3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.
@usanarpm116310 ай бұрын
🤣🤣🤣🤣🤣🤣🤣
@shyam4all7662 жыл бұрын
കൊച്ചി കായലിൽ തിരുതയുള്ളിടത്തോളം കാലം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലായിരുന്നു.. തിരുത ക്ഷാമം അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു. തിരുത തോമ
@rajeshkoikal44702 жыл бұрын
😂😂😂😂
@babup.r52242 жыл бұрын
😄😄😄
@aswinikusumam26512 жыл бұрын
😂😂😂
@thomaschandy63492 жыл бұрын
uppumanga montha or kumblangha montha enna theeet.m thomas.
@mathewkj13792 жыл бұрын
തോമാക്കും, കമ്മിക്കും,കിറ്റപ്പൻ, തമ്പ്രാനും, സ്തുതിയായിരിക്കട്ടെ, എപ്പോഴും സ്തുതിയായിരിക്കട്ടെ. പിന്നെ ഈ വക്കീൽ സാറിനും 🤣
@rishadc36032 жыл бұрын
Ente sireee , താങ്കളുടെ ഓർമ ശക്തിയെയും രാഷ്ട്രിയ മേഖലയിലെ അറിവിനേയും നമിചു 🤟💯💯💕💕💕💕
@mathewkj13792 жыл бұрын
തോമസ് മാഷും സിപിഎം ഉം കൂടി മോദിജിയെ മുട്ടുകുത്തിക്കും. അടുത്ത പ്രധാനമന്ത്രി യെച്ചൂരി. ഭക്ഷ്യ മന്ത്രി തോമസ് മാഷ്.!!!!!
@subhasuresh33082 жыл бұрын
എത്ര കണ്ടാലും കേട്ടാലും ജനം പഠിക്കില്ല....ഇത്ര ക്യത്വമായി കായ്യ്വങ്ങള്‍ വക്കീല്‍ പറഞ്ഞിട്ടും മാഷിനെ ഇന്നലെ ജനം കയ്യടിക്കുന്നത് നമ്മള്‍ കണ്ടില്ലെ...അതാ ഞാന്‍ പറഞ്ഞത് ജനം ഇനീയും പഠിക്കില്ല....വക്കീല്‍ സാറേ സേവ്വര്‍ അറക്കലിനെ കുറിച്ച് പറഞ്ഞ്...ഒത്തിരി സന്തോഷം തോന്നി...അത് പോലെയുള്ള രാഷ്‌ടീയക്കാര്‍ ഇന്നില്ലല്ലേ...വക്കീലിനെ കേള്‍ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്വമായി കരുതുന്നു. അഭിവാദ്വങ്ങള്‍....
@geneshkumar36982 жыл бұрын
തിരുത തോമയുടെ ജീവചരിത്രം, പൊളിച്ചു സാർ
@unnikrishnank58912 жыл бұрын
ഈ പറഞ്ഞത് ശരിയാണെങ്കിൽ സിപിഎം നെ കോൺഗ്രസിനകത്തുനിന്ന് ഏറ്റവും കൂടുതൽ പാരപണിത തോമസ് മാഷെ പുറത്താക്കുന്നതാണ് കോൺഗ്രസിന് നല്ലത്
@Keralite77_2 жыл бұрын
എജ്ജാതി വധം... 🔥🔥 തോമസിന്റെ ജീവചരിത്രം മുഴുവനുമുണ്ട്.. കോൺഗ്രസിലെ ശകുനി 😂😂
@jomyjose39162 жыл бұрын
അങ്ങനെ കാല് നക്കികളെ മാത്രം വളർത്തി കോൺഗ്രസ്സ് ഈ നിലയിലെത്തി. കാല് നക്കികൾ കാല് വാര്യം, ചരിത്രം.
@muraleedharanmurali26832 жыл бұрын
ഈ പാഷാണത്തി നെ തുറന്നു കാണിച്ചു. പൊളിച്ചു. നന്ദി സാർ.
@ABM2572 жыл бұрын
ഈ തിരുത തോമ തൃക്കാക്കര മൽസരിക്കുകയാണെങ്കിൽ നല്ല ഭൂരിപക്ഷത്തിൽ തോൽപ്പിക്കണമെന്ന് ആ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു
@johnmathewkattukallil5222 жыл бұрын
മൂന്നാം സ്ഥാനം മാഷിന് വേണ്ടി ബുക്ക് ചെയ്തു വച്ചിട്ടുണ്ട്....
