , നേരിട്ട് ഈവിഷയം സ്വയം ഏറ്റെടുത്ത് നിയമംമൂലം ഭാരതത്തിൽ മൊത്തം നിറുത്തലാക്കണം.
@sukesan2919
@sukesan2919 6 ай бұрын
Athyvasam
@martinkottoor6611
@martinkottoor6611 6 ай бұрын
കറക്റ്റ് 🎉
@user-im5um7wg9d
@user-im5um7wg9d 6 ай бұрын
ഈ ഡീ ൻ എന്ന പരനാറിയായ നികൃഷ്ട്ട ജീവിയെ ഇനിയൊരിക്കലും ഇത്തരം സ്ഥാനത്ത് എവിടെയും കാണരുത്
@MathaiVarghese-b4k
@MathaiVarghese-b4k 6 ай бұрын
ഈ പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ 🙏
@ManikandanK-mc6xe
@ManikandanK-mc6xe 6 ай бұрын
സത്യം വിളിച്ചു പറയുന്ന മറുനാടന് ബിഗ് സല്യൂട്ട്
@shirly6952
@shirly6952 6 ай бұрын
ഈ ലോകത്തിലുള്ള എല്ലാ മാതാപിതാക്കളുടെയും കണ്ണീർ ഈ മനുഷ്യന്റെ തലേൽ വീഴും
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
ആ പരാതി നൽകിയ പാത്തുമ്മ യും അനുഭവിക്കണം 👍
@bodhinkn3172
@bodhinkn3172 6 ай бұрын
ഈ ഡീൻന് കുടുമ്പം ഇല്ലേ? എന്റെ അഭിപ്രായത്തിൽ ഇയാളുടെ കുടുമ്പം ഇയാളെ തള്ളി പറയണം, പറ്റുമെങ്കിൽ ആവശ്യമായ തെളിവുകൾ പുറത്ത് വിടണം.
@raveendranathmeleparambil2942
@raveendranathmeleparambil2942 6 ай бұрын
CHAGAKANMAR AYIRIKKUM
@bodhinkn3172
@bodhinkn3172 6 ай бұрын
@@raveendranathmeleparambil2942 മനസ്സിലായില്ല
@Vijayi-r2e
@Vijayi-r2e 6 ай бұрын
Kudumpathinte details purathu vidanam
@rahimkvayath
@rahimkvayath 6 ай бұрын
അവൻ്റെയൊക്കെ കുടുംബം മുഴുവൻ ക്രിമിനൽ സ് ആവും
@maheswarvijay147
@maheswarvijay147 6 ай бұрын
ചക്കിക്ക് ഒത്ത ചങ്കരൻ. ഭാര്യ ചകാത്തിയാവും
@citizenkane9222
@citizenkane9222 6 ай бұрын
ഡീനിനെ കണ്ടിട്ട് ഒരു ഇദി ആമീൻ ലുക്ക്‌ 😵‍💫
@minisebastian482
@minisebastian482 6 ай бұрын
ചെറിയ ചിരിയോടെയാണ് ആ ചെകുത്താൻ ഡീൻ സംസാരിക്കുന്നത്.
@shebaabraham687
@shebaabraham687 6 ай бұрын
കണ്ട അണ്ടനും അടകോടനും ഒക്കെ ഉന്നത പദവിയിൽ എത്തിയാൽ ഉള്ള കുഴപ്പമാണ് ഇത് ഇവിടെ മാത്രമല്ല എല്ലാ മേഖലയിലും ഇതൊക്കെ തന്നെയാണ് അൽപ്പന്മാർ ക്ക് ഐശ്വര്യം വന്നാൽ..
@Premachungathu
@Premachungathu 6 ай бұрын
അതെ.
@deadlysailor3739
@deadlysailor3739 6 ай бұрын
ദൈവത്തിൻ്റെ സ്വന്തം നാട് കാലൻ്റെ കീഴിൽ എത്രമാത്രം അധഃപതിച്ചു എന്നതിൻ്റെ നേർക്കാഴ്ച്ചകളിൽ ഒന്നു മാത്രം .😢
@johnymj5612
@johnymj5612 6 ай бұрын
സാത്താന്റെ രൂപവും മനസും, പേര് ഡീൻ 😔
@kmnarayanannair9732
@kmnarayanannair9732 6 ай бұрын
ഡിൻ നെ കണ്ടാൽ അറിയാം ഒരു ക്രിമിനലാണ്
@sheelapaulsonpaulson9764
@sheelapaulsonpaulson9764 6 ай бұрын
സത്യം
@vineeshvineesh3362
@vineeshvineesh3362 6 ай бұрын
കമ്മികളിലുള്ളതെല്ലാം ക്രിമിനൽ സാണ് ഏറ്റവും മുകളിൽ നിന്ന് ഏറ്റവും താഴെ വരെ '
@sukesan2919
@sukesan2919 6 ай бұрын
Correct
@vineeshvineesh3362
@vineeshvineesh3362 6 ай бұрын
ഇടുന്ന കമൻ്റ് ഡിലീറ്റ് ചെയ്യരുത്:
@VincentPaul-jh5zt
@VincentPaul-jh5zt 6 ай бұрын
This പിണറായി government is donating by RSS.and central government .
