നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി ❤️🙏നിറഞ്ഞ സന്തോഷം 😊🥰😊എന്നും കൂടെയുണ്ടാവണം😊❤️🙏
@sirajedappal56172 жыл бұрын
❤❤🥰🥰
@riyaskulathur78692 жыл бұрын
Chank paricchu tharum bhaiii.
@yoonus69502 жыл бұрын
Manojettan veendum njangalude hruthayathil koodukootti.waawoo super ..onnum parayaanilla
@muhammednowfalm.s57762 жыл бұрын
Awsome - - - - uyir
@shihabmuhammed5482 жыл бұрын
എന്താ പറയാ മനോജേട്ടാ ❤
@shekmoidhenshekmoidhen51822 жыл бұрын
എന്റെ റബ്ബിനെ ഇത്ര നല്ല ശബ്ദത്തിൽ വാഴ്ത്തിപ്പാടിയ പ്രിയ ഗായകന് എല്ലാവിധ ആശംസകളും
@noufalnoufal85212 жыл бұрын
എന്റെ റബ്ബിന്റെ എന്ന് കുത്തകയാക്കി പറയരുത്.. ആ റബ്ബ് മനോജ് ന്റെയും റബ്ബാണ്.. but.. അദ്ദേഹം അതറിഞ്ഞിട്ടില്ലെന്ന് മാത്രം
@mohammedambalath62262 жыл бұрын
❤️❤️❤️❤️
@riyasar49052 жыл бұрын
😍
@madhsongKaraoke2 жыл бұрын
Subhanallah
@souravsreedhar53102 жыл бұрын
മനോജേട്ടന്റെ അടിപൊളി ആലാപനം ഒന്നും പറയാൻ വാക്കുകളില്ല നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ ഗംഭീരമായി പാടി മനോജേട്ടാ... 👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👍
@athikkabeevi14922 жыл бұрын
Goodsongs nannayipadi godbless you👍👍👍👍👍👍
@souravsreedhar53102 жыл бұрын
@@athikkabeevi1492 Thank You ❤️❤️
@mrz5442 жыл бұрын
സംഗീത പാരമ്പര്യം ജന്മസിദ്ധമായ മനോജ് സാറിന് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ. അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@AbdulAzeez-qg9pd2 жыл бұрын
ഹാ എന്താ പറയാ ഗംഭീരം അതി ഗംഭീരം ഈ ഗാനം പ്രതിഷീച്ചത് റമളാൻ മാസത്തിൽ അല്ലങ്കിൽ പെരുന്നാൾ ളിന് സാരമില്ല ഇപ്പോൾ വന്നാലോ സന്തോഷമായി എന്താരു ഫീൽ ആണ് മനോജിന്റെ ഓരോ ഗാനത്തിനും അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌 പിന്നെ നമ്മുടെ ജഗതീഷിന്നും അശോകനും പാടാൻ അവസരം കൊടുക്കു അവരുടെ സ്വരം മനോജിനെ പോലെ വളരെ ഭംഗി യുള്ള താണ് പീസ്
@hamsahamsa77122 жыл бұрын
A
@bijiprakash46382 жыл бұрын
സൂപ്പർ 🥰❤️❤️❤️❤️❤️ മക്കത്തെ ചന്ദ്രിക രണ്ടാം ഭാഗവും വളരെ മനോഹരമായിട്ടുണ്ട്.വരികളും ആലാപനവും സംഗീതവും വൗ സൂപ്പർ 😍❤️👌👌👌👌👌ഒന്നാം ഭാഗത്തേക്കാൾ സൂപ്പർ ഹിറ്റായി മുന്നേറട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏മനോജേട്ടൻ അന്ഷാദ്ക്ക ❤️❤️❤️❤️❤️🥰🥰🥰🥰🥰👍👍👍👍👍👍
ലോക സൃഷ്ടിയായ റബ്ബ്നെ ഇത്രയും മനോഹര മായ ശബ്ദത്തില്‍ പാടിയ പുകഴ്ത്തിയ നിങ്ങള്‍ക്ക് ഒരായിര ആയിരം നന്ദി എന്റ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നു ഭക്തി കൊണ്ട്, ഇനിയും പാടണം.
