ഇഷ്ടമുള്ള പാട്ടാണ് ഇത് ഞാൻ പഠിക്കാൻ ശ്രമിക്കും 😍 പാട്ട് ശാസ്ത്രീയമായി പഠിക്കാത്തവർക്ക് ഇത്രയും എളുപ്പത്തിൽ പറഞ്ഞു പാടി പഠിപ്പിക്കുന്ന ഒരു സഗീതക്ലാസ് യൂട്യൂബിൽ ഇതുവരെ വന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നേ.. ഇങ്ങനെയുള്ള ഒരു സംഗീത ക്ലാസ്സ് തുടങ്ങാൻ തോന്നിയ ആ നല്ല മനസ്സിന് ഒരായിരം നന്ദി🙏🙏🙏
ഞാൻ ചെറിയ തോതിൽ പാടുന്ന ആളാണ്. ഈ ക്ലാസിൽ പങ്കെടുത്തു തെറ്റുകൾ തിരുത്താൻ അവസരം തന്നതിന് ഒരുപാടു നന്ദി മോളെ 🙏🙏🙏🙏🙏
@girijanair85523 жыл бұрын
തന്റെ കഴിവുകൾ മറ്റുള്ള അനേകപേർക്ക് ഉപകാരം ആക്കുന്ന മോൾക്ക് എല്ലാ നന്മകളും നേരുന്നു. ഇത് പാടുവാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരം ആകും
@purplegalaxy123463 жыл бұрын
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു.. ഈ പാട്ട് ചെയ്തു തരുമോ
@shivaramankp96052 жыл бұрын
അതെ.. മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കൽ ആണ്.. മഹത്തരം.. അതിനുള്ള മനസ്സ് ഉണ്ടാവണം.. 🥰🙏
@achoosvloges7822 Жыл бұрын
സത്യം 🥰
@mohamedajmal55833 жыл бұрын
ആദ്യായിട്ടാ യൂ ട്യൂബിൽ ഇതുപോലെ പാട്ട് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നത്.. ഒരുപാട് പേര് കൊതിച്ചതാകും.. ആ വലിയ മനസ്സിന് ഒത്തിരി നന്ദി 🙏🙏
@എടപ്പാൾഅക്ബർ3 жыл бұрын
ഇത്രയും നാൾ ഞാൻ യൂ ടൂബിൽ കണ്ട ചാനലുകളിൽ വെച്ച് , വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ , ആർക്കും തോന്നാത്ത നല്ലൊരു വിഷയം. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കെട്ടെ . ഞാനേറെ ഇഷ്ടപ്പെടുന്ന നല്ലൊരു ഫീൽ ഉള്ള പാട്ടാണിത്.
@sreenandasreekumar2573 жыл бұрын
🙏🏼🥰
@busharabeegom39952 жыл бұрын
എത്രയോ സംഗീത ക്ലാസുകൾ ഇതിനകം യൂ ടുബിൽ വന്നു. മോളുടെ ആത്മാർത്ഥത കണ്ടാൽ ഈ ക്ലാസ്സ് കാണുന്നവരെല്ലാം പാട്ടു പഠിക്കണം എന്നാണ്,ഇത് എന്റെ തോന്നലാണ് ❤
@sreenandasreekumar2572 жыл бұрын
☺️❤️
@dhyansplanet94202 ай бұрын
Vj4j4j@@sreenandasreekumar257
@jayaunnikulikkiliyad1283Ай бұрын
Sathyam❤
@joseyjohn823 жыл бұрын
നമസ്കാരം ശ്രീനന്ദ ഞാൻ ഒരു സംഗീത അധ്യാപകൻ ആണ്. ശ്രീയുടെ ഈ പരീക്ഷണത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എനിക്കൊരു അഭിപ്രായം ഉള്ളത് ഇനി ചെയ്യുന്ന പാട്ടുകളിൽ ആ പാട്ടിൻറെ സ്വരസ്ഥാനങ്ങൾ ഉം കൂടി ചേർക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും
@k.c.narayanankutty76553 жыл бұрын
ഞാൻ സംഗീതം പഠിക്കാത്ത ചെറിയ ഒരു ഗായകനാണ്... വളരെ useful ആയ ക്ലാസ്സുകൾ...🙏
@jayaprekashjnair27293 жыл бұрын
മ്യൂസിക് ഇങ്ങനെ യാണ് പഠിപ്പിക്കുന്നത് എന്ന് ആദ്യമായി കാണുകയാണ്...ഗംഭീരം തന്നെ 👍👍👍
@ravindranna8710 Жыл бұрын
തന്നിലെ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി.. ഒരുപാട് പേർക്ക് ഉപകാരമായേക്കും..ഏറെ ഇഷ്ടപ്പെടുന്ന പാട്ടാണിത്. പഠിക്കാൻ ശ്രമിക്കുന്നുണ്ട്.. Thanks teacher...
@sobhabalan71743 жыл бұрын
പാട്ടിനെ ഒരുപാട് ഇഷ്ടപെടുന്ന എന്നെപോലെ ഉള്ളവർക്ക് മോളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി 🙏.
@madambyjijo9164 ай бұрын
2024ൽ ഈ പാട്ട് പഠിക്കാൻ വന്നവരുണ്ടോ 🤗
@venugopalg83544 ай бұрын
പിന്നില്ലാതെ..... What a dream composition.... ❤
@nath_arjunАй бұрын
ഉണ്ട്
@ShafeequeKaitharaАй бұрын
ഉണ്ട്.
@devikaakhiabhi93513 жыл бұрын
Thank You ഒരു പാട് പ്രയോജനകരമായ Post ആണ്. channel ഒരു പാട് കാലം നിലനിൽക്കട്ടെ ....ഒരു പാട് ഇഷ്ടായി ...
@sreenandasreekumar2573 жыл бұрын
🙏🏼🥰🥰🥰💖
@pgsaleendran3 жыл бұрын
ഒരുപാട് ആഗ്രഹിച്ചിട്ടുള്ള അന്വേഷിച്ചിട്ടുള്ള ക്ലാസ്.... അഭിനന്ദനഗൾ....🌷
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@jojo1antony3 жыл бұрын
❤❤ എന്തു മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു! ഇത്രയും "സംഗതികൾ " ഓരോ വരിയിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. പാട്ടിനെ അഗാഥമായി സ്നേഹിക്കുന്ന ഞങ്ങൾക്കൊക്കെ മാഡത്തെപ്പോലെ അറിവുള്ള ഒരാൾ പറഞ്ഞുതരുന്നതും അതൊക്കെ കുറച്ചൊക്കെ മനസ്സിലാക്കുവാൻ സാധിക്കുന്നതും ദൈവാനുഗ്രഹം 🙏വളരെ നന്ദി.
@aadhyasdreamworld22013 жыл бұрын
Puthumazhayai pozhiyam....try cheyyan pattumenkil ......... 🥰🥰 സംഗീതത്തെ അത്രമേൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാള് ഞാൻ. ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ വളരെയധികം സന്തോഷം. പറയുവാൻ വാക്കുകളില്ല. ❤️❤️❤️
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sajithc82563 жыл бұрын
Waaw ഞാൻ പാടി നോക്കി💃💃 തൊണ്ടയിൽ കുറച്ച് ഗ്രീസ് ഇട്ടിട്ട് ബാക്കി പാടാം😎 thank youu
@manseelamanseela28163 жыл бұрын
😔😔😔
@metrojoseph43453 жыл бұрын
കുഞ്ഞിലേ പാടാൻ കഴിവുണ്ടായിരുന്നു എന്ന് എപ്പോഴും തോന്നാറുണ്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ സംഗീതം പഠിക്കാൻ പോയില്ല പ്രോത്സാഹിപ്പിക്കാൻ ആരോലുമില്ല. ഇപ്പോഴും സംഗീതത്തിൽ ആനന്ദം കൊള്ളുന്നു.50വയസ്സായി. ഈ സംഗീത ക്ലാസ്സ് എനിക്ക് ഉപകാരമാകും നന്ദി.
@sreenandasreekumar2573 жыл бұрын
🥰❤️
@sanaldivakarkozhencherry86353 жыл бұрын
പണ്ട് ആകാശവാണി റേഡിയോ സംപ്രേഷണം, ലളിത ഗാനം -ക്ലാസ്സ് ഒരു ഫീൽ 💞
@thampyjohnjohn9123 жыл бұрын
Keep it up bless u
@divyaks62953 жыл бұрын
Yes
@sreenandasreekumar2573 жыл бұрын
❤️❤️❤️☺️
@ReejithThembari3 жыл бұрын
ഈ വരികൾ എഴുതിയ കൈതപ്രം സാറിന് കോടി പ്രണാമം... ഹൊ!!!
