താലി മാഹാത്മ്യം PART 59- SHAHUL MALAYIL STORY | LAKSHMI SREENU രഹസ്യങ്ങൾ എല്ലാം പുറത്തുവന്നു

  Рет қаралды 15,937

MF WORLD

MF WORLD

Күн бұрын

കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
താലി മാഹാത്മ്യം THALI MAHATHMYAM
WRITING - LAKSHMI SREENU
PRESENATION- SHAHUL MALAYIL
EDITING - SHAREEJ POONOOR
#mfworld#shahulmalayil#malayalamnovel

Пікірлер: 111
@ancyfathima5943
@ancyfathima5943 3 сағат бұрын
ട്വിസ്റ്റുകളുടെ കലവറയായ താലിമഹാത്മ്യം ഇനി ഒരുപാർട്ടുകൂടി ♥️🔥ട്വിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഒരൊന്നൊന്നര ട്വിസ്റ്റ്‌ 🔥വില്ലനെ അവസാന പാർട്ടുകളിലാണ് എല്ലാവർക്കും മനസിലായത്, അത് വരെ സസ്പെൻസ് ഇട്ടു 😄😄കിളിപ്പറന്നു ഓരോ പാർട്ടുകളും🔥ഓരോ പാർട്ടിനുവേണ്ടിയും വല്ലാത്ത ആകാംഷയും കാത്തിരിപ്പും ആയിരുന്നു 🔥🔥🔥🔥മനോഹരമായ കഥ ഒരുപാടിഷ്ടം ♥️♥️🔥🔥🔥 🔥🔥താലിമഹാത്മ്യം 🔥🔥 🔥🔥കാശി ♥️ഭദ്ര 🔥🔥
@minimol-vm6ko
@minimol-vm6ko 2 сағат бұрын
സത്യം ❤❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
👍
@Ayishuzzz-d6t
@Ayishuzzz-d6t 3 сағат бұрын
💚കാശി ❤️ഭദ്ര 💚 ഈ സ്റ്റോറി കഴിയുകയാണ് എന്ന് കേട്ടോ എന്തോ ഒരു വിഷമം 😢. ഈ സ്റ്റോറി ട്യൂസ്റ്റുകളുടെയും സസ്പെൻസ്കളുടെയും ഒരു കലവറയാണ് താലി മഹാത്മ്യം ❤️❤️അടിപൊളി സ്റ്റോറി 🔥🔥❤❤❤
@ancyfathima5943
@ancyfathima5943 4 сағат бұрын
ഇനി രഹസ്യങ്ങൾ ഒന്നും ഇല്ല എല്ലാവരും ഹാപ്പി ആയില്ലേ 😁😁😁♥️
@ancyfathima5943
@ancyfathima5943 4 сағат бұрын
സ്ഥിരം കേൾവിക്കാർ വരൂ ♥️
@praveenapraveena799
@praveenapraveena799 3 сағат бұрын
Present❤
@gloryjoy880
@gloryjoy880 3 сағат бұрын
❤❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🔥
@minimol-vm6ko
@minimol-vm6ko 21 минут бұрын
@@ancyfathima5943 present
@NusaibaShameer
@NusaibaShameer 4 сағат бұрын
ആകാംക്ഷയോടെ ഇന്നത്തെ പാർട്ടിന് കാത്തിരുന്നവർ ആരൊക്കെ👍
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 4 сағат бұрын
ആകാംഷ അത്രക്ക് ഇല്ല എന്നാലും അവസാനം കാണണം 😁😁😁
@NusaibaShameer
@NusaibaShameer 4 сағат бұрын
​@@RemyaRatheesh-ih4zt😁😂😂
@nimlanimla6055
@nimlanimla6055 3 сағат бұрын
ഉണ്ടേ..... 😄❤️
@gloryjoy880
@gloryjoy880 3 сағат бұрын
​@@RemyaRatheesh-ih4ztTrue
@minimol-vm6ko
@minimol-vm6ko 2 сағат бұрын
ഞാൻ 😂😂
@NoufiyaMudhaleef
@NoufiyaMudhaleef 4 сағат бұрын
ഓ സമാധാനമായി ഇനി അറിയാൻ രഹസ്യമൊന്നുമില്ലല്ലോ എന്തായാലും സ്റ്റോറി പൊളിച്ചു ❤
@ThasliNisam-b5c
@ThasliNisam-b5c 3 сағат бұрын
കുട്ടികളെല്ലാം ethiyenkill present പറയൂ