തിരുതത്തോമയെ കൊന്ന് കൊലവിളിച്ച് ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് വക്കീൽ ,വേണമെങ്കിൽ തിരുതയുടെ ജീവചരിത്രം എന്നും ഈ എപ്പിസോഡിനെ വിലയിരുത്താം .
@premnathprabhakaran12712 жыл бұрын
കലക്കി വക്കീലേ, സൂപ്പർ, ഇത് കേട്ട് തോമസ് മാഷ് ആത്മഹത്യ ചെയ്താൽ താങ്കൾ ആയിരിക്കും ഉത്തരവാദി 🥰🥰
@thepoliticalman11462 жыл бұрын
ഈ കള്ളനെ ഒക്കെ Congress ൽ വച്ചു പൊറുപ്പിച്ചതിന്റെ ഫലം ആണ് ഇന്ന് Congress അനുഭവിക്കുന്നത് ....
@ryanxavier_892 жыл бұрын
ANNO..
@MADHURAM...2 жыл бұрын
കോൺഗ്രസ്സിൽ വേറെ ആരാണ് ഉള്ളത്?
@stanleyjohn43432 жыл бұрын
കൊച്ചി കായലിലെ തിരുത പാലൊഴിച്ചു കറിവയ്ക്കുകയാണെങ്കിൽ ടേസ്റ്റ് കൂടും. എത്ര കറക്റ്റ് നിരീക്ഷണം.
@meerasaji87652 жыл бұрын
Sir ഒരു സംഭവം ആണ്. നമിച്ചു 🙏
@vasudevanpudussery60482 жыл бұрын
Jayashankar Vakeele 🙏 Super 👍 🙏
@jaijisamagra71932 жыл бұрын
ഇത്രയും പരന്ന രാഷ്ട്രീയ വിഷയജ്ഞാനം ഉള്ള മറ്റൊരു മനുഷ്യൻ ഭൂമി മലയാളത്തിൽ ഇല്ലെന്ന് നിസ്സംശയം പറയാം. വളരെ നന്ദി ജയശങ്കർജി 🙏🏻🙏🏻
@inthewildwithajith2 жыл бұрын
ഈ കഷണ്ടിക്കാർക്ക് ഭയങ്കര ഓർമ ശക്തിയാണെന്ന് കേട്ടിട്ടുണ്ട്. തലച്ചോറ് തലയോട്ടിയിൽ തിങ്ങിയിട്ടാണ് മുടി കൊഴിഞ്ഞു പോകുന്നതെന്ന് തോന്നിപോകും. അപാര ഓർമശക്തി. അത് അനർഗ നിർഗളമായി വരികയും ചെയ്യുന്നു. ശരിക്കും രാഷ്ട്രീയ നിരീക്ഷകൻ എന്ന വാക്കിനെ അന്വർഥമാക്കുന്നു താങ്കൾ. അഭിനന്ദനങ്ങൾ 👌🙏👍
@hkumar73402 жыл бұрын
തോമസിന് ഇഷ്ടം തോമസിനോട് മാത്രം... തോമസിനോട് ഇഷ്ടം തോമസിന് മാത്രം. ഇക്വേഷൻ അതിഗംഭീരം! Jesus saith unto him: Thomas, because thou hast seen me, thou hast believed. Blessed are they that have not seen, and yet have believed.
@prakasanothiyamcod76592 жыл бұрын
ന്റെ പൊന്നോ നമിച്ചു ഒരു ഒന്നൊന്നര ട്രോൾ .........
@rajeshkj11832 жыл бұрын
😂😂😂🙏🙏🙏🌹🌹🌹 അടിപൊളി വിവരണം വക്കീൽ സാർ.. എന്തൊരു ഓർമ ശക്തി!!! ഒട്ടും മുഷിയാതേ കേട്ടിരുന്നു പോയി.. പുട്ടിന് തേങ്ങാ പീര പോലുള്ള ഹാസ്യശകലങ്ങൾ... ചിരിച്ചും മതിയായി...simply soooooooper... 👍👏👌 തോമസ് മാഷിൻറേ ഉഢായിപ്പുകൾ എന്ന വീഡിയോക്ക് കാത്തിരിക്കുന്നു... 😂😂😂
@ajishk16452 жыл бұрын
Long live advocate...next 100 years..
