കേരളത്തിൽ oru മ്യൂസിക് ടീച്ചറും ഇങ്ങനെ ക്ലാസ്സ് എടുക്കില്ല....പാടാനും പഠിപ്പിക്കാനും കഴിവ് കൊടുത്തല്ലോ നാഥാ ഞങ്ങളുടെ സഹോദരിക്ക്.... നിനക്ക് 100 നന്ദി 🙏🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰🥰🥰🥰❤️
@mathewzachariavadakekalam99863 жыл бұрын
Sreenanda mole God bless you l am praying for you
@sreenandasreekumar2573 жыл бұрын
@@mathewzachariavadakekalam9986 🙏🏼🥰❤️
@haseenacalicut32933 жыл бұрын
മാഷാ അല്ലഹ് പാടാനും പാട്ടു പഠിപ്പിച്ചു കൊടുക്കാനും ഉള്ള കഴിവ് തന്ന ദൈവം എപ്പോഴു അനുഗ്രഹിക്കട്ടെ ഒരു മാഷ് മാരോ ടീച്ചർ മാരോ ഇത്ര വിയക്തതയോടുകൂടി പഠിപ്പിക്കില്ല അൽഹംദുലില്ലാഹ്ഈ വിനയം പോലെ തന്നെ പടച്ചോൻ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏🙏😍😍🌹🌹🌹💝💝💝💝
@musicmusic-zv6vc3 жыл бұрын
കേരളത്തിലെ എത്ര മ്യൂസിക്ക് ടീപ്പർ മാരെ അറിയാം? ആരേ വേണമെങ്കിലും പുകഴ്ത്താം
@sasipattayamkunnath72943 жыл бұрын
സംഗീതം ഇങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് .....നല്ല ക്ലാസ് സഹോദരിക്ക് ...അഭിനന്ദനങ്ങൾ ...
@balagopal367bg83 жыл бұрын
ഈയിടെയാണ് ഈ ക്ലാസ്സ് കാണാൻ കഴിഞ്ഞത് സംഗീതം അറിയില്ല പാടാൻ ആഗ്രഹം ഉണ്ട്. വളരെ ഉപകാരപ്രഥമായ നല്ല ക്ലാസ് അഭിനന്ദനങ്ങൾ.
@sreenandasreekumar2573 жыл бұрын
🙏🏼🥰🥰🥰
@abhishekt82393 жыл бұрын
ഹായ് ചേച്ചി
@souparnikageetham3 жыл бұрын
👍👍👍👍👍
@souparnikageetham3 жыл бұрын
Nice.....
@souparnikageetham3 жыл бұрын
😁😁👍😁😁👍👍
@vineeshkumar17123 жыл бұрын
എത്രയോ കാലം കിട്ടാൻ വേണ്ടി കാത്തിരുന്ന കൊതിച്ച ഏറ്റവും നല്ല അറിവും ക്ലാസ്സും . ഒരു പാട് നന്ദി🙏
@moideenchery8173 Жыл бұрын
ഇങ്ങനെ ഒരു ക്ലാസ്സ് നിങ്ങളെ പോലെ വളരെ വെക്തമായി ഒരുപാട് പാടാൻ എന്നാൽ കഴിവുണ്ടായിട്ടും പ്രോത്സാഹനം കിട്ടാതെ പോയ ഒരുപാട് പാവം ചെറിയ പാട്ടുകാർക് കൊടുക്കുന്ന ഏറ്റവും വലിയ ഒരു സമ്മാനം ആണ് നിങ്ങൾ കൊടുക്കുന്നത് നന്ദിയും കടപ്പാടും അറിയിക്കുന്നു
@rahul_krishna_14323 жыл бұрын
എന്നെ പോലെ സംഗീതം പഠിക്കാതെ പാട്ട് പ്രോഗ്രാമിൽ അക്കെ പാടാൻ പറ്റുന്ന ആൾക്കാർക്ക് സുഖായിട്ട് പഠിച്ചെടുക്കാൻ പറ്റുന്ന ക്ലാസ്സ്.. 👌👌👍👍👍👍🎤🎤🎶👍👌
@usharavilakshmi28073 жыл бұрын
Suuper
@Babuedachana2 жыл бұрын
ഈ ടീച്ചർക്കു മുന്നിൽ ഞാൻ ഏകലവ്യനെ പോലെ ശിഷ്യ പെട്ടിരിക്കുന്നു ദക്ഷിണയായി എന്റെ പ്രാർത്ഥന എന്നും നിങ്ങൾക്കുണ്ടാകും 💕
@sreenandasreekumar2572 жыл бұрын
🙏🏻☺️❤️
@uktech883310 ай бұрын
ഞാനും നിങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാൻ തയ്യാറാണ്....🙏❤
@vijayancoorg53853 жыл бұрын
മോൾ ഏതെങ്കിലും റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും പങ്കെടുക്കണം. സമ്മാനം ഉറപ്പാണ്. Viewers എൻ്റെ അഭിപ്രായത്തോട് യോജിക്കുമെന്നു കരുതുന്നു.
@sreenandasreekumar2573 жыл бұрын
2007 ലെ star singer ൽ ഉണ്ടായിരുന്നു. അതിന് ശേഷം മത്സരിച്ചിട്ടില്ല. 😊
@vijayancoorg53853 жыл бұрын
കൂടുതൽ reality show കളിൽ പങ്കെടുക്കണം. ഇനിയും ഉയരങ്ങളിൽ എത്തണം. സരസ്വതി ദേവി നാവിൽ എപ്പോഴും വിളയയാടട്ടെ.
@vijumahe19783 жыл бұрын
@@sreenandasreekumar257 എനിക്ക് സംശയം ഉണ്ടായിരുന്നു. ഈ മുഖം എവിടെയോ കണ്ട് മറന്ന പോലെ.ഇപ്പൊ clear ആയീ.
@jojo1antony3 жыл бұрын
❤❤❤
@menondevadas3 жыл бұрын
👍👍
@rameshanm98993 жыл бұрын
ഇത്രയും മനോഹരമായ ഒരു സംഗീത ക്ലാസ് ... ഇതിൽകൂടി പഠിക്കാൻ കഴിവും താൽപ്പര്യവും ഉള്ളവർക്ക് എളുപ്പമാ.. മോളെ thangs.....മോൾ ആ സ്വരങ്ങളും സ്വരങ്ങളുടെ സ്ഥാനങ്ങളും കൂടി പറഞ്ഞു തന്നാൽ എല്ലാവർക്കും എളുപ്പമായേനെ... സത്യം..
@aneeshkumarkkannur38513 жыл бұрын
Yes👍👍👍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sreejaradhakrishnan41447 ай бұрын
🙏❤️
@sreekumarsc3 жыл бұрын
മനോഹരമായ ഒരു സംഗീത ക്ലാസ് കാണാന്‍ ആയിട്ടില്ല . സംഗീതത്തെ പറ്റി അറിയാത്ത ഏതൊരാള്‍ക്കും പഠിക്കാന്‍ തോന്നി പോകും . വളരെ സിമ്പിള്‍ ആയി , മാത്രമല്ല ഏതൊരു തുടക്കകാരന് പോലും വളരെ വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നു . നല്ല വോയിസ് . നല്ലൊരു കമ്പോസര്‍ ആണ് . അഭിനന്ദനങ്ങൾ.
@itsmedevusvlog89262 жыл бұрын
പാട്ടു പഠിക്കാനും പാടാനും ആഗ്രഹ മുണ്ടായിട്ടും അതിനു കഴിഞ്ഞില്ല ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടുമ്പോൾ സന്തോഷം തോന്നുന്നു
@neeluhari30063 жыл бұрын
നല്ല class🙏🙏🙏. കേട്ടോണ്ടിരിക്കാൻ എത്ര സുഖം. നല്ല ശബ്ദം
@kapildas94823 жыл бұрын
Outstanding 👌🏽👌🏽💯💯
@pradeepkumarnannat61643 жыл бұрын
വളരെ വിശദമായി ഓരോ അക്ഷരം പോലും എങ്ങനെ പാടണം എന്ന് വിവരിക്കുന്ന ഒരു ക്ലാസ്സ്. It is very useful..
@souparnikageetham3 жыл бұрын
👌👌👌
@souparnikageetham3 жыл бұрын
, nice...
@praveencg47193 жыл бұрын
സംഗീതം പഠിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഉപകാരപ്രദമായ ഈ ഉദ്ദ്യമത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു സ്വരങ്ങൾ കൂടി പറഞ്ഞാൽ എന്നേ പോലെ അത്ര അറിവില്ലാത്തവർക്ക് കരുതൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു എന്ന ഒരു അപക്ഷ കൂെടെയുണ്ട് വളരെ നല്ല പ്രയത്നമാണ് നിങ്ങൾ ചെയ്യുന്നത് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❤️😍😍❤️
@suniramachandran8141 Жыл бұрын
വളരെ സന്തോഷവും, നന്ദി യും.ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു പാട്ടുപഠിയ്ക്കാൻ . പ്രായമായ വർക്കും ഇതുപോലെ അവസരം ഒരുക്കി തന്ന മോൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@suniramachandran8141 Жыл бұрын
ഇന്നാണ് ആദ്യമായി കാണുന്നത്.ഇതുവരെ കാണാൻ കഴിയാതിരുന്നതിൽ വിഷമം തോന്നുന്നു.
@sreekumarsk60703 жыл бұрын
പാടാൻ അറിയില്ലയെന്നാലും വീഡിയോ കാണാറുണ്ട്. ഓരോന്നും മനോഹരമാകുന്നുണ്ട്🥰
@shereefkutty84233 жыл бұрын
ഇത്രയും ലളിതമായി പാടാൻ പഠിപ്പിക്കുന്ന ഒരു ക്ലാസ്സ് കണ്ടിട്ടില്ല അഭിനന്ദനങ്ങൾ.
@betcymathew28913 жыл бұрын
Entha samsayem?
@krithyabaiju4726 Жыл бұрын
ആഹാ എത്ര മനോഹരമായിട്ടാ ഓരോ നോട്സും പാടി മനസിലാക്കി തരുന്നേ ഒരുപാട് സന്തോഷം തോന്നുന്നു വീണ്ടും വീണ്ടും പഠിക്കാനും കേൾക്കാനും ഒക്കെ ആകാംഷ നന്ദി ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏സ്നേഹവും അറിയിക്കുന്നു ❤❤❤
@balkeesissak23933 жыл бұрын
എന്ത് മനോഹരം ഈ ക്ലാസ്സ്... മടുപ്പില്ലാതെ കേട്ടോണ്ടിരിക്കാൻ തോന്നും 😍😍
@riyasmp87283 жыл бұрын
തൂ മഞ്ഞിൻ കൊഞ്ചൽ പാടാമോ?🌹🌹🌹🌹🌹
@padmajapappagi93293 жыл бұрын
ഞാൻ രണ്ടു ദിവസം ആയുള്ളൂ ഇവിടെ വന്നിട്ട്.... എത്ര മനോഹരം ആയിട്ടാണ് പറഞ്ഞു തരുന്നത്.... ഒരുപാട് സന്തോഷം... വലിയൊരു മോഹം ആണ് പാട്ട് പഠിക്കാൻ.... ഇതിലൂടെ ആ ആഗ്രഹം സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰
@chefprathap14983 жыл бұрын
വളരെ മനോഹരമായ song selection... അതിലേറെ ഹൃദ്യമായ ആലാപനവും.. കൂടെ എളുപ്പം പഠിക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സും... Appreciate your effort 💓
ഞാൻ ഇന്നാ ഇത് കണ്ടത്.! ഏത്ര മനോഹരം. പാട്ടറിയാത്തവരുപോലും ഒന്ന് പാടിപ്പോകും. എന്ത് ക്യൂട്ട് വോയിസ്. 🙏🏻🙏🏻🙏🏻🌹
@madhuradhwanimalayalamlyri56513 жыл бұрын
അതിമനോഹരമായ ശബ്ദം , ക്ലാസ്, അഭിനന്ദനങ്ങൾ👍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@geethavijayan67702 ай бұрын
എത്ര നന്നായിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്... നൂറു നമസ്കാരം.. God Bless U Mam❤
@rkramakrishnan9346 Жыл бұрын
What an amazing voice is yours! Excellent teaching. Kudos to you.
@MindfulMotivator-yl5ft2 ай бұрын
Anyone in 2024
@SreeGaneshkumar003 жыл бұрын
സംഗീതം പഠിക്കുക എന്നത് അത്ര എള്ളുപമുള്ള കാര്യമല്ല... ആ ഒരു സാഗരത്തെ.. ഇത്രയും സിംപ്ലായി മനസ്സിലാക്കി തരുന്ന ഒരു ക്ലാസ്സ് ഇതുവരെ ഞാൻ കണ്ടിട്ടില്ല.. അതിനു നിങ്ങൾ കാണിക്കുന്ന മനസുണ്ടലോ അതിനൊരു ബിഗ് സല്യൂട്ട്..💐 ഒരു കാര്യം പറയണം എന്നുണ്ട് ഒരു പട്ടിൽ വരുന്ന ഹംമിങ്, സ്വരങ്ങൾ പാടുന്നതും.. സാധരണ പാട്ടുകാർക്കിടയിൽ ഒരു കീറാമുട്ടി തന്നെയാണ്.. അതിനുകൂടി ഏതെങ്കിലും ടിപ്സ് പറഞ്ഞുകൊടുക്കാമോ? എന്തായാലും നിങ്ങളുടെ ഈ നല്ലമനസിന് ഒരുപാട് നന്ദി.. 🙏😊💐
@rajankk77963 жыл бұрын
U are blessed with an enchanted voice. Whenever I am free I used to appear before your music lessons. Wish u all the best.
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️
@umadevi27363 жыл бұрын
Ente ponnumole puunnarayumma
@sreenandasreekumar2573 жыл бұрын
@@umadevi2736 ❤️❤️❤️❤️❤️🥰
@jayakumari3915 Жыл бұрын
Thanks. ഒരു വരി പോലും പാടാൻ പറ്റില്ല എന്നുവിചാരിച്ചു. പക്ഷെ കുറച്ചൊക്കെ പാടാൻ കഴിഞ്ഞു. ദൈവത്തിനു നന്ദി. മാമിനും nanni🙏🙏🙏🥰🥰
@manichandran67223 жыл бұрын
Nice class..... Very easily you are making to understand to wish learn the music.. Thank you so much 🙏
@shanmukhadaskm89278 ай бұрын
ഗുരുമുഖത്ത് നിന്നും ശിഷ്യർക്ക് ലഭിക്കാത്ത വളരെ വ്യത്യസ്ഥമായ ലളിതമായ പാഠം... ടീച്ചർ മനോഹരമായി പറഞ്ഞു തന്നു ... ഒരു പാട് നന്ദി🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
@ashaprasannan723 Жыл бұрын
മോളെ ഇന്നാണ് കാണാൻ തുടങ്ങിയത് ഒരു പാട് സന്തോഷം പാടാൻ ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഇത്രയും clear ആയിട്ട് പ.റഞ്ഞു തരില്ല. സന്തോഷം മോളെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️
@marketsmusic21802 жыл бұрын
Nicely explained in detail why we loved this song so much. Thanks to Chithrachechi and to Sreenanda for her expertise and effort. Keep up your good work Sreenanda.❤❤❤
@sreenandasreekumar2572 жыл бұрын
🥰❤️
@theepporimedia75073 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നു. സംഗീതം പഠിക്കാൻ കഴിയാത്തവർക്ക് ഇതൊരു പ്രചോദനം ആണ് . താങ്ക് യു മോളെ❤️
@sajithaminisathyan65043 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണിത്✨✨✨
@aneeshkumarkkannur38513 жыл бұрын
നല്ലൊരു താരാട്ടു പാട്ട് 👍👍👍
@_shemy_prajeesh_16669 ай бұрын
🙏🙏അടിപൊളി ക്ലാസ്സ്.. സംഗീതം പഠിച്ചിട്ടില്ല എങ്കിലും വീണ്ടും വീണ്ടും കേൾക്കാനും പാടാനും തോന്നുന്നു... 🙏🙏
@johnwilson2173 жыл бұрын
Very nice explanation.. Thank you so much sister 🙏🏻🙏🏻👍🏻👍🏻👍🏻😊😊
@sreenandasreekumar2573 жыл бұрын
❤️🥰🥰🥰
@sukruthamcreations15093 жыл бұрын
മേഡത്തിന്റെ വിലയേറിയ സമയം ചിലവഴിച്ച്......ഇത്രയും മനോഹരമായി പഠിപ്പിച്ചു തരുന്ന മേഡത്തിനോട് എന്നും കടപ്പെട്ടിരിക്കും.....🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐
@minnuphilip55363 жыл бұрын
Beautiful class ❤️ Loved the way you taught this :)
@sreenandasreekumar2573 жыл бұрын
🥰❤️❤️❤️
@josydasax4462 жыл бұрын
ശ്രീ നന്ദാ .... മോളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ..... മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ചിരി അതു മോൾടെ സംഗീതത്തെ ഒത്തിരി അഴകുള്ളതാക്കുന്നുണ്ട് .....
@sreenandasreekumar2572 жыл бұрын
🙏🏼🥰
@marjasmusthafa71963 жыл бұрын
ചേച്ചി വാതിക്കലെ വെള്ളരി പ്രാവ് എന്ന പാട്ടിന്റെ tutorial ഇടാമോ
@a.p.harikumar43132 жыл бұрын
ഇതാണ് ഏറ്റവും നല്ല രീതി....ഒരുവീഡിയോയില്‍ മുഴുവനും ഉള്‍പ്പെട്ടത് ഒരു ബുധിമുട്ടും ഇല്ല....
@sreenandasreekumar2572 жыл бұрын
❤️
@abhijab35403 жыл бұрын
'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' Song ഒന്ന് പാടാമോ?
@mohananpappunni91683 жыл бұрын
Madam can you please provide the notation Dr P P Mohanan
@haris9273 жыл бұрын
ചില പാട്ടുകൾ ഇഷ്ടം തോന്നുന്നത് ഇതുപോലെ ഉള്ളറിഞ്ഞുപാടുന്നത് കേൾക്കുമ്പോൾ ആണ് മനോഹരമായ വിവരണം 🥰🥰🥰🥰
@sreenandasreekumar2573 жыл бұрын
❤️❤️❤️
@appukuttan70703 жыл бұрын
Chechy your teaching was so excellent, glad to hear that 💞....
@sreenandasreekumar2573 жыл бұрын
❤️🥰
@mrnambiar9315 Жыл бұрын
അടിപൊളി മോളെ 👌👍👍
@jayakrishnankarumalloor11592 жыл бұрын
നിങ്ങളുടെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്. ആദ്യമായിട്ടാണ് ഈ രീതിയിൽ ഒരു ക്ലാസ്സ് കേൾക്കുന്നത്. താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ചാനൽ ഏറ്റവും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ
@sreenandasreekumar2572 жыл бұрын
☺️❤️
@ആനച്ചന്ദം2 жыл бұрын
Njan ഇത് ഒരു 20 തവണ 2 ദിവസത്തിനുള്ളിൽ കണ്ടു അത്രക് ഇഷ്ടം aayi. പൊളി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 പാട്ടിനെപ്പറ്റി എബിസിഡി അറിയാത്ത njan ഈ ചാനലിൽ adict aayi. Thankyou 🤗🤗
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@ആനച്ചന്ദം2 жыл бұрын
@@sreenandasreekumar257 🙏🏻🙏🏻
@navasnettorans99783 жыл бұрын
ശബ്ദത്തിൻ്റെ വിറയൽ മാറാൻ ഉള്ള ടിപ് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@sreenandasreekumar2573 жыл бұрын
ഇതൊന്നു കണ്ടു നോക്കു 👉🏼kzbin.info/www/bejne/b5-pdIJjrMZ_f7s
@navasnettorans99783 жыл бұрын
@@sreenandasreekumar257 അത് നേരത്തെ തന്നെ ചെയ്യുന്നുണ്ട് വേറെ എന്തെങകിലും Anyway thanks for your video's 😍😍😍😍💓💓💓
@sreejajayakumar62913 жыл бұрын
👍👍👍👍
@girikjm3 жыл бұрын
സാഹിത്യത്തിനെ സ്വരങ്ങളായി convert ചെയ്യുന്നത് എങ്ങനെയാണ് ?
