അതെ, മനമുരുകി വിളിച്ചപ്പോൾ, മഹാനായ ഭക്തകവി കനക ദാസനു ഭഗവാൻ കൃഷ്ണൻ ദർശനം നൽകി. അവിടത്തെ മതിൽ താനെ ഇടിഞ്ഞു വീണു എന്നാണ് കേട്ടിട്ടുള്ളത്.ആ പുരോഹിത ബ്രാഹ്മണ രോട് പുച്ഛം തോന്നുന്നു. ഭയമാണ് എല്ലാ പുരോഹിത വർഗത്തെയും നയിക്കുന്നത്. എന്റെ സനാതന ധർമ്മത്തിൽ ഇല്ലാതിരുന്ന ഈ ജാതീയത കൊണ്ടു വന്നവരിൽ പ്രധാനികൾ പുരോഹിത വർഗ്ഗമാണ്. 🙏
നല്ല videos ആണ് കേട്ടോ! പക്ഷേ എന്തിനാ ഇത്ര ഗൗരവത്തിൽ പറയുന്നത്? 😊😊
@mylifediaryzz8 күн бұрын
😊😊😊😊😊
@mylifediaryzz8 күн бұрын
thank youuuu🥰🥰🥰🥰
@GeethuPradeep-cz3je6 күн бұрын
അ വിഗ്രഹം അല്ലെ ഗുരുവായൂർ ഇൽ ഉള്ളത്
@AswinEj6 күн бұрын
അത് ദേവകി പൂജിച്ചിരുന്ന വിഗ്രഹം കൃഷ്ണനെ കൊടുത്തതാണ് അതാണ് ദ്വാരക താഴ്ന്ന് പോയപ്പോൾ ഗുരു എടുത്തുകൊണ്ട് ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠിച്ചത് എന്നാണ് പറയപ്പെടുന്നത്😊
@shajiebraham7802Күн бұрын
കള o പറയലെ
@manucjgaming8 күн бұрын
തള്ളുന്നതിന് വേറെ പരിധിയൊന്നും ഇല്ലല്ലേ
@mylifediaryzz8 күн бұрын
Hare krishna 😊😊😊😊❤❤❤
@radhikasunil92808 күн бұрын
തള്ളും തുള്ളും ഒന്നുമല്ല നേരിട്ട് പോയി നോക്ക്.....യഥാർത്ഥത്തിൽ നടന്ന കാര്യം.....
@radhikasunil92808 күн бұрын
ഞാൻ പോയിട്ടുണ്ട് ജനൽ വഴിയാണ് ഭഗവാനെ നമ്മൾ കാണുന്നത്
@radhikasunil92808 күн бұрын
ഇന്നും ആ താഴ്ന്ന ജാതിക്കാരൻ്റെ പ്രതിമ ഭഗവാൻ കാണത്തക്ക രീതിയിൽ വച്ചിട്ടുണ്ട്