@abdulkareemvariyath96042 жыл бұрын
പദ്മജ യുടെ ട്യൂഷൻ മാസ്റ്റർ എന്ന യോഗ്യത ധാരാളം മതി കരുണാകരൻ ന്റെ ശിങ്കിടി....
@minnarafan15972 жыл бұрын
ചിരിച്ച് പണ്ടാരമടങ്ങി പൊന്നു വക്കീൽ സാറേ,, നമിച്ചു,,,🙏 തവള മോറൻ തോമസിന്റെ തനി നിറം ഇത്ര സരസമായി അവതരിപ്പിച്ചു തന്നതിൽ 🤣
@sankark54212 жыл бұрын
ഇതിലും ഭേദം വെട്ടി അരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കുകയായിരുന്നു. നാണവും മാനവും ഇല്ലാത്തവര്‍ക്ക് ഇതൊന്നും പ്രശ്നം അല്ല എന്നത് വേറെ കാര്യം.
@muralitoni1122 жыл бұрын
nanavum management undakil thirutha pedekum
@saikumarkottoor61692 жыл бұрын
ഇതുപോലുള്ള എടുക്കചരക്കുകൾക്ക് മുദ്രാവാക്യം വിളിക്കേണ്ടി വരുമോ ഞങ്ങളെ പോലുള്ള അടിസ്ഥാന കമ്മ്യൂണിസ്റ്റുകകൾ
@dhsufgh87582 жыл бұрын
correct
@SabuXL2 жыл бұрын
അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. ശ്രീനിജൻ എന്ന കൂറയെ ജയിപ്പിച്ചത് മറക്കരുത് കേട്ടോ 🙄🤝
@Igottadigbig2 жыл бұрын
വേണ്ടി വരും
@1965asdf2 жыл бұрын
ജോസ് മോന് വിളിക്കാമെങ്കിൽ പിന്നെ തോമയ്ക്ക് വിളിച്ചാൽ എന്താ?
@vijumenon35532 жыл бұрын
വളരെ ശരി സായ്കുമാർ. പിന്നെ കുറച്ചു കാലമായിട്ട് നേതൃത്വം നിങ്ങളെക്കൊണ്ട് അതു തന്നെയല്ലേ ചെയ്യിക്കുന്നത്?
@thankappanv.m70512 жыл бұрын
അങ്ങയുടെ ആക്ഷേപ ഹാസ്യം വളരെ നന്നായി. അഭിനന്ദനങ്ങൾ
@kgbalakrishnan10212 жыл бұрын
Sir, many many thanks for giving a full lecture about the professor. 🙏
@ishamemarzookzichu46392 жыл бұрын
നല്ലൊരു രാഷ്ട്രീയ വിശകലനം. ഇത്രയും നല്ല ഓർമ്മശക്തികളോടെ പറഞ്ഞു വിശദമാക്കാൻ ആർക്കു കഴിയും ,. വക്കീൽ ജയശങ്കർ അപാരം
@o.saneesh57772 жыл бұрын
അടിപൊളി അവതരണം സാർ 🙏🙏🙏 തിരുത തോമസിന്റെ കഥ ഒരു സിനിമ ഉണ്ടാക്കണം 😄😄😄ഫുള്ള് കഥ 😄
@lalumalayil48242 жыл бұрын
3 മണിക്കൂർ സിനിമാ കാണാൻ ചെറിയിട്ട് ഒരു മണിക്കൂറുകൊണ്ട് തീർന്ന പ്രതീതി. താങ്കൾ എല്ലാം പെട്ടെന്ന് പറഞ്ഞുതീർത്തതുപോലെ. അല്പം കൂട്ടി നീട്ടാമായിരുന്നു. ഈ തരികിട തിരുത തോമായുടെ വികൃതികൾ ഇനിയും ധാരാളം.
"എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ്, ബഹുമാനമാണ്, ആദരവാണ്... " 😂😂😂 വക്കീൽ ഈ ഡയലോഗ് വച്ചാണ് തുടങ്ങുന്നതെങ്കിൽ പിന്നെ ബാക്കി പറയാൻ പോകുന്നതൊക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ... 🙏🙏😁
@sureshpv2292 жыл бұрын
എന്റെ വക്കീലേ , ചിരിച്ചു ഊപ്പാട് ഇളകി 😂 തീർച്ചയായും ഒരു രാഷിട്രിയ ആക്ഷേപ ഹാസ്യ സിനിമ ചെയ്യണം . വീഡിയോ ഇരിഞാലകുടയിൽ നിന്നും തൃശ്ശൂർ വരെ ഉള്ള കാർ യാത്ര രസകരമാക്കി . നന്ദി
@gopalkrishnan44762 жыл бұрын
അടിപൊളി തോമസ് മാഷിനെ തൊലി ഉരിച്ചു കാട്ടിയതിന് നന്ദി
@pradeepankv98312 жыл бұрын
ജയശങ്കർ സർ റിൻറെ വാക്ക് പൊന്നാകട്ടെ.ഇത് അവസാന യാത്ര ആകട്ടെ.
@sudhapillai54292 жыл бұрын
I really appreciate ur knowledge in politics
@josechittilapilly6382 жыл бұрын
I cannot start a day without watching Jayashankar Sir's daily updates. It is so hilarious.
@VijayKumar-gs1bu2 жыл бұрын
ഏകദേശം മുക്കാൽ മണിക്കൂർ വിഡിയോ ! എന്റെ വക്കീലെ ഒറ്റ ഇരിപ്പിൽ കേട്ടു ഒരു മണിക്കൂറാണെങ്കിലും കേട്ടേനെ നമ്മുടെ തിരുത തോമസല്ലേ ഇനി തിരുതയുമായി ക്ലിഫ് ഹൗസിലേയ്ക്കായിരിക്കും !
@rajeshkoikal44702 жыл бұрын
Waste കൾ എല്ലാം പോട്ടെ.. 👍🏻👍🏻കൃത്യമായി ചവറ്റു കുറ്റയിലേക്ക് തന്നെ 👍🏻👍🏻
@abdulkareemvariyath96042 жыл бұрын
സത്യം
@ivarrave81962 жыл бұрын
And the oscar for the ' best video on a politician" goes to.,🙏
@sree_812 жыл бұрын
KVT ഓട് ഒള്ള സഹതാപം കൂടി പോയി കിട്ടി. ഈശ്വരാ ഇത് പോലെ ഒരു കീടം ആരുന്നോ KVT.
@ramashpd27522 жыл бұрын
നമിക്കുന്നു സർ എങ്ങനെ ഇത്ര ഓർമ കിട്ടുന്നു സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🙏
@lakshmidaspk1442 Жыл бұрын
ജയശങ്കർ സാറിൻ്റെ ഓർമകൾ ളും പ്രസൻടേഷനും ഗംഭീരം ആശംസകൾ പി.കെ.ലക്ഷ്മീദാസ് കോഴിക്കോട്
@Dreamfighter1232 жыл бұрын
കാത്തിരുന്ന വീഡിയോ ❤️
@ajitharamakrishnan26742 жыл бұрын
വക്കീലേ നിങ്ങളെ നമിച്ചു. എന്തൊരു ഓർമ്മ ശക്തി. അവതരണം ഒരു രക്ഷയില്ല. എന്ത് പറയാൻ🙏🙏🙏
@ranjithtv10152 жыл бұрын
4:52 ക്ലാസ്സ് എടുത്തിട്ടുണ്ട് ഞാൻ കേറീട്ടില്ല.. പി സി rocks😄😄
@ajayan442 жыл бұрын
കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിച്ചിരുന്നു
@surendrankk47892 жыл бұрын
എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ്, ആദരാവാണ്, ബഹുമാനമാണ് എന്നു വക്കിൽ സാർ പറഞ്ഞു തുടങ്ങിയാൽ പിന്നെ അയാളുടെ കാര്യത്തിൽ ഒരു തീരുമാനമായി എന്നു കരുതിക്കോണം.
@roshinisatheesan5622 жыл бұрын
നമസ്കാരം വക്കീൽ സാറേ🙏 ഈ പ്രായത്തിലും അധികാര കൊതിയുള്ള ഇദ്ദേഹം അന്ന് എന്തെല്ലാം ഊടായ്പ് കാട്ടീട്ടാകും തിരുകി കയറിയത്. 😂 തിരുത തോമ 🙏 ഇയാളെ പോലുള്ള കുറെ കടൽ കിളവന്മാരാണ് കേന്ദ്രത്തിലേം കേരളത്തിലേം കോൺഗ്രസ്സ് പാർട്ടിയുടെ നട്ടെല്ലൊടിച്ചത്. മിണ്ടാ മുനിയേയെല്ലാം 10 കൊല്ലം മുൻപ് എടുത്തു മാറ്റിയിരുന്നേൽ പാർട്ടിക്ക് അന്തസ്സായിരുന്നേനേ🙏🙏🙏
@subashnr2 жыл бұрын
നാളെ മുതൽ കൊച്ചിയിൽ നിന്നും തിരുത മീൻ അടുക്കളയിൽ എത്തുമെന്നറിഞ്ഞ കമലേച്ചിയും വിനോദിനി യേച്ചിയും ഹാപ്പിയാണ് 😂🤣
@sumadevits49722 жыл бұрын
വിലാസിനി ആരാ
@vsasibaby20202 жыл бұрын
മുകളിൽ പറഞ്ഞ രണ്ടു പേർക്കും മീൻ ഇന്നലെ വരെ കിട്ടിയില്ലായിരുന്നു. മാഷ് വന്നപ്പോഴാ കിട്ടിയത് അല്ലെ വിവരദോഷി.
@subashnr2 жыл бұрын
@@vsasibaby2020 അപ്പൊ മാഷാണ് അവർക്ക് മീൻ സപ്ലൈ ചെയ്യുന്നതെന്നു നീയങ് ഉറപ്പിച്ചു അല്ലെ പണ്ഡിത ശ്രേഷ്ഠ
@ashokmohan98742 жыл бұрын
Vinodii
@ashokmohan98742 жыл бұрын
Vinodini balakrshnan
@shanuchillan42482 жыл бұрын
വലത് രാഷ്ട്രീയ കള്ളക്കളികൾ പൊതുജനം എന്ന കഴുതകൾക്ക് വിവരിച്ചു തന്നതിന് നന്ദി. ഇടതിനെപ്പറ്റി പരാമർശം ഇല്ലങ്കിലും കളികൾ ഇതുതന്നെ.
@jayachandrannair10372 жыл бұрын
Sir, u r great. I appreciate ur knowledge about not only politics but other subjects also. God bless u
@josephjames8592 жыл бұрын
A neat dissection of the anatomy of a typical politician. The advocate claims to be a friend of KV Thomas. If this is what he does to his friends, one can imagine what he can do to his enemies. This is a very accurate assessment of KV Thomas who stood for nothing but himself. Be that as it may, Thomas Master is a wily politician. When everyone wrote him off, he has come up with a masterstroke to keep himself relevant. There are too many 'Thomas Masters' in the Grand Old Party who have no loyalty to the party or ideology. That is what has brought about the downfall of the INC.
@joshbeats20202 жыл бұрын
വേളാങ്കണ്ണി മാതാവ് കഴിഞ്ഞു കൈപ്പത്തി 😂😂😂😂അടിപൊളി
@algulth_alnabi2 жыл бұрын
അടിപൊളി എപ്പിസോഡ്...... വെൽ ഡൺ ജയശങ്കർ സർ,.... ഇവനേ പോലുള്ള വേതാളങ്ങളാണ് കേരള രാഷ്ട്രീയത്തിലെ അതികാന്മാർ, ഈ നാട് നന്നാവാത്തതും ഇതുകൊണ്ടൊക്കെ തന്നെ.
