പെരുന്നാൾ സമ്മാനം അടിപൊളി വരികളും ഈണവും ആലാപനവും എല്ലാം സൂപ്പർ ആയിട്ടോ അൻഷാദ് ഇക്കാ അഭിനന്ദനങ്ങൾ. എല്ലാവർക്കും എൻ്റെ ബലിപെരുന്നാൾ ആശംസകൾ
@kabeerkabeer7107 Жыл бұрын
💚💚💚
@Mappilasongcollection Жыл бұрын
Super
@khamarunnisa4584 Жыл бұрын
സൂപ്പർ ഇത്രയും ഇമ്പം നിറഞ്ഞ പെരുന്നാൾ ഗാനം ഇത് വരെ കേട്ടില്ല കിടു പൊളിച്ചു 👍👍👍👍👏👏👏👏
@Asi6998 Жыл бұрын
Yes good
@raneesjasee1988 Жыл бұрын
Manoj ഏട്ടാ ❤❤❤കിടുക്കാച്ചി
@AyishaAshraf-ew1hn Жыл бұрын
നല്ല രസമുണ്ട് മനോജ് സർ ഇത്ര നല്ല പാട്ടുകാരനാണോ Masha Allah 🤲😍
@nehanzvideoz2 Жыл бұрын
Ellaverkkum congrats ❤
@jessyma138 Жыл бұрын
സൂപ്പർ👍🙏
@saifusaifu3961 Жыл бұрын
ഒരു രക്ഷയുമില്ല മനോജ് k ജയൻ പൊളിച്ചു ❤️❤️❤️👍👍👍
@Tiger89898 Жыл бұрын
👍👍👍👌👌👌 പൊളിച്ചു മനോജേട്ടാ സിതാര ചേച്ചി
@shahulsharider9202 Жыл бұрын
Orumayil ellarum koodaam 🥰nalla varikal🤗
@ukmtharif904 Жыл бұрын
സംഗിതം ദൈവികമായി കരുതിയിരുന്ന പിതാവിന്റെ മകനും സംഗിതം ജിവിതമാക്കിയ സിത്താരക്കും അഭിനന്ദനം
@Anshadtrissurmedias Жыл бұрын
💕💕💕
@sulubabu1308 Жыл бұрын
Acha ye name entha
@siddiqueck9335 Жыл бұрын
നിങ്ങൾ ഏത് പാട്ട് പാടിയാലും അടിപൊളിയാണ് ട്ടോ
@jafarjafi1458 Жыл бұрын
Jayaetta....perunnal Chedarichu❤
@munnanaja663 Жыл бұрын
സൂപ്പർ നല്ല വരികൾ എല്ലാവരും നല്ലപോലെ പാടിട്ടുണ്ട് 👍
@fastmediaone7953 ай бұрын
എത്ര മനോഹരമായിട്ടാ ഇതിന്റെ സെറ്റിംഗ്സും പാട്ടുകളും ആൾക്കാരും വളരെ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് സിത്താര ചേച്ചിക്കും മനോജേട്ടനും മതി മനോഹരമായി പാടാൻ കഴിഞ്ഞിട്ടുണ്ട് എന്തൊരുമനോഹരമാണ് 👍🏼👍🏼👍🏼👍🏼👍🏼👍🏼
@badarubadru1558 Жыл бұрын
Sooooooorbbb ഫീൽ ഫുൾ മൊഞ്ച് പാടൽ🥰🥰🥰🥰
@sabirashaji4411 Жыл бұрын
Sooooper love u sithara and manoj k jayan
@anugafoor8052 Жыл бұрын
5. മിനിറ്റ് പാട്ട് ഉണ്ടായിട്ടും പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി മനോജോട്ടൻ❤ ഒരു രക്ഷയുമില്ലാതെ പാടി❤❤❤❤
@vappuvappu1253 Жыл бұрын
Endha parayendathe n ariyilla attrekum poli sadanam ❤❤
@bijirpillai1229 Жыл бұрын
മനോജേട്ടൻ സിത്തു മണി മനോഹരം ആക്കി 💓💓💓💓💓
@malimundekkatt4979 Жыл бұрын
മനോജിന്റെ ബോഡി ലാൻ ഗോജിന്റെ എക്സ്പ്രഷൻ അടിപൊളി നമ്മുടെ മലപ്പുറത്തിന്റെ പുന്നാര മോള് സിതാരയുടെ ആലാപനം സൂപ്പർ. ഇതൊക്കെയല്ലേ ഒറിജിനൽ കേരളാ സ്റ്റോറി.
മനോജ്കെ,,ജയൻ,,,സിത്താര,,2..ആളും,,,പാടി,,തകർത്ത്,,എത്രപ്രാവശ്യം,,കേട്ടന്ന്,,,എനിക്ക് തന്നെ,,ഓർമയില്ലാ,,,അടിപൊളീ ,,,നല്ലരസമുണ്ട് കേൾക്കാൻ ,,,🎉🎉🎉??❤❤❤❤❤❤
@Anshadtrissurmedias Жыл бұрын
❤❤❤അൽഹംദുലില്ലാഹ്
@MariyathJimshar Жыл бұрын
Njanun
@murshidamurshi8698 Жыл бұрын
മനോജ് sir ന്റെ ഉള്ളിൽ ഇങ്ങനെയൊരു കഴിവുള്ളത് അറിഞ്ഞിരുന്നില്ല. എന്ത് മനോഹരമായിട്ടാ പാടിയത്. മനസ്സ് നിറഞ്ഞുപോയി... ഇനിയും ഒരുപാട് പാട്ടുകൾ പ്രദീക്ഷിക്കുന്നു...... അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤️❤️
@bijubiju7035 Жыл бұрын
രണ്ടു പേരും സൂപ്പർ. മനോജേട്ടാ നല്ല ഗ്ലാമർ
@ജയ്ഭാരത് Жыл бұрын
അദ്ദേഹം നല്ല പാട്ടുകാരനാണന്ന് എല്ലാർക്കും അറിയാം. നടൻ സിദ്ദിഖും പാടും
@life-cv2fh Жыл бұрын
Athe 💯💯💯💯👍👍
@zubairkalathingal4722 Жыл бұрын
അടി പൊളിയായി പാടി - പാട്ടും നല്ല ആശയം .
@nizarms2563 Жыл бұрын
മനോഹരം 🙏ആശംസകൾ 🌹ഞാൻ നിസ്സാർ കായംകുളം 🙏
@abdulgafoorpalakkal8999 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ❤
@hamzapp1186 Жыл бұрын
മനോജേട്ടാ ദൈവത്തിന്റെ വലിയ അനുഗ്രഹമാണ് അങ്ങയുടെ ആശബ്ദം 👍
@muhammedputhamkulam4516 Жыл бұрын
പൊരുന്നാൾ സമ്മാനം ഉഷാറായി ❤
@abdulsathar367 Жыл бұрын
വ്വാ മനോജ് കെ ജയനും കൂട്ടാളിയും നന്നായി പാടി -
@truthseeker4813 Жыл бұрын
രണ്ടുപേരും ആവേശം ചോരാതെ പാട്ടി ഒരു രക്ഷയുമില്ല !! ഫീൽ !!!
@FANCYBIRDSKERALA Жыл бұрын
രണ്ടാളും തകർത്തു ❤️🥰 സിത്തു ❤️ ജയൻ ❤️
@FANCYBIRDSKERALA Жыл бұрын
@@Master__Media 🥰❤️
@ashikashi7955 Жыл бұрын
റൊമാൻറിക് വോയിസിൻറെ ഒരുപാട് ആശംസകൾ അറിയിക്കുന്നു..
@vavaashrafkottakal8866 Жыл бұрын
പൊളിച്ചു anshad ഭായ്, ഒരുപാട് ഇഷ്ടപ്പെട്ടു 😊
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤❤❤
@vavaashrafkottakal8866 Жыл бұрын
Thanks ഭായ്
@siyadmusthafa1921 Жыл бұрын
Sooper aayittund ❤❤💚💚😊
@Sirajudheentt Жыл бұрын
Super sithara manojeten
@hairusaleem569 Жыл бұрын
Othiri ishtayitooooo Alhamdhulillahh
@goback4206 Жыл бұрын
മനോജ് ചേട്ടന് ഇങ്ങനെ ഒരു താളം ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ഇപ്പൊ അറിയുന്നുള്ളു ഇനിയും ഉയരങ്ങളിൽ എത്താസാധിക്കട്ടെ സിനിമയിൽ ഒരു വില്ലനായിട്ടേ ഞാൻ കണ്ടിട്ടുള്ളു എന്താ യാലും നാഥൻ തുണക്കട്ടെ 👍❤❤❤❤
@hamzathaganu1584 Жыл бұрын
മാഷാ അള്ളാ അടിപൊളി എല്ലാവരും സൂപ്പർ മനോജേട്ടൻ ❤❤❤❤❤❤❤
@zubaidakallullathil3000 Жыл бұрын
kannum kaathum niranju.... supur... 🥰🥰🌹🌹🌷🌷
@fastmediaone7953 ай бұрын
❤️❤️❤️❤️❤️💗👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼 ഒരു രക്ഷയും ഇല്ല അടിപൊളി രണ്ടാളും
@hudananakkal6298 Жыл бұрын
Manam നീളെ ഒളിവീശും ലാവ് ചുണ്ടിൽ നിറയെ ആ വരി ഹൃദയത്തിൽ ഉണ്ട്.എത്ര കേട്ടിട്ടും മതി വരുന്നില്ല
@jshsytfjjg1093 Жыл бұрын
അടിപൊളി മനോജേട്ടാൻ പൊളിച്ചു Sithara waaw
@farisfari6846 Жыл бұрын
തേൻ നിലാവ് സൂപ്പർ 👍👍👍👌👌👌❤️💐❤️💐
@madhavank1245 Жыл бұрын
Wow sooper song suthara❣️ manoj k jayan❣️
@Anshadtrissurmedias Жыл бұрын
❤️❤️❤️
@signme8077 Жыл бұрын
Chummuu...n team...super❤❤❤
@umaibanu4042 Жыл бұрын
അടിപൊളി...... Sooooooooperrrrr💐💐💐💐
@mpsahadtvr Жыл бұрын
മനോജേട്ടന്റെ ശബ്ദം നല്ല പെരുന്നാള്‍ സമ്മാനം ആയി
@Onlinekodakkallu Жыл бұрын
അടിപൊളി മനോജേട്ടൻ എത്ര നന്നായി പാടുന്നു കൂടെ സിതാരയും ചേർന്നപ്പോൾ പൊളിച്ചു❤
@Anshadtrissurmedias Жыл бұрын
ᴛʜᴀɴᴋꜱ❤
@sheebasiraj6921 Жыл бұрын
Super❤ super ❤
@arakkalshouku5969 Жыл бұрын
Excellent 👌 മനോജ് sir ഇത്ര നന്നായി പാടുമായിരുന്നല്ലേ..
@Anshadtrissurmedias Жыл бұрын
❤
@nazriyanazer391 Жыл бұрын
Parayan vakukalilla manojetta sithu chech .. Super ayi
@abdulrazakk9176 Жыл бұрын
മനോജ്.കെ.ജയൻ നടന വിസ്മയം ഗായഗരാജൻ ഇഷ്ടം❤
@bijukumarkokkattu2684 Жыл бұрын
റംസാൻ നിലാവിന് ശേഷം മനോഹര പാട്ട് ....കേരളത്തിന്റെ സ്വന്തം കുട്ടൻ തമ്പുരാൻ .... വാ.....വാ..... അടിപ്പൊളിയായി . ഈദ് മുബാറക്
@Anshadtrissurmedias Жыл бұрын
❤️❤️❤️👌
@hashimhussain2379 Жыл бұрын
മനോജ് നടൻ എന്നതിനപ്പുറം നാലൊരു ഗായകൻ ആണന്നു തെളിയിച്ചു.. രണ്ടാളും മനോഹരമായി പാടി.. കിടിലൻ സൗണ്ട് 🥰👌
Masha allah @Anshad ikka superb .Athum Sithumani &Manojettan Amazing....
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤
@mujeeburahman8430 Жыл бұрын
ഈ സോങ്‌സിനു ഇത്ര ഫീൽ കിട്ടാൻ കാരണം.... മനോജ് & സിതാര combo.....
@fastmediaone795 Жыл бұрын
Adipolli.sithu.manojattan.,super
@shadukkavlsry Жыл бұрын
Athimanoharam....🤩😍Manoj k jayanteyum sitharayudeyum shabdathil nalloru perunnal sammanam....❤️❤️
@predhwin0005 Жыл бұрын
പിന്നെ. Soooooooopper🥰
@shaynibinoy9657 Жыл бұрын
Super l എന്തു ഭംഗി യില് ആണ് മനോജ് ഏട്ടനും സിതാര ചേച്ചി യും പാടിയത് ഒരു പാട് തവണ കേട്ടു ഇഷ്ടപ്പെട്ടു
@kunjol888 Жыл бұрын
മനോജേട്ടാ പൊളി 👍👍👍👍
@kajcreation1903 Жыл бұрын
മനോഹരമായവരികൾക്ക്അനുയോജ്യമായസംഗീതം നൽകി മനോജ് കെ ജയൻ സിത്തു കൂട്ടുകെട്ടിൽ പിറന്ന നല്ലൊരു പെരുന്നാൾ സമ്മാനം .... വിശ്വൽ മനോഹരം ! ❤❤❤
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤❤
@anaskannur007 Жыл бұрын
നന്നായിട്ടുണ്ട്
@mohdnajmudeen8183 Жыл бұрын
ഗംഭീരമായി പെരുന്നാൾ ഗാനം
@younushemi7622 Жыл бұрын
Spr 👏👏👏😍
@abdulmujeeb9702 Жыл бұрын
അടിപൊളി സൂപ്പർ❤🎉👌👍
@Anshadtrissurmedias Жыл бұрын
🙏🤝❤
@traveltimes-anaswayanad289 Жыл бұрын
Yente ishta Singerum (Sithumani) Ishtangalude oattikayilulla vargeeyathayillatha oru nadanum (Manoj K Jayanum)❤
@shameersha8318 Жыл бұрын
സോഷ്യൽ മീഡിയയിൽ ഈ പാട്ട് തരംഗമായി മാറിയിരിക്കുന്നു..എവിടെയും ഇപ്പോ ഈ പാട്ട് മാത്രം 👍👍
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤❤
@OmKaruvarakundu Жыл бұрын
പ്രിയ സുഹൃത്ത് സുലൈമാൻ മതിലകത്തിന്റെ പെരുന്നാൾ സമ്മാനം ഉഷാറായി.ആശംസകൾ
@jubibasheer Жыл бұрын
രണ്ടു പേരും നന്നായി പാടി Masha allah❤. ഞാൻ കേൾക്കാറുണ്ട്
@ayshamisty Жыл бұрын
Manoj ഏട്ടൻ❤❤ സിത്ത് ചേച്ചി ❤❤
@ameerfaizal1009 Жыл бұрын
മനോജ് കെ ജയനിൽ ഒരു ഗായകൻ ഒളിഞ്ഞിരിക്കുന്നത് അടുത്ത കാലത്താണ് അറിയുന്നത് ..... നന്നായിട്ടുണ്ട് ...🌹🌹🌹🌹🌹❤️❤️❤️❤️❤️❤️💕💕💕
@Anshadtrissurmedias Жыл бұрын
❤🙏
@nishadpm7867 Жыл бұрын
Polichuuuuuuu❤❤❤
@ansarmahe Жыл бұрын
സുലൈമാൻ ബായ് ഒരു രക്ഷയുമില്ലാത്ത വരികൾ ഇനിയും നല്ലനല്ല വരികൾ എഴുതാനും പ്രേക്ഷകരെ കാതിനും മനസിനും കുളിരെക്കാനും കഴിയട്ടെ മനോജേട്ടന്റർ ഭാവതൊടുള്ള അലഭനവും സിതാരയുടെ ശബ്ദവും ആയപ്പോ പൊളിച്ചു അണിയറ പ്രവർത്തകൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍❤️👍👍👍
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤❤❤
@jafarose Жыл бұрын
" തേൻ നിലാവ്" ഈ പെരുന്നാളിന് ഇരട്ടി മധുരം നൽകിക്കൊണ്ട് പ്രിയ സുഹൃത്ത് സുലൈമാൻ മതിലകത്തിന്റെ രചനയിൽ പിറവിയെടുത്ത മനോഹര ആൽബം. മനോജ് കെ ജയൻ സിതാര കൂട്ടുകെട്ടിലുള്ള ആലാപനം, കലാത്മകമായ ആവിഷ്കാരം... എല്ലാം ആൽബത്തിന്റെ മികവേറുന്നു. ജനഹൃദയങ്ങൾ താണ്ടി ജൈത്രയാത്ര തുടരട്ടെ.!! All the best Teamz.... 🌹🥰🥰
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤
@lijisami2889 Жыл бұрын
All the best 🎉🎉നല്ല വരികൾ 👌👌🎵🎵🎵🎵🎵🌹🌹❤️❤️❤️🌙🌙🌙🌙🌙🌙🌙
@abdulrazaq1410 Жыл бұрын
Super
@aralamsajid4197 Жыл бұрын
മാപ്പിളപ്പാട്ടിൽ വീണ്ടും മിന്നിതിളങ്ങി മനോജേട്ടൻ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ്
@faisalvaliyakath7619 Жыл бұрын
Super bro ❤❤❤
@shameerajabbar8314 Жыл бұрын
സുലൈമാൻ ഒരു ബിഗ് സലൂട്ട് സിത്തുമണി മനോജ് സാർ മനോഹരമാക്കി 🌹🌹🌹🤲
@abdusamadpalliparamban7291 Жыл бұрын
വളരെ നന്നായി സൂപ്പർ നല്ല ശബ്ദം നല്ല വരികൾ അനുയോജ്യമായ വിശ്വൽ നല്ല സംഗീതം അണിയറപ്രവർത്തകർക്ക് അഭിനന്ദൾ
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ് ❤️❤️
@kuthubu11t11 Жыл бұрын
വേറിട്ട വരികൾ, കൂടുതൽ ബഹളങ്ങൾ ഇല്ലാത്ത, നല്ലൊരു ആൽബം
@Anshadtrissurmedias Жыл бұрын
അൽഹംദുലില്ലാഹ്
@ROSEMATTRESS-bt9xi Жыл бұрын
വളരെ ഇഷ്ടപ്പെട്ടു... ഗംഭീരം ❤❤❤❤
@mohammedtk8413 Жыл бұрын
ആൽബത്തിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ1
പെരുന്നാൾ സമ്മാനം ഉഷാറായി.❤❤❤❤ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ❤ നല്ല വരികൾ❤ നല്ല ഈണം❤ സലാം മാഷിനും എന്റെ പ്രത്യേക അനുമോദനങ്ങൾ❤❤
@prakasht.oommen4313 Жыл бұрын
"ഹൃദയങ്ങൾ ഒന്നായ് ചേരാം... മാനവ സൗഹാർദ്ദം പുലരാം..." സുലൈമാൻ മതിലകം, അഭിനന്ദനങ്ങൾ 👍👍മനോഹരമായ വരികൾ 💕 ഹൃദ്യമായ സംഗീതം....💕💕 ആലാപനം അതുക്കും മേലെ 💕💕💕 പ്രകാശ്, അഞ്ചൽ