@majumaryammaju79822 жыл бұрын
ട്യൂൺ കേട്ട് പരിചയുള്ളതാണേലും 🤩🤩✌✌വരികളും മനോജേട്ടന്റെ ആലാപനവും അങ്ങട് തകർത്തു 🌾🌾🌹🌹✌😍
@manucr772 жыл бұрын
പൊളി 😍😍
@sinjumathew78782 жыл бұрын
വളരെ മനോഹരമായ ഗാനം ❤😍😍 അതിമനോഹരമായി മനോജേട്ടൻ പാടി ❤❤😍😍👌👌👌👌നല്ല ഫീൽ 😍❤Superb 👌👌👌👌👌❤❤❤❤😍😍😍😍
@shoukathali26102 жыл бұрын
@Anshad Thrissur Offcial super my bro
@afsalpcafu43432 жыл бұрын
👌
@ppasidheequealsoknownasmeh53532 жыл бұрын
*ഞാൻ സിദ്ദീഖ് കളിയാട്ടമുക്ക്..* മനോജേട്ടാ🤝... അൻഷാദ് ക്ക🤝... ഫൈസൽ പൊന്നാനി🤝... അതിഗംഭീരം✨.. അടിപൊളി💥.. *makkathe chandrika 2... ഏറ്റവും ഇഷ്ടമായി ഈ ഗാനം..* മനോജേട്ടൻ ക്യാമറയുടെ മുന്നിൽ മാത്രം ഇത്രയും കാലം ചിലവഴിച്ചു എന്നാണ് *ഒരു ചെറിയ നിരാശയോടെ വെറും പ്രേക്ഷകൻ മാത്രമായിട്ടുള്ള എനിക്ക് പറയാനുള്ളത്..* ഇത്രയും വലിയ ദൈവം തന്ന വരം ഉള്ളിൽ വച്ചിട്ട്.. ഇപ്പോഴാണ് അത് മറനീക്കി പുറത്തുവന്നത്.. കുട്ടൻ തമ്പുരാൻ ആയിരുന്ന കാലത്ത് തന്നെ തുടങ്ങേണ്ടി ഇരുന്നു...ഏതായാലും... അതിഗംഭീരം... *Marvellous*💐💐💐
@sitharajasmin646010 ай бұрын
Sooperayi manojetta❤❤❤❤❤
@Ilyaspullur2 жыл бұрын
മെഗാ ഓൺ ഫൈസൽ പൊന്നാനി അദ്ദേഹത്തിന്റെ വരികൾ ഗംഭീരം മ്യൂസിക് അൻഷാദ്ക്ക ആലാപനം മനോജ് ഏട്ടൻ ഇനി എന്ത് വേണം എല്ലാം സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ഒരു കാര്യം ഉറപ്പാണ് ഇത് ചരിത്രമാണ് ഒരു കാര്യം നിർമാണത്തിന് പിന്നെയും ഒരുങ്ങി എത്തിയ പോൾ ഏട്ടനും കുടുബത്തിനും ദൈവം എന്നും അനുഗ്രഹിക്കട്ടെ എല്ലാം വിധ അഭിനന്ദനങ്ങളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കാണുന്ന എല്ലാവരും ചാനലും സോങ്ങും പരമാവധി എല്ലാവരിലേക്കും എത്തിച്ചു സപ്പോർട്ട് ചെയ്യുക
@muhsinrasakmuhsinrasak23432 жыл бұрын
ഫൈസൽ പൊന്നാനി യുടെ വരികൾ മനോജ് ഏട്ടൻ singing സൂപ്പർ ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤😍😍😘😘
@lailasyed63632 жыл бұрын
എത്ര മനോഹരമായാണ് Manoj sir ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്.മനസ്സും കണ്ണും നിറഞ്ഞു..അല്ലാഹു എല്ലാ നന്മകളും തന്നു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ിക്കുന്നു .
@safusafwan88042 жыл бұрын
❤️❤️ നല്ല വരികൾ. അതിനൊത്ത ഈണം🔥. നല്ല വോയിസ്🥰. നല്ല മ്യൂസിക് 👌. മക്കത്തെ ചന്ദ്രിക ഇഷ്ടായി ❤️❤️
രാവും പകലും പരനേ..നിറയും മിഴിയാലെ നിന്നേ തിരയുന്നൂ തംന്പുരാനേ കാറ്റും കടലും കരയേ പുണരുന്നത് പോലെ തന്നേ ഹൃദയം നിന്നോടിര...ന്നെ ഉള്ളിലുറഞ്ഞപരാധം ഉള്ളറയിൽ തിരു വേദം നിന്നെയറിഞ്ഞു പ്രയാണം നേർവഴിയേ ഈ യാനം രാവും പകലും പരനേ..നിറയും മിഴിയാലെ നിന്നേ തിരയുന്നൂ തംന്പുരാ..നേ (യാ സുബ്ഹാൻ നീയള്ളാഹ് ...യാ റഹ്‌മാൻ..നീയള്ളാഹ് യാ കരീം യാ അള്ളാഹ് ...യാ റഹീം യാ അള്ളാഹ് ...........2) ---------------------------- മഴയും വെയിലും പകലല മുകിലും മന്നാനെ നീ പുരാ.....നേ നിനവും കനവും ചലിക്കുന്ന നിഴലും നിന്നിൽ നിന്നല്ലോ കോ....നേ... (ഉൾവിളി കേട്ടുണരാൻ കഴിവുള്ളൊരുവൻ അവനല്ലേ എല്ലാം അല്ലലറിഞ്ഞിടുവാതെ ദിനങ്ങൾ നൽകിടുവാൻ ഇരവൊ..താം....2) യാ റബ്ബേ യാ ഹുബ്ബേ നീയാണെ സർവം നിന്നോടായ് തേടുന്പോൾ തരണേ നീ അഭയം രാവും പകലും പരനേ..നിറയും മിഴിയാലെ നിന്നേ തിരയുന്നൂ തംന്പുരാ..നേ ---------------------------- തഴുകും തൂവൽ കരുതും കാ..വൽ കനിവിൻ നീർ ചോല നീയേ ഉയിരും ഉടലും ഉലകിൽ സകലം ഉടയോൻ നീ തന്നെയല്ലേ (സർവ സ്വരൂപ സാദാ സ്വര മന്ത്രം സാഗരമീ തിരു നാമം സകല ചരാചര സൃഷ്ടികളും സ്തുതിയോതിടും സാന്ത്വന മന്ത്രം....................................................2) യാ റബ്ബേ യാ ഹുബ്ബേ നീയാണെ സർവം നിന്നോടായ് തേടുന്പോൾ തരണേ നീ അഭയം രാവും പകലും പരനേ..നിറയും മിഴിയാലെ നിന്നേ തിരയുന്നൂ തംന്പുരാനേ കാറ്റും കടലും കരയേ പുണരുന്നത് പോലെ തന്നേ ഹൃദയം നിന്നോടിരന്നെ ഉള്ളിലുറഞ്ഞപരാധം ഉള്ളറയിൽ തിരു വേദം നിന്നെയറിഞ്ഞു പ്രയാണം നേർവഴിയേ ഈ യാനം രാവും പകലും പരനേ..നിറയും മിഴിയാലെ നിന്നേ തിരയുന്നൂ തംന്പുരാനേ
@fathimaginanginanginu11972 жыл бұрын
മനോജ് ഏട്ടാ എവിടെ ആയിരുന്നു ഇത്ര കഴിവ് ഉള്ള ആൾ ഒരു രക്ഷയും ഇല്ല എന്താ വരികൾ
@faisaltappi2 жыл бұрын
പ്രധീക്ഷിച്ച പോലെ തന്നെ, വളരെ നന്നായിട്ടുണ്ട്..... 🌹..... ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..... ആമീൻ... 🤲 പൊന്നാനി.....🤝
@kujnimons1482 Жыл бұрын
ഒരു പാട് ഇഷ്ട്ടം 👍👌👌
@ramlalcmc2 жыл бұрын
നല്ല പാട്ട് ❤👌👌👌വരികൾ, സംഗീതം മനോഹരം 💕💕💕
@shineshamsudheen15772 жыл бұрын
മനോജേട്ടാ 👍👍❤❤കിടുക്കി ❤തകർത്തു ❤തിമിർത്തു 👍❤
@subair.chalavara73162 жыл бұрын
മനോജ് ഏട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ലാ പൊളിച്ചു വേറെ ലെവൽ 🥰🥰🥰🥰🥰🥰
@Sabith3752 жыл бұрын
മാഷാഅല്ലാഹ്🤍 നല്ല വരികൾ ആലാപനം❤️🩹🥰 ഹബീബിന്റെ മദ്ഹ് കേൾക്കാൻ തന്നെ എന്ത് രസമാണ്😍👌
@sharshadmuhammad63162 жыл бұрын
അള്ളാന്റെ മദ്ഹ്ഹ് അല്ലേ
@Sabith3752 жыл бұрын
@@sharshadmuhammad6316 😍😍
@sanjuwayanad22252 жыл бұрын
Good voice good feel,,,, exellent,,,singhing,,, congratulation 🙏manoj sir🙏❤❤❤🤝🤝
@abdulsathar3672 жыл бұрын
മനോജ് കെ ജയന് ഒരു സിനിമാ നടനുപരി ഒരു ഗായകനും ഒളിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞില്ല - വളരെ നന്നായി - ഇതിൽ പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
@aslamuk24482 жыл бұрын
Iniyum prethikshikunnu 💞💞💞
@aklukmanaklukman23052 жыл бұрын
ഗാനം പൊളി മനോജേട്ടന്റെ സ്വരം അതിലും മനോഹരം ആലാപനം സൂപ്പർ വരികൾ അതിലും അപ്പുറം ❤❤❤
@ranish3972 Жыл бұрын
Masha allah. വോയിസ് മനോജേട്ടനല്ലാതെ വേറെ ആര് ലയിപ്പിച്ചു കളയുന്നു ആ പാട്ടിന്റെ ഓരോ അക്ഷരവും എത്ര ക്ലിയർ ♥️
@zainabhaidary97062 жыл бұрын
മനോജ് sir നിങ്ങളുടെ ഈ പാട്ട് മനസ്സിൽ തട്ടി പോയി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@zainabhaidary97062 жыл бұрын
Masha അല്ലാഹ് കെട്ടിരുന്നുപോയി കേൾക്കാൻ എന്തൊരു സുഖം മനോജ് sir 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നല്ല വോയ്‌സ് ഇനിയും പാടണം നിങ്ങൾ
@sunnyv.d44032 жыл бұрын
So nice & meaningful lyrics... Great initiative of Mr. Paul... All the very best👏👏👌👌🙏🙏
@ragasreemanju61282 жыл бұрын
സൂപ്പർ ചേട്ടാ വളരെ വളരെ മനോഹരം ❤️❤️❤️🙏🙏🙏
@sivavarnnasheeja38372 жыл бұрын
ഷാനുക്ക, മനോജേട്ടൻ, അൻഷാദിക്ക പോൾ sir, കൂട്ടുകെട്ടിൽ ഇനിയും ഹൃദയ സ്പർശിയായ ഗാനങ്ങൾ ഇറങ്ങട്ടെ lyrics പറയാൻ വാക്കുകൾ ഇല്ല മനോജേട്ടന്റെ വോയിസ് ഹൃദയത്തിൽ തുളച്ചു കയറുന്നു നോവ് പടരുന്നു ഹൃദയത്തിൽ അത്രയ്ക്ക് ഫീൽ ഉണ്ട് വരികളിൽ ശബ്ദത്തിൽ ❤️❤❤️❤
@proudindian19482 жыл бұрын
Super Manoj etta
@alsaeedkhor62092 жыл бұрын
മനോജ് കെ ജയൻ അഭിനയത്തിലും ശബ്ദ സൗകുമാര്യത്തിലും ശ്രോതാക്കളെ മായികലോകത്തേക്ക് കൊണ്ട് പോകുന്ന അനുഗ്രഹീത കലാകാരൻ 😍😍😍😍
@mpd23432 жыл бұрын
ചില പാട്ടുകൾ അങ്ങിനെയാണ് മനസ്സിന്റെ ആഴങ്ങളിൽ നിലയ്ക്കാത്ത സാന്ത്വനം നൽകും അതിലൊന്ന് മനോജേട്ടന്റെ ശബ്ദ മാധുര്യം ഉള്ള ഈ ഗാനം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@rafeeqkunjutti45202 жыл бұрын
കണ്ണ് നിറഞ്ഞു കേട്ടിരുന്ന സോങ്..😊😊😊 എന്താ ഫീൽ കണ്ണടച്ചു കേട്ടിരിക്കാം...പടച്ചോൻ അനുഗ്രഹിക്കട്ടെ...
@sajnavahab22522 жыл бұрын
മനോജേട്ടാ ... ഒരു രക്ഷയും ഇല്ല ട്ടൊ അസാധ്യ feel. 🥰🥰 എത്ര തവണ കേട്ടു ന്ന് ഒരു പിടിയും ഇല്ല....... 🌹🌹🌹
Dear anshad, all the very best 👍👍👍 ,നല്ല ആലാപനവും സംഗീതവും, രചന .എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
@mansoorbinmajeedbinmajeed67892 жыл бұрын
Ethrakkum super ayi padann iniyum kazhiyatte andha feel 😘😘❤️❤️
@nasmeen66042 жыл бұрын
Masha allah... നന്നായിട്ടുണ്ട് 👍🏻🌹 മക്കത്തെ ചന്ദ്രിക 1 & 2 sooper ഹെഡ്സെറ്റ് ഉപയോഗിച്ച് ഈ song ഫുൾ സൗണ്ടിൽ ഒന്ന് കേട്ട് നോക്കണം... 👌🏻👌🏻😍 മനോജ് സർ 👍🏻🌹 voice 👌🏻
@riswanvloger35082 жыл бұрын
മക്കത്തെ ചന്ദ്രിക 2 ഭാഗം മോജോട്ടന്റെ പാട്ട് സൂപ്പറാണ് ഒരു രക്ഷയും ഇല്ല അടിപൊളി പാട്ട് ഇനിയും പാടണം ഇനിക്ക് ഇഷ്ട്ടമാണ് മനോജേട്ടന്റെ പാട്ട് ഉയരങ്ങളിൽ എത്തട്ടെ. അൻഷാത് ഇക്കാക്കും
@misbahkoroth16392 жыл бұрын
Manojetta , Anshad and Valiyaveettil team again super 🎵 Song 🎶❤️❤️❤️
@entenaadu26502 жыл бұрын
രാവും പകലും നിറഞ്ഞാടുന്ന അത്ഭുദങ്ങളുടെ മക്കത്തെ ചന്ദ്രിക 2 ഈ യാത്ര സംഗീതതിന്റെ മഹാ സമുദ്രം തേടിയുള്ള തടസങ്ങളില്ലാതെ ഒരൊഴുക്ക് മനോജ് സാർ അൻഷാദ് ഭായ് ഫൈസൽ ഭായി ശക്തമായ തിരമലകക്ക് ഇടയിലും ഇത്രയും സുന്ദരമായി സഞ്ചരിക്കാൻ സത്യസന്ധമായ കൂട്ടുകെട്ടിന്ന് കഴിയുന്നു എന്നത് വീണ്ടും വീണ്ടും ഒരുപാട് അത്ഭുതങ്ങൾക്ക് പ്രതീക്ഷ നൽകുന്നു .... ഹൃദയം നിറഞ്ഞ അഭിനധനങ്ങൾ..... I love you to all
@thajqatar2 жыл бұрын
കലക്കി , തിമിർത്തു , കുടുക്കി
@namnumk4032 жыл бұрын
മനസിന്റെ ഉള്ളിൽ നിന്ന് വന്ന വരികൾ ഒരു രക്ഷയും ഇല്ല 😍
@Iamfahad89892 жыл бұрын
Manoj chetta supper ❤
@ShahanaBand2 жыл бұрын
song polichutto nalla rasam undu 🥰
@muhammadshibilshibil4457 Жыл бұрын
മനോജ് ഏട്ടന്റെ പാട്ടുകളിൽ എന്തോ ഒരു ഫീൽ ആണ് അതിന് കാരണം എല്ലാ വരികളിലും ലയിച്ചു പാടുന്നത് കൊണ്ട് ആവും അങ്ങനെ ആണ് ഒരുപാട് ഇഷ്ടം ആണ് എനിക്ക് 🥰 നല്ല വോയിസ് ആണ് നാഥൻ അനുഗ്രഹിക്കട്ടെ
@safeerps2 жыл бұрын
Manoharam Paul chetta Thanks for the song
@shareef__61162 жыл бұрын
മാഷാ അള്ളാ സൂപ്പർ വോയിസ് ആലാപനം സോങ് വരികൾ സൂപ്പർ
@happybhappy59592 жыл бұрын
സൂപ്പർ song.. ❤.. മനോജ് ഏട്ടൻ polichu ❤❤❤❤
@noufalpk59202 жыл бұрын
മനോജേട്ടൻ എത്ര മനോഹരം ആയിട്ടാണ് പാടുന്നത്. വല്ലാത്തൊരു ഫീൽ. ജി.വേണുഗോപാൽ ചേട്ടന്റ സൗണ്ടുമായി നല്ല സാമ്യം തോന്നുന്നു. ഒരു വാട്സാപ്പ് സ്റ്റാറ്റസ് കട്ടിങ്ങിൽ ആണ് ആദ്യമായി ഈ സോങ് കാണുന്നത്. അപ്പോൾ തന്നെ യൂട്യൂബിൽ പോയി കണ്ടു. ഡൗൺലോഡും ചെയ്തു. ഇന്നീ പാട്ടിന്റെയും മനോജേട്ടന്റെയും ഒരു കടുത്ത ഫാൻ ആണ് ഞാൻ. ദിഗംബരൻ ഗാനഗന്ധർവ്വൻ ആയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Lot of love you മനോജേട്ടാ ❤️❤️❤️❤️❤️
@noushadcm26132 жыл бұрын
അതി മനോഹരമായി. പാടി മനോജ് കെ ജയൻ സാർ നല്ല ഫീലുണ്ട് കേൾക്കുമ്പോൾ മക്കത്തെ ചന്ദ്രിക 2സൂപ്പർ മനോഹരം
@sadisadn63632 жыл бұрын
സംഗീത പാരമ്പര്യം ഉള്ള ആളല്ലേ 👌👌👌🌹🌹🌹
@mansoormp27472 жыл бұрын
എന്തൊരു ശബ്ദം😍
@nazarkm39732 жыл бұрын
ജഗന്നിയന്ദവായ അല്ലാഹുവിനെ സ്തുതിക്കുന്ന ഈ പാട്ട് തന്റെ പ്രൌഡ ഗംഭീരമായ ശബ്ദത്തിൽ മനോഹരമായി പാടി മഹാനായ അല്ലാഹുവിന്റെ ഔന്യത്യം വെളിപ്പെടുത്തിയ മനോജ് കെ ജയൻ സാർ ഒരായിരം അഭിനന്ദനങ്ങൾ... 🙏🌹❤🌹🙏
@riyusworld74322 жыл бұрын
Waaw 👌👌, പറയാൻ വാക്കുകളില്ല അത്രയ്കും മനോഹരമായിരുന്നു song. ഇനിയും ഇതുപോലെ ഉള്ള സോങ്ങുകൾ നിങ്ങളുടെ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു 👏👏👏👍👍👍♥️♥️♥️
@harshadamal_erm2 жыл бұрын
ഇത്രയും നല്ല വരികൽ എഴുതിയ ഫൈസൽ പൊന്നാനിയെ ആദ്യം എടുത്ത് പറയണം 🥰🥰🥰🥰 ..... Nice Work Nice Song ❤️❤️
@dericabraham89812 жыл бұрын
മനോജ് എട്ടൻ അതിമനോഹരമായി പാടി ❤️❤️❤️
@majeedkolikkal40972 жыл бұрын
Super manojeta 👍👍
@Ashraf-Pa2 жыл бұрын
Super faisalkka,
@smm1817 Жыл бұрын
Ente Dhaivame🙏🙏🙏 ith etra pravishyam kettu👍👍😍😍 atraykum Manoharam....God Bless u Alwayss Sir🙏🙏🙏❤❤❤
@jamshiansi18392 жыл бұрын
Masha allha🥰❤ soopr ayit und ❤❤ ❤❤
@fathimaramin26202 жыл бұрын
Masha allah👍🏽👍🏽👍🏽ella anugrahavum undavatte 🤲🤲
@murshidwafy95982 жыл бұрын
അടിപൊളി, ഗംഭീര ഫീൽ. മനോജേട്ടൻ എന്തേയ് പിന്നണി ഗായകനായും തിളങ്ങിയില്ല.
@sureshramakrishnan71792 жыл бұрын
സൂപ്പർ ❤️🥰👏🏻
@Shiha44322 жыл бұрын
മനോജേട്ടന്റെ വോയിസ് ഒരു രക്ഷയുമില്ല 👌😍🔥
@sulthanibrahim.v89492 жыл бұрын
What a lyrics.... What a music composition... What a feel to hear from that voice... Thank you team for making such a song...🥰🥰🥰
@rasheednisha40642 жыл бұрын
Manoj jee wow ur voice Masha allah
@Mannath_2 жыл бұрын
എന്നാ sound ആണ് 😍😍✌👍🏻 അടിപൊളി 💐
@ഡ്രീംവേൾഡ്-ഛ3ധ2 жыл бұрын
ഹ നല്ല വരികൾ സംഗീതം സൂപ്പർബ് ആലാപനം മനോഹരം all the best team ♥️♥️👍
@blackmedia15292 жыл бұрын
മനോജ് ഇക്ക പൊളിച്ചു ഒന്നും പറയാനില്ല song അടിപൊളി 🥰
@manafrihan7802 жыл бұрын
നമ്മുടെ മനോജ് ചേട്ടന്റെ ഇത്രയും നല്ല ശബ്ദം അടിപൊളി 😍 ഇതുപോലുള്ള നല്ലനല്ല പാട്ടുകൾ ഇനിയും പാടണം
@niassuhkv2 жыл бұрын
Manoj k.jayan നല്ല ഫീല്‍ ചെയ്ത് പാടീട്ടുണ്ട്.ഒന്നാം ഭാഗത്തേക്കാള്‍ നന്നായിട്ടുണ്ട്
@Wanderlust_az2 жыл бұрын
ഒന്നാം ഭാഗത്തോട് ഇതിനെ താരതമ്യം ചെയ്യല്ലെ
@saleemsali42502 жыл бұрын
SUPPER....SUPPER...
@Pranavbaby2 жыл бұрын
Super music ❤️❤️😘😘😘
@haleelmuhammed94382 жыл бұрын
Ethe ezhuthiya ikka nigalum polli
@rasheedchemmanam50092 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു 👍👍
@harshadnajath54262 жыл бұрын
നന്നായി, തുടക്കം ചിങ്കാരി കോയി ഭഡ്കെ, വോ സാവൻ ഉസേ ബുജായെ...... ഓർമ്മ വന്നു
@kasimnalakathnalakath45732 жыл бұрын
അൻഷാദ്ക്കാ.ഈണം...ഷാനുക്കാ വിഷ്വൽ.. എല്ലാം നന്നായിട്ടുണ്ട്... പാട്ടിന് പറ്റിയ ശബ്ദം.. വരികളും നല്ലതാണ് . 👌👌👌👏👏👏👏🎉🎉❤❤🥰🥰🥰..
@redkiller95332 жыл бұрын
വോയിസ് സൂപ്പർ മനോജേട്ടാ 👍
@ashrafchitarayil20952 жыл бұрын
അല്ലാഹു അനുഗ്രഹിച്ച പ്രിയ കലാകാരൻ ഫൈസൽ. പ്രിയ സഹോദരാ താങ്കൾക്ക് ഇനിയും ഒരു പാട് നന്മകളുണ്ടാവട്ടെ. ക്ഷേമം ഉണ്ടകട്ടെ. 💕🌹
@EDUFORESTKerala2 жыл бұрын
ഇഷ്ടായി👏
@Wanderlust_az2 жыл бұрын
Manojettaaa❤ nannaayi paadi pakshe makkathe chandrika 1 aan bhaagathodokkilla “makka madeena muth nabeenakkomanaay “ aww aa song ❤ but ith makkathe chandrika 2 aakkendaarnnu vere name idaarunnu … ith rasamund
@nazrinsalih69972 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.എന്തൊരു ഫീൽ ♥️👍
@TheHamdu2 жыл бұрын
Ma sha Allah ❤️
@minnumuthu94542 жыл бұрын
മാഷാ allha ന്തൊരു ഫീൽ 🥰, സൂപ്പർ സോങ്,
@jeepowner66602 жыл бұрын
ചില പാട്ടുകൾ ചില ശബ്ദാനുഭവത്തിൽ കേൾക്കുമ്പോൾ അത് വല്ലാത്ത ഒരു ഫീൽ ആണ് ❣️❤️💕ആര് എന്ത് പാടി എന്നതിലല്ല അതിനു ഒരു ആവർത്തനം കൂടി മനോജേട്ടനിലൂടെ❣️ ഒത്തിരി ഇഷ്ടായി നന്നായി ആലപിച്ചു 😘😘😘❤️❤️
@anseelaansi64012 жыл бұрын
Pratheekshichapole thanne adipoly song🥰
@fathimashanzamol70072 жыл бұрын
സൂപ്പർ പാട്ടിൽ ലയിച്ചു പോയി. വീണ്ടും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻
@nishad.vtml29262 жыл бұрын
സൂപ്പർ സോങ് അതുക്കും മേലേ വോയിസ് ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@firozekannur49792 жыл бұрын
മാഷാ അല്ലാഹ് ♥️♥️♥️♥️super എല്ലാരും 😍
@aczstareye11902 жыл бұрын
Super👍👍♥️
@abdulmajeed54172 жыл бұрын
So nice Mr Manoj Congrats to all behind this venture. Best wishes
@rayeesibrahim74482 жыл бұрын
Amazing lines…perfect music & the best voice.👌🏻👌🏻Alhamdullilah 💕All the best
@faizalmeppurath73062 жыл бұрын
Very അമേസിങ് lyrics faizal ponnani.
@dijukalyani222 жыл бұрын
അതിമനോഹര സോങ്... ആലാപനം സൂപ്പർ.... വെൽഡൺ....പശ്ചാത്തല സംഗീതം.. പാട്ടിന്റെ വരികൾ... എല്ലാം എല്ലാം സൂപ്പർ.. സൂപ്പർ.... ബെസ്റ്റ് വിഷസ് 🌹🌹🌹
@sudhivtp27082 жыл бұрын
ആസ്വാദകരുടെ പ്രതീക്ഷകളെ ഒട്ടും അസ്ഥാനത്താക്കിയില്ല... സൂപ്പർ ഫീൽ 👌