No video

താമസിച്ചിരുന്ന വീട് കത്തി നശിച്ചു മാസങ്ങളായി രോഗിയായ മകനേയും നോക്കി ബസ്സ് സ്‌റ്റോപ്പിൽ കഴിയുന്ന അമ്മ

  Рет қаралды 438,844

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #palakkad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 517
@HarishThali
@HarishThali Жыл бұрын
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ താമസിക്കുന്ന അമ്മക്കും മകനും സ്വന്തമായി ഒരു വീട് നൽകി പക്ഷേ..🥲 Part :2. kzbin.info/www/bejne/qJS1qnmGjqybhrM
@shaniannies8430
@shaniannies8430 Жыл бұрын
Hlo. Harish. Ekka
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
കഷ്ട്ടം
@ashiqueash6950
@ashiqueash6950 Жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം. എന്റെ അമ്മേ ❤️❤️💞💞❤️ ലോകത്ത് വേറെ ഒന്നും ഇല്ല അമ്മക്ക് തുല്യം
@HarishThali
@HarishThali Жыл бұрын
❤️
@aminarazak4548
@aminarazak4548 Жыл бұрын
😭😭😭
@rasiyarasiya4804
@rasiyarasiya4804 Жыл бұрын
Yess😢😢
@thajuthajuna7603
@thajuthajuna7603 Жыл бұрын
Very correct
@vineethak3298
@vineethak3298 Жыл бұрын
പാവം അമ്മയും മോനും 😢😢ഇതൊക്കെ എല്ലാവരിലും എത്തിച്ച സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@pubggameing1853
@pubggameing1853 Жыл бұрын
🙏🙏🙏
@shanidsumi5678
@shanidsumi5678 Жыл бұрын
പടച്ചവനെ ആ കുടുംബത്തിനെ നല്ലൊരു രീതിയിൽ കാണാനുള്ള തൗഫീഖ് തരണേ നാഥാ ചേട്ടന്റെ രോഗത്തിന് പൂർണ്ണ ശിഫ നൽകണേ നാഥാ ആമീൻ 🤲🤲
@saheeranas.m6478
@saheeranas.m6478 Жыл бұрын
ആമീൻ
@lechu7409
@lechu7409 Жыл бұрын
Aameen
@saneshthodupuzha4946
@saneshthodupuzha4946 Жыл бұрын
@achuakku3774
@achuakku3774 Жыл бұрын
Ameen
@haneefsa3980
@haneefsa3980 Жыл бұрын
Aameen
@sousaki2023
@sousaki2023 Жыл бұрын
Harish bro നിങ്ങൾക്ക് ഈ ചെയ്യുന്നത് തന്നെ മതി പരലോകം രക്ഷപെടാൻ.... പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ..
@shanukottu5347
@shanukottu5347 Жыл бұрын
Ameen
@faseelasalam4302
@faseelasalam4302 Жыл бұрын
🤲🤲
@noushadnoushadky-te1ro
@noushadnoushadky-te1ro Жыл бұрын
Aameen 🤲
@kumarisudha3194
@kumarisudha3194 Жыл бұрын
🙏🙏🙏🙏
@mastervlog8254
@mastervlog8254 Жыл бұрын
ഞാൻ ഐഎസ് പഠിക്കാൻ നിൽക്കുന്ന ഒരു വിദ്യാർത്ഥിയാണ് . എനിക്ക് തന്നെ കണ്ടിട്ട് സങ്കടം വരുന്നു. ഞാൻ ഭാവിയിൽ IAS ആയാൽ ഇങ്ങനെ ഉള്ള പാവപ്പെട്ട ആളുകൾക്ക് ഞാൻ ഉറപ്പായും സഹായിച്ചിരിക്കും. നമ്മുടെ നാട്ടിൽ ഇത്തരം ആളുകൾ ഉള്ളത് ഞാൻ ഇപ്പോഴാണ് മനസ്സിലായത് .
