തേനീച്ച വളർത്തൽ പരിശീലന ക്ലാസ് -2/Bee keeping training Session -2

  Рет қаралды 16,058

FARM FRESH FARM

FARM FRESH FARM

5 жыл бұрын

തേനീച്ചകോളനിയിലെ ഈച്ച വർഗ്ഗങ്ങൾ - honey bee caste...

Пікірлер: 48
@basheermuhammad712
@basheermuhammad712 4 жыл бұрын
അല്ലഹുവിന്റെ കഴിവ് ആഭാരം തന്നെ അല്ലഹു അനുഗ്രഹിക്കട്ടെ
@shafooryusaf8571
@shafooryusaf8571 3 жыл бұрын
വളരെയധികം അറിവ് നൽകുന്ന വീഡിയോ....മാഷാ അല്ലാഹ്...
@joyvarghesejoy8483
@joyvarghesejoy8483 2 жыл бұрын
Very informative & Excelllent presentation. Thanks, keep it up.
@pradeepkumarthottathil8951
@pradeepkumarthottathil8951 2 жыл бұрын
വളരെ നല്ല വിവരണം 👍
@carsmarttech8410
@carsmarttech8410 3 жыл бұрын
Maa sha Allah
@BOL3550
@BOL3550 4 жыл бұрын
നല്ല അറിവുകൾ മാഷാഅല്ലാഹ്‌
@bichusugathan584
@bichusugathan584 5 жыл бұрын
Wonderful video. Expecting more from you.
@khaleelulrahmankhaleelulra7678
@khaleelulrahmankhaleelulra7678 4 жыл бұрын
നാഥാ നിന്റെ സൃഷ്ടിപ്പ് അപാരം തന്നെ
@midunsree3111
@midunsree3111 3 жыл бұрын
അപ്പോൾ നാഥനെ സൃഷ്ടിച്ച വന്നോ
@khaleelulrahmankhaleelulra7678
@khaleelulrahmankhaleelulra7678 3 жыл бұрын
@@midunsree3111 angane sambvikkukayilla
@midunsree3111
@midunsree3111 3 жыл бұрын
@@khaleelulrahmankhaleelulra7678 അപ്പോൾ ഈ നാഥൻ എന്നു പറയുന്നത് ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോ കാരണം എല്ലാവരുടെയും ചിന്താഗതികൾ വേറെ വേറെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല കേട്ടോ
@TheKishorkumarpg
@TheKishorkumarpg 2 жыл бұрын
😂😂😂
@padikal96
@padikal96 4 жыл бұрын
തബാറക്കല്ലാഹു അഹ്സനുൽ ഖാലിക്കീൻ
@muhammedrashidkuttiadi421
@muhammedrashidkuttiadi421 4 жыл бұрын
തേനീച്ച കൃഷി ആദ്യം ആയി ചെയ്യാൻ തേനീച്ചയെ എങ്ങനെ സംഘടിപ്പിക്കും. അതിന് വല്ല വഴിയും ഉണ്ടോ
@jaisonsaju756
@jaisonsaju756 2 жыл бұрын
👌👌👍👍
@Favasp143
@Favasp143 4 жыл бұрын
Very good vedio👌
@anwarmv4508
@anwarmv4508 Жыл бұрын
നല്ല അവതരണം
@raghulk4697
@raghulk4697 4 жыл бұрын
great Informative thank u Sir
@shihabhamza465
@shihabhamza465 4 жыл бұрын
Just started to listen,,, wonderful,
@saneeshk.a.2360
@saneeshk.a.2360 4 жыл бұрын
Very interesting
@drsheelasuresh
@drsheelasuresh 2 жыл бұрын
👍👍👍
@mikhaelscaria2714
@mikhaelscaria2714 4 жыл бұрын
Sir, This is very very very interesting subject, I am watching your video one by one. Thank you so much.
@oommenjoseph9270
@oommenjoseph9270 4 жыл бұрын
Very Good Information... thanks Sir
@saboothomas1689
@saboothomas1689 5 жыл бұрын
Very good class sir thank you very much
@sggallery298
@sggallery298 4 жыл бұрын
അത്ഭുത ഫാമിലി😳
@prasanthmag
@prasanthmag 3 жыл бұрын
Hi Bro, you did a wonderful job like a honey bee. me inspired 100% thank you. god bless you...
@abdulaseesnvnattarvayal4194
@abdulaseesnvnattarvayal4194 3 жыл бұрын
Mashaallah very good
@fajrunnisavahab9902
@fajrunnisavahab9902 4 жыл бұрын
Very good class
@chem716
@chem716 4 жыл бұрын
Very very useful... റാണി അതിന്റെ ജീവിത കാലത്ത് ഒരു പ്രാവശ്യം മാത്രമേ ഇണ ചേരുകയുള്ളൂ, അതു് രണ്ടോ മൂന്നോ ഈച്ചകളുമായി മാത്രം. അപ്പോൾ ബാക്കി 12 - 13 ആണീച്ചകൾ 45 ദിവസം വെറുതെ ജീവിക്കുന്നു. എന്തിന്?
@sulaimant
@sulaimant Жыл бұрын
Alhamdulillah
@Sabirperincheery
@Sabirperincheery 5 жыл бұрын
👍
@vmnetwork5412
@vmnetwork5412 4 жыл бұрын
Thanks
@letsenjoylife7746
@letsenjoylife7746 4 жыл бұрын
Super
@alavikolakkadan2761
@alavikolakkadan2761 2 жыл бұрын
Hai
@ibrahimibrahimkutty7057
@ibrahimibrahimkutty7057 2 жыл бұрын
Pls music ozivakki video idanshramikkanam
@azif1858
@azif1858 3 жыл бұрын
Subhanallah
@firoz3333
@firoz3333 3 жыл бұрын
സർ from where you got foreign smoker pls. Inform
@shameer6342
@shameer6342 3 жыл бұрын
റോയൽ ജെല്ലി എവിടേലും കിട്ടോ
@carsmarttech8410
@carsmarttech8410 3 жыл бұрын
Subuhanaalha
@abdulaseesnvnattarvayal4194
@abdulaseesnvnattarvayal4194 3 жыл бұрын
😢
@shafnaisra3577
@shafnaisra3577 4 жыл бұрын
Fresh then venam ,sale undo, how much cost.pls inform
@jinsonpath
@jinsonpath 3 жыл бұрын
ആണീച്ച വിരിഞ്ഞിറങ്ങാൻ3 + 7 +14=24 ദിവസം ആണെങ്കിലും വീഡിയോ യിൽ പറഞ്ഞത് 28 എന്ന് ആണ് . നോട്ട് ദി പോയിന്റ്
@ayoobsha7193
@ayoobsha7193 4 жыл бұрын
Bro ആ smoke tool എവിടുന്ന് കിട്ടും
@mubashirarahman4209
@mubashirarahman4209 4 жыл бұрын
ഈ അറിവുകൾ എല്ലാം എവിടെന്ന് കിട്ടി
@fathimaminha5101
@fathimaminha5101 4 жыл бұрын
Whats. App group undo?
@user-sw6yt4wr1b
@user-sw6yt4wr1b 3 жыл бұрын
ME TO
@chem716
@chem716 4 жыл бұрын
റാണി അതിന്റെ ജീവിതകാലം മുഴുവൻ റോയൽ ജെല്ലി മാത്രമേ ഭക്ഷിക്കുകയുള്ളൂ??
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Reason for Wayanad Landslide | Mundakkai - Kerala |  Bright Keralite
32:55
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН