ഇനി ആശ്വസിക്കാം,കടം 5 ദിവസത്തിനുള്ളിൽ വീട്ടാം,കടം മേടിച്ചത് എന്തുമാകട്ടെ കാര്യം നടക്കണം,astrology

  Рет қаралды 94,893

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

കടം 5 ദിവസത്തിനുള്ളിൽ വീട്ടാം,കടം മേടിച്ചത് എന്തുമാകട്ടെ കാര്യം നടക്കണം...
നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...🙏🙏🙏
നമസ്കാരം...
ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
#2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 189
@deepakrishna6364
@deepakrishna6364 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻ആവശ്യം ഉള്ളപ്പോൾ എഴുതിയാൽ മതിയോ 1 ആവശ്യത്തിന് 1 പേജ് എഴുതിയാൽ മതിയോ തിരുമേനി കാര്യം നടക്കുന്നത് വരെ എഴുതണോ
@nambyattumana
@nambyattumana 3 ай бұрын
നമസ്കാരം... എപ്പോഴാണോ ആവശ്യം വരുന്നത് അപ്പോൾ മാത്രം എഴുതിയാൽ മതി.... ഒരു പേജ് എങ്കിലും എഴുതണം , അപ്പോൾ മാത്രമേ എഴുതിയ കാര്യങ്ങൾ നമ്മുടെ ബോധ മണ്ഡലത്തിലേക്ക് (മനസ്സിലേക്ക്) ശരിക്ക് പതിയുകയുള്ളൂ... രണ്ടു പുറവും എഴുതി എന്നുവച്ച് അതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ... ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ ഇഷ്ട ദൈവത്തോട് നേരിട്ടുള്ള നിശബ്ദമായ ഒരു പ്രാർത്ഥനയാണ് ... നന്ദി നമസ്കാരം....
@sindhunair616
@sindhunair616 3 ай бұрын
നമസ്കാരം തിരുമേനി, ഞാൻ അങ്ങേയ്ക്ക് ഇതിന് മുൻപ് മകന്റെ വിവാഹം നടക്കാൻ പ്രാർഥിക്കാൻ അപേക്ഷിച്ചിരുന്നു,, എന്റെമകന്റെ engagement ആണ്, വളരെ അധികം നന്ദി അറിക്കുന്നു അതോടൊപ്പം വീണ്ടും പ്രാർഥനയിൽ ഉൾപ്പെടുത്തണം എന്നും അപേഷിക്കുന്നു, 🙏🙏🙏🙏🙏
@rajanivrajaniv7740
@rajanivrajaniv7740 3 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനിയുടെ നാവ് പൊന്ന് ആകട്ടെ, അത്രയും തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ, ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
@muth7505
@muth7505 3 ай бұрын
നമസ്കാരം തിരുമേനി 🙏🏽.. ഞാൻ ഈ വീഡിയോ ഇന്നലെ അതായതു ചൊവ്വാഴ്ച ആണ് കണ്ടത്. കണ്ട ഉടൻ തന്നെ ഞാൻ ഒരു പേപ്പറിൽ ഒരു പേജിൽ നിറയെ എഴുതി. ഒരു വഴിയും ഇല്ലാതിരുന്ന എനിക്ക് ദൈവാധീനം എന്ന് പറയട്ടെ ഇന്ന് ബുധനാഴ്ച്ച എന്റെ പ്രശ്നങ്ങൾ എല്ലാം തീരാനുള്ള ക്യാഷ് ലഭിച്ചു. കുറെ അധികം വിഷമിച്ച എന്റെ അവസ്ഥ യിൽ ഇതൊരു വലിയ ആശ്വാസം ആയിരുന്നു. ഏതു ദൈവത്തിൽ വിശ്വസിക്കുന്നോ ആ ദൈവത്തെ ആത്മാർഥമായി പ്രാർത്ഥിച്ചുവേണം ചെയ്യാൻ. അത് തിരുമേനി പ്രതേകം പറയുന്നുണ്ട്. വളരെ നന്ദി തിരുമേനി 🙏🏽ഞാൻ തിരുമേനി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്.🙏🏽🙏🏽🙏🏽
@aabiiiiiii
@aabiiiiiii 3 ай бұрын
