തേനീച്ചയുടെ റാണിയെ കാണാനില്ല, ഇനി എന്ത്‌ ചെയ്യും മല്ലയ്യാ? ചെറുതേനീച്ച പെറ്റ്സ്റ്റേഷനിൽ Honey bee 🐝

  Рет қаралды 70,241

Petstationkannur

Petstationkannur

Ай бұрын

Join us for the informative bits of Stingless bees in our newest Petstation video! Let’s explore how the species are being set up and the whole process behind beehiving and harvesting honey from the colonies being explained by our dear friend Jabbarka and his son.
Stingless bees usually nest in hollow trunks, tree branches, underground cavities, termite nests or rock crevices, but they have also been encountered in wall cavities, old rubbish bins, water meters, and storage drums. Many beekeepers keep the bees in their original log hive or transfer them to a wooden box, as this makes controlling the hive easier.
Do contact Jabbarka for the farm fresh,un adulterated and healthy honey from their farm-9995916916.
Hope you enjoy this informative and fun video.
Instagram page: petstationkannu...
Fb page: / petstationkannur

Пікірлер: 180
@ZareenaFathema
@ZareenaFathema Ай бұрын
Enigineyulla pisukkamare yenthina bro pin cheyyune ivare kondonnum pocheneum ayikote allengil pattiye ayikote valarthan pattulaa 😂yenit ivide onnit yenthoru dialogue. Evarude vitiloke chenal oru nerathe baksanam polum therula ..sabi bro 150 koranji 200 ruba mediku 2024 aan ith🎉🎉🎉
@Petstationkannur
@Petstationkannur Ай бұрын
❤❤❤😃 നിർത്തി അപ്‌ഡേഷനും നിർത്തി ടിക്കറ്റ്‌ റേറ്റ്‌ കൂട്ടലും നിർത്തി... ഇനി ഇവരെയൊക്കെ നല്ല രീതിയിൽ വളർത്താം ❤️❤️❤️❤️
@ZareenaFathema
@ZareenaFathema Ай бұрын
@@Petstationkannur 🙃🙂
@prajoshvava7753
@prajoshvava7753 Ай бұрын
@@Petstationkannur വിഡിയോ നിർത്തരുത് ഇക്കാ നാണമില്ലാത്തവർ പറയെട്ടെ അത് നോക്കേണ്ട ഇക്കെയേ സ്നേഹിക്കിന്ന ഞങ്ങൾ ഉണ്ട് കൂടെ
@Petstationkannur
@Petstationkannur Ай бұрын
@@prajoshvava7753 വീഡിയോ നിർത്തി എന്നല്ല പറഞ്ഞത്‌.. ഇത്രേം പൈസ മുടക്കി അപ്ഡേറ്റ്‌ ചെയ്യുമ്പോ അല്ലെ പ്രശ്നം .. അത്‌ ഒഴിവാക്കിയാൽ പിന്നെ റേറ്റ്‌ കൂട്ടേണ്ടല്ലോ...
@ZareenaFathema
@ZareenaFathema Ай бұрын
Njan vijarichu bro paranjeppol awareyokke nokan korcha thivasam awark vendi samayam chilav cheyyan pogunnu yenn sathiyam😂pukse eth prathigaramayirunoo😅 sabi bro njan sthiramayit kanarund videos njan thamasikunneth karnadaga ila please bro 🎉videos aptesan venam
@user-nd7od2qi2c
@user-nd7od2qi2c Ай бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🤩🤩
@badushabadu3724
@badushabadu3724 Ай бұрын
Njn
@abdullacm831
@abdullacm831 Ай бұрын
Me
@ibrahimck-tr5fc
@ibrahimck-tr5fc Ай бұрын
🤚🏻njaum
@ZareenaFathema
@ZareenaFathema Ай бұрын
Me
@MuhammedSabith-ro8ro
@MuhammedSabith-ro8ro Ай бұрын
@KVM_AQUATICS
@KVM_AQUATICS Ай бұрын
Oru divasam petstation visit vlog idkkanam inshaallah❤
@niyas.c.7957
@niyas.c.7957 Ай бұрын
മിടുക്കൻ 😊. ചെറുതേൻ അണ്.... പ്രശ്നം ഇല്ല....
@user-zo4wg4eo1b
@user-zo4wg4eo1b Ай бұрын
ചെറുതേനീച്ച യേ ഇത്രക് പേടിക്കാൻ മാത്രമൊന്നുമില്ല ല്ലോ സാബിക്ക 😀
@riyas675
@riyas675 Ай бұрын
തേനീച്ച റാണിയെ കാണുന്നില്ല ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ തേനീച്ചകൾ :നിങ്ങൾ ഒന്നും ചെയ്യേണ്ട എല്ലാം ഞങ്ങൾ ചെയ്‌തോളം
@Petstationkannur
@Petstationkannur Ай бұрын
😄😃😃
@shajahanshams4853
@shajahanshams4853 Ай бұрын
The spectacular creation among living things..honey bee study more about it sabikkaa
@arshadfebi
@arshadfebi Ай бұрын
ഒര് രാജ വിളമ്പരം നടത്തി നോക്കാം...... ചിലപ്പോൾ വന്നാലോ റാണി 😅😅😅
@Petstationkannur
@Petstationkannur Ай бұрын
🤣
@shebilayin
@shebilayin Ай бұрын
😂😂
@keralapets1943
@keralapets1943 Ай бұрын
😂
@ZareenaFathema
@ZareenaFathema Ай бұрын
😄😀
@travel_bits_mallu
@travel_bits_mallu Ай бұрын
Zaavikkaaa🥳🥳🥳
@goodechotech5196
@goodechotech5196 Ай бұрын
Ya mone...adipoli 🔥
@anishlaks
@anishlaks Ай бұрын
I wanted to visit pet station once that too when Sabikka is there. But ernakulam is far. So just hesitant. I'll come one day.
@pareethkm6515
@pareethkm6515 Ай бұрын
First
@ZareenaFathema
@ZareenaFathema Ай бұрын
Sabi bro maza yenigeneya walrthunna jivigal okke sugamayirikkunu niggalk sugamano pagarcha vethi kondirikkuva suksikkene
@sumeshkrishnan8088
@sumeshkrishnan8088 Ай бұрын
പെറ്റ്സ്റ്റേഷൻ ഇസ്‌തം ❤️
@harisduaascorner5563
@harisduaascorner5563 Ай бұрын
പെറ്റ്സ്റ്റേഷൻ കഴിഞ്ഞ ദിവസം സാ ന്ദർഷിച്ചിരുന്നു... മികച്ച അന്തരീക്ഷം ഇത്രയും അനിമൽ സ് നെ അക്കമെഡറ്റ് ചെയ്തിട്ടും ബാഡ് സ്മെല്ലോ വൃത്തികേടോ ഇല്ല... 🥰 പോരായ്മ തോന്നിയത് ഒരോ ഗെജ് ന് പുറത്ത് നെയിം ബോർഡ്‌ വെച്ചതിൽ ൽ ഡിറ്റയിൽ ആയി മലയാളത്തിൽ കാര്യങ്ങൾ സൂചിപ്പിച്ചാൽ നന്നാകും, പ്രായം, ലിംഗം, രാജ്യം, ആഹാരം, തുടങ്ങിയവ... പിന്നെ ഉള്ള കാര്യം എൻട്രി ഫീ 150 വാങ്ങിക്കുന്നത് പറ്റുമെങ്കിൽ റെഡ്യൂസ് ചെയ്യണം, ടിക്കറ്റ് ന് കൂടെ കൊടുക്കുന്ന ടോക്കൺ, ഫിഷ് ഫുഡ്‌ മുന്നേ പോലെ ആവശ്യക്കാർ വാങ്ങട്ടെ...😊 റിപ്ലെ പ്രതീക്ഷിക്കുന്നു.....❤
@salupkd4450
@salupkd4450 Ай бұрын
ലെ ചേട്ടൻ. തനിക്ക് റാണിയെ കാണിച്ച് തരാൻ മനസില്ല
@arunvs7065
@arunvs7065 Ай бұрын
1st
@Kiranedk
@Kiranedk Ай бұрын
വീഡിയോ ൽ സൗണ്ട് കയറ്റിയത് നല്ല ബോർ ആയിട്ടുണ്ട്...ഈ ടൈപ്പ് വീഡിയോ വേണ്ടായിരുന്നുന്ന് തോന്നുന്നു.
@Petstationkannur
@Petstationkannur Ай бұрын
പിന്നീട്‌ കണ്ടപ്പോൾ എനിക്കും തോന്നി.. നിർത്തി ഇനി ഉണ്ടാവില്ല
@yasarararfath2081
@yasarararfath2081 Ай бұрын
😂😂​@@Petstationkannur
@Greenary529
@Greenary529 Ай бұрын
,,ഒരു വീഡിയോ കൂടി ചെയ്ത മതി...​@@Petstationkannur
@aslam_culer
@aslam_culer Ай бұрын
Chelorde readyaavum chelorde redyavula. Ikkade readyaayilla😂❤
@shafeeralisabu
@shafeeralisabu Ай бұрын
എന്താ എഡിറ്റിങ്ങില് പുതിയ പരിഷ്കാരൊക്കെ
@sudheerzaman3659
@sudheerzaman3659 Ай бұрын
❤️❤️
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL Ай бұрын
PET STATION ❤❤❤❤❤
@niyas.c.7957
@niyas.c.7957 Ай бұрын
@madhusnair8723
@madhusnair8723 Ай бұрын
Adipoli
@theinvisiblepsycho8938
@theinvisiblepsycho8938 Ай бұрын
❤❤❤
@robinbaburobin817
@robinbaburobin817 Ай бұрын
Rani mutta undenkile division pattuuu ennilla...ippool randu part akkiya boxil randu partilum 2 part kali box vachal 2 koodu akum ...rani mutta avar undakki kkollum....ithonnum expert inu ariyilleee.....pinne 50/50 chance ulluu rani undakan...
@shebilayin
@shebilayin Ай бұрын
😍😋😋
@mtrmtr9583
@mtrmtr9583 Ай бұрын
👍👍👍
@jamaludheenjamal9625
@jamaludheenjamal9625 Ай бұрын
✨✨✨✨
@rahulkeeppally7192
@rahulkeeppally7192 Ай бұрын
Hai
@mujeebmullath1017
@mujeebmullath1017 Ай бұрын
പെറ്റ്സ്റ്റേഷൻ ഉയിർ ❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥
@user-dw4nn2if6w
@user-dw4nn2if6w Ай бұрын
ഇത് പലരും ചെയ്ത vedio ആണ് നമ്മൾ നിങ്ങളുട വീട്ടിലെ കാഴ് ചകൾ കാണാൻ കാത്തിരുന്നു പക്ഷെ 😭😭😭😭😭
@joeljosephsantosh6096
@joeljosephsantosh6096 Ай бұрын
😋😋😋
@pyloop8134
@pyloop8134 Ай бұрын
Bro pesquets parrot Ney vedikkooo....
@sachusvloge6119
@sachusvloge6119 Ай бұрын
❤❤❤🥰
@shailanasar3824
@shailanasar3824 Ай бұрын
Snake padeiellatha sabikku honeybee paadi☺
@salupkd4450
@salupkd4450 Ай бұрын
ചേട്ടനെ നിർത്തി അങ്ങ് അപമാനിക്കാണല്ലോ 😂
@Petstationkannur
@Petstationkannur Ай бұрын
Friends 😃
@nazarinak2195
@nazarinak2195 Ай бұрын
❤❤❤❤❤❤
@vishnuvkb3830
@vishnuvkb3830 Ай бұрын
Pet stationil ulla video venam
@Petstationkannur
@Petstationkannur Ай бұрын
ചെയാം
@rahulrahulkudukkil6999
@rahulrahulkudukkil6999 Ай бұрын
Hi
@Sahalzzz963
@Sahalzzz963 Ай бұрын
Ente vithil unde pakse rani illa
@aashiqsuresh73
@aashiqsuresh73 Ай бұрын
Evidennu kitty ee expertukale, 9am class expert pinne kandilla🏃🏃🏃😂😂