@navasnettorans99783 жыл бұрын
മറുപടി തന്നഎല്ലാവരും എൻ്റെ ചാനലിൽ ഉള്ള എൻ്റെ പാട്ട് ഒന്നു കേൾക്കമോ
@Indifferent-nc1 Жыл бұрын
എൻ്റെ മോളെ ,വളരെയധികം നന്ദിയുണ്ട്. മൂളിപ്പാട്ടു പാടി നടക്കുന്ന പ്രായമായ ഞങ്ങൾക്ക് പാട്ടു പഠിക്കാൻ ഒരു അവസരം തന്നതിൽ ദൈവത്തോടും മോളോടും നന്ദി പറയുന്നു
@sajithaminisathyan65043 жыл бұрын
ശ്രീ നന്ദാ സൂപ്പർ☺✨💙✨✨💯👏👏💯
@shanik86193 жыл бұрын
Super
@abhinav.n.s26313 жыл бұрын
Suppr😍😍😍
@umaumas75879 ай бұрын
സംഗീതം തീരെ വശമില്ല ഇഷ്ടവുമാണ്. അത്രയും ഉപകാരപ്രദമായ ഈ ക്ലാസ്സ് ഏറെ ഹൃദ്യം. ഒരു പാടു സന്തോഷം'👏👏 അഭിനന്ദനങ്ങൾ🙏🙏
@santhosh-pp7gp3 жыл бұрын
എന്ത് രസമായിരുന്നു ക്ലാസ്സ് കേൾക്കാൻ
@skumarentertainment10943 жыл бұрын
വളരെ മനോഹരമായി എല്ലാം പറഞ്ഞു തന്നു ...നല്ല voice... Thanks siss ❤️
@simatbysunspire4483 жыл бұрын
Simply superb.... Great teacher...
@ranjanvd71472 жыл бұрын
സംഗീതം ഇത്ര ലളിതമായ രീതിയില്‍ പഠിപ്പിക്കുന്നത് ആദ്യമായാണ് കേള്‍ക്കുന്നതും കാണുന്നതും. വലിയ ഒരു അനുഭവം തോന്നുന്നു. നല്ല നല്ല ഉയരങ്ങള്‍ തേടി പോവാനുള്ള അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ....
@sreenandasreekumar2572 жыл бұрын
🥰❤️
@sreelathacp43703 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്.keep it up
@sanilkumark6272 Жыл бұрын
ക്ലാസ്സ് ഒരുപാട് ഇഷ്ടായി.. കൂടാതെ ടീച്ചറുടെ വോയിസ്.. 👌🏻Thank u so much❤❤
@kaanaailob14502 жыл бұрын
You are a superstar Sreenanda❤❤
@sreenandasreekumar2572 жыл бұрын
☺️❤️
@abilashk50273 жыл бұрын
ഇന്നാണ് കാണാൻ തുടങ്ങിയത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒരുപാട് ആഗ്രഹം പാടുവാൻ കഴിയുന്നില്ല ഇനി എന്തായാലും പാടിയിരിക്കും എല്ലാവിധ അനുഗ്രഹങ്ങളും നെൽകണേ
@satheesanpacha67293 жыл бұрын
You are a blessed soul. I enjoyed so much the way you explained with that sweet voice and humble nature. I have no idea about the music but started making some sense now. thank you so much. You inspired me. my Pranam. best wishes. : satheesan
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@NajisVlogNilambur3 жыл бұрын
പാടാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന ഒരു സോങ് കൂടിയാണിത്.. ആർക്കും മനസിലാകുന്ന തരത്തിൽ വളരെ ഭംഗിയോട് കൂടിയുള്ള വിവരണമാണ് 👍🏻👍🏻🌹🌹
@pranavshaju3 жыл бұрын
nannayittundu...I am really following your classes. One more request from my side, please mention rhythm also...if you don't mind
@sreenandasreekumar2573 жыл бұрын
Ya sure.. 👍🏼🥰
@praphullalalcp84233 жыл бұрын
ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ട താണെങ്കിലും കാര്യമായ് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഈ എപ്പിസോഡ് ഞാൻ വളരെ ശ്രദ്ധിച്ചു കേട്ടു കാരണം അതിന്റെ ഉയർന്ന നിലവാരത്തിലുളള അവതരണം തന്നെയാണ്. ഇതിലെ ഗമ കങ്ങൾ ചെറു കഷ്ണങ്ങളാക്കി ശാസ്ത്രീയമായും വളരെ ലളിതമായും വീണ്ടും കൂട്ടി ചേർത്ത് കാണിക്കുന്നതും അത് മനോഹരമായി പാടിക്കേൾപ്പിക്കുന്നതും വേറിട്ട ഒരു അനുഭവം തന്നെയാണ്. ഞാൻ ഇതു ശ്രദ്ധിച്ചു പഠിച്ചു. അതു മൂലം ഈ പാട്ട് എനിക്ക് വളരെ തൃപ്തികരമായി പാടാൻ കഴിഞ്ഞു. ഇതിന് ഒരായിരം അഭി നന്ദന ങ്ങൾ . യേശുദാസ് പാടിയ കൻ മദം എന്ന സിനിമയിലെ " മൂവന്തി താഴ്വരയിൽ എന്ന പാട്ട് ഇതേ രീതിയിൽ അവതരിപ്പിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. സൗകര്യം പോലെ മതി. കുടിയ്ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രഫുല്ല ലാൽ മൊ: 8547402107
@sreenandasreekumar2573 жыл бұрын
🙏🏼🥰
@chitharanjenkg77063 жыл бұрын
Dear I feel it More easy to turn and shape a hard steel metal than to sing this type of song.😂😂(you are doing a grateful job, very blessed and mercy teachings.).🙏🙏😍😍😍.