@abrahambabybaby1518
@abrahambabybaby1518 6 ай бұрын
യുവതലമുറയെ ഓർത്ത് ലജ്ജിപ്പിൻ. നമ്മുടെ നാടിൻ്റെ ശാപം.
@gopakumar50
@gopakumar50 6 ай бұрын
ഇവന്മാർ anubhaviche👍ചാവു പക്ഷെ ഈ കേസ് തെളിയണമെങ്കിൽ cbi അന്വേഷിക്കണം
@josepv3896
@josepv3896 6 ай бұрын
ആ sfi🌹വെടിപ്പുരയുടെ വരവോടുകുടി, ജനങ്ങൾക്ക് സത്യം മനസിലായി.
@Saji325-12
@Saji325-12 6 ай бұрын
കലാശാലകളേ ഇവർക്ക് അട ക്കി ഭരിക്കാൻ കഴിയൂ. തെര ഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. തുടച്ചുനീക്കും.
@sreerajsukumarannair2772
@sreerajsukumarannair2772 6 ай бұрын
അതാണ്‌ വേണ്ടത്.അല്ലാതെ കുറെ തെറി ഒക്കെ ആ പാർട്ടിയുടെ തണലിൽ അധികാരത്തിൽ ഇരിക്കുന്നവരെ പറഞ്ഞിട്ട് എന്ത് കാര്യം. അവർ ആ സ്ഥാനങ്ങളിൽ എത്തിയത് തന്നെ പാർട്ടിയുടെ കനിവ് കൊണ്ടു.അപ്പോൾ പിന്നെ അവരുടെ വിധേയത്വവും പാർട്ടിക്ക് അല്ലേ?അവർ തിരുത്തണം എങ്കിൽ അവർ മനുഷ്യൻ ആവണം മനുഷ്യത്വം ഉണ്ടാവണം .സഹജീവികളോട് കരുണ ഉണ്ടാവണം. ഇതൊന്നും ഇല്ലാത്ത ഇവറ്റ കളെ ജനം തിരെഞ്ഞെടുപ്പ് വഴി പാഠം പഠിപ്പിച്ചാൽ മാത്രമേ ഒരു മാറ്റം ഇവിടെ വരുകയുള്ളൂ 🙏🇮🇳
@lonewolf-ji5eb
@lonewolf-ji5eb 6 ай бұрын
അക്കാര്യത്തിൽ സംശയമുണ്ട് പ്രബുദ്ധ കേരളം 👍
@shebaabraham687
@shebaabraham687 6 ай бұрын
വെറുതെയാണ് ലക്ഷ്മി ആകുമ്പോൾ എല്ലാവരും അത് മറന്നു പോകും
@balakrishnankv6856
@balakrishnankv6856 6 ай бұрын
ഇത് അൽഖേരളമാണ് ഇവിടെ ഇങ്ങനെയാണ് ,,
@jexysoman2976
@jexysoman2976 6 ай бұрын
ഡീനും ഡ്രിൽ മാഷും സഹിതം മുഴുവൻ ആളുകളെയും പ്രതികൾ ആക്കി കേസ് രജിസ്റ്റർ ചെയ്യണം, കൂട്ടത്തിൽ UGC ഇടപെടണം ഈ കോളേജിന്റെ അംഗീകാരം റദ്ദാക്കണം, ഇപ്പോൾ പഠിക്കുന്ന കുട്ടികളെ മറ്റു കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കുക..
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
ഞാൻ തുടക്കത്തിൽ പറഞു ഈ കോളേജ് റദ്ദാക്കണം എന്ന്
@bhaskaranmadathil5342
@bhaskaranmadathil5342 6 ай бұрын
നമ്മൾ സഖാവെ ,സാറെ എന്ന് വിളിക്കുന്ന മാന്യൻമാരുടെ ഉള്ളിൽ ഒരു വേട്ട ചെന്നായ ഒളിഞ്ഞിരിപ്പുണ്ട്.
