🦐ചെമ്മീൻ കെട്ടിൽ പോയി തൂമ്പിൽ നിന്നും രാത്രി ഏകദേശം 300 കിലോ 🦐ചെമ്മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. Late Night 300Kg 🦐Prawns Catching by Net
Пікірлер: 170
@JIJASINLOVE3 жыл бұрын
My New Video കെട്ടിലെ തൂമ്പ് വയ്ക്കൽ Thoomb Fixing @Chemmeen Kettu Please Watch Subscribe and Support kzbin.info/www/bejne/nWariX5qe854fMk
@DahliaCaTvlog5 ай бұрын
വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടമായി❣️✌️
@sebastiandosalover47883 жыл бұрын
Nice video
@vijayakumarvijayakumarponn94813 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും
@travelpartneraj8642 жыл бұрын
Paripadi kollalo
@mujeebfarhan16483 жыл бұрын
Jijase machane poli
@midhulrajmidhul27923 жыл бұрын
Chetta eniyum video vidanam poliiiii
@JIJASINLOVE3 жыл бұрын
❤️👍
@smash4093 жыл бұрын
Kollam....ippozhe oru like thannekke...kurache naal kazhinjal pidichalnkittillla..asooya
@JIJASINLOVE3 жыл бұрын
❤️👍
@JIJASINLOVE3 жыл бұрын
Thank you All For Support and Love ❤️👍
@jacksonkaduvakarra57993 жыл бұрын
Jijas superr......
@manjusujith85673 жыл бұрын
Jijas Supar ayittund
@rafeequeali2973 жыл бұрын
സൂപ്പർ ചേട്ടാ... ഗുഡ് ലക് 😍😍👍
@JIJASINLOVE3 жыл бұрын
❤️👍
@jipxonpj23163 жыл бұрын
Jijasetta Adipoli Video👍👏👌🔥
@jamsheerjamshi92953 жыл бұрын
Swandhamaayi chemmeenkettulla nhaan👍👍👍👍👌👌👌👌
@rafeequeali2973 жыл бұрын
നമ്മുടെ നാട്ടിൽ ചെമ്മീന് എന്നാ വിലയ...
@JIJASINLOVE3 жыл бұрын
ചെമ്മീൻ തെള്ളി 100 ചൂടൻ 200 നാരൻ 350
@vishnuab67293 жыл бұрын
❤️❤️ subscribed 🥰 video 👌
@antonyrinu45063 жыл бұрын
Super...little late to subscribe ur channel good job bro...
@JIJASINLOVE3 жыл бұрын
Thank you So much my dear Friends ❤️Family and Everyone❤️For Your Love ❤️ and Support
@mollystephen10403 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടം ആയി. Subscribe ചെയ്തുട്ടോ. First time ആണ് ഇങ്ങനെ ഒരു ചെമ്മീൻ പിടുത്തം കാണുന്നത്
@JIJASINLOVE3 жыл бұрын
Thank You ❤️👍
@jobejoseph7113 жыл бұрын
Ingane engilum thanne onnu kanan pattunundallo super cool bro😙
@nithyasunil83283 жыл бұрын
I'm first time watching this type video... Very good 👍👍👍👍
@JIJASINLOVE3 жыл бұрын
❤️👍
@georget.r30653 жыл бұрын
jijas, കഴിഞ്ഞ 45 വർഷമായി മനസ്സിൽ കൊണ്ടു നടന്ന ഒരാഗ്രഹം നേരിൽ കാണുന്നതിനേക്കാൾ മനോഹരമായി എനിക്ക് കാണാൻ പറ്റി.സന്തോഷമുണ്ട് .ജിജാ സിൻ്റെ അപ്പുപ്പൻ ദിവസവും കെട്ടിലേക്ക് പോകുമ്പോൾ ഇത് എങ്ങിനെയാണ് പിടിക്കുന്നത് എന്ന് അറിയണമെന്ന മോഹം എന്നിൽ ഉണ്ടായിരുന്നു. പിന്നീട് ജോലി കിട്ടി അതൊന്നും കാണാനും അറിയാനുള്ള സാഹചര്യവും ഇല്ലായിരുന്നു. അപ്പൂപ്പൻ അന്ന് പോയിരുന്നത് മണി മൂപ്പൻ കടവിൻ്റെ തെക്കുവശത്തായി തൊമ്മ ചേട്ടൻ്റെ ചായക്കട ഉണ്ടായിരുന്നു. അവിടെ ഒരു കളം ഉണ്ടായിരുന്നു. അവിടെയാണ് വഞ്ചി ഇട്ടിരുന്നത്. ഇപ്പോൾ അവിടെ Dr. Augustin ൻ്റെ വീട് ആണ്.ഈ വീഡിയോ എനിക്ക് എൻ്റെ ചെറുപ്പകാലം ഓർമയിലേക്ക് കൊണ്ടുപോയി. Thanks dear
@JIJASINLOVE3 жыл бұрын
അങ്കിളിന്റ് വാക്ക് കേട്ടിട്ട് എനിക്ക് ഒരുപാട് സന്തോഷമായി താങ്ക്യൂ അങ്കിൾ ❤️
@josephinejoseph42823 жыл бұрын
Super jijas👍
@jayeshjayaraj8753 Жыл бұрын
തൂമ്പ് size and design share ചെയ്യാമോ??