@veenaprakash8704 Жыл бұрын
ഈ പാട്ടിലൂടെയാണ് കൊളുത്തും തട്ടും curvum.plain ഒക്കെ clear ആയത്.. Thank u dear❤
@deepusvlog51823 жыл бұрын
Sreenanda.... പാട്ട് പാടാൻ ഇഷ്ടം ഉള്ളവർക്ക് അത് എളുപ്പം പഠിക്കാൻ ഒരു അവസരം ആണ് ഇതിലൂടെ ഒരുക്കി തരുന്നത്... ഒരുപാട് നന്ദി. നന്മകൾ നേരുന്നു ♥️🥰
@sreenandasreekumar2573 жыл бұрын
🙏🏼
@magicjeekay22143 жыл бұрын
വളരെ നല്ല tutorial. ഇത്രയും നല്ല എളുപ്പമുള്ള രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തരുവാൻ ഉള്ള സന്മനസ്സിന് നന്ദി. ഇതുവരെ ഇത്തരത്തിൽ ഉള്ള വീഡിയോ കണ്ടിട്ടില്ല. ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാവുന്ന രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. സർവ്വ ഐശ്വര്യങ്ങളും ദൈവം കനിഞ്ഞു നൽകട്ടെ 🙏🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰
@snehasree72833 жыл бұрын
Malik ലെ തീരമേ song ന്റെ tutorial ചെയ്യോ 😇
@sunitharenju10733 жыл бұрын
ഞാൻ പിന്നെയും പിന്നെയും കേൾക്കുവാണ് ശ്രീ 🥰🥰🥰🥰🥰🥰, അത്രയ്ക്ക് ആത്മാർത്ഥതയോടെയാ പറഞ്ഞു തരുന്നത് ❤❤❤❤❤❤👍🏽👍🏽👍🏽Thankuuuuuuuu🥰🥰🥰🥰❤❤❤❤🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻
@sreenandasreekumar2573 жыл бұрын
🥰❤️
@harissongmedia11083 жыл бұрын
കൃത്യമായി ശ്രദ്ധിച്ചു പഠിച്ചാൽ എളുപ്പമുള്ളതും, എന്നാൽ പ്രയാസമുള്ളതുമായ, പാട്ടിനെ ക്കുറിച്ചുള്ള കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരാൻ കാണിച്ച ആ വലിയ മനസിന് ഒരു ബിഗ് സല്യൂട് 🙏🙏🙏. അഭിനന്ദനങ്ങൾ. സംശയങ്ങൾ ചോദിക്കാനുണ്ട്. നമ്പർ തരുന്നതിൽ പ്രയാസമുണ്ടോ?
@sreenandasreekumar2573 жыл бұрын
Comment കാണാൻ വിട്ടു പോയി 🙏🏼🥰 Thank u. ❤️
@hariprasadsivaraman78143 ай бұрын
ഒരുപാട് നന്ദി ചേച്ചി.. സംഗീതം പഠിക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ട് പ്ലസ് ടു കഴിഞ്ഞു ക്ലാസിനു പോയി തുടങ്ങിയതാണ് ഞാൻ.. ഇപ്പോൾ ഗൾഫിൽ വർക്ക് ചെയ്യുന്നു.. ഇപ്പോഴും ഒരു ടീച്ചർ വഴി ഓൺലൈനിൽ പഠിക്കുന്നുണ്ട്.. ജോലിയുടെ സ്വഭാവം കാരണം തുടർച്ചയായി ക്ലാസ്സിൽ ചേരാൻ പറ്റുന്നില്ല എങ്കിലും ഈ ക്ലാസ്സ് എനിക്ക് ഒരുപാട് ഉപകാരപ്പെടുന്നു.. എന്നെ പോലെ സംഗീതത്തെ സ്നേഹിക്കുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടുണെങ്കിൽ ചേച്ചിയുടെ കഷ്ടപ്പാടിന് ഫലം ഉണ്ടായി എന്ന് തന്നെയാണ് അർത്ഥം.. 🥰ഇനിയും തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@ravanraja80793 жыл бұрын
Sweet and simple melodies.... Johnson Master learned the art from his guru, Devarajan Master... Tribute to the great masters.. 🙏🙏
@kb-trends8000 Жыл бұрын
ആരാധികേ ചെയ്യാമോ
@elizabathvlogs30142 жыл бұрын
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന ഗാനം എനിക്ക് അതിന്റെ സംഗതികൾ എല്ലാം മനസ്സിലായി ഇതിന് മുമ്പ് ഞാൻ ഈ ഗാനം പാടിയിട്ടുണ്ടായിരുന്നു. അതിൽ ഇങ്ങനെ ഒന്നും വന്നില്ല എന്നാലും എനിക്ക് ഒത്തിരി സപ്പോട്ട് കിട്ടി. ഇപ്പോൾ ഇത് നന്നായി മനസ്സിലാക്കി തന്നതിൽ ഒത്തിരി സന്തോഷം മോളെ അത്രക്ക് ഇഷ്ടമാണ് പാട്ടിനോട് thank You.🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@subramaniansreekumar98533 жыл бұрын
ഇപ്പോഴാണ് മനസ്സിലായത് പാട്ടെന്ന പേരിൽ ഞാനൊക്കെ ലിറിക്‌സ് വായിച്ചു പോവുകയായിരുന്നു എന്ന് 🤣🤣
@manseelamanseela28163 жыл бұрын
സത്യം
@noufalparavannur87243 жыл бұрын
സത്യം
@menondevadas3 жыл бұрын
😀
@AnjaliSKumar-p7mАй бұрын
Sathyam🥲
@jyothiprakash47753 жыл бұрын
വളരെയധികം നന്ദി സന്തോഷം പാടാൻ ആഗ്രഹം ഉണ്ട് പക്ഷെ അറിവില്ലാതെ ഒരു പേടി ഉണ്ടായിരുന്നു ഇപ്പൊ മാറി വളരേ വളരേ നന്ദി
ഒരുപാട് ഒരുപാട് സന്തോഷം മോള് പഠിപ്പിക്കുന്നത് കേൾക്കുമ്പോൾ. ഈശ്വരാനുഗ്രഹം കിട്ടിയ കുട്ടി. പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ഞാൻ.74 വയസ്സുള്ള ഒരു Rtd അധ്യാപിക. സംഗീതം പഠിക്കാനുള്ള യോഗം ഉണ്ടായില്ല, ചില വേദികളിൽ സാമാന്യം പാടുന്നു എന്നേ ഉള്ളൂ. ഇന്നാണ് ഈ Prgm കാണുന്നത്. എന്നേ പോലെ ഉള്ളവർക്ക് ഏറെ പ്രയോജനപ്പെടും. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😊
@shivadasy44943 жыл бұрын
പാട്ട് ഇഷ്ടപ്പെടുന്ന, സംഗീതം അറിയാത്തവർക്ക് പോലും മനസിലാക്കാൻ പറ്റുന്ന അവതരണം. വലിയ കാര്യമാണ് ചെയ്യുന്നത്. ശ്രീ ഉള്ള ശ്രീ നന്ദയ്ക്ക് എല്ലാ വിധ ആശംസകളും 🥰🥰🙏🙏😍
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@vijeeshsmile77183 жыл бұрын
നല്ലൊരു കാര്യം ആണ് ഇത്.... ഇതുവരെയും ആരും ഇങ്ങനെ ഒരു വിഷയം ട്യൂട്ടോറിയൽ കൊണ്ട് യൂട്യൂബിൽ വന്നിട്ടില്ല... പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നോർക്കു ഉപകാരപ്പെടുന്ന വലിയൊരു help ആവുമെന്ന് ഉറപ്പാണ്... മാഡം വലിയൊരു thanks..... 👌👌👌👌👍👍👍👍👍
@sreenandasreekumar2573 жыл бұрын
🥰❤️
@thomaskottayamthomas32703 жыл бұрын
ഓരോ വരിയും..supperete.. ആയി വിശദീകരിച്ചശേഷം പൂർണ്ണമായി ഒന്ന് പാടിയാൽ വളരെ നന്നായിരുന്നു...
@anshid90753 жыл бұрын
👍
@anumolkk63433 жыл бұрын
Sheriya
@prajeeshkarippayi70583 жыл бұрын
👍
@shanthidamdarmapeedam61247 ай бұрын
ഈശ്വരൻ തന്ന ഈ വരദാനം ഒരു പ്രസാദമായി എല്ലാവരിലും മാധുര്യം പകരുന്ന എൻ്റെ പ്രിയ സഹോദരീ ഒരായിരം പ്രാർത്ഥനഭരിതമായ അനൂ ഗ്രഹവർഷം ചൊരിയട്ടെ കുടെ ദീർഘായുസ്സും ഐശ്വര്യവും അഭിവൃദ്ധിയും സർവേശ്വരൻ നൽകട്ടെ ആചാര്യൻ ശ്രീ മുരളീധര സ്വാമികൾ
ശ്രീ നന്ത വളരെ കൃത്യമായ പഠിപ്പിക്കൽ ആണ് തരുന്നത് അഭിനന്ദനങ്ങൾ. ആവശ്യമില്ലാത്ത സംസാരങ്ങൾ ഒട്ടുമില്ല. എന്താണോ പാട്ടുമായി ബന്ധപ്പെട്ടത് അത് മാത്രം. മറ്റു പലരും വാരി കോരി പലതും പറഞ്ഞു വല്യ ആളാകാൻ ശ്രെമിക്കും, പക്ഷേ കുട്ടി എത്ര ലളിതമായി കാച്ചി കുറുക്കി പകർന്നു നൽകുന്നു വീണ്ടും അഭിനന്ദനങ്ങൾ.
@sreenandasreekumar2576 ай бұрын
🙏🏼☺️❤️
@rajiraghu46923 жыл бұрын
Thanku so much. Enik വളരെ ഇഷ്ട്ടമുള്ള song ആണ്. അത് നല്ലരീതിയിൽ പഠിക്കാൻ കഴിയുന്നുണ്ട് 😍🥰
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@JosephBin-s5p12 күн бұрын
A blessed teacher ... Real..motivator... Talented .... Best of luck teacher ...
@umaunni28033 жыл бұрын
Oh god even i started trying to sing songs now. Just because of you. Being a bathroom singer its a great achievement for me.Many Thanks to you 🙏🙏
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@babud95113 жыл бұрын
ഈ നൊട്ടേഷൻ എളുപ്പം മനസിലാക്കാൻ കഴിയുന്ന് വളരെ നന്ദി
@Krishna-gd1mj3 жыл бұрын
വളരെ interesting n informative ആണ് ഈ ക്ലാസ്സ്.... ഒരുപാട് ഇഷ്ടമായി... ഇത്രയും ഭംഗിയായി പാടിത്തരുന്നതിനു നന്ദി 🙏🙏🙏🙏🙏🌹🌹🌹💯 ഗോപികേ... നിൻ വിരൽ തുമ്പുരുമ്മി...... പഠിപ്പിക്കാമോ....
@mohammadnasarabdulvahid16822 ай бұрын
വളരെ സന്തോഷം ഇതെല്ലാം കേട്ടു പഠിക്കാൻ ശ്രമിക്കുന്നു.. നന്ദി 🙏🌹
@balamelodies66793 жыл бұрын
Simple and beautiful. Your style of teaching the music is superb. God bless you.
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@letsdance12383 жыл бұрын
പാട്ടു പഠിക്കാൻ എന്നും ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല.. ഇത്തരത്തിൽ പഠിക്കാൻ കഴിഞ്ഞാൽ ഒരുപാടു നന്ദി
@SureshBabu-mu7cu3 жыл бұрын
ക്ലാസ്സ് കഴിഞ്ഞതിന് ശേഷം പാട്ടിന്റെ പല്ലവിയെങ്കിലും പാട്ടായി ഒന്ന് പാടണം എന്നൊരു ആഗ്രഹം ഉണ്ട്
@sheejasathyan56003 жыл бұрын
Enikkum. 🥰
@leneeshad12663 жыл бұрын
സംഗീതം ശാസ്ത്രീയമായി വശമില്ലാത്തവർക്!എളുപ്പം പാട്ടു പാടാൻ കഴിയുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു!!thanks👌👌👍👍
@helper96883 жыл бұрын
Subscribe ചെയ്തിട്ടുണ്ട്. ആലാപനം തേടും തായ്മനം എന്ന പാട്ട് പടിപ്പിക്കുമോ?
@sreenandasreekumar2573 жыл бұрын
Sorry, രാജ സർ compositions എടുക്കാൻ കഴിയില്ല, copyright issue ഉള്ളതാണ്. 🙏🏼😊
@shababindia Жыл бұрын
ആദ്യമായാണ് കാണുന്നത്, ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് വലിയ സഹായം ആണ്. നന്മകൾ നേരുന്നു.
@soniyapramod65063 жыл бұрын
Aaro viral meetty enna pattu padippikkumo
@jith362 жыл бұрын
നല്ല മനസ്സുൾക്ക് എന്നും നമഃ നേരുന്നു...
@sreenandasreekumar2572 жыл бұрын
🙏🏼🥰❤️
@rajeevkr83363 жыл бұрын
മനതാരിൽ...... എന്നും ഇതൊന്നു ചെയ്യണേ❤️
@sreenandasreekumar2573 жыл бұрын
💖🥰🥰🥰
@saseendrannair76163 ай бұрын
വളരെ നന്നായി. ഒരുപാടു തെറ്റുകൾ മനസിലാക്കാൻ സാധിച്ചു. നന്ദി.
@shanmukhadaskolamkolly8813 жыл бұрын
You are a great singer ❤
@sreenandasreekumar2573 жыл бұрын
🙏🏼☺️❤️❤️❤️
@giridas92113 ай бұрын
superb, great narration and great teaching🙏🙏🙏 Thanks mam🙏🙏🙏
@bindumpmp91412 ай бұрын
അത് കംപ്ലീറ്റ് ആയി ട്ട് ഒന്ന് പാടി തരാമായിരുന്നു. 😔
@ancientemperor232211 ай бұрын
എല്ലാ അനുഗ്രഹങ്ങളും നേരുന്നു മകളേ നല്ല ക്ലാസാണ് 'പാട്ട് പഠിക്കാൻ ശ്രമിക്കുന്ന എനിക്ക് ഏറെ ഉപകാരമാണ് മകളുടെ നിഷ്ക്കളങ്കമായ ചിരിയോടെയുള്ള ക്ലാസ്സ്
@jojo1antony3 жыл бұрын
"പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ " ദയവായി ഒന്നവതരിപ്പിക്കാമോ? Thank you🙏
@Anilkumar-oy6jg3 жыл бұрын
ഞാൻ പാടാൻ ശ്രമിക്കുന്ന,ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്.അതിത്രയും വ്യക്തമായും കൃത്യമായും പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🙏
@@sreenandasreekumar257 പാടാൻ പറ്റില്ല എന്ന് കരുതി വിട്ട പാട്ടാണിത്... മോളുടെ class കൊണ്ട് മാത്രം try ചെയ്തു ഒരുവിധം പാടാൻ പറ്റുന്നുണ്ട്...അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല Thanks molae.. ഞാൻ പാട്ട് പഠിച്ചിട്ടില്ല പക്ഷേ പാട്ട് ഒരുപാട് ഇഷ്ടമാണ്.. പാടുന്നവരെയും 😍 ഇതുപോലെ പാട്ടു പഠിപ്പിച്ചു തന്നാൽ കുറച്ച് ഇഷ്ടമുള്ള പാട്ട് ആസ്വദിച്ചു പാടാമായിരുന്നു... എനിക്ക് പാടാൻ ഇഷ്ടമുള്ള കുറച്ചു പാട്ട് ഇവിടെ പറയട്ടെ... വാർമുകിലെ വാനിൽ നീ വന്നു നിന്നാൽ... ഏതോ വാർമുകിലിൻ കിനാവിലേ ശിവദം ശിവ നാമം ശ്രീ പാർവ്വതിശ്വര നാമം ആരോ വിരൽ മീട്ടി മനസ്സിൻ മൺവീണയിൽ.... അറിയാതെ അറിയാതെ ഈ പവിഴ വാർതിങ്കൾ അറിയാതെ.. ഇത് പോലെ... 😍
@SaralaKS-v1f Жыл бұрын
ഇത്ര ആന്മാർഥമായി അറിവു പകരുന്ന സുന്ദരിക്കുട്ടീ.... നമസ്കാരം❤
@sreenandasreekumar257 Жыл бұрын
🙏🏼☺️❤️
@rashid58853 жыл бұрын
ഇത്രയും കഷ്ടപ്പാടാണോ പാട്ട് പഠിച്ചു പാടാൻ 😀... ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ഇങ്ങള് പുലിയാണ് ട്ടോ 👌👌👌👌🥰
@elizabathvlogs30142 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരു ക്ലാസ്സ് Thank You👍❤️❤️👍
@aravindsravanam3 жыл бұрын
Oh..no words...glad to see you Sreenanda ...divine voice ...such a wonderful explanation to people like us those never trained in music ❤️❤️❤️
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰🙏🏼
@rosammata683 Жыл бұрын
പഠിക്കാൻ എളുപ്പമാണ്. നന്ദി ❤❤
@beenajose57233 жыл бұрын
Valare happy karanam ee Pattitte sangathikal valare nallarithiyil paranjuthannathinnu so thank you
@dropthebase36323 жыл бұрын
EXCELLENT EFFORT DEAR.. Such a great voice u have.. and thank you so much for these classes👏👌👏👌👏👏👌🙏🙏🙏🌹🌹🌹🌹🌹
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@prasadvp16443 жыл бұрын
Very good ജീവിതത്തിൽ നടക്കില്ല എന്ന് കരുതി വിട്ടു കളഞ്ഞ ഒരു ഇപ്പോൾ നടക്കും എന്നൊരു പ്രതീക്ഷ ഈ ചാനൽ കണ്ടപ്പോൾ 🙏എല്ലാ ഭാവുകങ്ങളും
@shorts-qd9ug3 жыл бұрын
എന്തു രസം പാടുന്നേ കേൾക്കാൻ ❤❤💕💕💕💕
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@arunajithanTantric2 ай бұрын
Thanks Sandhya, first time getting this much involved in it....will be with you - this is great
@sanigeorgesanu3 жыл бұрын
ഞാനും പഠിക്കാൻ പോകുവാ 🌹🌹🙏
@sreenandasreekumar2573 жыл бұрын
🥰🥰🥰
@SugeshPavittappuram-ne8yt Жыл бұрын
Enthaa parayua ennariyilla valare nalla teaching (paattupaadaan aagrahamullavarkkum ,kurach paadaan ariyunnavarkkum sangeethathekkurich pakarnnunalkunna)thaankalkku oru big salute 👌
@prajilkannankgp573 жыл бұрын
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ മെല്ലെ മെല്ലെ മുഖപടം എന്ന പാട്ട് ഇതുപോലെ പറഞ്ഞു തരോ....
ശ്രീ നന്ദാ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു എന്ന പാട്ട് പഠിപ്പിക്കുമോ?☺✨❤️✨
@sreenandasreekumar2573 жыл бұрын
👍🏼
@rasheedatk29243 жыл бұрын
Ithu venam
@gopikappumel-bp2of Жыл бұрын
ഞാൻ ഈ പാട്ട് പഠിച് കൊണ്ടിരിക്കയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി വളരെ നന്ദി ! നന്ദന:🤝
@sidheekmayinveetil38332 жыл бұрын
ഈ പാട്ട് അടുത്ത മാസം ദുബായിൽ പ്രോഗ്രാമിന് പാടാനുള്ള താ Thanks🔥👌💕
@sreenandasreekumar2572 жыл бұрын
☺️❤️
@ramap7676 Жыл бұрын
@@sreenandasreekumar257 പാടി തരുമോ. മനസിൽ ആവുനെല്ല
@carlinkarunakaran10133 жыл бұрын
ഒരുപാട് നന്ദി സുഹൃത്തേ ഇതുപോലുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നതിനു 🙏🙏
@sreenandasreekumar2573 жыл бұрын
❤️❤️❤️
@muhammedsafwanpv31343 жыл бұрын
സംഗതികൾ റെഡി ആകാൻ tips ചെയ്യുമോ
@muhammedsafwanpv31343 жыл бұрын
Plssss
@muhammedsafwanpv31343 жыл бұрын
@Vaisakh TG 😂😂😘 ngl practice cheyyrundoo
@subeesh143subi5 Жыл бұрын
Super. അഭിനന്ദനം.. ഈ പാട്ട് ഞാൻ പാടി 90%ok ആക്കും. നന്ദി
@savikk26273 жыл бұрын
Great effort ; ❤️❤️ waiting for more tutorials
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@shailasurendrakurup31853 жыл бұрын
Mole Ragathints peru koodyparayamo🌹
@shajipd67152 жыл бұрын
ഒരുപാട് നന്ദി നല്ല പോലെ വളരെ ഈസി യായി മനസ്സിൽ ആക്കി തന്ന തിന് മാഡം
@sreenandasreekumar2572 жыл бұрын
☺️❤️
@sunithasugathan53773 жыл бұрын
Please do more🥰
@sreenandasreekumar2573 жыл бұрын
Sure. I'll🥰
@NandakumarP-b8s12 күн бұрын
Thank you for best musical class.🙏👌👏👏
@A_n_o_o_p3 жыл бұрын
അപ്പോൾ ഞാനൊക്കെ ഇത്രനാളും പാട്ടെന്നും പറഞ്ഞു പാടിയത് എന്താണ് 🤣🤣🤣🤣
@A_n_o_o_p3 жыл бұрын
@Vaisakh TG 🤣🤣🤣
@A_n_o_o_p3 жыл бұрын
@Vaisakh TG എന്തേ 🙄🙄🙄
@nammuandme3 жыл бұрын
😁
@A_n_o_o_p3 жыл бұрын
@Vaisakh TG eeeee😁😁
@A_n_o_o_p3 жыл бұрын
@@nammuandme 😁
@jomet. Жыл бұрын
എന്തു മനോഹരമായ അവതരണമാണ് വളരെ നന്ദി
@RajeshKumar-qo2vx3 ай бұрын
കഴിവില്ലാത്തവർക്ക് പഠിക്കാൻ പറ്റുമോ 😂
@bijuv20243 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം.. അത്യാവശ്യം പാട്ട് പാടുമെങ്കിലും ചെറിയ ചെറിയ mistakes ഓർത്ത് മറ്റുള്ളവരുടെ മുന്നിൽ പാടാൻ ഒരു കോൺഫിഡൻസ് ഇല്ലായിരുന്നു.. ഇപ്പൊ ഒരു ധൈര്യമൊക്കെ കിട്ടുന്നുണ്ട്..വളരെ ഉപകാര പ്രദമായ ചാനൽ.. Thank u മോളെ..🥰🥰🥰🥰😘😘
@sreenandasreekumar2573 жыл бұрын
🥰❤️
@ranipm45353 жыл бұрын
എന്റെ പൊന്നു ടീച്ചറെ ഇങ്ങനെ ഒറ്റയടിക്ക് പാടാൻ പാടാണ്. ഓരോ stanza ആയിട്ട് മതി. ടീച്ചർ പാടി കൂടെ പാടാൻ അവസരം തരണം. ഇല്ലെങ്കിൽ ക്ലാസ്സിൽ കയറാൻ മടിയാകും
@sreenandasreekumar2573 жыл бұрын
👍🏼😄💖💖💖
@ranipm45353 жыл бұрын
ഇത് നന്നായി പഠിപ്പിക്കുന്ന ടീച്ചർ exam അടുക്കുമ്പോൾ പോർഷൻ തീർക്കുന്നത് പോലെ ആയി. ഇങ്ങനെ വേണ്ട. നമുക്ക് രാജഹംസം പോലെ മതി 😍
@sharathchandrannair72384 ай бұрын
Superb perhaps the video i keep coming back to everytim e i wanna better it in enjoying this song
@ashrafmh22863 жыл бұрын
ഞാനിത് ഇന്ന് Smule ൽ invite ചെയ്യാനിരിക്കുകയായിരുന്നു.. അപ്പോൾ അതിന്റെ സംഗതി വശങ്ങളൊക്കെ ഒരിക്കൽ കൂടി ഒന്ന് കേട്ട് നോക്കാമെന്ന് കരുതി യൂട്യൂബ് നോക്കി.. അപ്പോഴാണ് ഇത് കണ്ടത്.. ഇനി ഏതായാലും ഇന്ന് invite ഇടുന്നില്ല..😊 ഇത് കുറച്ചുകൂടി കേട്ട് ഹൃദിസ്ഥമാക്കട്ടെ..👍👍 Thanks for your helpful information..👏👏👏👏👏👏👏👏👏