താലി മാഹാത്മ്യം PART 47- SHAHUL MALAYIL STORY | യഥാർത്ഥ കൊലയാളിയെ ഭദ്ര തിരിച്ചറിയുന്നു

  Рет қаралды 47,688

MF WORLD

MF WORLD

Күн бұрын

Пікірлер
@Dona-lf5ti
@Dona-lf5ti 3 ай бұрын
ഒന്നുറപ്പിക്കാം കാശിയുടെ അച്ഛൻ തന്നെയാണ് ഉറപ്പ്. 💞💚💙🧡💜❤️🥰
@fathimaasif4091
@fathimaasif4091 3 ай бұрын
ഇന്നലെ ഒത്തിരി മിസ്സ്‌ ചെയ്തു. വില്ലൻ അപ്പൊ ഒന്നുകിൽ കാശിടെ അച്ഛൻ or ദേവൻ തന്നെ
@nimlanimla6055
@nimlanimla6055 3 ай бұрын
47 പാർട്ടായിട്ടും വില്ലനെ മനസ്സിലാക്കാൻ പറ്റാത്തൊരു story ഇതായിരിക്കും🔥നമ്മളെയെല്ലാം ആകാംഷയിൽ നിർത്തുന്ന ലക്ഷ്മി ശ്രീനുവിന് ഇരിക്കട്ടെ ഇന്നത്തെ like 👍🥰
@NusaibaShameer
@NusaibaShameer 3 ай бұрын
അതെ 👍
@Dona-lf5ti
@Dona-lf5ti 3 ай бұрын
സത്യം ഒന്നും മനസ്സിലാകുന്നില്ല.
@minimol-vm6ko
@minimol-vm6ko 3 ай бұрын
സത്യം എനിക്കും ഒന്നും മനസ്സിലാവുന്നില്ല😂😂😂
@hasnath6735
@hasnath6735 3 ай бұрын
അച്ഛൻ ആണ് ആ വില്ലൻ 👍🏻
@ShaluShibu-tv6vm
@ShaluShibu-tv6vm 3 ай бұрын
എന്നെപോലെ ഹരിയെ സംശയമുള്ളവർ ആരേലും..maybe എല്ലാർക്കും doubt അയാളെ തന്നെയായിരിക്കും😢
@athirambnandu4617
@athirambnandu4617 3 ай бұрын
No Kashiyude achan ayirikkum
@gloryjoy880
@gloryjoy880 3 ай бұрын
​@@athirambnandu4617chance
@LOVELY-z3h
@LOVELY-z3h 3 ай бұрын
വല്ലാത്ത suspense ആണല്ലോ ഓരോ ദിവസം കൂടുംതോറും 💖💖💖💖🌹🌹🌹 വല്ലാത്ത ഒരു thrilling തന്നെ
@sooryarajesh6068
@sooryarajesh6068 3 ай бұрын
കാശിയെയും ഭദ്രയെയും ❤️ഒരുപാടിഷ്ടം ♥️♥️ഇതിലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുംകളും ♥️ ഒരുപാടിഷ്ടം 👍👍
@NusaibaShameer
@NusaibaShameer 3 ай бұрын
എനിക്കും ❤😂
@athiraachu3366
@athiraachu3366 3 ай бұрын
hari ,,,alle aa kolayali ..manasilayi.....next part waiting ❤️❤️❤️
@ifrathcp6232
@ifrathcp6232 3 ай бұрын
വില്ലൻ മഹി തന്നെ കരണം കാശിക്ക് അത്രകും പ്രിയപെട്ടത് അച്ചനും ഏട്ടനുമാണ്, അതിൽ ദേവൻ ആയിരിക്കില്ല കാരണം ദേവൻ ആയിരുന്നെഗിൽ വസുങ്കി ഒരിക്കലും ദേവനോട് സ്നേഹത്തോടെ സംസാരിക്കില്ല
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
ആരാണ് വില്ലൻ ഹരി അല്ലെങ്കിൽ കാശിയുടെ അച്ഛൻ ഇവരിൽ ആരെങ്കിലും ആയിരിക്കും❤ ശാന്തിദേവനെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
ഇനി ഈ കഥയുടെ നിർണായകമായ നിമിഷങ്ങൾ ♥️♥️♥️ആകാംഷയോടെ ഇനിയുള്ള എല്ലാ പാർട്ടുകൾക്കും കാത്തിരിക്കുന്നു ♥️🥰🥰🥰
@gloryjoy880
@gloryjoy880 3 ай бұрын
Me too
@NusaibaShameer
@NusaibaShameer 3 ай бұрын
😂😂
@sufairakeedath6282
@sufairakeedath6282 3 ай бұрын
Kashiyude achan ayirikum
@PriyaSatheesan-fk2hy
@PriyaSatheesan-fk2hy 3 ай бұрын
വില്ലൻ ആരെന്നറിയാനുള്ള ത്രില്ലിൽ ആണ് 🥰🥰♥️💖
@Ayishuzzz-d6t
@Ayishuzzz-d6t 3 ай бұрын
💚കാശി ❤ഭദ്ര 💚നല്ല മിസ്സിംഗ്‌ ആയിരുന്നു ഈ സ്റ്റോറി ❤️❤️
@ശക്തിശ്രീപാർവതി
@ശക്തിശ്രീപാർവതി 3 ай бұрын
പറഞ്ഞു പറഞ്ഞു വില്ലൻ കാശി ആകാതിരുന്നാൽ മതി 😂😂
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 3 ай бұрын
ആരാരിക്കും 🤔🤔🤔🤔🤔🤔ആരായാലും ഭദ്രക്കോ കാശിക്കോ കുഞ്ഞിനോ ഒന്നും സംഭവിക്കരുത് plzzzzzzz❤❤❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 ай бұрын
ദേവൻ ആണ് എനിക്ക് തോന്നിയത് 😮
@sooryarajesh6068
@sooryarajesh6068 3 ай бұрын
കാശിയെയും ഭദ്രയെയും miss ചെയ്തവരുണ്ടോ??? ന്നെപ്പോലെ ❤😊
@FaisalBabu-g5d
@FaisalBabu-g5d 3 ай бұрын
ഉണ്ടല്ലോ
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
ഞാൻ ഉണ്ട് മുത്തേ ❤️
@ajzalajmal2801
@ajzalajmal2801 3 ай бұрын
Ud 😔😔
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
ഉണ്ട് ❤️❤️
@nimlanimla6055
@nimlanimla6055 3 ай бұрын
ഉണ്ട് മുത്തേ ❤️❤️
@nasheedarichu2080
@nasheedarichu2080 3 ай бұрын
യഥാർത്ഥ വില്ലൻ ദേവന്റെയും കാശിന്റെയും അച്ഛനാണ് എന്ന് തോന്നണുണ്ടോ?
@samsheenapp1284
@samsheenapp1284 3 ай бұрын
Yes
@Wee_h
@Wee_h 3 ай бұрын
Und 😅
@kalluvlogs2588
@kalluvlogs2588 3 ай бұрын
Oo
@elzabathalbert3044
@elzabathalbert3044 3 ай бұрын
Yes achanum aniyanum anu
@Shilpagopan-ti4kv
@Shilpagopan-ti4kv 3 ай бұрын
Unde
@hasnath6735
@hasnath6735 3 ай бұрын
അച്ഛൻ ആണ് ആ വില്ലൻ 💯
@naseejamm2604
@naseejamm2604 3 ай бұрын
Kasiyede achan thanneyanenn.kayinna.partil.samsaram..kettappo.thonni😢😢😢❤❤❤
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
ശാന്തി 😘😘😘💕പാവം കുട്ടി 😘😘😘😘😘😘
@binijabinija
@binijabinija 3 ай бұрын
സൂപ്പർ.
@minimol-vm6ko
@minimol-vm6ko 3 ай бұрын
Super ❤❤❤❤❤ next part nayi kathirikkunnu 🥰🥰🥰
@mayapadmanabhan956
@mayapadmanabhan956 3 ай бұрын
Nice 👍 waiting iting ❤❤❤❤❤❤❤
@AmrithaKrishna-d5p
@AmrithaKrishna-d5p 3 ай бұрын
Villlan achan Or devan ❤❤kashi❤badhra❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 3 ай бұрын
വില്ലൻ ആരാണ് ആവോ? അടുത്ത പാർട്ടുകളിൽ വില്ലനെ അറിയുമെന്ന് കരുതുന്നു. സൂപ്പർ.
@vijaycpky1095
@vijaycpky1095 3 ай бұрын
Villan kashiyude achan ayirikum❤❤❤❤❤ ennale miss cheyuthu kashi❤❤❤badra❤❤❤❤
@ArunaKunju
@ArunaKunju 3 ай бұрын
മഹി
@Dona-lf5ti
@Dona-lf5ti 3 ай бұрын
വില്ലൻ ഹരിയാണോ അച്ഛനോ ചെറിയച്ചനോ ആരാണെന്ന് അറിയാൻ എന്നെപ്പോലെ നിങ്ങൾക്കും ആഗ്രഹമുണ്ടോ... 💞💚💙🧡❤️💜💕
@pooja4782
@pooja4782 2 ай бұрын
ഹരി ആണ് എങ്കിൽ ഞാൻ ഇനി ബാക്കികാണില്ല ഇക്ക ഇവിടെ ഈ പാർട്ടിൽഅവസാനിപ്പിക്കാം അല്ല എങ്കിൽ ഹരി യേ ആദ്യമേ തന്നെ ദുഷ്ടൻ ആക്കണം ആയിരിന്നു മഹി ആയാലും കുഴപ്പം ഇല്ല ഹരി യും ദേവനും ആക്കരുത്🙏
@vinodhininair9215
@vinodhininair9215 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ super adipoli
@sheejakr2926
@sheejakr2926 3 ай бұрын
Super👌
@SreejaJayanvlog
@SreejaJayanvlog 3 ай бұрын
കാശി ❤️❤️❤️ഭദ്ര
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
❤️❤️❤️❤️കാശി ❤️❤️❤️❤️ഭദ്ര ❤️❤️❤️❤️
@Praseetha_prasee
@Praseetha_prasee 3 ай бұрын
ഞാൻ പറയുന്നു ദേവൻ ആണോ നല്ലപോലെ സംശയം ഉണ്ട്. പാവം നമ്മുടെ. കാശിയും ഭദ്ര യും ഇതു അറിയുമ്പോൾ എന്തായിരിക്കും
@HaleemaKM
@HaleemaKM 3 ай бұрын
മഹി അച്ഛൻ
@AnakhaRahul
@AnakhaRahul 3 ай бұрын
എനിക്ക് മഹി യെ ആണ് സംശയം 😁🤔
@gloryjoy880
@gloryjoy880 3 ай бұрын
Me also
@Shilpagopan-ti4kv
@Shilpagopan-ti4kv 3 ай бұрын
Enikum
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
❤❤ കാശി ❤❤ ഭദ്ര ❤❤ 💞💞 താലി മഹാത്മ്യം 💞💞
@raseenai8758
@raseenai8758 3 ай бұрын
Hariyayirikkum
@hymasatheesh5578
@hymasatheesh5578 3 ай бұрын
💙💙താലി മഹാതമ്യം 💙💙 💙💙കാശി 💙💙ഭദ്ര 💙💙
@DakshinakashiDakshina
@DakshinakashiDakshina 3 ай бұрын
എനിക്ക് തോന്നുന്നത് കാശിയുടെ അച്ഛൻ ആയിരിക്കും ശെരിക്കും വില്ലൻ എന്നാണ് . എന്തായാലും ഞാൻ കഥ കേൾക്കട്ടെ ഇപ്പഴാ ഒന്ന് സമയം കിട്ടിയത് ❤
@SafiyaSafi-ec5rv
@SafiyaSafi-ec5rv 3 ай бұрын
ഇന്നും ഭദ്രക് മനസിലായി നമുക്ക് മനസ്സിലായില്ല.
@shabanashabu3401
@shabanashabu3401 3 ай бұрын
അരായി രിക്കും വില്ലൻ നമ്മൾ പ്രതിക്ഷിക്കാത്ത ആളായിരിക്കും😢
@nimlanimla6055
@nimlanimla6055 3 ай бұрын
ഇനി ആ കൊലയാളി ഹരിയായിരിക്കുമോ 🤔അതോ മഹിയോ 🤔ഒരു പിടിയും കിട്ടുന്നില്ലല്ലോ 😄😄
@LaxminarayanPandith
@LaxminarayanPandith 3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
@RajeenaRajeena-q3o
@RajeenaRajeena-q3o 3 ай бұрын
👍👍👍👍🥰🥰🥰🥰
@nishap5873
@nishap5873 3 ай бұрын
ഫാസ്റ്റ് ഞാൻ വന്നു. 💞💞💞💞💞💞💞💞💞💞💞
@ArchanaArchana-uj8iq
@ArchanaArchana-uj8iq 3 ай бұрын
ഹരി യാണ് വില്ലൻ എന്നും തോന്നുന്നു
@SainabaSainaba-vl8io
@SainabaSainaba-vl8io 3 ай бұрын
എനിക്ക് മഹിയെ ആണ് സംശയം
@ancyfathima5943
@ancyfathima5943 3 ай бұрын
♥️💚കാശി ♥️ഭദ്ര 💚♥️
@anupp7694
@anupp7694 3 ай бұрын
👌🏻❤❤❤
@itjustabeginning...1707
@itjustabeginning...1707 3 ай бұрын
Firstyyyyy🎉
@Futbl933
@Futbl933 3 ай бұрын
🧡💛🧡💛
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
കാശി ❤️ഭദ്ര ❤️
@NusaibaShameer
@NusaibaShameer 3 ай бұрын
ആതി ❤
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
@@NusaibaShameer എന്താ മുത്തേ 🥰🥰
@ShabnaHaris-b8p
@ShabnaHaris-b8p 3 ай бұрын
Enikku thonnunnu kasheede achanaan villan enn
@HaleemaKM
@HaleemaKM 3 ай бұрын
Yes
@sajinik-jl6tn
@sajinik-jl6tn 3 ай бұрын
👌🏻👌🏻
@roufinaabid1289
@roufinaabid1289 3 ай бұрын
❤❤❤👍
@MahnazKv
@MahnazKv 3 ай бұрын
Athoooo kashiyude achanooo
@nimlanimla6055
@nimlanimla6055 3 ай бұрын
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ ഓടി വരൂ ♥️♥️♥️
@NusaibaShameer
@NusaibaShameer 3 ай бұрын
വന്നു 😊
@jisana1983
@jisana1983 3 ай бұрын
❤❤❤🥰🥰🥰
@Rolex200-ut5yu
@Rolex200-ut5yu 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@pes_boy785
@pes_boy785 3 ай бұрын
അപ്പൊ ദേവൻ ആണന് തോന്നുന്നു
@annaannaannaanna6313
@annaannaannaanna6313 3 ай бұрын
Mahadevan aneee villan 😮😢
@vishnukalam4383
@vishnukalam4383 3 ай бұрын
Hi This is Vishnu dev R From Palakkad Yesterday I really missed your episode
@rahmath5734
@rahmath5734 3 ай бұрын
ഇതുവരെ ഹരിയേയായിരുന്നു doubt, bt ഇന്നത്തെ പാർട്ടിൽ മഹിയെ തോന്നുന്നു
@pumiummar2888
@pumiummar2888 Ай бұрын
മഹിയോ ഹരിയോ ആവും വില്ലൻ ലെ... ഇന്ക് അങ്ങനെ യാ തോന്നുന്നത്.... ആ നോക്കട്ടെ...
@ancyfathima5943
@ancyfathima5943 3 ай бұрын
എല്ലാവരും എത്തിയോ ♥️
@gloryjoy880
@gloryjoy880 3 ай бұрын
Present
@HafeelHafi-rj5yr
@HafeelHafi-rj5yr 3 ай бұрын
❤❤❤❤
@AswathyBinu-hf4ex
@AswathyBinu-hf4ex 3 ай бұрын
Hi
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fabilaraiju3883
@fabilaraiju3883 3 ай бұрын
ithiganee ethra eppisode poogum badhrade kuttine lkg cherthipozhegilum villane njagalk manasilakki throi🤦‍♀️🤦‍♀️
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
ഇന്നത്തെ പാർട്ടില്ങ്കിലും വില്ലനെ അറിയും എന്ന് കരുതി എന്നാലും കുഴപ്പമില്ല ബന്ദ്ര അറിഞ്ഞല്ലോ.
@sherlywilson5935
@sherlywilson5935 3 ай бұрын
യഥാർത്ത കൊലയാളിയെ ഞങ്ങൾക്ക്.... വായനക്കാർക്ക് പറഞ്ഞു തരുമോ.....
@gloryjoy880
@gloryjoy880 3 ай бұрын
No chance for that.
@faheemashameem8986
@faheemashameem8986 3 ай бұрын
ഇന്നലെ മൊത്തത്തിൽ ശോകമായിരുന്നu😕☺️😅
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
അപ്പോൾ വില്ലൻ ദേവൻ തന്നെ.... കാശിക്ക് പ്രിയപ്പെട്ടത്......
@Chinunu-u7q
@Chinunu-u7q 3 ай бұрын
ദേവൻ ഉറപ്പ് ആണ്
@amalkumarma5955
@amalkumarma5955 3 ай бұрын
കാശിയുടെ അച്ഛൻ അന്നോ അതോ ചെറിയച്ഛൻ അന്നോ ആരആരാകും അയാൾ
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@shinumalusajina6549
@shinumalusajina6549 3 ай бұрын
Kashide achan aarikum
@JeonThreksharyKarthu-ex8yb
@JeonThreksharyKarthu-ex8yb 3 ай бұрын
Innum nan first ❤❤
@reshmaachu122
@reshmaachu122 3 ай бұрын
ക്യാപ്ഷൻ കണ്ട് കൊണ്ട് ഓടി വന്നവർ വായോ 😁
@Creatinoflisa
@Creatinoflisa 3 ай бұрын
Hello 😍
@sandhyas7137
@sandhyas7137 3 ай бұрын
Devan aano😢😢😢
@Nappa2010-y8z
@Nappa2010-y8z 3 ай бұрын
Devano hariyo?
@AswathyBinu-hf4ex
@AswathyBinu-hf4ex 3 ай бұрын
Hi
@sandhyasajeev4749
@sandhyasajeev4749 3 ай бұрын
Hari aanu villan
@sooryasundaresan6622
@sooryasundaresan6622 3 ай бұрын
Devan,Hari,Mahi. Aaru aairikkum?🤔
@MahnazKv
@MahnazKv 3 ай бұрын
Devettan aanooo 😊
@Shamna.PSonimol
@Shamna.PSonimol 3 ай бұрын
Kashinte Achan Aano
@akhilveena1857
@akhilveena1857 3 ай бұрын
ദേവൻ ആണോ അച്ഛൻ, ഹരി ഇവരില്ല ആരാണോ എന്തോ എന്റെ ആകെ ഉള്ള കിളികൾ കുടും കുടുക്കയും എടുത്തു നാടുവിട്ടു പോയി
@shifushifana6813
@shifushifana6813 3 ай бұрын
ഞാൻ വന്നു❤❤
@its_me_true___5665
@its_me_true___5665 3 ай бұрын
Hariyetane doubt und enik..allenkil avarude achan,pinne ullath kashiyude achanaan..ivar 3um ente listil nd
@sarathkalyadan4662
@sarathkalyadan4662 3 ай бұрын
Devan aano villan
@shahanasnizar2214
@shahanasnizar2214 3 ай бұрын
കാശിയുടെ അച്ഛൻ ആണോ
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 3 ай бұрын
Hari allakil mahi aano villan
@JishnaEG
@JishnaEG 3 ай бұрын
Eni devan aano aavo ee villan
@myworldbyshareef5660
@myworldbyshareef5660 3 ай бұрын
പോയി പോയി കാശിയാവോ ഇനി കൊലയാളി ന്റെ പടച്ചോനെ😮
@achuramyaachu7184
@achuramyaachu7184 3 ай бұрын
വില്ലൻ കാശിയുടെ അച്ഛൻ
@syaminisasindran8384
@syaminisasindran8384 3 ай бұрын
എന്നറിയാം വില്ലനെ
@Liyamariyaabraham
@Liyamariyaabraham 3 ай бұрын
Who is that guy?
@faseelaiqbal4298
@faseelaiqbal4298 3 ай бұрын
Villan achan 😮hari
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
എന്റെ കലിപ്പൻ മാഷ്...Shahul Malayil
19:26
പ്രേമം 🌹🌹🌹#premam Ep. 158
7:24
HINDI TEACHING CLASS
Рет қаралды 3,3 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН