Рет қаралды 39,039
അന്ന് 25 വയസ്സാണു മുഹമ്മദ് നബിക്ക് അപ്പോഴാണ് 40കാരിയായ ഖദീജ ബീവി (റ) തിരുജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. ആത്മ സഖിയായി അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം തന്റെതായ സര്‍വ്വതും തീരു നബിക്കായി സമര്‍പ്പിച്ചു ഖദീജതൂല്‍ കുബ്റ.
ഈ തേനൂറും ഇശൽ നമ്മുടെ കൊച്ചു സുന്ദരി അസിൻ വെള്ളിലയുടെ മധുരിക്കും ശബ്ദമാദുര്യത്തോടെ നിങ്ങളിലേകെത്തുന്നു.....
ഇരു കൈയ്യും നീട്ടി സ്വീകരിക്കുമല്ലോ......
Album:MEHANDI RAVU
Singer-AZIN VELLILA
LYRICS- BAPPU VELLIPPARAMBU
DIRECTION- RAFEEQ CH MOTTAMMAL
PRODUCERS: CHANGATHIKKOTTAM MOTTAMMAL
MUSIC- HANEEFA MUDIKKODE
BGM- DANISH PADINJATUMURI
MIXING- IRSHAD MUDIKKODE
STUDIO-SALAR STUDIO MUDIKKODE
DOP & CUT - SHAFEEQ KC MANJERI
FEEDBACK- 9746743753
CO- ORDINATOR- AFTHAB RAHMAN
#mehandiravu #madhsong #islamicsong #mappilasong #muslimsong #azinvellila #azinvellilasong