@KichukichuKichu-j8n
@KichukichuKichu-j8n 3 сағат бұрын
ഹോ ഒരു ഒന്നന്നര രഹസ്യം ആയി പോയി..... ഇത്......... എന്തായാലും..... ❤️❤️❤️❤️q
@theerthaammus7282
@theerthaammus7282 3 сағат бұрын
കാശി ❤️❤️ഭദ്ര❤❤ശ്രീമോൾ ദേവൻ ❤️❤️ശാന്തി ഹരി ❤️❤️സിയ
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🔥🔥🔥
@VineethaVeena
@VineethaVeena 3 сағат бұрын
Ellam marannu kettirunnuponu avasanam agumthorum vallatha feelings❤❤
@Praseetha_prasee
@Praseetha_prasee 4 сағат бұрын
ഞാൻ ഫസ്റ്റ് വന്നേ ആരൊക്ക വന്നു.കാശി ❤❤❤❤ഭദ്ര ❤❤❤❤
@archanasaju5168
@archanasaju5168 3 сағат бұрын
Lekshmi sreenu, ningale abinandikkan vakkukal illa. Oru crime thriller story cinimaye vellunna reethiyil ezhuthiya ningal oru sambhavam thanne aanu. Iniyum ithupole stories pratheekshikkunnu. ❤❤❤❤
@jasnajasna4060
@jasnajasna4060 3 сағат бұрын
എല്ലാരും എത്തിയെങ്കിൽ ഒന്ന് കൈ പൊക്കിയെ..... ❣️❣️❣️
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🙋
@aswathimanjeri5848
@aswathimanjeri5848 Сағат бұрын
🙋
@Athiraprasad-5898
@Athiraprasad-5898 4 сағат бұрын
ഈ പാർട്ടിന് കാത്തിരുന്നവർ ഉണ്ടോ 🥰🥰
@sooryarajesh6068
@sooryarajesh6068 2 сағат бұрын
@nishap5873
@nishap5873 4 сағат бұрын
ഫാസ്റ്റ് ഞാൻ വന്നു രഹസ്യങ്ങൾ അറിയാം എന്നെ പോലെ വന്നവർ ഉണ്ടോ? 💞💞💞💞💞💞💞💞💞💞💞💞💞💞👌🏻👌🏻👌🏻👌🏻👌🏻
@sooryarajesh6068
@sooryarajesh6068 2 сағат бұрын
@shajimpshajimp6665
@shajimpshajimp6665 3 сағат бұрын
അങ്ങനെ രഹസ്യങ്ങൾ എല്ലാം കലക്കി തെളിഞ്ഞു നാളെ അവസാന ഭാഗം സങ്കടം തോന്നുന്നു ഇതുവരെ കേട്ട കഥയിൽ നിന്ന് വ്യത്യസ്തമായ Story ട്വിസ്റ്റുകളുടെ വലിയ കലവറ തന്നെ ലക്ഷ്മി ശ്രീനു നമ്മുക്ക് തന്നു ഇനി കാശി ഭദ്ര ഒത്തിരി Miss ചെയ്യും❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
👍
@Aizah1883-v3l
@Aizah1883-v3l 3 сағат бұрын
👌👌👌👌 നമ്മെളെ വട്ട് പിടിപ്പിക്കുന്നഒരുപാട് ട്വിസ്റ്റ്‌ കൾ നിറഞ്ഞ ഈ സ്റ്റോറി എഴുതിയ ലക്ഷ്മിക് ഒരായിരം ആശംസകൾ ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ.
@vijaycpky1095
@vijaycpky1095 3 сағат бұрын
Ellam arinju eppol ane msnassilayathe❤❤❤❤villan avasanam vannathe ee storyil ayirikum❤❤❤ super❤❤❤
@fathimaasif4091
@fathimaasif4091 3 сағат бұрын
അയ്യോ നാളെ തീരുമോ 😢😢
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🔥
@ArunaKunju
@ArunaKunju 3 сағат бұрын
അവസാനം കൊണ്ട് കുളം ആയപോലെ
@gloryjoy880
@gloryjoy880 3 сағат бұрын
Loosing the intrest.