@sreenandasreekumar2573 жыл бұрын
🙏🏼🥰
@sreedevikg59813 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്. എന്ത് ഭംഗിയായിട്ടാണ് പഠിപ്പിക്കുന്നത്. നല്ല മനോഹരമായ ശബ്ദം. ഒരുപാട് thanks 🙏🙏🙏. ചില ഭാഗങ്ങൾ പാടുമ്പോൾ എനിക്ക് ശരിയാകാറില്ല. ഇപ്പോൾ അത് clear ആയി. Thanks a lot😍😍😍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@babusbabybabu5203 жыл бұрын
Really blessed voice Very nice classes no words
@jeon_Jiya3 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ആർക്കും മനസിലാകുന്ന തരത്തിൽ തന്നെയാണ്, പാട്ടു പഠിക്കാൻ താല്പര്യമില്ലാത്തവർക്കു പ്പോലും താല്പര്യവരും ഇതു കേൾക്കുന്നവർക്കു നന്നായിട്ടുണ്ട് thanks
@sreenandasreekumar2573 жыл бұрын
🥰
@Sharjah_edit3 жыл бұрын
Thank u so much for this detailed explanation❤️ would u be able to take online music class
@sreenandasreekumar2573 жыл бұрын
Sorry, i'm not taking music classes😊
@rejiabraham81972 жыл бұрын
അനുജത്തി.... വളരെ നന്നായി ക്ലാസ്സ് എടുക്കുന്നു. ഞാൻ ചെറുതായി മൂളുന്ന കൂട്ടത്തിൽ ഉള്ള ഒരാൾ ആണ്. മനസ്സിൽ തറഞ്ഞു നിൽക്കുന്ന തരത്തിൽ ഉള്ള ക്ലാസ്സ്. ദൈവം അനുഗ്രഹിക്കട്ടെ..... 👍🌹❤️🙏
@renjithbabu57973 жыл бұрын
You are singing very beautifully... Great voice and really talented .
@preethybabu36283 жыл бұрын
ഒരുപാട് അഭിനന്ദനങ്ങൾ മുത്തേ
@sreenandasreekumar2573 жыл бұрын
❤️❤️❤️
@swathidwarrier23 күн бұрын
5:37@@sreenandasreekumar257
@bijip45763 жыл бұрын
എനിക്ക് പാടാൻ ഒരുപാടു ഇഷ്ട്ടമാണ് but ഇതുപോലെ പാടാൻ അറിയില്ല ഇതു ഞാൻ പഠിച്ചു പാടും സുപ്പർ ക്ലാസ്സ് god bless u
@thanujaanwar66743 жыл бұрын
നല്ല അവതരണം... ഇഷ്ടം
@vinilagirish825 Жыл бұрын
Music ന്റെ ആണ് എബിസിഡി അറിയാത്ത എനിക്കും പഠിക്കാൻ കഴിയുന്നു. Well done🙏🏻🙏🏻🙏🏻👍🏻
@LizbeeKitchen3 жыл бұрын
അടിപൊളി ക്ലാസ് ആണ് ട്ടൊ 😍
@sreenandasreekumar2573 жыл бұрын
❤️❤️❤️
@sayanorajulie3 жыл бұрын
ഗുരുനാഥേ... അങ്ങേയ്ക്കിതാ നമ്രശീര്‍ഷയാം എന്‍റെ ഒരു കോടി നമസ്കാരം . ഇത്രയും നന്നായി പറഞ്ഞു തരുന്നതിന്..., ഈ ചാനലിലൂടെ ഞങ്ങള്‍ക്കു മുന്നില്‍ വന്നതിന്.. ദൈവം അനുഗ്രഹിക്കട്ടെ..
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️❤️❤️❤️
@Shfeeqtirur3 жыл бұрын
സൂപ്പർ ചേച്ചി... എത്ര മനോഹരമായാണ് പാടിയതും പഠിപ്പിച്ചതും.👍👍👍🌷🌷🌷🌷💪💪വാക്കുകളില്ല പറയാൻ....ഇതൊന്ന് പിൻ ചെയ്യുമോ 🌷
@sruthilayanarayan6913 жыл бұрын
ഇത്രയും മനോഹരമായ ചാനൽ ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത് അഭിനന്ദനങ്ങൾ 👌👍💐💐💐
@sreenandasreekumar2573 жыл бұрын
🥰❤️
@sathidevi6156 Жыл бұрын
Njanum🙏
@subramonis48703 жыл бұрын
Even at the age of 69 I am able to sing following your tips 🙏🙏🙏
@sreenandasreekumar2573 жыл бұрын
🥰❤️
@sr.shanty52083 жыл бұрын
വളരെ നല്ലതും സംഗീതം പഠിക്കാൻ അവസരവും സാഹചര്യവും ഇല്ലാത്തവർക്ക് ഉപകാരപ്രദവുമായ ക്ളാസുകൾ... മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ👍🙇
@sreenandasreekumar2573 жыл бұрын
🙏🏼🥰
@rajanmkandathil59663 жыл бұрын
ഇതിന്റെ സംഗീത സംഗീത സംവിധായകന് അറിയുമോ എത്രയും detailed ആയിട്ട് 😄
@pramodkm74483 жыл бұрын
Music directore atrak ariyillannu thonnunnu thankalk le😂😍
@balakrishnanmorayur44953 жыл бұрын
മ്യൂസിക് ഡയറക്ടർ സൂപ്പർ
@austinmoncreations1286 Жыл бұрын
I am your big fan. പാട്ട് പഠിക്കത്തത് കാരണം താങ്കളുടെ ഈ padhya പദ്ധതി കൊണ്ട് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്. വളരെ നന്ദി...
@muralidharankallayil70602 жыл бұрын
എനിക്ക് വളരെ കുറച്ചേ, പഠിക്കാൻ ഉള്ള അവസരം കിട്ടിയുള്ളൂ. സംഗീതം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു, ഇപ്പോഴും. ഞാൻ ടീച്ചറുടെ ക്ലാസ്സ് ഈയിടെ ആണ് കണ്ടത്. എല്ലാം കൊണ്ടും തികഞ്ഞ ക്ലാസ്സ്. God bless you, with all grace.
@sreenandasreekumar2572 жыл бұрын
🙏🏼🥰
@sreelathal39343 жыл бұрын
മോളെ, വളരെ നന്നായി, പാട്ടു പഠിച്ചിട്ടില്ലാ ത്ത എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരം.... മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു... നന്നായി വരും.. ഈ എളിമത്വവും ചിരിയും എന്നും ഉണ്ടാകട്ടെ
@TechsAndQuiz3 жыл бұрын
Adipoli എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
@subinakk10542 жыл бұрын
ആധുനിക കാലത്തെ അത്യാവശ്യമായതാണ് മാഡം...തുടരട്ടെ യാത്ര ....പുതു തലമുറയ്ക്ക് പ്രചോദനമകട്ടെ..
@sreenandasreekumar2572 жыл бұрын
❤️
@somansekharan45093 жыл бұрын
ഞാൻ വേറെന്തെക്കെയോ പാടി കൊണ്ടിരുന്നത് ഇപ്പോഴാണ് ശരികും ഇങ്ങനെയാണ് പാടുന്നതെന്ന് മനസ്സിലായത്🙏🙏🙏🙏❤️❤️❤️
@Lincy-p3o11 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു പാട്ടാണ്. എന്റെ ഫോണിന്റെ റിങ്ടോൺ ഇതാണ്. എങ്കിലുംമുഴുവനും എങ്ങനെ പാടണം എന്ന് അറിയില്ല എന്നാൽ ഇപ്പോൾ ഏകദേശം ഒരു രൂപം കിട്ടി വളരെ സന്തോഷം
@sathyannb68613 жыл бұрын
എന്റെ രണ്ടു പെണ്മക്കൾ പാട്ട് പഠിച്ചിരുന്നു. മൂത്ത മകൾ ദൈവത്തിന്റെ അടുത്തേക്ക് നേരത്തേ പോയി. മോളെ കാണുമ്പോൾ എന്റെ മോളെ പോലെ തോന്നുന്നു. അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 25വയസ്സ് പ്രായം. എനിക്ക് പാട്ട് പാടുമ്പോൾ മനസിന് ഭയങ്കര സുഖം തോന്നുന്നു. ഞാൻ ഇളയ മകളെ പാട്ട് ക്ലാസ്സിൽ കൊണ്ടു പോകുമ്പോൾ 5മാസം പഠിച്ചു, പിന്നെ നിർത്തി.ഞാൻ ഇപ്പോഴും കമ്പനി കൂടുമ്പോൾ പാടാറുണ്ട്. മോൾടെ ക്ലാസ്സ് കേട്ടപ്പോൾ ഒന്നു കൂടി പാട്ടിനെ ഹൃദയത്തോട് ചേർക്കുന്നു. ഇത്രയും വിശദമായി ക്ലാസിക്കൽ പഠിക്കാത്ത ആളുകൾക്ക് പ്രയോജനകരമാം വിധം വീഡിയോ ക്ലാസ്സ് ചെയ്തു തരുന്ന ശ്രീ മോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️ഒരുപാട് സന്തോഷം...
@gopakumar-fz6vv3 жыл бұрын
പ്രസ ന്റേഷൻ വളരെ നന്നായിട്ടുണ്ട്. വളരെ സിമ്പിൾ ആണ്. നല്ല മനസ്സ്. നല്ല കഴിവുണ്ട്. ബാക്കി തീർച്ചയായും ചെയ്യണേ. ആ ചിരി മതിയല്ലോ 🙏
@sreenandasreekumar2573 жыл бұрын
❤️❤️❤️🥰
@Wellnessthewellbeing2 жыл бұрын
ആ താഴെ വരച്ചു വെച്ചുള്ള notes touching ലോകത്തരും പറഞ്ഞു തരില്ല. ഇത് നിങ്ങളുടെ സ്വന്തം idea ആണോ.. എന്തായാലും 🥰👏.. ആ symbols കണ്ടാൽ പോലും അറിയാവുന്നവർക് പാടാൻ പറ്റും 🥰. Its a compliment 🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@sivanadanamnirthakalalayam6403 жыл бұрын
ഇത്രയും സൂപ്പർ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ചേച്ചി . വളരെ ഉപകാരപ്രദമായ വീഡിയോ thanks ചേച്ചി
@dhruvi.k4323 жыл бұрын
നമസ്കാരം നന്ദൂ..നല്ല രസകരമായി അവതരിപ്പിച്ചു.എനിക്കിഷ്ടം താങ്കളുടെ കൈ അക്ഷരം..നല്ല വൃത്തിയിൽ എഴുതുന്നു. Love your work..believe me you will succeed. 💖💖💖
@sreenandasreekumar2573 жыл бұрын
🙏🏼🥰❤️
@jyothims8817 Жыл бұрын
വളരെ നന്ദിയുണ്ട്. ഇതുപോലെ ഒരു class കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിരിക്കായിരുന്നു. Thanks dear ...🙏
@sreenandasreekumar257 Жыл бұрын
❤️
@manjulatk68472 жыл бұрын
അതി മനോഹര ആലാപനം..വളരെ നല്ല രീതിയിൽ ഉള്ള ക്ലാസ്സ്...ഒരു പാട് നന്ദി...
@sreenandasreekumar2572 жыл бұрын
☺️❤️
@bijuperavoor85303 жыл бұрын
ഒരു പാട് ഇഷ്ട്ടം ഉള്ള ഒരു പാട്ട്... പാടാൻ എളുപ്പമാക്കി തന്നതിന് നന്ദി 🙏🙏സന്തോഷം.... അഭിനന്ദനങ്ങൾ 🎉🎉♥️♥️♥️
@sreenandasreekumar2573 жыл бұрын
❤️❤️❤️
@remyavibhin88962 жыл бұрын
ഒരു രെക്ഷയും ഇല്ലശ്രീനന്ദ 😍വേറെ ലെവൽ 😍അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreenandasreekumar2572 жыл бұрын
🥰❤️
@aniiiscooking8576 Жыл бұрын
വളരെ മനോഹരമായി ക്ലാസ്സ് കിട്ടുന്നത് ആദ്യമായാണ് .... താങ്ക്സ് ടീച്ചർ ...🥰
@scariachaco2 жыл бұрын
അതിമനോഹരമായിരികുനനു ശ്രീ നന്ദാ.👌🌹🌹🌹🙏 ഇനിയും ഇതുപോലുളള ഗാനങ്ങൾ പ്റദീക്ഷിചുകൊണ്ട് എല്ലാ അഭിവാദ്യങളും നേരുന്നു.
@sreenandasreekumar2572 жыл бұрын
☺️❤️
@scariachaco2 жыл бұрын
@@sreenandasreekumar257 ഇപ്പൊ ഴതെ കുട്ടികൾ ഭാഗ്യവാൻമാർ ആണ്. ഇങ്ങനെയൊകെ പഠിപ്പിക്കുന്ന അധ്യാപകർ കൈ യെതും ദൂരത്തു ഉള്ളത് എന്തു ഭാഗ്യം. ശ്രീ നന്ദാ , താങ്കളും ഒരു കുട്ടിയാണ് എൻറെ പ്റായം വെച്ച്. പാട്ട് പാടാറിലല. എങ്കിലും എല്ലാം ശ്റദികും ഒരു കുട്ടിയെപോലെ. എല്ലാ നന്മയും നേരുന്നു. 🙏