@musiclips1329
@musiclips1329 6 ай бұрын
'മറുനാടൻ കാര്യമായി ഇടപെടുക
@abhijithkss7029
@abhijithkss7029 6 ай бұрын
കാണ്ടാ മൃഗത്തിൻ്റെ മുഖമുള്ള ഡീൻ്റെ സ്വഭാവം കാണ്ടാ മൃഗത്തിൻ്റെ സ്വഭാവത്തി നേക്കാൾ ഭീകരമാണ്
@saehiaraj
@saehiaraj 6 ай бұрын
ഈ deen ഒരു കണ്ടാമൃഗം തന്നെ കാണാൻ
@mohanrailajapatharai2562
@mohanrailajapatharai2562 6 ай бұрын
തൂക്കിയെടുത്തു അകത്തിട്ടതുകൊണ്ട് എന്ത് പ്രയോജനം. എനിക്ക് ingane ഒരു അനുഭവം ആയിരുന്നുയെങ്കിൽ അവന്റെ വീട്ടിൽ കയറി അവന്റെ മക്കളെ പെരുമാറിയിരുന്നുയെങ്കിൽ അവനും അല്പം വിവരം വയ്ക്കുമായിരുന്നു. കാരണം സ്വന്തമായി അനുഭവം വരുമ്പോൾ മാത്രമേ മറ്റൊരു പിതാവിന്റെ വിഷമം അറിയുകയുള്ളു.
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
സതൃം 💯
@tux008
@tux008 6 ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ. സോവിയറ്റ് യൂണിയനിൽ തുടങ്ങി ലോകം മുഴുവൻ കറങ്ങി ബംഗാൾ, ത്രിപുര വഴി കേരളത്തിൽ എത്തി നിൽക്കുന്ന ജൈത്ര യാത്ര ♥️💊💚💊♥️
@unnikrishnanvcunni
@unnikrishnanvcunni 6 ай бұрын
മലയാളികൾക്ക് ഒരു യഥാർത്ഥ ഡ്രാക്കുളയെ മനസ്സിലാക്കാൻ പറ്റി.
@sajeevm4769
@sajeevm4769 6 ай бұрын
NI A യോ CBI യോ അന്വേഷിക്കണം' സത്യം പുറത്ത് വരട്ടെ. Hostel -ൽ സെക്യൂരിറ്റി നിർത്തലാക്കി ഹൈക്കോടതിയുടെ നേതൃത്വത്തിൽ Police Aid Post സ്ഥാപിക്കുക.
@lohithakshanpk4296
@lohithakshanpk4296 6 ай бұрын
എല്ലാ കോളേജുകളിലും ഇതുപോലെയുള്ള പ്രിൻസിപ്പൽ മാറുണ്ടായിരുന്നെങ്കിൽ. 👍
@gopikaranigr6111
@gopikaranigr6111 6 ай бұрын
Venfathathpkke cheytu vachit
@johnmathew8053
@johnmathew8053 6 ай бұрын
മർദ്ദനം തിരക്കാൻ ഞാൻ സെക്യൂരിറ്റി അല്ല എന്നാണ് ആ ചെറ്റ മീഡിയയോട് പറഞ്ഞത്...
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
ഇവന്റെ വരീ ഉടച്ച് വിടണം... ഇവന് മൂത്രം ഒഴിക്കാൻ പറ്റാതെ പറ്റാതെ കദിറ്റർ ഇട്ട് നടക്കണം... 🤛🤛
@muraleedharankp487
@muraleedharankp487 6 ай бұрын
പച്ചയ്ക്ക് മനുഷ്യ മാംസം തിന്നുന്ന ഒരു ഡീൻ. ഹൃദയം ഇല്ലാത്ത നികൃഷ്ട ജീവി.
@MalluMalayalam
@MalluMalayalam 6 ай бұрын
ഇനിയെങ്കിലും സഖാക്കൾക്ക് സിപിഎമ്മിന് ആരും വോട്ട് ചെയ്യരുത്🙏
@bluelight7272
@bluelight7272 6 ай бұрын
ഇനിയെങ്കിലും ജനം മനസിലാക്കി വോട്ടു ചെയ്താൽ നാട് രക്ഷപെടും... ആർക്കും കെട്ടിവച്ച കാശ് കിട്ടരുത്...
