വളരെ നിഷ്കളങ്കനായ ബാലേട്ടൻ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വൃ ത്യസ്തമായ കലാരൂപങ്ങൾ സ്രി ഷ്ഠിക്കുന്ന മഹാനായ കലാകാരൻ . എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ഹരീഷിനും നമസ്കാരം
@suneeshkrishna48792 жыл бұрын
ചേട്ടന് ചെയ്ത വീഡിയോ കളിൽ വച്ച് ഏറ്റവും ഹൃതയത്തിൽ തട്ടിയ ഒരു മനോഹരമായ വീഡിയോ ആണിത് thanks ചേട്ടാ..ഈ വല്യച്ഛൻ ഇനിയും ഒരുപാട് ആയുസ് ഭഗവാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Premeela488 Жыл бұрын
ഹാരീഷ് നിങ്ങൾ ഒരു പാവം സാധാരണ കാരന്ടെ ജീവിതം ജനങ്ങൾക്ക് കാണിച്ചു തന്നു... നിങ്ങൾ ചെയ്യുന്നത് ഒരു നല്ല പ്രവർത്തി കൂടിയാണ് 👍🏻🙏🏻
@sujithkcchakkara22102 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്കി എന്റെ അച്ചാച്ചനെ ഓർമ്മ വന്നു 😢😢
ഈ അപ്പന് അവാർഡ് കൊടുക്കണം. അത്രയ്ക്ക് അറിവുണ്ട്.8പേരുടെ ജീവൻ രക്ഷിച്ചു. ഇത്രയും കാര്യങ്ങൾ ശേഖരിച്ചു ഞങ്ങൾക്കു കേൾപ്പിച്ചു തന്ന നിങ്ങൾക്കു ബിഗ് സെലൂയുട്ട്. 🙏🙏🙏🤪🤪🦾🦾🔥🔥💥💥😄😄👍🏽👍🏽
@sanushgeorgegeorge32562 жыл бұрын
വേണ്ട പ്രോത്സാഹനം കൊടുത്തിരുന്നേൽ നല്ല നിലയിൽ എത്തിയേനെ 👍🏻
@v.sgirish54452 жыл бұрын
അത്ഭുതം ആണ് ഈ ചേട്ടൻ..
@johnypp6791 Жыл бұрын
കഴിവുള്ള ചേട്ടൻ 🥰🥰🥰. നല്ല മനുഷ്യൻ.. പാവം.. ഇദ്ദേഹത്തെ ആദരിക്കണം.. 😍😂🤗😘😘🙏🙏🙏❤️
@muhammedayyoob64732 жыл бұрын
ഈ പ്രായത്തിൽ ചേട്ടന് സിസ്ബേക്ക് എന്റെ സാറേ 🥰🥰🥰
@unnisivakeerthi58622 жыл бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദം കേട്ടപ്പോൾ ജിതേഷ് കക്കിടിപ്പുറാം എന്ന വലിയ കലാകാരനെ ഓർമ്മ വന്നു....
@pigeon82982 жыл бұрын
ഞാനൊരു കൊയിലാണ്ടിക്കാരനാ ഞാനിപ്പഴാ ഇദ്ദേഹത്തെക്കുറിച്ചറിഞ്ഞത് ഇനി നേരിൽ കാണണം
@ArtandAshraf Жыл бұрын
മുന്നിലുള്ള ഏതൊന്നിലും വ്യത്യസ്ത വീക്ഷണകോൺ കാണാൻ കഴിയുന്ന അപൂർവം കലാകാരൻ. അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുള്ള ക്രാഫ്റ്റുകൾ ലോകോത്തര നിലവാരം ഉള്ളവയാണ്.