@714MOHAMMEDRAFI3 жыл бұрын
Kollam adipoli
@lalvaduthala38253 жыл бұрын
കൊള്ളാം അടിപൊളി 🙂👍
@soor4jks3 жыл бұрын
Super chetta... ellam ororo parts aayit idamaayirunnu...
@rijogeorge5983 жыл бұрын
Jijas cheta chemmeen catch super
@antonytenson80553 жыл бұрын
Video kalakiii ❤👌👌👍
@ameenthathoor40273 жыл бұрын
Adipoli
@louischerian39893 жыл бұрын
Jijas bhai സൂപ്പർ ആയിട്ടുണ്ട്.. അപാര സംഭവം തന്നെ... Hats off to you all for the efforts.
@JIJASINLOVE3 жыл бұрын
Thank You Louis Chetan ❤️
@jpsnapz41623 жыл бұрын
Thanks for the new information
@woodpeckerbinojpathrose30683 жыл бұрын
ജിജാസ് വീഡിയോ അടിപൊളി.....
@nibinammus3 жыл бұрын
ബ്രോ തൂമ്പ് design എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ?
@kingdavid64943 жыл бұрын
Nice video brother 😍
@sibyantony12483 жыл бұрын
Polichu machu
@sageeps41913 жыл бұрын
Ithu nerittu kanaan vella maargam indaaa ?
@mariasdreamhub773 жыл бұрын
Hai jijas good effort 👍👍👍, 😍
@afsal_efx3 жыл бұрын
New subscriber 🔥
@laymansdiarybytixon3 жыл бұрын
Poli Vlog,😍👍👍👍
@ROHANVLOGZ3 жыл бұрын
Polichu bro👍🏻👍🏻
@smj15273 жыл бұрын
Good information 👍👍🥰
@m.vjames70793 жыл бұрын
കുറെ വർഷങ്ങൾക്കു മുൻ മ്പ് ഞാനും അപ്പച്ചന്റെയും ചേട്ടൻ മാരുടെ കൂടെയും ഇതു പോലെ രാത്രി സമയത്തൊക്കെ ഉറക്കം തൂങ്ങി അരി ക്കലാമ്പ് വിളക്കുമായൊക്കെ പാടത്തു വരമ്പിലൂടെ വളഞ്ഞും തിരിഞ്ഞും ഒക്കെ പോയിരുന്ന ആ പഴയ കാലം ഒന്ന് ഓർക്കാൻ കഴിഞ്ഞു👍🙏
@JIJASINLOVE3 жыл бұрын
❤️👍
@pradeeptp11373 жыл бұрын
Pwoli man pwoli 👍👍👍✌️✌️✌️
@marytaniagilson20213 жыл бұрын
സൂപ്പർ....👌
@sandeepkm48163 жыл бұрын
Super 👌
@അടിമ-ഢ2ഝ3 жыл бұрын
polichu machane
@krisvkr90633 жыл бұрын
Very nice bro , keep rocking
@goodwinentertainment32423 жыл бұрын
Superb
@gallery91863 жыл бұрын
hardwork polii
@JIJASINLOVE3 жыл бұрын
👍❤️
@AbhinTeenzVlogs3 жыл бұрын
Polikeee
@neilkaippallil8390 Жыл бұрын
Tube Dam in Action
@shyjigancy87283 жыл бұрын
Super
@ajithlal52423 жыл бұрын
Superb nice presentation 👍👍
@lincy142 жыл бұрын
സ്റ്റലം എവിടെ ആണ്....... ഏത് മാർക്കറ്റ് ൽ ആണ് കൊടുക്കുന്നെ
@JIJASINLOVE2 жыл бұрын
Vaduthala Varapuzha Market Ernakulam
@lincy142 жыл бұрын
@@JIJASINLOVE ഞാൻ ചെമ്മീൻ ഉണക്കുന്നുണ്ട്.. എനിക്ക് കിട്ടാൻ വഴി ഉണ്ടോ
@vijeeshn.v35633 жыл бұрын
Super 👍❤️
@ebinjohn19823 жыл бұрын
Poliii. Super..
@vineeshvijayan7373 жыл бұрын
സൂപ്പറാ bro
@rigamaria99473 жыл бұрын
Best kanna best
@ancysebastine62543 жыл бұрын
First tym im seeing this.. Tankuii jijas chetaa for this.. And adipoliii.. M keep gngg✌️
@NESI-f5k3 жыл бұрын
ഹായ് ചെമ്മീൻ ചാകര ❤️🔥
@EchayanumEchayatheem3 жыл бұрын
Support cheyNe chettaa plzz
@Bossbrogaming0073 жыл бұрын
300 KG chemmen ethra paisa kitti
@joysonm.j17173 жыл бұрын
Adipoli 👌👌👌
@saravanans55383 жыл бұрын
Meen vilkkunundo
@sudhisoumyan3303 жыл бұрын
പൊളിച്ചു da മുത്തേ
@JIJASINLOVE3 жыл бұрын
❤️👍
@arrownworra3 жыл бұрын
Jijas very nice video.u well explained about "thoomp" nicely.keep it up.very informative..