@SahadevanKeloth-zx1wj
@SahadevanKeloth-zx1wj 6 ай бұрын
SFI എന്ന kooli sangatanayude കൂട്ടുകാരനായ ഡീന്‍ ഒന്നാം പ്രതി തന്നെ
@sajujoseph1357
@sajujoseph1357 6 ай бұрын
എല്ലാ സാമൂഹിക വിരുദ്ധർക്കും ചേക്കേറാനുള്ള മരമാണ് ഇപ്പോൾ SFI. ഇവനെയൊക്കെ മാതൃകപരമായി ശിക്ഷിക്കണം. ഒത്തിരി ഭീകരന്മാർ ഈ സംഘടനയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത് അന്വേഷിക്കണം.
@sureshkumarad1887
@sureshkumarad1887 6 ай бұрын
നാരായണൻ ആണ് യഥാർത്ഥ പ്രതി ഇയാളെ നുണ പരിശോധന നടത്തി യാൽ എല്ലാം തെളിയും
@sivadasanmp4785
@sivadasanmp4785 6 ай бұрын
ഈ നശിച്ചനാരായണൻമാരേ തൂക്കിലേറ്റണം ആരു ചെയ്യും കാംപസുകൾ നശിച്ചു. കുട്ടികൾ നശിച്ചു . ആ വനിതാ പ്രിൻസിപ്പൽ പറഞ്ഞത് 100% ശരിയാണ്. അവർക്ക് നല്ലത് വരട്ടെ
@pjthomas4780
@pjthomas4780 6 ай бұрын
ഈ സ്ഥാപനം ജെസിബി ഉണ്ടെന്ന് ഇടിച്ചു തകർത്തു കളയണം ഇനി പരിസര സ്ഥാപനവും അവിടെ ഒരു വിദ്യാഭ്യാസവും മേളുകൾക്കും അവിടെ ഒരു വിദ്യാഭ്യാസം കാണാൻ പാടില്ലാത്ത സർക്കാരും പൊതുജനങ്ങൾ നിയമം കയ്യിലെടുത്ത് എന്തെങ്കിലും കടുത്ത തീരുമാനമെടുക്കണം
@sudhasundaram2543
@sudhasundaram2543 6 ай бұрын
ഒരമ്മ എന്തു യാതനയും വേദനയും സഹിച്ച് തൻ്റെ പൊന്നുണ്ണിക്ക് മടിയിൽ കിടത്തി അമ്മിഞ്ഞപ്പാൽ നൽകി അവൻ അതു നുണഞ്ഞു കുടിക്കുമ്പോൾ അമ്മയുടെ മുഖത്തു നോക്കി ഒരു പുഞ്ചിരിയുണ്ട് അതു കാണുമ്പോൾ ആ അമ്മക്കുണ്ടാവുന്ന ആത്മ നിർവൃതി അവന്കുഞ്ഞിപ്പല്ലുമുളക്കുമ്പോൾ ആദ്യമായി ഒരു കുഞ്ഞുരുളച്ചോറു കഴിക്കുമ്പോൾ പിച്ചവെക്കുമ്പോൾ ആ അമ്മ അനുഭവിക്കുന്ന സന്തോഷം വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവൻ്റെ അല്ലെങ്കിൽ അവളുടെ നന്മക്കായി പ്രാർത്ഥിക്കുന്ന ഒരു അമ്മമനസ്സുണ്ട് പത്തിരുപതുകൊല്ലം അങ്ങനെ വളർത്തിയ ഒരു മകനേ മൂന്നു നാലു ദിവസം കൊണ്ടു ശരിപ്പെടുത്തിയപ്പോൾ അതിൽ നിന്ന് എന്തുനേട്ടമാണ് ഈ ചെയ്തവർക്കുകിട്ടിയത് മോനേ നീ അനുഭവിച്ച വേദനയിൽ ഈ അമ്മ മനസ്സും തേങ്ങുന്നു വേദനിക്കുന്നു😭😭😭😭😭😭😭
@truthprevails6463
@truthprevails6463 6 ай бұрын
ഷാജൻ സ്കറിയായോട് യോജിക്കുന്നു.
@vijayanmp8332
@vijayanmp8332 6 ай бұрын
എന്റെ ചെഗു മുത്തപ്പാ.. ഞങ്ങടെ പുള്ളേരെ കാത്തോളണേ.. ഒരു പത്തുകിലോ കഞ്ചാവ് ചെങ്കൊടിക്കീഴിൽ വച്ച് മുഷ്ടി ചുരുട്ടി വിളിച്ച് പ്രാർത്ഥിച്ചോളാമേ..