@nimlanimla6055
@nimlanimla6055 3 сағат бұрын
ഇതുവരെ ഉള്ള എല്ലാ പാർട്ടുകളും മുടങ്ങാതെ കേട്ടവരുണ്ടോ ♥️♥️
@gloryjoy880
@gloryjoy880 3 сағат бұрын
Yes
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🔥
@kochumonjoshi3346
@kochumonjoshi3346 4 сағат бұрын
❤❤ കാശി ❤❤ ഭദ്ര ❤❤ 💞💞 ശ്രീ കുട്ടി 💞💞 ♥♥ താലി മഹാത്മ്യം ♥♥
@ancyfathima5943
@ancyfathima5943 4 сағат бұрын
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@AnakhaRahul
@AnakhaRahul 3 сағат бұрын
അയ്യോ അവസാനിപ്പിക്കടരുന്നു 😢😢
@aswathirajan1656
@aswathirajan1656 3 сағат бұрын
Editing ൽ പ്രശ്നം ഉണ്ടല്ലോ റിപ്പിറ്റ് ആയി കേൾക്കുന്നു ഇനി അത് എനിക്ക് മാത്രമാണോ
@nayanam.k2715
@nayanam.k2715 3 сағат бұрын
Uffffff ,ndokkeya kekkunnne,,...teeran pokuvano
@ancyfathima5943
@ancyfathima5943 4 сағат бұрын
♥️💚കാശി ♥️ഭദ്ര 💚♥️
@PrincyJohnson-k6i
@PrincyJohnson-k6i 3 сағат бұрын
അവസാന ഭാഗം നാളെ 😢😢😢😢😢
@ശക്തിശ്രീപാർവതി
@ശക്തിശ്രീപാർവതി 4 сағат бұрын
Hiiiii
@AswathyBinu-hf4ex
@AswathyBinu-hf4ex 4 сағат бұрын
Hi fist❤️❤️❤️❤️
@sooryarajesh6068
@sooryarajesh6068 2 сағат бұрын
❤❤❤
@mayapadmanabhan956
@mayapadmanabhan956 3 сағат бұрын
Orupad tiswttulla story super waiting ❤❤❤❤❤❤❤
@Jaseel-n5t
@Jaseel-n5t 4 сағат бұрын
ഫസ്റ്റ് ❤❤❤❤
@shahidashahi4615
@shahidashahi4615 4 сағат бұрын
ഫസ്റ്റ് 👍🏻
@minimol-vm6ko
@minimol-vm6ko 2 сағат бұрын
അയ്യോ അടുത്ത പാർട്ട് അവസാനിപ്പിക്കേണ്ടാ ഇനിയും വേണം കേട്ടോ super ട്വിസ്റ്റ് സ്റ്റോറി❤❤❤❤ next part nayi kathirikkunnu ❤❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
@sabeenas3232
@sabeenas3232 4 сағат бұрын
❤️❤️❤️
@ShaluShibu-tv6vm
@ShaluShibu-tv6vm 21 минут бұрын
ന്തായാലും അവസാനായപ്പോൾ ത്രില്ല് കൂടിക്കൂടി വരുന്നു...but തീരാൻ പോവാന്ന് അറിഞ്ഞപ്പോ 😢😢😢....
@sooryarajesh6068
@sooryarajesh6068 3 сағат бұрын
ആശ്വാസം!!! വന്നവരുണ്ടോ 🔥🔥എന്നെപോലെ 😂😂😂🤣😂
@ancyfathima5943
@ancyfathima5943 4 сағат бұрын
♥️♥️♥️
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 сағат бұрын
🥰എല്ലാരും happy aayi❤
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 сағат бұрын
ഓഹോ 🤕🤕🤒🤒🤒😴😴😴😴🥵🥵🥵🥵
@sooryarajesh6068
@sooryarajesh6068 2 сағат бұрын
@muhammedaneesh1288
@muhammedaneesh1288 4 сағат бұрын
First❤❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
@semeenasemeena2252
@semeenasemeena2252 4 сағат бұрын
❤❤❤❤❤❤
@anujaajeesh459
@anujaajeesh459 4 сағат бұрын
❤❤❤
@raseenai8758
@raseenai8758 2 сағат бұрын
ഈ കഥ എഴുതിയ എഴുത്തു കാരിയെ അഭിനന്ദിക്കാതിരിക്കാനാവില്ല. Super സ്റ്റോറി. കഥ വളരെ ആകാംഷ നിറഞ്ഞതും ഒരുപാട് കഥാപാത്രങ്ങളുള്ളതും ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നതുമായിരുന്നു. ഓരോ ക്യറക്ട്ടറിനെയും പരസ്പരം ബന്ധപ്പെടുത്തി യാതൊരു കണ്ൺഫ്യൂഷനുമില്ലാതെ കഥപറയാൻ കഥകാരി ശ്രെദ്ധിച്ചു. ഇനിയും ഒരുപാട് കഥകളെഴുതാൻ നിങ്ങളുടെ വിരലുകൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഷാഹുൽക്കയുടെ മാസ്മരിക ശബ്ദത്തിലൂടെ ഇനിയും കഥകൾ പറയാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