നമസ്കാരം തിരുമേനി 🙏.. തിരുമേനിയുടെ വീഡിയോസ് kandu അതുപോലെ ചെയ്തപ്പോൾ.. എനിക്ക് കിട്ടാനുള്ള cash കിട്ടി 💜💜. Thanku thanku God 🙏thanku universe 🙏💜💜💜
@bindhubindhu9133
@bindhubindhu9133 3 ай бұрын
ഇന്ന് തന്നെ ഫലം കിട്ടണം തിരുമേനി പ്രാർത്ഥിക്കണേ 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏വീട്ടു വാടക കൊടുക്കാൻ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏ബിന്ദു. അശ്വതി 🥰🙏
@Kunji797
@Kunji797 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക വിഷയങ്ങൾ മാറാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
@axwinnnnnn
@axwinnnnnn 3 ай бұрын
ഇങ്ങനെ ചെയ്തു നോക്കാം, ഇതുപോലെ ഞാൻ ചെയ്തിട്ടില്ല.ഞാൻ 11:11, 55:5, മെത്തേട് ചെയ്തു നോക്കി എനിക്ക് ഷോപ്പിൽ നല്ല മാറ്റം ഉണ്ടായി, നല്ല ആത്മ വിശ്വാസത്തോടെ ചെയ്താൽ മുഴുവൻ അല്ലെങ്കിലും തിരുമേനി പറഞ്ഞപോലെ കുറച്ചൊക്കെ നടക്കും,എല്ലാവരും ചെയ്തു നോക്കു നല്ല മാറ്റം ഉണ്ടാകും, ഞാനും എന്റെ ഇഷ്ട ദൈവങ്ങളുടെ പേര് വെച്ച് ആണ് എഴുതിയത്. എന്നും രാവിലെ ആണ് ചെയ്തത് ആ സമയം കുട്ടികൾ ഉറക്കം ആയിരിക്കും ആരും ശല്യം ചെയ്യാൻ വരില്ല,വീട്ടിൽ സൈലന്റ് ആണ് അത് കൊണ്ട് ചെയ്തു നോക്കി.
@nishasajesh2810
@nishasajesh2810 3 ай бұрын
നമസ്കാരം തിരുമേനി 🙏 വിദ്യാ തടസ്സം മാറാൻ വേണ്ടി പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം ലക്ഷ്മി മകയിരം
@sunithajayanvava595
@sunithajayanvava595 3 ай бұрын
സുനിത രേവതി ജയൻ ചിത്തിര സാമ്പത്തിക ബുദ്ധിമുട്ട് മാറി സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ 🙏🙏🙏🙏🙏
@Vijayakumar-cf1sy
@Vijayakumar-cf1sy 3 ай бұрын
🙏വിജയകുമാരൻ :വിശാഖം. നന്ദി തിരുമേനി 🙏
@anjanals10banjalils8c5
@anjanals10banjalils8c5 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏,1,20,000/ രൂപയുടെസ്വർണ്ണാഭരണം പണയത്തിലാണ്. എത്രയും പെട്ടെന്ന് എടുക്കുവാനുള്ള വഴി കാണിക്കണേ ഭഗവാനെ. മക്കൾക്ക് പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങാനും, ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. അഞ്ജന അത്തം, അഞ്ജലി ഭരണി, സതി അശ്വതി, 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@SujithaManoharan-f9k
@SujithaManoharan-f9k 3 ай бұрын
തിരുമേനി ആകാശ് -, അനിഴം, ആതിര -പൂയം, മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@മീനുക്കുട്ടി
@മീനുക്കുട്ടി 3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@rinurejish6853
@rinurejish6853 3 ай бұрын
നമസ്കാരം തിരുമേനി❤❤
@Airdropbot1
@Airdropbot1 3 ай бұрын
Thank you thirumeni I belive it.
