താനൂരിൽ സന്ദർശനം നടത്തി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ യു ഡി എഫ് സംഘം | Tanur | UDF | highway

  Рет қаралды 110

Venniyoor. Com

Venniyoor. Com

Күн бұрын

ജനങ്ങൾക്ക് ഒപ്പം നിൽക്കാത്ത ജീവിതം കൂടുതൽ ദുരിതമയമാക്കുന്ന വികസനത്തിന്റെ കൂടെ നിൽക്കാൻ ആകില്ല ഷിബു ബേബി ജോൺ.
തീരദേശ ഹൈവേയുടെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് സ്ഥലം ഏറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിച്ച മലപ്പുറം താനൂർ ചീരാൻ കടപ്പുറം മേഖലയിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള തീരദേശ ഹൈവേ ആഘാത പഠനസമിതി സബ് കമ്മിറ്റിയുടെ ചെയർമാൻ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. താനൂർ മുൻ എംഎൽഎ കുട്ടി അഹമ്മദ് കുട്ടി, അബ്ദുൽ റഹ്മാൻ രണ്ടത്താണി, ആർഎസ്പി ജില്ലാ സെക്രട്ടറി ഷിബു മലപ്പുറം, റംഷീദ് വെന്നിയൂർ, അലി കാച്ചടി,താനൂർ നഗരസഭ ചെയർമാൻ,
മുസ്ലിം ലീഗ് പ്രാദേശിക നേതാക്കൾ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Пікірлер
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12