@ajeer7776
@ajeer7776 Ай бұрын
വീഡിയോ പലപ്പോളും ബ്ലർ ആകുന്നുണ്ട്. ഈ വീഡിയോ മാത്രം അല്ല മിക്യ വീഡിയോസിലും കാണാം. എനിക്ക് ആ സമയം കണ്ണിനു എന്തോ വല്ലാത്ത ബുദ്ധിമുട്ട് പോലെ തോന്നും. ശ്രെദ്ദിക്ക് അമ്പാനെ
@Petstationkannur
@Petstationkannur Ай бұрын
ശ്രദ്ധിക്കാം അണ്ണാ😂
@abeerali1797
@abeerali1797 Ай бұрын
👍🤝🥰
@adarshm8640
@adarshm8640 Ай бұрын
Rani oke olichodi enn thonunuu 😂
@jjfu100
@jjfu100 Ай бұрын
കടി കിട്ടിയാൽ ആർക്കൊക്കെ കൊടുക്കാൻ പറ്റും
@shahil0076
@shahil0076 Ай бұрын
ചെറുതേനീച്ചയെ ഇങ്ങനെ പേടിച്ചാൽ സാദാ തേനീച്ചയുടെ തേൻ ഒകെ എടുക്കാൻ ശ്രമിച്ചാൽ 😂
@karunakarankaran2563
@karunakarankaran2563 Ай бұрын
Nigalude aaran aman
@jensonjensonkv5626
@jensonjensonkv5626 Ай бұрын
❤😂 kodungallur
@anwarumalabar1660
@anwarumalabar1660 Ай бұрын
02:52 ഫോൺ സ്ക്രീനിലേക്ക് ആരേലും ഊതിയോ ഉറുമ്പിനെ ഓടിക്കാൻ😂😂😂😂
@navablatheef7948
@navablatheef7948 Ай бұрын
ഇടക്കിടക്ക് താറാവ് കരയുന്നുണ്ട് ല്ലോ😅
@riju1419
@riju1419 Ай бұрын
ആ ബാക്കിലുള്ള സ്ഥലം കൂടെ നോക്കിനിക്കാതെ അങ്ങോട്ട് പൈസ കൊടുത്ത് വാങ്ങിക്ക് പിള്ളേച്ചാ😂😂
@MuhammedAnaskp-ce5nm
@MuhammedAnaskp-ce5nm Ай бұрын
പെറ്റ് സ്റ്റേഷനിൽ ഒരു വലിയ ഒരു natural കൂട് വേണം
@kevinzachariah4729
@kevinzachariah4729 Ай бұрын
Njn parayan erikkuvayyirunnu
@karunakarankaran2563
@karunakarankaran2563 Ай бұрын
Ninjalkk aman ammer ne ariyammo
@Petstationkannur
@Petstationkannur Ай бұрын
Yes
@user-or1nj6ev7q
@user-or1nj6ev7q Ай бұрын
😂❤
@Mydearmalayaliees
@Mydearmalayaliees Ай бұрын
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ബ്യാക്ക്ഗ്രണ്ട് മ്യൂസിക് ആണ് ഹയ്‌ലയിറ്റ് 🤣🤣🤣🤣🤣
@Petstationkannur
@Petstationkannur Ай бұрын
😂😂😂 ഇനി ആവർത്തിക്കില്ല
@mujeebmullath1017
@mujeebmullath1017 Ай бұрын
😥😥👍🏻👍🏻🤣🤣
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
എന്റെ വീട് നിറയെ ഇതാണ്... ഇവ കുത്തില്ല.. അവയിൽ ഒന്നിന് parikkettal നമ്മളെ vattatt പറക്കും, അവ firamon ulpathippich എല്ലാരേം വിളിച്ചു വരുത്തും
@dynamogaming9540
@dynamogaming9540 Ай бұрын
Camera men 😋😋
@butterfly-ct4zv
@butterfly-ct4zv Ай бұрын
❤❤❤❤❤പെറ്റ്സ്റ്റേഷൻ vdo ആണ് ഇഷ്ടം..... ഇന്നത്തെ vdo എനിക്കിഷ്ടായില്ല
@salu299
@salu299 Ай бұрын
🤤🐝 🥴😵😵‍💫
@suhashhashim9666
@suhashhashim9666 Ай бұрын
Idakkidakkulla aa sound idanam ennullath aarude idea aayirunnu...enthayalum bhayangara bore🤦‍♂️🤦‍♂️🤦‍♂️
@subisvlog4441
@subisvlog4441 Ай бұрын