@noorcollegeofacupuncture7070
@noorcollegeofacupuncture7070 Жыл бұрын
ആ കരച്ചിലിന് എത്രയും പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാകട്ടെ 😢😢😢😢👌👍😍
@rakhyravikumar6548
@rakhyravikumar6548 Жыл бұрын
ഗാന്ധി ഭവൻ പോലെയുള്ള ഒരു ആലയം ആണ് ഇവർക്ക് ആവശ്യം കാരണം ഈ പ്രായമായ അമ്മയ്ക്കു എത്ര നാൾ ഈ മകനെ നോക്കാനാകും, വീടും സ്ഥലവും കിട്ടിയാൽ ഇത്രയും നാൾ തിരിഞ്ഞു നോക്കാത്ത ഭാര്യയും മക്കളും ഒക്കെ വരും , പിന്നെയും ഈ അമ്മയും മകനും ജീവിതം ദുരിതം തന്നെ ആകും ഫലം, അതിലും നല്ലത് ആരെങ്കിലും നന്നായി നോക്കുന്ന ഒരിടം തന്നെയാവും 🙏
@siyadmajeed3406
@siyadmajeed3406 Жыл бұрын
ഞാൻ പെറ്റത് അല്ലേ .എനിക്ക് കളയാൻ പറ്റുമോ എന്ന്.അതാണ് അമ്മ.ഒരു അമ്മ മാത്രേ ഈ ലോകത്ത് ഇങ്ങനെ പറയൂ😢
@4abin301
@4abin301 Жыл бұрын
ഇതൊക്കെയാണ് മക്കളെ കാണണ്ടേ കാഴ്ച പാവം ഇനി ഹാരിഷ് ചേട്ടൻ നോക്കിക്കോളും 👍👍👍
@ayishaa4554
@ayishaa4554 Жыл бұрын
Harish bro.. 🙏🙏🙏എന്ത് പറഞ്ഞാലും മതിയാകില്ല. അത്രക്ക് പുണ്യം ആണ് നിങ്ങൾ. പടച്ചോൻ എന്നും നല്ലത് മാത്രം നൽകട്ടെ.. 🤲🤲🤲🤲
@morningmist
@morningmist Жыл бұрын
. ആളുകൾ മുഖം തിരിച്ചു പോകുന്നു 😢പക്ഷെഅവിടെ ഉള്ള ആളുകൾ ഒത്തൊരുമിച്ചാൽ തന്നെ അവർക്കു വീടു വെക്കാം . ആര്ക്കാണ് നാളെ ഇങ്ങനെ വരുക എന്നു പറയാന് പറ്റില്ല .Harish bro salute 👍
@ameenalameen4605
@ameenalameen4605 Жыл бұрын
താങ്കളെ എല്ലാ വ്ലോഗറുമാരിൽൽ നിന്നും വ്യത്യസ്തനാക്കുന്നത് താങ്കളുടെ 🤲🏾നന്മയുള്ള മനസ്സാണ് അലിവുള്ള മനസ്സാണ്
@vimalavijayan3690
@vimalavijayan3690 Жыл бұрын
ഈ സഹോദരൻമാരുടെ കളങ്കമില്ലാത്ത മനസ്സിന് ഒരായിരം സ്തുതി 🙏🏼👍🏻🌹
@yatra9874
@yatra9874 Жыл бұрын
മാതൃത്തം ❤... ആരു ഇട്ടേച്ചു പോയാലും അവസാന ശ്വാസം നില്കും വരെ കൂടെ ഉണ്ടാകും... 😊
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ആ അമ്മക്കും മോനും എത്രയും പെട്ടെന്ന് ഒരു താമസസൗകര്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആ അമ്മക്ക് പ്രായമായി മകനാണെങ്കിൽ സുഖമില്ല. പത്തനാപുരം ഗാന്ധിഭവൻ പോലെയുള്ള സ്ഥാപനങ്ങൾ ഇവരെ ഏറ്റെടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
നിങൾ ചെയ്യുന്ന ഈ നല്ല കാര്യത്തിന്.. പറയാൻ വാക്കുകൾ ഇല്ല... ദൈവ്വം അനുഗ്രഹിക്കട്ടെ
@dileepkr2747
@dileepkr2747 Жыл бұрын
അമ്മയ്ക്ക് തുല്യം അമ്മ മാത്രം അതുകഴിഞ്ഞിട്ട് മറ്റു ബന്ധുക്കൾ ഉള്ളൂ നിങ്ങൾക്ക് ഇതേപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ദൈവം നൽകട്ടെ ❤❤❤
@Shibu__Op
@Shibu__Op Жыл бұрын
ഈ പാവപ്പെട്ട അമ്മയുടെ കണ്ണീര് എത്രയും പെട്ടന്ന് പടച്ചോനെ നീ മാറ്റി കൊടുക്കന്നേ 🤲 'Haarish bro ഇവർക്ക് വേണ്ടി നിങ്ങൾക്ക് ഒരു ചാരിറ്റി video cheythoode' 🥺
@hinuhinu7743
@hinuhinu7743 Жыл бұрын
അല്ലാഹുവേ ഈ 2 സഹോദരന്മാരുടെയും ജീവിതത്തിൽ ബർകതും സമാധാനവും നീ നൽകേണമേ റബ്ബേ.
@sabirac118
@sabirac118 Жыл бұрын
നിങ്ങളുടെ മനസ് അതിന് പടച്ച തമ്പുരാൻ കണ്ടറിഞ്ഞു പ്രതികുഭാരം നല്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@TAS_KODAMPUZHA
@TAS_KODAMPUZHA Жыл бұрын
ഇവർക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കേണ്ടതുണ്ട്. കോഴിക്കോട്ടേക്ക് കൊണ്ടുവരാമൊ? ആവശ്യമായ ചികിത്സ നമുക്ക് കൊടുക്കാം. പാലക്കാട് ജില്ലയിൽ കുറ്റിപ്പുറത്തിനടുത്ത് അവർക്ക് സ്വന്തമായി ഒരു വീടും നൽകാം.
@chellachella241
@chellachella241 Жыл бұрын
ഹാരിഷ് ഏട്ടന് എത്ര നന്ദി പറഞ്ഞാലും തീരില്ല ഇവരെയൊക്കെ സഹായിക്കുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മയ്ക്ക് തുല്യം അമ്മ മാത്രം
@Sujeeshkumar9545
@Sujeeshkumar9545 Жыл бұрын
ഇവരുടെ ന്യൂസ് കണ്ടപ്പോൾ ചേട്ടൻ ഇത് ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു.
@anilakumari1257
@anilakumari1257 Жыл бұрын
എല്ലാത്തിനും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാവട്ടെ ആ അമ്മക്ക് സന്തോഷമുള്ള ഒരുജീവിത സാഹചര്യം ദൈവം കൊടുക്കട്ടെ 🙏🏻
@shinegovindan1272
@shinegovindan1272 Жыл бұрын
സാമൂഹ്യനീതി വകുപ്പ് എന്ന് പറഞ്ഞാ ഒരു ഡിപ്പാർട്ട്മെൻറ് കേരളത്തിലുണ്ട് അവന്മാർ ഒന്നാം തീയതി ആകുമ്പോ ശമ്പളം മേടിച്ചോണ്ട് വീട്ടിൽ പോകും അതാണ് അവരുടെ ജോലി വോട്ടും മറ്റുമില്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരും തിരിച്ചു നോക്കില്ല നിങ്ങൾക്ക് വളരെയേറെ നന്ദി
@swapnakk9354
@swapnakk9354 Жыл бұрын
അമ്മയുടെയും മോന്റെയും അവസ്ഥ പുറം ലോകത്ത് എത്തിച്ച സഹോദരന് നന്ദി 🙏പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏
@rasiyarasiya4804
@rasiyarasiya4804 Жыл бұрын
Aameen
@AmminiKv-ik6cm
@AmminiKv-ik6cm 11 ай бұрын
ചേട്ടാ നിങ്ങളെ തൊഴുതു ദൈവം നിങ്ങളെ അനുഗ്രഹിക്കും പറശ്ശിനികടവ് മുത്തപ്പൻ നിങ്ങളെ കാക്കും
@gopuskitchenvlog1940
@gopuskitchenvlog1940 Жыл бұрын
ഈ വാർത്ത പൊതുജനങ്ങളിൽ എത്തിച്ച അങ്ങേക്ക് നന്ദി. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏🏻
@Rinosh_Ravi
@Rinosh_Ravi Жыл бұрын
ഇത്രേം നാളായി അഹ് ബസ് സ്റ്റാൻഡിൽ താമസിക്കുന്നു എന്നിട്ട് അവിടുത്തെ നാട്ടുകാർ ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ കഷ്ടം തന്നെ.😢
@sabithasabithakp2068
@sabithasabithakp2068 Жыл бұрын
ദൈവമേ ഇവർക്കെല്ലാത്തിനും ഒരു പരിഹാരം കൊടുക്കണേ 🥰🙏🙏
@geetharavindran8487
@geetharavindran8487 Жыл бұрын
Harish bai യു കുട്ടുകാരനു കുളിപ്പിക്കുന്നതു കണ്ട പ്പോൾ കരച്ചിൽ വന്നു. നിങ്ങളെ എത്ര അഭിനന്ദിച്ച ലുoമതി വരില്ല big sault
@anjalianoop3748
@anjalianoop3748 Жыл бұрын
ഹരീഷ് ചേട്ടനെ ദൈവം രക്ഷിക്കട്ടെ ഇതുപോലെ പാവങ്ങക്കൊക്കെ ഒരു വെളിച്ചമാവാൻ നിങ്ങൾ കരണകാണുന്നുണ്ടല്ലോ.. ദൈവം നല്ല മനുഷ്യരിലൂടെ നന്മ നന്മ പ്രവർത്തിക്കുന്നു.... 🙏🙏
@Aaron99949
@Aaron99949 Жыл бұрын
No1 കേരളം
@sajithasajitha2285
@sajithasajitha2285 Жыл бұрын
ഇവർക്കു oru വിടായി എന്ന് പറഞ്ഞു ഒരു വീഡിയോ പെട്ടന്നു ചെയ്യാൻ കഴിയട്ടെ പെട്ടന്ന് റെഡിയാവട്ടെ....
