പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
@al_sabahiya_trading2 жыл бұрын
ഞങ്ങളെ പോലുള്ള പുതിയ technician മാർക് നിങ്ങടെ videos നല്ല usefull ആണ്
@pareethji9 ай бұрын
ചേട്ടാ സൂപ്പർ, സത്യം. പറയുന്ന കാര്യങ്ങൾ എല്ലാം മനസിലാക്കി തരുന്നു 👍
@faisalfaisi68222 жыл бұрын
Good... മറ്റൊരു സ്ഥലത്ത് വെച്ച് net വഴി റെക്കോർഡ് ചെയ്യാൻ ഉള്ള വിഡിയോ ചെയ്യണം
@sumalksivadas92872 жыл бұрын
Which hikivision model ip camera is good for outdoor??
@tojov5 ай бұрын
Cat6 കേബിൾ വഴി അനലോഗ് ക്യാമറ കണക്ട് ചെയ്‌യുമ്പോൾ ഏത് ബലൂണ് ആണ് നല്ലത്. പിന്നെ ഒരു കേബിൾ വഴി 2 അനലോഗ് കാമറ വക്കാൻ പറ്റുമോ
@tejast48342 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ താങ്ക് യു
@Million100nicemitram11 ай бұрын
CP Plus IP camera 4pm mic full colour പക്ഷേ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന 2mp ക്യാമറയുടെ ക്ലാരിറ്റി പോലും കാണുന്നില്ല കൂട്ടുവാനായി എന്താണ് ചെയ്യേണ്ടത് ഒന്നു പറയാമോ
@jeelhasib2 ай бұрын
ivide saudil poe inbuilt aan varunnath
@jinesha2479 Жыл бұрын
3+1cable ip camera fitting chayan pattumo
@josephnt5300 Жыл бұрын
6nos,5mp cam +dvr+4tb 2:04 hard ഡിസ്ക്,90mtr കേബിൾ+ installation total price?
@nexasystem Жыл бұрын
Contact 8075543378
@subaidashajahan2002 жыл бұрын
Hello Panasonic dvr hikvision camera vekan patto 8camera dvr anu 4panasonic anu.
@LE-xe3kh2 жыл бұрын
Advantage പറയുമ്പോൾ തന്നെ എന്തെങ്കിലും disadvantage ഉണ്ടെങ്കിൽ അതും പറയണേ.
What should be the ideal Day and Night Profile.. Pls describe..
@rajeshmanu66192 жыл бұрын
What to do if DVR ( supervision ) password is forgotten ?
@nexasystem2 жыл бұрын
You can reset by App. I will do a video soon.
@rajeshmanu66192 жыл бұрын
Thank you 😊
@rajeshmanu66192 жыл бұрын
Whether nexa services are available near pattambi ?
@LibinBabykannur2 жыл бұрын
Super 😊
@suhailkt81702 жыл бұрын
ഞാൻ ഒരു securuty automation student ആണ് ഇവിടെ telecom analog pbx ഉള്ളു.Ip bpx നെ സംബന്ധിച്ച് വീഡിയോ ഉണ്ടാക്കാൻ കഴിയുമോ. Addrasible fire alarm system
@nexasystem2 жыл бұрын
Sure. അത് ഞങ്ങൾ പ്രൊഫഷണൽ ആയി ചെയ്യുന്നുണ്ട്
@sreekumar17312 жыл бұрын
Aluminium cat6 cable ഉപയോഗിക്കാമോ?
@nexasystem2 жыл бұрын
Use only copper cable.It will last long
@anoopsulfy2 жыл бұрын
Nice 👍
@LE-xe3kh2 жыл бұрын
Motion detection recording undo.?
@nexasystem2 жыл бұрын
Yes. ഉണ്ട്
@ramshad20092 жыл бұрын
ഞാന് hik vision 7100 series DVR ആണ് ഉപയോഗിക്കുന്നത്. 8 ക്യാമറ കണക്ട് ചെയ്തിട്ടുണ്ട്. ഇതില് ഒരു ക്യാമറ മാറ്റി two way voice ഉള്ള ക്യാമറ വെക്കാന് സാധിക്കുമോ. പറ്റുമെങ്കില് ഒരു ക്യാമറ നിർദ്ദേശിക്കാമോ. ഇപ്പോ ഉപയഗിക്കുന്ന ക്യാമറ മോഡൽ hikvision DS-2CE10DF0T-PF ആണ്
@nexasystem2 жыл бұрын
DVR ആയി connect ചെയ്താൽ 2 way audio work ആവുന്നതായി കരുതുന്നില്ല. Standalone ആയി EZVIZ App ൽ ഒരുമിച്ച് കാണുന്ന രീതിയിൽ set ചെയ്യാം
@ramshad20092 жыл бұрын
@@nexasystem thank you
@basheerpa22272 жыл бұрын
ഒരു ഐപി ക്യാമറ ഫിറ്റ് ചെയ്താൽ ഓഡിയോ വർക്ക് ചെയ്യും ഞാൻ ചെത് നോക്കിയിട്ടുണ്ട് അതും hikvision dvr ഇൽ മറ്റൊരു കമ്പനിയുടെ ഐപി കാമറ ഫിറ്റ് ചെയ്തു.വർക്കിംഗ് ആണ്
@mahin93312 жыл бұрын
Hi sir
@jabircp2 жыл бұрын
Well 👌🏻
@noushadkalodi19532 жыл бұрын
Best IP camera ethanu
@nexasystem2 жыл бұрын
എല്ലാ കമ്പനിക്കും നല്ലതും ചീത്തയും ഉണ്ട്.
