നിങ്ങള് എന്ത് വർത്തമാനമാണ് ഈ പറയുന്നേ.... ഈ video boring ആകാൻ chance ഉണ്ടെന്നോ.... ഇത് വേറെ lvl... ആയിട്ടുണ്ട്.. . ❤️❤️❤️🖤❤️❤️❤️
@MYMOGRAL3 жыл бұрын
നല്ല അവതരണം ആണുട്ടോ കേൾക്കാനും കാണാനും നല്ല രസമുണ്ട് 👏👏❤️
@its_aravind3 жыл бұрын
4:34 ഇതുപോലുള്ള അറിവുകൾ എങ്ങിനെയാണ് മനുഷ്യാ ബോറിങ് ആകുന്നത്.... അറിവ് പകർന്നു തന്നതിന് നന്ദി..... 😁😍
@ksa70103 жыл бұрын
ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലാണല്ലോ ചെമ്മീൻ വീഡിയോ k & k 👌
@KKTechs3 жыл бұрын
Bro...❤️❤️❤️
@nazeemfreefireandvlogs59683 жыл бұрын
@@KKTechs mutheee
@ksa70103 жыл бұрын
@@KKTechs 🥰😘
@Linsonmathews3 жыл бұрын
@@ksa7010 കലണ്ടർ നോക്കിയുള്ള കളികൾ ആണ് 🤩
@ksa70103 жыл бұрын
@@Linsonmathews ഇച്ചായോ 🤩😂
@heartbeats52543 жыл бұрын
K&K... ,😘😘😘കണ്ണൂർ ഫാൻസ് ഘടകം😂😍😘😘😘
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@dilnats62233 жыл бұрын
കട്ടസപ്പോർട്ട് ഫ്രം കണ്ണൂർ.... 🤩🤩🤩
@teabreak32943 жыл бұрын
Njanum
@teabreak32943 жыл бұрын
Namma ellarum vannunday
@ledgerpk72113 жыл бұрын
⚡
@joeljames80313 жыл бұрын
ചേട്ടൻ പൊളിയാണ്...❤ ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും..😍എല്ലാ നല്ല വീഡിയോണ് 👍👍👍
@farisrazz71643 жыл бұрын
Uff🔥🔥🔥നമ്മളീ ചന്ദ്രനെ ശ്രദ്ധിക്കുന്നില്ലേലും ഭൂമിയിലെ പലതും അതിനെ ശ്രദ്ധിക്കുന്നു..... crct.... 💥💥 പണ്ട് മനുഷ്യൻ ആകാശം നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു അന്ന് ഭൂമിയും സുവർണ്ണമായിരുന്നു....
@Rajeevpjo3 жыл бұрын
അതെ അന്ന് കക്കൂസിന് മേൽക്കൂര ഇല്ലായിരുന്നു 🤣🤣🤣🤣🤣
@farisrazz71643 жыл бұрын
@@Rajeevpjo അല്ല ബ്രോ. ദൈവം തുണച്ചിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ഇന്ന് കക്കൂസിന് മേൽ കൂര ഉണ്ടെങ്കിലും ഇല്ലെങ്കിലും മുകളിൽ ഉള്ളവരെ മറന്നു. അതിനാൽ ഭൂമിയും നശിച്ചു
@farisrazz71643 жыл бұрын
ആകാശം നോക്കാൻ പോലും ഫോണിൽ നിന്ന് തലപൊക്കാൻ മടിയുള്ളവരുണ്ട്
@safvanvillan3 жыл бұрын
K&k ന്റെ പഴയ കാല ചെമ്മീൻ പിടുത്തം ഇപ്പോഴത്തെ ജനറേഷന് ഒരു പുതുമ യായിരിക്കും ഞാൻ അത്യമായി കാണുക യാണ് ❤❤😍😍😍😍❤❤
@KKTechs3 жыл бұрын
👍❤️❤️❤️
@sanadsahad7863 жыл бұрын
Correct
@sheebarajeshachu1533 жыл бұрын
ഇതൊക്കെ കഴിക്കും എന്നല്ലാതെ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി thanks bro..