@jafarp2017
@jafarp2017 Жыл бұрын
ഇന്ഷാ അല്ലാഹ് ഒരു വീട് പെട്ടന്ന് ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👍👍
@pindropsilenc
@pindropsilenc Жыл бұрын
രാവിലെ എല്ലാ ചാനലിലും കണ്ടിരുന്നു ഇവരെക്കുറിച്ച് വിധിപോലെ വന്ന് എത്തിയ ഹരീഷിന് ആയിരമായിരം അഭിനന്ദനങ്ങൾ
@shijuzamb8355
@shijuzamb8355 Жыл бұрын
അവരുടെ ആ കണ്ണുനീരിന് ഒരു പരിഹാരം കാണിചു കൊടുക്കണേ ദൈവമേ...... 🙏🏻🙏🏻
@naserovov9390
@naserovov9390 Жыл бұрын
സമ്മതിച്ചു പൊന്നെ ഇത് പോലെ ഉള്ളവരെ സഹായി ക്കുന്ന നിങ്ങളെ അള്ളഹു ഒരുസ്ഥലതും കുഴക്കില്ല
@kaushikrajendren7502
@kaushikrajendren7502 Жыл бұрын
Harish Bhai നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യസ്നേഹി ഒന്നും പറയാനില്ല എല്ലാവരും സഹായിക്കും ഉറപ്പാണ് നിങ്ങളെ പോലെ ഉള്ള മഹത് വേക്തികൾ ഇറങ്ങിയാൽ പിന്നെ എല്ലാവരും സഹായിക്കും ❤️
@k.dshortstudio4351
@k.dshortstudio4351 Жыл бұрын
ചേട്ടാ ദൈവം അനുഗ്രഹിക്കും
@malayali4784
@malayali4784 Жыл бұрын
പേരും പ്രസക്തിയും ഉള്ളവർക്ക് മാത്രമേ എല്ലാരും ഉണ്ടാവു . ഇവർക്കല്ല കണ്ണിന് കുഴപ്പം . അധികാരിക്കൾക്കാ തിമിരം ഭാതിച്ചത്
@alone1637
@alone1637 Жыл бұрын
ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കരുതേ തമ്പുരാനെ, നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യം ആണ്, അതിനു നിങ്ങക്ക് ഒരു big salute 🙏🙏അവർക്ക് നല്ല ഒരു വീടും, വരുമാനം വരാൻ ഉള്ള എന്തെങ്കിലും കിട്ടണമേ എന്ന് 🤲🤲🤲🤲🤲🤲🤲🤲
@suseelapv7953
@suseelapv7953 Жыл бұрын
അയ്യോ എനിക്ക് കണ്ട് സഹിക്കാൻ വയ്യ. പാവം അമ്മ .😭😭.
@world-of_cooking321
@world-of_cooking321 Жыл бұрын
ഹാരിഷ് നിങ്ങൾക്കും കൂട്ടുകാരനും ദൈവം അനുഗ്രഹിക്കട്ടെ 🙏
@reginamathew9290
@reginamathew9290 Жыл бұрын
, ഞാൻ മോന്റെ വീഡിയോ ദിവസവും കാണാറുണ്ട്. ❤❤നീയാണ് നല്ല samariyakkaran🙏🙏🙏. കൂടെയുള്ള മോനേയും അനുഗ്രഹിക്കട്ടെ ❤🙏🙏
@balusseri7929
@balusseri7929 Жыл бұрын
കണ്ണു നിറഞ്ഞു പോയി ഹരീഷ് ഭായ്🥰🥰
@aruntm593
@aruntm593 Жыл бұрын
രേഖകൾ അനുസരിച് വീട് ഉണ്ടാക്കി കൊടുക്കട്ടെ സർക്കാർ ❤️
@malayali4784
@malayali4784 Жыл бұрын
ഇക്കാ . അഭിനന്തനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ . എല്ലാ കാവലും താങ്ങൾക്കും ടീമിനും ഉണ്ടാവട്ടെ
@foodpanda6174
@foodpanda6174 Жыл бұрын
ഇവരെയൊക്കെ കാണുമ്പോ നമ്മുടെ പ്രശ്നങ്ങളൊക്കെ എന്തു പ്രശ്‌നമാണ്. നമ്മളൊക്കെ രാജാക്കാന്മാരാണ്.പിന്നെ ഉള്ള ഒരു സന്തോഷം ബ്രോ അവരുടെ അടുത്ത് ഇതിയലോ ❤അവിടത്തെ നാട്ടുകാർക്കും ചുവപ്പ് കൊടി പിടിക്കുന്നവർക്കും കൈയ് പത്തി കൊടിപിടിക്കുന്നവരും താമര പൂവ് തലയിൽ വെച്ചു നടക്കുന്നവർക്കും നടുവിരൽ നമ്മസ്കാരം
@radhakrishnanmohanan522
@radhakrishnanmohanan522 Жыл бұрын
അമ്മയ്ക്ക് തുല്യ അമ്മ മാത്രം💞💞💞💞💞💞💞💞💞
@prakashankk7881
@prakashankk7881 Жыл бұрын
നന്മകൾ ഉള്ള മനസ് അവർക്ക് വീട് ഉണ്ടാകട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും
@gopakumar4843
@gopakumar4843 Жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല ഈ മനസുട്ടം ഉള്ള പ്രവർത്തിയെ ഇവരാണ് ഈ പാവപെട്ടവരുടെ പടച്ചോൻ. 🙏🙏🙏
@safeenak6859
@safeenak6859 Жыл бұрын
ഇനി രക്ഷപെടും ഹാരിഷ് ഇക്ക കണ്ടല്ലോ എല്ലാം ശെരിയാകും ഇന്ഷാ അല്ലാഹ്
@rinshifc.s9798
@rinshifc.s9798 Жыл бұрын
അധികാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്ക് ഇത് കാണാനൊന്നും നേരമില്ല കോടികൾ അഴിമതി കാട്ടി സ്വന്തം പോക്കറ്റിൽ എത്രാമത്രം പാവങ്ങളെ പിഴിഞ്ഞ് നിറക്കാൻ പറ്റുമോ എന്ന ടെൻഷൻ അടിച്ചുള്ള ഓട്ടം ആണ്, ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുമ്പോൾ ഇവരെ പോലെ ഉള്ള ആളുകൾക്കു നേരിട്ട് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റിയാൽ അത് ഉപകാരത്തിൽ പെടും,
@sharafudheenkavungal2917
@sharafudheenkavungal2917 Жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരും ഒരു 100 രൂപ എടുക്കുകയാണെങ്കിൽ അവർക്ക് എവിടെയെങ്കിലും രണ്ടു സെന്റ് സ്ഥലം ഒരു ചെറിയ ഒരു വീടും വെച്ച് കൊടുക്കാൻ പറ്റില്ലേ. നിങ്ങൾ ഇവർക്ക് വേണ്ടി അങ്ങനെ ഒരു സഹായം ചെയ്യുമോ വളരെ ഉപകാരമായിരിക്കും
@kurumbans877
@kurumbans877 Жыл бұрын
ഞാനും പങ്ക് ചേരാം 👍
@saheeranas.m6478
@saheeranas.m6478 Жыл бұрын
👍🏻
@elsythankachen3067
@elsythankachen3067 Жыл бұрын
Njanum koode undakum
@amshamsudheen9322
@amshamsudheen9322 Жыл бұрын
യഥാർത്ഥത്തിൽ ഇവർക്ക് വീടല്ല വേണ്ടത്. എത്ര കാലമിയമ്മക്ക് മകനെ നോക്കിയിരിയ്ക്കാൻ പറ്റും. ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങളിൽ എത്തിച്ചാൽ ഇവർ സുരക്ഷിതരായിരിയ്ക്കും. എന്നാ എനിക്ക് തോന്നുന്നത്.
@Hopehope111
@Hopehope111 Жыл бұрын
പ്രായമായ അമ്മ ക്കു വീട് കിട്ടിയാലും എത്ര നാൾ മകനെ നോക്കാൻ പറ്റും 😢 എവിടെ എങ്കിലും സുരക്ഷിതമായി ആക്കണം
@nithulnithul6295
@nithulnithul6295 Жыл бұрын
ഇക്ക ഒരുപാട് നന്ദി ഉണ്ട് എപ്പോഴും നിങ്ങളോട് എല്ലാവരെയും പോലെ ഇവരെയും രക്ഷപ്പെടുത്തണം ഇവരെ സുരക്ഷിതമാക്കി അവരുടെ ഒരു വീഡിയോ കൂടി ഇക്ക ഇടണം അവർ ഹാപ്പി ആവുന്നത് കാണാൻ വേണ്ടി ആണ്
@sathar7425
@sathar7425 Жыл бұрын
ഇതൊക്കെ കണ്ടിട്ട് എന്തു പറയണമെന്ന് അറിയില്ല കഷ്ടം... എന്തായാലും നിങ്ങൾ ചെയ്ത ഒരു നല്ല കാര്യം.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@krishnapillai1324
@krishnapillai1324 Жыл бұрын
പാവം അമ്മയും മകനും, എന്തൊരു ഗതികേടാണ്. ദൈവമേ ആർക്കും ഇങ്ങനെ അവസ്ഥ ഉണ്ടാകരുതേ!!