@viswanathan2743
@viswanathan2743 6 ай бұрын
ചെ തനി കഞ്ചനായിരുന്നു.😢
@CM-mw8qd
@CM-mw8qd 6 ай бұрын
തെളിവുകൾ നശിപ്പിക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി.. അതൊക്കെ ആ showkath ali 👌👍
@RemaPk-yt1bx
@RemaPk-yt1bx 6 ай бұрын
Yes...that's what I wonder ! College to be sealed...first step should have been to arrest the Dean ...and all connected teachers and Principal.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 ай бұрын
Dear parents of Siddharth Please insist for CBI enquiry immediately Kerala police dilute the case with the support of CPM leaders
@skariarose9105
@skariarose9105 6 ай бұрын
ആ കുട്ടികളുടെ കുടുംമ്പമാണ് ശിക്ഷിക്കപ്പെടേണ്ടത്😢
@Saji325-12
@Saji325-12 6 ай бұрын
ഭരണം നഷ്ടപ്പെടും. ഒരിക്കലും തിരികെ വരാത്ത വിധം. കലാ ശാലകളും ഇവർക്ക് നഷ്ടപ്പെ ട്ടും കാത്തിരുന്നോ ?... മക്കളേ
@easymarket1457
@easymarket1457 6 ай бұрын
Yes
@PraveenKumar-zy5cr
@PraveenKumar-zy5cr 6 ай бұрын
വീഡിയോ യിൽ പറഞ്ഞ പ്രിനിസിപ്പാലിനെ തൊഴുകണം 🙏🏼🙏🏼 സർക്കാറിനും പരന്റസും ഭാഗ്യം ചെയ്യണം ഇത്തരം ഉദ്യോഗസ്ഥരെ ലഭിക്കാൻ എന്നിട്ട് ഇത്തരം സർക്കാറുകളാണ് ഇതിനെല്ലാം ഉത്തവാദികൾ
@sreejishp3195
@sreejishp3195 6 ай бұрын
ഡീൻ.ആസൂത്രണം,zinjo കൂട്ടരും നടപിലാക്കിയിരിക്കാം
@nissynissy4320
@nissynissy4320 6 ай бұрын
Well said Shajan
@kaybeyam
@kaybeyam 6 ай бұрын
ഡീൻ നിൻ്റെ ധാർഷ്ട്യം ഉള്ള പ്രസ്താവന കേട്ടാൽ അറിയാം ഇതൊക്കെ അവൻ്റെ പിന്തുണ യോടു കൂടി ആണ് എന്ന്. അനുഭവിച്ചേ മതിയാവൂ.
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
അതേ തീർച്ചയായും 👍
@sarathkumar-oh7qz
@sarathkumar-oh7qz 6 ай бұрын
ഇതാണ് പിൻവാതിൽ നിയമനത്തിന്റെ ഗുണം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 ай бұрын
Marunadan Shajan deserve hearty congrats for such frankness and bravery
@NavasAp-ie6bn
@NavasAp-ie6bn 6 ай бұрын
#BAN SFI like pfi
@sreedharanthayath
@sreedharanthayath 6 ай бұрын
ഇവിടെ ആരും പറയാത്ത ഒരു ഹീറോയുണ്ട്. അത് Post Mortem ചെയ്ത സർജനാണ്. ഡീ നിനേയും പോലീസിനേയും സ്വാധീനിച്ച പ്രതികൾക്ക് എന്ത് കെണ്ടോ ഈ സർജനെ സ്വാധീനിക്കുവാൻ പറ്റിയില്ല. ശരീരത്തിൽ ഇത്രയൊക്കെ പരിക്കുകളുണ്ടായിട്ടും ആത്മഹത്യയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് കൊടുത്ത പോലീസുണ്ടായിട്ടും ഈ സർജൻ സ്വാധീനത്തിന് വഴങ്ങിയില്ല എന്നു വേണം കരുതുവാൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ആത്മഹത്യയാണെന്നെങ്കിൽ ഈ പ്രതികൾ ഇപ്പോൾ ക്യാമ്പസിൽ വിലസിയേനെ. ധൈര്യശാലിയും മഹാ മനസ്കനുമായ ആ സർജൻ്റെ പേരു വിവരങ്ങൾ ഒന്നു പുറത്തു വിടാമോ.
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
ഈ പറഞ്ഞ വാക്കുകൾ ഞാനും ചിന്തിച്ചു...
@saji2020
@saji2020 6 ай бұрын
ഈ ഡീനിന്റെ മക്കളെ ഇതുപോലെ പിടിച്ചു വെളിയിൽ കൊണ്ട് വന്നു ജനങ്ങൾ വിചാരണ ചെയ്യണം 😢😢😢
@ajayank3081
@ajayank3081 6 ай бұрын
എന്റെ ഈശ്വരന്മാരെ ഇതൊന്നും കേൾക്കാനുള്ള ത്രാണിയൊന്നും ഇല്ലേ, ദൈവങ്ങളെ. ഇതൊക്കെ എങ്ങനെ സഹിക്കും, എങ്ങനെ മറക്കും
@premapnair
@premapnair 6 ай бұрын
All students should stand together against the management!!