@teeyem892 жыл бұрын
ഭരണ പരിഷ്കാര കമ്മിഷന്റെ കൊടിവെച്ച കാറിൽ ഞെളിഞ്ഞിരുന്ന് മാഷ് പോകുന്നത് എത്രയും പെട്ടെന്ന് കാണും വക്കീലേ, ഡീൽ ഉറപ്പിച്ചാണ് പോക്ക് 😄😄
@alenfone79022 жыл бұрын
ഭീഷ്മ പർവ്വം സിനിമ തോമസ് മാഷിന്റെ പടിയിറക്കത്തിന് ശേഷമാണ് ഇറങ്ങിയതെങ്കിൽ പോത്തന്റെ വേഷത്തിനു വേണ്ടി ഈ കഥാപാത്രത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതൊരു വിധ സാദൃശ്യവും ഇല്ലെന്ന് പോസ്റ്റ് വെയ്ക്കേണ്ടി വന്നേനെ 😀
@jalajabhaskar64902 жыл бұрын
😀😀👍
@martinsam87872 жыл бұрын
Dileesh pothan character pakka kv Thomas thanne edakk oru ulli surakk ittu oru kottum
@mohanannair5182 жыл бұрын
നന്ദി നമസ്കാരം 🙏
@hakerboy10152 жыл бұрын
ഇതിൽ അപ്പുറം ഒന്നും കേൾക്കാനില്ല നമിച്ചു sir 1000 വട്ടം നമിച്ചു
@omanaroy84122 жыл бұрын
Sir thankyou, വീണ്ടും വീണ്ടും കേട്ടു. comment ഇടാൻ വാക്കുകൾ കിട്ടുന്നില്ല ല്ലോ എന്ന് ഖേദിക്കുന്നു സാർ.... ഈ talk print ചെയ്ത് പത്രങ്ങളുടെ front page ൽ കൊടുക്കുക... thankyou very much sir...
@muraleedharanmurali26832 жыл бұрын
അവസാനം ശരിക്കും കലക്കി.
@BabuThomasOotyTamilNaduIndia2 жыл бұрын
Sir അഭിനന്ദനങ്ങൾ.... 🌹♥സത്യം തുറയുന്ന പറയുന്ന അങ്ങ് കൈരളി യുടെ ആഗ്രഹം.. ആശ.. ആണേ ♥❤🌹
@stock77642 жыл бұрын
വക്കീലെ ഒട്ടും ബോറടിപ്പിക്കാതെ മറവിയുടെ ഒരു കണികയും ഇല്ലാതെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം മുഴുവൻ പറയാൻ താങ്കൾക്കെ പറ്റു.. അഭിവാദ്യങ്ങൾ..
@jagujagu29722 жыл бұрын
തോമസ് ഇനി ഒരു കയറെടുത്ത് കഴുത്തിലൊരു കുരുക്കിട്ടാല്‍ മതി. എജ്ജാതി വധം.
@anoopvv90252 жыл бұрын
ക്ലിഫ് ഹൌസിൽ തിരുതകറി വയ്ക്കാൻ തോമസിനെ നിർത്താം
@abdulkareemvariyath96042 жыл бұрын
വല്ലാത്ത കുടില ബുദ്ധി തന്നെയാണ് തോമാച്ചൻ...
@monyjessy17252 жыл бұрын
Shankarjiiii súper ….👍🙏
@sreejithkv6662 жыл бұрын
അക്ഷരം തെറ്റാതെ സർ എന്നു വിളിക്കാൻ യോഗ്യൻ ആയ കേരളത്തിലെ ഒരേ ഒരേ ഒരു രാഷ്രീയ നിരീക്ഷകൻ adv ജയശങ്കർ സർ മാത്രം ആണ് ❤️ നിലപാടുകൾക് ഒപ്പം അറിവും തികഞ്ഞ ഒരു റിയൽ മനുഷ്യൻ ❤️❤️❤️
@minnikkari2 жыл бұрын
37 മിനുട്ട് പോയതറിഞ്ഞില്ല
@ranjithkumarvallath54952 жыл бұрын
ഹൌ എന്റെ വക്കീലേ... ഇതിലും ഭേദം തോമസ് മാഷിന് ഒരു പെട്ടി വാങ്ങി കൊടുക്കുകയായിരുന്നു 😂
ജയശങ്കർ സാറിന് സരസമായി രാഷ്ടീയ ചരിത്രങ്ങൾ പറയുന്ന കൂട്ടത്തിൽ പരദൂഷണം ഒരു മേമ്പൊടിയും ചേർത്ത് കഥ കേൾക്കാൻ സുഖമുണ്ട് കേട്ടോ
@francisjerome5992 жыл бұрын
When want to hear matters precisely in relaxed manner -Just listen to Advocate - How he remember all facts and the way of presentation is unmatched. Stress release medicine
@georgeamathew45552 жыл бұрын
Sir really great. Thank you very much!
@madhavanpillai52062 жыл бұрын
അതുല്യമായ വിശകലനം. അത്ഭുതപ്പെടുത്തുന്നു.
@MG-my5bj2 жыл бұрын
Sir you are the best the best the best 🙏❤️❤️❤️
@premanand21952 жыл бұрын
നവയുഗ കുഞ്ചൻനമ്പ്യാർ 🙂😄
@thomassimon69752 жыл бұрын
അഞ്ചു പൈസയുടെ ഗുണമില്ലാത്തയാൾ!
@unnikrishnan.v.n.17982 жыл бұрын
തൃക്കാക്കര നിയമസഭ, 2024 parliament election-തിരുതയും കൊഞ്ചും-സ്വപ്നം കണ്ട് കൂടുമാറുന്ന സഖാവ് തോമസ് മാശിന് പിണറായിസത്തിന്റെ 75 വർഷനിബന്ധന മലർപ്പൊടിക്കാരന്റെ സ്വപ്നമാകുമോ? എന്തായാലും തനിക്ക് 72 വയസ്സേ ഉള്ളെന്നദ്ദേഹം ഒരുമുഴം മുമ്പേ എറിഞ്ഞിട്ടുണ്ട്.
@DI-ke3bg2 жыл бұрын
അപ്പൊ തിരുത മാഷ് നല്ലൊരു മാമാ കൂടി ആണ് അല്ലേ...
@sivakumarvsvs2 жыл бұрын
വക്കീലേ താങ്കൾ ഒരു പ്രതിഭാസമാണ്. 🙏.
@josepaul74652 жыл бұрын
ഇന്ന് മുതൽ സഖാവ് , തിരുത തോമ കേരളത്തിൽ തൊഴിലാളി വർഗ വിപ്ലവം നയിക്കും???? പിണറായി ക് തിരുത മീനും, മരുമോന് പൊടിമീനും (ആദ്യം, കരുണാകരനും മോനും, പിന്നീട് മദാമ്മ യും മോനും , ഇപ്പോൾ പിണറായി യും മരുമോനും ??)( 15,16, വയസുള്ള കിളുന്ത് പെൺപിള്ളേർ ) , വിപ്ലവം കൂട്ടികൊടുപ്പിലൂടെ????? സഖാവ് / തിരുത തോമയ്ക്കു ഡി വയ് എഫ് ഐ യുടെ വിപ്ലവ അഭിവാദ്യങ്ങൾ?????
@shijokj87642 жыл бұрын
വല്ലാത്ത ജാതി ആശംസ ആയി പോയി .... 🤣
@santhoshkumari7272 жыл бұрын
KV. തോമസ് ഇത്ര വേന്ദ്രനാണെന്ന് ഇപ്പോൾ ആണ് മനസ്സിലായത്
@Atv1042 жыл бұрын
വണ്ടിക്കൂലി ഞാൻ കൊടുക്കാം എത്രയും വേഗം ഈ അധികാര കൊതിയനെ ഒന്ന് കൊണ്ടുപോകുമോ കൂപ്പർ മാമാ ?
@nathmanju63172 жыл бұрын
Advocate Sir....i am always ur die hard fan....
@madhugp2 жыл бұрын
What an analysis ! Fantastic !
@krishnankuttykrishnan98172 жыл бұрын
മോദിയുടെ കാര്യത്തിൽ തീരുമാനമായി 😜😀😀😀
@999kpr2 жыл бұрын
Yet another magnificent presentation from the incredible advocate Sri. Jayasankar. Amazing 🙏🙏🙏😊
@ramakrishnasuresh47032 жыл бұрын
What a bold lovely and clear presentation so typical of you sir !!
@yusufmuhammad26562 жыл бұрын
നമിച്ചു വക്കീല് സർ.🙏
@TheSwrp4u2 жыл бұрын
ഇതു ഒന്നും അല്ല ഞാൻ ആലോചിക്കുന്നത്. കുറെ വർഷങ്ങൾ എറണാകുളത്തു താമസിച്ചു തിരുത കഴിച്ചിട്ടില്ല 😂🙄