@sandhyajayan7829
@sandhyajayan7829 3 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ സന്ധ്യ ഉത്രട്ടാതി 🙏🏻🙏🏻
@aamiiskichu4310
@aamiiskichu4310 3 ай бұрын
നമസ്കാരം തിരുമേനി സനൂപ് അശ്വതി ശ്വേത തൃക്കേട്ട അമേയ അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി വീട് പണി മുടങ്ങി കിടക്കാൻ തുടങ്ങിട്ടു 4 വർഷം കഴിഞ്ഞു എപ്പഴും തടസ്സം തന്നെ ആണ് വല്ലാത്ത ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@dhaneshkarthiyarath3909
@dhaneshkarthiyarath3909 3 ай бұрын
നമസ്കാരം തിരുമേനി.🙏 ഓം നമോ നാരായണായ നമ:🙏 ഓം വജ്രഘോഷം.🙏
@sindhuji52sindhu43
@sindhuji52sindhu43 3 ай бұрын
Hare guruvayoorappa akila guru Sharanam 🙏🙏🙏
@loladevi6314
@loladevi6314 3 ай бұрын
Namaskaram thirumeni kodi pranamam joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@sudhakrishnan5596
@sudhakrishnan5596 3 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@nimasuresh731
@nimasuresh731 3 ай бұрын
ഓം നമഃശിവായ 🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏🙏 സുരേഷ് കുമാർ ഉത്രം സരോജിനി മകയിരം നിമ ഉത്രട്ടാതി അബിൻ s കുമാർ അവിട്ടം എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏🙏🙏 വളരെ നന്ദി 🙏🙏🙏
@appasvideos12
@appasvideos12 3 ай бұрын
Namaskaram Thirumeni Prthanayil ulpeduthane Aravindakshan Atham Mini. Makairyam Atreyi Avittam
@NanmasriKs
@NanmasriKs 3 ай бұрын
Namaskaram thirumeni 🙏🏻🙏🏻🙏🏻 ഓരോ വീഡിയോ കാണുമ്പോൾ മനസിനു നല്ല ആശ്വാസം കിട്ടന്നു
@shylavibin3623
@shylavibin3623 3 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 Vishnu - ഉത്രട്ടാതി (15/4/1999, രാവിലെ 9.16)
@sajikarthikeyan3883
@sajikarthikeyan3883 3 ай бұрын
നമസ്തേ 🙏തിരുമേനി 👍🙏
@Crazee-c6o
@Crazee-c6o 3 ай бұрын
തിരുമേനി ഈശ്വരാനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കണം സലി അവിട്ടം ജയരാജ് കാർത്തിക അക്ഷര ചതയം ആരാധ്യ ആദിത്യൻ ഉത്രം❤️
@AmbilyAmbilyl
@AmbilyAmbilyl 3 ай бұрын
Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea
@jalajadevadas
@jalajadevadas 3 ай бұрын
നമസ്കാരം തിരുമേനി 🙏Jeevan ആയില്യം Jithin ഉത്രം jalaja ആയില്യം 🙏🙏🙏
@mookambikaambika510
@mookambikaambika510 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@amruthaammu4682
@amruthaammu4682 3 ай бұрын
Namaskaram thirumeni 🙏
@rajeshnarayanan1600
@rajeshnarayanan1600 3 ай бұрын
Namaskaram thirumeni Poojayil ulpeduthane Poojitha thiriketa
@dineshpai6885
@dineshpai6885 3 ай бұрын
Namaskar am Thirumeni 🙏🙏🙏🙏🙏 Dinesh Ponartham Smitha Chithira Sandhya Karthika Sandeep Uthram Geetha Thiruvathira Poojayilprathikanee Thirumeni 🙏🙏🙏🙏🙏
@ArunmArun-ge7ib
@ArunmArun-ge7ib 3 ай бұрын
അരുൺ മകയിരം പാർവതി അനിഴം അനൂപ് തിരുവോണം ബാലകൃഷ്ണൻ ചോതി ചിത്തിര തൃക്കേട്ട adwaitha തിരുവോണം ശാന്തമ്മ തൃക്കേട്ട വിഷ്ണു വിശഖം സോമൻ വിശഖം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി🙏🙏🙏
@lasitha8745
@lasitha8745 3 ай бұрын
Namaskaram thirumeni prarthanayil ulppeduthane sethu madhavan rohini , Geetha atham, lineesh thiruvathira, rohini rohini, janvi revathi, lasitha rohini, Nandakishor moolam, Sunil Kumar vishagam, suresh chathayam
@nsk9251
@nsk9251 3 ай бұрын
🙏നമസ്കാരം തിരുമേനി 🙏🙏🙏
@raghavanpkd5431
@raghavanpkd5431 3 ай бұрын
നമസ്കാരം ഗുരു 🙏🙏
@aswathiachu4146
@aswathiachu4146 3 ай бұрын
Aswathi-pooyam Prathil -chiththira Njagalude marriage nadakan vendi prathikane thirumeni 🙏 Njagalude satru dosham maaran vendiyum prathikane thirumeni 🙏🙏
@Kunjukutti
@Kunjukutti 3 ай бұрын
Sajimon -pooram Raji,-തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@sionsion3095
@sionsion3095 3 ай бұрын
Namaskaram Tirumeni 🙏🙏 Kshttappad ,Durithangal ,Rogangal ,Sambbathika thadasangal,Manasika vishamangal Poornamayi Mari mana samathanam Undakuvanu Prarthikane Thirumeni 🙏🙏Latha -Moolam
@ranjinivarma813
@ranjinivarma813 3 ай бұрын
Namaste Thirumeni 🙏
@savitharajan5496
@savitharajan5496 3 ай бұрын
Namaskaram Thirumeni, please pray for my family, Rajan Aswathy, Savitha kartika, praseen thiruvatira, Aiswarya Raj punartam, Navaneeth Kannan Avittam, please add to the pooja, Thankyou
@bindhubindhu9133
@bindhubindhu9133 3 ай бұрын
ഇപ്പൊ തന്നെ ചെയ്തു ഞാൻ ഫലം നിശ്ചയം ആണ് ഭഗവാൻ എന്നെ കൈ വിടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@usharaveendran6022
@usharaveendran6022 3 ай бұрын
നമസ്ക്കാരം തിരുമേനി. കടം ഒരുപാടുണ്ട് വീടില്ല എല്ലാം ഒന്നിൽ നിന്നു തുടങ്ങണം. പൂജയിൽ ഉൾപ്പെടുത്തണേ... യദുകൃഷ്ണ. പുണർതം, നീതു രേവതി, ഉഷ ഉത്രാടം
@sheebajogesh2891
@sheebajogesh2891 3 ай бұрын
Jogesh - rohini new job kittuvan vendiyum, Dawn - pooram salary increase cheithu kittuvan vendiyum, Shon - Karthika semester exam's passakuvan vendiyum, Sheeba - uthradam sambhathika bhadratha undavan vendiyum poojayil ulpeduthi pray cheyane thirumeni 🙏🏻
@SreedeviSK
@SreedeviSK 3 ай бұрын
നമസ്തേ ജീ 🙏🙏🙏🙏🙏❤️
@pratheeshnpratheesh2527
@pratheeshnpratheesh2527 3 ай бұрын
പ്രതീഷ് ⭐⭐⭐⭐രേവതി
@preethisreepadmam116
@preethisreepadmam116 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ആകാശ്, ഭാരണി/15/10/2000
@DeviSai1450
@DeviSai1450 3 ай бұрын
Namaskkaram thirumeni
@judyjose2722
@judyjose2722 3 ай бұрын
Sriram vishnu. Thiruvonam nakshtram. Dob 01-08-2023. Poojayil ulpeduthi prarthikane thirumeni. Baalarishtatha undu.
@devakinadakkavil638
@devakinadakkavil638 3 ай бұрын
നമസ്കാരം തിരുമേനി.🙏🙏🙏🙏. പൂജയിൽ ഉൾപെടുത്താൻ വേണ്ടി.മാനസ്. മകീര്യം 1994 ജൂലൈ 6 . 7.55. p.m. ഇടവക്കൂർ. നന്ദി.
@sindhuji52sindhu43
@sindhuji52sindhu43 3 ай бұрын
Sujendren thrikeatta job kittan veandi prarthikanea 🙏🙏🙏
@jijibinu6135
@jijibinu6135 3 ай бұрын
Thank you thirumeni. I will try it and update the result.
@Sreeshruthi-media
@Sreeshruthi-media 3 ай бұрын
Om namo narayanaya Om nama sivaya Angekum kudumbathinum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Saritha Pooradam Renjith Moolam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remakp8635
@remakp8635 3 ай бұрын
Namaskaram.thirumeni.pojayil.ulpeduthanam.thirumeni. Varun.ponartham..rema.attam. Aruna.avittam..deepu.karthika Ayra.aswathi
@saliniprasad9839
@saliniprasad9839 3 ай бұрын
Thirumeni paranjaal ath enik anubhavam aanu
@susheelashaji2560
@susheelashaji2560 3 ай бұрын
Manasamadanamilla thirumeni prarthanayil ulppedutthane suseela pooradam🙏🙏🙏🙏
@mayadileep1470
@mayadileep1470 3 ай бұрын
Namaskkaram thirumeni 🙏🙏🙏🙏
@AswathyPS-d6p
@AswathyPS-d6p 3 ай бұрын
കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 25/06/1987,7:35pm🙏🙏
@sujithavinod3250
@sujithavinod3250 3 ай бұрын
🙏🙏🙏namaskarm thirumeni
@sandhya372
@sandhya372 3 ай бұрын
സന്ധ്യ തിരുവോണം 🙏
@surabhimp4089
@surabhimp4089 3 ай бұрын
Thirumeni prarthikkane🙏🏻. Kadangalokke veedikkittan. Asughangalonnum varaathirikkanum Surabhi aayilyam Shibu kaarthika Sushith pooradam Saarang moolam Sooraj chathayam Sumesh chithra Vilasini makam
@athiraa-j3t
@athiraa-j3t 3 ай бұрын
Tirumeni namaskarm Athira uthradom vidyatadasam Maranum,prakk kanneru doham Maranum ayi prarthikamo thirumeni 😢
@dayanidhi7042
@dayanidhi7042 3 ай бұрын
തിരുമേനി നമസ്കാരം, സൂരജ് മകം രമ്യ പൂരം ദീപക്ക് ത്രക്കേട്ട അതുല്യ ഭരണി ഇഷ ഉത്രാടം സിയ പുണർതം ദയാനിധി ചിത്തിര രജനി ആയില്യം പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
@BindubsNair
@BindubsNair 3 ай бұрын
Somnath thiruvonam Bindu somnath pooradam Shraddha somnath anizham Mahash ananth utharam
@Beena-en2om
@Beena-en2om 3 ай бұрын
Abhijith. Thriketa. Canada. P. R. Kitan.. Prarthikanam
@beenavr1369
@beenavr1369 3 ай бұрын
ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏അഭിഷേക് പുണർതം മിഥുനം രാശി. 25.8.1992.സമയം 11.05എഎം അനുയോജ്യമായ വിവാഹം ഉടനേ നടക്കാനായും(it field tvm)രാജേഷ് വിശാഖം തുലാം രാശി 2.7.1963.പൂർണ്ണ ആരോഗ്യത്തിനായും കൈവിടാതെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.....🙏🙏🙏🙏🙏🙏🙏
@SeemaSujeeshkumar
@SeemaSujeeshkumar 3 ай бұрын
നമസ്കാരo🙏🙏🙏🙏
@preethisreepadmam116
@preethisreepadmam116 3 ай бұрын
പ്രീതി, ഉത്രിട്ടാതി Jobnu വേണ്ടി പ്രാർത്ഥിക്കണേ.....🙏
@vedhmadhavworld9869
@vedhmadhavworld9869 3 ай бұрын
Akhil punartham Nikhil Bharani
@sachucc7156
@sachucc7156 3 ай бұрын
Psc Govt. Job kittan Prarthilkkane Thirumeni Sajitha Rohini 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasudhamn9456
@jayasudhamn9456 3 ай бұрын
🙏🏻🙏🏻🙏🏻 Kadam ud Jayasudha Visagam 14/11/1974 (1.00pm) Poojayil ulpeduthane 🙏🏻🙏🏻🙏🏻
@ashitha007
@ashitha007 3 ай бұрын
Namaskaram thirumeni.poojayil ulpeduthane.aswathy 9.10.1976
@Itz_2457
@Itz_2457 3 ай бұрын
Nitish uthrattathi sthiram ayi job kittan kadan presnam seri avan 🙏🙏🙏
@tekamesureka3954
@tekamesureka3954 3 ай бұрын
ഓം നമഃ ശിവായ🙏🙏🙏
@roopakallinkeel7227
@roopakallinkeel7227 3 ай бұрын
Roopa moolam Padmanabhan makam thadassangal mari sambathika buddimutt maran... 🙏🙏
@varshakrajan7239
@varshakrajan7239 3 ай бұрын
തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം. വർഷ ചോതി മനു അനിഴം ലത മകയിരം രാജൻ ഉത്രം
@sheebapramod9352
@sheebapramod9352 3 ай бұрын
🙏🙏🙏 njanepazhum msg ayakarund thirumeni kanarilla, njangalk othiri kadam ond athu veedan venfi prathyeka poojayil ulpefuthane... Krishna -pooram, pramod - chithira, lekha - chathayam
@miniradhakrishnan7416
@miniradhakrishnan7416 3 ай бұрын
🙏രാധാകൃഷ്ണൻ അവിട്ടം മിനി രേവതി പാർവതി അനിഴം വിഷ്ണു ഭരണി പ്രാർത്ഥിക്കണേ തിരുമേനി
@lathakumari3817
@lathakumari3817 3 ай бұрын
Harikrishnan pooyam Yedhukrishnan rohini Latha uthram
@jayaraveendran5754
@jayaraveendran5754 3 ай бұрын
Jaya chathayam,vinayak makam,aparna makam
@abhilashabhilash-eo5vz
@abhilashabhilash-eo5vz 3 ай бұрын
അഭിലാഷ് അത്തം അഞ്ചു രോഹിണി അഭിഷേക് പൂരുരുട്ടാതി അഭിമന്യു തൃക്കേട്ട കടം കൊണ്ട് വലഞ്ഞു തിരുമേനി. പൈസ കിട്ടാനും ഉണ്ട്. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@santhoshvilayil5704
@santhoshvilayil5704 3 ай бұрын
സന്തോഷ് പൂരാടം ..
@nandhussvlog8324
@nandhussvlog8324 3 ай бұрын
തിരുമേനി 9ആം തീയ്യതി എനിക്ക് വീടിനു വാടക കൊടുക്കണം 12500ഉണ്ട് അത് കൊടുക്കാൻ ആയി പ്രാർത്ഥിക്കണം ബിന്ദു ഉത്രാടം
@ajayathulbon5004
@ajayathulbon5004 3 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തണേ കൃഷ്ണൻ കാർത്തിക രജിത ചിത്തിര അതുൽകൃഷ്ണൻ ഉത്രാടം അജയ്‌കൃഷ്ണൻ തൃകെട്ട
@aneeshMohan-h5e
@aneeshMohan-h5e 3 ай бұрын
നിഷ -കാർത്തിക, അനീഷ് -മൂലം, വൈഷ്ണവ് -ഉത്രാടം, വേദിക -വിശാകം
@Leonashyjutej
@Leonashyjutej 3 ай бұрын
Pls include pooja shyju chathayam .22.10.1977.am...Aaditej pururuttathi .6.1.2014.1.3.pm monday....leona thiruvonam 24.3.2017 .9.29.am Friday.
@sheejajayan6996
@sheejajayan6996 3 ай бұрын
Thirumeni adwaith Krishna aswathy padikkan irikkumbol urakkam varunnu sredha kittunnilla prarthikkane poojayil ulpedurhane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam nithyavum poojayil ulpedurhane thirumeni
@anithasrikanth5902
@anithasrikanth5902 3 ай бұрын
Sreekanth മൂലം അനിത ഉത്രം അക്ഷയ ഉത്രം
@achu12341
@achu12341 3 ай бұрын
നമസ്കാരം തിരുമേനി Aswathi അശ്വതി
@abhijithswathi7293
@abhijithswathi7293 3 ай бұрын
നമസ്കാരം തിരുമനസ്സേ
@nandanapv7885
@nandanapv7885 3 ай бұрын
Namaskaram thirumeni poojayil ulpeduthuvan vinod makeeram yamuna makam vinitha chathayam nandana chothi omana makeeram vinod vishakam
@AnilKumar-ud2yf
@AnilKumar-ud2yf 3 ай бұрын
അ നിൽകുമാർ പുണർതം' 1967 കന്നിമാസം 10 പി എം കടബാദ്ധ്യതകളിൽ നിന്നും രോഗദുരിതങ്ങളിൽ നിന്നും കുടുംബത്തെ രക്ഷിക്കണമേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ
@sanjulam2235
@sanjulam2235 3 ай бұрын
Namaskaram Thirumeni 🙏 Sinesh- Anizham(09/07/1984,4.30 Am) കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി. ജോലിയിൽ നിന്നുള്ള ആനുകൂല്യം കിട്ടാൻ ഭയങ്കര തടസമാണ്, ജോലിയിൽ പ്രൊമോഷൻ അത് കിട്ടാൻ പ്രാർത്ഥിക്കുമോ തിരുമേനി 🙏🙏🙏
@Rajasreemanoj123
@Rajasreemanoj123 3 ай бұрын
Rajasree revathi 20/3/1977manoj ravathi aiswarya thrikettaka abhinand thrikettaka🙏🙏
@lekha7234
@lekha7234 3 ай бұрын
🙏🏻🙏🏻🙏🏻 Tirumeni
@anitharajeev5156
@anitharajeev5156 3 ай бұрын
Namaskkarem Thirumani 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤ Saranya Thiruvonem Joly thadassem maaran prarthikkaname Thirumani 🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤
@sunithajanardhan2348
@sunithajanardhan2348 3 ай бұрын
🙏🙏🙏🙏 thirumeni
@midhunmax4192
@midhunmax4192 3 ай бұрын
മോഹനകുമാരൻ. പൂരം. സുഷമ ഉത്രം മിഥുൻ ആനിഴം
നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യ നിറം ഇതിൽ ഏതാണ് astrology
14:00
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 13 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.