രോഗങ്ങളെകൊണ്ടും കടം കൊണ്ടും ആകെ പൊറുതി മുട്ടിയിരിക്കയാണ്. ഉസ്താദേ ഞങ്ങൾക്ക് കടങ്ങളിൽ നിന്നും ദരിദ്രത്തിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ദുആ ചെയ്യണേ..
@kuttyibraheem46482 ай бұрын
ഉസ്താദേ വലിയപ്രയാസതിലാണ് ദുആചെയ്യണേ
@ummerck80782 ай бұрын
Prayasam undengil Allah nte munnil kai nivarthu. Allathe usthadalla tharunnath.
@RazackPn2 ай бұрын
Yss@@ummerck8078
@thasnimp33202 ай бұрын
ദു അ ചെയ്യാൻ പറയുന്നത് നല്ലതല്ലേ കൈ നീട്ടുകയല്ല ആരുടെ പ്രാർത്ഥനയാണ് അല്ലാഹു സ്വീകരിക്കുക എന്ന പറയാൻ പറ്റില്ല
@safarunnisa24122 ай бұрын
അൽഹംദുലില്ലാഹ് എന്റെ മോന്റെ ഫ്രണ്ട് 22 വയസായി അഭസ്മരം വന്നു ചോര ചർത്തിച്ചു ഇപ്പോൾ മെഡിക്കൽ കോളേജ്ലാണ് അസുഖം മറുവാൻ ഉസ്താദ് ദുആ ചെയ്യണം
@SajeenaA-qu7tlАй бұрын
എൻറെ പ്രയാസം മാറാൻ ദുആ ചെയ്യണേ ഉസ്താദ് ❤
@sulthankv24182 ай бұрын
ഉസ്താദെ കടത്തിലാണ് കടം വീടാൻ ദുആ ചെയ്യണ മുഹിമ്മാതിലേക്ക് ഒരു ചാക്ക് അരിയുടെ പൈസ നേർച്ച ആക്കിയിടുണ്ട്
@alihaskerkuttikkayi65622 ай бұрын
കടം വീടാനും ഈമാൻ സലാമതകുവാനും ഉസ്താദ് ദുആ ചെയ്യണേ
@SaluSalu-l9t2 ай бұрын
ഉസ്താദെ ഞാൻ ഭയങ്കര വിഷമത്തിലാണ്.. ഒരുപാട് ബാധ്യതകൾ ഉണ്ട്.. അടുത്ത മാസം വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും അറിയിച്ചു എന്തുചെയ്യുമെന്ന് അറിയില്ല... ഹലാലായ രീതിയിൽ കടം തീർക്കാൻ അള്ളാഹു വഴി കൂട്ടട്ടെ 🤲🤲😔ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲
ജീവിത യാത്രയിൽ ബറകത് ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം 😢
@rightvacrunbyseg23422 ай бұрын
വലിയ ഒരു പ്രതിസന്ധിയിലാണ് ഖൈറിന്റെ വഴി തെളിയാൻ ദുആ കളിൽ ഉൾപെടുത്തുമല്ലോ
@ShajithaPk-og6sz2 ай бұрын
എൻ്റെ മകന് കല്യാണം ശരിയവൻ ദ്ദുആ ചെയ്യണം
@sameeramoosa56262 ай бұрын
Aameeen❤
@naseemaap53292 ай бұрын
ഇടുപ്പ് വേദന ശിഫ യാകാൻ ദുആ ചെയ്യണം
@Fousiya-m4l2 ай бұрын
Assalamualaikum ഉസ്താദ് എന്റെ ഭർത്താവ് ഗൾഫിൽ ആണ് അദ്ദേഹത്തിന് ഈ ഇടയായി വെറും അസുഖങ്ങളാണ് തലവേദനയും തലയിൽ നിന്ന് പുകച്ചിലുപോലെത്തോന്നുക അങ്ങനെ പല പ്രേശ്നമാണ് പ്രതേകം ദുആ ചെയ്യണം എല്ലാം ഷിഫയാകാൻ വേണ്ടി
@shabeermoosa37642 ай бұрын
ഉസ്താദെ വീട് പണി പകുതിയായി നിർത്തി വെച്ചിരിക്കാന് ഒരുപാട് കടങ്ങളുണ്ട് കടങ്ങളെല്ലാം വീടി വീട് പണി പൂർത്തിയായി അതിൽ എത്രയും വേഗം അതിൽ വേഗം കേറി താമസിക്കാൻ വേണ്ടി പ്രതേയഗം ദുആ ചെയ്യണം ഇപ്പോൾ വാടക വീട്ടിലാണ്
@anizfathima94502 ай бұрын
امين امين يارب العالمين 🤲🏻
@shehzinshahanas64712 ай бұрын
വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@riswanashaheer57332 ай бұрын
Oru veedavan Dua cheyyane usthade 🤲 🤲🤲🤲🤲
@Liyyaahh4322 ай бұрын
Duha cheyyanam usthade valare vishamathilanu
@Craftbysaja2 ай бұрын
Ustaday valaray prauasatilan dua chayyanam
@AIFAFATHIMAShameer2 ай бұрын
കടം വാങ്ങിയിട്ട് തിരികെ കിട്ടിയില്ല അത് കിട്ടാൻ ദുആ ചെയ്യ്യണം
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളും വലിയ ബുദ്ധിമുട്ടിൽ ആണ്. ഒരുപാട് കടമുണ്ട്. വാടക വീട്ടിൽ ആണ് വർഷങ്ങൾ ആയിട്ട്. Insha allah മോളുടെ വിവാഹം രണ്ടു മാസം കഴിഞ്ഞ് ഉണ്ടാകും. ഒരു രൂപ പോലുമില്ല കയ്യിൽ ഒരു തരി സ്വർണവുമില്ല. എങ്ങനെ എല്ലാം നടക്കും എന്നും അറിയില്ല. ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ. ഒരു മാർഗം റബ്ബ് കാണിച്ചു തരാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ
Assalamu alaikum psc listil und joli kittan vendi dua cheyanam
@jahana17402 ай бұрын
Alhamdulilla dua cheyaneusthade
@RamsyVahid-b5l2 ай бұрын
Vasthu vittu kittaan dua cheyyane
@safiyapk36182 ай бұрын
അൽഹംദുലില്ലാഹ്
@Lachulachu-242 ай бұрын
ഉസ്താദേ നാൻ ഒരു ഹിന്ദു മതസ്ഥ ആണ് എന്റെ വിവാഹം കഴിഞ്ഞു എനിക്ക് ഒരു മകളും ഉണ്ട് പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു 7വർഷത്തോളം പ്രണയിച്ചു വിവാഹം ചെയ്യാൻ കഴിഞ്ഞില്ല.. ഇപ്പോൾ ആണ് വ്യക്തി ന്റെ ജീവിതത്തിലേക്ക് വീണ്ടും വന്നു എനിക്ക് സമാധാനം തരില്ല എന്റെ കുടുംബ ജീവിതത്തിൽ ഈ കാര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ നടന്നു എന്റെ കുടുംബ ജീവിതത്തിൽ നിന്ന് അയാളെ മാറ്റാൻ അയാൾക്ക് വേറെ ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണേ.. ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും..
@thakabalallaah..vaminkum.62942 ай бұрын
എന്തിനാ വിഷമിക്കുന്നത്... ഒന്ന്. കൊണ്ടും വിഷമിക്കണ്ട. നമ്മൾ ധൈര്യമായി നിൽക്കുക.... ഇപ്പോൾ നിങ്ങൾ മാരീഡ് ആണ്.. എല്ലാ നിയമാവശവും താങ്കളുടെ കൂടെ ആണ്.. പേടിക്കാതെ ചങ്കൂറ്റത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കുക.. സഹോദരീ ഒരു കടുകയ്യും ചെയ്യരുത്. ഒരിക്കലും jeevithathil പരാജിത ആവരുത്. ദൈവം ഉണ്ട് നിങ്ങളുടെ koode💪💪💪
@Lachulachu-242 ай бұрын
@@thakabalallaah..vaminkum.6294orupaad prashnangal undaayi sahikkunnathilum appuram e oru prashathil ninn rakshapedaan vazhipaadukalokke cheythu ennittum ayal veendum vannu
@RaheenaShabeer-n6o2 ай бұрын
Vaayil murivund usthaa ethra mdcn kazhichottum maarunnilla dua cheyyane....
@appuettanappuettan87942 ай бұрын
എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിറുത്താൻ ദു അ ചെയ്യണേ😢
@sajishajahan6542 ай бұрын
0:35 kadam theernnu kittanum kittanulla cash kittanum dua cheyyanee
@sajeevsaji61962 ай бұрын
ഒര് ചെങ്ങായി കടം വാങ്ങിയിട്ട് തിരിച്ചു തരുന്നില്ല.. രക്ഷിക്കണം
@aneedabb67732 ай бұрын
Ishta petta vect8ye kalyanam kaikan pattumo
@saheeranaseera88662 ай бұрын
ഖൈരായ വിവാഹം വേഗം ശെരിയാവാൻ ദുആചെയ്യണേ ഉസ്താദെ
@saheeranaseera88662 ай бұрын
@thakabalallaah..vaminkum.6294 പാലക്കാട് ജില്ല ചേർപ്പുളശ്ശേരി അടുത്ത് age 35
Assalamualaikum usthathe 313 RS ende murath asilagan vendi ayakanund eth nuberilanu ayakkeendath onnuparanjutharu
@onlyfactsmalayali23812 ай бұрын
❤❤
@harisksharisrichu31782 ай бұрын
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@shajikilayil786shaji62 ай бұрын
Uppante qabar visalamavanduacheyyanee
@Duafath2 ай бұрын
Ente barthaavin enne vendaan parayunnu...ellarum njngal onnikkan vendi dua cheyyane
@thakabalallaah..vaminkum.62942 ай бұрын
എന്താ കാരണം. നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് ആയോ. മക്കൾ.. എന്താണ് husinu ജോലി.
@Duafath2 ай бұрын
@thakabalallaah..vaminkum.6294 1 yr aayittullu...inlaws bayankara budhimuttikkalaan....avanath manasilaakunnilla... ellarm ente thettanenna parene...enikk deshyam vannappo njn avare kurich Kure paranju...ath Avan ishtappettilla