@clintuantony48773 жыл бұрын
Adi poli 😋😋😋
@Suniajithmangattu3 жыл бұрын
Ethu marketil anu varapuzha anoo
@JIJASINLOVE3 жыл бұрын
Varpuzha and Ernakulam Jishnu 👍❤️
@nishanth9103 жыл бұрын
Jijas ettan uyir
@JIJASINLOVE3 жыл бұрын
❤️👍
@user-ew3xv1ro8k3 жыл бұрын
Ethu market aanu bro, chemeen nu vendi aarunnu reply chyuvo,
@JIJASINLOVE3 жыл бұрын
Varapuzha market and Ernakulam Market Lockdown കഴിഞ്ഞിട്ട് കേട്ടോ
@user-ew3xv1ro8k3 жыл бұрын
@@JIJASINLOVE jijas bro fb msg onnu nokkne
@akhiljacob60993 жыл бұрын
PwOlI 😍
@RajeeshKumar-jr1os6 ай бұрын
😢
@rincygeorge9733 жыл бұрын
Very informative
@shanthinisk70243 жыл бұрын
Pwoli...❤️
@starmagicfan2643 жыл бұрын
ഇതിനൊക്കെ എന്ത് വിലവരും ബ്രോ ചെറുത്തിനും വലുത്തിനും ഒക്കെ?
@JIJASINLOVE3 жыл бұрын
തെളളി 100 ചൂടൻ 250 നാരൻ 350
@starmagicfan2643 жыл бұрын
@@JIJASINLOVE thanks,thank u for your reply
@Reju81353 жыл бұрын
മാർക്കറ് കൂടി കാണിച്ചാൽ അടിപൊളി യാകും .👏👏👏🙋♂️
@JIJASINLOVE3 жыл бұрын
Sure ❤️👍
@dingen00763 жыл бұрын
Interesting🥰
@JIJASINLOVE3 жыл бұрын
❤️👍
@shamnadpadam44023 жыл бұрын
😔
@user-ew3xv1ro8k3 жыл бұрын
Place evida bro
@JIJASINLOVE3 жыл бұрын
Vaduthala Kochi
@raptorgt11543 жыл бұрын
വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട് ഞാനും കൂട്ടായി ഇങ്ങോട്ടും വരണേ ഇങ്ങോട്ടു വരുന്നവർക്ക് നല്ല കട്ട സപ്പോർട് ഉണ്ടാവൂട്ടോ....
@bhasi74043 жыл бұрын
❤️
@kentultimate42583 жыл бұрын
Bro കൊറച്ച് ചെമ്മീന് tharo
@DhipuNBaabu3 жыл бұрын
നല്ല നല്ല കാഴ്ചകൾ..... കെട്ടും തൂമ്പുമൊക്ക എന്താണെന്നു അറിയാത്ത ഒരുപാടുപേർക്ക് ഇത് പുതു അനുഭവം തന്നെ,,,, thank you ജിജാസ് in ലവ്
@JIJASINLOVE3 жыл бұрын
❤️👍
@maxwellmendez41293 жыл бұрын
👌
@ullas33153 жыл бұрын
Poli.Da oru 2 kg ingottu ponnotte. 😄
@khurshidahammed11213 жыл бұрын
ഇത് എവിടെ ആണ് സ്ഥലം. ഏത് മാർക്കേറ്റിലാണ് കൊടുക്കുന്നത്.
@JIJASINLOVE3 жыл бұрын
Hai വടുതല ആണ് സ്ഥലം Kochi യില് Varapuzha and Ernakulam Market
@user-ew3xv1ro8k3 жыл бұрын
@@JIJASINLOVE njn varapuzha market il ninnanu vannnu edukkunnathu, ningal direct sale undo
@abcdchchkk66513 жыл бұрын
🥰🥰🥰♥️♥️🌹🌹സൂപ്പർ
@christopherjoseph69903 жыл бұрын
Super !!!
@JIJASINLOVE3 жыл бұрын
❤️👍
@rafeequeali2973 жыл бұрын
300 കിലോ എത്ര കിട്ടും.. പറയോ.. അറിയാന...👍
@niyasvava0073 жыл бұрын
60,000/-
@bludarttank45983 жыл бұрын
ഇത് ഇനിയും,, വലുതാകാനുള്ള,, ചെമ്മീനാണ്,,
@JIJASINLOVE3 жыл бұрын
ഇത് ചെറിയ തെളളി ചെമ്മീനാണ് പിന്നെ ചൂട്ന്‍ ചെമ്മീനും നാരന്‍ ചെമ്മീനും ഉണ്ട് ഇപ്പോൾ സീസൺ അല്ലല്ലോ അതുകൊണ്ട് കിട്ടാതെ ഒരു Average വളർച്ച എത്തിയ ചെമ്മീനെ തുമ്പി ലേക്ക് വരുകയുള്ളൂ