താലിബാനെ ചെറുക്കുമോ പഞ്ച്ഷീർ? | Out of Focus

  Рет қаралды 64,879

MediaoneTV Live

MediaoneTV Live

Күн бұрын

Will Panchshir fight the Taliban?
Out of Focus
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 213
@muhammedajeer6952
@muhammedajeer6952 3 жыл бұрын
പഴയ ബാക്ക്ഗ്രൗണ്ടാണ് നല്ലത് അത്പോലെ മൂന്ന് വിഷയം ഉൾകൊള്ളിക്കണം
@amaljoye4581
@amaljoye4581 3 жыл бұрын
athe
@shanhar9475
@shanhar9475 3 жыл бұрын
💯
@faizal_faiz
@faizal_faiz 3 жыл бұрын
💯
@lespaceman
@lespaceman 3 жыл бұрын
I agree with you on background and lighting but quality over quantity is better
@saifunneesac1387
@saifunneesac1387 3 жыл бұрын
Yes ur correct
@shihabudheenkk7264
@shihabudheenkk7264 3 жыл бұрын
ബാക്ക്ഗ്രൗണ്ട് പഴയതാണ് നല്ലത്.... ❤
@angeleyes4413
@angeleyes4413 3 жыл бұрын
Ahmmad masood ലണ്ടനിൽ പഠനം പൂർത്തിയാക്കിയ സൗമ്യനായ ചെറുപ്പകാരൻ 😇. He stands for freedom of women, freedom of speech and democracy. അയാൾ തോറ്റു പോകരുത്.
@RP.41
@RP.41 3 жыл бұрын
❤️❤️❤️
@shakeermaxima
@shakeermaxima 3 жыл бұрын
😁😂🤣
@angeleyes4413
@angeleyes4413 3 жыл бұрын
@@shakeermaxima എന്താണ്ടാ ഒരു ഇളി
@NoName-ql2lf
@NoName-ql2lf 3 жыл бұрын
ബാക്ഗ്രൗണ്ടും സ്റ്റുഡിയോ റൂം ഒക്കെ പഴയത് ആയിരുന്നു നല്ലത് ..
@nizamudeennizamu2385
@nizamudeennizamu2385 3 жыл бұрын
നിങ്ങൾ എന്താണ് പ്രേക്ഷകർ പറയുന്നത് കാണുന്നില്ലേ... ഈ baground oru ഗുമ്മില്ല.. 😇😇😇
@alexjohn8628
@alexjohn8628 3 жыл бұрын
പഞ്ച്ഷീർ 🔥💥
@GeorgeJosephej
@GeorgeJosephej 3 жыл бұрын
Anchors having good knowledge about history and demography.
@b-companysmarttravelog5292
@b-companysmarttravelog5292 3 жыл бұрын
പഴം
@saheerjassy7927
@saheerjassy7927 3 жыл бұрын
അടിപൊളി പ്രോഗ്രാം.. 👍എന്നും കാണാറുണ്ട്.. 👍
@ananthu2412
@ananthu2412 3 жыл бұрын
Thumbnail design,video background should be back to the old form
@thejuskakkanattu5161
@thejuskakkanattu5161 3 жыл бұрын
mmm
@Onana1213
@Onana1213 3 жыл бұрын
ലോക രാജ്യങ്ങളുടെ സപ്പോർട്ട് ലഭിച്ചാൽ ചിലപ്പോൾ അവര്ക് തലിബാനെ തോല്പിക്കാൻ പറ്റുമായിരിക്കും. ഒരു പുറം രാജ്യം അവിടെ ഡയറക്റ്റ് ആയി ഇടപെടുന്നതിലും നല്ലത് ഇത്തരം anti താലിബാൻ സേനകളെ ശക്തിപ്പെടുത്തുക എന്നതാണ്..
@jaseemmu7355
@jaseemmu7355 3 жыл бұрын
ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് അതും 20 വർഷം കുരിശ് യുദ്ധ ത്തിനു ഇര ആയ ഒരു രാജ്യം വീണ്ടും യുദ്ധ ത്തിലേക്ക് പോകാതെ ഇരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എല്ലാവരെയും ഉൾപ്പെടുത്തി ഓഗസ്റ്റ് 31 നു ശേഷം സർക്കാർ rupikarikum എന്ന താലിബാൻ ഉറപ്പ് പാലിക പ്പെടണം
@sabeel_sabee
@sabeel_sabee 3 жыл бұрын
bro ഇനിയുമൊരു യുദ്ധമൊ, എതൊരു യുദ്ധ്ത്തിന്റെയും ഇരകൾ തന്നെയാകും ഇനിയും ഇരയാകുക, ഇത്രയും കാലം അമേരിക്ക ചെയ്തതൊക്കെയും ബാധിച്ചത് നിരപരധികളാണ്!!
@jaseemmu7355
@jaseemmu7355 3 жыл бұрын
@@sabeel_sabee മുസ്ലിം ഭൂരിപക്ഷ രാജ്യകളിൽ ഒരിക്കലും സമാദാനം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ചിലരെ സുഖിപ്പിക്കാൻ ഇട്ട കമന്റ്‌ ആണ്
@Onana1213
@Onana1213 3 жыл бұрын
@@jaseemmu7355 താലിബാൻ അവിടത്തെ മുസ്ലിങ്ങൾക്കു നല്ല സമാദാനം കൊടുക്കും. ഇതിനു മുന്നേ തലിബൻ അധികാരത്തിൽ വന്നപ്പോൾ കൊടുത്ത സമാദാനത്തിന്റെ അളവ് ജനം കണ്ടതാണ്.. സിറിയ, egypt, ലിബിയ, പാകിസ്ഥാൻ ഇവിടെയൊക്കെ സമാദാനം കളഞ്ഞത് ആരാണ്...
@shibinsnshibin3807
@shibinsnshibin3807 3 жыл бұрын
India support cheyyanam
@ashif_karim
@ashif_karim 3 жыл бұрын
Voice disturbance und... വല്ലാതെ ഇറിറ്റേറ്റ് ആവുന്നു ബാഗ്രൗണ്ട് വോയിസ്‌ കാരണം ... 🙏🏻
@sujithpillai154
@sujithpillai154 3 жыл бұрын
Good discussion. Best wishes for soldiers of Panjshir
@malappuramvlog9201
@malappuramvlog9201 3 жыл бұрын
ഇന്ന് 800താലിബാനികളെ കലാപുരിലേക്ക് അയച്ചു
@kevingeorge2019
@kevingeorge2019 3 жыл бұрын
This program is very effective . Nice program ☺️👍
@mohammedasif9627
@mohammedasif9627 3 жыл бұрын
ചെങ്ങയ്മാരെ ഇങ്ങൾ എന്താ ഇങ്ങനെ എത്രകാലമായി പറയുന്നു ആ ബാക്ഗ്രൗണ്ട് ഒന്നുമാറ്റു . പഴയത് വരട്ടെ ഇതൊരു ഗുമ്മ് ഇല്ല 💞💞👌
@afnaschiralakkandi5783
@afnaschiralakkandi5783 3 жыл бұрын
We can hear the people talking in the background. Please Switch to old set up
@VIJAY-jv6hc
@VIJAY-jv6hc 3 жыл бұрын
Need three topics‼‼‼
@saifunneesac1387
@saifunneesac1387 3 жыл бұрын
People love old background..so please consider it❤️
@mahshooqrahman8655
@mahshooqrahman8655 3 жыл бұрын
Panjeshir❤️
@ajmalaju6426
@ajmalaju6426 3 жыл бұрын
Our channel leader's pls avoid background noise
@HarryPotter-so6xr
@HarryPotter-so6xr 3 жыл бұрын
add more topics insted of cutting topics ,its very gd programme increase talks instead of decreasing
@angeleyes4413
@angeleyes4413 3 жыл бұрын
9:21 ഫ്രാൻസ് ചിലപ്പോൾ cheythakkam, given the current scenario
@sajeevks5190
@sajeevks5190 3 жыл бұрын
Where is ur old background ..... It's like a news room news reading .... We want the casual speeching like arrangement.
@ashrafch6069
@ashrafch6069 3 жыл бұрын
Out of focus... 👌.. But.. Old back ground n 3matter is must. Mm
@AshikAncil
@AshikAncil 3 жыл бұрын
Out of focus nte time eppo aan
@greenage3452
@greenage3452 3 жыл бұрын
അമേരിക്കയുടെ ആയുധങ്ങൾ മുഴുവൻ ഇപ്പോൾ താലിബാൻ്റെ കയ്യിലാണ്. അതാണ് ഇപ്പോഴത്തെ പ്രോ ബ്ലം
@anu6072
@anu6072 3 жыл бұрын
Mayirani
@junaidjunaidbinabdulrahman4084
@junaidjunaidbinabdulrahman4084 3 жыл бұрын
Use cheyyan ariyillla🤙🏼😂
@ntntvk123
@ntntvk123 3 жыл бұрын
6ആം നൂറ്റാണ്ടിൽ ജീവിക്കുന്നവന്മാർക്ക് അതൊന്നും ഉപയോഗിക്കാൻ അറിയില്ല
@russiaukrainewarupdates2219
@russiaukrainewarupdates2219 3 жыл бұрын
Afganistan ingane unstable aayi nikunnatil America kk orupaad laabham ind.