Pets നെ ഒന്നും കണ്ടില്ല 😢
@saluvarghese4835
@saluvarghese4835 Ай бұрын
യെ അള്ളാ !കാലാവസ്ഥ തീരെ മോശം കാറ്റിനും കോളിനും സാധ്യത ങ്ങള് ഇപ്പോള റാണിയെ പിടിക്കാൻ പോണേ 😀
@chaathan46
@chaathan46 Ай бұрын
Cherutheneecha kadiko😂😂
@pareethkm6515
@pareethkm6515 Ай бұрын
Pin cheyamo
@kannurvloger
@kannurvloger Ай бұрын
Onnum cheyyanda mallaya ellam tenicha cheytholum😂
@Petstationkannur
@Petstationkannur Ай бұрын
🤣
@kannurvloger
@kannurvloger Ай бұрын
Tnx sabikka
@rishadmonrishadmone6370
@rishadmonrishadmone6370 Ай бұрын
ചെറുതീനീച്ച കടിച്ചാൽ ഒന്നും സംഭവിക്കില്ല
@mydream7072
@mydream7072 Ай бұрын
ഇതെന്തു വീഡിയോആണ്ണിക്ക പരമ ബോർ ഇതല്ല ഞങ്ങൾക്ക് വേണ്ടത്
@Petstationkannur
@Petstationkannur Ай бұрын
ഒകേ😃
@syamkrishnan912
@syamkrishnan912 Ай бұрын
അപ്ഡേഷൻ ഇല്ലാത്ത പെട്സ്റ്റേഷൻ റാണി ഇല്ലാത്ത തേനീച്ച കൂട് പോലെ ആണിക്കാ...😮 ടിക്കറ്റിന്റെ റേറ്റ് കൂട്ടുമ്പോൾ ആദ്യം ഇക്കാ സ്വയം ചോദിക്കുക.. ഈ പൈസക്ക് പെറ്റ് സ്റ്റേഷൻ കാണാൻ വരുന്നവർക്ക് ഇത് മുതലാകുമോ എന്ന്.. അത് കഴിഞ്ഞു അത് കാണാൻ വരുന്നവരോട് ചോദിക്കുക നിങ്ങൾക്ക് പൈസ മുതലായോ എന്ന്.. രണ്ടുത്തരവും പരസ്പരം സിങ്ക് ആയാൽ ഇക്കാ എടുത്തത് ശരിയായ തീരുമാനം ആണ്... പത്തിൽ എട്ടുപേർ കൂടെ നിന്നാൽ മുന്നോട്ട് പോകുക പകരം പത്തിൽ രണ്ടു പേരാണെങ്കിൽ അവിടം കൊണ്ട് നിർത്തുക ❤️💪🏻
@Petstationkannur
@Petstationkannur Ай бұрын
നമ്മൾ നേരിൽ ചോദിച്ചിട്ട്‌ ഒരാൾ പോലും റേറ്റ്‌ കൂടുതൽ ആണെന്ന് പറഞ്ഞില്ല്... എല്ലാവരോടും ചോദിക്കാറുണ്ട്‌
@syamkrishnan912
@syamkrishnan912 Ай бұрын
@@Petstationkannur അപ്പോൾ ധൈര്യമായിട്ട് മുന്നോട്ട് പോകുക.... ❤️
@Mydearmalayaliees
@Mydearmalayaliees Ай бұрын
ഇതാണ് മലയാളികളുടെ സ്വഭാവം 100 നല്ലത് ചെയ്തിട്ട് ഒന്ന് മാറ്റി പിടിച്ചാൽ അപ്പോൾ തുടങ്ങും നെഗറ്റീവ് 😡😔
@Petstationkannur
@Petstationkannur Ай бұрын
😍
@shabas1400
@shabas1400 Ай бұрын
റാണിക്ക് നാണം ആണ് ന്ന് പറയാൻ പറഞ്ഞു 😝ഇനി വരുമ്പോൾ ഒരു ഉച്ച സമയത്ത് വന്നാൽ മതീന്നും പറഞ്ഞു 😂🤣
@fidafaizu
@fidafaizu Ай бұрын
റാണിയോട് രാജാവ് വിളിക്കുന്നുണ്ടെന്ന് പറ
@kl13loft
@kl13loft Ай бұрын
😂😂
@alfredmarshal6301
@alfredmarshal6301 Ай бұрын
Aadhyamaayitta Zabikkande oru video skip adich kaanunnath😊👎
@kvlmspyghost5551
@kvlmspyghost5551 Ай бұрын
ട്രോളി കൊന്നു അല്ലേ 😂😂😂😂
@Nichunisam
@Nichunisam Ай бұрын
ഫ്രഷ് തേൻടുത്ത് കുടിച്ചിട്ട് ആളെ ഒരുമാതിരി മക്കറാക്കല്ലപ്പാ 😂😂😂
@Petstationkannur
@Petstationkannur Ай бұрын
😂😂
@Safvan_Stories
@Safvan_Stories Ай бұрын
ഓടിക്കോ..!!