@Linsonmathews3 жыл бұрын
K&K 😍 ചന്ദ്രനെ കണ്ടിലെലും ചെമ്മീനെ പിടിക്കണ പവർ വരട്ടെ 🤗❣️
@M2Techvlogsmalayalam3 жыл бұрын
ഹലോ എല്ലാരും ഒന്ന് എന്റെ ചാനലിൽ ഒന്ന് കേറി നോക്കണം ഇഷ്ടപ്പെടുക ആണെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ❤️
@clementmathew82753 жыл бұрын
@@M2Techvlogsmalayalam Poda
@M2Techvlogsmalayalam3 жыл бұрын
@@clementmathew8275 onnu poda
@KKTechs3 жыл бұрын
ഇച്ചായോ....❤️❤️❤️❤️❤️
@Linsonmathews3 жыл бұрын
@@KKTechs 🕺🕺😄
@Devincarlospadaveedan8043 жыл бұрын
K&k യുടെ വീഡിയോ കണ്ടതുകൊണ്ടു ഇതുപോലെയുള്ള കാര്യങ്ങൾ അറിയാൻ പറ്റി
@subair-ou3ou3 жыл бұрын
അറിവിന്റെ നിറകുടം ആണ് k&k ഇങ്ങനെ ഉള്ള വീഡിയോ യുട്യൂബിൽ ഞാൻ ആധ്യമായി കാണുന്നത് പൊളിച്ചു ഒരു രക്ഷയും ഇല്ല...
@bibinkg53273 жыл бұрын
ചേട്ടൻ ആളു സൂപ്പറാ, പിന്നെ omkv ചേട്ടന്റെ കൂടെ കട്ടക്ക് നിന്ന് സപ്പോർട്ട് ചെയ്തല്ലോ ചേട്ടനും ചേട്ടന്റെ കൂടെ ഒരു മുടിയൻ ചേട്ടനും പൊളി ഫുൾ ഓൺ.....
@farook3103 жыл бұрын
ഹായ് മച്ചാ സുഖല്ലേ കഴിഞ്ഞ വിഡിയോസിൽ മനസ്സിലാവാത്തവർക്കു എന്തായാലും വരും ദിവസങ്ങളിലെ വിഡിയോ മറക്കാതെ കണ്ടാൽ മതിയാകും 😘
@KKTechs3 жыл бұрын
മച്ചാനെ......❤️❤️❤️❤️❤️❤️❤️
@bibinmathew24413 жыл бұрын
സത്യത്തിൽ കലണ്ടറിന്റെ അടിയിൽ ഇങ്ങനെ അഷ്ടമി നവംമി എന്നൊക്കെ എഴുതിയത് എന്തിനാണ് എനിക്ക് ഇപ്പോള മനസ്സിലായത് thank you
@KannanKannan-qo2xy3 жыл бұрын
👍👍👍🥰
@rameezjishana37593 жыл бұрын
എല്ലാ ആദ്യാപകന്മാരും ഇത് പോലെ പഠിപ്പിക്കുന്ന രീതിയിൽ ആക്കിയാൽ വളരെ നന്നാവും
@muhammedthasleem38623 жыл бұрын
അറിയാതെ കുറെ കരങ്ങൾ മനസിലാക്കാൻ പറ്റി bro thanks ❣️❣️✌️
@stedyalpy3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ... പ്രകൃതിയുടെ എല്ലാ കൃത്യതയും പറയുന്നുണ്ട് പണ്ടുള്ളവർ മത്സ്യബന്ധനം നടത്തിരുന്ന രീതി ആണ് പറഞ്ഞത് അഭിനന്ദനങ്ങൾ
@mammenkadavil47223 жыл бұрын
എന്റെ പൊന്നു ഭായ് ഇങ്ങനെ ഒക്കെ ഉള്ള traditional മീൻ പിടുത്തം നമ്മൾ ഒക്കെ ആദ്യമായി അറിയുന്നേ.... Super ഇൻഫർമേഷൻ... Keep it up..