@LibinBabykannur2 жыл бұрын
Agane parayan patumo bro more company elle namuk patuna cash l available ayathale patu
@shaffinouman13122 жыл бұрын
Hikvision 💥
@Flourish-with-flowers Жыл бұрын
Ip ക്യാമറ വാങ്ങിയാൽ nvr വങ്ങണ്ടേ
@abdulmuthalibabdulmuthalib64642 жыл бұрын
6 IP കാമറ ഫിക്സ് ചെയ്യണമെങ്കിൽ എന്ത് കോസ്റ്റ് വരും ? ഇ കാമറ നൈറ്റ് വിഷൻ ആണോ ?
@nexasystem2 жыл бұрын
8075543378
@basheerpa22272 жыл бұрын
എൻ്റെ കയ്യിൽ hikvision dvr ആണ് ഉള്ളത്.അതിൽ എനിക്ക് രണ്ട് ip camera കണക്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.4 ക്യാമറ കണക്ട് ചെയ്യുന്ന dvr ആണ് എൻ്റേത് 5മത് കാമറ കണക്ട് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ ip camara വാങ്ങി ഫിറ്റ് ചെയ്തു ഇനി ഒരു കാമറ കൂടി ഫിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.എൻ്റെ ചോദ്യം ഒരു 4 ഐപി കാമറ വാങ്ങി ഒരു poe swichil കൊടുത്തു കൊണ്ട് എൻ്റെ dvr ഇൽ ബാക്കിയുള്ള ആ ഒരു കണക്ഷണിലേക്ക് കൊടുത്താൽ വർക്ക് ചെയ്യുമോ.
@nexasystem2 жыл бұрын
Dvr model ഏതാണ്.
@basheerpa22272 жыл бұрын
@@nexasystem DS-7B04HUHI-K1
@ajithachristin53452 жыл бұрын
Hiii
@sajikurianbrn2 жыл бұрын
👍
@bimalmurali18742 жыл бұрын
2mp DVR 5mp camera saport agumo
@diafujidiafuji83382 жыл бұрын
How much Price ip camera 4 chanal
@nexasystem2 жыл бұрын
WhatsApp 8891012325
@aneeshbabu26362 жыл бұрын
✌🏻
@mmanakkal9482 жыл бұрын
എന്റെ വീട്ടിൽ 8 അനലോഗ് camera ഉണ്ട് അത് മാറ്റി 8 IP Camera വെക്കാൻ എത്ര കാശ് വരും
@nexasystem2 жыл бұрын
8891-0123-25 (whatsapp )
@koyabava87762 жыл бұрын
വണ്ടിയുടെ നമ്പർ കിട്ടുന്ന ക്യാമറ ഉണ്ടാ?
@nexasystem2 жыл бұрын
Yes. ഒരു വീഡിയോ ചെയ്യാം
@nizarhameed68252 жыл бұрын
und IP TEL camera
@arunvdk17582 жыл бұрын
Anpr
@arunvdk17582 жыл бұрын
Automatic Number Plate Recognition Camera
@arunvdk17582 жыл бұрын
വണ്ടിയുടെ നമ്പർ പ്ലേറ്റിലെ Reflection ഒഴിവാക്കാൻ ഈ കാമറകൾക്ക് കഴിയും ലെൻസിന്റെ പ്രത്യേകതയാണ് നല്ല Costly യുമാണ് ANPR Camera എന്ന് Search ചെയ്യു കൂടുതൽ Detail അറിയാം
@hariprasadtu71362 жыл бұрын
8 IP ക്യാമറയും NVRറും പിന്നെ POE സ്വിച്ച്യും കൂടി എത്ര റേറ്റ് വരും
@nexasystem2 жыл бұрын
8075543378
@nasim.kthangal5992 жыл бұрын
ഇതിന്റെ മൊത്തം പ്രൈസ് എത്ര യാണ്
@Itskaintmeenu2 жыл бұрын
hello nice video
@thomasvarghese34202 жыл бұрын
I want ip camera full system where i contact it
@nexasystem2 жыл бұрын
8075543378
@dinudp07bq372 жыл бұрын
ചില പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി യൂട്യൂബിൽ വീഡിയോ സെർച്ച് ചെയ്തു പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കി പോകുന്ന വ്യക്തിയാണ് ഞാൻ അങ്ങനെ സെർച്ച് ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ചേട്ടന്റെ ത അതുകൊണ്ട് ഏത് വീഡിയോ വന്നാലും ഞാൻ എടുത്തു നോക്കാതെ പോകില്ല dinudp07bq 🙏