@RoyRoy-cr8fg
@RoyRoy-cr8fg 3 сағат бұрын
❤️❤❤❤❤️❤❤❤❤❤❤❤❤❤❤❤️❤❤❤❤❤❤❤❤❤❤❤❤❤️❤❤️❤❤️❤
@chartdata-z3s
@chartdata-z3s 3 сағат бұрын
❤❤❤❤twist❤❤❤
@ArchaAr-us8gg
@ArchaAr-us8gg 3 сағат бұрын
💜💜💜💜💜💜💜💜💜💜💜💜
@fayisp7175
@fayisp7175 3 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinodhininair9215
@vinodhininair9215 3 сағат бұрын
❤😂😂❤❤😂😂😂❤😂😂😂❤
@RajeenaRajeena-q3o
@RajeenaRajeena-q3o 3 сағат бұрын
👍👍👍🥰🥰🥰
@anithabai7506
@anithabai7506 3 сағат бұрын
🥰🥰🥰🥰🥰
@anujabiju1448
@anujabiju1448 2 сағат бұрын
❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x 3 сағат бұрын
❤❤❤❤❤❤❤❤
@rusnasajilnishusajil6670
@rusnasajilnishusajil6670 3 сағат бұрын
❤❤❤
@ShailacKoomanna
@ShailacKoomanna 3 сағат бұрын
❤❤❤❤
@sandhyas7137
@sandhyas7137 3 сағат бұрын
❤❤❤❤
@ReshmaReshma-yr9fw
@ReshmaReshma-yr9fw 3 сағат бұрын
@AnakhaRahul
@AnakhaRahul 3 сағат бұрын
❤❤❤❤
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 3 сағат бұрын
ഇപ്പോഴാണ് എല്ലാം മനസിലായത്😂😂😂😂😂
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g Сағат бұрын
കാശി ❤️ ഭദ്ര ❤️കുഞ്ഞുമോൾ ❤️❤️❤️❤️❤️
@naseejamm2604
@naseejamm2604 2 сағат бұрын
Enthayalum super story ❤❤❤❤
@sreejask3702
@sreejask3702 2 сағат бұрын
റ്റീരന്ദയിരുന്നു. So sad.
@FaisalBabu-g5d
@FaisalBabu-g5d 3 сағат бұрын
❤❤
@sooryarajesh6068
@sooryarajesh6068 2 сағат бұрын
🔥
@najeenasidiq9250
@najeenasidiq9250 3 сағат бұрын
Story kelkkatte.... late ayi😊
@ARCHANACR-bf8ix
@ARCHANACR-bf8ix 4 сағат бұрын
First view first like first comment 😌
@SreejaJayanvlog
@SreejaJayanvlog 16 минут бұрын
കാശി 💖💖💖ഭദ്ര
@mariyamariya260
@mariyamariya260 2 сағат бұрын
Ka ja da ,adhentha
@praveenapraveena799
@praveenapraveena799 3 сағат бұрын
Tewst Tewst
@athiraachu3366
@athiraachu3366 2 сағат бұрын
no cmt
@prasannasuresh1382
@prasannasuresh1382 3 сағат бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 3 сағат бұрын
♥️♥️♥️♥️♥️♥️♥️
@SreelekshmySree-x4j
@SreelekshmySree-x4j 59 минут бұрын
❤❤❤❤❤❤❤❤
@mubashira3559
@mubashira3559 25 минут бұрын
❤❤❤
@ArunArun-pw9ob
@ArunArun-pw9ob 2 сағат бұрын
♥️♥️♥️♥️
@ThankammaBaby-fb1mn
@ThankammaBaby-fb1mn 2 сағат бұрын
❤️❤️💕💕
@anusree6395
@anusree6395 3 сағат бұрын
❤❤❤❤❤❤❤❤❤❤
@ShahansKallada
@ShahansKallada 2 сағат бұрын
❤❤❤❤❤❤❤❤❤
@sajinik-jl6tn
@sajinik-jl6tn 3 сағат бұрын
👌🏻👌🏻
@RajiRaji-of3td
@RajiRaji-of3td 2 сағат бұрын
❤❤❤❤❤
@Bindu-f9x
@Bindu-f9x 3 сағат бұрын
❤❤❤❤❤
@AkhilaGrieesh-d2j
@AkhilaGrieesh-d2j 3 сағат бұрын
❤❤❤
@anupp7694
@anupp7694 3 сағат бұрын
❤❤❤
@statusworld3806
@statusworld3806 50 минут бұрын
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Panchagni | Flowers | EP# 45
21:40
Flowers Comedy
Рет қаралды 24 М.
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 16 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН