Solar CCTV Camera | ക്യാബിളും റസീവറും ഒന്നും വേണ്ട | മൊബൈൽ വഴി കാണാം കേൾക്കാം

  Рет қаралды 31,799

SAKALAM

SAKALAM

Күн бұрын

Пікірлер: 91
@journeywithjayeshpadichal2762
@journeywithjayeshpadichal2762 Жыл бұрын
സംഭവമൊക്കെ ഗംഭീരം തന്നെ ഇത്രയും പറഞ്ഞിട്ട് പ്രേക്ഷകരേ കൊണ്ട് വില എത്രയാ എത്രയാ എന്ന് ചോദിപ്പിച്ച് സമയനഷ്ടം വരുത്തുന്ന സാഹചര്യം തീരെ നൈതീകത ഇല്ല മനുഷ്യാ വില വിവരത്തിനായി നിങ്ങളുടെ വീഡിയൊ മുഴുവൻ കാണാതെ ഡിസ്ക്രിപ്ഷനിൽ പോയാൽ മതിയല്ലൊ 👍👍👍
@goodmorning802
@goodmorning802 2 жыл бұрын
ആത്മാർത്ഥത ഉള്ള അവതരണം 👏👏👏🙏
@SAKALAM
@SAKALAM 2 жыл бұрын
Thanks
@vishnu_namboothiri
@vishnu_namboothiri 10 ай бұрын
5g sim work ചെയ്യുമോ ​@@SAKALAM
@rajan3338
@rajan3338 Жыл бұрын
SUPER AVATHARANAM! ENTE VEETILE CAMERA..SAUDI YIL ULLA ENTE MONTE MOBILIL AANU KAANUKA!..automatic rotation und!
@jomoljose4849
@jomoljose4849 9 күн бұрын
Price?
@itzme_rm
@itzme_rm Жыл бұрын
Sim il data package theernal ,acces cheyan pattillallo? Namml athinulla samvidhanam adyam cheyyande
@SAKALAM
@SAKALAM Жыл бұрын
Illa
@Kozhikode993
@Kozhikode993 4 ай бұрын
Ippol entha rate
@thomasks3615
@thomasks3615 Жыл бұрын
What is the price
@rabeehck8160
@rabeehck8160 Жыл бұрын
Water proof aano out door gatinte avde vekkumbo safety aaano direct maya kollilla but cheruthaytt nanayumna place aan
@it.gallery3285
@it.gallery3285 Жыл бұрын
Yes water proof aanu
@jafarp7616
@jafarp7616 Жыл бұрын
Verude Navittalakada
@sarathsivaraman9104
@sarathsivaraman9104 2 ай бұрын
5g airtel sim support akumo
@antonylembai
@antonylembai Жыл бұрын
Full night charge kittumo
@marhaba6668
@marhaba6668 2 жыл бұрын
വില കൂടി പറഞ്ഞാൽ എന്താ കുഴപ്പം 🙏🏼
@vibinmathew1989
@vibinmathew1989 Жыл бұрын
ഒന്നിലതികം ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റുമോ?
@SAKALAM
@SAKALAM Жыл бұрын
പറ്റും
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
എന്ത് ചെയ്യാം...എന്ത് ചെയ്യാം...
@sagarsagu4843
@sagarsagu4843 6 ай бұрын
നൈറ്റ്‌ full ടൈം കിട്ടുമോ?
@anaazuz4151
@anaazuz4151 Жыл бұрын
Oru simil onnil koodudhal camara work aavumo ??
@nidheeshvenu4621
@nidheeshvenu4621 Жыл бұрын
Ella
@shamsupoopalam9808
@shamsupoopalam9808 2 жыл бұрын
നല്ല ഉഭകരം ചെയ്യും അല്ലെ
@shajeer.
@shajeer. Жыл бұрын
Jhan nerathe parajirunnu. // arelum veedum chodicha pole
@Zainudheenchavakkad
@Zainudheenchavakkad 7 ай бұрын
ഇപ്പോൾ ഉണ്ടൊ എന്താ വില പറയാമൊ കാൾ ചെയ്ത്കിട്ടുന്നില്ല
@jayant7552
@jayant7552 Ай бұрын
എത്രവില
@rajagopalanadoor5613
@rajagopalanadoor5613 Жыл бұрын
രാജൻ. അടൂർ. വില എന്താ പറയാത്തത്
@jaleeljaleel4272
@jaleeljaleel4272 Жыл бұрын
Rs?
@satheesankrishnan4831
@satheesankrishnan4831 10 ай бұрын
PT Z ആണോ അതോ PT മാത്രമാണോ??
@johnpopeo7097
@johnpopeo7097 2 жыл бұрын
How much price
@ruhammalpk4182
@ruhammalpk4182 6 ай бұрын
റേറ്റ് പറയാമോ
@shoukathalima9362
@shoukathalima9362 Жыл бұрын
വില പറഞ്ഞാൽ എന്താ കുഴപ്പം ഇത്രയും വിശദീകരിക്കാ മങ്കിൽ അതും കൂടി പറഞ്ഞാൽ പോരേ
@baijuk2888
@baijuk2888 Жыл бұрын
9000/- ഇൽ താഴെ വരും
@ALIALI-gv4xb
@ALIALI-gv4xb Жыл бұрын
ഇതില് automatic smart detect ഉണ്ടൊ
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
നമ്മൾ അല്ല box open ചെയ്യുന്നത്.
@jovinvm3295
@jovinvm3295 Жыл бұрын
Solar cctv camera വീടുകൾക്ക് അനുയോജ്യം ആണോ? ഓരോ ഡയറക്ഷൻ ഇലേക്ക് വേറെ വേറെ ക്യാമറ വേണ്ട വരുമോ?
@basherkp3119
@basherkp3119 2 жыл бұрын
WiFi acceptable / support ആണോ.
@SAKALAM
@SAKALAM 2 жыл бұрын
നോ
@a.mabdulkadar7701
@a.mabdulkadar7701 6 ай бұрын
Rs
@johnythomas2518
@johnythomas2518 2 жыл бұрын
360deg rotation കാമറ വരുന്നുണ്ടോ solar type ഇൽ . ഇല്ലെങ്കിൽ ഒരോ ഡിറക്ഷനിലേക്കും ഒരോ കാമറ വേണ്ടി വരില്ലേ ? അതുപോലെ alarm സൈറൺ എന്തെങ്കിലും movement കാണുമ്പോൾ ആണോ അതൊ anytime നമ്മൾ കൊടുക്കുമ്പോൾ ആണോ ?
@rajan3338
@rajan3338 Жыл бұрын
Solar il enikku athra viswaasam poraa!solarinte pala UPAKARANANGALUM njan vaangi..failur aayippoyi ellaam!,
@krishnaprasadk8350
@krishnaprasadk8350 2 жыл бұрын
Nanayii cheythitt nd etta...
@avajith07
@avajith07 2 жыл бұрын
ഇത് കൊള്ളാമല്ലോ ഒരെണ്ണം വാങ്ങി വെക്കണം കൃഷി സ്ഥലത്തു രാത്രിയിൽ പന്നിയെ ഓടിക്കാൻ അലാറം ഒക്കെ ഉണ്ടല്ലോ... പിന്നെ നമുക്ക് സൗണ്ട് വെച്ചും ഓടിക്കാമല്ലോ 👍🏻 സാമ്പിൾ വീഡിയോ കാണിച്ചതിൽ വണ്ടി ഒക്കെ വലതു സൈഡിൽ കൂടി ആണല്ലോ പോകുന്നത് 🤔
@SAKALAM
@SAKALAM 2 жыл бұрын
അത് അവിടെ ഒരു ലോറി റോഡിൽ ഉണ്ട് അതിനെ ഓവർടേക്ക് ചെയ്യാൻ വേണ്ടിയാ....😂😂😂😂😂
@vitamma7148
@vitamma7148 2 жыл бұрын
Rate athara
@rhmuneer
@rhmuneer Жыл бұрын
Wifi undo?
@SAKALAM
@SAKALAM Жыл бұрын
No
@vibinmathew1989
@vibinmathew1989 Жыл бұрын
വൈഫൈ ൽ വർക്ക്‌ ചെയ്യോ
@saifudheenma2656
@saifudheenma2656 Жыл бұрын
Wifi to wifi ക്യാമറ ഉണ്ടോ
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
Free ആയിട്ടു ആണോ?
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
Sim Reacharge cheithu ഞാന്‍ ഒരു പരുവം ആയി...
@ahumadulkabeer236
@ahumadulkabeer236 2 жыл бұрын
ക്യാമറ install ചെയ്യാനുള്ള സംവിദാനം കൂടി പറയണം
@Lord-jd5uy
@Lord-jd5uy Жыл бұрын
Zoom ചെയ്യാൻ ഒക്കുമോ
@thomasjoseph9551
@thomasjoseph9551 2 жыл бұрын
ഒരു ക്യാമറകൊണ്ട് എത്ര ചുറ്റളവിലുളള പ്രദേശങ്ങൾ Cover ചെയ്യാൻ പറ്റും? ഒരേക്കർ സ്ഥലം നിരീക്ഷിക്കാൻ ഒരു ക്യാമറ മതിയാവുമോ എന്ന് ദയവായി അറിയിക്കൂ.
@larishlari8141
@larishlari8141 2 жыл бұрын
5 MP upto IP verifocal (60 MTR view ) camera vekkm.....orenm mathrm aayit patton Correct ariyula....oro location anusarich irikum
@SAKALAM
@SAKALAM 2 жыл бұрын
TrueView Pan/Tilt Smart Mini PT 4G Solar Camera T18132 ▫️Horizontal Rotation of 350 degree. Vertical Rotation 90 degree ▫️ Built-in battery 18000mAh ▫️7W Solar Panel ▫️ Support Micro SD Card Upto 256 GB ▫️IP66 Waterproof Rating ▫️3MP Resolution ▫️Lens 4mm ▫️Support DWDR ▫️PIR Detection 8-10 meter ▫️infrared LED >30 meters ▫️White IR > 20 meters ▫️Power Input 5V DC ▫️Power Consumption 8w ▫️ Plastic Body
@NajeebMailanji
@NajeebMailanji 4 ай бұрын
നമ്പർ
@satyam3330
@satyam3330 Жыл бұрын
ഇതിനാണൊ സേട്ടാ രണ്ട് ലച്ചം🤕
@ലജ്വന്തി
@ലജ്വന്തി 2 жыл бұрын
ഇന്നത്തെ റേറ്റ് എന്ന് പറഞ്ഞാൽ മതി.
@unninair2673
@unninair2673 Жыл бұрын
Abhilash
@dilhar5690
@dilhar5690 Ай бұрын
വെറുതെ കുറേ വാചക കസർത്ത് ''ആ ബോക്സ് തുറക്കുമ്പോൾ തന്നെ വില പറയുകയും ഉപയോഗം ചുരുക്കി പറഞ്ഞാലും പോരായിരുന്നോ ''. വില എത്ര | വില പറയു, എത്രയാകും ഇങ്ങിനെയുള്ള എത്ര എത്ര ചോദ്യങ്ങൾ - ഒന്നിനും മറുപടിഇല്ല:
@sajeevanc8422
@sajeevanc8422 Жыл бұрын
@hanetips007
@hanetips007 2 жыл бұрын
5 mp ഉണ്ടോ...
@it.gallery3285
@it.gallery3285 Жыл бұрын
No ithu vare iraghittu illa
@faisalmunderifaisalmunderi2146
@faisalmunderifaisalmunderi2146 2 жыл бұрын
Wifi camera 8 mp uddo sir?
@jestinYT
@jestinYT 2 жыл бұрын
No. Maximum 5
@ayyappadasp.r3019
@ayyappadasp.r3019 2 жыл бұрын
First viewer
@SAKALAM
@SAKALAM 2 жыл бұрын
😍😍
@abdulraheem6444
@abdulraheem6444 2 жыл бұрын
10800
@irshaderm6202
@irshaderm6202 Жыл бұрын
സലാമിന്റെ പാക്കളുള്ള എല്ലാത്തിനും പൈസ കുറച്ചു അധികമാണല്ലോ കുറച്ചൂടെ 😊
@shaimashukur5482
@shaimashukur5482 9 ай бұрын
നിങ്ങൾ ഇനി വീഡി യൊ ചെയ്യരുത് സാധനം വാങ്ങാൻ നോക്കു മ്പോൾ കിട്ടുന്നില്ല മേസേജ് അയച്ചിട്ട് നവർ മൈൻ്റ് വേറുതേ ഉടായിപ്പ് പരിപാടി മേസേജ് വിട്ടാൽ അതിന് മറുവടി തരാൻ താൽ പര്യം ഇല്ല ഒരു സോളാർ കാമറ ഓഡർ ചൈയ്യണം കരുതി മേസേജ് അയച്ചിട്ട് അവർക്ക് സെയിൽ ചെയ്യാൻ ഒരു താൽ പര്യവും ഇല്ല ജനങ്ങൾക്ക് എത്തിച്ച് കൊടുക്കണം അല്ലാതേ വീടിയൊ ഇന്ന് കുറെ പുകഴ് ത്തിട്ട് കാര്യ മില്ല
@rajan3338
@rajan3338 Жыл бұрын
8000_9000 rs!
@hai-yl8fu
@hai-yl8fu 2 жыл бұрын
ഇത് sim ഇല്ലാതെ wifi ഉപയോഗിക്കാമോ?
@SAKALAM
@SAKALAM 2 жыл бұрын
No. Wifi വഴി ഉപയോഗിക്കുന്ന വേറെ ക്യാമറകൾ ഉണ്ട്.
@abdulraheem6444
@abdulraheem6444 2 жыл бұрын
വില?
@rajan3338
@rajan3338 Жыл бұрын
Paranjallo! 8000_ 9000.!
@pubgnewstategaming9101
@pubgnewstategaming9101 Жыл бұрын
മൊബൈൽലിൽ കാണുന്നില്ല നിങ്ങൾമാത്രം കാണുന്നു
@rajeshv2524
@rajeshv2524 2 жыл бұрын
Number
@jogiisaac
@jogiisaac Жыл бұрын
ചേട്ടന് വെളിവ് കുറവ് ആലേ വീഡിയോ യിൽ പറഞ്ഞാൽ പോരെ rate ഇപ്പൊ പറയുന്നതിൽ നിന്ന് കൂടുകയും കുറയുകയും ചെയ്യാം എന്ന് പറഞ്ഞു അപ്പൊ മേടിച്ച rate പറയാലോ കഷ്ടം ചേട്ടോ 😂😂😂😂😂😂
@kunhimuhammed990
@kunhimuhammed990 Жыл бұрын
Rate പറയാത്തതും അപൂർണമായതുമായ വീഡിയോ ആണെങ്കിൽ ആ ചാനൽ unsbscribe ചെയ്യുക. അവർക്ക് കൂടുതൽ ലൈക്കും comments ഉം ആണ് വേണ്ടത്. അവർ rate പറഞ്ഞില്ലെങ്കിൽ ഓരോരുത്തരും rate ചോദിക്കും അതെല്ലാം ഒരു കമന്റുകളാണ് അവർക്ക് വേണ്ടതും അതാണ്.
@radhakrishnanrudranmannuth3454
@radhakrishnanrudranmannuth3454 11 ай бұрын
ഇതൊരുമാതിരി ..... ലെ വിഡിയോ ആണല്ലോ വിലപ്പറയാതെ ബാക്കി എല്ലാം പറഞ്ഞപ്പൊത്തന്നെ അതിൽ കള്ളത്തരം ഒളിഞ്ഞുകിടപ്പുണ്ടെന്നു മനസ്സിലായി.
@shukoorbool5716
@shukoorbool5716 2 жыл бұрын
ഇതിന് എത്ര രൂപയാണ് ഫോൺ നമ്പർ തരുമൊ
@greenvillage3294
@greenvillage3294 2 жыл бұрын
ആ പെണ്ണ് ലീവാക്കിയാലോ അപ്പോ ആരു പറയും
@SAKALAM
@SAKALAM 2 жыл бұрын
എന്ത് വന്നാലും ലീവ് കൊടുക്കരുത്...
@syammh9778
@syammh9778 2 жыл бұрын
അവളുടെ ചേച്ചി രമണി ഡിവോഴ്സ് ആയി വീട്ടിൽ ഇരിക്കുവാ 🤣അവള് പറഞ്ഞോളും
@abdulsalamalsalam8075
@abdulsalamalsalam8075 Жыл бұрын
വില കൂടി ഒന്നു പറയൂ . എങ്ങിനെ വാങ്ങാം.. അറീക്കുമല്ലോ?
@sunilcastle4330
@sunilcastle4330 Жыл бұрын
Phone no
@pnramakrishnan269
@pnramakrishnan269 Жыл бұрын
ഫോൺ നബർ ത രു
@moideenvk8377
@moideenvk8377 2 жыл бұрын
ഇപ്പോഴത്തെ rate ആണ് പറയേണ്ടത് പിന്നീട് കൂടുകയോ കുറയുകയോ ചെയ്യട്ടെ...
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 401 М.