മനഃപൂർവ്വം ബമ്പർ കൊടുത്തില്ല... എന്തിനാ ഇങ്ങനെ പറ്റിക്കുന്നത്... ജഡ്ജിമാർ റൂൾ പാലിച്ചില്ല... ചിരിച്ചാൽ ബസർ പ്രസ് ചെയ്യണം... അല്ലെങ്കിൽ ആ സീറ്റിൽ ഇരിക്കരുത്
@sheebananda1152Ай бұрын
എല്ലാവരും നല്ല പോലെ ചിരിച്ചു എന്നിട്ടെന്താ bambar കൊടുത്തില്ല
പറഞ്ഞത് ശെരിയാ പക്ഷേ അവർക്ക് ഡയലോഗ് നേരെ ചൊവ്വേ പറയാൻ പറ്റുന്നില്ല അതും അല്ല വീഴുന്ന ടൈം ടാ എന്ന ആ സ്ത്രീവേഷം ചെയുന്ന ആളെ വിളിക്കുന്നത് ഒരു വേറെറ്റി സ്കിറ്റ് ആയിരുന്നു ഒന്നുടെ ശ്രെമിച്ചിരുന്നേ കിടുവയനെ 🥰