@ajitht.c3112
@ajitht.c3112 6 ай бұрын
But all students belong to bloody criminals party. The management belong to very same bloody criminals party. Then how they will fight against the management.
@BinuMadhav.NetWork
@BinuMadhav.NetWork 6 ай бұрын
Hats off to that principal
@kgshaji4322
@kgshaji4322 6 ай бұрын
Dean need to be questioned by central agencies. Who is behind need to be brought out. A day will come for Narayanan to answer all his doings.
@pushpkaran771
@pushpkaran771 6 ай бұрын
Dean must be behind bar. He's the real criminal against this murder
@truthprevails6463
@truthprevails6463 6 ай бұрын
മൃഗങ്ങൾക്ക് നാരായണനേക്കാൾ തിരിച്ചറിവുണ്ട്. അധമ ജന്മം. ഇവനെ എന്തിന് സ്ഥാനത്ത് നിലനിർത്തിയിരിക്കുന്നു?
@komalamkomalamnair81-me7er
@komalamkomalamnair81-me7er 6 ай бұрын
ശിക്ഷ അനിവാര്യമാണല്ലോ 🙏🙏🙏എല്ലo കുടുങ്ങട്ടെ
@cherianouseph5710
@cherianouseph5710 6 ай бұрын
Good❤
@kurianm.m.1900
@kurianm.m.1900 6 ай бұрын
മർദ്ദനമേറ്റ് തളർന്ന അവന് സ്വയം തൂങ്ങാനുള്ള ശക്തിയില്ലായിരുന്നു എന്ന് സുബോധമുള്ള ആർക്കും മനസ്സിലാകും. ആ ഡീനിനെ ശരിക്കും ചോദ്യം ചെയ്താൽ മുഴുവൻ വിവരങ്ങളും കിട്ടും.
@ramakrishnansankar7669
@ramakrishnansankar7669 6 ай бұрын
Many existing problems in the higher education sector in Kerala have snowballed into a crisis.Governor should appoint separate security teams to affected colleges to monitor the situation. No need for any classes until the crisis is resolved. The unruly elements can easily be fished out if there is a will.
@Straightdrive07
@Straightdrive07 6 ай бұрын
Prabhuda Keralam where its people idolize Communist mass murderers and genociders like Lenin,Stalin,Mao,Che Guevera who killed millions of people through massacre,Creating artificial famines,extra judicial killings,ethnic cleansing. Litterate Keralam loves an ideology which sustains criminals and scoundrels in the name of revolution. In other words...there is nothing to differentiate between ideology of Jehadi's of PFI and Commies of SFI,DYFI or CPM.
@pavithranputhiyaparambath5868
@pavithranputhiyaparambath5868 6 ай бұрын
ഡീനിനെ എത്രയും പെട്ടന്ന് സസ്പ്പെൻ്റ് ചെയ്യണം
@pamskrish6960
@pamskrish6960 6 ай бұрын
Great expose of SFI by Kasargod College Principal. Scary. Siddharth college Dean needs to be dismissed for dereliction of duty. Thank God we were not educated in Kerala.
@jamesjacob280
@jamesjacob280 6 ай бұрын
ആ ഡീനിന്റ മക്കൾ ഏതെങ്കിലും കോളജിൽ ഉണ്ടന്കിൽ ഇതുപോലെ ചെയ്യണം
@sandhyadas4214
@sandhyadas4214 6 ай бұрын
റഹീം,ശിവൻകുട്ടി, ആർഷോ ഇവരൊക്കെ അല്ലേ മാതൃകാ പുരുഷന്മാർ.കേരളം ഒരിക്കലും നന്നാവില്ല.മക്കൾ ജീവനോടെ ഇരിക്കണമെങ്കിൽ കേരളത്തിന് പുറത്തു പഠിക്കാൻ വിടണം.
@georgekm5387
@georgekm5387 6 ай бұрын
മണിയാശൻ.....
@deepa6467
@deepa6467 6 ай бұрын
Bhagavane....the pain that child went through 😢😢😢😢😢😢
@Chris-2102
@Chris-2102 6 ай бұрын
ലെ, സ്വരാജ്; അവർ എന്ത് ചെയ്താലും ന്യായം അവരുടെ ഭാഗത്താണ്😅
@minir2050
@minir2050 6 ай бұрын
ഇവനേക്കണ്ടിട്ട് നാരായണനല്ല,കാലനാണെ ന്നു തോന്നുന്ന ല്ലോ 😮
@LeelaP-je8dl
@LeelaP-je8dl 6 ай бұрын
🤣🤣
@pvsivan-cl4yk
@pvsivan-cl4yk 6 ай бұрын
കേസ് സിബിഐ അന്വേഷിക്കണം
@mercysebastian6065
@mercysebastian6065 6 ай бұрын
Few Teachers are good for the students
@MohandasE_53
@MohandasE_53 6 ай бұрын
അതെ ഗവർണർ ആണ് ഇനി ഏകപ്രതിക്ഷ .🙏👍
@unknown-sp5ky
@unknown-sp5ky 6 ай бұрын
ഇത് പല രൂപത്തിൽ കേരളത്തിലെ കലാലയങ്ങളിൽ, ഈ സംഘടന നടത്തി വിജയിച്ച താണ്, ആരും പുറത്ത് പറയുന്നില്ല, അല്ലെങ്കിൽ ഒരു അന്വേഷണം നടത്തൂ.
@rajitha3407
@rajitha3407 6 ай бұрын
ഇതു ഭൂതത്തിൻ്റെ നിർദ്ദേശ പ്രകാരമായിരിക്കുമോ CMRL ഇടപാടുകൾ നിറഞ്ഞു നിൽക്കുമ്പോൾ എല്ലാവരും പറഞ്ഞതല്ലേഒരു രക്തസാക്ഷി വരാനുള്ള സാധ്യത. പണ്ടേ പാർട്ടിപ്രതിരോധത്തിലാവുന്ന സമയത്തെല്ലാം വിഷയം വഴി തിരിച്ചുവിടാൻ ഒരു കൊലപാതകം ഇവരുടെ രീതിയാണ്. ഇപ്പോതൽക്കാലം ഇതു ചർച്ചയാകുമെന്നല്ലാതെ കൂടെ ഭൂതവും മോളും മരുമോനും രക്ഷപ്പെട്ടില്ലേ
@anulal5692
@anulal5692 6 ай бұрын
സ്വന്തം കുഞ്ഞിനെ ഒരു കമ്മ്യൂണിസ്റ്റുകാരൻ പിടിച്ചാലും ആ പിടിപ്പിച്ചവൻ ഇലക്ഷന് നിന്നാൽ അവൻ കമ്മ്യൂണിസ്റ്കാരനാണ് എന്നാ ഒറ്റകരണത്തിൽ അവനെ ജയിപ്പിക്കുന്ന മാതാപിതാക്കൾ ഉള്ളേടത്തുംകാലം കേരളം ഇത്ര സുന്ദരമായിതന്നെ തുടരും
@l_Jayk_l
@l_Jayk_l 6 ай бұрын
മാസപ്പടി വിടല്ലെ
@SasiNair-le9zx
@SasiNair-le9zx 6 ай бұрын
എന്റെ ഷാജൻ സാറെ 🙏 താങ്കളും സിനിമ കണ്ട് വിമർശിക്കുന്നു 🙏 പിണറായിക്കും കുടുംബത്തിനും ഗ്ലാനി സംഭവിക്കുമ്പോൾ സെക്രട്ടറിയറ്റ് കത്തും,, CCTV ക്യാമറകളിൽ ഇടി വെട്ടും,,അതു പോലെ ഒരു തമാശമാത്രം ഈ കൊലപാതകം 🙏 ഇപ്പോൾ എവിടെ SFIO ചർച്ച 🙏 ആരും ചർച്ച ചെയൂന്നില്ല 🙏 ഇതാണ് ഞമ്മേന്റെ പുത്തി 🙏 ജയ് ഹിന്ദ് 🙏 ജയ് ജയ് ശ്രീറാം 🙏🙏
@SanthoshAnaliparambil
@SanthoshAnaliparambil 6 ай бұрын
Very good sir,
@radhakrishnank.m2950
@radhakrishnank.m2950 6 ай бұрын
west Bengal, Thirupura, இந்தியாவில் கம்யூனிஸ்ட் குறிப்பாக கேரளாவில் துடைத்த எரியும்காலம் விரைவில் வரும்
@shebaabraham687
@shebaabraham687 6 ай бұрын
സിദ്ധാർത്ഥന്റെ മൃതദേഹം മോർച്ചറിയിൽ കിടക്കുമ്പോഴാണ് കോളേജിൽ മീറ്റിംഗ് നടക്കുന്നത് എന്നിട്ടുപോലും വി.സി അറിഞ്ഞില്ലഎന്നാണ് പറയുന്നത്
@noeltensilofficial
@noeltensilofficial 6 ай бұрын
No politics in campus
@sahasradeepalakshmi8703
@sahasradeepalakshmi8703 6 ай бұрын
എന്ത് കൊണ്ട് സ്കൂൾ / കോളേജ് കളില്‍ പാര്‍ട്ടികള്‍ നിരോധിച്ചു കൂടാ? മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടികള്‍ ഇല്ലല്ലോ
@sajis2279
@sajis2279 6 ай бұрын
മാസപ്പടിയിൽ നിന്നും പൊതു സമൂഹത്തിൻ്റെ ശ്രദ്ധ മാറ്റാൻ വേണ്ടി നടത്തിയ കൊലപാതകമാണ്
@bindukk6414
@bindukk6414 6 ай бұрын
സത്യമാണ്
@mareenajomy9893
@mareenajomy9893 6 ай бұрын
Exactly 💯 %
@vickymousesy
@vickymousesy 6 ай бұрын
BANSFI..BAN POLITICS.....