@arundas4577
@arundas4577 3 жыл бұрын
@@russiaukrainewarupdates2219 ഇരുപത് വര്‍ഷത്തെ പരിശ്രമം,ഏതാണ്ട് 66ലക്ഷം കോടി രൂപ പൊടിച്ചിട്ടും താലിബാനെ ഇല്ലായ്മ ചെയ്യാന്‍ കഴിയാതെ മൂടുംതട്ടി പോവേണ്ടി വന്നു അമേരിക്കന്‍ ഭീകരവാദികള്‍ക്ക്😝
@haristhittayil1
@haristhittayil1 3 жыл бұрын
Sound കൂട്ടണം
@ajmal_parambil
@ajmal_parambil 3 жыл бұрын
Old background need
@melvinmamoottil9989
@melvinmamoottil9989 3 жыл бұрын
Pazhe background vekk.. Eth venda.. Kanumbo tudakathil interest thonunila
@Shan-pc8hg
@Shan-pc8hg 3 жыл бұрын
Sherikkumm
@kochukunju2304
@kochukunju2304 3 жыл бұрын
മലപ്പുറത്ത് നിന്ന് കുറച്ചുപേരെ അയക്ക് മീഡിയാ വണ്ണിന്റെ നെത്യത്വത്തിൽ പഞ്ചശിർ പിടിക്കാം വാരിയം കുന്നെന്റ് പിൻഗാമികൾ അല്ലെ
@dreamtuberworld1404
@dreamtuberworld1404 3 жыл бұрын
Media one out of focus peril oru channel thudaguka
@malappuramvlog9201
@malappuramvlog9201 3 жыл бұрын
പഞ്ചഷിർ 💪💪💪💪💪അഹ്‌മദ്‌ മസൂദ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abdhulrahman1603
@abdhulrahman1603 3 жыл бұрын
❤💥
@binub293
@binub293 3 жыл бұрын
❤️🔥
@althafmuhammed2321
@althafmuhammed2321 3 жыл бұрын
3vishayam Pazaya irippidam.... Athann nallath. Enth konda a space mattiyenn out of focusil thanne 1parayamo...... E irutham chanal charcha thanne ormippikkunnathann.... Pazayathi out of focusinte oru ambiance undayirunnu.....
@mohammedrishadtprishadwkr6409
@mohammedrishadtprishadwkr6409 3 жыл бұрын
Ahmed masood 🔥🔥🔥
@shakeermaxima
@shakeermaxima 3 жыл бұрын
😂🤣
@imthiyasimthiyaskm4457
@imthiyasimthiyaskm4457 3 жыл бұрын
അഭിലാഷ് 10 വയസ് കുറഞ്ഞത് പോലെ, കോവിഡിന് ശേഷം ഇങ്ങിനെ സംഭവിക്കുമോ
@AbdulHameed-ic6to
@AbdulHameed-ic6to 3 жыл бұрын
മതത്തെ വികലമായി മനസ്സിലാക്കിയവർക്ക് മാറാൻ കഴിയില്ല. അങ്ങിനെ ഉള്ളവർ നമ്മുടെ നാട്ടിലും ഉണ്ടല്ലോ പെണ്ണ് വീടിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഇരിക്കണമെന്ന് പറയുന്നവർ.
@arjunsherin4322
@arjunsherin4322 3 жыл бұрын
കാലത്തിന് അനുസരിച്ച് മതവും വിശ്വാസികളും വിശ്വാസങ്ങളിലും മാറ്റം വരണം.പക്ഷെ quaran ന് 1400 വർഷം ആയിട്ട് change ഇല്ലല്ലോ,change വരുത്താനും പറ്റില്ലല്ലോ
@Lucifer123k
@Lucifer123k 3 жыл бұрын
A P സുന്നികൾ
@althafaziz7579
@althafaziz7579 3 жыл бұрын
Religion is a fucked up things . Any way it s against humanity
@sanojcssanoj340
@sanojcssanoj340 3 жыл бұрын
നമ്മൾ എല്ലാരും തീവ്രവാദികൾക്ക് എതിരാണ്. പക്ഷേ ചാനൽ മാനേജ്മെൻ്റിന് ഇപ്പോഴും അവർ വിസ്മയമാണ്.
@abdulahadaabzz1060
@abdulahadaabzz1060 3 жыл бұрын
Kindly change into old background. It’s quite boring..
@gafoormm8226
@gafoormm8226 3 жыл бұрын
നല്ല വിലയിരുത്തൽ
@shakeermaxima
@shakeermaxima 3 жыл бұрын
😂🤣
@abdurahimanck1293
@abdurahimanck1293 3 жыл бұрын
Old background aaanu nallladhu..
@yahiyauk9523
@yahiyauk9523 3 жыл бұрын
നമ്മൾ താലിബാനെ news ലൂടെ മാത്രമേ കാണുന്നുളൂ അറിയുന്നുള്ളൂ. യഥാർത്ഥ താലിബാൻ എന്താണ് എന്ന് അവിടെ ഉള്ള ജനങ്ങൾക് അറിയാം അതുകൊണ്ട് ആണ് വിമാനത്തിന്റെ മുകളിൽ പോലും കയറി രക്ഷപ്പെടില്ല എന്ന് അറിഞ്ഞിട്ടും ഇങ്ങനെയൊക്കെ രാജ്യം വിടാൻ ശ്രമിക്കുന്നത്. താലിബാൻ വിസ്മയം അല്ല ഭയാനകമാണ് എന്ന് അവിടുത്തെ ജനങ്ങൾക് അറിയാം അത് കൊണ്ടാണ് ഇപ്പോഴും എങ്ങനെയെങ്കിലും രാജ്യം വിടാൻ അവർ ശ്രമിക്കുന്നത്. വിദ്യാഭ്യാസമില്ലാത്ത കുറെ തോക്കുദാരികൾ എന്ത് സമാദാനവും മികച്ച ഭരണവുമാണ് കൊണ്ടുവരുക എന്നത് എനിക്ക് മനസ്സിലാവുന്നില്ല.
@arafanmelattur2711
@arafanmelattur2711 3 жыл бұрын
Old background is better. Dark one. This looks cliché
@shereespm5795
@shereespm5795 3 жыл бұрын
പഴയ ബാക്ക് ഗ്രൗണ്ട് നല്ലത്
@rifasworld9204
@rifasworld9204 3 жыл бұрын
വാർത്തയിൽ പറഞ്ഞത് പോലെയൊന്നും നടക്കുന്നില്ല ടോ
@noorfathima7899
@noorfathima7899 3 жыл бұрын
ആ സോഫ set?????
@faizalnoushad6278
@faizalnoushad6278 3 жыл бұрын
Background kollilla
@rashikmohamed3919
@rashikmohamed3919 3 жыл бұрын
Sound kuravaan
@mujeebrahman8226
@mujeebrahman8226 3 жыл бұрын
Nishad Rawthar മായി മുഹമ്മദ്‌ കുട്ടി എന്ന KZbinr Mammoottys world എന്ന പേരിൽ നടത്തുന്ന KZbin Channel നടത്തിയ അഭിമുഖം കണ്ടിരുന്നു. മികച്ച കാഴ്ചപ്പാടുകൾ ഉള്ള മാധ്യമ പ്രവർത്തകനാണ് Nishad
@aneesklmnpanees1419
@aneesklmnpanees1419 3 жыл бұрын
Old backround aan nallath eath venda
@amaljoye4581
@amaljoye4581 3 жыл бұрын
12 STRONG FILM General A R Dostum
@imthiyasimthiyaskm4457
@imthiyasimthiyaskm4457 3 жыл бұрын
ഇത് നിഷാദ് തന്നെയാണോ, രൂപത്തിലും, ശബ്ദത്തിലും മാറ്റം കാണുന്നു 🤔🙄
@salmanvlog96
@salmanvlog96 3 жыл бұрын
Thalaiban go Pakisthan .. thalaiban .not power 🔥🔥🔥.afghanireal mujahideen panjshir
@NastharMa97
@NastharMa97 3 жыл бұрын
Go back to old background!!!
@kpriyesh01
@kpriyesh01 3 жыл бұрын
18 താലിബാൻ കാർ dislike അടിച്ചിട്ടുണ്ട്....
@tvmm9689
@tvmm9689 3 жыл бұрын
Yes it’s a truth next month still thereThe strong difficulty and stupidity
@anjabbar1490
@anjabbar1490 3 жыл бұрын
Un എന്ന നോക്കു കുത്തി എന്തിനാണ്??? അമേരിക്കയുടെ മൂട് നക്കാനോ. ഇങ്ങിനെ ഉള്ള സാഹചര്യത്തിൽ ആണ് un നിസ്പക്ഷ മായി പ്രവർത്തിക്കേണ്ടത്
@kismath5354
@kismath5354 3 жыл бұрын
അവരുടെ വായിൽ പാഴ്യം ആണ് 😝😝😝
@anilraghu8687
@anilraghu8687 3 жыл бұрын
Call them pashtuns. No need of Taliban
@frangtube5487
@frangtube5487 3 жыл бұрын
Dayvam epozhum nanmayude bagath nilku athu dushtare ethra pana pole valarthiyalum. So northern allience will win eventually
@indianV0ice
@indianV0ice 3 жыл бұрын
CIA രാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@shakeermaxima
@shakeermaxima 3 жыл бұрын
👍🌹
@rafeeqdanishali6608
@rafeeqdanishali6608 3 жыл бұрын
പഴയ ബാക്ക് ഗ്രൗണ്ട് ആയിരുന്നു നല്ലത്
@bsrlhf7149
@bsrlhf7149 3 жыл бұрын
താലിബാൻ സൈനത്തെ പഞ്ച്ഷീർ അതിജയിക്കുമോ...?
@reji822rose
@reji822rose 3 жыл бұрын
Panjaheer India support cheyum tajakisthan ninnum.kurdisthan pole yayi talibane mothamayi pidichedukum.ennanu thonunade.
@riderliferoadtogo1969
@riderliferoadtogo1969 3 жыл бұрын
താലിബാൻ ഓൾറെഡീ പഞ്ച്ശീറിൽ കടന്നിരിക്കുന്നൂ
@sallumon6845
@sallumon6845 3 жыл бұрын
എവിടെ... താലിബാൻ ആയുധ വിഭൂഷകരാണ് 💪🏻💪🏻💪🏻
@ഊത്തിയ
@ഊത്തിയ 3 жыл бұрын
താലിബാനോട് ഒരിക്കലും ചെറുത്തുനിൽക്കാൻ സാധ്യമല്ല കാരണം അവരുടെ മുന്നിൽ ഞാൻ ഇല്ല എന്നുള്ളതാണ് പ്രശ്നം എനിക്ക് അവരെ സെക്കൻഡുകൾക്കകം കീഴ്പ്പെടുത്താൻ സാധിക്കും എന്തുകൊണ്ടെന്നാൽ നെഞ്ചു ക്കുള്ള ഒരു ഇന്ത്യൻ പൗരനാണ് ഞാൻ നമ്മുടെ ഇന്ത്യയിൽ നിന്ന് ഖുർആൻ നിരോധിക്കണം ഖുർആൻ നിരോധിക്കാത്ത പക്ഷം ഇന്ത്യയിലും തീവ്രവാദികൾ വളരും താലിബാൻ ഇവിടെയെത്തിയാൽ നിങ്ങൾ ആരും തന്നെ കാൽ ഇടരുത് തൊണ്ട ഇടറ രുത് താലിബാൻ പ്രവർത്തനം കേട് കേൾക്കുമ്പോൾ ഡൽഹിയിൽ എത്രയോ മുസ്ലീം കുട്ടികളെ കുഴിച്ചുമൂടിയ രംഗം ഓർക്കുകയാണ് താലിബാനാണ് ഒരുപാട് മുസ്‌ലിംകൾ കുഴിച്ചുമൂടിയത് മാത്രമല്ല ബാബരി മസ്ജിദ് തകർത്തതും താലിബാനാണ് ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്ന താലിബാനാണ് അതും സഹോദരാ 51 വെട്ട് അല്ലേ വെട്ടിയത് അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊന്നു താലിബാനാണ് മട്ടന്നൂർ ശുഹൈബിനെ വെട്ടിക്കൊന്ന താലിബാനാണ് സുധാകരൻ റെ പേര് കേൾക്കുമ്പോൾ താലിബാൻ രണ്ട് കാലുകളും കിടുകിടാ വിറക്കുന്നു ആ താലിബാൻ നമ്മുടെ ഇന്ത്യ രാജ്യത്തേക്ക് എത്തും എന്നതിൽ ഒരു സംശയവുമില്ല അവരെ നാം ചെറുക്കണം
@sajipulickal3317
@sajipulickal3317 3 жыл бұрын
All things works together for Gods Glory ...satanic work will not stand long ...because God has created Adam and Eve alike with Gods own nature .Lord Lets Afgan people enjoy freedom of All mighty God .
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 3 жыл бұрын
We want പഴയ ബേഗ്രൗണ്ട്
@sujithpillai154
@sujithpillai154 3 жыл бұрын
Taliban lovers worry about background. You go Afghanistan & join your jihadi friend. Then change background in Afghan Taliban TV
@comrade7307
@comrade7307 3 жыл бұрын
അഫ്ഗാൻ 🥺
@abdulhak2310
@abdulhak2310 3 жыл бұрын
പഴയ അനൗദ്ധിയുക രീതിയിലുള്ള ചർച്ച എത്ര നന്നായിരുന്നു
@sujithpillai154
@sujithpillai154 3 жыл бұрын
This is good discussion regarding Taliban terrorists. May be you don't like . You may go Afghanistan & join Taliban . You go heaven
@bhargaviamma7273
@bhargaviamma7273 3 жыл бұрын
. ഇന്ത്യൻ മനസ്സ് അഫ്ഗാനിസ്ഥാനിലെ സമാധാനമായി ജീവിച്ചവരോടൊപ്പം.... അവർക്ക് Moral support കൊടുക്കാനല്ലേ തൽക്കാലം ആവു... സ്വന്തം രാജ്യത്ത് പലവിധ അരാജകത്ത്വം അഴിഞ്ഞാടുകയല്ലേ.. അതു തീർത്തു കഴിഞ്ഞാൽ ... "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്നു തന്നെയാവ്വല്ലോ.... 🙄🙄🙄🙄👍
@anoopanu2446
@anoopanu2446 3 жыл бұрын
I dont think so because of pakisthan taliban will take panjshir. If russia helps panjshir then there is a hope.
@angeleyes4413
@angeleyes4413 3 жыл бұрын
Iran, india, tazhikisthan, france, russia, turmerkisthan ഇവരൊക്കെ ആണ് സഹായിക്കാൻ സാധ്യത.
@anoopanu2446
@anoopanu2446 3 жыл бұрын
@@angeleyes4413 but avar sahayikkumo ennullathu doubt anu even russia didnt help them, bcz of politics, avara arenkilum help cheithal avarkku geography kondu defend cheyam ennanu thonnena
@angeleyes4413
@angeleyes4413 3 жыл бұрын
@@anoopanu2446 tazhikisthan help cheythtind.. Supply helicopters oke poitund. Irante stand airikum pradhanm, ഷിയ ഈ അഫ്ഗാനിലെ ഒരു minority ആണ്. Thaliban anengil mainly pashtoons um..
@joelmathew993
@joelmathew993 3 жыл бұрын
Tajakistan weapons സപ്ലൈ ചെയ്യാൻ തുടങ്ങിയിട്ട് ഉണ്ട്. Panjshiril താജ് മുസ്ലിംസ് ഒരുപാട് ഉള്ളത് കൊണ്ടു അവർ ഇവർക്കൊപ്പമേ നിൽക്കൂ. റഷ്യ indirect ആയിട്ട് northern alliancine help ചെയ്യും tajakistan വഴി
@clintonsteephen9509
@clintonsteephen9509 3 жыл бұрын
Taliban sainyam alla .call them as terrorist
@MuneerMonutty434
@MuneerMonutty434 3 жыл бұрын
Pazhaya background anu nalladhu.
@shibinsnshibin3807
@shibinsnshibin3807 3 жыл бұрын
Enthenkilum karyamundakki thaalivaane India adichodukkuka allenkil nammude sainyam support kodukkuka athanu namukk nallath
@avriyas007
@avriyas007 3 жыл бұрын
EVDEDA PROGRAM PRODUCER ... BACK DROP MATTEDAAAAAA
@konichiikka1970
@konichiikka1970 3 жыл бұрын
Pazaya bgm mathi
@ganeshbabu4403
@ganeshbabu4403 3 жыл бұрын
ബിസ്മയം കയിഞ്ഞോ???'
@Hussain-jl8yx
@Hussain-jl8yx 3 жыл бұрын
Ingal beejaaraakandaa mahdi imam varatt ellum sheriyaakum
@MrAlaish
@MrAlaish 3 жыл бұрын
Enthaanu ee boomishasthraparamaay ulla munthookkam.. Ath para
@arfath7571
@arfath7571 3 жыл бұрын
താലിബാനെ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് .. അത് കൊണ്ടാണ് റഷ്യ , ചൈന , പാക്കിസ്ഥാൻ , ഇറാൻ , usa ഇവരൊക്കെ താലിബാനെ സപ്പോർട്ട് ചെയ്ത് വന്നു ... ഇന്ത്യയും സപ്പോർട്ട് ചെയ്യും വേറെ വഴി ഇല്ല ..ഇന്ത്യയുടെ ഒരുപാട് trade ഇൻവെസ്റ്റ്മെന്റ് അവിടെ കിടപ്പുണ്ട് .. finally business matters ... എല്ലാം ഒരു ബിസിനസ് ആണ് ..terrorism എന്ന്‌ പറയുന്നത് ഒരു business ആണ് അല്ലാതെ അത് മതം അല്ല ..ഏത് ആക്രണമത്തിനും ഒരു ബിസിനസ്സ് purpose ഉണ്ട് .. ചിന്തിക്കുന്നവൻ ദൃഷ്ടാന്തമുണ്ട് ..
@antonymt5114
@antonymt5114 3 жыл бұрын
താലിബാൻ വിസ്മയം ആണ് എന്ന് പറഞവരുടെ ചാനെൽ ആണ് ഇത്.
@aneesanu9285
@aneesanu9285 3 жыл бұрын
ആകെ പ്രത്യാശയുള്ള ചാനൽ ഇത് മാത്രമേ ഉള്ളൂ... ന്യൂട്ടർ ആയിട്ട്...
@spider492
@spider492 3 жыл бұрын
അഫ്ഗാൻ സൈനികർ സ്വന്തം ആയുധങ്ങൾ വരെ അടിയറ വെച്ചില്ലെ.
@angeleyes4413
@angeleyes4413 3 жыл бұрын
കൊറേ പേർ northern resistance nte koode vannitund
@stonecraftdg8356
@stonecraftdg8356 3 жыл бұрын
താലിബാൻ ഒന്നുമല്ല അമേരിക്കയുടെ പിന്മാറ്റവും പക്ഷേ അഫ്ഗാനിലെ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വം ചതിച്ചതാണ് വിറ്റു അഫ്ഖാൻ സൈന്യത്തെ തിരിച്ചടിക്കാത്ത രീതിയിലാക്കി മാറ്റി അങ്ങനെ താലിബാൻ വേഗത്തിൽ കയറിക്കൂടി എന്നാലും പഞ്ചശീർ കളി മാറും അഫ്ഖാനിൽ താജിക് പൗരന്മാർ തിരിച്ചടി കൊടുക്കുമെന്ന് പ്രതീക്ഷിക്കാം അഫ്ഖാൻ പുരോഗമന ജനത താലിബാനെ അംഗീകരിക്കില്ല ഉറപ്പാണ് കാരണം അവരുടെ സ്വതന്ത്ര്യം അടിയറ വെക്കാൻ ഇനി അഫ്ഖാസികൾ അനുവദിക്കില്ല
@azeezpc1266
@azeezpc1266 3 жыл бұрын
പൗരത്വം നിശേധിക്കപ്പെടുന്ന സ്വന്തം നാട്ടുകാരെ കുറിച്ച്, ഡിറ്റൻഷൻ സെന്റെറുകൾ , തയ്യാറാക്കുന്നവരെ നിങ്ങൾ ഇത്ര ശക്തമായ ഭാഷയിൽ പറയുമോ ഇപ്പഴത്തെ നാക്കിന്റെ ശക്തി പൗരത്വ ആൾക്കൂട്ട കൊലപാതക, മതവൽക്കരിക്കപ്പെടുന്ന ഇന്ത്യ തുടങ്ങിയ ചർച്ചയിലും കണ്ടെങ്കിൽ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 жыл бұрын
സൂപ്പർ പവറുകളെ മുട്ടുകുത്തിച്ച താലിബാനെ ഇനിയും മാധ്യമങ്ങൾ നുണകൾ കൊണ്ട് തോൽപ്പിക്കാൻ ഒരു നാണവുമില്ലാതെ പ്രോപഗണ്ട നടത്തുന്നു. അഹ്‌മദ്‌ഷാ മസൂദിനെ 2001 ഇൽ താലിബാൻ എങ്ങനെ എന്തിന് നിഗ്രഹിച്ചു എന്ന് ചരിത്രം പരിശോധിക്കുക. ഇപ്പോൾ അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ മകനേ ഇറക്കി നേരിടാൻ നിൽക്കുന്ന വിദേശപരാജിതർ വീണ്ടും മകനെക്കൂടി കുരുതി കൊടുക്കാൻ കടലാസ് പുലി കാണിച്ചു തള്ളിവിടുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഹൈദരാബാദ് ഇന്ത്യയോട് ചേർക്കാൻ സേന യുദ്ധം ചെയ്തു ""ഓപ്പറേഷൻ പോളോ "" ഗോവ ചേർക്കാൻ പക്ഷെ എതിർപ്പുകൾ ഇല്ലായിരുന്നു. അതുപോലെയൊക്കെ അഫ്ഗാനിലെ സ്വാതന്ത്ര്യനന്തര രാഷ്ട്രീയ പ്രശ്നമായി കണ്ടാൽ പോരേ. ഈ പ്രശ്നവും താലിബാൻ പരിഹരിക്കും. നാം പരിഹരിച്ചതുപോലെ.
@basilinchakuzhiyilbenny9272
@basilinchakuzhiyilbenny9272 3 жыл бұрын
Thalibane nyayikarikunoooo???
@jaseemmu7355
@jaseemmu7355 3 жыл бұрын
@@basilinchakuzhiyilbenny9272 കുരിശ് യുദ്ധത്തെ nyayeekarikano
@binuabraham8668
@binuabraham8668 3 жыл бұрын
Thanenthuvado parayunathu.....than afghanil poi onnu jeevichu nokku...thalibanae nyayikarikaruthu....
@jaseemmu7355
@jaseemmu7355 3 жыл бұрын
@@binuabraham8668 അങ്ങനെ എങ്കിൽ trump അടക്കം അഫ്‌ഗാനിൽ പോകേണ്ടി വരും
@user-oz7rk1td8j
@user-oz7rk1td8j 3 жыл бұрын
India is a democratic state Hyderabad, goa ,junaged, jk okke pidichath ,pole ithine tharathyamam cheyyaruth
@shamsudheenshamsillama9987
@shamsudheenshamsillama9987 3 жыл бұрын
പഞ്ചശീർ 100 % വീഴും!
@madhuk9096
@madhuk9096 3 жыл бұрын
Hahahaha,,..,,eyal aara
@iam__vengeance886
@iam__vengeance886 3 жыл бұрын
ഒഴിപ്പിക്കൽ തീയതിയൊക്കെ പറഞ്ഞു കടുപ്പിക്കുന്നത് താലിബാന്റെ സ്വയം കുഴിതോണ്ടൽ ആണ് 🥰 ലാസ്റ്റ് ഡേറ്റ് പറഞ്ഞതിൽ നിന്ന് താലിബാൻ പിന്നോട്ട് പോകല്ലേ ദൈവമേ 😄 അതോടെ തീർന്നോളും
@basilinchakuzhiyilbenny9272
@basilinchakuzhiyilbenny9272 3 жыл бұрын
Variyan kunnane white wash cheyunile?
@habeebrahman1249
@habeebrahman1249 3 жыл бұрын
നിഷാദിന്റെ ശബ്ദത്തിന് എന്തോ ഒരു പ്രശ്നമുണ്ട്
@musicworld7677
@musicworld7677 3 жыл бұрын
sthreekal jolikku varenda gruhabharanam nokkiyal mathi ankuttiikalum penkuttikalum mixed ayi padikkunnath ethirkkunnathum ano bheekaratha
@adustoyworld4100
@adustoyworld4100 3 жыл бұрын
Athu bheekaratha anu...ningalude swathanthryam mattotal theerumanikkunnath thanneyanu bheekaratha
@noorudheennooru8293
@noorudheennooru8293 3 жыл бұрын
താലിബാൻ വഹാബി. താലിബാൻ ഇല്ലാതാകും
@vichuvichu8662
@vichuvichu8662 3 жыл бұрын
താലി ബാൻ എപി സുന്നി തീവ്രവാദികൾ
@muhammedjunaid42
@muhammedjunaid42 3 жыл бұрын
@@vichuvichu8662 ante baappa
@shibinsnshibin3807
@shibinsnshibin3807 3 жыл бұрын
Thalibaan nte karyam avide nikkatte out of focus kurach kudi subjects ulppeduthuka media one
@sujithpillai154
@sujithpillai154 3 жыл бұрын
We want this subject only. May be Taliban lovers don't like. You may go Afghanistan join with Taliban & do Jihad. Good for our country.
@kunnummalshamsudheen6801
@kunnummalshamsudheen6801 3 жыл бұрын
Taleeban ❤️❤️❤️
@jaseelmuhammed1484
@jaseelmuhammed1484 3 жыл бұрын
Kunnummal shandaaa...😂
@riyasrs7796
@riyasrs7796 3 жыл бұрын
നിന്റെ ഉമ്മാന്റെ കുണ്ടികൊടുക്കു
@harihariharan2976
@harihariharan2976 3 жыл бұрын
നമ്മുടെ നാട്ടിലെ 🤣ചില ആൾക്കാർ ആഘോഷം ആണല്ലോ, സന്ഘികളും സുഡാപ്പികളും, അവർക്കാണ് ആഘോഷം, കാരണം ലോകത്തു എവിടെ മനുഷ്യൻ സമാധാനത്തോടെ ജീവിക്കുന്നോ അത് ഈ പറയുന്നവർക്ക് ഇഷ്ട്ടം അല്ലല്ലോ, നമ്മുടെ ഓ അബ്ദുള്ള, k സുരേന്ദ്രൻ ഇവർക്ക് എല്ലാം, താലിബൻ ഐസ് എല്ലാം ആണല്ലോ അവരുടെ സ്വന്തം, പ്രിയപെട്ടവരെ ഒരിക്കലും നിങ്ങൾ തീവ്രവാദികൾക്ക് സപ്പോർട്ട് നൽകരുത്, കാരണം നിങ്ങൾ നോക്കു നിരപരാധികളെ കൂട്ട കൊല ചെയ്യുന്നത്, ഇങ്ങനെ ഉള്ളവരെ നമുക്ക് വേണ്ട നമ്മുടെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കണം ❤
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19