@jayarajm.n9711
@jayarajm.n9711 Ай бұрын
🙏 പെറ്റ്സ്റ്റേഴ്സിന്റെ വീഡിയോ കാണുന്നത് തന്നെ പെറ്റിനെ കാണാനാണ് അല്ലാതെ തേനീച്ച തേൻ കാണാനല്ലല്ലോ ഒന്നാമത് ആഴ്ചയിൽ ഒരു വീഡിയോ ഇടുന്നരത് ഇതുപോലുള്ള വീഡിയോ ഇനി ഇടാതിരിക്കുക ഒരു പെറ്റ് സ്നേഹിയുടെ അപേക്ഷ ..... 🙏 ......
@Petstationkannur
@Petstationkannur Ай бұрын
സോറി ഇനി ശ്രദ്ധിക്കാം... പക്ഷേ തേനീച്ചയും ഒരു ജീവി അല്ലേ.. അതും പെറ്റ്സ്റ്റേഷനിലേക്ക്‌ കൊണ്ട്‌ വന്നതല്ലേ ഞാൻ കാണിച്ചത്‌, അല്ലാതെ ഭാര്യയേയും കൂട്ടി ടൂർ പോകുന്നതോ കാറിൽ സ്വിമ്മിംഗ്‌ പൂൾ ഉണ്ടാക്കുന്നതൊന്നും അല്ലലോ കാണിച്ചത്‌.. തെറ്റായിട്ട്‌ തോന്നിയില്ല ഓരോ വീഡിയോയും വെത്യസ്ഥമായിരിക്കണം എന്ന് തോന്നി..
@yasarararfath2081
@yasarararfath2081 Ай бұрын
കാറിൽ സിമിങ് പൂൾ അത് polichu🤣🤣🤣
@Ashku-d6l
@Ashku-d6l Ай бұрын
3 week 👎👎👎👎
@Petstationkannur
@Petstationkannur Ай бұрын
3 week?
@vishnubabu1735
@vishnubabu1735 Ай бұрын
ഇങ്ങനെ എടുക്കുമ്പോ ഈച്ച ചത്തു പോകില്ലേ. ഇങ്ങനെ എടുക്കേണ്ട കാര്യം ഒന്നും ഇല്ല ഇക്ക ഇവിടെ എന്റെ വീട്ടിലും ഉണ്ട് കുറച്ചു കോളനി. വൻതേൻ എടുക്കുമ്പോ പോലും ഇതൊന്നും ഇടാറില്ല പിന്നെ കരിഞ്ഞടിയൻന്റെ തേൻ എടുക്കുമ്പോ ചിലപ്പോ ഈ സാധനം ഇടും. ഇത് ചെറുതേൻ അല്ലെ ഇവരെ പേടിക്കുവൊന്നും വേണ്ട ഇക്ക
@fahadmon4837
@fahadmon4837 Ай бұрын
ഓടിക്കോ കുത്തി പഞ്ചർആക്കും😂😂😂
@user-uc3ul9mq5z
@user-uc3ul9mq5z Ай бұрын
ബ്രോ വിഷമം കൊണ്ട് തന്നെയാണ് പറഞ്ഞത് രണ്ടു പ്രാവിശ്യം അവിടെ വന്നതാണ്. ആദ്യം ഞാൻ എന്റെ ഫാമിലി എല്ലാം കൂട്ടി രണ്ടാമത് ഞങ്ങളുടെ ഫുൾ ടീം അന്ന് 100രൂപ അതൊന്നും വലിയ വിഷമം തോന്നിയില്ല പക്ഷേ അന്ന് മൂന്നാമത് വന്നപ്പോൾ 150 ഇത് ഇത് അതികം തന്നെ നിങ്ങളെ നിങ്ങളാക്കിയത് എന്നെ പൊലെ ഒന്നും രണ്ടും മൂന്നും പ്രാവിശ്യം വരുന്ന സാധാരണ മനുഷ്യർ ആണ് നടക്കട്ടെ ബ്രോ
@Petstationkannur
@Petstationkannur Ай бұрын
എന്താണ്‌ ബ്രോ പറഞ്ഞ്‌ വരുന്നത്‌?? പഴയ രീതിയിൽ തന്നെ തുടർന്നാൽ മതി യാതൊരു അപ്ഡേഷനും വേണ്ട എന്നാണോ?? ഒരു അപ്ഡേഷനും നടത്താതെ അങ്ങനെ തന്നെ പോകുന്നെങ്കിൽ താങ്കൾ രണ്ടാമതും മൂന്നാമതും വരുമോ?? പിന്നെ താങ്കൾ പറഞ്ഞ എന്റെ യൂറ്റൂബ്‌ വരുമാനം എന്റെ രണ്ട്‌ സ്റ്റാഫുകളുടെ ശംഭളം ഫുൾ ആയി കൊടുക്കാൻ തികയുകയില്ല.. പെറ്റ്സ്റ്റേഷനിൽ 22 സ്റ്റാഫുകൾ ഉണ്ട്‌ അവരുടെ സാലറിയും പക്ഷിമൃഗാതികളുടെ ഭക്ഷണച്ചിലവുകൾ ഒക്കെ എങ്ങനെയാ കൊടുക്കേണ്ടത്‌?? ആഴ്ച്ചയിൽ 6 ദിവസവും നഷ്ടത്തിലാണ്‌ നമ്മൾ പോകുക ആ നഷ്ടം ഞായറാഴ്ച നികത്തുകയാണ്‌ പതിവ്‌. പിന്നെ പുതിയ ജീവികളെ വാങുന്നതുൾപ്പെടെ ഉള്ള അപ്ഡേഷൻ എന്റെ കയ്യിലെ പൈസ കൊടുത്താണ്‌ ചെയ്യുന്നത്‌.. അത്‌ എനിക്ക്‌ പക്ഷിമൃഗാതികളോടുള്ള ഒരു തരം ഭാന്താണ്‌... ഇവിടെ കൊടുക്കുന്ന 150 രൂപയിൽ 27 രൂപ gst കഴിച്ച്‌ ബാക്കി ആണ്‌ നമ്മുക്ക്‌ കിട്ടുക, ഈ 150 രൂപയ്ക്ക്‌ ഒരു പെറ്റുമായി ഫോട്ടോ എടുക്കാനും മീനിനെ തീറ്റ കൊടുക്കാനുമുള്ള സൗകര്യം ഒക്കെ ചെയ്ത്‌ കൊടുക്കുന്നില്ലേ.... ഇവിടെ വന്നിട്ട്‌ കണ്ട്‌ കഴിഞ്ഞ്‌ നിങ്ങൾക്ക്‌ 150 രൂപയ്ക്ക്‌ കാണാൻ ഇല്ലാ എന്ന് തോന്നുന്നെങ്കിൽ ഫുൾ പൈസ തിരിച്ച്‌ കൊടുക്കുന്നുണ്ടല്ലൊ... അത്‌ വാങ്ങാമായിരുന്നില്ലേ?? ഇവിടെ വന്ന് ഫേക്ക്‌ അക്കൗണ്ടിൽ കൂടി ഓരോ വീഡിയോയ്ക്കും താഴെ വന്ന് നീ നശിക്കും എന്നൊക്കെ കമന്റിടുന്നതിന്റെ ഉദ്ധേശം ഒന്ന് വ്യ്ക്തമാക്കിയാൽ കൊള്ളാമെന്നുണ്ട്‌... പെറ്റ്സ്റ്റേഷനിൽ വന്ന് ആർക്കെങ്കിലും ഇതേ പോലുള്ള അഭിപ്രായം ഉണ്ടെങ്കിൽ നിങ്ങൾ പർഞ്ഞോളു ഫുൾ അമൗണ്ട്‌ ഇപ്പോ തന്നെ തിരിച്ച്‌ തരുന്നതാണ്‌.. കോണ്ടാക്റ്റ്‌ നംബർ ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്‌ 9567142424 ഫുൾ അമൗണ്ട്‌ തിരിച്‌ തരും വെറും വാക്ക്‌ അല്ല..
@male_katy
@male_katy Ай бұрын
​@@Petstationkannur silence is the best reply for fools.....!
@Petstationkannur
@Petstationkannur Ай бұрын
@@male_katy ന്നാലും നമുക്കുമില്ലേ ഒരു മനസ്സ്‌... വളരെ വേദനയോടു കൂടിയാണ്‌ ഇതിന്‌ മറുപടി എഴുതിയത്‌... നമ്മൾ അവരുടെ പൈസ കൊടുക്കാൻ തയ്യാറാണ്‌... എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റില്ല എന്നറിയാം എന്നാലും ശ്രമിക്കാല്ലോ..
@Petstationkannur
@Petstationkannur Ай бұрын
@@male_katyഅവർ പറഞ്ഞ അഭിപ്രായത്തോടും യോചിക്കുന്നവർ ഉണ്ടല്ലോ അവർ വിളിക്കട്ടേ പറ്റുന്ന പരാതി നമുക്ക്‌ തീർത്ത്‌ കൊടുക്കാം
@muhammedsahalvaliyavalappil810
@muhammedsahalvaliyavalappil810 Ай бұрын
നിങ്ങൾക്ക് pets നെ കുറിച്ചു ധാരണയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം marmoset,squirrel monkey,coypu,harlequin macaw ഇതിന്റെ മാത്രം price നോക്കിയാൽ തീരും കുഴപ്പം ഇതുപോലുള്ള pets park ൽ പോയതിന്റെ കുഴപ്പമാണ് തമിഴ്നാടിൽ kookyland എന്നൊരു parkund 200 രൂപയാണ് fee അവിടുത്തെ pets collection youtubil തന്നെ നോക്കിയാൽ കാണാനാവും അത് കണ്ടാൽ തീരും നിങ്ങളുടെ ഈ സംസാരം ഞാൻ പറഞ്ഞത് അവിടെ 200 അധികമാണെന്നല്ല അതിനേക്കാൾ pets collection ഇവിടെയുണ്ടെന്നാണ് “ആദ്യമായി 1 പവൻ സ്വർണം 45000 രൂപക്ക് വാങ്ങുന്ന ഒരാൾ ഇതിനുമാത്രം എന്താ ഉള്ളത് ഈ പൈസക്ക് എത്രമാത്രം കടലമിട്ടായി എനിക്ക് തിന്നാം എന്നു പറഞ്ഞപോലെയായി 😂”
@KVM_AQUATICS
@KVM_AQUATICS Ай бұрын
Oru divasam petstation visit vlog idkkanam inshaallah❤
@aswathypraveen3129
@aswathypraveen3129 Ай бұрын
@zakariyazakku300
@zakariyazakku300 Ай бұрын
♥️♥️
@petsvilla8181
@petsvilla8181 Ай бұрын
❤❤❤❤
@jayashreesudhakaran7863
@jayashreesudhakaran7863 Ай бұрын
❤❤❤
@KVM_AQUATICS
@KVM_AQUATICS Ай бұрын
Oru divasam petstation visit vlog idkkanam inshaallah❤
@KVM_AQUATICS
@KVM_AQUATICS Ай бұрын
Oru divasam petstation visit vlog idkkanam inshaallah❤
@KVM_AQUATICS
@KVM_AQUATICS Ай бұрын
Oru divasam petstation visit vlog idkkanam inshaallah❤
@yoonask.n8888
@yoonask.n8888 Ай бұрын
@entertainmentfootball3018
@entertainmentfootball3018 Ай бұрын
@molukunjanni-jr6hw
@molukunjanni-jr6hw Ай бұрын
@user-xh1vh8iu3l
@user-xh1vh8iu3l Ай бұрын
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 Ай бұрын
❤❤
@sebastianvijayan8868
@sebastianvijayan8868 Ай бұрын
❤❤
@remyaprasad
@remyaprasad Ай бұрын
❤❤
@ajidpp123
@ajidpp123 Ай бұрын
❤❤
@shirasshajahan3440
@shirasshajahan3440 Ай бұрын
❤❤
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 19 МЛН
😂😂😂😂😂 #кулоб #дуэт #funny #рецепт #comedy
0:14
Гавхари Кулоби
Рет қаралды 1,1 МЛН
МАРИ ОТДАЛА КОШКУ #shortsvideo #marim
0:34
MARI M
Рет қаралды 1,5 МЛН
ех петуха 👆👆👆👆👆🍾
0:14
Захар ферганская
Рет қаралды 3 МЛН
Tom & Jerry 😍#shorts
0:18
Minaz Shaikh
Рет қаралды 6 МЛН
Огир жанр болди
0:10
MUSOFIRLAR uchun NIKOH AGENTLIGI
Рет қаралды 1,5 МЛН