@saleena859
@saleena859 11 ай бұрын
യ അല്ലാഹ് കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി മറ്റുള്ളവരെ സഹായിക്കാൻ സമ്പത്ത് നൽകണേ നാഥ
@ajitharajan3468
@ajitharajan3468 Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് താമസിക്കുന്നത് സർവേശ്വരൻ നന്മയെ കണ്ടില്ലന്നു വയ്ക്കാൻ കഴിയുന്നില്ല 🙏🙏🙏🙏😢😢😢😢
@gireeshgireesh5821
@gireeshgireesh5821 Жыл бұрын
നിങ്ങളുടെ നല്ല മനസിന്‌ നന്ദി നമ്മുടെ നാട്ടിൽ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട ഏതെങ്കിലും പുന്നാര മക്കൾ ഇവരെ തിരിഞ്ഞു നോക്കുന്നില്ല എന്നിട്ടും ഇവരുടെ കോണകം തിരുമ്പുന്ന അണികൾ
@jayasrenair6187
@jayasrenair6187 Жыл бұрын
എന്താ പറ യേണ്ടതെന്നറിയില്ല അത്രക്കും സങ്കടവും നിങ്ങൾ അവരെ കണ്ടെത്തിയതിൽ സന്തോഷവും തോന്നി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@mujeebpa6245
@mujeebpa6245 Жыл бұрын
ദൈവം വലിയൻ 🤲🤲🤲 ഹരീഷ് ഫുൾ സപ്പോർട്ട് പീപ്പിൾ 👍👍👍🙏🙏🙏
@subaidasu1939
@subaidasu1939 Жыл бұрын
ഈ അമ്മയേയും മകനേയും ഇത്രയും ആത്മാർത്ഥ യോടെ എല്ലാം ചെയ്തു കൊടുത്ത ഹാരിഷിനും സുഹൃത്തിനും സ്വർഗ്ഗത്തിൽ നല്ലൊരു സ്ഥാനം അള്ളാ പ്രദാനം ചെയ്യട്ടെ ഇവരെ എത്രയും പെട്ടെന്ന് ഒരു നല്ല സ്ഥലത്തേക്ക് താമസം മാറ്റണേ നിങ്ങൾ🙏🙏🙏
@wonderworld3399
@wonderworld3399 Жыл бұрын
ഹരീഷ്‌ജി 🙏🙏🙏🙏🙏🙏🙏🙏. താങ്കൾ ചെയ്ത ഈ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ പറഞ്ഞാൽ വാക്കുകൾ തികയില്ല.
@ummerummer7733
@ummerummer7733 Жыл бұрын
നിങ്ങൾക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@happyhouse7592
@happyhouse7592 Жыл бұрын
ഇനിയും ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ചെയ്യണം ദൈവം അനുഗ്രഹിക്കും ☺️☺️
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
ഹരീഷ് മോനെ സ്വർഗം നിങ്ങള്ക്ക് കിട്ടും. ആര് ചെയ്യും ഈ നന്മ. 6മാസം കുളിക്കാത്ത ഒരു അമ്മയുടെ മകനെ കുളിപ്പിച്ച് വൃത്തിയാക്കി. ഒന്നിനും കഴിവില്ലാത്ത അമ്മയും, മകനും. കത്തിച്ചു കാണും കാർഡും, ആധാറും അവർക്കു എടുത്തു കൊടുക്കണം മക്കളെ നിങ്ങൾ അതിനു എന്ത് ചെയ്യണം എന്ന് പറഞ്ഞു ശരിയാക്കണം. നന്നായി വരട്ടെ. പണമില്ലാത്തവൻ പിണമാണ്. മരണ തുല്യ ജീവിതം 😭😭😭
@sudhajoy7427
@sudhajoy7427 8 ай бұрын
ദൈവമേ കണ്ണ് നിറഞ്ഞു തുളുമ്പുന്നു . പ്രിയ സഹോദര നിങ്ങളെ പോലുള്ളവരുടെ നന്മയാണ് ഈ ലോകത്തിന്റെ വെളിച്ചം 🙏
@sharafudeensharafudeen6318
@sharafudeensharafudeen6318 Жыл бұрын
ഹരീഷ് ബായ് നിങ്ങൾ ചെയ്‌തദ് വലിയ കാര്യമാണ് നിങ്ങൾക് നന്ദി 🥰🥰🥰
@shahanadashique1299
@shahanadashique1299 Жыл бұрын
ഇനിയും ഇതുപോലുള്ളവരെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ട് വരിക.സഹായിക്കാൻ ഒരുപാട് ആളുകളുണ്ട്.great job mahn ❤
@RadhaKrishnan-ex8jw
@RadhaKrishnan-ex8jw Жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് എന്തുപറഞ്ഞാലും അത് കുറവായി പോകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@lila9715
@lila9715 Жыл бұрын
അധികാരിവർഗത്തിൻ്റെ നക്കാപിച്ചക്ക് നിൽക്കാതെ മനുഷ്യസ്നേഹികൾ ഏറ്റെടുക്കണം
@snehalathanair1562
@snehalathanair1562 Жыл бұрын
You and your friend are great, what humanitarian services..... Just bathing him and talking to them itself is great.... No other person around is coming to help you, when they see you do such work...... God bless you and your team
@seenumunu
@seenumunu Жыл бұрын
നല്ല നാട്ടുകാരും അധികാരികളും .🙏
@sajithasajitha2285
@sajithasajitha2285 Жыл бұрын
അവരെ കുളിപ്പിച്ചു അവിടെ വൃത്തിയാക്കി കൊടുത്ത നിങ്ങൾക് പടച്ചവൻ അർഹത പെട്ട പ്രതി ഫലം നൽകട്ടെ.....സ്വന്തം മാതാപിതാക്കളെ വയസ്സായാൽ അറപ്പാക്കുന്ന മനുഷ്യരുള്ള കാലം....
@user-xq3ex6tm6c
@user-xq3ex6tm6c 8 ай бұрын
അല്ലഹാ സംരക്ഷിക്കുന്ന ഇവർക്ക് ആയുസും ആഫിയത്തും ആരോഗ്യവും ദുനിയാവിലും അഹിറാട്ടിലും സുഖം കൊടുക്കണേ അല്ലഹാ 🤲🤲🤲🤲🤲🤲🤲
@anjoomafrasva2055
@anjoomafrasva2055 Жыл бұрын
Noushad ഭായി ഒരു അറപ്പും ഇല്ലാതെ നിങ്ങൾ എത്ര നന്നായി ചെയ്യുന്നു. 😢😢😢🤲👏👍 ഹാരിഷിനുഠ അഭിന്ദനങ്ങൾ
@user-db3jv1ty3f
@user-db3jv1ty3f 6 ай бұрын
സൂപ്പർ ഇക്ക ഇതുപോലുള്ള നിങ്ങടെ പ്രവർത്തി കാണുമ്പോൾ kannu നിറഞ്ഞു പോക എനിക്ക് നിങ്ങളെ ഒന്ന് കാണാൻ തോന്നു ന്നുണ്ട്
@pushpakl2200
@pushpakl2200 10 ай бұрын
ഹരീഷ് ബ്രോ ഈ ലോകത്ത് ചെയ്തു പോകുന്ന പാപങ്ങൾ നിങ്ങളെ ഈ നന്മ കൊണ്ട് ഈശ്വരൻ . പൊറുത്തു തരും . പറയാൻ വാക്കുകൾ ഇല്ല
@beenaa8671
@beenaa8671 Жыл бұрын
ഹരീഷ് നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്നു പ്രാർതിക്കുന്ന്. എത്രയോപേർക്ക് എങ്ങിനെ സഹായിക്കുന്നു
@naseenaameen2483
@naseenaameen2483 Жыл бұрын
മക്കളെ നിങ്ങളെ ദൈവം കാക്കും ഈ നന്മ ചെയ്യുന്നത്.😮നിങ്ങളെ കുടുബത്തിനും മക്കൾക്കും ദൈവം അതിനുള്ള പുണ്യം തരും മക്കളെ 🙏
@padmasatheeshkumar9186
@padmasatheeshkumar9186 9 ай бұрын
ഹാരിഷ് പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് നിങ്ങളുടെ ഈ വലിയ മനസ്സ് നിങ്ങളെപ്പോലെ ഇനി ഒരാൾ ഉണ്ടാവില്ല ഇത്രയും അവസ്ഥയിൽ കിടന്ന ആളിനെ കുളിപ്പിച്ച് എടുത്തതിന ദൈവം നിങ്ങളെ🙏🙏🙏🙏🙏
@rajeshmolus9746
@rajeshmolus9746 Жыл бұрын
ഹരീഷ് ഇക്ക നിങ്ങള് ജിന്നാണ് കേട്ടോ പടച്ചവൻ ഭൂമിയിലേക്ക് നേരിട്ട് അയച്ച ജിന്ന് ❤
@MKRR-vr1fd
@MKRR-vr1fd Жыл бұрын
Harish നിങ്ങളുടെ അടുത്ത് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അവരെ സഹായിക്കാൻ കാണിച്ച ഈ മനസ്സിന് 🙏🙏🙏🥰
@jasisaidhu2091
@jasisaidhu2091 4 ай бұрын
പടച്ചോൻ ദീര്ഗായുസും ആരോഗ്യവും തരട്ടെ രണ്ടു കാകമാർക്കും...
@mohammedmidlaj3490
@mohammedmidlaj3490 Жыл бұрын
5:13 അതാണ് അമ്മ
@shivaparshad2764
@shivaparshad2764 Жыл бұрын
ദൈവമാണ് മക്കളെ രണ്ടുപേരും
@athulyaa.s1392
@athulyaa.s1392 Жыл бұрын
Ethrayum Nalloru Punniya Pravarthicheyaan Manasukanicha Chettaneyum .... Friend neyum Divam Anugrahikkatte...... Ottiri Santhosham 🙏💕
@geethumadhu5026
@geethumadhu5026 Жыл бұрын
സഹോദരാ താങ്കളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി ❤
@moidumohd1968
@moidumohd1968 Жыл бұрын
Harish bhai... നിങ്ങൾക് പടച്ചവൻ നൽകുന്ന പ്രതിഫലം..... അതിന് കണക്കു ഉണ്ടാവില്ല.....no words....😢.
@KalapootSBH
@KalapootSBH Жыл бұрын
അത്രക്ക് ആളുകൾ ഉണ്ടായിട്ട് ഒന്ന് തിരിഞ്ഞു നോക്കില്ലല്ലോ ഹാരിസ്ക്ക ❤
@rejinijose2389
@rejinijose2389 Жыл бұрын
No words to say, only prayer for u both, stay blessed, god is with you both 🙏
@shamils5148
@shamils5148 Жыл бұрын
അമ്മ എന്ന സത്യം ഇതാണ്. പാവം അമ്മ . കണ്ടിട്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ..
@sumi3806
@sumi3806 Жыл бұрын
ഒത്തിരി നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ദൈവം തരില്ല. അത്രയ്ക്കും വലിയ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. അതും ചാരിറ്റി സംഘടനയും ബഹളവുമില്ലാതെ .... ഇനിയും ഒത്തിരി പേർക്ക് തുണയാവാൻ സാധിക്കട്ടെ ....
@renukarenu9879
@renukarenu9879 11 ай бұрын
അവിടെ ഉള്ളത് മനുഷ്യർ തന്നെ ആണോ. കഷ്ട്ടം. അവരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വരാൻ ഹരീഷ് ചേട്ടൻ നിമിത്തം ആയാലോ നിങ്ങൾ രണ്ടു പേരും അവരെ സഹായിച്ചതിനും ജനങളുടെ മുന്നിൽ എത്തിച്ചതിനും ഒരുപാട് ഒരുപാട് നന്ദി 😭🙏🙏🙏🙏🙏🙏
@elsytomy1716
@elsytomy1716 Жыл бұрын
Kungungale. Kulippikkunnadhu. Pole. Kulippikkunna. Manusia. Snehikalaya. Ningale. Daivam. Anugraghikkum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyaadhi5562
@sandhyaadhi5562 Жыл бұрын
അമ്മമാമൻ. ദൈവം അനുഗ്രഹിക്കട്ടെ ഹരീഷ് 🙏🙏🙏
@santhisekhar8630
@santhisekhar8630 Жыл бұрын
ഹരീഷ് ഇക്ക നിങ്ങളുടെ വിഡിയോ എപ്പോഴും ഹൃദയത്തെ സ്പർശിക്കുന്നതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@Jolly_____Cherian____
@Jolly_____Cherian____ 8 ай бұрын
മോൻചെയ്യുന്ന എല്ലാ പ്രവർത്തി കളും ദൈവം തുണയാകട്ടെ ❤
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,1 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Мы сделали гигантские сухарики!  #большаяеда
00:44
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,1 МЛН