@pjthomas4780
@pjthomas4780 6 ай бұрын
ഈ സ്ഥാപനം തുറക്കാൻ ആ നാട്ടുകാർ സമ്മതിക്കരുത് ചെയ്യുന്നതിന് വേണ്ടി ആൾക്കാരല്ല ഒരുങ്ങി നിൽക്കണം എന്ന് മാത്രമേ ഇനി അവിടെയുള്ള സ്ഥാപനം വൃത്തിയായിട്ട് മനോഹരമായിട്ട് നടത്താൻ പറ്റുള്ളൂ ഒരു കാരണവശാലും ഇത് തുറക്കാൻ നാട്ടുകാർ സമ്മതിക്കരുത്
@philiposeputhenparampil69
@philiposeputhenparampil69 6 ай бұрын
പോലീസ് കടുത്ത ശിക്ഷയിൽ നിന്നും പ്രതികളെ രക്ഷിക്കുവാൻ വേണ്ടിയാണ് ആത്മഹത്യ അല്ല കൊലപാതകം ആണ് എന്ന് പറയുന്നത്. ഏറ്റവും കടുത്ത ശിക്ഷ നൽകുന്ന കുറ്റവാളികൾക്കൊപ്പം ടീനിനും അതേ ശിക്ഷ തന്നേ നൽകേണ്ടത് ആവശ്യമാണ്. നാരായണൻ ദുഷ്ട ഹൃദയം ഉള്ളവനാണ്. അവൻ ഇതിനെല്ലാം കൂട്ട് നിന്നതു കൊണ്ട്, മറുനാടൻ പറയുന്ന പോലെ അവനെ വേണം ആദ്യം ജയിലിൽ അടയ്ക്കേണ്ടത്. . .
@RajendranSivalayam
@RajendranSivalayam 6 ай бұрын
ആ പെൺകുട്ടി കാണിചധൈര്യം അവിടെ യുള്ള ആൺ കുട്ടികൾ കാണിച് ല്ല
@rosammaeasow9967
@rosammaeasow9967 6 ай бұрын
ഷാജൻ എന്നും പറയുമ്പോലെ പറയുവാനുഞാൻ സുഷ്ക്കുക സൂക്ക്കിഷിക്കുക സൂക്ഷിക്കുക കണ്ണും കാതും. മനസ്സ് സദാജഗ്‌കൃതയോടെ ഇരിക്കുക പ്രാർത്ഥനയോടെ ഒരമ്മ
@MalluMalayalam
@MalluMalayalam 6 ай бұрын
പാർട്ടിയിൽ ചേരാത്തതിന് അവനെ തല്ലിക്കൊന്നു അതാണ് സത്യം
@nissynissy4320
@nissynissy4320 6 ай бұрын
Dean ariyaathe ithengane nadakaanaanu? Dean is in charge of the hostel. He should be kept behind the bars. Also these guys should not be shown outside the world. For questioning they should be kept under the sun without clothes. Then only they wil know the pain.
@sajeevkumar932
@sajeevkumar932 6 ай бұрын
Dean is the real culprit,should be given capital punishment
@MalluMalayalam
@MalluMalayalam 6 ай бұрын
Sfi പാർട്ടിയിൽ ചേരാൻ അവനെ നിർബന്ധിച്ചു. നടക്കില്ല എന്ന് കണ്ടപ്പോൾ സഖാക്കൾ അടിച്ചുകൊന്നു🙏
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 14 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17