@samediabysajjad5913 жыл бұрын
8:27 പറഞ്ഞത് അപ്പപ്പോ തെളിയിക്കുന്ന കെ&കെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ😁😁
@comeoneverybody44133 жыл бұрын
ഞങ്ങൾക്കും വേണം ...ഞങ്ങളും വരും k&k bro
@KKTechs3 жыл бұрын
😃😊 പിന്നെന്താ....പോന്നോളൂ....😊😊😊😊❤️❤️❤️❤️❤️
@anonymous-nm4jx3 жыл бұрын
Uvo😆
@ajithdvpillai94703 жыл бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം 🤣🤣🤣🤣k&k 💪♥️
@xtremetravelist3 жыл бұрын
ചെമ്മീന് കെട്ടുകളുടെ നാട്ടുകാരനായിട്ടും അറിയാത്ത കുറെകാര്യങ്ങൾ അറിയാൻ സാധിച്ചു...thanks 😊 🙏
@vimaljvv41873 жыл бұрын
പലതരം ചെമ്മീൻ.... 👍നൈസ് വീഡിയോ..
@sanujasalim69233 жыл бұрын
Oru maduppum illathe cool ayit kandu irikkan oatunna video❤️k and k again powlichu❤️
@thahirsm3 жыл бұрын
എന്റെ സ്ഥലം കൊല്ലം ജില്ലയിൽ കൊട്ടാരക്കരയാണ് കുട്ടിക്കാലം മുതൽ ചെമ്മീൻ ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൊഞ്ച് എന്നാണ് മച്ചാന്റെ വിഡിയോ കണ്ടതിൽ പിന്നെയാണ് കൊഞ്ച് എന്നത് ഇത്രയും ഇനം ഉണ്ടെന്നും അതിന്റെ ജീവിത ചംക്രമണവും ഒക്കെ മനസിലാക്കിയത് വിവിധ ഞണ്ടുകൾ, പ്രകൃതിയും ജീവികളും ആയുള്ള ബന്ധം ഒക്കെ വിശദമായി മനസിലാക്കുവാൻ നിങ്ങളുടെ വിഡിയോയിലൂടെ കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ ഞണ്ടിന്റെയും ചെമ്മേന്റെയും ജീവിത രീതി ഞങ്ങൾക്ക് മനസിലായി ഇതുപോലെ അറിവ് പകരുന്ന വിഡിയോകൾ ഇനിയും വേണം തൊഴിലിനിടയിലും ഇതൊക്കെ ഞങ്ങളിലേക്ക് എത്തിക്കുവാൻ കാണിച്ച സന്മനസിന് നന്ദി ♥️♥️♥️
@tonyeapen69453 жыл бұрын
സൂപ്പർ വിഡിയോ എല്ലാം കാണാറുണ്ട്🥰🥰🥰
@WatchMakerIrshadSulaiman203 жыл бұрын
വെറൈറ്റി തന്നെയാണ്. ഒപ്പം നല്ല അറിവും, വളരെ നന്ദി അറിയിക്കുന്നു ബ്രോ. നാളെ വരേണ്ട ചെമ്മീൻ ഇന്ന് വന്നല്ലോ, മരണം ആസന്നമായാൽ പിന്നെ ഒന്നും നമ്മൾ വിചാരിക്കും പോലേ ആകില്ലല്ലോ.🥰🤗
@Mr.Shuppandi3 жыл бұрын
8:05 *ലെ നാരൻ : ആരെടാ എന്നെ പറ്റി പറയുന്നേ നിങ്ങൾ പറയുന്നത് പോലെ വെട്ടം കണ്ടാൽ ചാടി വരുന്ന മണ്ടൻ അല്ല ഞാൻ* 😅😅
@aswin37473 жыл бұрын
😂😂😂😂
@shobyvarghese3423 жыл бұрын
അധികം ആർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞത് അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം. K&K❤️❤️