@rasheedpoothakkal50202 жыл бұрын
ഒമ്പതിന് ഒമ്പ് എന്നും തൊണ്ണൂറിന് ഒമ്പത് എന്നും തൊള്ളായിരത്തിന് തൊണ്ണൂറ് എന്നും വരണം
@anil.cherumoodu8562 Жыл бұрын
ബാലൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ അനേകം കഴിവുകൾ ഉള്ളവർ ഒതുങ്ങി കഴിയുന്നുണ്ട് അവരെയൊക്കെ പുറം ലോകത്തെ അറിയിക്കാൻ ഹരീഷ് ബ്രദർനെയും ദൈവം അനുവദിക്കട്ടെ അനുഗ്രഹിക്കട്ടെ
@minimole2335 Жыл бұрын
Correct
@madhurimadhuri69322 жыл бұрын
ഒന്നിന് ഒന്ന് മെച്ചം ആണ് നിങ്ങളുടെ വീഡിയോ സൂപ്പർ എന്ത് നല്ല മനുഷ്യൻ ആണ് അവർ 🥰🥰🥰🥰
@sheejasurendran92sheejasur562 жыл бұрын
ഇത്തരം കലകളെല്ലാം പ്രോത്സാഹിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന് നല്ലതു varatte
@ishqemadeena5127 Жыл бұрын
ഈ ചേട്ടനെ എനിക്ക് അറിയാം🤩 തടംപാട്ട്താഴം exibition പോയപ്പോ കണ്ടിരുന്നു🥳.ഈ കാണിച്ചത് ഒക്കെ ഞാൻ കാണുകയും പഠിക്കുകയും ചെയ്തു,അടിപൊളി നാടൻ പാട്ട് കാരൻ ആണ് ഈ ചേട്ടൻ,എല്ലാം ഈ ചേട്ടൻ പറഞ്ഞു തന്നിരുന്നു,അടിപൊളിയാ നേരിട്ട് കാണാൻ😻
@mohanavarma6333 Жыл бұрын
നല്ലോരു ദൃ ശ്യ വിസ്മയം ഒരുപാട് കാലങ്ങൾ പുറകോട്ടു കൊണ്ടു പോയി രണ്ടു പേരും
@devotional_editz6174 Жыл бұрын
ആ പാവം അച്ഛനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍❤❤❤❤❤🙏
@abdulrahuman4006 Жыл бұрын
ദൈവം അനുഗ്രഹിച്ച മനുഷ്യൻ. ഈ കൊച്ചു കേരളത്തിന്റെ ഒരു മൂലയിലിരിക്കുന്ന ഞങ്ങൾക്ക് ഇതുപോലുള്ള ആളുകളെയും സംഭവങ്ങളും മുന്നിലെത്തിച്ചു തരുന്ന താങ്കൾക് ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
@shanimol77032 жыл бұрын
നമ്മുടെ കുഞ്ഞുങ്ങളോട് പഴയ തലമുറയിൽ പെട്ട ആളുകളെ കാണിക്കാൻ യുട്യൂബിൽ കാണിച്ചു കൊടുക്കേണ്ട കാലം വരും
@sabeesh1 Жыл бұрын
Nalla oru manushyan..daivam anugrahikkatte..
@babum3330 Жыл бұрын
പ്രിയ ഹാരിഷ്, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ ഹൃദയ സ്പർശിയായ കുറെ വീഡിയോകൾ താങ്കൾ കാണിച്ചു തന്നു. സമൂഹത്തോട് സ്നേഹവും കടപ്പാടും ഉള്ളവർക്കേ ഇങ്ങനെയൊക്കെ സാധിക്കൂ. നന്ദി..... ഒരുപാട്...ഒരു പാട് നന്ദി... സമൂഹത്തിനായി ജീവിതം സമർപ്പിച്ച പ്രിയ ബാലേട്ടാ നമിക്കുന്നു. . സദാ സ്നേഹത്തോടെ...,.....എം.ബി
@rajeshellath5072 жыл бұрын
ഹരീഷേട്ടാ വീഡിയോ സൂപ്പർ, .ആ പാവം മനുഷ്യൻ്റെ കഴിവുകൾ എന്തായാലും നിങ്ങൾക്ക് കുറച്ച് ആളുകളുടെ അടുത്തെങ്കിലും കാണിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ കണക്കും സൂപ്പർ👌👌👌👌👌👌💯💯💯💯
@shafi.muhammed Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ 💯💯💯
@immortalspirit6035 Жыл бұрын
Ee AI lokathekal manoharamanu aa chiriyum attavum❤
@aysummusulaiman3927 Жыл бұрын
ഗോഡ് ബ്ലെസ് യു ❤
@nizamnizu1195 Жыл бұрын
😊😊😊❤️❤️❤️🥰🥰🥰 പടച്ചോൻ എല്ലാവരെയും കാക്കട്ടെ 🤲
@vishnuunni-dq4zc Жыл бұрын
കൊയിലാണ്ടിക്കാരുടെ ബാലാജി✌🏻✌🏻✌🏻
@shajipaul312 Жыл бұрын
Dheivam anugrahikkatte 👍👍👍....oru... big salute 👍👍👍👍
@vaijumonbiju478 Жыл бұрын
നിഷ്കളങ്കതയുടെ കലാകാരൻ ഭാവന അപാരം 🙏
@kittyvlogs6473 Жыл бұрын
അത്യപൂ൪വ്വമെന്ന പോലെ..ഈ അച്ഛന്റെ കഴിവ് ...ഇങ്ങനെ യുള്ളൊരാളെ പരിചയപ്പെടുത്തി തന്നത് അഥവാ കണ്ടെത്തിയത് വളരെ നല്ല കാര്യം...ഇത്രയും കഴിവുള്ള വ്യക്തി...അറിയപ്പെടാതെ പോകരുത്
@bijumaya89982 жыл бұрын
കൊള്ളാം ഹരീഷിച്ചേട്ടാ സൂപ്പർ
@babyk80882 жыл бұрын
ചേട്ടൻ 👌, നല്ല നാടൻ പാട്ട് 🥰
@santhoshgeorge19162 жыл бұрын
ജീവിക്കുന്ന. ജീവിതം പച്ച മനുഷ്യരുടെ നാട്
@unnimbm5920 Жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ👍🙏
@syriacjoseph2869 Жыл бұрын
എത്ര നല്ല മനുഷ്യൻ
@vinayarajsreedharan68922 ай бұрын
വളരെ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയെ പരിചയപ്പെടുത്തിയതിന് നന്ദി
Brooo ninglde Ella videosum very valuable verity anu
@hamzapkhamzapk4722 жыл бұрын
നല്ല ഒരു പാവം മനുസ്സ്യൻ
@lejithu15962 жыл бұрын
Enikk ee video valare ishttamayi❤️❤️❤️
@GODSON24312 жыл бұрын
He is genius artist n a alien effect
@rkramachandramoorthy6966 Жыл бұрын
ഇങ്ങനെയുള്ളത് post ചെയ്തതിന് വളരെ നന്ദി ഇതാണ് വേണ്ടത്
@shihabmodern.26702 жыл бұрын
സൂപ്പർ ❤❤❤❤❤👌
@shajushajushajushaju-279 Жыл бұрын
Great man
@prajinprajin21452 жыл бұрын
പച്ചയായ മനുഷ്യൻ
@babukangalath1060 Жыл бұрын
ഇദ്ധേഹത്തിന് രാഷ്ട്രപതി ഒരു മെഡൽ കൊടുക്കണം .....
@sanztify_2 жыл бұрын
Harish you are doing an amazing work...keep doing this bro...Ningada each and every video epic aanu...
@rajant5250 Жыл бұрын
ബാലേട്ടാ
@kukkuk20622 жыл бұрын
Harish ettante voice enik bayangara ishdaan
@meenacheriyan2757 Жыл бұрын
അസാധ്യ കഴിവ് 🙏🙏
@bhargavank.pkuttamparol1734 Жыл бұрын
ശരിയാണ്. 9999 -> ചെറിയ ക്ലാസിൽ സംഖ്യ സ്ഥാനം നിർണയിച്ച് പറയുമ്പോൾ കുട്ടികൾ ഒമ്പതായിരത്തി തൊമ്പത്തി എന്ന് തുടക്കത്തിൽ പറയാറുണ്ട്. അത് അധ്യാപകർ തിരുത്തുന്നു.
@binijabini4299 Жыл бұрын
Lovely showing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@amuthanpiravamagropark2576 Жыл бұрын
Kuthira 👍
@tomymathew2249 Жыл бұрын
കുതിര 👌👌
@inshafathima1894 Жыл бұрын
ഞാൻ കരഞ്ഞു 😭
@shafeeqmuhsina62532 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ വിഡിയോ
@Akhil-tb4lc2 жыл бұрын
സൂപ്പർ...... പൊളി... 😘
@rafeequemadathil13312 жыл бұрын
അത്ഭുതപ്പെടുത്തുന്ന ഭാവന...🔥
@anandanchakrapani2603 Жыл бұрын
ഓം നമഃ ശിവായ 🙏
@Charlotte_Knott2 жыл бұрын
Denken Sie immer daran, dass Sie absolut einzigartig sind. Genau wie alle anderen. Verbreiten Sie Liebe, wohin Sie auch gehen. Lass niemals jemanden zu dir kommen, ohne glücklicher zu gehen
@abhijithjithu4302 жыл бұрын
🙏🙏🙏
@star-ww3sw2 жыл бұрын
I love you
@darkfacts5154 Жыл бұрын
Vielen Dank, Schwester
@abhishekka56152 жыл бұрын
God is truth ❤️❤️❤️❤️
@jeev9986 Жыл бұрын
ഇനി ആ അപ്പൂപ്പനെ കാണുമ്പോൾ ദൈവവിയോഗം എന്നത്.. നിയോഗം എന്ന് പറഞ്ഞുകൊടുക്കണം ട്ടോ.. അപ്പൂപ്പൻ പറഞ്ഞതിൽ ആ ഒരു വാക്ക് മാത്രമേ തെറ്റുള്ളൂ... Perfect man.. 😍. ആ മുണ്ടിന്.ആഭരണ ങ്ങൾക്ക്.. Blend ആവില്ല, watch. 😄
@minimole2335 Жыл бұрын
നല്ല ഒരു chanel chetta thanks
@solofighter6375 Жыл бұрын
ee chettan coconut upayogichundakkiya manushya mugham ente veedinaduthu orunpayyan panam thenga pazhuthu veezhunnathu kondu undakkiyirunnu..sanyasimarude mugham pole thonnumaayirunnu.. pandanu..annu njangal camerayil photo eduthatha..okke nasichu poyi..enthayalum ithra variety items undakkiya vallyachan super thanne...
@sobinvarghese77532 жыл бұрын
Engane Ulla Nalla aalukalude video yedukkunna bro.....god bless you...