@shiluunnikrishnan34163 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു പിന്നെ നല്ല കാര്യമാണ് എല്ലാ ദിവസവും ഞാൻ നിങ്ങളെ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ഐ ലേക്ക് വീഡിയോ
@ashlyashi70873 жыл бұрын
ചേട്ടാ ചാനലിന്റെ introduction ബ്ലോഗിൽ ആദ്യം കാണിച്ചുടെ.. ഇത്രയും മനോഹരം ആയ സ്ഥലത്തു നിന്നും വീഡിയോ കാണിക്കുമ്പോ k&k introduction title visual കാണിക്കണം സമയം മെനക്കെടുക അതിനായി. നിങ്ങൾ ഒരു പവർഫുൾ മനുഷ്യനായൊണ്ട് മാത്രം പറഞ്ഞു ന്നെ ഉള്ളു 🤩😍
@arjunlakshman2663 жыл бұрын
K&K സൂപ്പർ ഒരുപാട് അറിവുകൾ പകർന്നു തന്നതിന്🤩😍❤️😘😘😘
@ummerpalathingal27093 жыл бұрын
K&k എന്റെ മുത്തേ നിങ്ങളുടെ വിഡിയോ സ്കപ്ചെയറില മുഴുവനും കാണാറുണ്ട് എന്നും.....💐💐💐💐💐💐💐💐
@shyamkumar13263 жыл бұрын
ഒത്തിരി അറിവ് പകർന്നു തന്ന ഒരു വീഡിയോ...ബിഗ് സല്യൂട്
@gopikrishnan30013 жыл бұрын
K&K... നിങ്ങളുടെ videos എല്ലാം ഒത്തിരി ഇഷ്ടമാണ്.... എല്ലാ വിധ support ഉം ഉണ്ടാവും....
@ജിതാപി-കോഴിക്കോട്3 жыл бұрын
Ningala sherikum fishing freek. Good Knowledge
@sreekanth.g.achari48033 жыл бұрын
അനുഭവത്തിന്റെ ലാബിൽ പഠിച്ചത് 🥰 അടുത്ത തലമുറക്ക് ഇത് അറിയോ എന്ന് പറയാൻ പറ്റില്ല മനുഷ്യനും ഇത് ബാധകമാണ് ചില രോഗങ്ങൾക്ക് ആധിക്യം കൂടും.. നമ്മൾ അറിയാൻ ശ്രമിക്കുന്നില്ല എന്നേയുള്ളു
@ssmediawayanad213 жыл бұрын
ഇജ്ജാതി ശാസ്ത്രം ഇവിടെ മാത്രമേ കിട്ടു.. അടിപൊളി 🥰✌️🌹👌
@jesjohnson22333 жыл бұрын
ചില ചെമ്മീൻ talk നരൻ ചെമ്മീൻ : ആശാനേ ഞാൻ എപ്പോളാണ് കരയിലേക്ക് ചാടണ്ടത്.........???😎 Tiger prawn : ചതിച്ചല്ലോ ആശാനേ എന്റെ കാലണ്ടർ തെറ്റി പോയല്ലോ.....😭
@midhuntech38723 жыл бұрын
😂😂😂😂😂
@KKTechs3 жыл бұрын
😃😃
@jesjohnson22333 жыл бұрын
@@KKTechs brooiiii....🥰
@johncysherrylal41993 жыл бұрын
New information
@adilriyas3 жыл бұрын
ചെമ്മീനെ ഒരു നിലക്കും വിടാൻ ഉദ്ദേശം ഇല്ല അല്ലെ😅
@KKTechs3 жыл бұрын
😃
@nidhish9983 жыл бұрын
ചേട്ടൻറെ വീഡിയോസ് കണ്ടാൽ കുറെ അറിവുകൾ കിട്ടും സൂപ്പർ👍👍👍👍
പറഞ്ഞ വീഡിയോ ഞാൻ എടുത്തിട്ടുണ്ട്.... ലിങ്ക് ഞാൻ പിന്നെ തരാം.....💖💖💖💖💖💖💖
@rhythmofnature20763 жыл бұрын
ഇതൊക്കെ നിങ്ങൾ പറയുന്നത് കൊണ്ട് അറിയുന്നു നമ്മുടെ അന്ന്യം നിന്ന് പോകുന്ന നാട്ട് അറിവുകൾ ആണ്. ഇതുപോലുള്ള അറിവുകൾ ഇനിയും പറയണം
@Shimaltm4u3 жыл бұрын
നല്ല അനുഭവങ്ങൾ... സൈജു ചേട്ടാ.. കേട്ടിരിക്കാൻ രസമായിരുന്നു...
@aswanthtp13043 жыл бұрын
K&k🔥🔥🔥ഒരു കില്ലാടി തന്നെ🔥🔥
@fm51623 жыл бұрын
Enthoram informations anu machane oro videos ninnum kittunne Woow woow wooow
@rahulragavan31953 жыл бұрын
Chettante samsaram kelkkan poliyanuu😍👌🤩😍👌👌
@shamsudheenck36733 жыл бұрын
ചെമ്മീനെ പറ്റി കുറെ അറിവുകൾ പറഞ്ഞ് തന്നതിന് അഭിനന്ദനങ്ങൾ👍
@rahulanchery66953 жыл бұрын
വത്യസ്ത മായ അനുഭവം k&k പൊളി 👏👏👏👏♥️
@ajmiponnus27733 жыл бұрын
തുടക്കം മുതൽ ഒഴിവാക്കാതെ സ്ഥിര ചാനൽ കാണുന്ന ഞാൻ ആഹ് അന്തസ്സ് പ്രേതെകിച്ചു ചെമീൻ ഇത്ര തരം ഉണ്ടെന്നു മനസ്സിലാക്കിത്തന്നു
@kvshobins98203 жыл бұрын
എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു തരുന്നതിനു താങ്ക്സ് 😍😍😍😍
@sreerajedathilpuravankara24723 жыл бұрын
My favourite k&k tech travel eat...omkv...santappaann...mallu...kanathe urangarillaaa..like u all...
@joppenzworld49563 жыл бұрын
മച്ചാനെ.. ഒരു ഇടുക്കികാരൻ ആയതു കൊണ്ടാണോ എന്നറിയില്ല.. വളരെ ഇൻഫർമേറ്റീവ് ആയ ഒരു വിഡിയോ ആണ്... very good ... 👏👏👏
@Mayyazhifishing19903 жыл бұрын
Saiju etttaaaa ningal vere level anu❤️❤️😍😍 waiting for your video.❤️❤️❤️
@ambroz_22553 жыл бұрын
ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു മീൻ പിടുത്തം കാണുന്നത് ഒരുപാട് സന്തോഷം 💖k&k broh
@vajidvkp29883 жыл бұрын
K&k omkv രണ്ടാളുടെയും വീഡിയോ പോളിയാണ് ഇപ്രാവശ്യത്തെ ചെമ്മീൻ കൃഷി ഉഷാറാക്കണം നമുക്ക് 💪💪💪❤️❤️❤️❤️❤️
@bibinbibz32803 жыл бұрын
Boring anennu parayalle bro... Nammade katta suport epozhum... ENNUM... K &K UYIRE UYIR... Super fshng bro
@Starmanfypmeme3 жыл бұрын
Al pwoli katta pwoli
@jishnujishnu45083 жыл бұрын
Fishing ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്
@kaleshsankar76033 жыл бұрын
👏👏nalla avatharanam also I like fishing and my daughter too much like chemeen🤣🤣🤣
@sangeethamediamusicmedia28123 жыл бұрын
😍😍😍ഇന്നത്തെ വീഡിയോ വളരെ സ്പെഷ്യൽ ആയിട്ടുണ്ട്😍😍😍...
@shafihameed7083 жыл бұрын
K & K മലപ്പുറം ജില്ലാ അബുദാബി അസോസിയേഷന്റെ ആശംസകൾ
@sharafuk9293 жыл бұрын
അടിപൊളി first time ആണ് ഇങ്ങനെ ഒന്ന് കാണുന്നത് 💯💯
@akhileshaparna26983 жыл бұрын
Adipoly polich onnuk parayanillaaaa 😘🤩😍😍😘😘😍😍😘
@arunshaji68573 жыл бұрын
ഷൈജു ചേട്ടൻ മരണമാസ് ആണ്
@AJITHKUMAR-jl3po3 жыл бұрын
K & K Video വന്നാൽ ആദ്യം കാണുന്നത് നിങ്ങളുടെ ചാനൽ ആണ് . പിന്നീടാണ് മറ്റുള്ളവ. പെരുത്ത ഇഷ്ടമായി. 👍❤️
@sajee8523 жыл бұрын
Nalla samsaaram...nishkalankatha overloaded..
@shinoyshinoy10713 жыл бұрын
Machan poliya eniku ithupole oru koottukaran undarunegil ennu orthupoyi
@verfasor3 жыл бұрын
Love your videos. Both informative and entertaining. Very friendly attitude. Perfect channel. Ninga vere level anu machane.
@nishad6113 жыл бұрын
അളിയാ സംഭവംകൊള്ളാം കേട്ടോ ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നത്... പിന്നെ സെബിൻ റിലേറ്റീവ് ആണോ ഫ്രണ്ട് ആണോ മീൻ പിടിച്ചു നിങ്ങടെ വീട്ടിൽ കൊണ്ട് കുക്ക് ചെയ്തു കഴിക്കുന്ന ഒരു വീഡിയോ എല്ലാരേം ഒന്നു കാണണം എന്ന് ഉണ്ട് അതാണ്
@KKTechs3 жыл бұрын
സെബിൻ ബ്രദർ ആണ്
@brithday1233 жыл бұрын
ഭായ് പലതും നിങ്ങൾ കാരണം വീണ്ടും കാണാൻ സാധിച്ചു നന്ദി ഉണ്ടേ ഒന്ന് സംസാരിച്ചാൽ കൊള്ളാം എന്ന് ഉണ്ട് 🙌
@LEGACYVLOG19943 жыл бұрын
പരിണാമ സിത്തന്ധത്തിൽ ചന്ദിരന്റെ ഇടൽ പെടൽ വളരെ നിർണായകം ആണ്. കരയിൽ ജീവൻ ഉണ്ടാകാൻ തന്നെ ചാദ്രൻ ആണ് കാരണം എന്ന് ശാസ്ത്രലോകം കണ്ടെത്തിട്ടുണ്ട്
@bijuvettiyar92823 жыл бұрын
Bro പൊളിയാ 😍😍🌹🌹
@kirankannan78713 жыл бұрын
Vedio full കാണുംമുന്നേ ഞാൻ like ചെയ്യറുണ്ട്..
@vijayachandranpillaic30083 жыл бұрын
Excellent effort to bring traditional knowledge to all of us...
@chacky-rt3nm3 жыл бұрын
First time k and k skip cheyyathe kananam ennu parayunnu ellam new information ❤️❤️❤️
@sreekanthsree11543 жыл бұрын
മച്ചാനെ ചെമ്മീൻ എന്റെ Favourite ആണ്. മച്ചാന്റെ കൂടെ ഒരു ദിവസം ചെമ്മീൻ പിടിക്കണം. കുട്ടനാട്ടുകാരാണ് ഞാൻ.💪 ഇങ്ങള് പൊളിയാ
@saadhu32403 жыл бұрын
Chandranum bhoomiyum karangumbol kk yum camerayum koodi karangattai
@harishanker66533 жыл бұрын
നിങ്ങൾ പൊളി ആണ് bro skipp ചെയ്യുന്ന പരുപാടി ഇല്ല അണ്ണാ നിങ്ങടെ സ്ലാങ് വളരെ ഇഷ്ടം ആണ് ♥️♥️ നിങ്ങടെ കറക്റ്റ് സ്ഥലം എവിടെ ആണ്
@myroutesandrecords83923 жыл бұрын
ഇത് പോലുള്ള അറിവ് പകരുന്ന വീഡിയോസ് ഇനിയും വേണം എന്നുള്ളവർ ഇവിടെ വാ.😍😍😍k&k ബ്രോ ഇഷ്ടം...❤
@rahulkrishna35373 жыл бұрын
പുതിയ അറിവുകൾ ആയിരുന്നു ട്ടോ വരുദിവസങ്ങളിൽ ബാക്കി പ്രതീക്ഷിക്കുന്നു
@paulfrancis16903 жыл бұрын
മച്ചാനെ നിങ്ങൾ പൊളി യാണ് 😍😍😍
@Rerori3 жыл бұрын
ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യും😭🙏😭waruio
@paulfrancis16903 жыл бұрын
ഞാൻ sub അടിച്ചു 😍😍
@somethingfishy83 жыл бұрын
K&K Nalla avatharanam..innu kaanicha pole Oro chemeenem engine thirichariyam ennu koodi paranju tharamo..
@greenpalace93883 жыл бұрын
❤❤❤കൊള്ളാം.. വലിയൊരു ചെമ്മീൻ കൊയ്ത്തു ആകട്ടെ ❤❤❤
@KKTechs3 жыл бұрын
❤️❤️❤️❤️
@richuphilip77483 жыл бұрын
K & K ഒരു തുറന്ന പാടപുത്തകം ആണ്. Sebi machan poli aanu. Ente favourite channel aanu k & k tech 👍🤞😀 Njagalkum kurachu chemeen 🦐 tharane.
@KKTechs3 жыл бұрын
😃❤️❤️❤️❤️❤️
@Mahi-rr6cb3 жыл бұрын
Aliyooo.. Poli🤩👍
@gopakumarkv99233 жыл бұрын
Class ayi varunnundu niraja santhosham.....
@arunabd173 жыл бұрын
എന്നാല് ഞാനും പോയിട്ട് അടുത്ത വാവിനു വരാം 😍😍
@dhaneeshvavachi99903 жыл бұрын
അടിപൊളി മച്ചാനെ💖💖💖 ഞാൻ നാട്ടിൽ ആലപ്പുഴ തോട്ടപ്പള്ളി മച്ചാൻ നമ്മുടെ നാട്ടിൽ ഒരു വീഡിയോ ചെയ്തത് കണ്ടായിരുന്നു ഞാൻ നാട്ടിൽ ഉണ്ടായിരുന്നേൽ ഒന്ന് നേരിട്ട് കാണാമായിരുന്നു.. k&k ഉണ്ണി ചേട്ടനും ഉടനെ തന്നെ ഒരു വീഡിയോ ഉണ്ടാവുമോ
@sanjaykr55843 жыл бұрын
Chettan vere level thanne 🥰🥰🥰🥰
@Binisha1233 жыл бұрын
പണ്ഡിതൻ ആണ് ലെ.😃😃 k&k ഇഷ്ടം ഒരു ദിവസം നേരിട്ട് കാണണം എന്നുണ്ട് 👍
@cinemamohi3 жыл бұрын
പഴകാല ചെമ്മീൻ പിടുത്തം ചന്ദ്രനുമായി കുട്ടികലർത്തി നമുക്കുപറഞ്ഞു തന്ന k&K tech നു ഒരു കുതിരഭവൻ
@realkartshopping67063 жыл бұрын
K & K Kasargod Fans👍 🔥
@teabreak32943 жыл бұрын
Kannur fans undu Keto😜
@akhilmurali86453 жыл бұрын
പോളിക്ക് മച്ചാനെ കട്ട support aanu🥰🥰🥰🥰🥰🥰🥰🤗🤗🤗
@kshathriyan82063 жыл бұрын
ഇന്ന് വെറൈറ്റി ചെമ്മീൻപിടുത്തം ആണല്ലോ👍
@samsanalthomas91353 жыл бұрын
ചെമ്മേനെ കുറിച്ചും ചെമ്മീൻ കെട്ടിനെ കുറിച്ചും ഒരു വിവരണം തന്നതിന് k&k ഒത്തിരി താങ്ക്സ് 🥰🥰